പാവങ്ങളുടെ സ്ഥലം കൈയ്യേറാതെ അവരുടെ സ്ഥലത്ത് കുറ്റിയടിക്കാതെ കേന്ദ്ര സർക്കാരിന്റെ വിഷു കൈനീട്ടം.. ഭാരത് മാതാ കീ ജയ്
@fazurakitchen3081 Жыл бұрын
കാസർഗോഡ് ജില്ലാ കേരളത്തിൽ ഉൾപ്പെട്ടത് അല്ലേ
@siuuuabhay7266 Жыл бұрын
ഡൽഹിയിൽ നിന്ന് മീററ്റ് വരെ കുറച്ചു ദൂരം സഞ്ചരിക്കാൻ റ്ർട്സ് semi high speed rail അനുവതിച്ചു അതിന്റെ പണികൾ ഏകദേശം പൂർത്തിയായി. അതുപോലെ കർണാടകത്തിനും semi high speed rail അനുവതിച്ചു k-rail ആവശ്യപ്പെട്ടതിനു ശേഷമാണ് ഇത് കർണാടകം ആവശ്യപ്പെട്ടത് എന്നിട്ടും കേരളത്തിൽ വികസനം വരാൻ അവർ അനുവദിക്കുന്നില്ല bjp ക്ക് ഭരണമുള്ള സംസ്ഥാനങ്ങളിൽ അവർ വികസനം നടത്തുന്നു. ഇത് ഒരിക്കലും ചെയ്യാൻ പാടില്ല ഇത് നമ്മുടെ നാടാണ് എല്ലാവർക്കും വികസനം വേണം എല്ലാ രാജ്യങ്ങളും വേഗത്തിന് പിന്നാലെയാണ് നമ്മുടെ അയൽ രാജ്യമായ ചൈന നമ്മളെക്കാൾ 50 വർഷം മുനമ്പിലാണ് എന്ന് നാം ഓർക്കണം ഞാൻ ഒരു ഇന്ത്യൻ പൗരനാണ് ഇത് നമ്മുടെ രാജ്യമാണ് രാഷ്ട്രീവും മറ്റും നമ്മുടെ നാട്ടിൽ കുറഞ് വികസന കാഴ്ചപ്പാടുള്ള ഒരാൾ നാട് ഭരിച്ചാൽ നമ്മുടെ നാട് വികസിക്കും
@thahirkannur Жыл бұрын
1. കൊച്ചുവേളി ബാംഗ്ലൂർ എക്സ്പ്രസ് 2. എറണാകുളം മാഡ്ഗോൺ എക്സ്പ്രസ് 3. നിലമ്പൂർ ഷോർണൂർ പാസഞ്ചർ 2എണ്ണം 4. നാഗർകോവിൽ മംഗലാപുരം ഏറനാട് എക്സ്പ്രസ് 5.മംഗലാപുരം പുതുച്ചേരി എക്സ്പ്രസ് 6. കണ്ണൂർ യശ്വന്ത്പൂർ എക്സ്പ്രസ് 7. തിരുനെൽവേലി ഹാപ്പ എക്സ്പ്രസ് 8. തിരുച്ചിറപ്പള്ളി മംഗ്‌ളൂർ എക്സ്പ്രസ് 9.എറണാകുളം പൂനെ എക്സ്പ്രസ് 10. എറണാകുളം നിസാമുദ്ദീൻ ദുരന്തോ എക്സ്പ്രസ് 11. കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി 12. ചെന്നൈ മംഗലാപുരം എക്സ്പ്രസ് 13. തിരുനെൽവേലി ബിലാസ്പൂർ എക്സ്പ്രസ് 14. ഷോർണൂർ കോയമ്പത്തൂർ പാസഞ്ചർ 15. ഗുരുവായൂർ തിരുവനന്തപുരം ഇന്റർ സിറ്റി 16. എറണാകുളം അജ്മീർ മുരുസാഗർ എക്സ്പ്രസ് ( ജയ്പൂരിൽ നിന്നും അജ്മീരിലേക്ക് നീട്ടി ) ഇ. അഹമ്മദ് സാഹിബ് കേന്ദ്ര റെയിൽവേ സഹമന്ത്രി ആയിരുന്ന 19 മാസക്കാലം കൊണ്ട് കേരളത്തിന് അനുവദിച്ച ട്രെയിനുകൾ... ഇന്നത്തെ തള്ള് കണ്ടപ്പോൾ ചുമ്മാ പറഞ്ഞെന്നേയുള്ളൂ 😊
@amaltr3130 Жыл бұрын
ഗോവിന്ദൻ ഇതിൽ അപ്പം വിൽക്കാൻ കയറുമോ 🤔🤣
@madhukotrachal1832 Жыл бұрын
കേരളം kannur വരെ ഉള്ളു അല്ലെ. ഒരു നല്ല കാര്യവും കാസറഗോഡ് ജില്ലാ നിവാസികൾക് ഇല്ല അല്ലെ? എന്നാൽ അത് കർണാടകത്തിലേക്ക് ലയിപ്പിക്കാമല്ലോ. ഈ അവഗണന എന്നെ മാറിക്കിട്ടിയേനെ. കേരളത്തിലെ അന്ധമാൻ ദ്വീപ് ആണ് കേരളം.
@somasekharan.usoman.u2502 Жыл бұрын
ഷൊർണുർ രിൽ നിന്ന് ആ ഗോവിന്ദനെ കുടി കയറ്റണം. അപ്പം വിൽക്കാൻ കണ്ണൂർക്കു പോകാം
@m.smalabarbox8982 Жыл бұрын
ജനങ്ങളുടെ നികുതിപ്പണം
@kerala47 Жыл бұрын
കേന്ദ്രത്തിൽ കോൺഗ്രസ്സ് ഭരണത്തിൽ കേരളത്തിന് അഡിഷണൽ ഒരു ട്രെയിൻ കിട്ടാൻ വർഷങ്ങളോളം കേന്ദ്രത്തിൽ കേറി നിറങ്ങണമായിരുന്നു,
@okbei3010 Жыл бұрын
കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിച്ചിട്ടു പോലും ഒരു കുന്തവും കിട്ടാറില്ല.
52 സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ അപ്പൊ ഈ വണ്ടിക് പ്രകാശത്തിന്റ വേഗത്തിൽ പറക്കുമോ
@skariahop4842 Жыл бұрын
8 കോച്ചുകളിലായി ദിവസവും സമ്പന്നരായ 800 ആളുകൾ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ 7 മണിക്കൂർ കൊണ്ട് എത്തിയാൽ കേരളത്തിലെ മുഴുവൻ ജനങ്ങളും ബിജെപി യ്ക്ക് വോട്ട് ചെയ്യും. നല്ല കാഴ്ചപ്പാട്.
@WriteChords Жыл бұрын
Complaint teams വന്നല്ലോ
@Arjun39092 Жыл бұрын
8 alla 16 coach ☺️ pinne normal Trainil 3rd AC kk vare Vande Bharat trianinekal expensive anu...
@sureshkishore Жыл бұрын
Good initiative. Hope the speed along our railway tracks is increased to 150kmph in a time bound manner.
@akbabu2934 Жыл бұрын
Thanks BJP Government to provide Vandebhatath for Kerala. One request kindly consider Pathanamthitta and Allappuzha District and give us a stop in Thiruvalla or Chenganoor. Hope concerned authorities will consider us.
@sijojacobthomas9750 Жыл бұрын
🎉
@sasikumar-bs3rx Жыл бұрын
Exactly this is BJP GOVERNMENT 👍👍💕💕
@Cxfhb Жыл бұрын
😂😂😂 ഗോയിന്ദനും ടീമും കൊച്ചിയിലേക്ക് അപ്പം കൊണ്ടുപോകാനുള്ള വണ്ടി വാങ്ങാൻ പോയിട്ടുണ്ട്
@krishnakumar-wn1xf Жыл бұрын
6 manikkoril ethanam..stop kurakkuka.😊
@rejin0487 Жыл бұрын
ഇൻഡിഗോ കമ്പനി മുടിഞ്ഞു പോകട്ടെ 😂😂😂😂😂
@DrVrindaRaghavan Жыл бұрын
കായംകുളം stop pls
@syamkrishna6632 Жыл бұрын
പോരാ പോരാ... നാല് മണിക്കൂറുകൊണ്ടെത്തണം! അപ്പം വിൽക്കാനൊള്ളതാ...
@sudirsankr3361 Жыл бұрын
Why 7Hrs? It should be 5Hrs at 100KMHr .
@babugopan3474 Жыл бұрын
ഏഴു മണിക്കൂർ, അപ്പം, അപ്പത്തിന്റെ ചൂട് പോകുമോ, കോവിന്ദാ.
@kerala47 Жыл бұрын
K വന്ദേഭാരത് വരും കേട്ടോ
@ajaivp6566 Жыл бұрын
Remembering the day first Volvo AC came to Kerala and that also was for free,means on Central govt sponsership! 100 of buses were seen on roads with pride. Hardly few of them left now. Should have been more responsible public & govt could have helped those buses we damaged and scrapped! While welcoming VADEBHARATH we all should behave sensible responsible and never have an attitude of its Indian railways property ,we have nothing to do on it other than...... Anyways shuba yatra !!!
@Name-px6mv Жыл бұрын
തുഗ്ലക്കൻ പരിഷ്കാരം കെ, റെയിൽ കേരളത്തിന്റെ സമ്പത്തികസ്ഥിതിയിൽ തീർത്തും അനാവശ്യം
@a.kkumar260 Жыл бұрын
പൊങ്കാല കല്ലുകൾ കൊണ്ട് ഉള്ള ഡിഫിമിസൈൽ ഒളിപ്പോര് ഒഴിവാക്കി, നാട്ടിൽ എത്തിക്കാൻ വേണ്ടി ഉള്ള ഓരോരോ പെടാപ്പാട് 😮 എൻതിനും ഏതിനും പൊങ്കാലഇടൽ തൊഴിലാളികൾ മാത്രം ഉള്ള നാടല്ലേ.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട.... . ഒരു ജനാധിപത്യ വ്യവസ്ഥത . ( ചൊലോര്ക്ക് മാത്രം....)
@krishnanch6572 Жыл бұрын
When train returns from Kannur, appam vender may ask to collect and sell KANNUR KALATHAPPAM also..
@അജിഅജി Жыл бұрын
Vizhinjam - Balaramapuram railway enthayi?
@TheChandranari Жыл бұрын
Vande Bhrath Express train is alright&welcoming one.But will it be affordable for common people who are leading poor life without any source of income or Govt aids???
@sebastiank.j7259 Жыл бұрын
കണ്ണൂർ വരയെ കേരളമുള്ളോ??
@ciniemaworld4u33 Жыл бұрын
Mp enthu visham anu😂
@Hridakshorts Жыл бұрын
Angine BJP Keralavum bharikkan pokunnu...❤❤❤
@abdulg1528 Жыл бұрын
K railrnte speed ellalo vannite ente karyam
@sreekandannair6447 Жыл бұрын
GOVINDAN CAN EAT THIRUVANANTHAPURAM APPOM HOT HOT 🥵 BIG SALUTE FOR MODI JEE 🙏
@rajalakshmia7834 Жыл бұрын
ഇതാണോ.വലിയ.കാരൃം.വേറെ.രാജ്യങ്ങൾ. കാണൂ
@jayanpblm Жыл бұрын
വേറെ രാജ്യങ്ങളില്‍ പോയി കണ്ടാല്‍ ഈ രാജ്യത്ത് യാത്ര ചെയ്യാനാവുമോ....