വര്‍ഗീയതയോട് ഒത്തുതീര്‍പ്പോ? സൂപ്പര്‍ പ്രൈം ടൈം | SuperPrimeTime| Mathrubhumi News

  Рет қаралды 52,032

Mathrubhumi News

Mathrubhumi News

Күн бұрын

വര്‍ഗീയതയോട് ഒത്തുതീര്‍പ്പോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.
#Mathrubhuminews #SuperPrimeTime #PFI #PCGeorge #HateSpeech
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 395
@JathinBharath
@JathinBharath 2 жыл бұрын
ചർച്ച പോപ്പുലർ ഫ്രണ്ട് വിളിച്ചത് വർഗീയതയെ , പക്ഷെ ചർച്ച ചെയ്തത് മൊത്തം ആർ എസ് എസ് പറ്റി . ഭാര്യക്ക് ജോലികിട്ടുമ്പോളും ശിവൻ കുട്ടി ജയിക്കണം എങ്കിലും ഇതല്ലേ പറയാൻ പറ്റൂ .
@deepusk8482
@deepusk8482 2 жыл бұрын
ജയ്യ്ക്ക്ന്റെ വർത്തമാനം കേട്ടു ചിരിച്ചു ചിരിച്ചു വയ്യ 😂
@JaiHind-70
@JaiHind-70 2 жыл бұрын
പിസി ജോർജ് പറയുന്ന വിഷം, തലശ്ശേരിയിൽ കേട്ട ബാങ്ക് വിളി നിർത്തും പള്ളി പൂട്ടും, ആലപ്പുഴയിൽ കേട്ട അറിയും മലരും.... ശക്തമായ നടപടി വേണം... അവർക്കെതിരെ...
@steeverodz8967
@steeverodz8967 2 жыл бұрын
അവൻ ഒരു ആണും പെണ്ണും കെട്ടവനാ 😂
@vishnuu8906
@vishnuu8906 2 жыл бұрын
@@steeverodz8967 സത്യം
@cherumiamma
@cherumiamma 2 жыл бұрын
മാക്രിയുടെ ശബ്ദമാണ് jake ഉണ്ണാക്കന്
@kumarvr1695
@kumarvr1695 2 жыл бұрын
മയ മയ കൊയ കൊയ എന്താണീ ചെങ്ങായി പറയുന്നത്?
@abhikutti17
@abhikutti17 2 жыл бұрын
മൗദൂദിയുടെ മീഡിയവണ്ണിൽ ഇരുന്നയാൾ ആണ് ഇവിടെയിരുന്നു വർഗീയതക്കെതിരെ ഓരിയിടുന്നത്.
@praveenpeethambaran2760
@praveenpeethambaran2760 2 жыл бұрын
വർഗീയതയെ പോലും സെലക്റ്റീവ് ആകുന്ന കാലഘട്ടം.... മാധ്യമങ്ങളും ചില സംഘടനകളുടെ വർഗീയത നിസാരവൽക്കരിക്കുന്നു 😌😌😌
@l.e1234
@l.e1234 2 жыл бұрын
പോപ്പുലർ ഫ്രണ്ടിനെ പറ്റി ചർച്ച വരുമ്പോൾ അഭിലാഷ് വിദഗ്ദമായി ചർച്ച തിരിച്ചു വിടും. നാറിയ മാധ്യമപ്രവർത്തനം 🤮🤐🤐
@lijokurian2302
@lijokurian2302 2 жыл бұрын
ചർച്ചയും ഹാഷ് ടാഗും PFI പക്ഷെ ലകഷ്യം PC ജോർജ്ജ് നടക്കില്ല അഭിലാഷെ .... നടത്തി തരില്ല ....നിങ്ങടെ അജണ്ട...
@isacsam933
@isacsam933 2 жыл бұрын
വർഗ്ഗീയതയോട് ഒത്തുതീർപ്പ് നടത്തുന്നത് താങ്കളെ പോലെയുള്ള മാധ്യമ പ്രവർത്തകരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.... ഒരു വർഗ്ഗീയതയെ തഴുകി തലോടി ഉള്ള ആങ്കറിംഗ്.... വളരെ മോശം....
@akhildev7939
@akhildev7939 2 жыл бұрын
He is a total waste Media person, Hashmi was atlest honest to him self.
@philip.thomas
@philip.thomas 2 жыл бұрын
സത്യം.
@matmt964
@matmt964 2 жыл бұрын
ഓ പിന്നേ ആ വിനുവാവും താങ്കളുടെ പ്രിയ അങ്കർ
@isacsam933
@isacsam933 2 жыл бұрын
@@matmt964 തെറ്റും ഭീകരതയും ഫാസിസവും മതതീവ്രവാദവും പൈശാചികതയും ആര് ചെയ്താലും അത് തെറ്റാണ് എന്ന് വിളിച്ചു പറയണം എന്നാണ് ഞാൻ എഴുതിയതിന്റെ സാരം.... സ്വാർത്ഥതയും വെറുപ്പും വിദ്വേഷവും അക്രമവും പ്രതികാര ചിന്തയും തിന്മയും പൈശാചികതയും മാത്രം ഉള്ളിൽ ഉള്ള വ്യക്തികൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയില്ല.... അത് ആരുടെയും കുറ്റമല്ല, ഉള്ളിൽ ആരും അറിയാതെ നന്നേ ചെറുപ്പത്തിൽ മറ്റുള്ളവർ വിതച്ച തെറ്റുകളുടെ പ്രതിഫലം മാത്രമാണ്.... നിങ്ങളുടെ ഐഡി തന്നെ നിങ്ങൾ ആരാണെന്ന് വ്യക്തമാക്കുന്നു....
@isacsam933
@isacsam933 2 жыл бұрын
@@akhildev7939 അതേ
@Indian-qy7ez
@Indian-qy7ez 2 жыл бұрын
ഈ ചർച്ചയിൽ അഭിലാഷ് പരാജയം ആണ്. ആരെയും നിയന്ത്രിക്കാൻ അഭിലാഷ്നാകുന്നില്ല
@ajayakumarajay6819
@ajayakumarajay6819 2 жыл бұрын
ഭാര്യക്ക് ജോലിയും വേണം, സുഡാപിയ്ക് സപ്പോർട്ടും ചെയ്യണം അവതാരകന്റെ ഷേവിങ് 😂😂😂
@premkumarb8421
@premkumarb8421 2 жыл бұрын
Good..😄
@Ak47495
@Ak47495 2 жыл бұрын
Jaik പോപ്പുലർ ഫ്രണ്ട് എന്ന പേര് പോലും പറഞ്ഞില്ല
@sarithe3767
@sarithe3767 2 жыл бұрын
Abhilash should watch and learn from VINU of ASIANET news how to conduct Debate .
@fahizm7194
@fahizm7194 2 жыл бұрын
അത്രക്ക് മാത്രം ഗതികേട് ഉണ്ടോ അഭിലാഷിന്. എനിക്ക് തോന്നുന്നില്ല
@pje1976
@pje1976 2 жыл бұрын
@@fahizm7194 Sudapi Abhilash
@fahizm7194
@fahizm7194 2 жыл бұрын
@@pje1976 ഹായ് ഹായ് ഹയ്യമ്മാ ഹായ്യമ്മ.... മിഷൻ successful. ഇന്ന് ഇത് എത്രാമത്തെ ആളെയാണ് മിത്രമേ സൂടാപ്പി ആക്കിയത് എണ്ണം തരുമോ. ഇനി "നാളും മുടിയലെ കണക്കും മുടിയലെ" Line ആണോ 💩💩😃😃
@pje1976
@pje1976 2 жыл бұрын
@@fahizm7194 Vannolo Kuruputtiya Theevravadi
@sumadevits4972
@sumadevits4972 2 жыл бұрын
ഭാര്യയുടെ നിയമനം ഓർമ വരും
@rajpurushothaman9681
@rajpurushothaman9681 2 жыл бұрын
ചർച്ച നിയന്ത്രിക്കാൻ അഭിലാഷിനാകുന്നില്ല. അഭിലാഷിന്റെ ചർച്ചക്ക് ജയിക്കിന് ധൈര്യത്തോടെ വരാം. അഭിലാഷിന്റെ ഒരു കൈ സഹായം ലഭിക്കും. PFI യെ അഭിലാഷ് ഭയക്കുന്ന പോലെ, അല്ലായെങ്കിൽ എന്തിനാണൊരു മൃദു സമീപനം?
@mnrajeev8289
@mnrajeev8289 2 жыл бұрын
ജോർജ് നേക്കൾ മുൻപ് അറസ്റ്റിൽ ആകേണ്ടവർ ധാരാളം ഉണ്ട്.
@unnikuttan660
@unnikuttan660 2 жыл бұрын
ജയ്ക്കും ജറോമും ഒരേ സ്കൂളിൽ ആണാ പഠിച്ചത് ?
@jobinputhettu2298
@jobinputhettu2298 2 жыл бұрын
അഭിലാഷ് മോഹന്റെ ചർച്ച അന്നൊന്നും കണ്ടില്ല. RV ബാബു പറഞ്ഞത് സത്യം
@santhoshks9310
@santhoshks9310 2 жыл бұрын
ജയ്ക് ലാൽസലാം പക്ഷെ ഇന്ന് നടന്ന പോപ്പുലർ ഫ്രണ്ട് നെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രി യോട് ആവശ്യപ്പെടണം കാര്യം ഹിന്ദുക്കൾക്കളെ നിങ്ങൾ റോഡിലേക്ക് ഇറക്കരുത്
@muhammedanas8572
@muhammedanas8572 2 жыл бұрын
Ningal parayunnath valare sheriyanu . Vargiyatha aaru cheythalum thettanu . Vargiyathaye prolsahipikkaruth
@babuitdo
@babuitdo 2 жыл бұрын
കുന്തിരിക്കം എല്ലാവരും ഉപയോഗിക്കാറുണ്ട് ഹേ.
@shibilrehman
@shibilrehman 2 жыл бұрын
പറയാതെ വയ്യ, ഈ സങ്കികൾ ആണ് ഇപ്പൊ ചാരിത്ര പ്രസംഗം നടത്തുന്നത്,പോപ്പുലർ ഫ്രണ്ട് റാലിയിലെ സങ്കികൾക്ക് എതിരെ വിവാദ മുദ്രാവാക്യം അപലപനീയം തന്നെയാ, Nb: കേരള സങ്കികൾ ഈ അടുത്ത കാലത്ത് വിളിച്ച മുദ്രാവാക്യത്തിൽ ചിലത് : വടികൾ വാളുകളായാൽ നിസ്കാരത്തിനു തൊപ്പി വെക്കാൻ തലയുണ്ടാവില്ല, പള്ളികളൊക്കെ തച്ചുടക്കും (ആലപ്പുഴ ), പേരാമ്പ്രയിലെ മുസ്ലിംകളെ വെട്ടി നുറുക്കി പാണക്കാട്ടേക്ക് പാർസൽ അയക്കും, ചെറിയ പെൺകുട്ടിയെ കൊണ്ട് വിളിപ്പിച്ചത് :നായി നായി പിണറായി നായി***കനെ പിണറായി.... അങ്ങിനെ പോകുന്നു ഇവന്മാരുടെ കലാ പരിപാടികൾ....
@shihab6930
@shihab6930 2 жыл бұрын
RSS നെതിരെ മുദ്ര വാക്യം വിളിച്ചാൽ അതെങ്ങിനെ ഹിന്ദുക്കക്കെതിരാവും? ഹിന്ദു വേറെ സംഘി വേറെ 😁
@VinodVinod-yq6nx
@VinodVinod-yq6nx 2 жыл бұрын
@@shihab6930 ഞങ്ങളും ചോറ് തന്നെയാ കഴിക്കുന്നേ.സങ്കികൾ മാത്രമാണോ അരിയും മലരും കുന്തിരിക്കവും ഉപയോഗിക്കുന്നത്
@steeverodz8967
@steeverodz8967 2 жыл бұрын
PC ജോർജ് പറഞ്ഞത് ഏറെക്കുറെ ശരിയാണ് എന്ന് മനസ്സിലായി
@lucifar9774
@lucifar9774 2 жыл бұрын
Cpim ബ്രോക്കർ റെജി ലൂക്കോസ് അത്ര മതി സഹയാത്രികൻ അതൊന്നും വേണ്ട
@pg7s
@pg7s 2 жыл бұрын
ന്യായീകരണ തൊഴിലാളി റെജി ഗ്ലൂക്കോസ്, പിന്നെ തൊൽക്ക് രണ്ടും ഉണ്ടോ ഇന്ന് കുറെ ബളബള കേൾക്കാം 😂😂😂😂 ഈനാംപീച്ചിക്ക് മരപ്പട്ടി കൂട്ട് അടിപൊളി 🤣
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
എന്തായാലും ജയ്ക്കു ഗുജറാത്തിലേക്കൊന്നും പോയില്ല ജയ്ക്കെ ഞാനും ഒരു കമ്മൂണിസ്റ്റ് കാരനാണ് ഈ ഏകപക്ഷ പ്രവണത കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരിക്കാൻ കഴിയില്ല
@bineshv7659
@bineshv7659 2 жыл бұрын
കമ്മ്യൂണിസ്റ്റ്‌ കാർക് നല്ല സ്കോപ്പ് ഉള്ള സമയമാണിപ്പോൾ. നാല് പുറത്തുനിന്നും വർഗീയത കേരളത്തെ തല്ലി കൊല്ലുമ്പോൾ. കൊല്ലല്ലേ കൊല്ലലെ എന്ന് പറയാൻ ആള് വേണം
@shibilrehman
@shibilrehman 2 жыл бұрын
എന്ത് ഏകപക്ഷ പ്രവണത, അഞ്ച് നേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ലെന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ ഒരു ചർച്ചയും കണ്ടില്ലല്ലോ....
@iyeraishu1
@iyeraishu1 2 жыл бұрын
@@shibilrehman 1921 le vaalukal arabi kadalil thaazthitila adhum ortho
@sureshrajan9306
@sureshrajan9306 2 жыл бұрын
വാക്കുകൾ കടിച്ചു തിന്നാതെ നിഷ്പക്ഷമായി വർഗീയത ആളികത്തിക്കുന്ന ഏതു നേതാവാണെങ്കിലും പിടിച്ചു അകത്തിടാൻ നോക്ക്
@vipinm5769
@vipinm5769 2 жыл бұрын
അഭിലാഷേ വേറെ വല്ല പണിക്കും പോടാ..... ഇന്നും pc ജോർജിന്റെ ചർച്ച ആണോ അതോ ഒരു കുഞ്ഞ് തീവ്രവാദി വിളിച്ച പ്രകോപനപരമായ മുദ്രാവാക്യം ആണോ
@jasi823
@jasi823 2 жыл бұрын
ഓട് സങ്കി
@radhakrishnannair1648
@radhakrishnannair1648 2 жыл бұрын
അഭിലാഷ് അന്നു ഒന്നും മിണ്ടികണ്ടില്ല അന്നു നിങ്ങളെ കണ്ടില്ല
@Antony_sebastian
@Antony_sebastian 2 жыл бұрын
ഹാഗിയാ സോഫിയാ (പരിശുദ്ധ ജ്ഞാനം) പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ മശിഹാക്കാലം 541 ൽ ആണ് ബൈസൻറ്റീനിയൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ പണികഴിപ്പിച്ചത്. 900 വർഷക്കാലം ലോകത്തിലെ ഏറ്റവും വലിയ പള്ളിയും ബൈസന്റൻ പാത്രയാർക്കീസിന്റെ ആസ്ഥാന കത്തീഡ്രലും ആയിരുന്നു ഹാഗിയാ സോഫിയാ. ഒട്ടോമൻ ഖിലാഫത്തിന്റെ പൈശാചിക അധിനിവേശത്തിന്റെ ഫലമായി കോൺസ്റ്റാൻറിനോപ്പിൾ തകർക്കപ്പെടുകയും 1453ൽ സുൽത്താൻ മെഹ്മത് രണ്ടാമാനാൽ ഹാഗിയാ പള്ളിയെ മസ്ജിദ് ആക്കുകയും ചെയ്തു. പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ബൈസന്റൻ ഓർത്തഡോകസ് സഭയുടെ അതിമനോഹരമായ ഐക്കണുകൾ മായ്ച്ചുകളയപ്പെടുകയും ചെയ്തു. 1920 കളിൽ ഒട്ടോമൻ ഖിലാഫത്ത് തകർത്തെറിയപ്പെടുകയും തുടർന്നു ആധുനിക തുർക്കിയുടെ പിതാവ് കമാൽ അത്താതുർക്ക് ഹാഗിയാ സോഫിയയെ 1934 ൽ ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. അന്താരാഷ്ട്രസമൂഹത്തിന്റെയും UNESCOയുടെയും എതിർപ്പിനെ അവഗണിച്ച് കടുത്ത മതവാദിയും തീവ്ര ചിന്താഗതിക്കാരനുമായ തുർക്കി പ്രസിഡന്റ് റജബ് എർഡോഗൻ ഹാഗിയ സോഫിയയെ വീണ്ടും മസ്ജിദ് ആക്കുവാനുള്ള ഉത്തരവിൽ ജൂലൈ 10 ന് ഒപ്പുവെച്ചു. ഇ സമയവും കഴിഞ്ഞു പോകും.. ഹാഗിയ സോഫിയയെ മസ്ജിദ് ആക്കി മാറ്റിയതിനെ ന്യായീകരിയ്ക്കുന്നവർ, അവർക്കുള്ളതിനേയും തിരിച്ചു മറ്റുള്ള മതക്കാർ മാറ്റുമ്പോൾ കണ്ണീർ ഒലിപ്പിച്ചൊണ്ട് വരരുത്.. കാരണം വെള്ളപൂശാൻ എല്ലാവർക്കും അറിയാം..
@vishnug1270
@vishnug1270 2 жыл бұрын
അഭിലാഷ് എത്ര ശ്രമിച്ചാലും ഹാഷ്മി ചേട്ടൻ intro പറയുന്ന പോലെ പവർ ഫുൾ ആകില്ല
@pg7s
@pg7s 2 жыл бұрын
നിങ്ങൾ ഒരു പത്തു കൊല്ലം ശ്രമിച്ചാലും അഭിലാഷിനെ പോലെ ഒരു മാധ്യമ പ്രവർത്തകനായി ആ കസേരയിൽ ഇരുന്നു ഇതുപോലെ ഒരു ചർച്ച നടത്താൻ കഴിയുമോ എന്നു സ്വയം ആത്മപരിശോധന ചെയ്യൂ. അതല്ലേ വേണ്ടത് അല്ലാതെ നമുക്ക് കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ അതിനെ എന്തിനാണ് ഇങ്ങനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്
@nikbooster1
@nikbooster1 2 жыл бұрын
എന്തിനാ സാസം മുട്ടാനോ?😂
@pradeepsanthanaseelan383
@pradeepsanthanaseelan383 2 жыл бұрын
🔥🔥🔥അത് കറക്റ്റ് 👍👍🔥
@jishnuvijayan2587
@jishnuvijayan2587 2 жыл бұрын
​@@pg7s നിങ്ങൾക് കഴിയാത്ത കാര്യം എന്ന് പറയു 😂😂
@sandeepks6509
@sandeepks6509 2 жыл бұрын
Jaik നാണം ഇലെ ഇങ്ങനെ ന്യായീകരിക്കാൻ 😡😡😡😡
@majayan5905
@majayan5905 2 жыл бұрын
ദിനോസർകുഞ്ഞിനേയും PC യേയും കൂട്ടിക്കെട്ടുന്നു. ദിനോസർകുഞ്ഞിനെ വെള്ളപൂശാൻ ചാനലിന് അത്യാവേശം!!
@jithinn1
@jithinn1 2 жыл бұрын
ഇത് പോലെ ഉള്ള പിള്ളേരെ ഇറക്കി വിട്ടാണ് ഗസയിലും, പലസ്തീനിലും ഇസ്രായേല്ലേനു നേർ ആക്രമണം നടത്തുന്നത്. എന്നിട്ട് തിരിച്ചടി കിട്ടുമ്പോൾ പിഞ്ചുകുഞ്ഞിനെ കൊന്നേ എന്നു ഇസ്രായേലിനു നേരെ ആരോപിക്കും. ഈ പയ്യനും ഒരു നല്ല ചാവേർ ആകാൻ ഉള്ള ഭാവി ഉണ്ട്. ഗവണ്മെന്റ് ഇവനെ പിടിച്ചു കൗൺസിലിംഗ് നടത്തി ചൈൽഡ് ഹോഇൽ വിടണം.
@shibilrehman
@shibilrehman 2 жыл бұрын
"അഞ്ചുനേരം നിസ്കരിക്കാൻ പള്ളികൾ ഒന്നും കാണില്ല" എന്ന് മുദ്രാവാക്യം വിളിച്ച് സംഘികളാണ് ഇവിടെ സമാധാനം പറയുന്നത്.....
@outspoken..
@outspoken.. 2 жыл бұрын
" 21 ലെ വാൾ ഇനിയും , അറബിക്കടലിൽ ഏറിഞ്ഞില്ല , ഓർത്തു വച്ചാൽ നല്ലത് " ഇങ്ങനെ ഉം ഒരു മുദ്രാവാക്യം ഉണ്ടെ
@shibilrehman
@shibilrehman 2 жыл бұрын
@@outspoken.. രണ്ടിനെയും ഞാൻ ന്യായീകരിക്കുന്നില്ല ....
@noushadcr0077
@noushadcr0077 2 жыл бұрын
ജയിക്കിന്റെ മറുപടി താങ്ങാൻ RV ബാബുവിന് കെല്പില്ല
@airu4192
@airu4192 2 жыл бұрын
അഭിലാഷ് waste ആയി മാറുകയാണല്ലോ😂😂
@deepusk8482
@deepusk8482 2 жыл бұрын
Rss, പിസി ജോർജ് ഇന്നത്തെ ചർച്ച 😂ഇവനൊക്കെ ആരാടാ ചാനലിൽ എടുത്തത്..
@shaneeshbalan
@shaneeshbalan 2 жыл бұрын
ജയിക്കെ നിർത്തിക്കൂടെ..... 😂😂😂
@ravindranathanm5280
@ravindranathanm5280 2 жыл бұрын
അഭിലാഷ് ഫൈൻ പ്രസന്റേഷൻ ഓഫ്‌ ന്യൂസ്. കോൺഗ്രാറ്റ്ലഷൻസ്
@musthafanangarath7084
@musthafanangarath7084 2 жыл бұрын
അഭിലാഷ് സി പി എം കാരൻ ആയതു് കൊണ്ട് ആയിരിക്കും സി പി എം.ന്റെ രണ്ടാളെ ചർച്ചയ്ക്ക് വിളിച്ചത് ഏതായാലും ഉണ്ണുന്ന ചോറിന് നന്ദി കാണിക്കണമല്ലോ? ഭാര്യക്ക് ജോലി ശരിയാക്കി തന്നതല്ലേ ?
@udayarajp2910
@udayarajp2910 2 жыл бұрын
എന്താണു ജേക്കെ അരാ എ ത്ര എന്നു ചോദിക്കുമ്പോൾ പയർ വന്നാഴി എന്നു പറയരുന്വി ഷയധാരിദ്യo ആണോ
@adithyasooraj5843
@adithyasooraj5843 2 жыл бұрын
അല്ല ജയിക്കിന്റെ വാക്ക് കേട്ടപ്പോൾ തോന്നിയത് വല്ല പണിക്കും പൊയ്ക്കൂടേ സഹോദര
@gkproductions6057
@gkproductions6057 2 жыл бұрын
അഭിലാഷ് മാതൃഭൂമിക്ക് നഷ്ട കച്ചവടം
@princeraja7594
@princeraja7594 2 жыл бұрын
തൃക്കാക്കാര തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ സുടപ്പികൾക്ക് എതിരെ കാരണഭൂതൻ കേസ് എടുക്കുമെന്ന് മാലോകരെ നിങ്ങൾ കരുതുന്നുണ്ടോ?????
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
C p m സഹയാത്രികൻ പോപ്പുലർ ഫ്രണ്ടിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല p ജോർജ്ജിന്റ് കാര്യത്തിൽ ഉള്ള ആർജവം ഒന്നും നോക്ക് ജനങ്ങളെ നിങ്ങൾ ഇത് കാണുന്നില്ലേ കേൾക്കുന്നില്ലേ?
@elfin6066
@elfin6066 2 жыл бұрын
മൗദൂതിയോടുള്ള കൂറ് അഭിലാഷിന് ഇപ്പോഴും ഉണ്ട്. വികലാംഗനായോ ആവോ?😂😂😂
@jibinthomas131
@jibinthomas131 2 жыл бұрын
ഇത്രയും കാലം മൗദൂദികളുടെ കാശും വാങ്ങി നക്കിയിട്ട് ഇപ്പൊ ഈ ചാനലിൽ വന്നിരുന്നു മതേതരത്വം, നിക്ഷ്പക്ഷത എന്നിവയെപ്പറ്റി ക്ലാസ്സെടുക്കുന്നു😂😂😏
@philip.thomas
@philip.thomas 2 жыл бұрын
*ഒരു കോമഡി പറയാം* *അഭിമന്യു ( എചപ്പി ): വർഗീയത തുലയട്ടെ* 🤣🤣🤣
@sureshthandayan3783
@sureshthandayan3783 2 жыл бұрын
മറുപടി പറയാൻ കഴിയാതെ വരുമ്പോൾ മുണ്ട് പോകുന്ന രീതി നല്ലതല്ല....
@subeeshm4815
@subeeshm4815 2 жыл бұрын
Mr അഭിലാഷ് താങ്കൾക്ക് sdpi മായി എന്തോ ഒരു ബന്ധം ഉണ്ട് കാരണം വല്ലാതെ ന്യായീകരിക്കുന്നു ചർച്ച വഴിതിരിച്ചു വിടുന്നു
@dasansiji3333
@dasansiji3333 2 жыл бұрын
ചോദിച്ചതിനു മറുപടി പറയെടാ
@amalmichael3905
@amalmichael3905 2 жыл бұрын
അഭിലാഷ് ന്, സുടാപ്പികളെ ചെറുത് അല്ലാത്ത പേടി ഉണ്ട് അല്ലേ
@Halleviews
@Halleviews 2 жыл бұрын
ഉള്ള കാര്യം പറയാമല്ലോ ഞാൻ ഈ ചർച്ച കേട്ടില്ല താല്പര്യം ഇല്ല. ഒരു കാര്യം പറയാം ചർച്ച നടത്തുമ്പോൾ അവതാരകൻ നിഷ്പക്ഷമായിരിക്കണം. ഇവൻ വെറും ചട്ടുകം ആണ്. പിസി പറഞ്ഞത് എന്റെ അഭിപ്രായത്തിൽ ശേരിയാണ്
@matmt964
@matmt964 2 жыл бұрын
ജയ്ക് മുത്ത്,👍❤️👍❤️
@eldhosekc4593
@eldhosekc4593 2 жыл бұрын
RV Babu is right ✅ 👌
@thetruth8566
@thetruth8566 2 жыл бұрын
കേരളം താലിബാനിലേക്കുള്ള പാതയിലാണ്, കൊടും നാശത്തിൻ്റെ പാതയിൽ.... ഇത് തടയാൻ കഴിവുള്ള ഒരു ഭരണാധികാരികളും ഇവിടെ ഇല്ല കാരണം കേരളം ഭരിക്കുന്നത് സൊമാലിയയിലെക്കാട്ടിലും കഴിവുകെട്ട കിഴങ്ങന്മാരും ക്രിമിനലുകളും അണ് ഇവരെ താങ്ങാൻ സ്വന്തം തലച്ചോറ് അടിമ വച്ച കുറെ കഴുതകളും...
@shanif7571
@shanif7571 2 жыл бұрын
എന്ന് ഒരു സംഘി 🔥
@vishnuu8906
@vishnuu8906 2 жыл бұрын
അഭിലാഷും അവരുടെ side തന്നെയാണോ?
@axiomservice
@axiomservice 2 жыл бұрын
ബാബു ചേട്ടൻ കലക്കി
@pkmohananpalorakunnummal8272
@pkmohananpalorakunnummal8272 2 жыл бұрын
ചർച്ച പശുവിനെ പറ്റി എന്നാൽ ചർച്ച ചെയ്തത് പശുവിനെ കെട്ടിയതെങ്ങിനെ പറ്റി. കഷ്ടം.
@sreekumark641
@sreekumark641 2 жыл бұрын
ജയ്ക്ക്‌, ചാനൽ ചർച്ചകളിൽ വേണ്ടത്ര Home work ഇല്ല. അത് ഉണ്ടാകട്ടെ.
@SKBhavan
@SKBhavan 2 жыл бұрын
പിസി ജോർജ് ആയതു കൊണ്ട് ചങ്കിനു വേദന അഭിനയിക്കില്ല ഈ പറഞ്ഞ പിണറായി വിജയൻ ആയിരുന്നേൽ വേദന അഭിനയിച്ചു ആശുപത്രിയിൽ പോയേനെ നമ്മൽ കണ്ടതാണ് പേടിച്ചു തൂറി കമ്മ്യൂണിസ്റ്റുകൾ വേദന അഭിനയിച്ചത്
@binoyk7516
@binoyk7516 2 жыл бұрын
അഭിലാഷ് pfi ക്കു പഠിക്കുകയാണ്... ചർച്ച pfi കൊലവിളി... അഭിലാഷ് ബാലൻസിങ് മെഷീൻ വാങ്ങി വെച്ചോ... ജെസിയ തൂക്കികൊടുക്കാം.. കാഫിർ ആണല്ലോ...
@tonyjoseph3863
@tonyjoseph3863 2 жыл бұрын
അവിടേം ജോർജിനെ കൂട്ടുപിടിക്കാതെ ഈ വിഷയം ചർച്ച ചെയ്യാൻ ധൈര്യം ഇല്ലാത്ത, നട്ടെല്ലില്ലാത്ത കമ്മി മാധ്യമങൾ
@georgecv2647
@georgecv2647 2 жыл бұрын
ഇവനെ ഈ ചർച്ചയിൽ നിന്ന് ഇറക്കി വിടു
@nishadtmnishadtm5481
@nishadtmnishadtm5481 2 жыл бұрын
ആരെ
@basithc.v6465
@basithc.v6465 2 жыл бұрын
Abhilash😍😋😘😋😍😎
@hameedpa6520
@hameedpa6520 2 жыл бұрын
ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം KCBC ക്ക് ഇപ്പോഴും ജോർജിനോട് മമത
@AKHILMOHAN5518
@AKHILMOHAN5518 2 жыл бұрын
നിനക്ക് ഒക്കെ sdpi തീവ്രവാദികളോടും
@selvinmathew2345
@selvinmathew2345 2 жыл бұрын
നൂറ് ശതമാനം ജോർജ്ജിനോട് കൂറാണ് .ഒളിഞ്ഞിരുന്ന് മതരാഷ്ട്രം സ്ഥാപിക്കാനുള്ള ഇസ്ലാം ഭീകരത തുറന്ന് കാട്ടി ജോർജ്.
@jithinn1
@jithinn1 2 жыл бұрын
ഇത് പോലെ ഉള്ള പിള്ളേരെ ഇറക്കി വിട്ടാണ് ഗസയിലും, പലസ്തീനിലും ഇസ്രായേല്ലേനു നേർ ആക്രമണം നടത്തുന്നത്. എന്നിട്ട് തിരിച്ചടി കിട്ടുമ്പോൾ പിഞ്ചുകുഞ്ഞിനെ കൊന്നേ എന്നു ഇസ്രായേലിനു നേരെ ആരോപിക്കും. ഈ പയ്യനും ഒരു നല്ല ചാവേർ ആകാൻ ഉള്ള ഭാവി ഉണ്ട്. ഗവണ്മെന്റ് ഇവനെ പിടിച്ചു കൗൺസിലിംഗ് നടത്തി ചൈൽഡ് ഹോഇൽ വിടണം.
@anumoda.m.1763
@anumoda.m.1763 2 жыл бұрын
@@jithinn1 I really Condemn the slogans uttered by the boy. It is not at all acceptable in any sense. At the very same time, we can't compare the issues related to Israel and Palestine. we can compare Ukraine and Palestine. because both are attacked by external forces like Russia and Israel
@sijojohny6494
@sijojohny6494 2 жыл бұрын
Ummayodu poye mootha chayyan parau
@monsymonsy6354
@monsymonsy6354 2 жыл бұрын
Sudapi CPI union zindabad
@mahealpy
@mahealpy 2 жыл бұрын
നേരെ സുടാപ്പി തീവ്രവാദ മുദ്രാവാക്യം ചർച്ചിക്കാതെ പിസിടെ മുകളിൽ ചാരുന്നു.. കഷ്ടം 🙏🏻
@shivshankar5297
@shivshankar5297 2 жыл бұрын
Jaik, we are blessed with your advice, kindly deliver advance every day, so that we poor people can learn the right thing
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
ആണോ...😊പോയൊരു മുട്ട് കൊട് ആറേഴ് ബാംബൂ!😊
@sijojohny6494
@sijojohny6494 2 жыл бұрын
Ummakkano
@jishnuvijayan2587
@jishnuvijayan2587 2 жыл бұрын
കുറച്ചു എങ്കിലും നയം പറഞ്ഞത് 👍🏻ലീഗ് ആണ്.. അയാളെ കൊണ്ട് മറ്റുപലതും ബോബനും മോളിം 😂😂 പറയിപ്പിച്ചതാ.. പക്ഷെ ചർച്ചക് ഒരു തീരുമാനവും ആയില്ല.. മീഡിയ നാടകം ഇവടെ അവസാനിക്കുന്നു..🎉🎉
@sreeks7304
@sreeks7304 2 жыл бұрын
പഠിച്ചിട്ട് ബിമര്ശിക്ക്, എന്റെ മതം ആണോ പ്രശ്നം, കേരള പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സുടാപ്പി തീയേറ്റർസ് അവതരിപ്പിക്കുന്ന പുതിയ നാടകം... ഈ മുദ്രാവാക്യം ഞങളുടെ അല്ല... 😂😂😂
@christophersambab7940
@christophersambab7940 2 жыл бұрын
അയിത്തം 😝😝
@mansoorkallumpuram3849
@mansoorkallumpuram3849 2 жыл бұрын
Samsarichu kondirikkumbol idakkk Kayari Abilash Brotherinte Aa Nice Moov😊ndallo Sammaich Moneee😊jenangalk vendi Aavanam😊Athan njangalk ishttam❤
@bepostive2423
@bepostive2423 2 жыл бұрын
ജയ്ക്ക് തകർത്തു...
@abdhullafousi4946
@abdhullafousi4946 2 жыл бұрын
മിസ്റ്റർ റെജി ഇലക്ഷന് നികുബോൾ നിങ്ങെടെ സ്പീക്കർ എവിടെ പോയി എന്ന് ഒന്ന് ചോദിച്ചു നോക്കൂ ശ്രീരാമ കൃഷ്ണേൻ സാറിനോട് ചോദിച്ചു നോക്ക് റെജി തങ്ങളെ കാണാൻ ഒരുപാട് ആളുകൾ വരും റെജി
@sanojcssanoj340
@sanojcssanoj340 2 жыл бұрын
തീവ്രവാദി kalod ഒരു സർക്കാരും ഇത്ര മൃദുവായി പെരുമാറാൻ പാടില്ല.
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
ജയ്ക് ഇതു വരെ പോപ്പുലർ ഫ്രണ്ടിനെയോ S D P i യെയോ കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്റെ പൊന്നു മാധ്യമ സുഹൃത്തേ ജയ്കിന്റെ നാവിൽ നിന്നും ഇവർക് എതിരെ ഒരു ചുക്കും പറയില്ല
@ambikahareendran
@ambikahareendran 2 жыл бұрын
Mr ABHILASH is learning to become hardcore Sahavu and have his family members into various institutions of state government by the grace of Pinarayi Vijayan. His shift and over dramatic, charged phrases are so unreal and at times jerks you from the flow of the discussion. His favouritism is so obvious by having 2 CPI( M) panelists who from their previous track records are known for spewing verbal terrorism and threat in the society. In spite of my ideological differences with league and BJP members, I applaud them for their conduct and word choices. Gone are the days where you can agree to disagree- the civilized behaviour and refinement.I encourage dear conscience viewers to boycott such discussions and moderators as they working for financial gains at the cost of societal wellbeing and harmony. These media persons also have contributed to passive, negligent and selective act of the Kerala government in the wake of a minor from PDP party reciting highly flammable and condemnable slogan against other communities. Save the children and Save the state for the future generations.
@cbum5296
@cbum5296 2 жыл бұрын
Abhilash please call tg mohandas 🙏🏻
@nitrozeus2802
@nitrozeus2802 2 жыл бұрын
Abhilash,pls note . You are not an actor. You are an anchor 😊
@Kinvus
@Kinvus 2 жыл бұрын
Abhilash and jaikinte vishamam viewers inu manassilaakum😉
@pkmohananpalorakunnummal8272
@pkmohananpalorakunnummal8272 2 жыл бұрын
നിലവാരം ഇല്ലാത്ത ചർച്ച .അംഗങ്ങളെ വിളിച്ചിരുത്തി ഹാങ്ങർ തുരുതുരാ സംസാരിക്കുന്നു. തുടർച്ചയായി പറയാൻ രണ്ട് മിനുറ്റ് RB
@charleschacko1513
@charleschacko1513 2 жыл бұрын
Ningalenne communist aaki ennu pandu paranja pole ningal enne Bjp aakum..😁
@thanoosrecipies3381
@thanoosrecipies3381 2 жыл бұрын
Commi Abhilashinte bharyaku joli kittyo🤭
@basheerkhkh5242
@basheerkhkh5242 2 жыл бұрын
Reji looks verycurect
@VIBINVINAYAK
@VIBINVINAYAK 2 жыл бұрын
*6:15** എയർ മാൻ എത്തി* 😂
@പോട്ടത്തറ
@പോട്ടത്തറ 2 жыл бұрын
Hahahaha tholkk 😂 landed
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 2 жыл бұрын
നിങ്ങൾ അതേഹത്തെ എന്ത് വേണണെങ്കിൽ പറയു എന്നാൽ ഇന്നിവിടെ വിളമ്പിയ വർഗീയത കേൾക്കില്ല കാണില്ല
@AnilAnil-do3gc
@AnilAnil-do3gc 2 жыл бұрын
ചർച്ച നടത്തുമ്പോൾ ഭരിക്കുന്നവർക് വാദിച്ചു ജയിക്കാൻ കഴിയുന്ന തരത്തിൽ പാനൽ ഉണ്ടാക്കി
@majeedpandallur8187
@majeedpandallur8187 2 жыл бұрын
pc ജോർജ് എവിടെയാടാ ക്ലാഫ് ഹൗസിൽ കാണും
@jinto890
@jinto890 2 жыл бұрын
ശോഭയും വിഷകലയും സുരയും അച്ചന്മാരും കൊച്ചച്ചന്മാരും വർക്കീയത തുപ്പിയപ്പോൾ മിണ്ടാതിരുന്നതിൻ്റെ ഫലം
@nanthakumarsukumaran1379
@nanthakumarsukumaran1379 2 жыл бұрын
കള്ള സുടു ബടെ വാടാ...
@princemathew2618
@princemathew2618 2 жыл бұрын
Still with out mentioning P C George Mathrubhumi is afraid to speak about PDP... Pity on you Mathrubhumi...
@binuraj7645
@binuraj7645 2 жыл бұрын
അഭിലാഷ് എത്രതവണ ചോദ്യം ആവർത്തിച്ചാലും ജയ്ക്കിന്റെ വായിൽ നിന്നും ആ ഉത്തരം ലഭിക്കില്ല. കാരണം കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കുക എന്നത് കാലങ്ങളായി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അജണ്ടയാണ്. ഇത്തരം അവസരങ്ങളിൽ മൗനം പാലിക്കുന്നത് സ്ഥിരം പരിപാടിയാണ്. പിന്നെ റജി ലൂക്കോസിനെ പോലെയുള്ള രാഷ്ട്രീയ ഷണ്ഡൻമാരെ ദയവായി ചർച്ചകൾക്ക് ക്ഷണിക്കരുത്. സഹയാത്രികന് മാമ പണി ചെയ്യുന്നവൻ എന്നും അർത്ഥമുണ്ടോ ആവോ? കമ്യൂണിസ്റ്റുകാരനെന്ന് തന്റേടത്തോടെ പറയണം മിസ്റ്റർ. ഇവനെ പോലെയുള്ളവനൊക്കെ എഴുതിയെന്ന് പറയുന്നവയൊക്കെ വായിക്കുന്നവരെ സമ്മതിക്കണം.
@OllurOnair
@OllurOnair 2 жыл бұрын
PC യുടെ മുട്ടമുറിച്ചാൽ PC യെയും ഞമ്മളെ ബിജ്യൻ വെറുതെ വിടും 👍
@azeezmadathil9063
@azeezmadathil9063 2 жыл бұрын
ജെയ്ക് 👍👍👍👍👍
@vetumpallilnandakumar2733
@vetumpallilnandakumar2733 2 жыл бұрын
കോടതി യുടെ ഈഗോയ്സ്എം ചോദ്യം ചെയ്യാൻ മാധ്യമങ്ങൾ എന്തൊണ്ട മടിക്കുന്നു
@rajeevanck8529
@rajeevanck8529 2 жыл бұрын
ട്രോളുകാരുടെ രാജകുമാരൻ ജയ്ക് നീണാൾ വാഴട്ടെ
@shareefalayi7158
@shareefalayi7158 2 жыл бұрын
ജെക് സൂപ്പർ
@theanonymousrider5634
@theanonymousrider5634 2 жыл бұрын
ജൈക് ♥️
@TPG798
@TPG798 2 жыл бұрын
ഈ സംഭവം തെളിയിക്കുന്നത് തൃക്കാക്കരയിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ ജയിക്കും!
@rtygfyhgg4516
@rtygfyhgg4516 2 жыл бұрын
🐪🖕🔥🤛
@lucifar9774
@lucifar9774 2 жыл бұрын
ജയിക് pc യുടെയും കാര്യം മാത്രം പറയുന്നു.. ആലപ്പുഴ യിൽ sdpi കുഞ്ഞു സുടാപ്പി വിളിച്ച മുദ്രവാക്യത്തെ കുറിച്ച് മിണ്ടുന്നില്ല
@pg7s
@pg7s 2 жыл бұрын
മണ്ടൻ തോൽക്ക് മണ്ടത്തരം അല്ലാതെ വിളിച്ചു പറയില്ലല്ലോ
@13heisenberg13
@13heisenberg13 2 жыл бұрын
ചർച്ചയുടെ വിഷയം എന്ത് ചർച്ച ചെയ്യുന്നത് എന്ത്🙏
@isacsam933
@isacsam933 2 жыл бұрын
കെന്നഡി ചർച്ചയിൽ വേഗത്തിൽ പറയേണ്ടത് പറയുന്നില്ല.... അഭിലാഷ് ഒരു വർഗ്ഗീയതയെ തന്ത്രപരമായി തഴുകി തലോടി ചർച്ച നടത്തുന്നത് പോലെ തോന്നുന്നു....
@pavithrannarayanan2987
@pavithrannarayanan2987 2 жыл бұрын
ചോദിച്ചതിന് ഉത്തരം പറയു കമ്മി
@ammusthafamusthafa5147
@ammusthafamusthafa5147 2 жыл бұрын
അത് തന്നെ!നാടകമേ ഉലഹം!
@muneervangalath
@muneervangalath 2 жыл бұрын
തേൽവിയും ഉണ്ട്
@axiomservice
@axiomservice 2 жыл бұрын
രണ്ടിനും നടപടി വേണം.. 1...ഈ മുദ്രാവാക്യം 2..അഞ്ചു നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ല എന്ന് പറഞ്ഞവർ.ഈ രണ്ടു കൂട്ടർക്കും എതിരെ ശക്തമായ മുദ്രാവാക്യം ഉണ്ടാവണം...നമുക്ക് ഈ കേരളത്തിൽ സമാധാനമായി സന്തോഷമായി ജീവിക്കണം..ജാതി മതം ദൈവം തുലയട്ടെ...നാം ഒന്നായി ജീവിക്കണം..
@haridas-shravan
@haridas-shravan 2 жыл бұрын
അഞ്ചുനേരം നിസ്കരിക്കാൻ പള്ളി ഉണ്ടാവില്ല എന്ന് പറയുന്നത് തെറ്റ്. എല്ലാ മതസ്ഥരും വർഷാ വർഷം തീർത്ഥാടനം നടത്തുന്ന ശബരിമലയിൽ സിപിഎം കാണിച്ചത് പ്രസംഖിച്ചതിനേക്കാൾ നികൃഷ്ടമല്ലേ സുഹൃത്തേ ? ലോകപ്രശസ്തമായ ഒരു ക്ഷേത്രം അതിന്റെ നൂറ്റാണ്ടുകളായി അനുവർത്തിച്ചു വരുന്ന ആചാരാനുഷ്ടാനങ്ങൾ എല്ലാം നിർത്തിയാൽ പിന്നെ ക്ഷേത്രം എന്ന് പറയാൻ കഴിയുമോ? ആരാധനാലയങ്ങൾ ഏതായാലും അതിന്റെ പരിശുദ്ധി എന്ന് പറയുന്നത് അവിടത്തെ ആരാധനാ ക്രമവും, ചിട്ടകളുമാണ്. അതിനെയാണ് സിപിഎം തകർക്കാൻ ശ്രെമിച്ചത്.
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 71 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 13 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 61 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 71 МЛН