ഇത് ഇത് തരീഖത് ആണ്? നൂരിശ ആണോ? ഇദ്ദേഹം ഏത് നാട്ടുകാരൻ ആണ്?
@MohammedAflahI10 ай бұрын
Noorisha Thareeqath , Hyderabad
@MuhammadThayampallyАй бұрын
അതെ. ശൈഖ് നൂരിഷാ തങ്ങൾ കേരളത്തിലേക്ക് നിയോഗിച്ച തമിഴ് നാട്ടിൽ നിന്നുള്ള ഖലീഫയായിരുന്നു.യൂസുഫ് ഹാജി എന്നാണ് യഥാർത്ഥ പേര്.സുഹൂരിഷാ നുരി എന്നത് ആ ത്വരീഖത്തിലെ ആത്മീയ നാമമാണ്.