വനിതാ കൗൺസിലറെ ചുട്ടെടുക്കുമെന്ന് DYFI യുടെ ഭീഷണി! | ABC MALAYALAM NEWS | ABC TALKS | 12-08-2024

  Рет қаралды 141,748

ABC Malayalam News

ABC Malayalam News

Күн бұрын

കൊച്ചിയിലെ കൗൺസിലർ പത്മജ എസ്. മേനോനെതിരെയാണ് ഭീഷണി
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #dyfi #cpimkerala #cpim #dyfi #cochin #corporation #wastemanagement #wayanad
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 595
@rajasekharanparameswaran2916
@rajasekharanparameswaran2916 29 күн бұрын
വളരെ കഷ്ടമാണ് കേരളത്തിലെ സ്ഥിതി
@shijumeledathu
@shijumeledathu 26 күн бұрын
MANIPURUM, RAJASTANUM, UPYILUM, ELLAAM NALLA STHITHIYAANALLO....VARGEEYAVAADIKALEY ODICHU VIDUM....SANGHIKALUDEY PARIPPU IVIDEY VEVIKKILLA
@SureshEk-wv1ik
@SureshEk-wv1ik 13 күн бұрын
😂😂😂
@Jayakumar-pz7bi
@Jayakumar-pz7bi 29 күн бұрын
ഇതു ഭീകര സംഘടന തന്നെ. വിദേശത്തുനിന്ന് ഉള്ള party കളെ ഇവിടെ നിരോധിക്കുക.
@saratkumar.m.b9532
@saratkumar.m.b9532 16 күн бұрын
9:01 9:02 9:05 9:09 9:12 9:17 9:18 9:18 9:18 9:27 😊
@raveendranravi8491
@raveendranravi8491 29 күн бұрын
ഇതുപോലെ ആർജ്ജവമുള്ള വനിതാ നേതാക്കളാണ് വേണ്ടത്❤
@ChandralalTN
@ChandralalTN 22 күн бұрын
എന്തിന്😂😂😂😂
@thajudeent7278
@thajudeent7278 10 күн бұрын
❤❤❤❤❤❤❤❤❤❤❤à​@@ChandralalTN
@user-lc8no7zo5g
@user-lc8no7zo5g 29 күн бұрын
സഹോദരിയുടെ ആർജവത്തിന് മുമ്പിൽ ഒരു ബിഗ് സല്യൂട്ട് 🙏🏻👍🏻♥️
@shijumeledathu
@shijumeledathu 26 күн бұрын
ADDEHAM AARAANENNU ENIKKARIYILLA.....SANDEEP VACHASPATHY MAATHRAMAANU ADDEHATHILEKKULLA LINK....SANGHIYAANENKILUM, SANGHIYALLA ENNU SAMMATHIKKILLA
@user-bg5tv4cv1s
@user-bg5tv4cv1s 26 күн бұрын
❤❤❤❤❤❤ . Ft Vy6ň 😅Ct5 vy6 ​@@shijumeledathu
@vponnukuttan2302
@vponnukuttan2302 21 күн бұрын
മുതലെടുക്കുവാൻ പോയവളെ വെളുപ്പിക്കാൻ ഇറങ്ങിയ ..........
@shijumeledathu
@shijumeledathu 21 күн бұрын
@@vponnukuttan2302 sanghikal ennaaley athaanu ..ithoru sanghi shoe nakki channelum...ithil kooduthal enthu pratheekshikkaan...aa koora sanghiyudey chiri kandilley thanthakku pirakkaatha chiri
@MuhammedKoyabp
@MuhammedKoyabp 14 күн бұрын
Bu​Bu ni🎉b ni
@ajithkumargopalakrishnan420
@ajithkumargopalakrishnan420 29 күн бұрын
എത്രയും പെട്ടെന്ന് ഈ ഭീകര പാർട്ടിയെ (cpm) തുടച്ചു നീക്കണം
@kpchandrasekharamenon4914
@kpchandrasekharamenon4914 29 күн бұрын
ഭരിക്കുന്ന പാർട്ടിയോട് സൂക്ഷിച്ച് സംസാരിക്കണം???? അല്ലെങ്കിൽ രക്ഷയില്ല.
@gopalvelloremenon6646
@gopalvelloremenon6646 29 күн бұрын
വെടിവെച്ചു. തീർക്കണം
@makkarmm165
@makkarmm165 29 күн бұрын
ഒരു ചായ കട നടത്തുന്നതിന് കുതിര കയറുന്നത് എന്തിനാ
@vasudevannamboodiri925
@vasudevannamboodiri925 29 күн бұрын
​@@makkarmm165ഫോട്ടോ എടുത്തവനെ മർദ്ദിയ്ക്കുന്നത് എന്തിനാ?
@santholkx
@santholkx 29 күн бұрын
​@@makkarmm165കട നടത്താൻ നിയമം പാലിക്കേണ്ട എന്നുണ്ടോടാ നാറീ ....
@jayachandrankv3738
@jayachandrankv3738 29 күн бұрын
ഈ ഭീകര പ്രസ്ഥാനത്തെ നിരോധിക്കണം
@shijumeledathu
@shijumeledathu 26 күн бұрын
BHEEKARA SANGHADANAYAAYA RSS NEY NIRODHIKKAATHIDATHOLAM ORU PARTYEYUM ORU MYRUM NIRODHIKKILLA
@SailendranKayalam
@SailendranKayalam 16 күн бұрын
RSS ഭീകര സംഘടന
@Bhaskaran1967Kutty
@Bhaskaran1967Kutty 29 күн бұрын
നിങ്ങളുടെ രാഷ്ട്രീയം ഏതുമായിക്കോട്ടെ ഇതുപോലുള്ള രാഷ്ട്രീയ തീവ്രവാദം നടത്തുന്ന കമ്മ്യൂണിസ്റ്റുകാരോട് ഇങ്ങനെ ചോദിക്കാൻ കാട്ടിച്ച മനസ്സിന് ഒരായിരം അഭിവാദ്യങ്ങൾ 👍
@jasminewhite3372
@jasminewhite3372 29 күн бұрын
മിടുക്കിയായ കൗൺസിലർ . Big Salute to you Madam .
@balankulangara
@balankulangara 29 күн бұрын
ശരിക്കും നമ്മുടേ മന്ത്രീ മാരേക്കാൾ എത്രയോ മെച്ചം നിങ്ങളെ ജയിപ്പിച്ച വോട്ടർമാർക്ക് അഭിനന്ദനങ്ങൾ
@mohandaskunjukrishnan8355
@mohandaskunjukrishnan8355 29 күн бұрын
Cpm(1)sdpi(pfi)എല്ലാം ഗൂണ്ട കൾ അല്ലേ ഇവരെ പേടിച്ചാണല്ലോ മീഡിയകൾ കേരളത്തിൽപ്രവർത്തനം അതോ അവരിൽ നിന്നും കാശു വാങ്ങിച്ചത് കൊണ്ടാണോ ആർക്കറിയാം ഈഈ തീവ്ര വാദികൾ അധികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ ഒറ്റകെട്ടായി ശ്രമിച്ചാൽ സ്റ്റേറ്റ് രക്ഷപെടും
@karthikeyanpn6454
@karthikeyanpn6454 29 күн бұрын
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤
@increaser1029
@increaser1029 29 күн бұрын
ഇതു സീരിയസ് ആയി എടുക്കേണ്ട വിഷയമാണു്.
@leenaradhakrishnan5905
@leenaradhakrishnan5905 29 күн бұрын
ഇതൊക്കെ ജനങ്ങളെ അറിയിക്കുന്ന മനസിന്‌ നന്ദി.
@aravindakshand2164
@aravindakshand2164 29 күн бұрын
പിണറായിയുടെഅടിമകളല്ലാത്ത എത്ര മാദ്ധ്യമങ്ങളുണ്ട് കേരളത്തിൽ
@MuraiiKunnath
@MuraiiKunnath 29 күн бұрын
Onnupolumill
@ChandranOtp-bh6hx
@ChandranOtp-bh6hx 29 күн бұрын
അടിമകൾക്ക് ഒരു അധികാരം കൊടുത്താൽ എല്ലാം അടിമചെയ്യിക്കും, രാജാവ് ഫ്രീ,
@skn1727
@skn1727 29 күн бұрын
എന്തുകൊണ്ട് ബിജെപി ക്കാർ വായിൽ പഴവും ആയി ഇരിക്കുന്നു അവന്മാർക്ക് ഉചിതമായ മറുപടികൊടുക്കുക
@pratapvarmaraja1694
@pratapvarmaraja1694 29 күн бұрын
നാട്ടുകാര്‍ക്കു അവരെയാണു വേണ്ടത്.ബിജെപി അവരുടെ പരിധിയില്‍ കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നു.വേണ്ടാത്ത വര്‍ക്ക് vakkalathinu ബിജെപി?
@absmail007
@absmail007 29 күн бұрын
She's BJP
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 29 күн бұрын
ഇവർ തന്നെ ഭാരതം. അമ്മ... സ്വന്തം അമ്മയെ അതുപോലെ ഭാരതാംബയെ സ്നേഹിക്കുന്നവർ ഇവർക്ക് സപ്പോർട്ട് ചെയ്യുക...
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 29 күн бұрын
അക്രമം ബിജെപി യുടെ ആപ്ത വാക്യം അല്ലാ. നൂറ്റാണ്ടുകൾ മുഗൾ നമ്മളെ ഭരിച്ചു. ഇന്ത്യ ഇസ്‌ലാം രാഷ്ടം ആയോ??? ഹിന്ദു സ്വയംഭൂ ആണ്. പിന്നെ വേറെ പല സംസ്കാരങ്ങളും സ്വയംഭൂ ഉണ്ട്. അവരെയും നമസ്കരിക്കുക. സ്നേഹിക്കുക. ആദരിക്കുക. ❤
@kprajendran-oz9bc
@kprajendran-oz9bc 29 күн бұрын
അവരെ ജയി പ്പിക്കു എന്നിട്ട് പറയു
@madhusudhanan5287
@madhusudhanan5287 29 күн бұрын
ഈ ഭീകരസംഘടന ഈ കേരളത്തിൽ നിന്നും പോകാതെ കേരളം രക്ഷപെടത്തില്ല ഇനിയും കേരളം മലദൈവങ്ങൾ ഇതിനു ഇനിയും തരും
@hari4406
@hari4406 29 күн бұрын
കമ്മ്യൂണിസ്റ്റുകാരെ അവരുടെ രീതിയിൽ തന്നെ നേരിടുക. അതോടെ കമ്മ്യൂണിസ്റ്റു പാർട്ടി തുലയും. അന്നുമുതൽ കേരളം രക്ഷപ്പെടാൻ തുടങ്ങും.
@lalajicr3777
@lalajicr3777 29 күн бұрын
അതാണ് വേണ്ടത്
@ViswanathanAs
@ViswanathanAs 29 күн бұрын
കമ്മ്യൂണിസ്റ്റ് എന്ന ഭീകര സംഘം .....
@lathavenugopal8665
@lathavenugopal8665 29 күн бұрын
Evide chennalum sthreekal adakkam kattu kond povaan midukkar,DYFI kkar
@sreenivasapai4719
@sreenivasapai4719 29 күн бұрын
BHEEKARA ALLA" bheerukkalude sanghamaanu " JAI HIND
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 29 күн бұрын
DYFI ഹമാസ് ആണോ?
@66xx66
@66xx66 29 күн бұрын
@@kizhakkayilsudhakaran7086yes !
@seshumani246
@seshumani246 29 күн бұрын
They are Butchers
@dk3480
@dk3480 29 күн бұрын
ഭയപ്പെടുന്നവരെ മാത്രമേ ഭീരുക്കൾ ഭയപ്പെടുത്തൂ!
@shyamaretnakumar5868
@shyamaretnakumar5868 29 күн бұрын
T p ഭയപ്പെടുന്ന ആൾ ആയിരുന്നില്ല. ഇവറ്റകൾ പിശാചുക്കൾ ആണ്.
@rajuthomas7471
@rajuthomas7471 29 күн бұрын
റിട്ടയർ ആയിക്കഴിഞ്ഞു നാട്ടിൽ വന്നു താമസിക്കണം എന്നായിരുന്നു ആഗ്രഹം. ഇനിയും നാട്ടിലേക്കില്ല.
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 28 күн бұрын
നല്ല തീരുമാനം , മക്കളുടെ കൊച്ചുമക്കളുടെ ഒക്കെ ആയുസ്സിനും ആരോഗ്യകരമായ ജീവിതത്തിനും കുടുബത്തിലെ സമാധാനത്തിനും കേരളത്തിലേക്ക് വരാതിരിക്കുകയാണ് നല്ലത്😢
@SanthoshKumar-lo8jj
@SanthoshKumar-lo8jj 26 күн бұрын
Valare Nalla thiruman.👍👍
@TCRameshTCR
@TCRameshTCR 29 күн бұрын
നിങ്ങൾ ആണ് നേതാവ് 🥰 അഭിമാനം തോന്നുന്നു പദ്മജ മാം 🙏
@AGOJITRAVELLER-gq2us
@AGOJITRAVELLER-gq2us 29 күн бұрын
രണ്ടുകൊല്ലം കൂടി സഹിക്കുക
@sumathikutty9906
@sumathikutty9906 29 күн бұрын
ഇല്ല സുഹൃത്തേ; അവരുതന്നെ വരും. അപ്പുറത്ത് തമ്മിലടി തീർന്നിട്ടു വേണ്ടേ? മലയാളിയുടെ തലവിധി😮
@nikhilmohan2404
@nikhilmohan2404 29 күн бұрын
@@sumathikutty9906BJP vijayippikkuka.. 1 time cheythal mathi.. pinne 2 perum nannayi kolum
@RavindranV-ve9gg
@RavindranV-ve9gg 29 күн бұрын
അപ്പോഴേക്കും ഒരു ദുരന്തം വന്നില്ലേ. നല്ലമനുഷ്യരും, പട്ടാളക്കാരും ഒക്കെ ചേർന്ന് കേന്ദ്രവും രക്ഷാ പ്രവർത്തനവും നടത്തി സ്ഥിതി സാധാരണ നിലയിൽ ആക്കി. പുനരധി വാസത്തിന് വേണ്ട തുകയും വീടുകളും ജനങ്ങളും സംഘടനകളും ചയ്തുകൊടുക്കും. കേന്ദ്രത്തിൽ നിന്ന് ചോദിക്കുന്നത് നൽകുകയും ചെയ്യും . അടുത്ത ഏകക്ഷൻ കൂശാൽ. വീണ്ടും വരും ഇടത് ഭരണം.😢.
@sunilkumar.onarayan3402
@sunilkumar.onarayan3402 29 күн бұрын
Adhine adutha electionle bhooripaksham verunna adimakal ivarethanne veendum jaipikumallo...ningal idh endha vicharichadh. Ivide adhikamaalkarum e partyude benefit kittyavara.. pinavadhil niyamam, mayakumarunnu business, niyamathil ezhavu angane kore benefits....sahikkuga athreyullu..
@jodunni3996
@jodunni3996 29 күн бұрын
ബംഗാളിൽ പുലികൾ ആയിരുന്നവർ ഇപ്പോൾ എലികൾ ആയി അടുത്തത് കേരളത്തിൽ 😂
@RajeshKumar-yg4fo
@RajeshKumar-yg4fo 29 күн бұрын
Councilar പുലിയാണ് 🔥
@shijumeledathu
@shijumeledathu 26 күн бұрын
YES KAZHUTHAPPULI.....MATTULLAVAR THINNATHINTEY BAAKKIYULLA WASTE THINNUNNA VARGGAM
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 29 күн бұрын
പത്മജ എസ് മേനോനെ കുറിച്ച് അറിഞ്ഞപ്പോൾ അഭിമാനം തോന്നുന്നു
@chackothomas3746
@chackothomas3746 29 күн бұрын
വോട്ട് ചെയ്തു കയറ്റിയതല്ലേ,. അനുഭവിക്കുക തന്നെ. 🎉🎉🎉🎉
@sivakumarkolozhy368
@sivakumarkolozhy368 29 күн бұрын
C.S.മേനോന്‍റെ മകളാണല്ലേ..വെറുതെയല്ല ..🎉
@somansekharan6162
@somansekharan6162 29 күн бұрын
മിടുക്കി 👌🏻
@shyamaretnakumar5868
@shyamaretnakumar5868 29 күн бұрын
Deputy mayor ആയിരുന്ന ഭദ്ര മേനോൻ ൻടെ sister അല്ലേ
@jayalalithasurendran5976
@jayalalithasurendran5976 29 күн бұрын
അല്ല ​@@shyamaretnakumar5868
@hillarytm6766
@hillarytm6766 29 күн бұрын
കോടതിയെ തെളിവ് സഹിതം സമീപിക്കണം
@akashashok9477
@akashashok9477 29 күн бұрын
കോടതി ഒന്നും ചെയ്യില്ല, അനുഭവം അങ്ങനെയാണ്
@braveheart_1027
@braveheart_1027 29 күн бұрын
Kodathi vakkeelanmaar anu fraudukal
@nikhilmohan2404
@nikhilmohan2404 29 күн бұрын
@@akashashok9477ivanokke yogi style aanu nallathu.. vedi vachu ah bhoomiyude bharam aangu kuraykkukaa
@parameswarantk2634
@parameswarantk2634 29 күн бұрын
20 കൊല്ലം കഴിഞ്ഞ് വിധി വരും
@rajagopalnair7897
@rajagopalnair7897 29 күн бұрын
Ban CPM, DYFI, CITU and SFI without delay.
@HaiHlo-os2si
@HaiHlo-os2si 29 күн бұрын
☕️☕️☕️edkattee
@shijumeledathu
@shijumeledathu 26 күн бұрын
ATHINU PAKARAM RSS, HANUMAN SENA, SANGH PARIVAR, BAJRABAL THUDANGIYA THEETTA SANGHADANAKAL MAATHRAMEY BAN AAKOO KERALATHIL NINNU NINNEYOKKEY ODICHU VIDUM
@anilkumarsadasivananil4030
@anilkumarsadasivananil4030 29 күн бұрын
ഇത്രയും ഗതികെട്ട പ്രതിപക്ഷം ആയതു കൊണ്ട് രണ്ടു വർഷം അല്ല പിന്നെയും സഹിയ്ക്കണ്ടി വരും
@okok-fn7xe
@okok-fn7xe 29 күн бұрын
ധീര വനിതക് അനുമോദനങ്ങൾ.be brave.💪💪👍👍
@sruthisuresh1918
@sruthisuresh1918 29 күн бұрын
ബിഗ് സല്യൂട്ട് മാഡം 👍
@venugopals8139
@venugopals8139 29 күн бұрын
ബി.ജെ.പിക്കാർ വളരെ ആർജവത്തോടെ പത്മജ മേനോൻ്റ വിഷയത്തിൽ ഇടപെടണം അല്ലാതെ വല്ല കേന്ദ്രമന്ത്രിമാരും വരുമ്പോൾ സെൽഫി എടുത്ത് നടന്നാൽ പോര
@grpillai8815
@grpillai8815 29 күн бұрын
Dyfi യുടെ അന്ദ്യം അടുത്തു, ഇനിയും രണ്ട് വർഷം കൂടി അതോടെ തീർന്നു, ഇനിയും ഇല്ല പിണറായി ഭരണം ലാസ്റ്റ് and ഫൈനൽ
@sruthisuresh1918
@sruthisuresh1918 29 күн бұрын
ജനങ്ങൾക്ക്‌ മാറിചിന്തിക്കാൻ ഇങ്ങനെയുള്ള ഓരോരോ തെറ്റുകൾ ചെയ്ത് അവസരം ഒരുക്കിത്തരുന്ന dyfi ക്ക് ഒരു ബിഗ് tks 😂😂
@scrolltroll9668
@scrolltroll9668 29 күн бұрын
ഡിഫി അടിച്ചു മാറ്റാൻ നോക്കിയതാണ്
@gopalvelloremenon6646
@gopalvelloremenon6646 29 күн бұрын
ചെറ്റക്ളോട് സൂക്ഷിച്ചു പെരുമാറണം സഹോദരി
@sadhanandhanpilla7809
@sadhanandhanpilla7809 29 күн бұрын
തളരാതെ നിങ്ങളെ പോലെ ഉള്ളവ൪ ഇ നാടിന്റെ ആവശ്യം 🙏🙏🙏👍👍👍💪💪💪❤❤❤👏👏👏👏👏
@SureshKumar-ec4qp
@SureshKumar-ec4qp 29 күн бұрын
ഇതുപോലെ ഒരു വൃത്തികെട്ട പ്രസ്ഥാനം ലോകത്തെങ്ങും ഇല്ല
@sarasankrishnan5991
@sarasankrishnan5991 29 күн бұрын
ഒരു പാവം മനുഷ്യനെ മർദ്ധിച്ച വൻ മാരെ വെച്ചേക്കരുത്.
@SabuMathew-d3y
@SabuMathew-d3y 29 күн бұрын
CPM= PFI, SDPI, NDF, PDP SIMI,ISIS, JAMA ATHE , HAMAS etc
@swaminarayanan4943
@swaminarayanan4943 29 күн бұрын
100% Correct. ഇൻഡ്യ വിരുദ്ധർ
@JayaprasadV-ns3pj
@JayaprasadV-ns3pj 29 күн бұрын
ബംഗാളിൽ ചുമ്മാ അല്ല തകന്നത്
@BijuVp-oe1bj
@BijuVp-oe1bj 26 күн бұрын
സത്യം 💯☑️
@josekuttypkkurian4918
@josekuttypkkurian4918 29 күн бұрын
ഇവന്റെയൊക്കെ അവസാനം കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ് മേടം 😮
@AbdulRazak-c4f
@AbdulRazak-c4f 29 күн бұрын
വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു.
@sasidharank7349
@sasidharank7349 29 күн бұрын
യുവമോർച്ച എവിടെയായിരുന്നു
@amruthamohanan4105
@amruthamohanan4105 29 күн бұрын
നല്ല നട്ടെലുള്ള കൗൺലർ അഭിനന്ദനങ്ങൾ
@prasadvarghese3023
@prasadvarghese3023 29 күн бұрын
ഗാസയുടെ അനുഭാവികൾ അല്ലേ അവരിൽ നിന്ന് ഇത് തന്നെ പ്രതീക്ഷിക്കണം
@othenank7514
@othenank7514 29 күн бұрын
Brave lady ❤ slaute to that unknown person
@dinesh........
@dinesh........ 29 күн бұрын
എല്ലാവരും പിണറായിയെ ആണ് കുറ്റം പറയുന്നത്.. പിണറായി ചാകാറായില്ലേ.. ഇനി ഈ പ്രായത്തിലും ഇത്തരം മൃഗീയമായ സ്വഭാവം ഉള്ളയാൽ ഇനി മാറാൻ പോകുന്നോ..? ഇല്ല. മാത്രമല്ല, സിപിഐഎം എന്ന പാർട്ടിയുടെ അവസാനവും ആയി കഴിഞ്ഞു.. പക്ഷെ നിങ്ങൽ ചോദിക്കേണ്ടതോ പരാതി പറയേണ്ടതോ പിണറായിയെ അല്ല. കേരളത്തിൽ 18 സീറ്റ് കിട്ടി വിജയിച്ച പ്രതിപക്ഷം എവിടെ..? കേരളം ആകെ ഈ രണ്ട് പാർട്ടികൾ മാത്രമല്ലേ ഭരിച്ചിട്ടോള്ളൂ..? എന്നിട്ടും നിങ്ങൽ അടക്കമുള്ള മലയാളികൾ പിണറായിയേയും സിപിഐഎം നെയും മാത്രം കുറ്റം പറഞ്ഞുകൊണ്ടിരിക്കും.. Congress അഥവാ UDF ഇവിടെ..? ഇനി 70 വർഷമായി ഭരിച്ച രണ്ട് പാർട്ടികളും കേരളത്തെ ഇങ്ങനെയാക്കി.. ഏന്നാൽ കേവലം ഒരു പരീക്ഷണം എന്ന രീതിയിലെങ്കിലും മലയാളികൾ BJPക്ക് ഒരു അവസരം കൊടുക്കുമോ..? ഇല്ല. അപ്പൊൾ അനുഭവിക്കുകതന്നെ..
@BijuVp-oe1bj
@BijuVp-oe1bj 26 күн бұрын
സത്യം 💯☑️
@sahirak3110
@sahirak3110 19 күн бұрын
Enna കണക്കയി ബാക്കി കൂടി കുളമാക്കി കയ്യിതരും
@PeterPP-wu3ps
@PeterPP-wu3ps 29 күн бұрын
കേരളത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ വോട്ടറന്മാർ ഇനിയെങ്കിലും ഉണരണ o കണ്ണുതുറന്നു കണ്ടില്ലെങ്കിൽ കേരളം മുടിഞ്ഞു പോകും.
@chykuashams9169
@chykuashams9169 29 күн бұрын
സത്യം ആണ് എല്ലാ മാമ മാധ്യമങ്ങളും ഇതുപോലുള്ള വാർത്തകൾ മുക്കും സാമുഹ്യ മാധ്യമങ്ങൾ ജനങ്ങൾക്കായി എത്ര വലിയ സേവനമാണ് ചെയ്യുന്നത് നിങ്ങൾ ഇനിയും നോ1 മാമകൾ മുക്കുന്നത് നിങൾ പൊക്കി കൊണ്ട് വരണം
@Vibgior10
@Vibgior10 29 күн бұрын
വൃത്തിയില്ലാത്ത സ്ഥലത്തു നിന്നും ഭക്ഷണം കഴിക്കാതിരിക്കുക എന്നതു മാത്രമാണ് മാർഗ്ഗം.
@user-fd1pw9mx3u
@user-fd1pw9mx3u 29 күн бұрын
പഴയ പോലെ red bucket ഇപ്പോൾ ഫലിക്കുന്നില്ല 😄
@MohandasCn-w1k
@MohandasCn-w1k 29 күн бұрын
ഇതാണ് സിംഹം
@premdaspd.3965
@premdaspd.3965 29 күн бұрын
14:19 പണമെല്ലാം ചെല" വാ" യിൽ പോകും
@Surendran_
@Surendran_ 29 күн бұрын
പറശ്ശിനിക്കടവ് പാമ്പുവളർത്തുകേന്ദ്രത്തിലൊക്കെ ഈ മോഡൽ നടപ്പിലാക്കിയത് ഒരു കാലത്തെ പ്രധാനവാർത്തയായിരുന്നു.
@unnikrishnan-tm5ue
@unnikrishnan-tm5ue 29 күн бұрын
ഇവരുടെ അഴിഞ്ഞാട്ടം പരിധിവിട്ടിരിക്കുന്നു . കേന്ദ്രസർക്കാരിന് കേരളത്തിൽ ഒരു നിയന്ത്രണവും പറ്റില്ല എന്നുണ്ടോ ?
@vinuvijayakumar5270
@vinuvijayakumar5270 29 күн бұрын
ജനപ്രധിനിധിയുടെ അവസ്ഥ ഇങ്ങനാണേൽ സാധാരണക്കാരൻ വാക്കത്തി കരുതുന്നതാണ് നല്ലത്.
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 28 күн бұрын
സത്യമാണ് , സ്വയ രക്ഷക്ക് കരുതാം , അവസ്ഥ😢
@prabhakaranmenon2268
@prabhakaranmenon2268 29 күн бұрын
What is happening in Kerala Mr Chief minister? No action for such things? Shame
@LuisSebastian-nb2jf
@LuisSebastian-nb2jf 29 күн бұрын
ആദ്യം പിണറായിയെ ചുടാൻ പറ
@dinesh........
@dinesh........ 29 күн бұрын
പിണറായി ചാകാറായില്ലേ.. ഇനി ഈ പ്രായത്തിലും ഇത്തരം മൃഗീയമായ സ്വഭാവം ഉള്ളയാൽ ഇനി മാറാൻ പോകുന്നോ..? ഇല്ല. മാത്രമല്ല, സിപിഐഎം എന്ന പാർട്ടിയുടെ അവസാനവും ആയി കഴിഞ്ഞു.. പക്ഷെ നിങ്ങൽ ചോദിക്കേണ്ടതോ പരാതി പറയേണ്ടതോ പിണറായിയെ അല്ല. കേരളത്തിൽ 18 സീറ്റ് കിട്ടി വിജയിച്ച പ്രതിപക്ഷം എവിടെ..? കേരളം ആകെ ഈ രണ്ട് പാർട്ടികൾ മാത്രമല്ലേ ഭരിച്ചിട്ടോള്ളൂ..? എന്നിട്ടും നിങ്ങൽ അടക്കമുള്ള മലയാളികൾ പിണറായിയേയും സിപിഐഎം നെയും മാത്രം കുറ്റം പറഞ്ഞുകൊണ്ടിരിക്കും.. Congress അഥവാ UDF ഇവിടെ..? ഇനി 70 വർഷമായി ഭരിച്ച രണ്ട് പാർട്ടികളും കേരളത്തെ ഇങ്ങനെയാക്കി.. ഏന്നാൽ കേവലം ഒരു പരീക്ഷണം എന്ന രീതിയിലെങ്കിലും മലയാളികൾ BJPക്ക് ഒരു അവസരം കൊടുക്കുമോ..? ഇല്ല. അപ്പൊൾ അനുഭവിക്കുകതന്നെ..
@JayaprasadV-ns3pj
@JayaprasadV-ns3pj 29 күн бұрын
നിയമവിരുദ്ധ പാർട്ടിയാണെന്നു ജനങ്ങൾ മനസിലാക്കുന്നു സിപിഎം തീർന്നു
@subhadrav.k8698
@subhadrav.k8698 29 күн бұрын
പദ്മജ madam❤🥰👌🏻👌🏻👌🏻
@ebinjoebin3188
@ebinjoebin3188 29 күн бұрын
ഇത്തരം കടകൾ നടത്തി അനധികൃതമായി നടത്തുന്നു നാളെ ഇവിടെ ഒരു അപകടം പറ്റിയിട്ടുണ്ട് വേണം ഇതൊക്കെ നിർത്തിക്കാൻ
@unpredictable-rudra
@unpredictable-rudra 29 күн бұрын
Iron lady...hats off to her...Thanks for your love and care for the people ma'am. ✊
@grvs3876
@grvs3876 29 күн бұрын
Evanmar aanu bucket mafia...
@mathewv855
@mathewv855 29 күн бұрын
ഇവരും. ഹമസും. തമ്മിൽ. ഒരു. വ്യത്യാസവും. ഇല്ല
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 28 күн бұрын
ഇത് രണ്ടും ഉള്ളിടത്ത് ഒരിക്കലും സമാധാനം ഉണ്ടാവില്ല
@Dominic44533
@Dominic44533 29 күн бұрын
---------🌹HRDS എന്ന സന്നദ്ധ സംഘടന വയനാടിനുവേണ്ടി ഒരു പ്രോഗ്രാം കൊടുത്തിട്ട് ഇന്നു ഒൻപതു ദിവസമായി. ഒരു മറുപടിപോലും ഇതുവരെ വന്നിട്ടില്ല. പൊതുജനങ്ങളെ അറിയിച്ചിട്ടില്ല. അവർക്ക് 2,000 കോടി പുട്ടടിക്കാൻ കേന്ദ്രം കൊടുക്കണം. കണക്ക് ചോദിക്കരുത് ----------
@manuponnappan3944
@manuponnappan3944 29 күн бұрын
എത്ര offers നിലവിൽ കേരളത്തിൽ നിന്നും വന്നു കഴിഞ്ഞു. അതു കൃത്യമായി ഏകോപ്പിക്കുകയും , പൊതുമരാമത്തു ചിലവുകൾ സർകാർ നോക്കുകയും ചെയ്തു , ആളോഹരി ഒരു തുക FD ആയി കൊടുക്കുകയും ചെയ്താൽ പണ്ഡിറ്റ് പറഞ്ഞതു പോലെ effective ആയൊരു rehabilation സാധ്യമാകും. അതെങ്ങനെ നക്കി മുക്കാനും , flex അടിക്കാനും പറ്റില്ലല്ലോ
@leelavathisamma3983
@leelavathisamma3983 29 күн бұрын
DYFI യുടെ രക്ഷാപ്രവർത്തനമാണ് ആ മനുഷ്യന്റെ മേൽ ചെയ്തത്
@savithriravi3038
@savithriravi3038 27 күн бұрын
ഈശ്വരാ കേൾക്കാൻ വയ്യ. ഇതു നമ്മുടെ കെ രളമാണോ. സഹിക്കാൻ വയ്യ. ഇനി എത്ര കാലം ഇതനുഭവിക്കണം. ദൈവമേ രക്ഷിക്കണേ
@prempv3368
@prempv3368 29 күн бұрын
D Y F I യെ നിരോധിക്കണം
@gowarigowari4771
@gowarigowari4771 29 күн бұрын
ഭാരതീയ ന്യായ സംഹിത ഒന്നും ഇവർക്ക് ബാധകമല്ലേ. കൊലക്കുറ്റത്തിന് കേസ് എടുക്കാമല്ലോ.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 29 күн бұрын
ഇവിടം നർകോടിക്സ് ഉണ്ടെന്ന് പറഞ്ഞത് ശ്രദ്ധേയം ആണ്...
@user-th4oc2bg5q
@user-th4oc2bg5q 27 күн бұрын
ബിഗ് സല്യൂട്ട് ആ ധൈര്യത്തിന്
@sreenivasapai4719
@sreenivasapai4719 29 күн бұрын
THERIKKU UTHARAM " muripathal " JAI HIND
@user-ye4dn5tk3k
@user-ye4dn5tk3k 29 күн бұрын
ഡി.വെ.എഫ്.ഐ. എന്ന സംഘടനയ്ക്ക് ഇത്തരം ഭീഷണി നടത്താനല്ലാതെ നല്ലതൊന്നും ചെയ്യാൻ കഴിയില്ലെല്ലാ e
@RKV0785
@RKV0785 29 күн бұрын
Food safety certificate വേണം. ഫയർ certificate വേണം പാൻ & GST വേണം ഇതിളജിൽ, സീൽ ചെയ്യാം. പോലീസ് എഫ്ഐആർ കൊടുക്കാം. അതാതു ഡിപ്പാർട്ട് മെൻ്റിൽ complaint കൊടുക്കാം
@VijayarajanSuku
@VijayarajanSuku 29 күн бұрын
വിളക്ക് അണയുന്ന ത്തിനു മുൻപ് ആലി കത്തും
@JayaprasadV-ns3pj
@JayaprasadV-ns3pj 29 күн бұрын
ഞങ്ങൾ സോഷ്യലിസം കൊണ്ടുവരും ഇതാണ് സോഷ്യലിസം
@Balamony-zr3cj
@Balamony-zr3cj 29 күн бұрын
Salute sister
@ramksp7427
@ramksp7427 29 күн бұрын
അഹോ ഭയങ്കരം
@savithriravi3038
@savithriravi3038 27 күн бұрын
മാഡത്തിന്നെ ദൈവം തന്നെ കാക്കണെ എന്ന പ്രാർത്ഥനയേ ഉള്ളൂ. ധീര വനിത❤
@ebinjoebin3188
@ebinjoebin3188 29 күн бұрын
കേരളം എന്തൊക്കെയോ ആയിപോയി.. ആർക്കും അഴിഞാടാം... പോലീസ് നിഷ്‌ക്രിയർ.... പ്രതിപക്ഷം പ്രതികരണ ശേഷി നഷ്ടപ്പെട്ടു... ക്രിനലുകൾ എല്ലായിടത്തും അഴിഞ്ഞാടുന്നു
@sumathikutty9906
@sumathikutty9906 29 күн бұрын
മാതൃഭൂമിയിൽ വിളിച്ചു ചോദിച്ചു? കഷ്ടം😮
@shobhamenen2254
@shobhamenen2254 29 күн бұрын
Your services are very much appreciated. We need more leaders like you in Kerala.
@user-ro3js2ik9s
@user-ro3js2ik9s 29 күн бұрын
👌 നേരിടുക
@pandakumarkumar921
@pandakumarkumar921 27 күн бұрын
Madam I'm full support you. Go forward
@phildoc27
@phildoc27 29 күн бұрын
Well said Madam..❤
@premachandran5391
@premachandran5391 29 күн бұрын
തട്ടിപ്പ്,അക്രമം, ഒക്കെ മുഖമുദ്ര ആക്കിയ ഭീകര സംഘടനയായി മാറിയ അവസ്ഥ?
@vishnuvenugopal3644
@vishnuvenugopal3644 29 күн бұрын
സത്യം പറഞ്ഞ പോലീസിനെ കൊണ്ട് ഒന്നും നടക്കണ്ടായി.... സ്വന്തമായി എന്തെങ്കിലും മാർഗം കണ്ട് പിടിക്കേണ്ട അവസ്ഥയായി തുടങ്ങി....
@AshishVa-qv6pe
@AshishVa-qv6pe 29 күн бұрын
സപ്പോർട്ട് 🔥🙏
@sajeevck5539
@sajeevck5539 29 күн бұрын
ഇതിനെല്ലാം ഉത്തരവാദി കേന്ദ്ര മാണ് കാരണം ഈ സർക്കാരിനെതിരെ ഒരു ചെറു വിരൽ അനക്കാൻ ഇത്രയും അവസരം കിട്ടിയിട്ടും കഴിയാത്തതതാണ് കാരണം
@sasidharank7349
@sasidharank7349 29 күн бұрын
ഇപ്പൊ ഓൺലൈൻ ആയി കൊടുക്കാമല്ലോ
@dr.raveendranpk3877
@dr.raveendranpk3877 28 күн бұрын
Evar Aanu Sariyaya Counselor, Partiyetho Avartte Evar Parayunnath Karyanghal Sariyanu 💯 Sariyanu ❤❤❤
@user-hz2ln9gr4l
@user-hz2ln9gr4l 29 күн бұрын
Madam you are 100% correct. Am an ex-servicemen of AR. I had also faced such type of situation but not with dyfi and same incident, during the flood situation of 2018 I had approached my location branch secretary of CPIM regarding a issue of my residence which was purchased from a builder namely Shri Sivadasan C K residing at Kaitheri near Kuthuparamba, due to some substandard construction work , a damage was occurred. In this case the branch secretary of CPIM Shri C V Govindan Nambiar was collected money from him at cpim Mattanur Area office & they transferred the SI of Mattanur PS who had taken the keen interest with the truth to Kasaragod. A lot of thanks you Madam ❤
@joyubinajulio7006
@joyubinajulio7006 29 күн бұрын
സാധാരണ നിലയിൽ പാർട്ടിക്കാരാണല്ലോ എല്ലാം പൂട്ടിക്കാറുള്ളത്. ഇപ്പോൾ നേരെ തിരിച്ചയോ??
@radhakrishnanvykundam5252
@radhakrishnanvykundam5252 29 күн бұрын
ഡിങ്കോൾഫി 👺👺👺👺👺👺
@anilkerala9901
@anilkerala9901 29 күн бұрын
What action take will 18:23 against High court?, people lost faith in this government & police, court come forward and take appropriate action against lawless group
@vijayakumarkr4883
@vijayakumarkr4883 29 күн бұрын
മനുഷ്യനാകണം നമുക്കു പാടാം
@patriarch01
@patriarch01 29 күн бұрын
ധീര വനിത❤
@ChandranOtp-bh6hx
@ChandranOtp-bh6hx 29 күн бұрын
കേമറ ഇടിവെട്ടിപ്പോയാൽ എന്ത് ചെയ്യും ഇവിടെ എന്ത് നടക്കണം എന്ത് നടക്കേണ്ട എന്ന് ഞങ്ങൾ തീരുമാനിക്കും, ഓകെ,
@syamrajrajendran7621
@syamrajrajendran7621 29 күн бұрын
Respect👍👍👍👍👍
@MrRobinhood501
@MrRobinhood501 29 күн бұрын
Parasyamayitu pidichu kodutalum.....aarkum oru koosalum illa...police station munnil kaapa cake cut cheydaviraa...
@UnniK-eb7qi
@UnniK-eb7qi 27 күн бұрын
ബിഗ് സലൂട്ട്
@rameshbabuveluthedath7263
@rameshbabuveluthedath7263 29 күн бұрын
അവിടെ ഉദ്ഘാടനതീറ്റക്ക് ഒരുത്തൻ വീമ്പിളക്കുന്നുണ്ടായിരുന്നില്ലോ ഏതു പാർട്ടിയായാലും(സേവാഭാരതി ആയാലും)ഒരു നല്ല കാര്യത്തിന് നമ്മൾ സഹകരിക്കും എന്ന് പറഞ്ഞു വെട്ടിവീഴങ്ങുന്നുണ്ടായിരുന്നു.
@ShatheesanShathesan
@ShatheesanShathesan 29 күн бұрын
👌👌👌
@lalkumarpr3768
@lalkumarpr3768 29 күн бұрын
കേരളം, എങ്ങോട്ട്?
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 37 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 37 МЛН