ഞാൻ നാല് വർഷമായി ഉഉപയോഗിക്കുന്നു അടിപൊളി വണ്ടിയാണ് 👌
@midhunkv74208 ай бұрын
Long ride use cheyyan engane enikku edukkan vendiyanu.....Daily up and down 100km.back pain varumo
@jasneerjasni5208 ай бұрын
@@midhunkv7420 ഞാൻ കുറേ കാലമായിട്ട് 85-95 klmtrs റേഞ്ചിൽ ഓടുന്നുണ്ട് daily ഇതുവരെ ഒരു പെയിനോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല, പില്യൺ വരുമ്പോ സീറ്റ് ചെറുതാന്നൊരു ഫീൽ തോന്നാറുണ്ട് ആക്‌സസൊക്കെ വെച്ച് നോക്കുമ്പോ
@anishdev41646 ай бұрын
Milage ethra kittum?
@harikrishnan545 ай бұрын
നല്ല road ആണെകിൽ 53 കിട്ടും. നല്ല road അല്ലാതെ 42-45@@anishdev4164
@Devadathan185 ай бұрын
6 year ❤🎉
@midhuns1165 Жыл бұрын
Njnum test drive cheyithu booking um kazhiju.. ie week vandi കിട്ടും.❤
@aseemtvm46773 ай бұрын
Bro..any issues u facing.
@mayb.v1shnu Жыл бұрын
Ntorq race എഡിഷൻ ടൌൺ അല്ലേൽ ലോക്കൽ ഇട്ടതിനു 35-40 ഇടയിൽ ആണ് avarage മൈലേജ്.ഹൈവേ അല്ലെങ്കിൽ തിരക്കിലാത്ത നല്ല ക്ലീൻ റോഡ് ആണേൽ 45 -50 ഇടയിൽ കിട്ടും. മൈലേജ് കാര്യം അല്ലാത്തവർക്ക് എടുക്കാം.വണ്ടിക് ഏകദേശം 120kg ഓളം weight ഉണ്ട്.അതൊക്കകുണ്ടാവാം മൈലേജ് കുറയുന്നത്.
@AkshayAkshay-it2mz Жыл бұрын
Ntorq race xp ❤️
@srzlive Жыл бұрын
ഞാൻ N torq വാങ്ങാൻ ഇരുന്നതാണ് suzuki avenis കൂടെ test drive ചെയാം എന്നു കരുതി ഓടിച്ചു നോക്കി എന്നിട്ടു ഞാൻ Avenis എടുത്തു കാരണം refinement avenis വേറെ ലെവൽ ആണ് പിന്നെ നമ്മുടെ റോഡിൽ കൂടി ഓടിച്ചു നോക്കിയപ്പോൾ കുറച്ചു കൂടി യാത്രാ സുഖം Avenis ൽ ആണ് എനിക്ക് തോന്നിയത്.
@nikhilfelix-hw6iy Жыл бұрын
Me also bro proud Avenis owner❤ power and mileage 🥰
@MidHuN--dj0 Жыл бұрын
പറി,, സൈക്കിൾ ടയർ പിറകിൽ 😂
@muhamedsafeer99426 ай бұрын
😂@@MidHuN--dj0
@bigil3189 Жыл бұрын
Njn odichu nokki vangiya vandy ahnuu friendinte. complaints indayitund service center ellam therthu thanitumm induuu oru kuzhapom illlaa correct kilometeril service cheyukaa oil change cheyukaa
@mujeebhashimikallara3149 Жыл бұрын
Tntorq user എന്ന നിലയ്ക്ക് പറയുകയാണ് സ്വന്തമായി പെട്രോൾ കമ്പനിയും സർവീസ് സെന്ററും പാർട്സ് ന് കൊറിയർ സർവീസും അഡീഷനൽ ടൂ വീലറും ഉണ്ടേൽ കണ്ണും പൂട്ടി ധൈര്യമായി എടുക്കാം ( ഞാൻ പറഞ്ഞത് എന്റെ എക്സ്പീരിയൻസ് മാത്രം )
@jasneerjasni520 Жыл бұрын
നിങ്ങളുടെ അഭിപ്രായമല്ലേ ഇത്, ഞാനും ഇതൊന്നുമില്ലാതെ നാല് വർഷമായി ഉപയോഗിക്കുന്നു
@manunm5910 Жыл бұрын
ഞാൻ ഉപയോഗിച്ച് എനിക്ക് ഒരു പ്രശ്നവും ഇല്ലല്ലോ.. അടിപൊളി വണ്ടി ആണു.. കണ്ണും പൂട്ടി എടുക്കാം
@arunbossnpr3389 Жыл бұрын
ബ്രോ ഇതിൽ ഫുൾ പോസിറ്റീവ് ആയി പറയുന്നവർ എല്ലാം തന്നെ ഇരുട്ടത്ത് കിട്ടിയ അടി വെളിച്ചത്തിൽ മിണ്ടാൻ പറ്റില്ല എന്ന് പറയുന്ന അവസ്ഥയിൽ ആണ് ,പവർ ഉണ്ട് ,ബാക്കി എല്ലാം kanakka എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ട പെട്ടത് ഹോണ് ആണ് മൈലേജ് ഇപ്പൊ വളരെ കുറവ് ഇനി സർവിസ് കഴിഞ്ഞാൽ കൂടുമോ അറിയില്ല ഇപ്പൊ 800 km ആയിട്ടുള്ളു
@shinusimon36828 күн бұрын
സൂപ്പർ, എനിക്ക് 50 മുകളിൽ കിട്ടുന്നുണ്ട്
@vinilva229611 ай бұрын
ഞാൻ എടുത്തിട്ട് 2 വർഷം ആയി കൊഴപ്പം ഒന്നും ഇല്ല്യ,, ലോങ് പോവൻ അടിപൊളിയാണ്
@AnasBinmuhammed Жыл бұрын
Njan recent aayi book cheythittnd. Race xp.
@ശബ്ദം-വ5ഹ Жыл бұрын
Vespa ചെയ്യാമോ...
@divinshyami Жыл бұрын
Adv. ജയശങ്കറിന്റെ സൗണ്ട് പോലുണ്ട് താങ്കളുടേത്
@Hakeemrawabirawabi-pj3hi8 ай бұрын
Hero xoom 125 cc 14 inch wheel❤🎉 Ntorq kaalam kazhinu😂
@littlestardevootty56078 ай бұрын
Nice anu
@whitewings1766 Жыл бұрын
Iphone connect avilla
@eldhovarghese4738 Жыл бұрын
വണ്ടിയുടെ ഡിസൈൻ ഒരു രക്ഷയും ഇല്ലാത്ത ലുക്കാണ് പക്ഷേ അതുമാത്രം പോരാ കമ്പനി ഇതുകൂടി ശ്രദ്ധിക്കണം. ഇവർക്ക് എന്തുകൊണ്ട് വണ്ടിയിൽ പണിയെടുത്ത് മൈലേജ് 80km കൊണ്ടുവന്ന കൂട. സെൻസറുകൾ കുറയ്ക്കുക വണ്ടിക്ക് ഇത് മാത്രം സെൻസറുകളുടെ ആവശ്യമില്ല. അല്ലെങ്കിൽ പൂത്ത പണമുള്ളവൻ സെൻസർ വണ്ടി വാങ്ങി വെച്ചോട്ടെ അല്ലാത്ത വണ്ടിയും ഇറക്കുക .പോക്കറ്റ് കാലിയാക്കൽ അനുഭവം ഗുരു🎉
@drakkkkkkkee Жыл бұрын
80 km oo 😂😂
@jacksparrow1345 Жыл бұрын
Angane ullavan ithu edukkathirunna pore
@bigil3189 Жыл бұрын
Pattungil side stand sensor showroominu thannee offakamm illel jamm akumm avaru cheythu tharumm
@rakeshrajan342011 ай бұрын
ഏതു സ്കൂട്ടർ ന് അന്ന് 80 കിട്ടുന്നത് ഒന്ന് പറ. മാക്സിമം 50.55 എന്റെ xp 45 കിട്ടുന്നു ഉണ്ട് 1st സർവീസ് കഴിഞ്ഞിട്ടില്ല പിന്നെ നമ്മൾ ഓടിക്കുന്ന പോലെ ഇരിക്ക്കും.80 കിട്ടാൻ ആണെകിൽ ct100 എടുതുടെ 🤪
@rakeshrajan342011 ай бұрын
ഏതു സ്കൂട്ടർ ന് അന്ന് 80 കിട്ടുന്നത് ഒന്ന് പറ. മാക്സിമം 50.55 എന്റെ xp 45 കിട്ടുന്നു ഉണ്ട് 1st സർവീസ് കഴിഞ്ഞിട്ടില്ല പിന്നെ നമ്മൾ ഓടിക്കുന്ന പോലെ ഇരിക്ക്കും.80 കിട്ടാൻ ആണെകിൽ ct100 എടുതുടെ 🤪
@Ameen_Sha Жыл бұрын
Full size helmet povuo dickyil
@hridindas Жыл бұрын
Normal company nn tarunna full size kashtich erikum
@jibinantony2642 Жыл бұрын
Engine panniku cash undel vagatto anubavam guru😂😂
@jishnuchikku3960 Жыл бұрын
Eallarum negative Aanallo parayunade 😌 Xp Eadutha pani kettumo 😇
@jibinantony2642 Жыл бұрын
@@jishnuchikku3960 new model engananu ariyila njan vagittu 17000 km il engine pannithu
@prasanthkalarikkal9997 Жыл бұрын
Service okke correct aayi nokkiya L mathi
@jibinantony2642 Жыл бұрын
@@prasanthkalarikkal9997 manufacturing pbm aannenu thonunu vandi kittiya time il 2 km odumbozhekum temperature pakuthy aavum but engine panni kazhinjapo agine aakunila kure odiyal mathrame temperature kerunollu normal leku