Trump തൊറ്റപ്പോൾ ഏറ്റവും തെറി കേട്ടത് മോഡി ആണ്, അതിൻ്റെ സ്നേഹം ട്രംപ് നൂ ഉണ്ടാകും
@bababluelotus2 ай бұрын
അതെന്തിനാണ് മോദിയെ ചീത്ത പറഞ്ഞത് ?
@theindian2226Ай бұрын
Insightful discussion
@subramanian60672 ай бұрын
👌👍❤️
@vishnumskurup16462 ай бұрын
Proud to be an Indian under Modi administration
@Abc763532 ай бұрын
ഒന്നുകിൽ ഇന്ത്യ അമേരിക്കയ്ക്ക് ഒപ്പം ചേർന്നാൽ അത് ആർക്കും തടുക്കാൻ കഴിയാത്ത ഒരു ശക്തിയായി മാറും, അല്ലെങ്കിൽ ഇന്ത്യ റഷ്യയോട് ചേർന്നാലും അതേ അവസ്ഥ ഉണ്ടാകും. മൂന്നു പേരും ഒരുമിക്കണം എന്നില്ല.
@MidhunrajKRajesh2 ай бұрын
റഷ്യ മതി 1971 യുദ്ധം നോക്കിയാൽ അമേരിക്ക നമ്മളുടെ ശത്രു ആണ് പകിസ്ഥനോടോപ്പം ചേർന്ന്
@100kuttu2 ай бұрын
Great
@arjunkrishna48982 ай бұрын
മോദി ജി പൊളി ആണ് അദ്ദേഹം സമാധാനം ആഗ്രഹിക്കുന്ന ലോക നേതാവ് ആണ്
@m.a.abdulsathar27502 ай бұрын
@@arjunkrishna4898 ആരാടാ എന്റെ പ്രാധാന മന്ദ്രിയെ പൊളി എന്ന് പറഞ്ഞത് പൊളി എന്നാൽ തള്ളിപ്പൊളി ഉപയോഗമില്ലാത്തത് എന്നാണ് ഇനി എങ്ങാനും കണ്ടാൽ E. D. യെ അയക്കും സൂക്ഷിച്ചോ
@shafeekpharma6028Ай бұрын
Yes gujarath model samadhanam
@geethadevivasan28502 ай бұрын
നല്ലത് 👍🏻👍🏻👍🏻♥️♥️♥️♥️
@jessyjhon5275Ай бұрын
സംഭവം കലക്കും പക്ഷെ രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾ ഇന്നും 🙏
@arvindthaivalappil65462 ай бұрын
That is likely
@satheesankrishnan48312 ай бұрын
കാലത്തിൻറെ അനിവാര്യതയാണ് ട്രംപ് ഇത്തവണ യുഎസിൽ പ്രസിഡണ്ട് ആവുക എന്നത്... അങ്ങനെ നടക്കാൻ സാധ്യതയുണ്ട്
@Bath-Eye2 ай бұрын
അപ്പോ ഇനി യുദ്ധത്തോടെ യുദ്ദം എങ്ങനെലും Safe ആയ രാജ്യം പിടിക്കണം ജെനങ്ങൾ 😍😍
@മലയാളി-ണ7സАй бұрын
പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിടിച്ചോ രക്ഷപെടണമെങ്കിൽ
@sajim13572 ай бұрын
Along with israel.....beatuful four pillar of the world😊
@gpalthoroppala1782 ай бұрын
MPT... GOOD. Power not for collapse, it's for construction of peace
@shonanak43232 ай бұрын
ട്രമ്പ് നെ നമ്പാമോ? ചൈനക്ക് വെറയൽ കാണും!
@ruskinthomasmattathil92702 ай бұрын
റഷ്യയുടെ നിക്കർ കീറിയിരിക്കുമ്പോഴാണ് അച്ചു തണ്ട്.
@chackoxavier58352 ай бұрын
Trumb ❤💯💯💯💯💯💯💯💯💯
@pravinp6956Ай бұрын
ട്രമ്പ് മോഡി പുടിൻ അച്ചുതണ്ട് എന്നതിനെ സ്വാഗതം ചെയ്യുന്നു.
achuthandokke കൊള്ളാ..പക്ഷെ അമേരിക്ക ഒത്താൽ പണിയും
@eldhoujosepheldhoujoseph40432 ай бұрын
കിങ് ജോണിനെയും ചേർക്കാമായിരുന്നു 😳😳😳😳
@madhukumare39322 ай бұрын
ഏകധിപതികളുടെ അച്യുതണ്ട്
@santhoshsivanalappuzha59532 ай бұрын
അതിനു ട്രമ്പ് വരുന്ന വരെ റഷ്യ ഉണ്ടാകുമോ. യൂറോപ്പിയൻസ് കൊടുത്ത ആയുധം എല്ലാം കൂടി റഷ്യയിൽ കുടഞ്ഞിട്ടാൽ പിന്നെ പുടിന് ഒന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. മോഡി റഷ്യയിൽ പോകാതിരുന്നു എങ്കിൽ ഇന്ത്യ ഇത്രയും ഒറ്റപ്പെടില്ലായിരുന്നു
@raghunathraghunath79132 ай бұрын
ഈ യുദ്ധങ്ങൾ അവസാനിക്കാതെ നിൽക്കുന്നതിൽ ചൈന ഇടയിൽ കളിക്കുന്നുണ്ട് .ഇന്ത്യയുടെ ഇടപ്പെടൽ എല്ലാം ശാന്തമായി തീരട്ടെ.
@Ratheesh-uw7ey2 ай бұрын
മോഹമാണൊ അതോ സ്വപ്നമാണോ രണ്ടായാലും നടക്കാൻ പോണില്ല
@purushothamankvpurushotham2632 ай бұрын
കുടഞ്ഞുതീര്‍ന്നു നാറ്റോന്ടക്ക്ച്ചോടംനടത്തിനാറി
@sreekumarkidangil91892 ай бұрын
റഷ്യപിന്നെ മാങ്ങ പറിക്കാൻ പോവുകയാണോ
@santhoshsivanalappuzha59532 ай бұрын
@@sreekumarkidangil9189 എന്ത് പറിക്കാൻ പോയാലും റഷ്യൻ എക്കണോമി യുദ്ധം അവസാനിക്കുമ്പോൾ ആദ്യ പത്തിൽ നിന്നും ഔട്ട് ആകും. റഷ്യ നശിക്കരുത് എന്നാണ് ആഗ്രഹം. പക്ഷെ ഇത്രയും ആയ സ്ഥിതിക്ക് നല്ല നാശം വരുത്തിയെവും യുദ്ധം avasanippikku
@universaltubespipes81242 ай бұрын
Impossible,,Russian American alliance
@FutureElectronics-gt2dy2 ай бұрын
ലോകം അവസാനം ഉടൻ.
@faizalfaizal4718Ай бұрын
🤭
@MunieswaranG28 күн бұрын
BBC IBC IB
@MathewsKurian-k2h2 ай бұрын
Trump and modi Bravo.we need both of them.
@anishca8620Ай бұрын
Republican 🇺🇸
@user_use8382 ай бұрын
3:56 NO WAY..4000 SOLDIERS 😱
@narayanannairravindranath48432 ай бұрын
Elections in USA is main reason to watch next ! - Putin - Trump friendship is going to be critical !
@KrishnanThankamanaАй бұрын
America India Russia (AIR)
@saharalc2 ай бұрын
MPT(Is)
@minar13552 ай бұрын
Kamala Harris Indian power 🎉
@anvarsadathk.m79782 ай бұрын
ശുദ്ധ വങ്കത്തം
@vineeshvarghese86722 ай бұрын
ഡെമോക്രാറ്റിക് പാർട്ടി തന്നെ വീണ്ടും അമേരിക്കയിൽ അധികാരത്തിൽ വരും
@papputrainer96512 ай бұрын
എന്തായാലും പപ്പു രാഹൂളൻ ഗാന്ധി പീയം ആകില്ല, ആകാൻ സമ്മതിക്കില്ല, ഇൻഷാ അള്ളാ.
@MsSK-l1xАй бұрын
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ! ഡെമോക്രറ്റുകൾ ജയിച്ചാൽ അമേരിക്ക അതോടു തീരും. കഴിഞ്ഞ നാലു വർഷം കൊണ്ടു അമേരിക്കയെ BLM, ഇസ്ലാമിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, തുടങ്ങി ഗ്ലോബലിസ്റ്റുകളുമായി വരെ ഇവറ്റകൾ ചങ്ങാത്തം കുടി അമേരിക്കയെ 50 കൊല്ലം പുറകോട്ടു കൊണ്ടുപോയി! ട്രമ്പ് മാത്രമാണ് ഏക പ്രത്യാശ!
@NasssalesSalesАй бұрын
Americn presidentmark oru paridhiyil kooduthal avide idapedan patila. Athike theerumanikunth vere teamanu
@UnnikrishnanVS-v1h2 ай бұрын
India.russia China Japan will unite and rule the world in future. I think so.
@MunieswaranG2 ай бұрын
2026 2026 2026 2026 2026
@nithinaliyas41462 ай бұрын
Trump 👏👏👍❤❤❤
@sasidharavarier88192 ай бұрын
സാർ ട്രമ്പ് ജയ്ച്ചിട്ട് വേണ്ടേ ഇതൊക്കെ നടക്കാൻ ജയ്‌ഹിന്ദ്
@josen.t35062 ай бұрын
മദ്രസ പൊട്ടൻ കുഞ്ഞ്.
@50sherif2 ай бұрын
SANGHI DREAMS.
@Sanatanabhishekaa284982 ай бұрын
Trump varilla since kamala Harris is leading in all polls Biden maariyel pinne Trump nu chance ilaate aayi 😮
@MunieswaranG2 ай бұрын
LOOS News BBC news IBC News LOOS
@sasidharank14992 ай бұрын
Koopamandookangalukku ithonnum ariyilla
@augustinejoseph12362 ай бұрын
പൂട്ടിൻ ഉടനെ തീരും. പിന്നെ എങ്ങനെ അച്യുതണ്ട് ഉണ്ടാക്കും.
@prasadvalappil60942 ай бұрын
ഒറ്റബുദ്ധി പുടിൻ അണുവായുധം ഇടും.. സെലൻസ്കി ഓടി രക്ഷപെടും
@jyothirajtv2245Ай бұрын
Aano
@jayasreeramsunder97222 ай бұрын
TMP TruMP Trump Modi Putin❤
@SasiK-f7cАй бұрын
SUDAPPYKAL THURE MAZUKUM 😂😂😂😂😂
@pravinp695624 күн бұрын
ട്രമ്പ് മോഡി പുടിൻ അച്യുതൻഡ് നെ പറ്റി ഒന്ന് ആലോചിക്കുക. ഇതിൽ റഷ്യ അമേരിക്ക ബന്ധം ശക്തിപ്പെടും. ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുക. ഈ പക്ഷം നിലവിൽ വന്നാൽ ചൈന യെ ഒറ്റപ്പെടുത്താൻ സാധിക്കും.
@aseesmashaalla25862 ай бұрын
Thoo.........
@nithinmohanan332 ай бұрын
Trump jayikilla
@josephkuzhimalakuzhimala23662 ай бұрын
പുടിൻ വന്നാലും ട്രമ്പ് വന്നാലും അമേരിക്കയുടെ പൊതു നയത്തിൽ മാറ്റം ഉണ്ടാകില്ല.
@madhukumare39322 ай бұрын
മോഡി പോയാലും പോയില്ലെങ്കിലും ഒരുപോലെ... ലോക പൊളിറ്റിക്സ്ൽ ദക്ഷിണാഫ്രിക്കക്കുള്ള ഒരു റോൾ അത്രയൊക്കെയേ ഇന്ത്യക്കും ഉള്ളു. നമുക്ക് അങ്ങനെ അല്ല എന്നു പറയാമെന്നു മാത്രം.
@mannyk1152 ай бұрын
ട്രമ്പ് വരില്ല കമലയേ വരൂ...
@SELF_SOCIALGUIDANCE2 ай бұрын
ഓണം പിറന്നാലും ഉണ്ണി പിറന്നാലും കുമരന് കുമ്പിളിൽ തന്നെ കഞ്ഞി
@mahroofmahru91412 ай бұрын
😂😂😂😂പുടിൻ ok മോഡിയോ? 😂😂😂😂😂😂😂
@jayachandrankunjan28402 ай бұрын
Pooda,🐖🐖
@SunilKumar-jf6oy2 ай бұрын
അനക്ക് ന്താ ചംചയം 😜
@chinmudrapooja28732 ай бұрын
കോയ അതുതന്നെ!@@SunilKumar-jf6oy
@sajan55552 ай бұрын
ആ സംശയത്തിൽ ഒരു തെറ്റും ഇല്ല.. ഒരിക്കലും നടക്കുകയില്ലാത്ത കാര്യം ആണ് അത്.. പുട്ടിൻ.. മോഡി.. ഷിജിൻ പിംഗ്. എന്ന് പറഞ്ഞാൽ. കുറച്ചു കൂടി എളുപ്പം ആണ് വിശ്വസിക്കാൻ..@@SunilKumar-jf6oy
@flamingo59002 ай бұрын
ഇതിൽ നിന്നും പുട്ടിൻ പുറത്ത് പോയി നെതന്യാഹു വരാനാണ് സാധ്യത. മോദിയെ തള്ളിക്കളയാൻ കഴിയില്ല.