കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാഴ്ചയായിരുന്നു. സംഗതി സൂപ്പർ.. As a കുടിയൻ, enjoyed it 😂👍
@bonnypaul923 Жыл бұрын
കുറച്ച് കരിമ്പൻ ചാണ്ടിയോ കുറച്ചു മുന്തിരിയുടെ തൊണ്ടോ എന്തെങ്കിലുമൊക്കെ ഒന്ന് ഇടണത് കാണിക്കാമായിരുന്നു കുടിയന്മാരുടെ ഒരു സമാധാനത്തിന് സ്പിരിറ്റിൽ പല ജാതി വിഷം ചേർത്ത് സ്ലോ ബോയ്സിനായിട്ട് നൽകുന്നു എന്നിട്ടും കുടിയന്മാരെ പുച്ഛം
@princejoseph1705 Жыл бұрын
നാടിന്റെ നട്ടെല്ല് ആണ് ഓരോ മദ്യപാനിയും. പോലീസുകാര്‍ മദ്യപാനികളുടെ കാലില്‍ തൊട്ട് തൊഴണം.അവരാണ് അവരുടെ ശബളദാദാക്കള്.
@chekuvera Жыл бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം... എന്നാൽ കേരളത്തിന്റെ നിലനിൽപ്പ് തന്നെ മദ്യത്തിന് മുകളിലാണ് 👍👍👍👍👍
@sudeepmulakoor Жыл бұрын
ഇതൊക്കെ കാണുമ്പോൾ പണ്ട് എന്റെ നാട്ടിൽ വാറ്റ് നടത്തിയിരുന്ന രാജൻചേട്ടനെ ഞാൻ ബഹുമാനിക്കുന്നു. കൊടുക്കുന്ന ക്യാഷ് നു കിട്ടുന്ന മൊതല് 🥲🥲
@shamilshami1974 Жыл бұрын
സ്ത്രീകളെ തന്നെ ബുദ്ധിമുട്ടിക്കുന്ന ഈ മദ്യം ഇവർ തന്നെ ഉണ്ടാക്കി തന്റെ ഭർത്താവിന് കൊടുക്കുന്നു 😹👍
@shanpaul178 Жыл бұрын
Sthreekale budhimuttikkunno.. എങ്ങനെ ഏത് lokath ആണ്
@tnsk4019 Жыл бұрын
വളരെ നല്ല അവതരണം. മദ്യം ഉണ്ടാക്കുന്ന പ്രക്രിയകളും അത് ഉപഭോക്താവിന്റെ കയ്യിൽ എത്തുന്നതുവരെയുള്ള ഘട്ടങ്ങൾ കുറച്ചുകൂടി വിവരിക്കാമായിരുന്നു എന്ന് തോന്നുന്നു. ബ്ളെൻഡിംഗ് ന് മുൻപുള്ള കാര്യങ്ങൾ വിവരിച്ചുകണ്ടില്ല. സ്പിരിറ്റ് ഡിസ്റ്റിലറിയിൽ എത്തുന്നതിന് മുൻപുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. മദ്യപന്മാർ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. പിന്നെ മദ്യത്തിന്റെ നിറം ഫ്ളേവർ മുതലായവയെ പറ്റിയും കൂടുതൽ വിവരങ്ങൾ ചേർക്കാമായിരുന്നു. ഏറ്റവും പ്രധാനം ഇതിന്റെ വിലയുടെ ഓരോ ഘടകങ്ങളും അക്കമിട്ട് വിവരിക്കേണ്ടതായിരുന്നു. 🙏👍🙋
@jahafar3802 Жыл бұрын
എ കെ ആന്റണി എന്ന നീചൻ ചാരായം നിരോധിച്ചു. എൽഡിഎഫ് സർക്കാർ ചാരായത്തിൽ കളർ ചേർത്ത് 50 രൂപയുടെ ചാരായം 550 രൂപക്ക് വിൽക്കുന്നു.
@Ponnutty-j4v6 ай бұрын
എകെ ആൻ്റണി ചാരായം നിർത്തലാക്കിയില്ല നിറത്തിലാക്കി എന്നു മാത്രം അത് വിജയ് മല്യക്ക് വേണ്ടി ചെറിയൊരു ധന ഇടപാട്
@Rasheed-k2b6 ай бұрын
നീചൻനിന്റെ തന്ത
@albinbaby62825 ай бұрын
LDF സർക്കാർ വരുന്നതിന് മുന്നേ 50 ആയിരുന്നോ വില??
@Sree-jh2zo Жыл бұрын
ഇത്തരം വീഡിയോകളിൽ നിന്നും സ്വന്തമായി മദ്യമുണ്ടാക്കാൻ Viewers ന് പ്രചോദനമുണ്ടാകട്ടെ
@Babu.955 Жыл бұрын
ഏത് സർക്കാർ അധികാരത്തിൽ വന്നാലും വില ഒരിക്കലും കുറയാൻ പോകുന്നില്ല 50 രൂപയുടെ സാധനം 600 രൂപ 550 രൂപ എവിടെ പോകുന്നു
@Sree-jh2zo Жыл бұрын
മാഹിയിൽ വന്ന് ആസ്വദിക്കൂ
@jamesjoseph3377 Жыл бұрын
50 രുപയുടെ ഒരു കുപ്പി നമ്മുടെ കൈയിൽ കിട്ടുമ്പോൾ 550 രൂപ ആകുന്നു🤔🙆🙆🙆🙆
@kombanatk9586 Жыл бұрын
500 രൂപ നമ്മൾ കള്ളുകുടിക്കുന്നതിനുള്ള പിഴയാണ് 😂😂😂😂😂
@railfankerala Жыл бұрын
@@kombanatk9586 😹🤣🤣
@p.kpaulose653 Жыл бұрын
😊
@appussc8837 Жыл бұрын
ഇത്രയും വലിയ കള്ളുകുടിയൻ ആണോ
@ahammedshuhaib3902 Жыл бұрын
അടിച്ചു കുടിച്ചു ചത്തു പോ പഹയാ.
@bibindeshabhimani7164 Жыл бұрын
സഹിൻ , കവടിയാർ കൊട്ടാരത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. കാരണം മറ്റുള്ളവർ ചെയ്യുന്നത് പോലെ അല്ല ഒരു പ്രവർത്തകൻ റിപ്പോർട്ട് ചെയ്യുക. മുഴുവൻ വിവരങ്ങളും അതിൽ ഉൾപ്പെടുത്തും. അതെന്താന്നു വച്ചാൽ ഞാനും ഒരു പ്രവർത്തകനാണ്.
@cliexp Жыл бұрын
ഗ്ലാസ് പ്രൊഡക്ടിങ് ഫാക്ടറി കേരളത്തിൽ ഇല്ലത്രേ പുതിയൊരു അറിവാണ്... 🙏 Nb . ഉണ്ടെങ്കിൽ പൂട്ടിക്കാമായിരുന്നു 😎
@unnikrishnan5355Ай бұрын
Excel glass company ആലപ്പുഴയിൽ ഉണ്ടായിരുന്നു.പക്ഷെ അത് പൂട്ടിച്ചു.
@m.gkalidasan8499 Жыл бұрын
വളരെ നല്ല വിവരണം. സ്പിരിറ്റ് എങ്ങിനെ ബ്രാന്റ മദ്യമാക്കാം .
കയ്യില്‍ തുടര്‍ച്ചയായി മദ്യം പുരളുമ്പോള്‍ ആല്‍ക്കഹോള്‍ ശരീരത്തില്‍ കയറില്ലെ
@thetruth4174 Жыл бұрын
മദ്യം ഫിൽ ചെയ്യുന്ന രീതി ഓട്ടോമാറ്റിക്ക് ആക്കുക. ഇവിടെ കുപ്പികളിലെ അളവിൽ നേരിയ വ്യത്യാസം കാണാം . ഫിൽ ചെയ്യുന്നതിൽ വൃത്തിക്കുറവും കാണുന്നു. "കുപ്പി മാറ്റുമ്പോൾ കൈയിലൂടെ ഒഴുകി താഴെ ട്രെയിൽ ധാരാളം വീഴുന്ന മദ്യം വീണ്ടും ശേഖരിച്ചു കുപ്പിയിൽ നിറക്കുമോ?" വ്യക്തമാക്കുക.
@Marcos12385 Жыл бұрын
ഹാവൂ.. എന്താ വൃത്തിടെ കാര്യത്തിൽ ശ്രദ്ധ.. ഒന്ന് പോടോ.. വേണേൽ അടിച്ചാൽ മതി.. 🙏
@abduaman4994 Жыл бұрын
@@Marcos12385 അങ്ങനെ പറയരുത് സിഞ്ഞിൻപ്പിങ്🥴
@sruthidevang7934 Жыл бұрын
@@alien007tom xxxxxxxxxxx
@muhammedriswan1788 Жыл бұрын
Amruth aanallo
@sajeshsajesh2524 Жыл бұрын
Ethonnum vangikazhikaruth jeevitham kattapoka
@CM-mw8qd Жыл бұрын
പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം പാക്ക് ചെയ്യുന്നത് ആർക്ക് വേണ്ടി... 🤔
@ajayankumar3372 Жыл бұрын
Super.....,❤❤
@roopamstudiopta6035 Жыл бұрын
Had this bloger ever seen Jack danil production try to see this is just arack
10 രൂപക്ക് 100 milly ചാരായം ഇത് ഒരു സാധാരണ തൊഴിലാളിയുടെ സന്തോഷം ആയിരുന്നു, അതിപ്പോൾ കളർ ചേർത്ത ചാരായം 100 മില്ലി 100 രൂപ ആയപ്പോൾ അത് താങ്ങാൻ പറ്റില്ല. പാവങ്ങൾ ആരോട് പറയാൻ... ആന്റണി ചെയ്ത് അപരാദം
@wilfredd76964 ай бұрын
Madyam arogyathinu haneekaramnennu parayunnu Haneekaramaya eee sadhanam undakkan permission kodukkunnathu govmt alle appol athyam arkkanu adi kodukkendathu ?
@deebudas26808 ай бұрын
Good video......
@rajasekharan2743 Жыл бұрын
No country/State in the world taxing Liquor 145% on selling price except Kerala, Gods Own Country. If it's increased to 250%, the consumers increase double the present number. Keralites love Liquor and God one and same.
@GeeVarghese-y8w2 ай бұрын
Plastic coverel kodukku.Pla
@kareemabdul9552 Жыл бұрын
ഇവിടെ ജോലി ചെയ്യുന്ന ആരെങ്കിലും മദ്യം കഴിക്കാത്തവരുണ്ടോ എങ്കിൽ അവർ ഒരു സംഭവം തന്നെ സ്ത്രീകളും സാമ്പിൾ നോക്കിയിട്ടുണ്ടാവാതിരിക്കില്ല
@harisfathy924 Жыл бұрын
സഹിൻ ചേട്ടാ അവിടെ ഒരു ജോലി ശരിയാക്കിത്തരുമോ ഫില്ലിംഗ് സെക്ഷൻ മതി 😋😋😋😋
@shajipnair3164 Жыл бұрын
50 രൂപ ക്ക് അതിൽ നിറക്കുന്ന chemical 😂😂
@abduaman4994 Жыл бұрын
കുടിയൻ മാരെ അങ്ങനെ ആക്ഷേബിക്കേണ്ട, ശമ്പളം കൊടുക്കാനുള്ള ചിക്കിലി അവരാണ് ഒപ്പിച്ചു തരുന്നത് 😂
@ദുര്യോധനൻ20 күн бұрын
Officer choice❤
@aleenaartkerala947 Жыл бұрын
പണ്ട് അച്ഛൻ വാറ്റുന്നതു കണ്ടിട്ടുണ്ട്, ആവശ്യമായ പ്രോത്സാഹനം കിട്ടിയിരുന്നെങ്കിൽ ഇന്ന് നിലയിൽ എത്താമായിരുന്നു ആരോട് പറയാൻ ആര് കേൾക്കാൻ
@naveenanand7114Ай бұрын
😊😊😊
@abduaman4994 Жыл бұрын
ഓസി അടിക്കാൻ പാടില്ല എന്ന് കൂടെ കുപ്പിയിൽ എഴുതി യാൽ കൊള്ളാമായിരുന്നു 😁
@Shajumon1971 Жыл бұрын
ഇത് കാണമ്പോൾ തന്നെയറിയാം നിലവാരം കുറഞ്ഞ മദ്യങ്ങൾ , വിൽക്കുന്ന വിലയോ ?
@benro978 Жыл бұрын
ബ്രാൻഡി , വിസ്ക്കി . റം,ജിന്ന് തുടങ്ങിയവയുടെ വ്യത്യാസത്തെ കുറിച്ച് , അവയുടെ കണ്ടന്റ് എന്നിവ കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു.
@amruthapradeep Жыл бұрын
ബീവറേജ് ഷോപ്പുകൾ ആധുനിക രീതിയിൽ ആക്കണം.
@jitheshknr9334 Жыл бұрын
ചേട്ടാ ചേബോല ഉണ്ടാകുന്നത് എങ്ങനെയെന്ന് പറഞ്ഞു തരാമോ.
@travellife8294 Жыл бұрын
Ethra kudumbangal illandayittund
@soumyavj2060 Жыл бұрын
Enthina poyisamm kudikkunnathe
@sajeshsajesh2524 Жыл бұрын
Kudumbam kalaki
@nithinnithi2446 Жыл бұрын
Office choice
@madhutp2794Ай бұрын
ഒരു ഗ്ലാസ് ഫാക്ടറി പൂട്ടിച്ച യൂണിയന് അഭിവാദ്യങ്ങൾ
@mathewvarghesekoshi67635 ай бұрын
ജോലി കാര്‍ കെ കൂലി എത്ര ആണ് കൂലി കൊടുക്കാന്‍ കിട്ടും ആണുങ്ങള് കോടി പിടിക്കുമ്പോള്‍ കുടിയന് മാരുടെ കുടി മുടക്കി ആകും അതാ ശ്രീ ശക്തമായ factory
@bobinbenny9254 Жыл бұрын
ജോലി കാർക്ക് പണം മുടക്കാതെ പൂസാവാം സ്മെൽ അടിച്ചു
@MohamedAp-m8p3 ай бұрын
മദ്യപാനം ആരോഗ്യത്തിന് ഹാനികരം., മദ്യപാനം ഇല്ലെങ്കിൽ കേരളത്തിന്റെ നിലനിൽപിന് ഹാനികരം
@D.UnnikrishnanaPillai Жыл бұрын
IMFL DRINKING AGE SHOULD BE MADE FIXED AT AGE 50 TO AGE 75 (MANDATORY WITHOUT TAX) . IMFL USE BELOW AGE 50 SHOULD BE TREATED AS FIRST ORDER CRIME PUNISHMENT.. THEY SHOULD BE GIVEN TRAINING IN JAILED STARTUP...(CHAPATHI, SAMBRANI, GARMENT, UMBRELLA, IMFL)
@useruser-pb1zu10 ай бұрын
Okey
@lipusunder9332 Жыл бұрын
ഇതിനെ ക്കാൾ.. ചാരായം ആയിട്ട് കൊടുത്താൽ പോരേ പാവങ്ങളെ സ്പിരിറ്റ് കൊടുത്തു കൊല്ലാൻ 😄
എലി പുന്നെല്ല് കണ്ട പോലുളള ചിരികണ്ടപ്പോൾ മനസിലായി കൂടിയൻമാരുടെ സന്തോഷം .....
@ramesht452 Жыл бұрын
ഈ രാജ്യത്ത് മാത്രമേ സ്പിരിട്ടുകൊണ്ട്. മദ്യം ഉണ്ടാക്കുന്നത്. ഫ്രൂട്ട്സ് ബാർലി ഇതിൽ നിന്നൊക്കെ ആണ്............
@nujoomudeenibrahimpillai6590 Жыл бұрын
തീട്ട വെള്ളം
@bijukesar Жыл бұрын
സ്പിരിറ്റ് ഉണ്ടാക്കുന്നത് ഫ്രൂട്സ്, ബാർലി, കരിമ്പ്, അരി പോലുള്ള ധാന്യങ്ങൾ എന്നിവയിൽ നിന്നാണ്
@simsonc7272 Жыл бұрын
ചാരായം പുനര്‍ നിര്‍മ്മാണത്തിന്റ നിയമ വശങ്ങള് പുനര്‍ സ്ഥാപിക്കുക!പാവപ്പെട്ടവന്റ കാശ് കൊള്ളഅടി നിറുത്തുമോ?
@UTUBEVISIONPLUS2 ай бұрын
മദ്യം ഉണ്ടാക്കുന്നത് കാണിക്കാം എന്നത് തിരുത്തി സ്പിരിറ്റ് കൊണ്ടുവന്നു കളർ ചേർത്ത് പല പേരിൽ റം, വോഡ്ക, ബ്രാണ്ടി, വിസ്കി എന്നിങ്ങനെ പല പേരിൽ കുപ്പിയിൽ ആക്കുന്നത് കാണിക്കാം എന്ന് പറയൂ 😂😂😂😂😂😂
@edisrehtoeht1426 Жыл бұрын
ആഹാ! ഇപ്പോൾ ഇതാണോ പണി?😂😂24 ൽ ഉണ്ടായിരുന്നപ്പോഴുള്ള ഇക്കൊച്ചി പ്രയോഗം ഇപ്പോഴും ഉണ്ടോ?👍👍👍
@pradeepkb437611 ай бұрын
എന്ന് :കുടിയൻ ഫാൻസ് അസോസിയേഷൻ 👍
@GeeVarghese-y8w2 ай бұрын
Madayam free tharanam, ration polea.
@AnoopSara Жыл бұрын
ആണുങ്ങളെ ജോലിക്ക് vaykkaathathinte കാരണം അറിയാമെങ്കിൽ നീലം മുക്കിക്കോ...😅
@sindhusachin4940 Жыл бұрын
Mukhya mandhrikoodi oru kuppi kudicho, ellaam shariyaakum
@asokakrishnan8796 Жыл бұрын
Checchi oru full
@RECEPTIONALKHOUD Жыл бұрын
without wearing gloves , no basic standards are following
@jahangheermoosa5685 Жыл бұрын
ആന്റണി ബായി അതൊന്നും എടുത്തു മണപ്പിക്കരുത് മൂക്കിന്റെ സെൻസർ ബോർഡ് അടിച്ചു പോകും. എലിയെ കൊല്ലുന്ന സാധനമാണ് 😄😄😄
@designhub9638 Жыл бұрын
ആണുങ്ങളെ പണിക്കു വച്ചാൽ പുറത്തു കച്ചവടം ചെയ്യാൻ മദ്യം കിട്ടില്ലെന്ന് കരുതിയാണോ പ്ലാന്റിൽ കൂടുതലും ലേഡീസിനെ ജോലിക്ക് വച്ചതു.... മദ്യം കാരണമാണ് ഞങ്ങടെ കുടുംബം തകരാത്തത് എന്ന് പറയാത്ത കേരളത്തിലെ സ്ത്രീകൾ ഇവിടെ ജോലി ചെയ്യുന്നവരായിരിക്കും 😂😂😂
@Coolmind008111 ай бұрын
Glaw ഉപയോഗിക്കാമായിരുന്നു
@abduaman4994 Жыл бұрын
അപ്പൊ മുന്തിരി ബ്രാണ്ടിയിൽ മുന്തിരി ഒന്നും ഇടൂല അല്ലെ 🤔
@vinodv4323 Жыл бұрын
😂😂
@വയനാട്ട്കാരൻ Жыл бұрын
കുടിച്ചു വാൾ വെച്ച്.. അടി ഉണ്ടാക്കി നടന്ന ഞാൻ 😄😄😄ഇപ്പൊ ഞാൻ കുടിക്കും എങ്കിൽ no vaaal.... നോ കച്ചറ 😄😄... ഞാൻ ഇനി സ്വയം അത് എല്ലാം നിയന്ദ്രിക്കും.. നമ്മൾ കാരണം എന്തിനാ മറ്റുള്ളവർ സങ്കടം ആവുന്നത് 😊😊കുറച്ചു കുടിക്കു.. ജോലിക്ക് പോവു കുടുംബം നോക്കു... മദ്ധ്യം പാവം ആണ് 🥰അളവിന് മാത്രം ഉപയോഗികുക 🤗
@appussc8837 Жыл бұрын
😂😂😂😂
@narayanponnan68065 ай бұрын
Tester nu ale venavoo ntharo nthooo
@vijayvijayakumar5765 Жыл бұрын
Jolita omokoolivendea elavumathi
@d_o_p_e_r Жыл бұрын
👌🏼
@sunilks15755 ай бұрын
കാഴ്ചയേക്കാളും അടിപൊളി ആണ് ഇതാടിക്കുമ്പോ കിട്ടുന്നെ 🤣🤣🤣🤣
@sp_ar_ro__w4913 Жыл бұрын
500 രൂപക്ക് കഞ്ചാവിന്റെ ഒരു പാക്കറ്റ് വാങ്ങിയാൽ ഒരാഴ്ച ലാവിഷായി പാറി നടക്കാം...അത് കൊണ്ടാണല്ലോ സർക്കാർ കഞ്ചാവ് നിരോധിച്ചത്..അല്ലാതെ കള്ളിന്റെ ദോഷത്തിന്റെ ഏഴയലത്തു പോലും എത്താത്ത കഞ്ചാവ് എങ്ങനെ ഇല്ലീഗൽ ആയി😊
@aliyammakunju3882 Жыл бұрын
01 04 2023 VEREY WELCOME SIR
@haseenanoufal3424 Жыл бұрын
ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഈ നായ്ക്കൾക്ക് അറിയൂലല്ലോ r😭😭