നിർബന്ധമായും ഇവിടെ ഒരു പുരുഷ കമ്മീഷൻ വേണം. അതിനു വേണ്ടി നമ്മൾ പൊരുത്തണം
@ullasvj92953 сағат бұрын
ഒരു പുരുഷ കമ്മീഷനും എന്തായാലും നിലവിൽ വരണം, ഇതെന്തു ഭരണം എന്ത് നീതി പുരുഷന്മാർക്ക് ഒരു ഇതും ലോകത്തിൽ ഇല്ലേ
@twinbrothers100Сағат бұрын
മോളെ ആളറിഞ്ഞു കാളികൂ നിന്റെ വിടുവായത്തം കേൾക്കുന്ന പ്രേക്ഷകർ മനസ്സിലാകുന്നുണ്ട് രാഹുൽ ❤❤
@ashrafmullungal7332Сағат бұрын
രാഹുൽ നിങ്ങൾ എത്ര സുന്ദരമായിട്ടാണ് സംസാരിക്കുന്നത് ആങ്കർക്ക് കൂടുതൽ ഒന്നും പറയാനില്ലാത്തതുകൊണ്ട് പറഞ്ഞു തന്നെ ഒരുപാട് നേരം സംസാരിക്കുന്നു രാഹുൽ എത്ര പറഞ്ഞു കൊടുത്തിട്ടും അത് മനസ്സിലാക്കാത്തത് പോലെ സംസാരിക്കുന്ന ഒരു ആങ്കർ രാഹുൽ എന്നും വാഴട്ടെ
@aneeshaanu5488Сағат бұрын
ഞാൻ ഒരു സ്ത്രീ യാണ് എന്റെയും അഭിപ്രായം ഒരു പുരുഷ കമ്മീഷൻ വേണമെന്നത് തന്നെയാണ് കാരണം എത്രയോ പുരുഷൻ മാർ സ്ത്രീകൾ കാരണം കഷ്ട്ടപെടുന്നുണ്ട് അവർക്കും നീതിവേണ്ടേ
@wordofgod62022 сағат бұрын
രാഹുൽ താങ്കളെ പോലുള്ളവരാണ് എല്ലാ രക്ഷിതാക്കളുമെങ്കിൽ ഈ തലമുറ നശിക്കില്ലായിരുന്നു. രാഹുൽ യഥാർത്ഥ കേരള സ്ത്രീകൾക്ക് അഭിമാനം 🤝🤝🥹
@ManuThomas-my3nsСағат бұрын
ഇനി വോട്ട് ചോദിച്ചു വരുമ്പോൾ പുരുഷ കമ്മീഷൻ വന്നാൽ വോട്ട് തരും എന്ന് തറപ്പിച്ചു പറയണം 🎉 👍
@jamsheerk.k89503 сағат бұрын
ഈ വിഷയത്തിൽ രാഹുലിനോട് വാദിച്ചു ജയിക്കാൻ നിങ്ങളായിട്ടില്ല മക്കളെ..കാരണം അയാളുടെ ഭാഗത്തു ന്യായമുണ്ട്😊
@josekunnirickal5023 сағат бұрын
രാഹുൽ പറയുന്നത് അവതാരികക്ക് അത്ര ഗ്രഹിക്കാൻ കഴിയുന്നില്ല.അത്രയേ ഉള്ളു.
@ullasvj92953 сағат бұрын
രാഹുൽ 👍🏻👍🏻👍🏻❤️❤️❤️❤️
@josekunnirickal5023 сағат бұрын
ഈ കേസെടുക്കുക അറസ്റ്റ് ചെയ്യുക എന്നത് എല്ലാവർക്കും ഒരു രസം ആണ്.അല്ലാതെ തെറ്റും ശരിയും നോക്കിയല്ല.
@naseerbasheer65673 сағат бұрын
ഒരു വരി പറഞ്ഞോട്ടെ പുരുഷ കമ്മിഷൻ അത്യാവശ്യം.
@thomaskm27042 сағат бұрын
പുരുഷ "കമ്മീഷൻ "ഉണ്ടാകുമെന്ന് ഉറപ്പുതരുന്ന പാർട്ടിക്ക് വോട്ട്..
@ManuThomas-my3nsСағат бұрын
ഇത് ഏതാ ഈ Anchor... വിവരം ഇല്ല 😂
@shahulhameed-nu7wp2 сағат бұрын
അവതാരിക ക്ക് എന്താണ് ഇത്ര നിർബന്ധം രാഹുലിനെ മേൽ കേസെടുക്കണമെന്ന്
@DeepaKarat-b3m2 сағат бұрын
അവൾക്കു അവൾ പറയുന്നതാണ് ശരി എന്ന് വരുത്തണം
@lohithanviswambharan947059 минут бұрын
അവൾക്കും തുണി ധരിക്കാതെ ചാനലിൽ നിൽക്കാൻ ആഗ്രഹം ഉണ്ടാകുന്നു
@inshot31518 минут бұрын
രാഹുൽ നിങൾ പഠിച്ച കള്ളൻ ആണ്😂😂😂
@inshot31517 минут бұрын
@@lohithanviswambharan9470ഇവിടെ കറുത്ത വസ്ത്രം ധരിച്ച് കണ്ണ് മാത്രം കാണിച്ചു പരിപടിയാണുബ്രാഹുലിന് ഇസ്‌റ്റമ്മെന്നു തോന്നുന്നു😂😂😂
@90sthegoldenera84Сағат бұрын
പുരുഷ കമ്മീഷൻ venam👍🏼👍🏼👍🏼👍🏼 ജയ് രാഹുൽ ജി ♥️♥️♥️
@johnaksfelix88473 сағат бұрын
ക്യാമ്പയിൻ എടുക്കണം എനിക്കും ബോധിപ്പിക്കാനുണ്ട് ഒരു പരാതി
@ManuThomas-my3nsСағат бұрын
പുരുഷ കമ്മീഷൻ - full support 🎉👍👍
@P916992 сағат бұрын
News 18 വിവരമുള്ള ആവതാരകരെ നിയോഗിക്കണം.
@kunhammedkvkСағат бұрын
100% corret
@Hk-wj8zi3 сағат бұрын
ആ ഇന്ന് രാവിലെ രാഹുലിന്റെ നെഞ്ചത്താണ്, ചാനലിന് ഇന്നത്തെ വിശപ്പടക്കാനുള്ള വകയായി..... ഇവളുമാര് ഉദ്ഘാടനം ചെയ്യുന്ന കടയിലേക്ക് പോകില്ല എന്ന ഒരു തീരുമാനം എടുത്താൽ മതി.
@rinimani468546 минут бұрын
ഇവളുമാർക്ക് ഇതുവരെ വിവരം വച്ചില്ലേ 😂😂😂😂
@mathewsebastian892737 минут бұрын
Full support to Sri.Rahul Easwer. We want a male commission.
@josekunnirickal5023 сағат бұрын
തീർച്ചയായും പുരുഷ കമ്മീഷൻ അത്യാവശ്യം ആണ്.
@graphics4ever2 сағат бұрын
വസ്ത്രം എങ്ങനെ ശരീരം ആകും?🤔 ബോബി പറയുന്നതിൽ ഞാൻ യോജിക്കുന്നില്ല.. ആദ്യം ആയിട്ടാണ് രാഹുൽ പറയുന്നതിൽ കാര്യം ഉണ്ടെന്ന് തോന്നുന്നത്.. പുരുഷ്യൻ കമ്മീഷൻ വേണം..
@sonydavis321632 минут бұрын
പുരുഷ കമ്മിഷൻ്റെ കാര്യം പറയുമ്പോൾ എന്താ ഇങ്ങനെ ഉരുണ്ട് കളികുന്നെ. പുരുഷന്മാർക്ക് ഇവിടെ നീതി വേണ്ടേ
@hamzacp40350 минут бұрын
തീർച്ചയായും ഇവിടെ ഒരു പുരുഷ കമ്മിഷൻ വേണം രാഹുൽ ഈശ്വർ പറയുന്നതിനോട് 100% യോജിക്കുന്നു❤❤❤️
@May-z5t9t37 минут бұрын
പുരുഷ കമ്മിഷൻ വേണം..ഇന്നത്തെ കാലത്തിൽ വേണം
@joyparampil19 минут бұрын
ഇദ്ദേഹം പറയുന്നതിൽ എവിടാ തെറ്റ്... അവകാശങ്ങൾക്ക് സംരക്ഷണം ലഭിക്കുവാൻ പുരുഷന് അവകാശമില്ലേ..
@ramyavinod44162 сағат бұрын
പുരുഷന്മാരുടെ പ്രശ്ങ്ങൾ പരിഹരിക്കാൻ പുരുഷ കമ്മീഷൻ കൊണ്ടുവരണം
@wordofgod62022 сағат бұрын
ഈ പെണ്ണിന് ഒരു വിവരം ഇല്ലല്ലോ മന്ദബുദ്ധി
@ponkinakkalFilms2 сағат бұрын
രാഹുൽ പറയുന്നതാണ് ശരി . പുരുഷ കമീഷൻ വേണം
@mariogo47023 сағат бұрын
പുരുഷ കമ്മീഷൻ രൂപീകരിയ്ക്കണം.
@Pankajashan12 сағат бұрын
പുരുഷ കമ്മീഷൻ വരുന്നതിനെക്കുറിച്ച് ചർച്ച നടത്തുമ്പോൾ തന്നെ തെറ്റ്കൾ മറച്ച് വച്ച് ജീവിക്കുന്നവർ ഭയക്കുന്നു😅 അസ്വസ്ഥരാകുന്നു
@saeedmoidu2 сағат бұрын
സ്ത്രീ പുരുഷ സമത്വം എന്ന് പറഞ്ഞിട്ട് എന്തിന് സ്ത്രീകൾ ക്ക് പ്രത്യേകം കമീഷൻ
@May-z5t9t32 минут бұрын
News റീഡർ thottu തുന്നം പാടി
@shabeermk88952 сағат бұрын
വേണം പുരുഷ കമ്മീഷൻ. ഗ്രീഷ്മ ഒക്കെ ഉള്ള കാലത്തു പ്രത്യേയികിച്ചും.
@sruthysruthySruthyaneesh2 сағат бұрын
ന്യൂസ് 18 ൽ ഒരെണ്ണത്തിന് പോലും വിവരം ഇല്ല.. വിവരം ഉള്ളതിനെയൊക്കെ വച്ചില്ലങ്കിൽ പെട്ടെന്ന് തന്നെ പൂട്ടിക്കെട്ടും
@udayakumarudayakumarks18492 сағат бұрын
ചാനലുകാർക്കാണ് പ്രശ്നം.
@habeebkalicg9276Сағат бұрын
ബുദ്ധിയും വിവരവും ഉള്ള ആരും ഇല്ല ഈ ചാനനിൽ 😂
@sruthysruthySruthyaneesh2 сағат бұрын
ഇവൾക്ക് എന്താ തലക്ക് സുഖ ഇല്ലേ
@ABDULJABBARAHSANIAHSANI15 минут бұрын
ഞങ്ങൾക്കും നീതി വേണം
@NishadT-ic2oz3 сағат бұрын
പുരുഷ കമ്മീഷൻ എന്തായാലും നിലവിൽ വരണം
@geethasathees10553 сағат бұрын
വളരെ അത്യാവശ്യം
@Manjumoloseph3 сағат бұрын
അടുത്ത കേസ് ഉണ്ടാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന അവതാരക. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ഫോറെൻസിക് വിഭാഗം ഒരു വിദ്യാർത്ഥി അധ്യാപിക അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് പറഞ്ഞു പരാതി കൊടുത്തിട്ട് പുരുഷനായതു കൊണ്ടാണോ മാധ്യമങ്ങൾ തിരിഞ്ഞു നോക്കാഞ്ഞത്
@manjubijumon175918 минут бұрын
സത്യം. പുരുഷകമ്മീഷൻ കൂടി വേണം.. കാരണം, നിയമം എല്ലാവർക്കും ഒരുപോലെയല്ലേ..
@abdullatheef.e2194Сағат бұрын
ഈ ലോകത്തെ എല്ലാ ജനങ്ങളും ഒന്നടങ്കം പറയുന്നത് രാഹുൽ ഈശ്വർ പറഞ്ഞത് തന്നെ മാന്യമായ വസ്ത്രം ഇട്ടാൽ എല്ലാവർക്കും അതാണ് നല്ലത് വികാരം എന്ന് പറഞ്ഞത് എല്ലായിപ്പോഴും പിടിച്ചുനിർത്താൻ പറ്റുന്ന ഒന്നല്ല എന്നാൽ പുരുഷന്മാരിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് സ്ത്രീകളാണ്
@HaseenaNp-t1u21 минут бұрын
രാഹുലിനെ നേരിൽ കാണാൻ ആഗ്രഹമുണ്ട് പറയുന്നത് സത്യമാണ് 👍👍👍👍👍
തനിക്കെന്തിനാ പുരുക്ഷകമീക്ഷൻ വനിതാ കമീക്ഷൻ തന്നെ മതിയല്ലോ😂
@SalamSalam-ij7lr22 минут бұрын
നിങ്ങൾ ചാനലുകാർ വല്ലാതെ ബുദ്ധിമ ട്ടുന്നു നിങ്ങടെ വീട്ടിൽ ചോദിക്കുന്ന മാതിരി യാണ് നിങ്ങൾ ചോദിക്കുന്നത്
@shahulhameed-nu7wp2 сағат бұрын
❤❤❤❤❤ രാഹുൽ
@LathaVijayPoetryСағат бұрын
മാധ്യമപ്രവർത്തക ഹണി ഇടുന്ന തരത്തിലുള്ള ഡ്രെസ് ഇട്ടുകൊണ്ട് സംസാരിക്കാമോ?
@Aone333Сағат бұрын
മുണ്ട് സഭ്യമായ ഒരു വസ്ത്രം ആണ് അത് കയറ്റി കുത്തി നടന്നാൽ അത് വസ്ത്ര സ്വതന്ത്രം എന്ന് പറയുമോ പിടിച്ചു അകത്തിടുമോ ന്യായം പുരുഷന് ബാധകം ആണോ തോന്നിയത് പോലെ ഉടുത്ത് പൊതു സ്ഥലങ്ങളിൽ വരാൻ പറ്റുമോ വസ്ത്രം അല്ല കുഴപ്പം അത് അണിയുന്നത് മാന്യം ആയാലേ മാന്യത കിട്ടു
@shoukathalishoukathali1384Сағат бұрын
രാഹുൽ ഫുൾ സപ്പോർട്ട്
@Reji_mol_p3 сағат бұрын
Sathyam
@DakshinaAssociates16 минут бұрын
രാഹുൽ ഈശ്വറിനെ ഫുൾ സപ്പോർട്ട്
@ganeshb324715 минут бұрын
Rahul is correct👍🏼👍🏼👍🏼
@basheerthekkumpadi3213 сағат бұрын
രാഹുൽ 👍🏼
@majosemadan30126 минут бұрын
Definitely, there should be a Men's Commission to look into the atrocities against men.
@timepassvloger377946 минут бұрын
സമൂഹ ത്തിന് പൊതുവേ ഉള്ള പൊതു ബോധം ഒരു തരത്തിലും വക വെച്ച് കൊടുക്കാതെ ഉള്ള നമ്മുടെ മാധ്യമങ്ങള്‍ എന്ത് സംരക്ഷിക്കാന്‍ ഉള്ള വ്യഗ്രത ആണ് കാണിക്കുന്നത് 😅😅😅
@DakshinaAssociates15 минут бұрын
എന്തിന് കേസെടുക്കണം?
@josevarkey67622 сағат бұрын
Rahul 👏👏🙏💐
@AbubakkarAbubakkar-nd5gk3 сағат бұрын
Rahul easwar big salute. Gambheeram. Enganeyanenkil theerchayayum purusha commision venam.
@nithinrocks2826Сағат бұрын
Adichuu annakil Rahul was crisp and to the point ....
@shab969714 минут бұрын
News reader നാളെ ബിക്കിനിയിട്ട് വന്ന് വാർത്ത വായിച്ചാൽ കുഴപ്പമുണ്ടോ???
@shahulhameed-nu7wp2 сағат бұрын
പറയുന്നതൊന്നും അവതാരിക മനസ്സിലാകുന്നില്ല കഷ്ടം
@ABDULJABBARAHSANIAHSANI11 минут бұрын
വനിതകൾ ദേഹത്തേക്ക് ചാടാൻ കുറച്ച് കാലായി
@AppuakkuYoutubers10 минут бұрын
Law should be same for all the gender , no discrimination
@ameerkk670411 минут бұрын
ഇവൾക്ക് ഒരു വിവരവുമില്ലേ...വസ്ത്രധാരനരീതിയെ വിമർശിക്കുന്നതും ബോഡി ഷൈമിങ്ങും ഒന്നാണോ...? കഷ്ടം...
@pathmakumarmp75543 сағат бұрын
ബോച്ചയോട് കോടതി പറഞ്ഞ ചില വാക്കുകളാണ് രാഘുൽ വക്കീലിനോടു് പറയാനുള്ളത് നിങ്ങളുടെ അമ്മ ഒരു സ്ത്രിയാണ് നിങ്ങൾക്ക് ഭാര്യയുണ്ട് അവർ സ്ത്രീയാണ് പെൺമക്കൾ ഉണ്ടോ?ഉണ്ടെങ്കിൽ അത് സ്ത്രീയാണ് എന്ന ബോധ്യത്തോടെ വേണം സമൂഹത്തിൽ പ്രവർത്തിക്കാൻ
@riyas.kkkkkkk22 минут бұрын
രാഹുൽ നിങ്ങളുടെ ഭാഗത്താണ് ന്യായം 🌹
@maryjacob235018 минут бұрын
Whatever you say lady, her dressing is a shame to other women.
@radharajendran395417 минут бұрын
ഈ പുള്ളിക്കാരി ഏതാ?. ഈ വാർത്ത ചാനലുകാരെ സമ്മതിക്കണം.
@ismailrv20002 сағат бұрын
ഈ പെണ്ണ് എന്താ ഇങ്ങനെ 🤔ഫെമിനിസ്റ്റ് ആണ് പോലും 😂
@RasheedNadakalathilСағат бұрын
good
@mcshaji3600m11 минут бұрын
Res RAHUL ESWAR......U ARE RIGHT.... IN EVERY CIRCUMSTANCES... CONTINUE .... Laks and laks followers with U.... I'm Pandite mundakayam ✒️
@ksshino26 минут бұрын
ഉളുപ്പ് പേരിനെങ്കിലും ആവാം....തുണി ഉടുക്കാതെ നടക്കാൻ ഘോര ഘോരം....
@ggopakumar336116 минут бұрын
Nonsense, absolute nonsense interruption. Sad state of affairs. Pity
@abdulgafoorthanikat26 минут бұрын
Support Rahul
@jaicojohn88832 сағат бұрын
ഇവൾക്ക് വിവരം ഇല്ലേ?
@waythetruth33 минут бұрын
നിങ്ങൾ എന്ത് ഡ്രസ്സ് വെണ്ണേമെങ്കിലും ധരിച്ചു കൊള്ളൂ .അത് നിങ്ങളുടെ ഇഷ്ട്ടം .ഹണി റോസിനെ കൊണ്ട് ന്യൂസ്. 18 .ഇൽ വാർത്ത അവതാരിക ആക്കാമോ ? ആരെങ്കിലും ഒരു പരാതി വനിതാ കമ്മീഷന് കൊടുക്കാമോ ? എന്തുകൊണ്ട് ന്യൂസ് 18 ചാനലുകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ എപ്പൊഴും ഹണിറോസിനെ പോലെ ഡ്രസ്സ് ധരിക്കാൻ അനുവദിക്കുന്നില്ല ?
@Balakrishnan-l8zСағат бұрын
ഇവർക്കെല്ലാം ഇനി വസ്ത്രം തന്നെ വേണ്ട എന്ന് മഹിളാ പ്രവർത്തക പറയുമോ ആവോ കേരളത്തെ എങ്ങോട്ടു കൊണ്ട് പോകുന്നു
@Sno-abcСағат бұрын
Rahul 1000% sheri.
@ROLEXOFFICE-v9cСағат бұрын
FRONT OF HUSBAND YOU CAN WEAR ANYTHING - NOT FORNT OF SOCIETY
@jojoelijah88582 сағат бұрын
Yes yes yes Rahulllll❤❤❤❤
@tomthomas3407Сағат бұрын
Super Rahul
@nazeerts519831 минут бұрын
Good rahoul❤❤❤❤
@gigy789539 минут бұрын
രാഹുൽ കി ജയ് 👌👌👌
@aravindakshanpr53017 минут бұрын
അവതാരിക പറയുന്നത്ശരിയാണെങ്കിൽ, ഷഡി യുടെ പരസ്യം കൊടുക്കുന്ന തുണി കമ്പനി അവകാശ പെടുന്ന ക്വാളിറ്റി ആ തുണി യുടെ അല്ലേ?...
@nishaclement621140 минут бұрын
Ival evidunnu varunnu.
@JiniKavya28 минут бұрын
ചാനലിനോട് വെറുത്ത്
@ammujose014335 минут бұрын
What hsppenef to her
@SheriefkunjarKunjar3 сағат бұрын
Ad Rahul Eieshwer 100 % Big Salute My Brother Feminishtugal Koottikoduppu Karigal Poi Pani Nokatte
@TASK_FORCE_141_Ghost15 минут бұрын
Avadariga sheriella... Rahul super... Rahul ku matram alla manyada ulla ellavaruku thonnum honey Rose moshamaya vastram darikunnu ennu😮