ഞാനുണ്ടാക്കി നോക്കി കടയിൽ നിന്ന് വാങ്ങുന്നത് പോലെ തന്നെ ഉണ്ട് മുട്ട ഇല്ലാതെ നമുക്ക് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോൾഇന്നലെ കേക്ക് ഉണ്ടാക്കി മനസ്സിലായിഅടുത്ത വീട്ടിലുംകൊടുത്തു സോഫ്റ്റ് ഉണ്ട് നല്ല സ്വാദ് ഉണ്ട് ഇന്നും പറഞ്ഞു ഇനി കേക്ക് കഴിക്കണം എന്ന് തോന്നുമ്പോൾ വീട്ടിൽ ഉണ്ടാക്കലോ .... അടിപൊളി ഇങ്ങനെ ഒരു റെസിപ്പി ഉണ്ടാക്കിയതിനു താങ്ക്സ് ❤🙏
Thankyou so much dear😍 ഇന്ന് ഉണ്ടാക്കി perfect ആയിരുന്നു ❤️
@nibinaanas3207 Жыл бұрын
Thank you mam.. Njan undakki spr tast aayirunnu... orders um vannu.. 👍🏻
@bindhuvarghese3476 Жыл бұрын
Carrot caramalize ചെയ്ത പഞ്ചസാരയിൽ ഇട്ടു ഉണ്ടാക്കിയ കേക്കിന്റെ recipie ഇതിനു മുൻപ് ഇട്ടിരുന്നില്ലേ അത് ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു. എന്റെ കസിൻസ് എല്ലാവർക്കും വളരെ ഇഷ്ടം ആയി. എന്നെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച രശ്മിക്കു ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏😘😘😘😘😘
@hannahranjani3245 Жыл бұрын
That was non vegetarian version
@chikkusdine Жыл бұрын
🥰🥰🥰
@molyjose7822 Жыл бұрын
ഞാനും ഉണ്ടാക്കി ട്ടോ super ആയിരുന്നു 👌👌👌
@merinserin3953 Жыл бұрын
Super
@suhrashameel7671 Жыл бұрын
Njanum undakki superayirunnu....
@miniradkrishnan3831 Жыл бұрын
രശ്മിയുടെ റസിപ്പി നോക്കിയാണ് ഞാൻ കേക്ക് ഉണ്ടാക്കുന്നത് ,അടിപൊളി ആണ് ട്ടോ.
@sowmyasrinivasa5840 Жыл бұрын
Ma'am I tried this cake yesterday and it came out really tasty. Thank you for the recipe.
Orupadu nalayi kathirunna receipe ayirunnu. Thank you ❤
@singu5158 Жыл бұрын
I tried this cake last day & it came out very well thanku didi ❤❤
@SalmathShafi-ej5zp Жыл бұрын
ഞാൻ ഉണ്ടാക്കി ഇതിന്റെ മുമ്പത്തെ കേരറ്റ് കേക്ക് 👌🏻സൂപ്പർ ആയിരുന്നു
@shareefcharu6111 Жыл бұрын
Super taste I made ths recipes too yummy 😋😋😋
@muhammedmazinmuhammedmazin294 Жыл бұрын
അടിപൊളി 👍ചേച്ചി സൂപ്പർ ആയിട്ടുണ്ട് 🥰 ഉണ്ടാക്കാം 😍 ചേച്ചിയുടെ സവുണ്ട് എന്താ മാറ്റം ഇല്ലത് പോലെ
@marybaven9171 Жыл бұрын
Can v make it in jaggary also plsanswer
@zubiasultana7581 Жыл бұрын
Very nice cake, mam, I can't understand ur language but I am following ur recipes, its perfect❤
@chikkusdine Жыл бұрын
🥰🥰🙏🙏
@Reneesimon88 Жыл бұрын
Thank u fr this recipe ,boz i have lent days.❤🎉🙏👏💗😊
@chikkusdine Жыл бұрын
🥰🥰🙏
@marybaven9171 Жыл бұрын
Super .I will make today .Thank uuuu
@saashworld4 ай бұрын
Ethu sugar caramalize cheyyathe undakkan pattumo
@Tit4tat-mix Жыл бұрын
Reshmi u r great ❤ heavenly girl.. thanks a lot to consider the others too..may God bless you more & more 🙏
@chikkusdine Жыл бұрын
🥰🙏🙏
@adilabinth8955 Жыл бұрын
Egg cherkathe same taste kituo?
@sonianair947 Жыл бұрын
Thank you chechi for making Eggless Carrot cake. I wanted to gift my Friend a cake,but was thinking which one to make, as she is vegetarian. Thank youuuu❤
@chikkusdine Жыл бұрын
🥰🥰
@craftydelights777 Жыл бұрын
Chechi kadalapparipp cake cheyyamo
@maryvkoshy86983 ай бұрын
Can melted butter be used
@sanithajayan3617 Жыл бұрын
Super cake reshmichechi
@noushchikki934311 ай бұрын
This measurement is for 1kg or half kg???
@divyatv3231 Жыл бұрын
Hi Chechi , cake is getting sink in the middle during cooling time , what can be done in this case
@saluvinod7984 Жыл бұрын
Thanks for the recipe👍👍👍🙌🙌🙌🙌
@SavioEapen-wj6ny Жыл бұрын
Super cake..correct ethra time cake bake aavan eduthu...onnu parayamo
@shaniabenson9473 Жыл бұрын
Wow... ... will definitely try.. thankyou
@remyap.Vasudev Жыл бұрын
ഞാൻ ജീവിതത്തിൽ ഒരിക്കൽ പോലും വിചാരിച്ചതല്ല എനിക്കു കേക്ക് ഉണ്ടാക്കാൻ പറ്റും എന്ന് . രശ്മിയുടെ വീഡിയോ കണ്ടതുകൊണ്ടു മാത്രം ആണ് ഞാൻ കേക്ക് ഉണ്ടാക്കിയത് . എന്റെ husband പറയും ഇപ്പോൾ എവിടെ നിന്നെങ്കിലും കേക്ക് കഴിച്ചാൽ നീ ഉണ്ടക്കുന്ന അത്ര പോരാ എന്ന് ❤. I am really really thankful to you .. ഞാൻ uae ആണ് ജോലി ചെയ്യുന്നതു . നാട്ടിൽ ഒരു മാസം ലീവ് നു വന്നാൽ ഇതൊക്കെ ഉണ്ടാക്കി ഒരു മാസം തീരുന്നതു അറിയില്ല . ഇനി അടുത്ത വരവിനായി കാത്തിരിക്കുന്നു ബാക്കി വിഭവങ്ങൾ ഉണ്ടാക്കാൻ 😍😍😍😍
Thank you for sharing eggless version, please share eggless vanilla cupcakes
@rajalakshmimehta6844 Жыл бұрын
Thnk u sooo much for sharing this recipe....I was waiting
@bake_awaykochi3481 Жыл бұрын
Ethra roopaykk namukk ethu sale cheyyam chechi
@SHEESVIBES2021 Жыл бұрын
Thank you Reshmi. 🥰
@rahnameeransayib5524 Жыл бұрын
Good morning, adipoli.❤❤❤❤
@rageshvv8931 Жыл бұрын
Hlo aunty...macron recipe onn cheyyo
@sibytiju1313 Жыл бұрын
Ithinte selling rate etra?
@karthyayini497 Жыл бұрын
ദീപാവലി സ്പെഷ്യലായി ഈ കേക്കുണ്ടാക്കി ഇതിൽ പറഞ്ഞഅളവിൽ എല്ലാചേരുവകളും ചേർത്തു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു എന്താണെന്നറിയില്ല çഹെറിയ തോതിൽ ഒട്ടൽ പോലെ തോന്നി ✨️✨️✨️CHIKKUS DINE ഫാമിലിക്ക് എന്റെയും ഫാമിലിയുടെയും DEEPAVALI ആശംസകൾ 💥💥💥💥💥
@janapriyamCakes-tk4ez Жыл бұрын
Tnk u so much chechi..❤❤❤
@rosemycherian9372 Жыл бұрын
Thank you for the recipe aunty. Can you make eggless recipes of all cakes that you made with oven settings please
@kcjayarajan1032 Жыл бұрын
Hi Reshmi ,Made Gulab jamun cake yesterday for my mom's birthday.Everyone enjoyed.Thank you.Will try this too
@chikkusdine Жыл бұрын
🥰🥰
@akhilanair9518 Жыл бұрын
Any substitute for sunflower oil?
@kavithakarthikeyan12 Жыл бұрын
Long time expected one thank you sissy
@chikkusdine Жыл бұрын
🥰🥰🙏
@ammuv19 Жыл бұрын
Thanku for the recipe.Aunty raisins inu pakaram dates cherkamo?
@chikkusdine Жыл бұрын
Sure
@ammuv19 Жыл бұрын
@@chikkusdine ok thank u. Looking forward to more eggless recipes.
@ammuv19 Жыл бұрын
@@chikkusdineI tried this recipe last day. But I replaced maida and raisins with wheat flour and dates. It still tasted so good. Thank u ❤ so much for the recipe. Expecting more such eggless recipes.
@karthikasuresh4573 Жыл бұрын
ഹായ് ചേച്ചി സൂപ്പർ 🙏🏻😄👍💖💓💓
@sandhyaprabha1097 Жыл бұрын
ഞങ്ങൾ നേരത്തെ ഉണ്ടാക്കിയിരുന്നു സൂപ്പർ ഞങ്ങൾക്ക് വേണ്ടി വല്ലപ്പോഴും eggless ഉണ്ടാക്കണേ 🙏🏻👍🏼
@chikkusdine Жыл бұрын
🥰🥰👍
@sreevidyadilipraj1058 Жыл бұрын
In oven what should be the temperature and time?
@thanneermukkomtkm3562 Жыл бұрын
അടിപൊളി റെസിപ്പി ആണേ. ചേച്ചി ഓണത്തിന് എവിടെയോ പോകും എന്ന് പറഞ്ഞിരുന്നല്ലോ. എവിടെയാ പോയത്. വ്ലോഗ് എടുത്തിട്ടുണ്ടോ. പെട്ടന്ന് തന്നെ ഇടണേ. ചേച്ചി ഒത്തിരി സ്നേഹത്തോടെ ❤️❤️❤️❤️😘😘😘😘💞💞💞💞
@chikkusdine Жыл бұрын
പോകാൻ പറ്റിയില്ല Cancel ചെയ്തു
@srilathachandramohan8264 Жыл бұрын
Iam a big fan.❤. All the best🙏
@chikkusdine Жыл бұрын
🥰🥰🥰
@marysherin9011 Жыл бұрын
Kollam chechi super cake 👌
@PriyaErunkaran Жыл бұрын
ടേസ്റ്റി ആൻഡ് യമ്മി ക്യാരറ്റ് കേക്ക് 😘😘🥰🥰🥰🥰🥰🥰🥰
@skullcrushyt1840 Жыл бұрын
Njanum wait cheyyukayayirunnu
@user-ew7zh5yr3b Жыл бұрын
Oilinu pakaram butter cherkamo
@chikkusdine Жыл бұрын
Yes
@Raahilaa00 Жыл бұрын
All jeweller's are available please visit our showroom ❤