വര്‍ഗീയത പറയുമെന്ന് പി.സി,പുറത്തായി ഫോണ്‍ സംഭാഷണം pc George leaked phone call

  Рет қаралды 200,268

Suprabhaatham Online

Suprabhaatham Online

Күн бұрын

#pcgeorge #poonjar #phoncall #leaked
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
/ @suprabhaatham2023
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.

Пікірлер: 443
@haneefapazhamkulayan9068
@haneefapazhamkulayan9068 3 жыл бұрын
ഇവനെ തോൽപിച്ച പൂഞ്ഞാറിലെ ജനങ്ങൾക്ക് ബിഗ് സല്യൂട്ട്
@shijukaravaram
@shijukaravaram 3 жыл бұрын
ഇവനെ തോൽപിച്ചത് നന്നായി ...
@muhammedcp6293
@muhammedcp6293 3 жыл бұрын
Punharela janagalki big saloott adeni evanatholpechadi ee hamkina thopichadi ayiram nani
@muhammedcp6293
@muhammedcp6293 3 жыл бұрын
Evana avadani odekanam vargeya vadeya ado evana sir sir ani velekarudi
@sreekanth.s5434
@sreekanth.s5434 3 жыл бұрын
നല്ല ഒരു നേതാവ് ആയിരുന്നു. വർഗീയത മൂത്ത് കിളി പോയി. എല്ലാ മതത്തിലും വർഗീയ വാദികൾ ഉണ്ട്. അവരെ ആണ് കേരള സമൂഹം ഒറ്റപെ ടുത്തേണ്ടത്
@നെൽകതിർ
@നെൽകതിർ 3 жыл бұрын
@മാത്തൻ , ബ്രിട്ടനെതിരെ ആഞ്ഞടിക്കുക എന്ന് ഗാന്ധിജി അടക്കം സ്വതന്ത്ര സമര നേതാക്കൾ പറഞ്ഞത് പല ഗ്രന്ഥങ്ങളിലും രേഖപ്പെട്ട് കിടക്കുന്നത് കാണാം എന്നാൽ ഇന്ന് ആരും അതും വെച് ബ്രിട്ടീഷുകാരെ എന്തെങ്കിലും ചെയ്യാറുണ്ടോ .ആരെയും ഉപദ്രവിക്കേണ്ട ഒന്നും ശ്രദിക്കേണ്ട നിന്റെ ആരാധനാ നീയും അവരുടെ ആരാധനാ അവരും ചെയ്യട്ടെ എന്ന് ഖുറാനിൽ ഒരു സന്ദർഭത്തിൽ പറയുന്നുണ്ട് പിന്നീട് ശത്രുക്കളുടെ ഉപദ്രവം കൂടി അപ്പോൾ അവിടെ നിന്നും മാറി മറ്റൊരു സ്ഥലത്തേക്ക് പോകാൻ ഖുറാൻ പറയുന്നു പ്രവാചകനോട് ..അങ്ങിനെ പോയി അപ്പോൾ അവരെ രണ്ട് മലയ്ക്ക് ഇടയിൽ ശത്രുക്കൾ രണ്ട് വര്ഷം ഭക്ഷണം പോലും ഇല്ലാതെ തടഞ്ഞിടുന്നു പിന്നീട് അവിടെ നിന്നും രക്ഷപെട്ട് മദീനയിലേക്ക് പോകുന്നു എന്നാൽ പിറകെ വീണ്ടും അവിടേകും വന്ന് ജീവിക്കാൻ അനുവദിക്കാത്തപ്പോൾ വിശുദ്ധ യുദ്ധത്തിന് അനുമതി നൽകി ഇറങ്ങി എന്ന് വിശ്വേസിക്കുന്ന വചനം ആണ് അവിശ്വാസികളെ കണ്ടിടത് വധിക്കുക എന്നത് .പ്രവാചകനോട് കൂടെ ഉള്ളത് വിശ്വാസികളും പിറകെ ഉള്ള ശത്രുക്കളെ അവിശ്വാസികൾ എന്നും ഉദ്ദേശിക്കുന്നത് .എല്ലാ അമുസ്ലികളെയും കൊല്ലാൻ ഇറങ്ങിയ വചനം അല്ല അത് .അങ്ങിനെ എങ്കിൽ പിന്നീട് മക്കയുടെയും മദീനയുടെയും അടക്കം ഉള്ള ഭരണം പ്രവാചക അധികാരത്തിൽ വരുമ്പോൾ മുമ്പ് പ്രവാചകന്റെ മകൾ ഫാത്തിമയെ ഒട്ടക പുറത് നിന്നും വടി കൊണ്ട് തട്ടി ഇട്ട ജൂതൻ ആ ഭരണത്തിൽ സുഖമായി ജീവിച് സ്വാഭാവിക മരണം വരിക്കുമോ പുള്ളിയെ പോലും പ്രവാചകൻ ഒന്നും ചെയ്യാൻ കല്പിച്ചില്ല എന്നതാണ് ചരിത്രം
@nisarpgm230
@nisarpgm230 3 жыл бұрын
@മാത്തൻ , എടോ പോത്താ അങ്ങനെ ഒന്ന് ഖുർആനിൽ ഇല്ല
@The.truth1232
@The.truth1232 3 жыл бұрын
@Vinnu Dawn ഇപ്പോൾ us ഇലും യൂറോപ്പിലും 1000 കണക്കിന് സായിപ്മാരും മാതാമമാരും ഇസ്ലാം സ്വീകരിക്കുന്നുണ്ട്. അതിൽ കൂടുതലും സ്രീകൾ. കഴുത്തിൽ വാൾ വെച്ചിട്ട് ഭീഷണി പെടുത്തിയിട്ട് ആണോ?. അല്ലെങ്കിൽ നിങ്ങൾ ചെയ്യുന്നത് മാതിരി പാവങ്ങളും, പട്ടിണി കിടക്കുന്നവരുടെ ഇടയിൽ പോയി പാൽപ്പൊടിയും, ഗോതമ്പും, schollum, ഹോസ്പിറ്റലും കാണിച്ചിച്ചിട്ട് പ്രലോബിച്ചിട്ട് എണ്ണം കൂട്ടാൻ വേണ്ടി ആണോ?. ഇപ്പോൾ 1000 കണക്കിന് churchukal ആണ് zero% വിശ്വാസികൾ ഇല്ലാത്തത് കൊണ്ട് വിൽക്കുന്നത്. മിക്കവയും muslim പള്ളികൾ ആകുന്നു അല്ലാത്തവ night ക്ലബ്ബോ അല്ലാത്തവ ബാറോ ആകപ്പെടുന്നു. നാളെ നിങ്ങൾ പറയും മുസ്ലിങ്ങൾ ആക്രമിച്ചു കീഴടക്കിയത് ആണ് ഈ പള്ളികൾ എല്ലാം എന്ന്. അതു തന്നെ ആണ് അന്നും സംഭവിച്ചത്. ആൾകാർക് ഇസ്ലാമിനോട് താല്പര്യം തോന്നിയിട്ടു ഇസ്ലാം സ്വീകരിച്ചത് ആണ്. ഇസ്ലാമിൽ നിർബന്ധിത മത പരിവർത്തനമോ, പ്രലോബിച്ചു മതം മാറ്റലോ അനുവാദനിയമല്ല. അതു ഹറാം (അനുവദനിയം ) അല്ല. എണ്ണം കൂട്ടാൻ ചെയ്യാറില്ല." In london only more than 500 churches convert in to mosques " ( കടപാട് bbc news )
@The.truth1232
@The.truth1232 3 жыл бұрын
@Vipinkumar @Roshan Grg total 23 യുദ്ധം ചൈയേണ്ടി വന്ന നബി ഒരെണ്ണം പോലും അങ്ങോട്ട് പോയി ചെയ്തത് അല്ല. എല്ലാം ഇങ്ങോട്ട് വന്നപ്പോൾ പ്രതിരോധിച്ചത് ആണ് ആകെ മരിച്ച ശത്രുക്കൾ 1000 ഇൽ താഴെ. അതെ സമയം നിങ്ങളുടെ കർത്താവിന്റെ പൊട്ടകത്തിന് അകത്തേക്കു ഒളിഞ്ഞു നോക്കിയതിനു കൊന്നത് 50070 ആൾക്കാരെ. കൂടാതെ ഒരു കാരണവും ഇല്ലാതെ കൊന്നു തള്ളിയത് ലക്ഷങ്ങൾ, കൊള്ളയടിച്ചതിന്, നശിപ്പിച്ചതിനും വല്ല കണക്കുമുണ്ടോ? ഇത് ഞാൻ പറയുന്നത് അല്ല നിങ്ങളുടെ ബൈബിൾ വചനങ്ങൾ number സഹിദം പറയുന്നത് ആണ്. ഒരു കഴിവും ഇല്ല എന്ന് നിങ്ങൾ പറയുന്ന അല്ലാഹ് പറഞ്ഞ വാക്കുകൾ അനുസരിച്ചു ആണ് ലോകത്ത് ഇന്ന് 1.8 ബില്യനിൽ കൂടുതൽ മുസ്ലിങ്ങൾ ഇസ്ലാമിൽ വിശ്വസിച്ചു പോവുന്നത്. ഇന്നും ലക്ഷങ്ങൾ അതിലേക് ആകർഷിച്ചു വരുന്നതും. ആ അല്ലാഹ് കൊടുത്ത quran പ്രകാരം ആയിരുന്നു ആക്കാലത്തു ലോകം കണ്ട ഏറ്റവും നല്ല ഭരണം നബിക്ക് കാഴ്ച വെക്കാൻ സാധിച്ചതും. ബൈബിളിലുള്ള കൊള്ളയും, കൊലയും കണ്ടു പഠിച്ചിട്ട് അതു പോലെ ലോകത്തിൽ ഉള്ള മുഴുവൻ രാജ്യങ്ങളിൽ പോയി കൊള്ളയടിച്ചതും കൊന്നതും അല്ലാതെ വേറെ എന്ത് ചരിത്രമാണ് പറയാൻ ഉള്ളത്. ഇനിയും നിങ്ങളുടെ കുട്ടികൾ അതു വായിച്ചു വലുതാകുമ്പോൾ വീണ്ടും ആവർത്തിക്കേണ്ടി വരുമെന് ഭയന്നിട്ട് ആണ് ലോക പ്രശസ്ത സാഹിത്യകാരൻ sir ജോർജ് bernad shaw പറഞ്ഞത് " bible the most dangerous book ever come in the earth. Let it not come in the hands of children. It will distroy the behaviour of children. So keep it in a safe area away from children ". Bible വായിച്ചിട്ട് വളർന്നു വരുന്ന കുട്ടികളും നിങ്ങളുടെ പഴയ ആൾകാർ ചെയ്ത പോലെ ലോകം മുഴുവൻ പോയി കൊള്ളയും കൊലയും നടതേണ്ട എന്ന് വിചാരിച്ചിട്ട് ആണ്.ക്രിസ്ത്യണികളെയും ജൂഥന്മാരെയും കൊല്ലാൻ പറഞ്ഞത് യുദ്ധ സമയത്ത് ആണ്. യുദ്ധം കഴിഞ്ഞതിന് ശേഷം കരാർ ലംഗിച്ചവർ നബിക്ക് എതിരെ വീണ്ടും ഒളിയുദ്ധം ചെയ്‌പ്പോൾ ആണ് അവരെ കണ്ടടത് വെച്ച് കൊല്ലാൻ പറഞ്ഞത് അല്ലാതെ കാല കാലം കൊല്ലാൻ പറഞ്ഞട്ടില്ല.
@ayannazim8418
@ayannazim8418 3 жыл бұрын
@മാത്തൻ , അത്‌ നിലവിലെ മുസ്ലിങ്ങൾ അല്ല ജൂതന്മാരെ കൊന്നോടുക്കുന്നത്. അവസാനകാലത്തിൽ ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികളും yeshuvum(ഈസ നബി )അ :സ, യും ചേർന്നിട്ടാണ്. ജൂതന്മാരെ കൊന്നോടുക്കുന്നത്, ok
@arahmankaithara
@arahmankaithara 3 жыл бұрын
പി സി ജോർജ് തോറ്റുപോയപ്പോൾ തല തിരിഞ്ഞു പോയതാണ്
@nawas5213
@nawas5213 8 күн бұрын
No thala thirinjappo tholpichathaanu 😂😂
@Shaaazzz966
@Shaaazzz966 3 жыл бұрын
സിറാജിന്റെ അവസാന വാക്കുകൾ പറഞ്ഞതിന് '' ഏത് നേതാവായാലും ജേതാവായാലും, 'ഒരു ചുക്കും ചെയ്യാനാവില്ല, ആ വാക്കിന്, അഭിനന്ദനങ്ങൾ
@hameedmlp5686
@hameedmlp5686 3 жыл бұрын
പോത്തിനോട് വേദം ഓതുന്ന പണി ദയവായി എല്ലാവരും നിർത്തുക. എത്രയോ സാമൂഹിക വിഷയങ്ങൾ പറയാനും പ്രചരിപ്പിക്കാനും ഇവിടെ ബാക്കി ഉണ്ട്. പറ്റുന്ന നേതാക്കന്മാരുമുണ്ട്
@hamzaam2506
@hamzaam2506 3 жыл бұрын
പോത്ത് പിസി നിനക്ക് വോട്ടു കിട്ടുമ്പോൾ പൂനാർ കാർ നല്ലവരും ഒരു തവണ മണ്ഡലത്തിൽ തൊട്ടാൽ മണ്ഡലത്തിലുള്ള ആളുകൾ മുഴുവൻ തെണ്ടികൾ, നാറികൾ, ഇനി താൻ കേരള അസംബ്ലി കാണില്ല,
@mlhxminu2050
@mlhxminu2050 3 жыл бұрын
Ex@@hamzaam2506
@Ibrahim-ld8ls
@Ibrahim-ld8ls 3 жыл бұрын
സ്വന്തം നാവ് കൊണ്ട് പൊതു സമൂഹത്തിൽ ബിന്നിപ്പ് സൃഷ്ട്ടിക്കും ബോൾ ഓർക്കുക പൊതു സമൂഹം മാറി ചിന്തിക്കും എന്ന്
@poovenilavu4353
@poovenilavu4353 3 жыл бұрын
നീ പറഞ്ഞ കാരണത്താൽ നിന്നോടു ഞാൻ ഒന്നും പറയുന്നില്ല.
@user-id4uj3mi8q
@user-id4uj3mi8q 2 жыл бұрын
Sir kallena sir enn vilik n oondammende poo
@Kitchentreefoods
@Kitchentreefoods 3 жыл бұрын
30കൊല്ലം വോട്ട് ചെയ്ത മുസ്ലിം കൾ എന്ത് കൊണ്ട് ആണ് മാറ്റികുത്തിയത് എന്ന് ജോർജ്ജ് ചിന്തിച്ചിട്ടുണ്ടോ
@abusalma5190
@abusalma5190 3 жыл бұрын
ഇവനൊക്കെ ജയിച്ചാൽ പിന്നെ ആ നാടെന്തിനു കൊള്ളും!
@cpmohamed7742
@cpmohamed7742 3 жыл бұрын
ഇയാളെ തോൽപ്പിച്ചത് നന്നായി ഇനി ഒരിക്കലും ജയിപ്പിക്കേം ചെയ്യരുത് ...
@ayoob2650
@ayoob2650 3 жыл бұрын
ചൈതത് നിന്റെ തറവാട് സ്വത്തിൽ നിന്നല്ല. ജനങ്ങളുടെ നികുതിയിൽ നിന്ന് സർക്കാർ അനുവദിച്ച പണം. എന്നിട്ട് മേനി പറയുന്നു. 😬😬😬
@razakmv16
@razakmv16 3 жыл бұрын
ജനങ്ങളുടെ നികുതി പണം കൊണ്ട് കൊടുന്ന വികസനം തറവാട്ടിൽ നിന്നും കൊടുന്നു തന്നതല്ല എന്ന് കൂടി ഓർമ പെടുത്തമായിരുന്നു സിറാജേ
@rahimkv4245
@rahimkv4245 3 жыл бұрын
Siraje very good 👍.
@sinuhadi909
@sinuhadi909 3 жыл бұрын
എടൊ pc ജോർജെ നിന്റെ സ്വഭാവ ദൂഷ്യം കൊണ്ടാണ് നീ തോറ്റത് എനി നീ നിയമസഭ കാണില്ല
@NICE.273
@NICE.273 3 жыл бұрын
ഇനി ഇപ്പോൾ വല്ല അന്ത്യ ചർച്ചയിൽ ഇരുന്നാൽ മതി 😀😀😀.
@sulthanpillaipillai5233
@sulthanpillaipillai5233 3 жыл бұрын
പിസി കോളാമ്പി എന്ന് പറയുന്നവൻ വാ തുറന്നാൽ തുപ്പൽ മാത്രമല്ല കഫം കൂടിയാണ് പുറത്തേക്ക് തെറിക്കുന്നത് 🤣🤣🤣
@ishaqnadhiyaishaqpmr9552
@ishaqnadhiyaishaqpmr9552 3 жыл бұрын
😀😀😂
@zeenathahmadkutty5462
@zeenathahmadkutty5462 3 жыл бұрын
ഇവന്റത്രയും നികൃഷ്ടനായവൻ ലോകത്തുണ്ടാവുകയില്ല. ആയ കാലമത്രയും ഒരു സമുദായത്തിന്റെ വോട്ട് വാങ്ങി ജയിച്ചവൻ തോറ്റതിന്റെ പേരിൽ തെറി പറയുകയെന്ന ഇവന്റെ ആവൃത്തികെട്ട സ്വഭാവം നമ്മുടെ കേരളത്തിൽ പറ്റുകയില്ലാ....
@outsidefromearth5157
@outsidefromearth5157 3 жыл бұрын
ഇയാൾ ഒരു വട്ടം എവിടെയെങ്കിലും ജയിച്ചിട്ട് പിന്നെ അവിടെ തോറ്റാൽ ആ നാട്ടുകാരുടെ അവസ്ഥ ഇയാളെ കൊണ്ട് പരിതാഭകരമാണ് 😁😁
@MohammedAli-gd9hz
@MohammedAli-gd9hz 3 жыл бұрын
മുസ്ലിംകളോട് കോംപ്രമൈസ് ഇല്ലന്നോ, മിസ്‌ലിംകൾക്കു എന്തിനാ ഇവനെ
@alwayspoint8622
@alwayspoint8622 3 жыл бұрын
വോട്ട് ചെയ്യാത്തവരെ തെറി പറയുക... വർഗീയത പറയുക😖😖😖
@internationalnews4447
@internationalnews4447 3 жыл бұрын
ഒന്ദ് ജോർജിന്ന് യിനി നിയമസഭ കാണൂല എന്നുറപ്പായി 🤣🤣🤣. അതാണ് ഭ്രാന്ത്മൂത്തദ്
@mohammedmohyideen2503
@mohammedmohyideen2503 17 күн бұрын
ഈരാറ്റുപേട്ടയിലെ മുസ്ലിംകൾ ഇവൻ വോട്ട് ചെയ്യാത്തത്കൊണ്ട് ഇന്ത്യ യിലെ മുസ്ലിംകൾ എല്ലാം പാക്കിസ്താനിലേക്ക് പോകണമെന്ന് പറഞ്ഞവനാണ് ഇവൻ.
@adhiljaseem107
@adhiljaseem107 3 жыл бұрын
നികൃഷ്ടജീവി😡😡
@hakkim4688
@hakkim4688 3 жыл бұрын
80 കളിലാണ് കേരളത്തിൽ വലിയ വില്ലേജുകൾ വിഭജിച്ചു പുതിയ വില്ലേജുകൾ രൂപീകരിച്ചത്. അത് ഇയാൾ അവിടുത്തെ MLA അല്ലെങ്കിലും നടക്കുന്ന കാര്യമാണ്. മറ്റു കാര്യങ്ങളും അങ്ങനെ തന്നെ.
@ismayilk626
@ismayilk626 3 жыл бұрын
ജനപ്രതിനിധി എന്ന ധിന്റെ അർത്ഥം. ജനസേവനം
@Kondottimoosa
@Kondottimoosa 3 жыл бұрын
പിസി ഇനി എവിടെ നിന്ന് മത്സരിച്ചാലും വട്ട പൂജ്യം 😂😂
@shoukathmoitheen4974
@shoukathmoitheen4974 3 жыл бұрын
എന്ത് PC ഇവന്റെ ഒക്കെ കാലം കഴിഞ്ഞില്ലേ... പാണ്ടൻ നായയുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല 😄😄
@shamsudeenth5113
@shamsudeenth5113 6 күн бұрын
Please be shown continued. Okay. Thanks.√
@aliktali4306
@aliktali4306 3 жыл бұрын
ഈ വെളിവ്ഇല്ലാ ഇവന്ന് ആരാ വോട് ചെയ്യുക
@rafeekdubai9913
@rafeekdubai9913 3 жыл бұрын
Last dailog polichu bro
@mujeebrahman6100
@mujeebrahman6100 3 жыл бұрын
ഇയാളോട് ഇങ്ങിനെ സംസാരിക്കാൻ ഇയാളാരാ നന്ദികെട്ട സാധനം
@aviationinindia6496
@aviationinindia6496 3 жыл бұрын
അന്നത്തെ ഇലക്ഷൻ കഴിഞ്ഞപ്പോൾ തൊട്ട് pc ഇങ്ങന
@k.pmajeed2087
@k.pmajeed2087 2 жыл бұрын
പി സി ജോർജിനെ തോൽപ്പിച്ച വരെ ചെറ്റകളന്ന് വിളിച്ചു. അപ്പോൾ പിസി ജോർജ് ജയിച്ചു😊😊. അതിനു മറുപടിയായി തോൽപ്പിച്ചവല്ലാവരുംകൂടി പി സി ജോർജിനെ വലിയ ചെറ്റ എന്ന് വിളിച്ചാൽ അപ്പോൾ അവരും വിജയിച്ചു 😊😊😊 അത്രേയുള്ളൂ പി സി ജോർജിന്റെ ആനത്തല പോലെ പറഞ്ഞുനടക്കുന്ന വാക്കിനുള്ള മറുപടി 😊😊😊😊😊😊😊😊😊.
@shanu1321
@shanu1321 3 жыл бұрын
Ini iyaal evidey malsarichaalum jayikkaruth
@truthfinder9654
@truthfinder9654 3 жыл бұрын
Bjp വഴി ജയിക്കാം എന്ന് കരുതി കൂടുതൽ വർഗ്ഗീയത പറഞ്ഞു പക്ഷേ ഗതി പിടിച്ചില്ല..
@asharafkm5350
@asharafkm5350 16 күн бұрын
@@truthfinder9654 ഇവൻ ജന്മത് ജയിക്കൂല എന്നു ബി ജെ പി ക്ക് അറിയാം ഇങ്ങനെ വർഗിയ ത പറയാനും തെറി പറയാനും വേണ്ടി ബി ജെ പി കൊടുത്തിരിക്കുന്ന ഒരു ജോലി യാണെ അവൻ അങ്ങനെ തീട്ടം തിന്നു ജീവിച്ചു പോട്ടെ
@anvarprasad795
@anvarprasad795 3 жыл бұрын
Pc ഒരു കാര്യം മാത്രം പറഞ്ഞില്ല ഈരാറ്റുപേട്ടയിൽ എത്ര പേരെ പിഴപ്പിച്ചു കുട്ടികൾ ഉണ്ടാക്കി enna വലിയ സത്യം
@shaikali3950
@shaikali3950 3 жыл бұрын
ആരുടെയൊക്കെ ആസനം ആഞ്ഞു തടവിയാലും കൈ നാറുന്നതല്ലാതെ ഇവനൊന്നും ഈ ഗതി പിടിക്കില്ല.
@thajisajir
@thajisajir 3 жыл бұрын
🙊
@Abdulkareem-xh3jg
@Abdulkareem-xh3jg 3 жыл бұрын
സൂക്ഷിക്കുക ! പി. സി. ജോർജിന് വോട്ട് ചെയ്തില്ലെങ്കിൽ പട്ടി എന്ന് വിളിക്കും.
@ILAN2121
@ILAN2121 3 жыл бұрын
Siraj Aa last paranja dailogue 👍👍👍👍
@phkhader1985
@phkhader1985 3 жыл бұрын
എല്ലാവരെയും ഒന്നിച്ചു ഹറാം പൊറന്നവർ എന്ന് വിളിച്ച താങ്കളാണ് ഹറാം പൊറന്നവൻ
@sulaimanivlog2483
@sulaimanivlog2483 3 жыл бұрын
ഇവനെ ഇനി ഒരുകാലത്തും ജയിപ്പിക്കരുത്
@deepashiju6972
@deepashiju6972 3 жыл бұрын
സിറാജേ നിങ്ങൾക്കാണ് വിവരമില്ലാത്തതു ഇയാളോട് ആരെങ്കിലും സംസാരിക്കുമോ
@smilingworld4185
@smilingworld4185 3 жыл бұрын
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀സത്യത്തിൽ പാവമാണ് പിസി കാരണം ഒരിക്കലും തോൽക്കൂല എന്ന് ഉറപ്പിച്ച മനുഷ്യനാണ്
@saidalavi9
@saidalavi9 3 жыл бұрын
ഈ പിസീജോർജിൻറ്റെഅപ്പൻറ്റെതറവാട്ടിൽനിന്ന്കെകമണ്ട് വന്ന്ചൈയ്താണ് മക്കളെ അവന് മുഴുവട്ടായിരിക്കുന്നു അതികാരമില്ലാതായപ്പോൾ
@salimkm3938
@salimkm3938 3 жыл бұрын
ഇയാളെ തോൽപിച്ച ദേഷ്യം ആണ്. പോത്തിനോട് വേദം ഓതുന്നു. എല്ലാനും ഉണ്ടാക്കി അവസാനം ജനങ്ങൾ പട്ടിയെ പോലെ ഓടിച്ചു.
@hadi-kl1ux
@hadi-kl1ux 7 күн бұрын
Iyalde number evdnnu kittum ??
@muhsinasathar
@muhsinasathar 3 жыл бұрын
അപ്പൊ ഈ പ്രതികാരത്തിന്റെ ഭാഗമായാണോ ഇയാളെ ഖത്തീബ് ആട്ടിത്തുപ്പി എന്ന് പറയുന്നത്.
@ashrafnjaveliparambil5912
@ashrafnjaveliparambil5912 3 жыл бұрын
പട്ടീടെ വല് കുഴലിൽ ഇട്ടാൽ കുഴല് വളയും അല്ലാതെ വാല് നിവരില്ല.
@Kondottimoosa
@Kondottimoosa 3 жыл бұрын
പിസിക്ക് വട്ടായി 🤣🤣
@rishuntelokam
@rishuntelokam 3 жыл бұрын
തോല്പിക്കാൻ പാടില്ലത്രെ
@firdoustheranath7246
@firdoustheranath7246 21 күн бұрын
മോനെ ഒരുപാടു ഇഷ്ട്ടമായിരുന്നു അതിനെയും..... പാവം
@shemirmuhammed8776
@shemirmuhammed8776 5 күн бұрын
ഇവന്റെ.. കയ്യിലിരുപ്പ് ശേരിയല്ല....ചതിയൻ....ചക്കരപെണ്ണേ 😍😍
@shihabshanu2976
@shihabshanu2976 3 жыл бұрын
കുതിര വട്ടം മുഴു വട്ടിനു പോലും ഇപ്പോൾ ചികിത്സ ഉണ്ടെന്നു കേട്ടു 🤨
@mannarathchacko746
@mannarathchacko746 3 жыл бұрын
P c g bad man 🤜🤜🤜🤜
@shihabnediyedath2979
@shihabnediyedath2979 14 күн бұрын
ഏതായാലും സിറാജിന്റെ അവസാന ഡയലോഗ് കലക്കി
@rashkoduvally
@rashkoduvally 3 жыл бұрын
സെപ്റ്റിക് ടാങ്കിൽ എന്തിനാ നല്ല വെള്ളം നിറക്കുന്നത്
@technogom5723
@technogom5723 3 жыл бұрын
അതാണ് സിറാജേ ലൈക് യു
@shajahanpk6998
@shajahanpk6998 16 күн бұрын
ആർക്കും വേണ്ടാത്ത പാഷാണം പിസിയെ ജനങ്ങളുടെ മുൻപിൽ കൊണ്ട് വരല്ലേ
@ShihabShihab-pm3cy
@ShihabShihab-pm3cy 3 жыл бұрын
Pc യുടെ കാര്യം ഓർക്കുമ്പോൾ ചാർളിചാപ്ലിനെ ഓർമ വരുന്നു 😃😃
@sameertcr4585
@sameertcr4585 3 жыл бұрын
PC olathum
@usmank9733
@usmank9733 3 жыл бұрын
ഇത് കേൾക്കുമ്പോൾ പാലാ ബിഷപ്പിന് കുറച്ച് ഒഴിച്ചു കൊടുക്കുന്നത് പി.സി യാണോന്ന് സംശയം ബലപ്പെടുന്നു.
@ansarpm5523
@ansarpm5523 3 жыл бұрын
നിന്റെ വാക്കുകൾ അങ്ങനെ ആയിരുന്നില്ലേ
@cheppisk1570
@cheppisk1570 3 жыл бұрын
ഈരാജ് പെട്ടയിലെ മുസ്ലിംന് ഇപ്പോഴാണ് പീസി എന്നമൃഗതിനെ മനസിലായി തുടങ്ങിയത് മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാരും എപ്പോഴും വിജയിക്കണം എന്ന് പിസി നിർബന്ധം പിടിക്കുന്നത് മണ്ടത്തരം അല്ലെ പിസി വിജയിച്ചു വരുന്നവർ പല വികസനവും കൊണ്ട് വരും അതിനാണല്ലേ ഓരേരുത്തരെയും വിജയിപ്പിച്ചു അയക്കുന്നത് പീസി 33വർഷം അവിടെ ഭരിച്ചു എനി മതി എനി മറ്റുള്ളവർക്ക് അവസരം കൊടുത്തുനോക്കാം
@abdullatheefk482
@abdullatheefk482 3 жыл бұрын
അല്ല ചെറേറ ഈപോലീസ് സേ്‌ററഷനും,കോടതി യും,വില്ലേജും എല്ലാം മുസ്‌ലിം കൾക്ക് മാത്രമാണോ ചെറേറ......
@abdulkadarktk-v7y
@abdulkadarktk-v7y 18 күн бұрын
No sir p''''''''''''r
@shabuju
@shabuju 3 жыл бұрын
ayalk vatt😅
@gafoorabdul1450
@gafoorabdul1450 3 жыл бұрын
Chetta...PC.HimAr
@shahulfcmakkatt7409
@shahulfcmakkatt7409 8 күн бұрын
പിസി ജോർജിന്റെ വർഗീയത പറഞ്ഞ കേസ് എന്തായി പിണറായി പോലീസ് അറസ്റ്റ് ചെയ്യാൻ പേടിക്കുന്നെ
@abdulsathar367
@abdulsathar367 3 жыл бұрын
PC ജോർജ് കൃസംഘിക്ക് ഒരു ഗ്ലാസ്സ് ചൂടുള്ള ഗോമൂത്രം കൊടുക്കുക. ബിഷപ്പിൻ്റെ പ്രസ്ഥാവനയ്ക്ക് പിന്നിൽ PC ആണെന്ന് തോന്നുന്നു.
@ishanshayan8166
@ishanshayan8166 22 күн бұрын
ഇനി ഇവൻ നിയമസഭ കാണില്ല 💪🏽
@abdulrusini4962
@abdulrusini4962 2 жыл бұрын
Both known cence theesmoney.his fsmily/ public foooooools.......
@sinuhadi909
@sinuhadi909 3 жыл бұрын
നാട്ടിൽ വികസനം നടത്തിയത് നിന്റെ ഭാര്യവീട്ടിൽ നിന്നും കൊണ്ട് വന്ന കാശ്കൊണ്ടാണോ
@techfounder4194
@techfounder4194 3 жыл бұрын
പാലായിൽ ഹിന്ദുവും ക്രിസ്ത്യാനികളും ആണുള്ളത്. മുസ്ലിമിന് കടകൾ കൊടുക്കൂല്ല എന്ന് പിസി. അത് സത്യവുമാണ്. ഇപ്പോഴും അങ്ങനെതന്നെ. But ഇത് നേരെ തിരിച്ചായിരുന്നെങ്കിലോ. എന്താകുമായിരുന്നു പുകിൽ?
@beenboy232
@beenboy232 3 жыл бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@firdoustheranath7246
@firdoustheranath7246 21 күн бұрын
ഫോർവേർഡ് ആരും ചെയ്യല്ലേ 😂😂😂
@reshi208
@reshi208 3 жыл бұрын
Ee jorge ippol panik pokarudo avvo?
@abubakermuhammedali6905
@abubakermuhammedali6905 3 жыл бұрын
അടുത്ത തവണ ക്രിസങ്കി സങ്കി പിന്തുണയോടെ പൂഞ്ഞാറിൽ ജോസ്മോന്റെ സ്ഥാനാർത്ഥിയായി ഞാൻ ജയിക്കും ഈര2പേട്ടക്കാരെ പാഠം പഠിപ്പിക്കുമെന്ന് ഉറക്കത്തിൽ വരെ വിളിച്ചു പറയുന്നയാളാണ് പീസീ... വോട്ട് ബാങ്ക് രാഷ്ട്രീയത്തെ നേരിടാൻ ഏകാംഗ വർഗ്ഗീയ വിദ്വേഷ പ്രചാരണങ്ങളിലൂടെ ശ്രമിച്ച് കൊണ്ട് ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഉദാത്ത മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഒരു സൈക്കിക് വൈബ്രന്റ്...
@mansoormansoor9610
@mansoormansoor9610 3 жыл бұрын
PC Phone number undo ?
@puzzleman6470
@puzzleman6470 3 жыл бұрын
ഇവനെ സറെ എന്നല്ല വിളിക്കേണ്ടത് ........
@shajahanhaneefa1667
@shajahanhaneefa1667 4 күн бұрын
ഇതെല്ലാം ചെയ്യാനാ എംഎൽഎ ആക്കിയത് അല്ലാതെ നിന്റെ ചൊറിച്ചിൽ കേൾക്കാൻ അല്ല
@asharafasharaf-t5k
@asharafasharaf-t5k Күн бұрын
ഇവനെ. സ്നേഹിച്ച് നാട്ടുകാരുടെ കാര്യം Septic
@sharafudheen4927
@sharafudheen4927 3 жыл бұрын
ജോർജിന് വർഗീയത മൂത്തപ്പോൾ വട്ടായി 😄
@saidalaviv3699
@saidalaviv3699 3 жыл бұрын
ഒരു വർഗിയ വാതിയയാണ് ജോർജ് അവനോട് പറഞി ട്ടു കാര്യമില്ല സിറാജ്
@gafoormm8226
@gafoormm8226 3 жыл бұрын
ഈ നികൃഷ്ഠ ജീവിയോട് സംസാരിച്ച് എന്തിന് സമയം കളയണം സിറാജെ
@yoosufpallath688
@yoosufpallath688 4 күн бұрын
സിറാജെ ഈ പോത്തിൻ്റെ മനസ്സിരിപ്പ് വേറെയാ. വർഗീയതകളിച്ചാലെ അത് വിജയിക്കൂ
@jkm2298
@jkm2298 3 жыл бұрын
ഇയാളെ ഭ്രാന്ത് പിടിപ്പിക്കരുത്
@K.VAshraf
@K.VAshraf 19 күн бұрын
Law crushes the poor. The rich men rule the law. അവനെ ഒരു നിയമം തൊടില്ല. പാലയുടെ അത്ര കോട്ടയം ജില്ലയിൽ ഒരിടത്തു വികസനമില്ല. ഇവന് വോട്ടു ചെയ്യാത്തവർ ഒക്കെ ചീത്ത. ഇവന്റെ പൈസ കൊണ്ടാണ് വികസനം ചെയ്തത്?
@kamalasinisivan143
@kamalasinisivan143 3 жыл бұрын
Vottu chrythillemglmusleengal ellavare sahayikk enikkumuslleeminte orupadu sahay kittyiundu
@roufuthottingal
@roufuthottingal 16 күн бұрын
Jeevidhathil tholviye neridan bayamulla aale nedhavu ennu vilikkan aavumo?
@MansoorAli-cj9fi
@MansoorAli-cj9fi 3 жыл бұрын
Super
@nizamudeenkassim1950
@nizamudeenkassim1950 2 күн бұрын
ഈ പരമനാണല്ലോ അവിടെയുള്ള ജനങ്ങൾ ഇത്രനാളും വോട്ട് ചെയ്തത്. ഈ പരമന്റെ നാക്ക് പിഴച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും MLA ആയിരുന്നേനെ.
@v2vwell676
@v2vwell676 3 жыл бұрын
🤣🤣🤣 പാവം പിസി
@Hdg-rq1sh
@Hdg-rq1sh 8 күн бұрын
വൃത്തികെട്ട സമൂഹം തന്നെയല്ലേ ആദ്യം തിരഞ്ഞെടുത്തത് അന്ന് ആനന്ദം
@shah....9579
@shah....9579 3 жыл бұрын
ഇവനെ പോലെ ഉള്ള ക്രൈസ്തയിൻസിനെ പേടിക്കണം...വോട്ടു കിട്ടിയില്ല എന്നു പറഞ്ഞു മുസ്ലിംസ് കുറ്റക്കാർ...ഹിന്ദുസ് ,ക്രിസ്റ്യൻസ് വരെ കഴിഞാ ഇലക്ഷൻ ടൈമിൽ ഇയാൾക്കു എതിരെ 24 channel ശ്രീകണ്ഠൻ നടത്തിയ road showil ഇയാൾക്കു എതിരെ പറയുന്നത്‌ കണ്ടതാണ്...water പ്രശ്നം ഒക്കെ ആയിരുന്നു അവർ പറഞ്ഞത്....ഇവനെ ഒക്കെ എന്തു cheyhanam ഇമ്മാതിരി ക്രിസങ്കികളെ ക്രിസ്ത്യൻ ഒറ്റപ്പെടുത്തനം....98 ലക്ഷം റോഡ് ഉണ്ടാക്കി കൊടുത്തു എന്ന് ...ഇയാളുടെ cash ആണോ അതിനു ഉപയോഗിച്ചത്..?? ആ നാട്ടിൽ ഉള്ളവർ നികുതി നൽകിയതിന്റെ അല്ലെ റോഡ് പാലം എല്ലാം വരുന്നത്....മനുഷ്യൻ അയാൽ ചിന്തിച്ചുടെ....പോരാത്തതിന് അവിടെ LDF ആണ് ജയിച്ചത്...kit പോലുള്ളവ കിട്ടിയപ്പോൾ എല്ല മണ്ഡലത്തിൽ വോട്ടു മറിഞ്ഞപോലെ അവിടെയും എല്ലാവരും LDF വോട്ടു ചെയ്തു....പോരാത്തതിന് എല്ലാവരും ഇയാൾ പ്രസംഗം ചാനൽ കൂടെ കേട്ടതും ആണ്....അതുപോലെ പാലായിൽ ഉള്ള ക്രിസ്റ്യൻസ് ഇത്ര വർഗീയ ചിന്ത ഉള്ളവർ ആണ് എന്ന് pc ജോർജ് പറഞ്ഞപ്പോൾ ആണ് മനസിലായത്....കേരളം ആകെ മാറി
@anuraj5295
@anuraj5295 3 жыл бұрын
evaneyokke madalu vetti adikknam oru political leader 👏
@khadarmunamkadavu6511
@khadarmunamkadavu6511 3 жыл бұрын
പി.സി. ജോർജ് പോടാ എന് 10വോട്ട് പോലു കിട്ടില്ല
@rahmankwtpadanna7231
@rahmankwtpadanna7231 6 күн бұрын
ഇവനെതിരെ മത്സരിച്ച സ്ഥാനാർഥി ആരാണെന്ന് പറയാമോ
@minhajvk6299
@minhajvk6299 3 жыл бұрын
Clymax polich
@MOHDFaisal-880
@MOHDFaisal-880 Күн бұрын
ഹറാം പിറന്ന പിസി 😃
@shanavaskuruvachalil-6416
@shanavaskuruvachalil-6416 18 күн бұрын
എടോ ജോർജ്ജ് മോനെ ബി ജെ പി യിലേക്ക് പോവുമ്പോൾ alojikannam✨
@AshrafBlue
@AshrafBlue 22 күн бұрын
ഇപ്പോൾ പി സി ക്ക് മാൻ സി കമാണ്
@reshi208
@reshi208 3 жыл бұрын
Nadav alla. Eny jorge ennu vilichal madhi ellarum ok
@firdoustheranath7246
@firdoustheranath7246 21 күн бұрын
😂😂😂😭😭😭😭😭പിന്നെയും 😂
@AjmalAjmalparali
@AjmalAjmalparali 9 күн бұрын
ഈ പന്നി m l a പെൻഷൻ വാങ്ങുന്നുണ്ടോ ഇനി m l a പെൻഷൻ വേണ്ടാ പറയാൻ ചങ്ക് ഉറപ്പ് ഉണ്ടോ
@jinto890
@jinto890 3 жыл бұрын
ഇങ്ങനെ പൊതുവേദിയിൽ നാണം കെടുത്തണം .ഉണ്ണാക്കെനെ. 92 ലക്ഷം തറവാട്ട്ന്ന് കൊണ്ടോന്ന് ദാർ ചൈത കഥയാണ് ക്രിസംഘി വിളമ്പിയത് എന്ന് തോന്നുന്നു.
@kmabdulazeezkmabdulazeez6612
@kmabdulazeezkmabdulazeez6612 11 күн бұрын
ഇത് വർഗീയത തലയ്ക്ക് പിടിച്ചപ്പോൾ വട്ടായിപ്പോയതാ
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Interview with PC George in Nerechovve  | Manorama News
25:11
Manorama News
Рет қаралды 266 М.