'വരണം വീണ്ടും കള്ളവും ചതിയുമില്ലാത്ത മാവേലി നാട്'; കലോത്സവ വേദിയിലെ വേറിട്ട നൃത്താവിഷ്കാരം

  Рет қаралды 161,171

Mathrubhumi News

Mathrubhumi News

Күн бұрын

കേരളത്തിലെ എല്ലാ ജില്ലകളെയും നൃത്തത്തിലൂടെ കലോത്സവ വേദിയിലെത്തിച്ച് തൃശ്ശൂരിലെ വിദ്യാർഥിനികൾ. കള്ളവും ചതിയുമില്ലാത്ത, എല്ലാവരും ഒന്നു ചേർന്നു നിൽക്കുന്ന ഒരു നാട് എന്ന സന്ദേശമായിരുന്നു നൃത്തത്തിലൂടെ ആവിഷ്കരിച്ചത്.
#SchoolKalolsavam2023 #Kozhikode #UlsavaMittayi #SchoolFest #ArtsFest #Kerala #SchoolStudents #StateKalolsavam #mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 398
@sjsignature3156
@sjsignature3156 2 жыл бұрын
മറുനാടൻ ഷാജൻ സാർ പറഞ്ഞിട്ട് വന്നതാണ്... ഉഗ്രൻ ആയിട്ടുണ്ട്... ഈ കുട്ടികൾക്കും ഈ സ്കൂളിലെ എല്ലാർക്കും പിന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും എന്റെ അഭിവാദ്യങ്ങൾ
@sheejadinesan
@sheejadinesan 2 жыл бұрын
ഞാനും
@jyothishkr3538
@jyothishkr3538 2 жыл бұрын
Mee too
@arunkumaraks
@arunkumaraks 2 жыл бұрын
ഞാനും
@myopinion8169
@myopinion8169 2 жыл бұрын
ഞാനും
@twinkledomanicthomas2262
@twinkledomanicthomas2262 2 жыл бұрын
Me too
@shejanimolp2394
@shejanimolp2394 2 жыл бұрын
ഈ സംഘനൃത്തത്തിൽ കേരളത്തിലെ 14 ജില്ലകളേയും സ്മരിച്ചു കൊണ്ടു അവതരണം നന്നായിരുന്നു. എല്ലാ വിദ്യാർത്ഥിനികൾക്കും അവരെ പഠിപ്പിച്ച് വേദിയിലെത്തിച്ചവർക്കും ഒരായിരം അന്നന്ദനങ്ങൾ
@lightningwave7801
@lightningwave7801 2 жыл бұрын
കണ്ണൂരിൽ ചെങ്കൊടി ക്കാർ മാത്രമല്ല
@sooryac.s6433
@sooryac.s6433 2 жыл бұрын
പുതിയ പരീക്ഷണങ്ങൾ .. കാലത്തിനനുസരിച്ചു ആസ്വാദനത്തിലും മാറ്റം വരുന്നു, പുതുമകൾ ഇനിയും ഉണ്ടാകട്ടെ
@lovelydreamsmalappuram5693
@lovelydreamsmalappuram5693 2 жыл бұрын
സംഭവം അടിപൊളി 👌👌🔥🔥 മറുനാടൻ കണ്ടു വന്നവരുണ്ടോ 👍👍
@minisundaran1740
@minisundaran1740 2 жыл бұрын
👍
@agijohn7938
@agijohn7938 2 жыл бұрын
1980 -85 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു... കേരളത്തിലെ 95% ജനങ്ങൾക്കും മൂന്ന് നേരം വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല... കഞ്ഞി ചമ്മന്തി ഉണക്കമീൻ ചുട്ടത് ചക്കക്കുരുവും മുരിങ്ങക്കയും കപ്ലങ്ങ കപ്പ കാച്ചില് ചേന ചക്കപ്പുഴുക്ക് കപ്പ പുഴുക്ക്.. ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ... കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല... എന്തിനേറെ വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്.. 1950 മുതൽ കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി.. ആദ്യം തമിഴ്നാട്.. പിന്നെ കൽക്കട്ട.. ബോംബെ ദില്ലി ഗുജറാത്ത് ഹരിയാന.. കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു... മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി... ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം... 1985 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാവിച്ചു... പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്.. ഒരു ഉയർച്ചതന്നെയാണ്.... മുഴുപ്പട്ടിണി മാറി... ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി... പേക്കോലം മാറി... കേരളം തുടുത്തു... ഗൾഫ് പണം സർക്കാരിനും നേട്ടമായി.. കേരളത്തിന്റെ മുഖച്ഛായതന്നെ മാറി... രണ്ടായിരത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാവിച്ചു... ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു... ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി... അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി.... ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല... കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്... പറഞ്ഞുവന്നത് ഇതാണ്.. ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം.... നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമ്മുക്ക് തന്നതല്ല ഇന്നത്തെ കേരളം... നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്....
@giridasalathur3142
@giridasalathur3142 2 жыл бұрын
Sir..aggu parachathu 100 sathamanam..sari.. Rashtriya ..thimiram Vanavarkku..ethu..kaanilla Avarakku..adimmakalea Veanam..aggaudea Arivintea munbbil Malayalikku thala kunichu Nilkkanea pattu
@masthanjinostra2981
@masthanjinostra2981 2 жыл бұрын
1985 1991 gulf war vere Keralathil ninnullavar india 🇮🇳 ka ayach therunna cash orupad benefit aayirunnu government n.
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Ippo keralam top 1 alla NRI money flow to India 🇮🇳 , Also America 🇺🇸 yil ninn koodudhal cash india 🇮🇳 yilek verunnadh.
@sheejadinesan
@sheejadinesan 2 жыл бұрын
correct
@jyothishkr3538
@jyothishkr3538 2 жыл бұрын
So true
@dixonthomas1218
@dixonthomas1218 2 жыл бұрын
നമ്മുടെ മൂന്നു മുറി ശ്രീകൃഷ്ണ സ്കൂളിലെ മിടുക്കികളായ കുട്ടികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
@meherbanuk7289
@meherbanuk7289 2 жыл бұрын
Nice one. കാലം മാറുന്നതിനനുസരിച്ചു കലകൾക്കും മാറ്റങ്ങൾ വേണം. ♥️
@kp5657
@kp5657 2 жыл бұрын
0:5 കാസർകോട് 0:25 കണ്ണൂർ 0:53 വയനാട് 1:19 കോഴിക്കോട് 1:50 മലപ്പുറം 2:01 പാലക്കാട് 2:29 തൃശൂർ 2:51 കൊച്ചി 3:16 ഇടുക്കി 3:26 കോട്ടയം 3:49 ആലപ്പുഴ 4:19 പത്തനംതിട്ട 4:59 കൊല്ലം 5:23 തിരുവനന്തപുരം 5:49 kerala🔥
@akshayvfc8677
@akshayvfc8677 2 жыл бұрын
Uff thankss man 🔥🙌
@rajaneeshravi1154
@rajaneeshravi1154 2 жыл бұрын
കൊച്ചിയും എറണാകുളവും എന്നുമുതലാണ് രണ്ട് ജില്ലയായെത്. (രണ്ട് സ്ഥലങ്ങൾ ആയത്.)
@Elizabeth-zj2br
@Elizabeth-zj2br 2 жыл бұрын
Kottayam ittilalo
@farhanafarhanamomed2126
@farhanafarhanamomed2126 2 жыл бұрын
@@Elizabeth-zj2br undalloo
@kp5657
@kp5657 2 жыл бұрын
@@Elizabeth-zj2br add aakkiyittund😌🙌🏻
@shijumk8729
@shijumk8729 2 жыл бұрын
Just amzing.. കാലഘട്ടം മാറുമ്പോൾ.. എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്നാ രീതിയിൽ ആവണം കല
@premaraje6201
@premaraje6201 2 жыл бұрын
കോഴിക്കോട്ടെ കാണികൾ ഏറ്റവും കൂടുതൽ കൈ അടി നൽകിയ ഗ്രൂപ്പ് ഡാൻസ് ഇതായിരുന്നു.
@vyshnavbr189
@vyshnavbr189 2 жыл бұрын
Sathyaam
@bibilkp4338
@bibilkp4338 2 жыл бұрын
യെസ് 😍
@sindhukb4353
@sindhukb4353 2 жыл бұрын
Athe . Kozhikodine kurich padiyappol
@divyavenugopal3872
@divyavenugopal3872 2 жыл бұрын
Super,,, കലകൾ മാറുന്നതിനനുസരിച്ചു മാറുന്ന പരിഷ്കാരങ്ങൾ.... പരീക്ഷണം അടിപൊളി.... നല്ല പെർഫോമൻസ്.....
@ramks3282
@ramks3282 2 жыл бұрын
നൃത്തം മുഴുവനും കണ്ടു. നല്ല ഒരു തീം. കോസ്റ്റ്യൂം അടിപൊളി. നല്ല അവതരണം. അഭിവാദ്യങ്ങൾ ആ കുട്ടികൾക്ക് ...!!
@bibilkp4338
@bibilkp4338 2 жыл бұрын
കോഴിക്കോട് നിന്നും ഏറ്റവും കൂടുതൽ കയ്യടി നേടി മടങ്ങിയ ഐറ്റം... ഇഷ്ടം 😍
@ayushkeralaayurveda2564
@ayushkeralaayurveda2564 2 жыл бұрын
Thank you shajan Sir ഇത് കണ്ടില്ലെങ്കിൽ ഭയങ്കര നഷ്ടം ആയി പോയേനെ... Thank you..
@beenaprasad7461
@beenaprasad7461 2 жыл бұрын
ചെങ്കൊടി വരിയെക്കാൾ എത്രയോ വലിയ കാര്യങ്ങൾ കണ്ണൂരിലുണ്ട്. മുഴുപ്പിലങ്ങാടി ബീച്ച്, കോട്ടകൾ, മാടായിപാറ, തെയ്യം, തിറ, വിപ്ലവ വരികളെക്കാൾ മനോഹരമാക്കാൻ പറ്റുന്ന മറ്റെന്തെല്ലാം കണ്ണൂരിലുണ്ടായിരുന്നു.
@aswathyok9568
@aswathyok9568 2 жыл бұрын
Pranjalo kannu ketti adana muthappan vazhana kannur
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് 2 жыл бұрын
കണ്ണൂരിന്റെ എം പി കോൺഗ്രെസ്സുകാരൻ ആണ് .... പിന്നെ എന്ത് കമ്മൂഞ്ഞിസം ആണ് കണ്ണൂരിൽ എന്നാണ് പറഞ്ഞു വരുന്നത് ? കണ്ണൂരിൽ ചീ പീ എം മാത്രമാണോ ഉള്ളത് ..? കാണിച്ചത് തന്തയില്ലായ്മതരം തന്നെ ആണ് .. അങ്ങനെ ഒരു രാഷ്ട്രീയപാര്ടിയെ മാത്രം കാണിച്ചാൽ എല്ലാ ജില്ലയിലും അവിടത്തെ ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളെയും കാണിക്കേണ്ടി വരും ... ഇ പാട്ടു സെറ്റ് അപ് ആക്കിയത് ഏതോ തീട്ട കമ്മി ആണ് ..അവൻ അതിലും അവന്ടെ രാഷ്ട്രീയമ കേറ്റി .
@jamezbonda2364
@jamezbonda2364 2 жыл бұрын
@@aswathyok9568 അതിനെന്താ കുറച്ചില് മുത്തപ്പനും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാ എല്ലാവരും വേണം
@aram7117
@aram7117 2 жыл бұрын
കണ്ണൂർ എംപി കൊണ്ഗ്രെസ്സ്.. Ks ആണെന്ന് മറക്കരുത്
@sabeerm6195
@sabeerm6195 2 жыл бұрын
എടോ കമ്മ്യൂണിസ്റ് എന്ന് കേൾക്കുമ്പോൾ മാത്രം ഉള്ള ചൊറിച്ചിൽ അതിന് മരുന്നില്ല, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്ഭവം അത് കണ്ണൂർ ആണ്, എന്ത് കൊണ്ടും യോജിക്കുന്നത് അത് തന്നെ യാണ്
@Its-me12453
@Its-me12453 2 жыл бұрын
വയനാട് ഇപ്പോഴും ഒരു കണ്ണീർക്കടൽ അല്ല കേട്ടോ... അതൊക്ക ഇന്ന് പഴങ്കഥ ആയിക്കൊണ്ടിരിക്കുന്നു...
@neethun708
@neethun708 2 жыл бұрын
Avide kanneer kudilum undu
@shymappshyma4235
@shymappshyma4235 2 жыл бұрын
Kannur kappu kudu varum
@shymappshyma4235
@shymappshyma4235 2 жыл бұрын
Nammalude kannur
@kalista6230
@kalista6230 2 жыл бұрын
@@shymappshyma4235 കപ്പ് കോഴിക്കോട് കൊണ്ട് പോയി
@suseelanayyappan7280
@suseelanayyappan7280 2 жыл бұрын
Ethu keralathinte 80thinu munnulla katha roopam aanu, ennathe alla
@drushyam.r6751
@drushyam.r6751 2 жыл бұрын
ഒരുപാട് ഇഷടപ്പെട്ടു. എല്ലാവർക്കും അഭനന്ദനങ്ങൾ
@mxpro-
@mxpro- 2 жыл бұрын
മറുനാടൻ ഷാജൻ മാമൻ പറയുന്നത് കേട്ട് വന്നതാ ആ സമയം നഷ്ടമായില്ല അതിമനോഹരം 👌👌👌 കലാകാരികൾക്കും പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
@jayanjayan9284
@jayanjayan9284 2 жыл бұрын
പത്തനംതിട്ടയിൽ. പന്തളമന്നന്റെ പാട്ടു പാടിയ ത്. വളരെ വൃത്തിയായി. സ്വാമിശരണം
@shelbinjose9273
@shelbinjose9273 2 жыл бұрын
മറുനാടൻ പറഞ്ഞു വന്നു കണ്ടു അഭിനന്ദനങ്ങൾ പ്രീയ മക്കളെ
@sreelathasatheesan
@sreelathasatheesan 2 жыл бұрын
Marunadan പറഞ്ഞപോലെ ഇതൊരു വിസ്മയകാഴ്ച തന്നെ സംശയമില്ല. "കഥയറിയാതെ ആട്ടം കണ്ടവരാണ് " ഈ സ്തുതിയർഹമായ നൃത്തതെ മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചത്. കുട്ടികൾക്കും അവരെ ഇതിനു സജ്ജമാക്കിയ അദ്ധ്യാപകർക്കും ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 😍🙏
@jasi_pattanath9064
@jasi_pattanath9064 2 жыл бұрын
പാട്ട് കൊള്ളാം അടിപൊളി But കുട്ടികളുടെ dance timing correct ആവുന്നില്ല
@dileepv6347
@dileepv6347 2 жыл бұрын
Chilarku speed kooduthala chilarku kuravum pinne dance inu oru competition nte mukam illa. Theme ok
@aswathyp7688
@aswathyp7688 2 жыл бұрын
Yes Practice kuravund
@sherinshobi1780
@sherinshobi1780 2 жыл бұрын
Yes കുറച്ചു കൂടി പ്രാക്ടീസ് വേണമായിരുന്നു
@saranyan306
@saranyan306 2 жыл бұрын
ആരാണ് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത്... 👍❣️
@nononsense9655
@nononsense9655 2 жыл бұрын
പണ്ട് പണ്ട് ഉണ്ടായിരുന്നു അങ്ങനെ ഒരു കേരളം! നീചരഷ്ട്രീയവും, നീച മാധ്യമങ്ങളും ഇന്ന് ഇല്ലാതാക്കിയ കേരളം.😞
@lajeeshkg2643
@lajeeshkg2643 2 жыл бұрын
പുതിയ തലമുറ പ്രതീക്ഷ നൽകുന്നു..... മത രാഷ്ട്രീയ ചിന്തകൾക്ക് അപ്പുറം ചിന്തിക്കുന്ന ഒരു സമൂഹം വളർന്നു വരട്ടെ.
@sivadasanp.pillai9362
@sivadasanp.pillai9362 2 жыл бұрын
നല്ല ആവിഷ്കാരം...നല്ല നൃത്തം...കണ്ണൂരിനെ പറ്റി പാടാൻ ചെങ്കൊടി മാത്രമേ ഉള്ളോ
@sathyant4200
@sathyant4200 2 жыл бұрын
Theme kollaam.variety aanu. But... oru kind of energy lapse in song except in last area. Athu pole thanne stage niranjhu kalikkyaan vendiyaayirikkyaam ... kittikal thammilulla space orupadu koodithalaayapole. Kuttikal odi nadannu nruthamaadunna otu feel.last punch kuranjhu poy.
@vr890
@vr890 2 жыл бұрын
Thank you Sajan Sir, for introducing this excellent presentation. Hats off to the artists and those behind them.
@yasrag5629
@yasrag5629 2 жыл бұрын
ക്‌ളീഷേ പുരാണ കഥകൾക്ക് പകരം ഇങ്ങനെ വൈവിധ്യവും ആനുകാലിക സംഭവങ്ങളും ഒക്കെ ഉൾപ്പെടുത്തണം
@anandu7487
@anandu7487 2 жыл бұрын
Group Dance കുറെ നാഗങ്ങളും ദൈവങ്ങളുമാണ്. അത് മാറണം. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ വരണം...
@vaishakkannan7363
@vaishakkannan7363 2 жыл бұрын
Watch wayanadinte kalari
@sahadevanearyi3650
@sahadevanearyi3650 2 жыл бұрын
'Pralayam' theme vannitund
@anandu7487
@anandu7487 2 жыл бұрын
@@sahadevanearyi3650 Majority Kuricha Paranjath🌝 Nalla Content Okke Varund🤍🌝
@ashasreekumar8359
@ashasreekumar8359 2 жыл бұрын
രമണനുണ്ടായിരുന്നു.
@KochuzKunjuz
@KochuzKunjuz 2 жыл бұрын
എത്ര മനോഹരം💙💙💙💙💙💙
@janakivelayudhan4002
@janakivelayudhan4002 2 жыл бұрын
തീരുവനന്തപുരം അനന്തപത്മനാഭ സ്വാമിയുടെ മണ്ണ് ആണെന്നു കൂടി പറയാമായിരുന്നു. അതല്ലേ തിരു അനന്തപുരം🙏🙏🙏
@trollkingkerala1755
@trollkingkerala1755 2 жыл бұрын
കോഴിക്കോടിനെ കയ്യിലെടുത്ത പ്രകടനം 👍👍👍👍❤️❤️❤️
@muhammedmansoorvp4869
@muhammedmansoorvp4869 2 жыл бұрын
അപ്പുറമിപ്പുറമൊരുമ മലപ്പുറത്തിൻ പെരുമ...... 🔥🔥🔥🔥🔥🔥🔥 അളന്നു മുറിച്ച വരികൾ.... 🌹
@ramlakittallur3360
@ramlakittallur3360 2 жыл бұрын
നല്ല തീം. നല്ല അവതരണം
@sarojam.a9039
@sarojam.a9039 2 жыл бұрын
I love this Superb lyrics and dancer's are excellent
@KarthikaRatheesh-u8y
@KarthikaRatheesh-u8y 2 жыл бұрын
പുതുമ നല്ലത് തന്നെ. പിന്നെ പാട്ടിന് അനുസരിച്ച് ഡ്രസ്സ്, ഹെയർ സ്റ്റൈൽ ചെയ്യണം. ഇതൊന്നും എവിടെയും മാച്ച് ചെയ്യുന്നില്ല. ഡാൻസ് പെർഫെക്ഷൻ ഇല്ല... എന്നാലും ചെയ്തു കേട്ടോ....
@abinabintmahin9730
@abinabintmahin9730 2 жыл бұрын
പത്രസുകാരുടെ എറണാകുളം 😂😂😂ഞങ്ങൾക്ക് അങ്ങനെ പത്രസ്സില്ല ട്ടോ 😌😌😌😌😌വെറും പാവങ്ങൾ... മം... 😌😌😌
@vedsukumar1489
@vedsukumar1489 2 жыл бұрын
😅
@Lathi33
@Lathi33 2 жыл бұрын
എറണാകുളം എന്ന് കേട്ടാൽ ഞങ്ങ മലബാറുകർക്ക് ഇപ്പോഴും പത്രാസ് ആണ്.. അത് മാറാൻ പോണില്ല 😂😂
@abinabintmahin9730
@abinabintmahin9730 2 жыл бұрын
@@Lathi33 എന്തിനു.... ഞങ്ങൾ എല്ലാരേംപോലെ തന്നെ... 🥲... ഞങ്ങളും സാദാരണ മനുഷ്യരാണ് ❤️❤️❤️
@rajuraghavan1779
@rajuraghavan1779 2 жыл бұрын
ശ്രീപത്മനാഭന്റെ തിരുവനന്തപുരം വെറും തിരുതോരം ആയിപ്പോയി,😣😣 എന്നാൽ കണ്ണൂർ അതിന്റെ തനിനിറം കാണിച്ചു.
@sheelakumary7386
@sheelakumary7386 2 жыл бұрын
Currect
@aleenashaji580
@aleenashaji580 2 жыл бұрын
അടിപൊളി suuuper 👍👍നല്ല ഡ്രസ്സ്‌ എല്ലാം കൊള്ളാം ഒരു പുതുമ നന്നായിട്ടുണ്ട്. ❤❤❤
@thaalam2024
@thaalam2024 2 жыл бұрын
നൃത്തം കൊള്ളാം കുട്ടികൾ മിടുക്കികൾ കോസ്റ്റുമും കൊള്ളാം പക്ഷെ ഈ നൃത്തവുമായി ഒരിക്കലും ചേരാത്ത വസ്ത്രം ഭാരതനാട്യം കുച്ചിപ്പുടിക്ക് ഉപയോഗികുന്നപോലത്തെ വസ്ത്രം ഡപ്പാൻ കൂത്തുപോലുള്ള സ്റ്റെപ്പുകൾക്ക് ഒരിക്കലും ചേരുന്നില്ല വല്ലാത്ത അരോചകം. ഭാരതനാട്യം നർത്തകികൾ ഡപ്പാൻ കൂത്തു കളിക്കുന്നപോലുണ്ട്.
@k.s.lekshmyshiva6403
@k.s.lekshmyshiva6403 2 жыл бұрын
സ്കൂൾ കലോത്സവ മത്സരത്തിൽ ഉൾപ്പെടുത്താൻ തക്ക നിലവാരം ഇല്ല.
@aravindvijayaraghavan3767
@aravindvijayaraghavan3767 2 жыл бұрын
Competition dance allalloo.... inauguration program alle,❣️❣️❣️adipwolii
@gayathrisunil1272
@gayathrisunil1272 2 жыл бұрын
@@aravindvijayaraghavan3767 competition aan
@amalucharles5106
@amalucharles5106 2 жыл бұрын
Sathyam
@cleverthinker129
@cleverthinker129 2 жыл бұрын
Sheriyaanu nilavaaramillatha paatum
@shami6918
@shami6918 2 жыл бұрын
സാധാരണക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും സദസ്സിൽ നിന്ന് ഏറ്റവും കയ്യടി ലഭിച്ചതും ഈ ഡാൻസിനാണ്. നൃത്തം പഠിക്കാത്ത ഒരു സാധാരണക്കാരന് കഥ അറിയാതെ ആട്ടം കാണുന്നതിലും നല്ലത് ഇതുപോലെയുള്ള നൃത്തങ്ങൾ തന്നെയാണ്
@ajithnilambur2267
@ajithnilambur2267 2 жыл бұрын
മറുനാടൻ ന്യൂസ്‌ കണ്ട് വന്നതാ..... ഗംഭീരം ❤🌹❤❤..
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 2 жыл бұрын
Super ....super...ithu kuttyolu sarikkum thakarthootta gedi....
@sheejavb1621
@sheejavb1621 2 жыл бұрын
Content, Choreography, ⚡energy, Totally 👍👍👌👌👏👏👏
@habeebshabeeb6395
@habeebshabeeb6395 2 жыл бұрын
5:56 lyrics🤝
@budgie143
@budgie143 2 жыл бұрын
ഇവരെങനെ state level എത്തി... പുതിയ പരീക്ഷണം മാത്രം പോരല്ലോ
@cleverthinker129
@cleverthinker129 2 жыл бұрын
@@anamikam2545 anganeyavaananu sadhyatha
@gayathrisunil1272
@gayathrisunil1272 2 жыл бұрын
@@anamikam2545 agane oke state ill Ethan pattoo 🙂
@anandu7487
@anandu7487 2 жыл бұрын
@@anamikam2545 💯. Evar District Vere theme aa Kalichaa
@kalista6230
@kalista6230 2 жыл бұрын
Ivarku A Grade und
@gayathrisunil1272
@gayathrisunil1272 2 жыл бұрын
@@kalista6230 evde grade poyit point polum kanaan illaloo 🙄
@swamiji8071
@swamiji8071 2 жыл бұрын
Conclusion is fantastic heart touching congratulations to all including "pinnani and munnani "🙏🙏🙏
@shajicrshaji5498
@shajicrshaji5498 2 жыл бұрын
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ കുട്ടികൾക്കും ടീച്ചേഴ്സിന്.
@bindukt1920
@bindukt1920 2 жыл бұрын
.Lyrics, participants, all are super 👍👍
@prabithaphilip5908
@prabithaphilip5908 2 жыл бұрын
ജില്ലകളുടെ പ്രത്യേകതകൾ അത്ര യോജിക്കുന്നില്ല.state കലോത്സവത്തിന് പറ്റിയ standard ഇല്ല.
@cleverthinker129
@cleverthinker129 2 жыл бұрын
Correct
@anjalichinju5019
@anjalichinju5019 2 жыл бұрын
Ys
@dileepv6347
@dileepv6347 2 жыл бұрын
True
@anandu7487
@anandu7487 2 жыл бұрын
Variety Approch.... ബാക്കി എല്ലാം നാഗങ്ങളും പുരണവും ആണ്... പുതിയ ആശയം വരണം❤🌝
@ameerparakunnath9142
@ameerparakunnath9142 2 жыл бұрын
പുതിയ ആശയങ്ങളും വരണം. അല്ലാതെ എന്നും പുരാണങ്ങൾ മാത്രം പോരാ
@noushadputhankott599
@noushadputhankott599 2 жыл бұрын
14 ജില്ലയും ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എഴുതികൊടുത്താല്‍ മതിയായിരുന്നു.... പാര്‍ട്ടികള്‍ക്ക്
@cleverthinker129
@cleverthinker129 2 жыл бұрын
Correct
@dhanalakshmik9661
@dhanalakshmik9661 2 жыл бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏
@jamezbonda2364
@jamezbonda2364 2 жыл бұрын
കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന് പറഞ്ഞപ്പോൾ കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നും പറയാമായിരുന്നു.
@kidsworld-qo4wq
@kidsworld-qo4wq 2 жыл бұрын
ഇത് കാണാനായി മാത്രം കുറേ തിരഞ്ഞു നടന്നു കിട്ടി
@MS-rx9fj
@MS-rx9fj 2 жыл бұрын
മക്കളെ സൂപ്പർ മറുനാടൻ മലയാളി നന്ദി
@lissammamathew1702
@lissammamathew1702 2 жыл бұрын
വല്ലാതെ ഇഷ്ട്ടപെട്ടു 👌👌👌👌👌👍👍👍👍👍❤❤❤🌹🌹🌹
@preethakumarivp165
@preethakumarivp165 2 жыл бұрын
മറുനാടൻ ഷാജൻ സർ പറഞ്ഞു വന്നതാണ്... സൂപ്പർ 👍👍👍♥️
@ushamohan6820
@ushamohan6820 2 жыл бұрын
സ്വാമി ശരണം 🙏
@sasibalakrishnan9034
@sasibalakrishnan9034 2 жыл бұрын
Well done SKHS Mattathur, Thrissur......
@Enteponnumakkal
@Enteponnumakkal 2 жыл бұрын
തൃശൂർ എന്ന് പറഞ്ഞാൽ പൂരവും ആനയും ആണ് 💥🐘
@shajisebastian43
@shajisebastian43 2 жыл бұрын
Excellent 💯👍👍👏. Unbelievable👍😍🤩
@haroonrahim3188
@haroonrahim3188 2 жыл бұрын
Puthumayund,theme kollam,avatharanam kollam,,pakshe oro dist.nteyum mahatwangal poornamayilla...
@Tripple-9
@Tripple-9 2 жыл бұрын
കോഴിക്കോട് ഭൂരിപക്ഷം ഹിന്ദുക്കൾ ആണ്. പക്ഷേ ഇതിൽ മാപ്പിള പാട്ടിൻ്റെ ട്യൂൺ കുത്തി കയറ്റിയത് മനസ്സിലാകുന്നില്ല. സുടാപ്പികളും മതേതരന്മാരും കലിപ്പടിക്കണ്ട.
@anandu7487
@anandu7487 2 жыл бұрын
Cheap Cmmnt🙂
@masthanjinostra2981
@masthanjinostra2981 2 жыл бұрын
I support you as a extremist. But nee ippo paranhadh wrong aan ? Adhil edhan mappila tune ? Even muslim names illathe movies l polum aa tune aanallo adhin adh maapilla tune aano ? Hindus thanne compose cheydhadh aan , u can search for kozhikode songs in KZbin. Pinne Malapuram muslim majority reference polum idhil illa but kottayam Christianity reference und. So I don’t think you are correct here.
@masthanjinostra2981
@masthanjinostra2981 2 жыл бұрын
@@anandu7487His freedom of expression.
@ramachandranp6865
@ramachandranp6865 2 жыл бұрын
കണ്ണൂരിലെ കൈത്തറിയും തെയ്യവും ആകാമായിരുന്നു
@dreamcatcher024
@dreamcatcher024 2 жыл бұрын
For ur information...ചെങ്കൊടി പിടിക്കുന്ന സഖാക്കന്മാരും അവർക്ക് വേണ്ടി സ്വന്തം കുടുംബം പോലും നോക്കാതെ രക്തസാക്ഷികളാകുന്ന അണികളും മാത്രമല്ല കണ്ണുരുള്ളത്...🙏🙏🙏
@azzus1396
@azzus1396 2 жыл бұрын
അതെനിക്കും തോന്നി
@giridasalathur3142
@giridasalathur3142 2 жыл бұрын
Kannur chuvappaneggil KS. Eagginea MP aee Historikkel .adimakalude Oru komalitharam Aanu..e..kuttykalea konddu Ketticha..komalitharam Shukkur Shuhaib TP...agginea neelunu Karachu thalarna kudumbbamggal Kannillathavarudea Kruratha
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് 2 жыл бұрын
കണ്ണൂരിന്റെ എം പി കോൺഗ്രെസ്സുകാരൻ ആണ് ... . പിന്നെ എന്ത് കമ്മൂഞ്ഞിസം ആണ് കണ്ണൂരിൽ എന്നാണ് പറഞ്ഞു വരുന്നത് ? കണ്ണൂരിൽ ചീ പീ എം മാത്രമാണോ ഉള്ളത് ..? കണ്ണൂര് മൊത്തം ചീപീഎം ഏറ്റെടുത്ത് പോലെ ആണല്ലോ .... കാണിച്ചത് തന്തയില്ലായ്മതരം തന്നെ ആണ് .. അങ്ങനെ ഒരു രാഷ്ട്രീയപാര്ടിയെ മാത്രം കാണിച്ചാൽ എല്ലാ ജില്ലയിലും അവിടത്തെ ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളെയും കാണിക്കേണ്ടി വരും ... ഇ പാട്ടു സെറ്റ് അപ് ആക്കിയത് ഏതോ തീട്ട കമ്മി ആണ് ..അവൻ അതിലും അവന്ടെ രാഷ്ട്രീയമ കേറ്റി
@sreejithvenugopal9345
@sreejithvenugopal9345 2 жыл бұрын
ബാലൻസിങ് വേണ്ടി ചെയ്തത് ആകും മുത്തപ്പനെ പറ്റി പറഞ്ഞാലോ
@anivimmi...8943
@anivimmi...8943 2 жыл бұрын
.super.Palakkadinte portion adipoli ..
@sreekanthmadiyan
@sreekanthmadiyan 2 жыл бұрын
Dance sariyilla.. variety aakkan nokki.. but quality illa. Sync kuravanu. How come they got first prize in district level.?
@aishusworld8739
@aishusworld8739 2 жыл бұрын
Appeal vazhi vannathaan
@sudheersudheer3772
@sudheersudheer3772 2 жыл бұрын
സൂപ്പർ ഡാൻസ് all the best
@myopinion8169
@myopinion8169 2 жыл бұрын
മറുനാടൻ മലയാളി ഷാജൻ സർ ന്റെ വീഡിയോയിൽ ഇത് കാണാൻ പറഞ്ഞത് കണ്ടു വന്നവർക്ക് ലൈക്ക് അടിക്കാം...
@SasiKumar-ob9cb
@SasiKumar-ob9cb 2 жыл бұрын
Superb,ithukanan sahayicha marunadanu thanks
@jacobchacko4183
@jacobchacko4183 2 жыл бұрын
Marvelous, appreciate our children's performance and creative background brilliants.. congratulations
@Saro_Ganga
@Saro_Ganga 2 жыл бұрын
Super performance Congratulations Shared
@jijomongeorge7
@jijomongeorge7 2 жыл бұрын
മറുനാടൻ പിൻ ചെയ്തത് കൊണ്ട് വന്നതാ. ഇല്ലെങ്കിൽ മാതൃഭൂമി ഒരൊറ്റ സർവേ കൊണ്ട് വെറുത്ത് പോയതാരുന്നു. സംഭവം കൊള്ളാം..
@ajithaajiajithaaji2673
@ajithaajiajithaaji2673 2 жыл бұрын
ആ മുത്തപ്പന്റെത് മാത്രം മതി അതാണ് വേണ്ടത് അല്ലാതെ ചെങ്കടൽ അല്ല വേണ്ടത്
@dreamcatcher024
@dreamcatcher024 2 жыл бұрын
Sathyam
@sreekumarkrishnan2424
@sreekumarkrishnan2424 2 жыл бұрын
Costume and song ottum match aakunnilla... Atleast verum paavadayum blousum ittu kalichaal mathiyarnnu.. Ithu classical costume ittu dapankoothu kalikkunna oru feel...
@AMIRULHAQE
@AMIRULHAQE 2 жыл бұрын
pakshe athu variety aayittund
@gayathrisunil1272
@gayathrisunil1272 2 жыл бұрын
@@AMIRULHAQE variety mathram poraa
@balanbalankp9849
@balanbalankp9849 2 жыл бұрын
കുട്ടികൾ നന്നായി അവതരിപ്പിച്ചു നന്ദി 🙏🙏🙏
@tla1723
@tla1723 2 жыл бұрын
കണ്ണൂർ എന്നാല് സിപിഎം ആയി മാറി.... അയ്യേ
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് 2 жыл бұрын
കണ്ണൂരിന്റെ എം പി കോൺഗ്രെസ്സുകാരൻ ആണ് ... . പിന്നെ എന്ത് കമ്മൂഞ്ഞിസം ആണ് കണ്ണൂരിൽ എന്നാണ് പറഞ്ഞു വരുന്നത് ? കണ്ണൂരിൽ ചീ പീ എം മാത്രമാണോ ഉള്ളത് ..? കണ്ണൂര് മൊത്തം ചീപീഎം ഏറ്റെടുത്ത് പോലെ ആണല്ലോ .... കാണിച്ചത് തന്തയില്ലായ്മതരം തന്നെ ആണ് .. അങ്ങനെ ഒരു രാഷ്ട്രീയപാര്ടിയെ മാത്രം കാണിച്ചാൽ എല്ലാ ജില്ലയിലും അവിടത്തെ ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളെയും കാണിക്കേണ്ടി വരും ... ഇ പാട്ടു സെറ്റ് അപ് ആക്കിയത് ഏതോ തീട്ട കമ്മി ആണ് ..അവൻ അതിലും അവന്ടെ രാഷ്ട്രീയമ കേറ്റി
@abhilashmohan8634
@abhilashmohan8634 2 жыл бұрын
Different theme.. Like മഹാശൈലം grp dance in the past.. But choero and costumes could have been done better...
@Malabari_mallu
@Malabari_mallu 2 жыл бұрын
മലപ്പുറം ❤️😘
@madhavant9516
@madhavant9516 2 жыл бұрын
Beautiful. Great team work. Very entertaining.
@lindaskariah66
@lindaskariah66 2 жыл бұрын
Performance is beautiful but what happened in the program regarding food to be served itself divides Kerala which was once a land of communal harmony. Certain things which was followed from past is to be followed.Then only Kerala can sustain.
@bushrabia8082
@bushrabia8082 2 жыл бұрын
Valarea nannayitud makkale a... All. The best
@sheelakumary7386
@sheelakumary7386 2 жыл бұрын
Tiruvanathapurathea padhmanabha swamiyea marannupoyo kuttikalea
@naturalworld4074
@naturalworld4074 2 жыл бұрын
Choreography പോരാ കോർഡിനേഷൻ ഉം ഇല്ല.
@malebird3977
@malebird3977 2 жыл бұрын
Can anyone tell, have they got any prize?
@vasudevannairgopalan9936
@vasudevannairgopalan9936 2 жыл бұрын
Excellent presentation.congratulations to the whole team
@sreelathak.r7145
@sreelathak.r7145 2 жыл бұрын
അതി മനോഹരം. ഒന്നും പറയാനില്ല
@ashiff7508
@ashiff7508 2 жыл бұрын
Nammude palakkad ❤👍🏻😍
@jessymolthomas8379
@jessymolthomas8379 2 жыл бұрын
Super , valuable performance
@safeelanasrin9717
@safeelanasrin9717 2 жыл бұрын
എന്തോ ഒരു കലോത്സവം ആവുമ്പോൾ ഈ song ചേരുന്നില്ല
@MrAjithutube
@MrAjithutube 2 жыл бұрын
കോട്ടയം ഏറ്റവും കൂടുതൽ ഹിന്ദുക്കളാണ് അല്ലാതെ പുണ്യാളൻ മാരുടെ അല്ല ശിവ ക്ഷേത്രകളുടെ നാട് ആണ്
@y446
@y446 2 жыл бұрын
ഡാൻസ് theme👌👌❤️❤️കൊള്ളാം but costume ഈ തീമിന് ചേർന്നതല്ല . സെമി ക്ലാസിക്കൽ ഡ്രസ്സ്‌.. ചേരുന്നില്ല.. ഇതിനു nalla കേരള തനിമയുള്ള പാവാടയും ബ്ലൗസും മതി..... ഹെയർ കെട്ടിയതും ശരിയായില്ല....ഈ കമന്റ് പോസിറ്റീവായി എടുത്താൽ മതി 🙏.... ആനുകാലിക പ്രസക്തിയുള്ള വരികളും ചെലവ് കുറച്ചുള്ള കോസ്റ്റുമും സംഘ നൃത്തത്തിൽ മാറ്റങ്ങൾ വരുത്തട്ടെ
@skvideos1533
@skvideos1533 2 жыл бұрын
It's amazing chorioghrapery and dance
@kunhikannank4503
@kunhikannank4503 2 жыл бұрын
നല്ല ഒരു സദ്യയിലെ കല്ലുകടി പോലെയായി കണ്ണൂരിനെ പറ്റിയുള്ള പരാമർശം. കണ്ണൂർ വിപ്ലവത്തിന്റെ നാടൊന്നുമല്ല രാഷ്ട്രീയ തിമിരം ബാധിച്ച സഖാക്കളുടെ കൊലക്കത്തിക്കിരയായ നൂറുകണക്കിന് പട്ടിണിപ്പാവങ്ങളുടെ ചോര വീണു കുതിർന്ന മണ്ണാണ്. രാഷ്ട്രീയ മേലാളന്മാരായ മൂത്ത സഖാക്കളെല്ലാം സുരക്ഷിതരും കോടീശ്വരന്മാരുമായി തീർന്ന മണ്ണ്.അതാണ് യഥാർത്ഥ കണ്ണൂർ.
@RajanRajan-ce6ng
@RajanRajan-ce6ng 2 жыл бұрын
സൂപ്പർ 👏👏
@aksharasatheesan3554
@aksharasatheesan3554 2 жыл бұрын
Nice costume,makeup, choreography 🥰🥰 but dancers need to improve their timing maintain your timing and coordination.
@gameshgamesh
@gameshgamesh 2 жыл бұрын
ഞാനും മറുനാടൻ സാജൻ പറഞ്ഞു വന്നതാണ്.
@jabeelakurian2752
@jabeelakurian2752 2 жыл бұрын
കള്ളമില്ല ചതിയില്ല എന്നു നുണ പറയണ്ടായിരുന്നു.
@SanthoshSanthu-pd9re
@SanthoshSanthu-pd9re 2 жыл бұрын
Adipoliyayirunnu ee sanghanrutham polichu
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.