നമസ്തെ ജി. നമ്മുടെ ഗുരുപരമ്പരകളുടെ ജീവിതം തന്നെയാണ് ലോകാൽഭുതങ്ങൾ. വളരെ ശരിയാണ്.
@VanajaVanaja.A2 ай бұрын
🙏🙏🙏🙏🙏🙏
@jayankumar53862 ай бұрын
നമസ്തേ......
@Muralidharan-xw5tm2 ай бұрын
ഒരു മനുഷ്യനെ ചാതുർവർണ്ണ്യത്തിന്റെ ദൃർഷ്ടിയിൽ കാണാൻ ആഗ്രഹിക്കുന്ന ഗുരുക്കൻ ന്മാരും ഈ ചിത്രത്തിൽ ഉണ്ട്.
@mohanrajshet64352 ай бұрын
താങ്കൾക്ക് ആവശ്യമുള്ളത് താങ്കൾ എടുത്തുകൊള്ളു. ഒരു വിരോധവും ഇല്ല.
@skgangadharan2 ай бұрын
ശ്രീശങ്കരാചര്യ തൃപ്പാദങ്ങൾ ബ്രഹദാരണൃകോപനിഷത്തിന്റെ ഭാഷ്യത്തിന്റെ ആരംഭത്തിൽ ഗുരു പരമ്പരയ്ക്ക് പ്രണാമം അർപ്പിക്കുന്ന ശ്ലോകം ഇപ്രകാരമാണ് : ഓം നമോ ബ്രഹ്മാദിഭ്യോ ബ്രഹ്മവിദ്യാ സംപ്രദായ കർത്രഭ്യോ വംശ ഋഷിഭ്യോ നമോ ഗുരുഭ്യ: സർവോവ പ്ലവരഹിത പ്രജ്ഞാനഘന: പ്രജ്ഞഗർഥൊ ബ്രഹ്മൈ വാഹമസ്മി. അർത്ഥം : ബ്രഹ്മാജി മുതൽ താഴേക്കുള്ള എല്ലാ ഗുരുക്കന്മാരെയും വന്ദിക്കുന്നു. അങ്ങനെ വരുമ്പോൾ താങ്കൾ ഉദ്ധരിച്ച ഗുരു വന്ദനമാണോ മുകളിൽ ഉദ്ധരിച്ച ഗുരു വന്ദനമാണോ ശരി?
@murali9jan2 ай бұрын
ശ്രീ നാരായണ ഗുരു പരമ്പരയിൽ ഇല്ലേ?
@balavikaslokavikas2 ай бұрын
ചെറിയ വീഡിയോ ആണ്. എല്ലാ ഗുരുക്കന്മാരും ഭാരതത്തിൻ്റെ തന്നെ🙏🙏🙏
@Kaveri-l2f2 ай бұрын
താങ്കൾ ഗുരുദേനെ എങ്ങനെ വിലയിരുത്തി സങ്കരാചര്യ ചന്ദ്ദാലനെ വഴി മാറാൻ പറഞ്ഞ ആളാണ്
@Muralidharan-xw5tm2 ай бұрын
ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ നാടാക്കിയ ജഗത്തിന്റെ ഗുരുവായ ശ്രീനാരായ ഗുരുവിന്റെ ചിത്രം ഇല്ല. ഇത് വിവേചനമാണ്. ചാതുർവർണ്യത്തിന്റെ വ്യക്താവാണോ താങ്കൾ ?