വനിതകൾക്ക് സ്കൂട്ടർ വാങ്ങാൻ 50% സാമ്പത്തിക സഹായം | NATIONAL NGO CONFEDERATION | JAITHRA FOUNDATION

  Рет қаралды 99,984

Gedis Media

Gedis Media

Күн бұрын

ഇരുചക്രവാഹനം ആവശ്യമുള്ള വനിതകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്,
പ്രിയപ്പെട്ടവരെ,
ജൈത്ര ഫൗണ്ടേഷൻ - നാഷണൽ എൻജിഒ കോൺഫെഡറേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി 50% സാമ്പത്തിക സഹായത്തോടെയും പ്രാദേശിക ഇമ്പ്ലിമെന്റിംഗ് ഏജൻസികളുടെ സഹകരണത്തോടെയും ഇരുചക്ര വാഹനം വിതരണം നടത്തുന്നു. ഇരുചക്ര വാഹനത്തിന്റെയും വാഹനത്തിന്റെ നികുതി , ഇൻഷുറൻസ് ഉൾപ്പെടെയുള്ള തുകയുടെ 50% സാമ്പത്തീക സഹായമാണ് നൽകുന്നത്.
അർഹത :
@. വാഹനം അനിവാര്യമായ ചെറുകിട ജോലി യുള്ള വനിതകൾ.
@. സ്വയം തൊഴിൽ / സംരംഭം ചെയ്യുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വനിതകളിൽ വാഹന ലൈസൻസ്
ഉള്ളവരും (ഇല്ലാത്തവർ 3 മാസത്തിനുള്ളിൽ എടുക്കുക )സ്വന്തം പേരിൽ വാഹനം ഇല്ലാത്തവരുമായവർ മാത്രം അപേക്ഷിക്കുക.
ഇരുചക്ര വാഹനത്തിന്റെ മോഡലുകളും വാഹനവില ,നികുതി, ഇൻഷുറൻസ് ഉൾപ്പെടെ 50% സാമ്പത്തികസഹായം കഴിഞ്ഞ്‌ ഗുണഭോക്താക്കൾ അടക്കേണ്ട തുകയും.
@. HONDA 110CC: 56,000/-
@. TVS Jupiter 110CC Smart: 56,000/-
@. ACTIVA 125 Disc: 59,000/-
@. TVS Jupiter 125CC Disc: 60,000/-
@. YAMAHA Ray ZR 125 Fi Hybrid Drum: 56,000/-
@. YAMAHA Fascino 125CC Drum: 56,000/-
@. YAMAHA Ray ZR 125 Fi Disc: 60,000/-
@. YAMAHA Fascino 125 Fi Disc: 60,000/-
@ DIO 110 Dlx: 56,000/-
@suzuki Access
👆No hidden charges
No Service charges
No handling charge
No extra charges
No EMI
ആവശ്യമുള്ളവർ ആദ്യഘട്ടമെന്നനിലയിൽ പേര്, ആധാർ നമ്പർ, വാട്സ്ആപ്പ് നമ്പർ, ഏത് ഇരുചക്ര വാഹനം ആവശ്യമുണ്ട് എന്നിവ ഒറ്റ മെസ്സേജിൽ ടൈപ്പ് ചെയ്തു 7559024915 എന്ന മൊബൈൽ നമ്പറിലേക്ക് വാട്സ്ആപ് ചെയ്യേണ്ടതാണ് .പദ്ധതി നിർവഹണ ഘട്ടത്തിൽ കടക്കുമ്പോൾ മാത്രമേ ഗുണഭോക്ത വിഹിതവും നോട്ടറി അറ്റസ്റ്റേഷൻ ചാർജും ചാർജ്ജും അടക്കാൻ ആവശ്യപ്പെടുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് :
ജൈത്ര ഫൗണ്ടേഷൻ
സ്ക്കൂൾ റോഡ്, പേരാമംഗലം, തൃശൂർ ജില്ല 680545
Mob 7559024915
www.jaithrafoundation.1ngo.in
കേരളത്തിലെ എല്ലാ ജില്ലയിലും വിതരണം ഉണ്ടായിരിക്കും
Please Like, Share & Subscribe
മറ്റുള്ളവർക്കം ഉപകാരപെടട്ടെ🙏

Пікірлер: 405
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@sajanipr1544
@sajanipr1544 3 ай бұрын
കമ്മീഷനൊന്നും കൊടുക്കണ്ട എത്ര രൂപയാണോ വാഹനത്തിന്റെ വില അതിന്റെ പകുതി cash അടച്ചാൽ മതി എനിക്ക് 2 ദിവസം മുൻപ് വണ്ടി കിട്ടിയിരുന്നു tvm
@arunimaraveendran8262
@arunimaraveendran8262 3 ай бұрын
Application koduth etra days kazhiyumbol vandi kittum​@@sajanipr1544
@muneerami
@muneerami 3 ай бұрын
​@@sajanipr1544 Tvm എവിടെ ane kittunea
@sivansivadham6317
@sivansivadham6317 3 ай бұрын
Thrissur undo
@mahmoodnkp1668
@mahmoodnkp1668 3 ай бұрын
kannure avidayanu ninghaluda offiecr
@AboobackerAboobacker-q4r
@AboobackerAboobacker-q4r 6 ай бұрын
തയ്യൽമെഷീനോ ഇരുചക്ര വാഹനമോ കൈപ്പറ്റിയ ആരെങ്കിലും ഒന്ന് അറീക്കാമോ
@FahizaGafoor
@FahizaGafoor 6 ай бұрын
തയ്യൽ മെഷീൻ എനിക്ക് കിട്ടി
@Fathima__ashif
@Fathima__ashif 6 ай бұрын
ഞാനുണ്ട് 👌
@thasleemc
@thasleemc 6 ай бұрын
​@@Fathima__ashifബുക്ക് ചെയ്തിട്ട് എത്ര ദിവസം കൊണ്ട് നിങ്ങൾക്ക് വണ്ടി കിട്ടിയത്??
@sudhi00794
@sudhi00794 6 ай бұрын
S
@jameela4511
@jameela4511 6 ай бұрын
arkenkilum kittiyavar agane yann book chaiyuka plse
@mayrinvarghese4740
@mayrinvarghese4740 6 ай бұрын
Electric scooter sinu ithu pole sambathika sahayam labhikumo😊
@gedismedia7220
@gedismedia7220 5 ай бұрын
Kittum. ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@SheelaVP-x8x
@SheelaVP-x8x 2 ай бұрын
കണ്ണൂർ നമ്പർ കിട്ടുമോ
@asi6494
@asi6494 24 күн бұрын
കാസറഗോഡ് നമ്പർ കിട്ടുമോ
@PrasannaK-p4q
@PrasannaK-p4q 2 ай бұрын
കണ്ണൂർ ജില്ലയിൽ ഉള്ളവർ എവിടെയാണ് ബന്ധപ്പെടേണ്ടത്
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@sarikak7498
@sarikak7498 2 ай бұрын
കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴി പറഞ്ഞു ത രോ
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@anaghaea7309
@anaghaea7309 2 ай бұрын
Lap top kitiya areelum undagil parayamo?
@gedismedia7220
@gedismedia7220 Ай бұрын
Laptop kitum..but ipo നിർത്തിവെച്ചേക്കാനെന്നു thonunu.. +91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@UniqueBeauty-123
@UniqueBeauty-123 24 күн бұрын
kittiyitund 45K lap 25K Kitiyitund
@jinojomon155
@jinojomon155 6 ай бұрын
Very Good Information. Subscribed 💯💯
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@gedismedia7220
@gedismedia7220 Ай бұрын
Thanks for the sub!
@Harikrishnan-de7wk
@Harikrishnan-de7wk 29 күн бұрын
ചേർത്തലയിൽ ഉണ്ടോ ഇനിയും വാഹനം വാങ്ങിക്കാൻ വനിതകൾക്ക് പറ്റുമോ ഉണ്ടെങ്കിൽ അറിയിക്കുക
@VarshaPushpakkaran
@VarshaPushpakkaran 2 ай бұрын
തയ്യൽ മിഷൻ ne eth number le ke aanu vilikkendathu
@azimsworld786
@azimsworld786 6 ай бұрын
Kasaragod evide
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@neyaniya1375
@neyaniya1375 6 ай бұрын
Ethinu vendi angana apply cheyyanenn paranju tharamo please
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@prabhudoraiswamy5220
@prabhudoraiswamy5220 6 ай бұрын
Sir activa ku pakaram electric scooter aakiyaal nannayirunnu
@gedismedia7220
@gedismedia7220 6 ай бұрын
Electric scooterum.ipo available aanu..2 days munne aanu update vannath. Aah numberilk vilich chodikkta
@manojjaithra3764
@manojjaithra3764 6 ай бұрын
Electric scooter undu
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@babyarchuarchanasoni67arch19
@babyarchuarchanasoni67arch19 Ай бұрын
Athu women’s parayunna isttamullathe tharu allathe avarude isttamthinnu alla tharunne
@avandikhavs7149
@avandikhavs7149 3 ай бұрын
Arengilum ithinde what's app groupill indankil group inde link ayakoo it's very urgent
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@arunimaraveendran8262
@arunimaraveendran8262 3 ай бұрын
Application koduth etra months in ullil kittum
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@ashifaashi
@ashifaashi 27 күн бұрын
Thayyal mechine kittunnundo
@agni77614
@agni77614 6 ай бұрын
Ithil aarenkilum cash kodutho?
@thasleemc
@thasleemc 5 ай бұрын
Mm.. കൊടുത്തിട്ട് രണ്ട് ആഴ്ചയായി...
@TheRaseem
@TheRaseem 5 ай бұрын
​@@thasleemcഎത്ര കൊടുത്ത്
@agni77614
@agni77614 5 ай бұрын
​@@thasleemcpakshe ith date kazhiju ennanllo ariyan kazhijath scooter kitiya onu update cheyo
@thasleemc
@thasleemc 5 ай бұрын
@@TheRaseem 60000 കൊടുത്തു... ഏപ്രിൽ 8 ന് പേയ്‌മെന്റ് ചെയ്തു.
@thasleemc
@thasleemc 5 ай бұрын
@@agni77614 പേയ്‌മെന്റ് ചെയ്ത സമയത്ത് 6 month wait ചെയ്യണ്ടി വരും എന്ന് പറഞ്ഞിരുന്നു.
@PsNarayanan-d8g
@PsNarayanan-d8g 6 ай бұрын
Palakkad distrct ee scheme ondo
@gedismedia7220
@gedismedia7220 6 ай бұрын
Descriptionil kanunna numberil onn vilich chodikkamo..
@gedismedia7220
@gedismedia7220 6 ай бұрын
Avar paranjutharum Palakkdile number
@annasabu1623
@annasabu1623 6 ай бұрын
Kannur undo evidanu kodukunnath
@gedismedia7220
@gedismedia7220 6 ай бұрын
Aah descriptionile nunberil onn vilich nokamo
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@abhishaabid2149
@abhishaabid2149 Ай бұрын
Kannur district engane apply cheyyum.. contact details tharamo.?
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@sabuani6369
@sabuani6369 21 күн бұрын
സ്കൂട്ടർ കിട്ടിയോ
@AmbiramanAmbiabey
@AmbiramanAmbiabey 2 ай бұрын
പത്തനംതിട്ടയിൽ എവിടെയാണ് നമ്പർ കിട്ടുമോ
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@ShimiChayam
@ShimiChayam 3 ай бұрын
തിരുവനന്തപുരം ജില്ലയിലെ നമ്പർ തരുമോ
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@kavitha9917
@kavitha9917 Ай бұрын
പത്തനംതിട്ട യിൽ ഉണ്ടോ. No തരുമോ
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@sumaed9933
@sumaed9933 2 ай бұрын
ഇടുക്കി ജില്ലയിൽ ഉള്ളവർ എവിടെ ആണ്ബന്ധപ്പെടേണ്ടത്
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@rajalakshmi.m2840
@rajalakshmi.m2840 3 ай бұрын
ഷൊർണർ മുനിസിപാലിറ്റിയിൽ ഉണ്ടോ ഒന്നും അറിഞ്ഞില്ല
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@merin-y1g
@merin-y1g 24 күн бұрын
Kittan ethra days akum
@riyaskt8003
@riyaskt8003 Ай бұрын
എല്ലാ ജില്ലയിലും ഉണ്ടോ?? മലപ്പുറം ജില്ലയിലെ നമ്പർ കിട്ടാൻ വഴി ഉണ്ടോ?
@bindhugowrynandhu2393
@bindhugowrynandhu2393 6 ай бұрын
Thiruvananthapuram jillayil evideya ee scheme ullathu ?
@gedismedia7220
@gedismedia7220 6 ай бұрын
Discriptionil kodutha nunberil onn vilich chodikkamo
@gedismedia7220
@gedismedia7220 6 ай бұрын
Enthyalaum ee program avde und
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@jaselakt5420
@jaselakt5420 6 ай бұрын
കണ്ണൂർ ഉണ്ടോ
@gedismedia7220
@gedismedia7220 6 ай бұрын
Descriptionil koduthitulla aah numberil onn vilich nokamo.. ipo Thrissurthe number aanu add cheythekkane..vere districtile number avar tharum
@superstyle-
@superstyle- 3 ай бұрын
കണ്ണൂർ ഉണ്ട്. കണ്ണൂർ എവിടെയാണ്
@sisupalanraghavan1246
@sisupalanraghavan1246 3 ай бұрын
തിരുവനന്തപുരം ജില്ലയിൽ കിട്ടുമോ
@jayakumarmadhavanpillai244
@jayakumarmadhavanpillai244 2 ай бұрын
ഉണ്ട്. ഇവിടെ അടുത്ത് രണ്ടു പേർക്ക് കിട്ടിയിട്ടുണ്ട്. NGO ചേർന്ന് പ്രവർത്തിക്കുന്ന ഒരു ലേഡി ആണ് എടുത്തു കൊടുത്തത്
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@VLFT325
@VLFT325 3 ай бұрын
Tamil nattil available ano?
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@antonyantony8918
@antonyantony8918 3 ай бұрын
Tvs electric scooter എടുക്കാന്‍ പറ്റുമോ
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@unitedpressmpmmpm5553
@unitedpressmpmmpm5553 Ай бұрын
മലപ്പുറത്ത് എവിടെയാണ് ഓഫീസ്
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@robinthomas8391
@robinthomas8391 24 күн бұрын
ഇതിന്റെ ഫോം എവിടെ കിട്ടും
@Vigeshedacheri
@Vigeshedacheri 24 күн бұрын
കോഴിക്കോട് ജില്ലാ കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ അയച്ചു തരുമോ
@shijigeo2555
@shijigeo2555 3 ай бұрын
Electric scooter ethanu ullathu
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@Rubeena-t6z
@Rubeena-t6z 21 күн бұрын
Kozhikode Indo
@I_hk1790
@I_hk1790 6 ай бұрын
Ernakulam districtil nammal evideya contact cheyyandathu
@danielkuriangeo9563
@danielkuriangeo9563 6 ай бұрын
Egane apply chaynde
@I_hk1790
@I_hk1790 6 ай бұрын
@@danielkuriangeo9563 nku.ariyilla bro
@basilbovas5283
@basilbovas5283 4 ай бұрын
muvattupuzha indo
@gedismedia7220
@gedismedia7220 3 ай бұрын
ദയവായി ഈ നമ്പറിൽ ബന്ധപെടുക: 7012679285
@BIJILIBIJO7352.
@BIJILIBIJO7352. 3 ай бұрын
@@basilbovas5283 July last week re application undu njanum nokki irikkuva neighbours inu kitty👍
@ramjithp7383
@ramjithp7383 29 күн бұрын
Kannur undoo
@BinduBabu-x8n
@BinduBabu-x8n 6 ай бұрын
മെഷീൻ കിട്ടാൻ എന്തു ചെയ്യണം
@milumilus5378
@milumilus5378 6 ай бұрын
Ngo grupil add ആവുക, എനിക്ക് കിട്ടി, കുറേ ആളുകൾക്കും
@BinduBabu-x8n
@BinduBabu-x8n 6 ай бұрын
അത് എങ്ങനെ ആഡ് ആകാൻ പറ്റും
@milumilus5378
@milumilus5378 6 ай бұрын
@@BinduBabu-x8n naggalude നാട്ടിൽ അവരുടെ ഗ്രൂപ്പ് ഉണ്ട്, അതിൽ msg vannathaan,, nighal Malappuram dist aano
@thasleemc
@thasleemc 6 ай бұрын
​@@milumilus5378മലപ്പുറത്ത് എവിടെയാണ് എൻജിഒയുടെ ഓഫീസ് ഉള്ളത്
@SoumyaNaarayanan
@SoumyaNaarayanan 5 ай бұрын
പകുതി cash കൊടുക്കണം
@SheenaJamesh
@SheenaJamesh 2 ай бұрын
കണ്ണൂരിലുണ്ടോ
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@SreedeviVG-t8y
@SreedeviVG-t8y 6 ай бұрын
Autoricksho kittumo
@gedismedia7220
@gedismedia7220 5 ай бұрын
No
@Akshaysreenivasan
@Akshaysreenivasan 7 ай бұрын
@neethumathew7890
@neethumathew7890 3 ай бұрын
Work cheyyathavark scooter kittumo
@gedismedia7220
@gedismedia7220 3 ай бұрын
ദയവായി ഈ നമ്പറിൽ ബന്ധപെടുക: 7012679285
@gedismedia7220
@gedismedia7220 3 ай бұрын
ദയവായി ഈ നമ്പറിൽ ബന്ധപെടുക: 7012679285
@neethumathew7890
@neethumathew7890 3 ай бұрын
@@gedismedia7220 group il add cheythu. Thank you
@gedismedia7220
@gedismedia7220 3 ай бұрын
@@neethumathew7890 subscribe cheyumo..Thankyou😅💯
@Shaji-mn2oe
@Shaji-mn2oe 4 ай бұрын
Ippol scootty kk payment cheythavar aarelum ondoo...pls rply eth kozhppm onnum illallo pattikkapedillallo olladh alle njj payment nadthii amount full adchuuu
@jinsj8363
@jinsj8363 4 ай бұрын
Njn ennu payment chaiyum, 60000
@captain6737
@captain6737 4 ай бұрын
Marchil masam payment cheythu, kynja week vandi kitti
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@ishananwarayisha
@ishananwarayisha 4 ай бұрын
kittiyo vandi
@Shaji-mn2oe
@Shaji-mn2oe 4 ай бұрын
@@ishananwarayisha illahh kitumo parayam....2mnth kazhiyum enn ahn paranje....namml Paisa adach kaynj nammlk eth vandiya vendann form koduthitt avr aa model order kodukkum ath production cheyth edukkan aahn ee 2mnth tym enna paranjee
@VarshaPushpakkaran
@VarshaPushpakkaran 2 ай бұрын
തയ്യാൽ മിഷൻ ne eth number le ke aanu vilikkendathu
@anithasamuel7877
@anithasamuel7877 6 ай бұрын
Alappuzha il evedea annu
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@ajuaju6681
@ajuaju6681 Ай бұрын
ഇനി എപ്പോയാണ്
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@gametechdroi
@gametechdroi Ай бұрын
Laptop venam akane apply cheyanam
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@Ushakk-rd1ih
@Ushakk-rd1ih 2 ай бұрын
തെടുപുഴയിൽ എവിയണ്
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@abdulrahiman7219
@abdulrahiman7219 3 ай бұрын
ഇതിന് ബന്ധപ്പെട്ട ഏജൻസികൾ ഏതൊക്കെ പറയാമോ?
@gedismedia7220
@gedismedia7220 3 ай бұрын
ദയവായി ഈ നമ്പറിൽ ബന്ധപെടുക: 7012679285
@shaavlog4500
@shaavlog4500 3 ай бұрын
​@gedismedia7220ഇപ്പോൾ ഉണ്ടോ വളാഞ്ചേരി
@ashamoljohnson4287
@ashamoljohnson4287 6 ай бұрын
Kottayam വരുമോ
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. ഇതുപോലെയുള്ള കൂടുതൽ വിവരങ്ങൾക്കായി SUBSCRIBE ചെയ്യണേ...Thank you💯
@anugrace2797
@anugrace2797 6 ай бұрын
Kottayam dist ennu varum
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@shinejose4940
@shinejose4940 24 күн бұрын
kozhikode evideya ulle no tharamo
@merin8933
@merin8933 6 ай бұрын
Ethra days akum vandi kittan njan koduthittund
@carloff8446
@carloff8446 6 ай бұрын
ഡീറ്റെയിൽസ് parayaamoo
@KNB-x2h
@KNB-x2h 5 ай бұрын
ജൈത്ര ഫൗണ്ടേഷൻ വഴിയാണോ
@agni77614
@agni77614 5 ай бұрын
​@@KNB-x2hith thane ahnu ntem doubt
@haseenahasi7408
@haseenahasi7408 3 ай бұрын
Kannur.undo
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@sherinpaul-uv4li
@sherinpaul-uv4li 5 ай бұрын
kottayam e scheme undo how to apply
@sherinpaul-uv4li
@sherinpaul-uv4li 5 ай бұрын
details kitty.thank you
@Rosemoljose
@Rosemoljose 5 ай бұрын
Kottaym eavida apply cheyydth...plz replay
@Rosemoljose
@Rosemoljose 5 ай бұрын
Detils parayumo....
@sanojkp53
@sanojkp53 3 ай бұрын
​@@sherinpaul-uv4liഅപേക്ഷ കൊടുത്തോ
@SurabhiComputech
@SurabhiComputech 6 ай бұрын
Is it trustworthy?
@gedismedia7220
@gedismedia7220 6 ай бұрын
Yes, Absolutely. Its backed by National NGO Confederation.
@sinas6745
@sinas6745 6 ай бұрын
എൻറെ മകൻ വികലാംഗനാണ് എൻറെ ഭാര്യക്ക് ഒരു സ്കൂട്ടർ കിട്ടിയിരുന്നുവെങ്കിൽ എൻറെ മകനെ സ്കൂളുകളിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുവിടാൻ എളുപ്പമായിരുന്നു ഒരു സ്കൂട്ടർ കിട്ടാൻ എന്താണ് വഴി പ്ലീസ് ഒന്ന് ഹെൽപ്പ് ചെയ്യുമോ
@gedismedia7220
@gedismedia7220 6 ай бұрын
തീർച്ചയായും സുഹൃത്തേ. ഈ നമ്പറിലേക്ക് 7012679285 വിളിച്ച് അന്വേഷിക്കുമോ..എല്ലാം ശെരിയാവട്ടെ .. ♥️💯
@muhammedshareef9343
@muhammedshareef9343 4 ай бұрын
m
@SheelaVP-x8x
@SheelaVP-x8x 2 ай бұрын
കണ്ണൂർ നമ്പർ തരുമോ
@unitedpressmpmmpm5553
@unitedpressmpmmpm5553 Ай бұрын
മലപ്പുറത്ത് എവിടെയാണ്
@sudhakarank7782
@sudhakarank7782 6 ай бұрын
Aveater kittumo
@gedismedia7220
@gedismedia7220 6 ай бұрын
Activa mathralla.. discriptionil koduthitulla vere kurach vandikal koodi und.. Pinne Aveator ipo sale okke nirthiloo..kure kaaalamayii
@gedismedia7220
@gedismedia7220 6 ай бұрын
Descriptionil koduthekuna vandikala kitullo..Aveater sale oke nirthitt kurach kaalayi
@kuttappankk3846
@kuttappankk3846 3 ай бұрын
🎉🙏
@austinjoseph1539
@austinjoseph1539 6 сағат бұрын
ഇടുക്കിയിലെ ഏജൻസി 400 കോടിയുമായി മുങ്ങി
@ponnusworld4176
@ponnusworld4176 2 сағат бұрын
Seed ano
@ponnusworld4176
@ponnusworld4176 2 сағат бұрын
Plz reply
@arunimaraveendran8262
@arunimaraveendran8262 3 ай бұрын
Kottayam ondo
@gedismedia7220
@gedismedia7220 3 ай бұрын
ദയവായി ഈ നമ്പറിൽ ബന്ധപെടുക: 7012679285
@tenzkurishinkal2010
@tenzkurishinkal2010 4 ай бұрын
Muvattupuzha undo
@gedismedia7220
@gedismedia7220 4 ай бұрын
Und bro, ella districtisulum NGO presence und. Bro ee videoyude descriptionil oru number koduthittund..athilek vilich chodikumo..? Evar set aaki tharum
@libiyajijo9135
@libiyajijo9135 5 ай бұрын
തൃശ്ശൂർ എവിടെ
@gedismedia7220
@gedismedia7220 5 ай бұрын
Kure placil und..aah numberilek onn vilich chodikkamo. Number given in Description
@smithaks7142
@smithaks7142 6 ай бұрын
Wayanad undo
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@പ്രിയരാഗം
@പ്രിയരാഗം 6 ай бұрын
ലാപ്ടോപ് ഇപ്പോൾ കൊടുക്കന്നുണ്ടോ.കണ്ണൂർ ജില്ലയിലെ നമ്പർ തരുമോ.
@gedismedia7220
@gedismedia7220 6 ай бұрын
Descriptionilulla numberil vilich chodikumo..
@gedismedia7220
@gedismedia7220 6 ай бұрын
Descriptionil koduthitulla aah numberil onn vilich nokamo.. ipo Thrissurthe number aanu add cheythekkane..vere districtile number avar tharum
@amanullamadasseri1314
@amanullamadasseri1314 3 ай бұрын
മലപ്പുറം നിലംബുരിൽ ഈ സ്ഥാഭനം ഉണ്ട്
@shareef9421
@shareef9421 3 ай бұрын
Avarude phon no onnutharumo
@basheerimmuscat3578
@basheerimmuscat3578 Ай бұрын
Please contact number
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@raveendranvk7938
@raveendranvk7938 6 ай бұрын
ഇത് ശരിക്കും ഉള്ളത് തന്നെയാണോ പൈസ കൊടുത്താൽ നഷ്ടപ്പെടുമോ
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. ഇതുപോലെയുള്ള കൂടുതൽ വിവരങ്ങൾക്കായി SUBSCRIBE ചെയ്യണേ...Thank you💯
@jobymathew1906
@jobymathew1906 3 ай бұрын
Kozhikode evidaya
@gedismedia7220
@gedismedia7220 3 ай бұрын
Descriptionile aah numberilek vilkuo.. avar details tharum bro💯♥️ avar settaki tharum.. Ee Channel onn Subscribe cheyyane bro ♥️
@subithS-rd1kp
@subithS-rd1kp Ай бұрын
Yes
@AaryaRajjive-gb9xg
@AaryaRajjive-gb9xg 7 ай бұрын
Great information
@gedismedia7220
@gedismedia7220 7 ай бұрын
Glad you liked it
@sreejiths9120
@sreejiths9120 6 ай бұрын
​@@gedismedia7220പുരുഷന്മാർക്ക് ഒന്നും ഇല്ലെ...🤦🤦
@nytsings
@nytsings 7 ай бұрын
😮❤
@agni77614
@agni77614 6 ай бұрын
Ith kittiya aarelum indo onu confim cheyo
@JasminRasheed-u4v
@JasminRasheed-u4v 4 ай бұрын
Ys
@arjunm.r4244
@arjunm.r4244 11 күн бұрын
​@@JasminRasheed-u4v ith vishosikan pattuo ?
@abinabraham2042
@abinabraham2042 3 ай бұрын
Next highrich loading....
@sumaraj5213
@sumaraj5213 5 ай бұрын
കൊല്ലത്ത് ഉണ്ടോ
@gedismedia7220
@gedismedia7220 5 ай бұрын
Yes
@tipsstudy4030
@tipsstudy4030 6 ай бұрын
👍👍👍
@ramla5947
@ramla5947 6 ай бұрын
പകുതി ക്യാഷ് റെഡി ആയി കൊടുക്കണോ?
@gedismedia7220
@gedismedia7220 6 ай бұрын
Yes
@SreeragSreerag-qn3iw
@SreeragSreerag-qn3iw 2 ай бұрын
50% laptop kodukkunudo
@gedismedia7220
@gedismedia7220 Ай бұрын
Laptop ipo നിർത്തിവെച്ചേക്കാണെന്നു തോന്നുന്നു .+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@swaminathansociety9035
@swaminathansociety9035 6 ай бұрын
പാലക്കാട് ജില്ലയിൽ ഈ സംഘടന ഉണ്ടോ...
@gedismedia7220
@gedismedia7220 6 ай бұрын
Ella districtilum und 💯 Jaithra polulla vere inplimenting agency undavum avde
@manojjaithra3764
@manojjaithra3764 6 ай бұрын
കേരളത്തിൽ എല്ലാ ജില്ലയിലും കിട്ടും
@gissajomon1648
@gissajomon1648 3 ай бұрын
Janani education and cultural charitable society
@rajeevkr2327
@rajeevkr2327 2 ай бұрын
Alpy undo
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@Yellow_bae
@Yellow_bae 3 ай бұрын
Ithu central govt project aan !
@remyabnair8405
@remyabnair8405 6 ай бұрын
Balaramapuram panchayath e scheme und. Orupad perk kitunund.
@AneeshAneesh-h3p
@AneeshAneesh-h3p 6 ай бұрын
Evidea
@mersys3211
@mersys3211 3 ай бұрын
Balaramapuram Evidayannu Reply tharamo
@bharathbosepsc1663
@bharathbosepsc1663 6 ай бұрын
ഇതൊക്കെ ഈക്വാലിറ്റിക്ക് വേണ്ടിയാണല്ലോ ആലോചിക്കുമ്പോൾ സമാധാനം
@SurprisedLaboratory-xw1jl
@SurprisedLaboratory-xw1jl 6 ай бұрын
ആലപ്പുഴ ഉണ്ടോ
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. ഇതുപോലെയുള്ള കൂടുതൽ വിവരങ്ങൾക്കായി SUBSCRIBE ചെയ്യണേ...Thank you💯
@AboobaerK.M
@AboobaerK.M 23 күн бұрын
Mpde.paripadiyano
@HaneefaulladanHaneefau
@HaneefaulladanHaneefau 6 ай бұрын
4 മാസമായി 58000 രൂപ അടിച്ചിട്ട് ഇത് വെരെ Activa കിട്ടിയിട്ടില്ല
@keralainsightRR
@keralainsightRR 6 ай бұрын
വിശ്വസിക്കാൻ പറ്റുന്നതാണോ?
@sajthamol8760
@sajthamol8760 6 ай бұрын
ഇവിടെ ഒരു ചേട്ടനു കിട്ടിയിട്ടുണ്ട്.
@KNB-x2h
@KNB-x2h 5 ай бұрын
ജൈത്ര ഫൗണ്ടേഷനിലാണോ
@sadiquealionlinilund6495
@sadiquealionlinilund6495 5 ай бұрын
Kittiyo
@KNB-x2h
@KNB-x2h 5 ай бұрын
6month edukumennanu parayunath
@samkuttankk8400
@samkuttankk8400 3 ай бұрын
😊🎉മറ്റൊരു ഹൈറിച്ച്
@athiravk-n8c
@athiravk-n8c 25 күн бұрын
Ernakulam നമ്പർ tharamo
@bposetive
@bposetive 5 ай бұрын
കണ്ണൂരിൽ ഉണ്ടോ
@gedismedia7220
@gedismedia7220 5 ай бұрын
Yes
@sunithaajay3944
@sunithaajay3944 6 ай бұрын
കോട്ടയം ഉണ്ടോ
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@cleetusjohnsonneelankavil5471
@cleetusjohnsonneelankavil5471 7 ай бұрын
Great Information ❤
@gedismedia7220
@gedismedia7220 7 ай бұрын
Thanks Cleetus bro💯
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@chengannurvlog4785
@chengannurvlog4785 4 ай бұрын
​@@gedismedia7220ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@nehanichu4530
@nehanichu4530 6 ай бұрын
Evidaya book cheyuka
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@sinodhjacob4235
@sinodhjacob4235 6 ай бұрын
Laptop undo
@gedismedia7220
@gedismedia7220 5 ай бұрын
Yes. ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. ഇതുപോലെയുള്ള കൂടുതൽ വിവരങ്ങൾക്കായി SUBSCRIBE ചെയ്യണേ...Thank you💯
@Kunjoos8083
@Kunjoos8083 3 ай бұрын
കിട്ടിയവർ ഉണ്ടോ ഉണ്ടങ്കിൽ ഒരു.മെസ്സജ് അയച്ചു വിവരം തരൂ
@togethercafe859
@togethercafe859 3 ай бұрын
Und
@BIJILIBIJO7352.
@BIJILIBIJO7352. 3 ай бұрын
Undu Thodupuzha enthe veedinthe aduttullavarkku kitty acthiva matramalla namukku ishtamullath select cheyyam annu njan application kodukkan pattiyilla ini kodukkum nokki yirikkuva❤
@sajanipr1544
@sajanipr1544 3 ай бұрын
കിട്ടി
@SheebaNizam-z6z
@SheebaNizam-z6z 3 ай бұрын
​@@sajanipr1544എങ്ങനെ എന്ന് പറയാമോ
@appnewapp8556
@appnewapp8556 3 ай бұрын
Kittiyatha Honda Activa 110 cc
@thottolithottoli8459
@thottolithottoli8459 6 ай бұрын
മലപ്പുറം ജില്ലയിൽ ഇതു ഉണ്ടോ ഉണ്ടങ്കിൽ അറീക്കണം
@sajirabanu3854
@sajirabanu3854 6 ай бұрын
Unde
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. ഇതുപോലെയുള്ള കൂടുതൽ വിവരങ്ങൾക്കായി SUBSCRIBE ചെയ്യണേ...Thank you💯
@ajaykjose6926
@ajaykjose6926 6 ай бұрын
ഒരു ആക്ടീവ കിട്ടാൻ വല്ല വകുപ്പ് ഉണ്ടോ Kozhikode
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. Thank you💯
@chengannurvlog4785
@chengannurvlog4785 4 ай бұрын
ഇന്ന് കായംകുളത്തു 30 may 2024 ഈ മേള Seed സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഉണ്ടാരുന്നു ..മാവേലിക്കര ചെന്നിത്തല സീഡ് ഏജന്റ് കമ്മീഷൻ ആയി 5000 രൂപ ആണ് ആവിശ്യപെടുന്നത്... ....ഇത് സീഡിന്റെ മാനേജ്‌മന്റ് അറിഞ്ഞാണോ എന്ന് വ്യെക്തമല്ല ... അറിഞ്ഞാണെങ്കിൽ NGO യുടെ മറവിൽ കോടികളുടെ അഴിമതി ആണ് ഇവര് നടത്തുന്നത് .,.If you people dont lnow .ദയവായി അധികൃതർ ഇതിന്റെ മുകളിൽ ഒരു അന്വേഷണം നടത്തുമെന്ന് വിശ്വസിക്കുന്നു
@shameerk5172
@shameerk5172 6 ай бұрын
ഇത് ഇപ്പോഴും ഉണ്ടോ
@gedismedia7220
@gedismedia7220 Ай бұрын
+91 75590 24915 ഈ നമ്പറിൽ ഒന്ന് വിളിച്ച് നോക്കാമോ.. ഇഷ്ടപ്പെട്ടെങ്കിൽ ചാനൽ Subscribe ചെയ്യണേ 💯❤️
@shabeerpc1234
@shabeerpc1234 6 ай бұрын
ഇതിനെ എങ്ങനെയാണ് സ്ത്രീകൾ അപ്ലൈ ചെയ്യേണ്ടത്
@gedismedia7220
@gedismedia7220 6 ай бұрын
Descriptionil details koduthitund, athil oru numberum koduthitund..athonu nokamo
@shyamprasadh-rf7rd
@shyamprasadh-rf7rd 6 ай бұрын
Ed Kendra gv ano
@gedismedia7220
@gedismedia7220 5 ай бұрын
ഈ നമ്പറിൽ വിളിക്കുമോ- 7012679285. Full Details തരും. ഇതുപോലെയുള്ള കൂടുതൽ വിവരങ്ങൾക്കായി SUBSCRIBE ചെയ്യണേ...Thank you💯
@Diya-sq5uv
@Diya-sq5uv Сағат бұрын
ഇടുക്കിയിൽ പറ്റിച്ചു മുങ്ങിയെന്നു കേൾക്കുന്നു, എന്താ സത്യാവസ്ഥ, പണം അടച്ചവർക്ക് കിട്ടില്ലേ?
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
Tv Repairing Shop Kerala
12:11
DIAL Kerala
Рет қаралды 482 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57