വരാഹി ഗായത്രി മന്ത്രം Varahi Gayatri manthram

  Рет қаралды 54,328

Varahi Divine Miracle

Varahi Divine Miracle

4 ай бұрын

powerful varahi mantra
• നിങ്ങളുടെ ഒരു ആഗ്രഹം സ...
law of attraction mantra
varahi mantra malayalam
powerful varahi mantra to ger fast manifestation
കടം തീരാനും പണം വർദ്ധിക്കാനും ഉള്ള മന്ത്രം
വാരാഹി അമ്മയുടെ പാണാകർഷണ മന്ത്രം
വരാഹി അമ്മയുടെ അതിശക്തമായ മന്ത്രം
varahi mathram
varahi amman
varahi pooja live
strong affirmation
money gain mantra
#divine
#divinemiracle
#varahivijayayatra
வராஹி மந்த்ரா
வராஹி அம்மன்
varahi gayatri mantra
വരാഹി ഗായത്രി മന്ത്രം
#vinayakamantra
#sreeganeshsongs
#loardganeshasongs
#godganesh
#ganeshamantharam
#my spiritual worship
#myspiritualworship
#justuvlog
#mydivineworship
my divine worship
#badrakali
#10millionview
#badhrakaalipooja
#badrakali
#varahi
വരാഹിമന്ത്രം
വരാഹിപൂജ
വിജയദശമിപൂജ
ഭക്തിഗാനങ്ങൾ
#ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
ശ്രീകൃഷ്ണഗാനങ്ങൾ
varahi amma manthram
#lowofatraction
#lawofattraction
#manifestation
#manifest
#manifestmoney
#manifesting
#whealth manifestation
കടങ്ങൾ തീരാനുള്ള മന്ത്രം
ധനം സമ്പാദിക്കാനുള്ള മന്ത്രം
ഭാഗ്യം ഉണ്ടാവാനുള്ള മന്ത്രം
ഓം കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ
Krishna Mantra - Om Krishnaya Vasudevaya Haraye Paramatmane 108 Times | Bhakti Song | Krishna Bhajan

Пікірлер: 1 500
@user-ck2sr3vv4g
@user-ck2sr3vv4g 17 күн бұрын
Manassu vedanichu.. Vaaraahi amma yude mandram kettatheyullu. Phalam labhichu Om vajragosham vaarahi devi namaha Om samayeseari namaha
@varahidivinemiracle
@varahidivinemiracle 16 күн бұрын
🙏❤️
@sindhukk1352
@sindhukk1352 Ай бұрын
അമ്മേ ദേവി വരാഹി യമ്മേ എന്റ പണയം വെച്ച ആഭരണങ്ങൾ എത്രയും പെട്ടന്ന് എടുക്കാൻ സാധികേണമേ 🙏🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@SreeDevi-k8j
@SreeDevi-k8j 29 күн бұрын
അമ്മേ ഞാൻ പൈസകൊടുക്കാൻ ഉള്ളവർ എനിക്ക് ഒരു സാവകാശം തരണേ അവർക്ക് കൊടുക്കാനുള്ള പൈസയ്ക്ക് ഒരു വഴികാട്ടി തരണേ അമ്മേ
@varahidivinemiracle
@varahidivinemiracle 29 күн бұрын
🙏❤️
@sreevidyasunil5103
@sreevidyasunil5103 20 күн бұрын
Molkku mds nu oru govt seat kittane anugrahikkanam🙏🙏
@sathikumarin9249
@sathikumarin9249 Ай бұрын
എന്റെ വാരാഹിയമ്മേ അടിയങ്ങളെയും തലമുറകളെയും കാത്തുപരിപാലിച്ചു കൊള്ളേണമേ,നല്ലതുമാത്രം ചെയ്യുവാൻ അടിയങ്ങൾക്ക് മനസുതോണ്ണേണമേ അമ്മേ 🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@savithabiju6834
@savithabiju6834 3 ай бұрын
അമ്മേ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു എല്ലാവർക്കും സമാദാനം കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ ശരണം 🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@ania8452
@ania8452 3 ай бұрын
നല്ലത് മാത്രം കേൾക്കുവാനും, കാണുവാനും അമ്മയുടെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@savithabiju6834
@savithabiju6834 3 ай бұрын
അമ്മേ എന്റെ മക്കളുടെ കൂടെ എപ്പോഴും കൂടെ ഉണ്ടാകണേ അവരെ കൈ പിടിച്ചു നടത്തണേ 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@sujathasadanandan4420
@sujathasadanandan4420 3 ай бұрын
വരാഹി അമ്മേ കടം കാരണം ആൽമഹത്യ ചെയ്യേണ്ട അവസ്ഥ ആണ്, ഇന്ന് 7000/- രൂപ വേണം, ഞാൻ ലോട്ടറി വില്പന നടത്തുന്ന ആളാണ്, എനിക്കിന്ന് 5000/- രൂപ പ്രൈസ് അടിക്കാൻ പ്രാർത്ഥിക്കണേ അമ്മേ
@ajithkumars4858
@ajithkumars4858 26 күн бұрын
ഏത് ജില്ലയിൽ ലോട്ടറി വില്പന.. ഞാൻ തിരുവനന്തപുരത്തു ലോട്ടറി വില്പന ആണ്.
@reenabijukumar76
@reenabijukumar76 3 ай бұрын
അമ്മയുടെ നാമം കേട്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഒരു നല്ല വാർത്ത കേട്ടു കേട്ടത് സത്യമാക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@LalithaVijayan-yf8mk
@LalithaVijayan-yf8mk 2 ай бұрын
എൻ്റെ മകളുടെ (സിനിമോൾ രോഹിണി) രോഗം എത്രയും വേഗം സുഖപ്പെടുത്തി അവളെ ആരോഗത്തിൽ നിന്നും രക്ഷിക്കണേ അമ്മേ
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@JinzithomasJinzi-h5z
@JinzithomasJinzi-h5z 11 күн бұрын
ചെയ്യാത്ത തെറ്റിന്റെ പേരിൽ ജെയിലിൽ ആണ് ഞങ്ങൾ സ്നേഹിച്ച വിവാഹം കഴിച്ചവര അതിന്റ പേരിൽ വിട്ടിൽ പ്രശ്നം ഉണ്ടായി എന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്റെ ഭർത്താവയാ അരവിന്ദിനെ കള്ള കേസിൽ കുടുക്കി ജെയിലിൽ ആക്കി എത്രയും പെട്ടന്ന് ജാമ്യം കിട്ടാൻ വേണ്ടി amme പ്രാർത്ഥിക്കാണെ
@soumyasanthosh3318
@soumyasanthosh3318 23 сағат бұрын
അമ്മേ 🙏🏻എനിക്ക് നല്ലൊരു ജോലി വേണം കടം മാത്രം ഉള്ളു അതിൽ നിന്ന്‌ ഒരു മോചനം വേണം🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 18 сағат бұрын
🙏❤️
@user-qf9lk2vw8b
@user-qf9lk2vw8b 2 ай бұрын
വരാഹി അമ്മ സത്യം ആണ് സത്യം 🙏🙏🙏എനിക്ക് മാർച്ച്‌ മുതൽ ആണ് അമ്മയുടെ വീഡിയോസ് കാണാൻ കഴിഞ്ഞതും അറിയാനും 🙏ജീവിതം വഴി മുട്ടി നിൽക്കുന്ന അവസ്ഥ യിൽ ആണ് കണ്ടു മുട്ടിയത് 🙏ഈ വയസ്സിനിടയിൽ ആദ്യം ആണ് അമ്മയുടെ ഈ ഒരു അവതാരം അറിയുന്നത് 🙏എനിക്ക് ഒരു ജോലി റെഡി ആയി. മുഴുവനും ക്ലിയർ ആയി എന്ന് പറയാൻ ആവുന്നില്ല. അതും നടത്തി തരണേ അമ്മേ 🙏ഇനിയും എനിക്ക് എല്ലാം ചെയ്തു തരും എന്റെ അമ്മ 🙏ജോലി ജോയിൻ ചെയ്യാൻ ഉള്ള ദിവസം നീളുന്നു 🙏കടം പെരുകുന്നു. വാടക കൊടുക്കണം, പണം വരുന്നില്ല. ഒന്നും ഒന്നും ഇല്ലാത്ത അവസ്ഥ യും മാറി നല്ല കാലം വരാൻ അമ്മയുടെ അനുഗ്രഹം, സ്നേഹം എന്നും എന്നും ഉണ്ടാകണേ 🙏ജോലി, ജീവിതം, സമ്പത്ത്, വീട്,ഭാവി എല്ലാം ഉയർച്ച ഉണ്ടായി വരണേ 🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤
@user-qf9lk2vw8b
@user-qf9lk2vw8b 2 ай бұрын
​@@varahidivinemiracleഷിൻസി.. പൂരുരുട്ടാതി
@abhiff2907
@abhiff2907 2 ай бұрын
I
@anilaanii1933
@anilaanii1933 Ай бұрын
അമ്മേ അമ്മേ എന്റെ ഹസ്ബന്റിന് ഒരു കൈ വിറയൽ ആദ്യം തുടങ്ങിയത് പിന്നെ മറ്റേ കൈ പൊങ്ങാതെ ആയി അങ്ങനെ പണി സ്ഥലത്ത് നിന്ന് ponnu മെഡിക്കൽ കോളേജിലെ ഞരമ്പിന്റെ ഡോക്ടറെ കാണിക്കാണ് തുടങ്ങിയിട്ട് രണ്ട് മാസം ആയി ഇന്നലെ കാണിച്ചപ്പോൾ സർജറി ചെയേണ്ടി വരും അതും ശ്രീ ചിത്തിര ഹോസ്പിറ്റൽ തിരുവനന്തപുരം അവിടുന്ന് ചെയ്യേണ്ടി വരും അവിടെ ഇരുപതു ലക്ഷം ആകും എന്ന് ഞെട്ടി പോയി ഞങ്ങൾ ഒരുലക്ഷം പോലും ഇല്ലാത്ത ഞങ്ങൾ എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുന്നു അമ്മേ വാരാഹി ദേവി ഓപ്പറേഷൻ കൂടാതെ മരുന്ന് കൊണ്ട് മാറാൻ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏,...,.. വേലായുധൻ രോഹിണി അമ്മേ ഞങ്ങൾ ഇന്നാണ് വാരാഹി ammayude മന്ത്രം കേൾക്കാൻ തുടങ്ങിയത് അനുഗ്രഹിക്കണേ അമ്മേ 🙂🙂🙂🙂🙂
@user-qm2tu2vf4r
@user-qm2tu2vf4r 20 күн бұрын
കടങ്ങൾ കൊണ്ട് എനിക് ജീവിക്കാൻ പോലും ഒരു സമാധാനം ഇല്ല... എന്നെ ഒന്ന് അനുഗ്രഹിക്കണേ ഒരു പാട് കടങ്ങൾ ഇല്ലെങ്കിലും എനിക് ഒന്നിനും കഴിയുന്നില്ല.... സുബിന, അനിഴം 🙏🙏🙏
@sajeevanks8661
@sajeevanks8661 Ай бұрын
വാരാഹി ദേവി അമ്മേ ഞങ്ങ ളുടെ കടങ്ങൾ തീർത്തുതരണേ ദേവീ ശരണം
@avoos5281
@avoos5281 3 ай бұрын
ഒരാളെ വിശ്വസിച്ചതിൻ്റെ പേരിൽ 5 ലക്ഷം രൂപ കടബാധ്യതയിൽ പെട്ടു. അതു തീർക്കാൻ ഒരു ജോലിയേ ആരോഗ്യമോ ഇല്ലാതെയും ആയ ഇപ്പോൾ ആത്മഹത്യയെ കുറിച്ചു മാത്രമാണ് ചിന്ത എന്നെ സഹായിക്കാൻ ഒരാളെ നിയോഗിക്കേണമേ അമ്മേ🙏
@thulasir7008
@thulasir7008 3 ай бұрын
🙏Thulasy .R Rohini
@avoos5281
@avoos5281 Ай бұрын
​@@thulasir7008🙏
@durgaak1570
@durgaak1570 Ай бұрын
ഞാൻ പ്രാർത്ഥിച്ചുട്ടോ ദേവി വരും.
@avoos5281
@avoos5281 Ай бұрын
@@durgaak1570 🙏🙏🙏🙏
@user-zf5cu5jm5o
@user-zf5cu5jm5o Ай бұрын
അമ്മ തരും 🙏🙏🙏😍😍😍❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
@manojmanoj1709
@manojmanoj1709 14 күн бұрын
വരാഹി അമ്മ ഞനും എൻറ്റെ ഭാര്യ ആകാനും ജീവിക്കുന്നു അമ്മേടെ കൃപയാൽ ഇന്ന് എന്റെ ഭാര്യ എന്നെ വിളിക്കണേ 🙏🙏 വരാഹി അമ്മേ നമോ
@varahidivinemiracle
@varahidivinemiracle 14 күн бұрын
🙏❤️
@bindhuv632
@bindhuv632 2 ай бұрын
വാ രാഗി ദേവി ഞങ്ങളെ അനുഗ്രഹിക്കണേ എന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളും ദോഷങ്ങളും എല്ലാ അമ്മമാറ്റി തരണം അമ്മേ എന്റെ ഏറ്റവും വലിയ ആശ്രയം എനിക്കൊരു വസ്തു കിട്ടണേ ദേവി അതുപോലെ അമ്മേ അമ്മേ എന്ന് ഞാൻ അമ്മയുടെ നാമം രാവിലെ ഞാൻ മോനെ നല്ലത് മോനെ നല്ല സ്വഭാവം കൊടുക്കണേ അമ്മയെ അവന്റെ മനസ്സിൽ നല്ല സ്വഭാവം കൊടുക്കണേ ദേവി അവര് നല്ല കൂട്ടുകെട്ട് കൊടുക്കണേ ജോലിക്ക് മനസ്സ് കൊടുക്കണം അച്ഛനോട് അമ്മയോടും സ്നേഹം ആയിരിക്കണം ദേവി അമ്മയെ എന്റെ മോനെ നല്ലത് ആക്കി വരാഹിദേവി നല്ലതാക്കി ഞങ്ങൾക്ക് തരണേ അമ്മയെ ഉറക്കത്തിൽ ഞങ്ങൾ വിളിക്കുക ദേവി എന്റെ ഭർത്താവിനെ നല്ല സ്വഭാവമാക്കി ജോലി പോകാൻ മനസ്സും കൊടുക്കണം വീട്ടിൽ വെള്ളമടിച്ചുകൊണ്ട് ഒന്നും വരല്ലേ ദേവി അമ്മയുടെ സഹായി എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അമ്മയ്ക്കൊരു പ്രണാമം
@user-cy2ee5dd2i
@user-cy2ee5dd2i 3 ай бұрын
ശ്രീജ ഉത്രാടം നക്ഷത്രം കടകൾ തിരാ ൻ അനുഗ്രഹിക്കണേ അമ്മേകമലം മൂലം നക്ഷത്രം അസുഖം ബാധിച്ച് കിട പില അസുഖം മാറാൻ അനുഗ്രഹിക്കണേ ദേവി 😢😢😢😢😢😢😢🙏🙏🙏🙏🙏🙏
@dhanushav.v196
@dhanushav.v196 18 күн бұрын
അമ്മേ എന്റെ മക്കളുടെ ആഗ്രഹം പോലെ വിദേശത്തു പോയി ജോലി ചെയ്തു കൊണ്ട് പഠിക്കാൻ അവരെ അനുഗ്രഹിക്കേണമേ അതിനുള്ള കാശ് കിട്ടാൻ ഉള്ള വഴി തെളിയിച്ചു തരണമേ 🙏🙏🙏
@varahidivinemiracle
@varahidivinemiracle 17 күн бұрын
🙏❤️
@JalajaMkpillai
@JalajaMkpillai 20 күн бұрын
എൻ്റെ കുടുംപ്പത്തേടെ ഒപ്പം ഓൻ്റ്റകനെ അമ്മേ മിഥുൻ അശ്വതി ജിതിൻ തൃക്കേട്ട മധു പൂരാടം ജലജ ഉത്രാടം ❤❤❤
@varahidivinemiracle
@varahidivinemiracle 20 күн бұрын
🙏❤️
@PradeepKumar-rz5ym
@PradeepKumar-rz5ym 2 ай бұрын
🙏❤🙏❤🙏You are my God. I love you.... എന്റെ അസുഖം വേഗം നീ മാറ്റിതരണമേ... എനിക്കുണ്ടായ അസുഖം ആർക്കും ഉണ്ടാകരുതേ.... സർവ്വദോഷങ്ങളിൽ നിന്നും നീ ഞങ്ങളെ കാത്തുകൊള്ളണമേ.... 🙏❤🙏❤🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@nadhuffyt9946
@nadhuffyt9946 3 ай бұрын
അമ്മേ കടങ്ങൾ വിടാനും പണയസ്വർണങ്ങൾ എടുക്കാനും അനുഗ്രഹിക്കണേ
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@user-vl4ep8gb4h
@user-vl4ep8gb4h 2 ай бұрын
അമ്മേ വരാഹി ദേവി ഞങ്ങൾക്ക് സമാധാനമായി ജീവിക്കാൻ പറ്റണേ കടങ്ങൾ എല്ലാം വീട്ടാൻ പറ്റണെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ ഞങ്ങളുടെ മകന്റെ മടി മാറ്റി അവൻ നന്നായി പഠിക്കാൻ അനുഗ്രഹിക്കണേ എന്റെ ഭർത്താവിനെയും മകനെയും കാത്ത് കൊള്ളണേ
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@alltechb833
@alltechb833 6 күн бұрын
അമ്മേ വാരാഹി അമ്മേ എല്ലാം കഷ്ടങ്ങളും നഷ്ടങ്ങളും മാറ്റി ജീവിതത്തിൽ ഉയർച്ചയും ധനവരവും ഉണ്ടാക്കി കടങ്ങൾ ഒക്കെ വീടാനുള്ള ഒരു വഴി അമ്മ കാണിച്ചു തരണേ
@varahidivinemiracle
@varahidivinemiracle 5 күн бұрын
🙏❤️
@user-jh7tf5ju7n
@user-jh7tf5ju7n 3 ай бұрын
അമ്മേ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന ദോഷങ്ങൾ എല്ലാം പൂർണ്ണം ആയും ഒഴിഞ്ഞു പോകണേ അമ്മയുടെ അനുഗ്രഹം ഏപ്പോഴും ഉണ്ടാവണേ 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@user-ol5lj1jc7e
@user-ol5lj1jc7e 3 ай бұрын
അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏🙏🙏🙏ഓം ഭക്ത വരഹിയെ നമഃ 🙏🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@user-uc7tx9kj6k
@user-uc7tx9kj6k 2 ай бұрын
എന്റെ അമ്മേ കടങ്ങൾ തീരാൻ ഒരു വഴി കാണിച്ചു തരണേ ഒരു നല്ല വാടക വീടിനും എനിക്ക് ഒരു ജോലിക്കും വഴി കാണിച്ചു തരണേ അമ്മേ
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@PrajinamanoshPrajinamanosh
@PrajinamanoshPrajinamanosh Күн бұрын
അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ
@varahidivinemiracle
@varahidivinemiracle Күн бұрын
🙏❤️
@VilasiniVR
@VilasiniVR 3 ай бұрын
❤ അമ്മേ വരാഹി ദേവീ ശരണം ❤
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@PraveenaKK-bs2bs
@PraveenaKK-bs2bs 2 ай бұрын
അമ്മേ വാരാഹി ദേവി എന്റ കടം വീട്ടി തരണേ . പ്രവീണ. രേവതി
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤
@SurendranVE-vq8tv
@SurendranVE-vq8tv Ай бұрын
ഞങ്ങളുടെ കുടുബത്തിൽ കടബദിത്ത എല്ലാം തീർത്തു സമാധാനം തരണേ അമ്മേ... 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@varshavarsha3671
@varshavarsha3671 Ай бұрын
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ വിഷമം മാറ്റിതരണേ ദേവീ 🙏🏻🙏🏻🙏🏻അമ്മേ എനിക്ക് എപ്പോഴുo സങ്കടം മാത്രം അമ്മേ ദേവി ഞാൻ തളർന്നു പോകാതെ എന്നെ കാത്തു രക്ഷിക്കണേ വരാഹിദേവി അമ്മേ 🙏🏻🙏🏻🙏🏻 എനിക്ക് പൂർണ്ണ വിശ്വാസമാണ് അമ്മയെ 🙏🏻❤️
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@JosnaM-yd4gv
@JosnaM-yd4gv 3 ай бұрын
എന്റെ സുഹൃത് എനിക്ക് കുറച്ച് പൈസ തരാൻ ഉണ്ട് എന്നും വരാഹി അമ്മയുടെ കീർത്തങ്ങൾ വീട്ടിൽ കേൾക്കാറുണ്ട് ഫോട്ടോക്ക് തിരികൊളുത്തി പ്രാർത്ഥിക്കാറുണ്ട്.. എന്റെ ഫ്രണ്ട് ഇപ്പൊ ph എടുക്കുന്നില്ല ph eduth എനിക്ക് തരാൻ ഉള്ള പൈസ തരാൻ പ്രാർത്ഥിക്കണേ.. രോഹിത് ഉത്രം
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@AjithaAji-eo4jv
@AjithaAji-eo4jv Ай бұрын
നാളെ എന്ത് ചെയ്യും എന്ത് പ്രയാസപ്പെട്ടപ്പോൾസഹായിച്ചുഅമ്മ സത്യം🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@sreelakshminb9322
@sreelakshminb9322 Ай бұрын
❤😂😊 29:56 29:58
@user-bl1mp8wh2r
@user-bl1mp8wh2r Ай бұрын
വരാഹി അമ്മേ അനുഗ്രഹിക്കേണമേ. എന്റെ കടങ്ങൾ ഒക്കെ തീർത്തു തരണേമേ.
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@sreekumarr3123
@sreekumarr3123 Ай бұрын
എന്റെ മക്കൾ (രോഹിത്, രോഹിണി, മോഹിത്, അശ്വതി )ജോലി കിട്ടുവാൻ വേണ്ടി അനുഗ്രഹിക്കണേ വാരാഹി അമ്മേ 🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@athulyaathu123
@athulyaathu123 3 ай бұрын
അമ്മേ എന്റെ മോൾടെ ഫീസ് അടച്ചില്ലെങ്കിൽ അവളുടെ പഠിത്തം നിർത്തേണ്ടി വരും എന്റെ മോൾടെ സഹായത്തിനായി നീ വരണമേ അമ്മേ
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@soudaminipv9893
@soudaminipv9893 3 ай бұрын
അമ്മേ എനിക്ക് നല്ല ജോലി തരണേ.കടങ്ങൾ തീർക്കണേ 🙏 🙏 🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@vkknr
@vkknr Ай бұрын
അമ്മേ എല്ലാം അവിടത്തെ കാരുണ്യം അടിയൻ അവിടത്തെ പാദങ്ങളിൽ സമർപ്പിക്കുന്നു
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@sherinpg7386
@sherinpg7386 15 күн бұрын
അമ്മേ വരാഹി ദേവി സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി മക്കളെ തന്ന് 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@varahidivinemiracle
@varahidivinemiracle 15 күн бұрын
🙏❤️
@user-gw7ol3fx9v
@user-gw7ol3fx9v 2 ай бұрын
ഇപ്പൊ ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് വിഷമിക്കുന്ന ദിവസങ്ങൾ ആണ്... എന്റെ അമ്മയെ മറന്നു എനിക്ക് ഒരു ദിവസം പോലുംഇല്ല, അമ്മ എന്നെ രക്ഷിക്കണേ വജ്ര വരാഹി നമഃ 🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@pennammacp
@pennammacp 2 ай бұрын
mq e pq😊​@@varahidivinemiracle
@devuaneeshdevu2958
@devuaneeshdevu2958 3 ай бұрын
എന്റെ വാരാഹി അമ്മേ കടങ്ങൾ വീട്ടാനും പണയം വെച്ച സ്വർണം എടുപ്പിക്കുവാനും പലിശ ക്കാരോട് മേടിച്ച പൈസയും കൊടുക്കാനുള്ള ഒരു വഴി തുറക്കണേ, ഇന്ന് വേണ്ട ഒന്നര ലക്ഷം രൂപയും എനിക്ക് ലഭിക്കാൻ ഒരു വഴി തുറക്കണേ 🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@soumyasanthosh3318
@soumyasanthosh3318 22 сағат бұрын
അംഗവാടിയിലെ ജോലി കിട്ടാൻ വേണ്ടി അനുഗ്രഹിക്കണേ വരാഹിഅമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 18 сағат бұрын
🙏❤️
@user-dn3yg2ej4y
@user-dn3yg2ej4y Ай бұрын
അമ്മേ എല്ലാ പ്രശ്നങ്ങളും തീർകേണമേ 🙏🙏🙏
@afsalsalimafsalsalim1951
@afsalsalimafsalsalim1951 Ай бұрын
അമ്മേ എനിക്ക് കിട്ടാനുള്ള എല്ലാ ക്യാഷും കിട്ടണേ. എനിക്കും കടങ്ങൾ എനിക്ക് അതു തീർക്കാൻ ഒരു വഴിയുമില്ല
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-cy2ee5dd2i
@user-cy2ee5dd2i 3 ай бұрын
ശ്രീജ ഉത്രാടം നക്ഷത്രം കടബാധ്യതകൾ തീരാൻ അനുഗ്രഹിക്കണേ അമ്മേ വരാഹി ദേവി ലോണുകൾ കാരണം മരിക്കേണ്ട അവസ്ഥയിലാണ് അമ്മേ ദേവി ഒരു വഴി കാണിച്ചു തരണേ അമ്മേ😢😢😢😢😢🙏🙏🙏🙏🙏
@sumeshsumesh4777
@sumeshsumesh4777 16 күн бұрын
അമ്മേ വരാഹി അമ്മേ എന്റെ കടം വിട്ടാൻ എനിക്കു ഒരു വഴി കാണുന്നില്ല ബാങ്കിൽ നിന്നും ലോൺ എടുത്തു അടക്കാൻ പറ്റാത്ത അവസാനം.. ഞാൻ ലോട്ടറി എടുക്കുന്നുണ്ട് ആ പ്രേതിക്ഷ യും വഴിയും ഉള്ളു എന്റെ മഹാമായേ വരാഹി അമ്മേ ഈശ്വരാ 😌🙏🙏കാക്കണേ അമ്മേ സുമേഷ് തിരുവോണം.
@varahidivinemiracle
@varahidivinemiracle 16 күн бұрын
🙏❤️
@sajeevanks8661
@sajeevanks8661 Ай бұрын
അമ്മേ വരാഹി അമ്മേ കടങ്ങൾ തീരാൻ ഒരു വഴി കാട്ടി തരണേ ദേവി സജീവൻ ചോതി
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@beenapsgoodexplanationdoct5434
@beenapsgoodexplanationdoct5434 3 ай бұрын
ബീന, തിരുവാതിര കടബാധ്യത പൂർണമായും തീർത്തു തരണേ എന്റെ വാരാഹി അമ്മേ 🙏🙏🙏❤❤❤
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@anithasheen6048
@anithasheen6048 3 ай бұрын
കടം വീട്ടാൻ സഹായിച്ചാൽ മതി അമ്മേ 🙏🙏🙏
@sunimolps8093
@sunimolps8093 24 күн бұрын
അമ്മേ ദേവി 🙏🙏🙏കാത്തുകൊള്ളണമേ 🙏. അമ്മേ എനിക്ക് എന്റെ ജോലിമേഖലയിൽ എറണാകുളം ജില്ലയിൽ നിന്നും കോട്ടയം ജില്ലയിലേയ്ക്കു ട്രാൻസ്ഫർ ലഭിക്കുവാൻ സഹായിക്കണേ 🙏. ഈ വരുന്ന order ലിസ്റ്റിൽ അതിനുള്ള വഴിയുണ്ടാകണേ 🙏അമ്മേ ദേവി ശരണം 🙏🙏
@varahidivinemiracle
@varahidivinemiracle 24 күн бұрын
🙏❤️
@user-jm5yq7hi3w
@user-jm5yq7hi3w 2 ай бұрын
അമ്മ ആണ് സത്യം അമ്മ ആണ് എനിക്ക് എല്ലാം തരുന്നത് വാരാഹി അമ്മേ ശരണം രാജീവ്‌ പൂരാടം പ്രമീള മഹയിരം പ്രിജിത്ത് ഉത്രാടം അഞ്ജന തൃക്കേട്ട ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@bhanumathi4861
@bhanumathi4861 3 ай бұрын
അമ്മേ ഒരു പാട് നന്ദി. എനിക്ക് സ്വന്തമായി ഒരുസ്ഥലവും അതിൽ ഒരു വീട് ഉണ്ടാകാൻ അനുഗ്രഹിക്കണെ.
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@GeethaKm-ub6is
@GeethaKm-ub6is 3 ай бұрын
Ente makalude kutti nannayi samsarikkanam vara hi amme
@pushpalathaprasad1376
@pushpalathaprasad1376 25 күн бұрын
എനിക്ക് പൈസ തന്ന് സഹായിച്ചവർക്ക് ആപണം തിരിച്ചു കൊടുക്കാൻ സഹായിക്കണെ അമ്മേ ദേവി പുഷ്പപുണർതം
@VedhuzVlogGeR
@VedhuzVlogGeR 3 ай бұрын
അമ്മേ വരാഹി അമ്മേ രക്ഷിക്കണേ ഒരു നേർ വഴി കാണിച്ചു തരണേ എൻ്റെ മക്കളെ കാക്കണേ അമ്മേ ദേവി വരാഹി അമ്മേ 🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@indiraraju5161
@indiraraju5161 2 ай бұрын
എന്റെ വരാഹി അമ്മേ ഞാൻ ഒരു ഹോം നേഴ്സ് ഓഫീസ് നടത്തുന്നു കഴിഞ്ഞ 5മാസമായി ഓഫീസ് പ്രവർത്തനം തടസമായി കിടക്കുന്നു അമ്മേ തടസം എല്ലാം മാറ്റി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@savithry...
@savithry... 2 ай бұрын
അമ്മേ 🙏എൻറെ മോൾക്ക് ഒരു സർക്കാർ ജോലിയും ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം നീക്കി ഞങ്ങളെ രക്ഷിക്കണേ അമ്മേ 🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤
@user-bt6du8se6e
@user-bt6du8se6e 3 ай бұрын
അമ്മേ വരാ ഹീ ദേവി ശരണം
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@kalabijukalabiju7547
@kalabijukalabiju7547 20 күн бұрын
Madam 🙏🏼njan innale ente 50,000/- LIC amount agent adakkathe ഇരുന്നു എന്നും ഞാൻ അയാളെ വിളിക്കും അയാള് phone എടുക്കില്ല അങ്ങനെ വിശമിച്ചിരിക്കുമ്പോൾ madam ചൊല്ലുന്ന നാമം കേട്ടു ഞാനും madam പറയുന്നതുപോലെ കൂടെ പറഞ്ഞു വളരെ സന്തോഷം innayal എൻ്റെ ക്യാഷ് LIC യിൽ adachu Bill ittuthannu പ്രാർത്ഥിച്ചു കൊള്ളൂ ആർക്ക് എന്തു വിഷമം ഉണ്ടെങ്കിലും അതു ദേവി നടത്തി തരും എൻ്റെ 1 month ayittu അടക്കതിരുന്ന cash ആണ് അയാള് ഇന്ന് അടച്ചത്
@varahidivinemiracle
@varahidivinemiracle 20 күн бұрын
🙏❤️
@lailasurendaran9914
@lailasurendaran9914 20 сағат бұрын
അമ്മേ വാരാഹിദേവികാത്കൊളളമേ
@varahidivinemiracle
@varahidivinemiracle 18 сағат бұрын
🙏❤️
@oskut6804
@oskut6804 16 күн бұрын
. Soumini എന്റെ അമ്മയ്ക്കി മാനസികമായ രോഗത്തിൽ നിന്ന് രക്ഷിക്കേ മേ അമ്മേ വരാഹിയമ്മേ🙏 എനിക്കും എന്റെ ഭർത്താവിനും ഒരു ജോലിയില്ല എവിടെയെങ്കിലും ഒരു ജോലി അക്കിത്തരണമേ അമ്മേ മരാഹിയമ്മേ🙏🙏🙏🙏🙏🙏🙏🙏🙏:🙏......🙏🙏🌹:🌹:🌹:
@varahidivinemiracle
@varahidivinemiracle 16 күн бұрын
🙏❤️
@sheebamathew6573
@sheebamathew6573 3 ай бұрын
അമ്മേ ദേവീ എന്റെ ആവശ്യങ്ങൾ സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻
@varahidivinemiracle
@varahidivinemiracle 3 ай бұрын
kzbin.info/www/bejne/m6u9foewaKd_qc0 ഇത് വരാഹി അമ്മയുടെ അഷ്ടോത്തരം ആണ്. വരാഹി അമ്മയുടെ അഷ്ടോത്തരം ഒരു തവണ കേട്ടാൽ പോലും ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നിത്യവും കേൾക്കുന്നതിലൂടെ ജീവിത ഉയർച്ച സുനിശ്ചിതമാണ്. ഏതുസമയത്തും അമ്മയുടെ അഷ്ടോത്തരം കേൾക്കാവുന്നതാണ്. വരാഹി അമ്മയുടെ അഷ്ടോത്തരം കേൾക്കുമ്പോൾ വാത്സല്യനിധിയായ അമ്മ നമ്മുടെ എന്ത് പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നു.
@RajammateacherG
@RajammateacherG 3 ай бұрын
അമ്മയുടഅനുഗ്രഹം ഉണ്ടാകണേ നഷ്ടങ്ങൾ ഇല്ലത്തകനെ a🙏🙏🙏🙏🙏
@vijivinu2187
@vijivinu2187 2 ай бұрын
വരഹി അമ്മേ എന്റെ കട ബാധ്യത പൂർണമായും തീർന്നു കിട്ടാനുള്ള വഴി അമ്മ തന്നെ എനിക് മുന്നിൽ തെളിയിച്ചു തരണേ. വരഹി അമ്മേ ഓം വജ്രാഘോഷം 🙏🙏🙏🙏 ഓം വജ്രാഘോഷം 🙏🙏🙏🙏 ഓം വജ്രാഘോഷം 🙏🙏🙏🙏
@RadhaKarunakaran-cd4eg
@RadhaKarunakaran-cd4eg 19 күн бұрын
വരാഹി അമ്മേ എന്റെ കാലിന്റെ വേദന മാറ്റിതരണമേ
@varahidivinemiracle
@varahidivinemiracle 19 күн бұрын
🙏❤️
@jayaradhakrishnan5025
@jayaradhakrishnan5025 2 ай бұрын
എന്റെ അമ്മേ, എന്റെ മകന് ക്ഷേമയും, സദ്വാക്കുകൾ പറയാനുള്ള വിവേകവും നൽകി അനുഗ്രഹിക്കണേ 🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@vlogwithrenjusafa
@vlogwithrenjusafa 3 ай бұрын
അമ്മേ ഞങ്ങൾക്ക് സാമ്പത്തിക അഭിവൃഥി ഉണ്ടാകണേ
@sreekumarr3123
@sreekumarr3123 2 ай бұрын
വാരാഹി അമ്മേ ശരണം 🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@lishabyju381
@lishabyju381 2 ай бұрын
എന്റെ വാരാഹി അമ്മേ മനസ്സിലുള്ള ആഗ്രഹം നടത്തി തരണേ 🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤
@LijyRaveendran
@LijyRaveendran 3 ай бұрын
എന്റെ കടം വീട്ടാൻ സഹായിക്കണം വരാഹി അമ്മ 🙏🙏🙏🙏🙏🌹🌹🌹🌹🌹എല്ലാവർക്കും നല്ലത് വരുത്തണം
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@tommtomm5815
@tommtomm5815 3 ай бұрын
അമ്മേ....ഒരുപാട് നന്ദി🌹🌹🌹🙏🙏🙏🙏... ഈ മന്ത്രം ഞാൻ കേട്ടത് രണ്ടുമണിക്ക് ആയിരുന്നു.... ഇപ്പോൾ നാലുമണിക്ക് എൻറെ ഒരുപാട് നാളത്തെ ആഗ്രഹം നടന്നു❤❤🙏🙏🙏... ഒത്തിരി നന്ദി അമ്മേ🌹🌹🌹🌹🌹🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@user-ls5ge7kz3g
@user-ls5ge7kz3g 3 ай бұрын
സത്യം ആണോ
@subramanianvishwanathan5330
@subramanianvishwanathan5330 3 ай бұрын
Om Sri Varahi Amme Saranam. 🙏🙏
@sarojinick5836
@sarojinick5836 3 ай бұрын
Om varahi Amme saranam Anugrehikaname Sarojini karthika nakshathram kathukolaname
@sreedharsuresh5208
@sreedharsuresh5208 3 ай бұрын
ആനന്ദവല്ലി അനിഴം എൻ്റെ മകൻ്റെ നല്ല ഭാവിക്കായി പ്രാർത്ഥനയിൽ ulpeduthane (അപ്പു മൂലം) മകൻ
@revathynishanth1832
@revathynishanth1832 Ай бұрын
Amme വാരാഹി ദേവി 🙏എന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു മനസ് ശാന്തമാക്കി തരണേ 🙏
@revathynishanth1832
@revathynishanth1832 Ай бұрын
രേവതി -രേവതി
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@BeenaS-nt7wz
@BeenaS-nt7wz 11 күн бұрын
അമ്മേ ഞങ്ങളുടെ കഷ്ടകാലം മാറ്റി നല്ലകാലം വരുത്തണെ അമ്മേ 🙏🙏🙏🙏പൈസയുടെ ബുദ്ധിമുട്ടും മാറ്റിത്തരണേ 🙏സുരേഷ് രോഹിണി അമൃത സുരേഷ് മകയിരം ബീന ഉത്രം
@varahidivinemiracle
@varahidivinemiracle 11 күн бұрын
🙏❤️
@santhoshchanthu3150
@santhoshchanthu3150 2 ай бұрын
സത്യം' അമ്മയെ പ്രാർത്ഥിച്ചാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാവും അനുഭവമാണ് അമ്മേ വരാഹിദേവീ🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@user-bq6ti4px3h
@user-bq6ti4px3h 2 ай бұрын
എന്റെ മകന് വിദേശത്തേക്ക്- പേക്കുവൻ മൂന്ന് വർഷമായി ഒന്നും ശരിയാക്കണം അമ്മേ,❤❤❤❤ ശരണം
@user-bq6ti4px3h
@user-bq6ti4px3h 2 ай бұрын
വീട്ടിൽ സമധാനവും ശാന്തിയും ഉണ്ട വേണം അമ്മേ ദേവി ശരണം .1 ❤
@user-bq6ti4px3h
@user-bq6ti4px3h 2 ай бұрын
അമ്മോ ശരണ o അമ്മ ശരണം അമ്മേ ശരണം😮😮😮
@VenugopalP-lt9eq
@VenugopalP-lt9eq 2 ай бұрын
അമ്മേ ഒരു വിടും സ്ഥലവും നൾ കീ അനുഗ്രഹിക്കണമേ
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤️
@navaneethva6405
@navaneethva6405 2 ай бұрын
​@@varahidivinemiracleസുനിത തിരുവോണം അനിലൻ അവിട്ടം നവനീത് തിരുവാതിര
@sumeshsumesh4777
@sumeshsumesh4777 16 күн бұрын
ഞാൻ ഓരോരുത്തരുടെ കമന്റ്‌ കണ്ടു... അതിൽ അമ്മക്ക് ശക്തി udegil കാണിച്ചു തരണം, നടക്കണം എന്നെന്നും പ്രാത്ഥിക്കരുതു... സമയം വരുബോൾ എല്ലാവരെയും കാക്കും, നല്ല മനസുള്ള എല്ലാവരെയും അമ്മ ഈശ്വരൻ കാക്കും 🙏🙏🙏
@varahidivinemiracle
@varahidivinemiracle 16 күн бұрын
🙏❤️
@shafeerkunnatheri6230
@shafeerkunnatheri6230 2 ай бұрын
അമ്മേ എന്റെ വീട് പണി പെട്ടന്ന് തീരുവാനും എന്റെ കടങ്ങൾ പെട്ടന്ന് വീടാനും എനിക്ക് നല്ലൊരു വിവാഹം കഴിയുവാനും സർവ്വവിധ ഐശ്വര്യത്തിനും സർവ്വ സാമ്പത്തിക മുട്ടുകൾ മാറാനും എന്നെ സമ്പന്നനാക്കി ജീവിതത്തിൽ സന്തോഷം നിറയുവാനും അമ്മേ അനുഗ്രഹിക്കണേ 🙏
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤
@jayasreejayasree.t2108
@jayasreejayasree.t2108 3 ай бұрын
അമ്പാടി ഉത്രാടം, വിവാഹം എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@sreekumarr3123
@sreekumarr3123 3 ай бұрын
ശ്രീകുമാർ കാർത്തിക.. എന്റെ ബിസിനസിൽ നല്ല വരുമാനം കിട്ടുവാനും സന്തോഷവും സമാദാനവും കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@KaindarveeduNarayanan
@KaindarveeduNarayanan 20 күн бұрын
രഞ്ജിത്ത് ചിത്തിര ജോലി ലഭിക്കാൻ രാകൃഷ്ണൻ ത്രി കേട്ട രോഹം ഇല്ലാതിരിക്കാനും ജോലിക്ക് പോകാനും പ്രാർത്ഥിക്കണേ
@varahidivinemiracle
@varahidivinemiracle 20 күн бұрын
🙏❤️
@dhanushav.v196
@dhanushav.v196 18 күн бұрын
അമ്മേ വരാഹി അമ്മേ എന്റെ മുടങ്ങി കിടക്കുന്ന ലോൺ അടച്ചു തീർക്കാൻ ഒരു മാർഗ്ഗം തെളിക്കണമേ ഒരു വഴി കാണിച്ചു തരണമേ അമ്മേ ജീവിതം രണ്ടറ്റവും കൂട്ടി മുട്ടിച്ചു കൊണ്ട് പോകാൻ ഞാൻ ഒരു പാട് വിഷമിക്കുന്നു അമ്മ അനുഗ്രഹിച്ചു എന്റെ ദുരിതത്തിന് ഒരു അറുതി വരുത്തി തരേണമേ 🙏🙏🙏
@varahidivinemiracle
@varahidivinemiracle 17 күн бұрын
🙏❤️
@HarieshHariesh-kd2mq
@HarieshHariesh-kd2mq 3 ай бұрын
വാരാഹി അമ്മേ ശരണം
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@nandaunni941
@nandaunni941 3 ай бұрын
സൗമ്യ ആയില്യം എന്റെ പേരിലോ കുടുംബത്തിന്റെ പേരിലോ ഒരു പേരുദോഷവും ഉണ്ടാകാതെ കാത്തുകൊള്ളണമേ വരാഹി അമ്മേ
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@sreeranj7314
@sreeranj7314 9 күн бұрын
എന്റെ നക്ഷത്രം രേവതി കടത്തുനിന്ന് മുക്തി നേടാൻ പ്രാർത്ഥിക്കണേ ഭഗവാനെ... ഓം ശ്രീ വരാഹീ ദേവിയെ നമഹ
@varahidivinemiracle
@varahidivinemiracle 9 күн бұрын
🙏❤️
@LijyRaveendran
@LijyRaveendran 27 күн бұрын
എല്ലാവർക്കും നല്ലതു വരുത്തണേ വാരാഹി ദേവി
@bsreekumari1767
@bsreekumari1767 3 ай бұрын
Enikke enne oru key kalajupoyi varahi ammaye manasil prarthichu kurachu kazhijappol kitti amme saranam
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@sabarimg6958
@sabarimg6958 3 ай бұрын
അമ്മേ 🙏🙏🙏
@binukumar4125
@binukumar4125 2 ай бұрын
എന്റെ മനസിലുള്ള കാര്യങ്ങളെല്ലാം ഉടനെ നടത്തിത്തരേണമേ വരഹി ദേവി അമ്മേ
@varahidivinemiracle
@varahidivinemiracle 2 ай бұрын
🙏❤
@sandhyap7061
@sandhyap7061 2 күн бұрын
അമ്മേ കടങ്ങൾ വീട്ടാൻ വഴി ഉണ്ടാവണേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@varahidivinemiracle
@varahidivinemiracle 2 күн бұрын
🙏❤️
@ananyasandeep682
@ananyasandeep682 3 ай бұрын
🙏🙏🙏വാരാഹി അമ്മേ ശരണം 🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@nandakumarmr1885
@nandakumarmr1885 3 ай бұрын
Nandakumar Pooyam
@anjithaanju7739
@anjithaanju7739 3 ай бұрын
This is very powerful mantra 🙏🙏🙏....Thank you mam.... എന്നോട് രണ്ടുമാസമായി മിണ്ടാതെ നിന്ന എൻറെ ഒരു ഫ്രണ്ട് ഞാൻ ഈ മന്ത്രം കേട്ടുകഴിഞ്ഞു ഉടനെ എനിക്ക് മെസ്സേജ് ചെയ്തു വളരെ സ്നേഹപൂർവ്വം എന്നോട് സംസാരിക്കുകയും സോറി പറയുകയും ചെയ്തു🙏🙏🙏..... ഈ മന്ത്രം വളരെ പവർഫുൾ ആണ്.... thank you soooo much mam❤❤🙏🙏🙏... വാരാഹി അമ്മേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@MinikuttyBala
@MinikuttyBala 3 ай бұрын
​അമ്മേ ദേവി കാക്കണേ കടങ്ങൾ എല്ലാം ഒഴിഞ്ഞു പോകണേ അതിനുള്ള വഴി കാണിക്കണേ ദേവി ഓം വജ്രാഘോഷം 🙏🏼🙏🏼🙏🏼
@beenasakthi2721
@beenasakthi2721 12 күн бұрын
അമ്മേ ഞങ്ങളെ🙏🙏🙏 അനുഗ്രഹക്കണമേവാരാഹി ദേവി
@RadhakrishnanThyagarajanRadhak
@RadhakrishnanThyagarajanRadhak 18 күн бұрын
അമ്മേ ജോലിയില്ല സാമ്പത്തികമായി വളരെയേറെ ബുദ്ധി മുട്ടിലാണ് എന്റെ വരാഹി അമ്മ എല്ലാം ദുരിങ്ങളും മാറ്റി സന്തോഷവും സമാദാനവും തരണേ എന്റെ വരാഹി അമ്മേ നമോസ്തുതേ 🙏🙏🙏
@varahidivinemiracle
@varahidivinemiracle 18 күн бұрын
🙏❤️
@sreyalakshmi.
@sreyalakshmi. 3 ай бұрын
വരഹി അമ്മേ 🙏🏻🙏🏻🙏🏻വിജില മൂലം
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@sachin123-nc9ef
@sachin123-nc9ef Ай бұрын
അമ്മേ എന്റെ കടങ്ങളും ദുരിതങ്ങളും എന്നെ വിട്ട് ഒഴിഞ്ഞു പോകാൻ അനുഗ്രഹം തരണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle Ай бұрын
🙏❤️
@user-dr4cc5ow5e
@user-dr4cc5ow5e 21 күн бұрын
എന്റെ വരഹി അമ്മേ എന്റെ വീപ്പി നോർമൽ ആകക്കി തരണേ അമ്മേ
@varahidivinemiracle
@varahidivinemiracle 21 күн бұрын
🙏❤️
@bindhusreekumar3490
@bindhusreekumar3490 19 күн бұрын
അമ്മേ വരാഹി ദേവീ എൻറെ മോളുടെ ഫീസ് അടയ്ക്കാൻ സഹായിക്കണമേ ദേവീ എൻറെ ആള് ബിജു ഉത്രം ഞങ്ങൾ തമ്മിൽ ഇപ്പൊ പിണാക്കത്തിൽ ആണ് അത് മാറി പഴയപോലെ സ്നേഹം ആയി ജീവിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം ബിന്ദു ത്യക്കേട്ട
@varahidivinemiracle
@varahidivinemiracle 18 күн бұрын
🙏❤️
@girijasivadasan1053
@girijasivadasan1053 3 ай бұрын
എൻ്റെ മക്കളുടെ ക്കു ടെ എപ്പോഴു ഉണ്ടാവണമെ അമ്മേ
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@bosev.m6372
@bosev.m6372 3 ай бұрын
അമ്മേ എൻ്റെ കടങ്ങൾ തീർക്കൻ എനിക്ക് ഒരു വഴികാട്ടിത്തരണോ വജ്ര കോശം സമയേശ്വരി🙏🙏🙏🙏
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
@sarithar3455
@sarithar3455 18 күн бұрын
അമ്മേ ജോലിയിൽ എനിക്ക് പിഴവുകൾ ഒരിക്കലും വരരുത്. വേഗത്തിലും കൃത്യതയിലും ചെയ്യാൻ സാധിക്കണം 🙏🙏🙏
@varahidivinemiracle
@varahidivinemiracle 18 күн бұрын
🙏❤️
@vinithack9670
@vinithack9670 3 ай бұрын
അമ്മേ വരാഹി ദേവീ ശരണം 🙏🙏ഓം വജ്രാഘോഷം. അമ്മേ ദേവീ അവിടുന്ന് തന്നെ ആശ്രയം. രവികുമാർ, വിശാഖം, തുലാം, 10/2/1978. ഗുരുവായൂർ റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. പുതിയ ജോലി കിട്ടുവാനും അതു നില നിൽക്കുവാനും പ്രാർത്ഥിക്കണേ
@varahidivinemiracle
@varahidivinemiracle 3 ай бұрын
🙏❤️
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 26 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН