എന്താണ് സ്നേഹവും കാമവും തമ്മിലുള്ള വ്യത്യാസം? കാമത്തിന് തൃപ്തമാവാൻ ഒരു പ്രവർത്തി വേണം. കാമം കനകത്തിനോടായാലും കാമിനിയോടായാലും. പക്ഷേ സ്നേഹം... സ്നേഹം അങ്കുരിയ്ക്കുമ്പോഴേ തൃപ്തമാണ്. അതിന് ഒന്നും തന്നെ ആവശ്യമില്ലാ. സ്നേഹിയ്ക്കപ്പെടണമെന്ന് പോലുമില്ലാ. ഒരു നക്ഷത്രം മതി അതിന് രാവ് കഴിച്ചു കൂട്ടാൻ. കണ്ണടച്ചുള്ള ഒരു ചിരിയുടെ ഓർമ്മ മതി അതിന് ഒരു ജന്മം കഴിച്ചുകൂട്ടാൻ. 💞💞
@anandavallyk86122 ай бұрын
അഷിത ഭൂരിഭാഗം സ്ത്രീകളുടെയും മനസ്സ് വായിച്ചതു പോലെ തോന്നി ഈ കേട്ടു കഴിഞ്ഞപ്പോൾ.അവതരണവും നന്നായി.
@sreepavs82184 жыл бұрын
നന്നായി കഥ അവതരിപ്പിച്ചു... അഷിത യോടുള്ള ഇഷ്ടം അവതരണത്തിലും കാണാൻ കഴിഞ്ഞു... super...
@VARADASREADINGROOM4 жыл бұрын
Ashithayodulla ishtam orupadu und.Thanks for watching.. please do listen to other videos too and give your feedback
@sukumaranpsukumaranp5696 Жыл бұрын
നല്ല അവതരണം. അറിയാതെ കഥയിൽ ലയിച്ചുചേർന്നുപോകും. അനുരാധയുടെ മൂർച്ചയുള്ള ചോദ്യങ്ങൾ നമ്മൾ പവിത്രമെന്നു സങ്കൽപ്പിച്ചു ഉറപ്പിച്ചുപോയ ബോധ്യങ്ങൾ ക്കു നേരെയുള്ള ശരങ്ങൾ തന്നെയായി തീരുന്നു.
@VARADASREADINGROOM Жыл бұрын
Thank you so much for your words..keep watching
@rajileshmk974 жыл бұрын
ഇപ്പൊ ഞാൻ ഉറങ്ങുന്നത് ചേച്ചിയുടെ വായനകൾ കേട്ടാണ്...
വളരെ നല്ലൊരു കഥ. അവതരണവും നന്നായിട്ടുണ്ട്... ഒരു സഭാക്ഷത്തിലൂടെ ഒരു വിവാഹജീവിത്തിൽ ഉണ്ടായ തകർച്ച. ഇപ്പോഴുംപല സ്ത്രീ ജീവിതങ്ങളും ഇങ്ങിനെ തന്നെ... സ്നേഹവും കരുതലും അതുതന്നെയാണ് ഒരു സാധാരണ സ്ത്രീ ആഗ്രഹിക്കുന്നു... ഇന്നത്തെ തലമുറ എല്ലാം കെട്ടുകളും പൊട്ടിക്കുന്നു. പഴയതലമുറ അനുരാധ പറയുന്നതു പോലെ എല്ലാം സഹിക്കുന്നു.... അനുരാധ പറയുന്ന ഓരോ വാക്കുകൾക്കും മറുപടി പറയാൻ പറ്റുന്നില്ല അമ്മയ്ക്ക്.ലാസ്റ്റ് ved അവളെ വിളിക്കണ്ട അവൾ പരിധിക്ക് പുറത്തണ്. ഒരു അമ്മയുടെ നിസ്സഹയത.....
@VARADASREADINGROOM4 жыл бұрын
വളരെ ശെരിയാണ് അഷിതയുടെ കഥകൾ ഇത്തരം വിഷയങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.തുടർന്നും കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@sulekhav40734 жыл бұрын
അവതരണം നന്നായി ,തെരഞ്ഞെടുപ്പും നന്നായി വരദ
@VARADASREADINGROOM4 жыл бұрын
@@sulekhav4073 thank you so much
@subha.24105 ай бұрын
Super❤❤❤❤ സ്നേഹത്തിൽ നിന്നു ജനിക്കാത്ത കുട്ടികളാണ് സ്നേഹം പരതി നടക്കുന്നത്. 100 % സത്യം
@ksree82282 жыл бұрын
എല്ലാ സ്ത്രീകളും പറയാൻ ആഗ്രഹിക്കുന്നത് അഷിത പറഞ്ഞു ❤👌
Thanks a lot...I have uploaded a handful of Ashitha stories...hope u would watch and give feedback
@udayanp.k78053 жыл бұрын
നമ്മുടെ മനസ്സിൽ നിറഞ്ഞു തുളുമ്പി മറ്റു മനസു കളിലേക്ക് ഒഴുകുന്ന പുഴയാകട്ടെ സ്നേഹം...
@VARADASREADINGROOM3 жыл бұрын
Athee..sneham niranju ozhukatte...
@peopleunity14514 жыл бұрын
ചരിത്രത്തിൽ ഉറച്ചുപോയ അനുഭവങ്ങളും അനുഭൂതികളും സവിശേഷ അനുഭൂതി യാക്കി അഷിത
@VARADASREADINGROOM4 жыл бұрын
Athee.... Ashitha ishtam.... orupadu..
@bhagyamohandas224 жыл бұрын
Yes...meaningful story...reality of life sketch...u said it well
@VARADASREADINGROOM4 жыл бұрын
Yes.. Ashitha's stories are mostly very realistic...she is my personal favourite...thank you for your feedback
@tillyjohny85243 жыл бұрын
അവതരണം വളരെ ഇഷ്ടപ്പെട്ടു..ആസ്വാദനവും തൃപ്തികരം തന്നെ..ഞാൻ പുതിയ സുബ്‌സ്ക്രൈബേർ ആനുട്ടോ...
@VARADASREADINGROOM3 жыл бұрын
Thank u so much...for stepping into Varada's Reading room...I have uploaded almost 190 videos... Please take ur time and listen...and give ur feedback 😊
@tillyjohny85243 жыл бұрын
@@VARADASREADINGROOM Thank you so much...With you..and I'm on the way dear...🙏💐🙏
@VARADASREADINGROOM3 жыл бұрын
@@tillyjohny8524 🙏🙏🙏
@rejeesh604 жыл бұрын
valare valare nannai...nannai vayikunnu...
@VARADASREADINGROOM4 жыл бұрын
Thank you so much... keep watching
@Positivevibesoflife4 жыл бұрын
Nannayi...u r an inspiration
@VARADASREADINGROOM4 жыл бұрын
Thanks a lot.....keep watching...stay connected
@rajeshkumarsasidharan32323 жыл бұрын
ഇ ത്ര കണ്ട് spark ഉണ്ടാകുമെന്നു ജാൻ വിജാരിച്ചില്ല. സത്യം മാണ്
@VARADASREADINGROOM3 жыл бұрын
Thank you 😊☺️☺️
@ajithasreeni6350 Жыл бұрын
നല്ല അവതരണം
@VARADASREADINGROOM Жыл бұрын
Thank you 🙏
@asiyahamda8691 Жыл бұрын
കാല പഴക്കം കൊണ്ട് ഉറച്ചു പോകുന്ന ഒരു ശീലം മാത്രമാണ് വിവാഹം!
@@VARADASREADINGROOM തീര്ച്ചയായും എനിക്ക് എന്റെ വായനയെ തിരിച്ചു തന്നതിന് ഒരു പാട് നന്ദി
@harithapc33154 жыл бұрын
Nice story and good presentation....
@VARADASREADINGROOM4 жыл бұрын
Thanks a lot..
@roopeshkm16924 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്
@VARADASREADINGROOM4 жыл бұрын
Thank you 😊
@appuappos1434 жыл бұрын
ബ്യൂട്ടിഫുൾ
@VARADASREADINGROOM3 жыл бұрын
Thank you so much
@sreekalaomanagopinath22493 жыл бұрын
ഇതിൻ്റെ ബാക്കിയുണ്ട്.. ശിവേന സഹ നർത്തനം
@mahroofmajeed3768Ай бұрын
❤
@dr_senna_sabu4 жыл бұрын
അഷിത ഇഷ്ടം
@VARADASREADINGROOM4 жыл бұрын
Yes..I am also an Ashitha fan..
@vinodesthappan50683 жыл бұрын
എനിക്കും
@somanpc18904 жыл бұрын
Ashitha is my favorite writer. Can u suggest another good stories of here.
@VARADASREADINGROOM4 жыл бұрын
Yes.. there are so many other good stories by Ashitha.I have included many in Varada's Reading Room.. please do check the playlist section..where u can c Ashitha's stories..
@somanpc18904 жыл бұрын
@@VARADASREADINGROOM l checked and see. Can u plz said any name of good stories of here.
@VARADASREADINGROOM4 жыл бұрын
Ashithayude stories aano... orupadu und...ennalum Amma ennodu paranja nunakal..aanu enik ettavum priyappettathu...pinne..ulkazhcha ennoru mini katha und...super work aanu.Vivaham oru sthreeyodu cheyyunnathu,oru sthreeyum parayathathu,koumaaram,kallu vacha nunakal,..angane orupadu..pinne...apoorna viramangal und....
@കടൽത്തീരം-ഥ9ന4 жыл бұрын
അവതരണം കൊള്ളാം സ്ക്രീനിൽ നോക്കി വായിച്ചാൽ കുറച്ചു കൂടി നന്നായേനെ
@VARADASREADINGROOM4 жыл бұрын
Thank you...Screen arrangement illa..athaanu book noki vayikkunne.
@vysagi43214 жыл бұрын
Emotion ulkond avatharipichu ,,,,nice👍✌️✌️✌️
@VARADASREADINGROOM4 жыл бұрын
Thank you so much
@-_48493 жыл бұрын
👌👌👌
@VARADASREADINGROOM3 жыл бұрын
🙏🙏🙏
@MKsInfotainment4 жыл бұрын
നന്നായിട്ടുണ്ട്. നല്ല വീഡിയോകൾക്ക് ലൈക്കും കുറവ്, സബ്സ്ക്രൈബേഴ്സും കുറവ്. ഊഉ വിഡിയോകൾക്കും പാചകക്കാർക്കും മില്യൺ കണക്കിന്..ഹ ...ഹ.
@VARADASREADINGROOM4 жыл бұрын
അത് എപ്പോഴും അങ്ങനെ ആണ് സുഹൃത്തേ....മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കാനേ പറ്റൂ..അത് ഒരിക്കലും അടിച്ചേല്പിയ്ക്കാൻ കഴിയില്ല.വീഡിയോ കണ്ടതിനു വളരെ നന്ദി..തുടർന്നും ഫീഡ്ബാക്ക് പ്രതീക്ഷിക്കുന്നു..
വിവാഹം പുരുഷന്റെ ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങൾ ചെറുതല്ല 🤣🤣
@VARADASREADINGROOM4 жыл бұрын
@@arunkrishna992 Arun seems to agree very much with Don....🤣🤣🤣
@VARADASREADINGROOM4 жыл бұрын
"വിവാഹം ഒരു പുരുഷനോട് ചെയ്യുന്നത് " എന്നൊരു കഥ നമുക് വായിച്ചാലോ ???🤣🤣🤣
@tvmpanda4 жыл бұрын
VARADA'S READING ROOM yes
@tvmpanda4 жыл бұрын
Arun Krishna അങ്ങനെ അടച്ചു വിധി എഴുതണ്ട ചങ്ങായി. നല്ലൊരു പെണ്ണിനെ കിട്ടിയാൽ ജീവിതം സന്തോഷകരം. മറിച്ചാണെങ്കിലോ ? ഫിലോസോഫർ ആകാനുള്ള മഹാഭാഗ്യവും. ഏതായാലും നേട്ടം തന്നെ 🤣🤣🤣
@tvmpanda4 жыл бұрын
Arun Krishna true
@sunithagafoor75774 жыл бұрын
super
@VARADASREADINGROOM4 жыл бұрын
Thanks a lot
@haneefahaneefa36293 жыл бұрын
👍👍🌹🌹
@VARADASREADINGROOM3 жыл бұрын
😊😊🙏🙏
@bushramajeed41323 жыл бұрын
Swadandryam ardaraathriyil thudaramo? It was very interesting.. your reading excellent.
@VARADASREADINGROOM3 жыл бұрын
Ingane oru support illathathu kondaanu athu njan continue cheyathirunnathu... Views valare kuravaayrnu....Thank u so much for listening and supporting...I will definitely try to continue
@aryavishnu58324 жыл бұрын
E text evide vaangan kittum
@VARADASREADINGROOM4 жыл бұрын
It is available in prominent book shops
@sanithafaisal99133 жыл бұрын
💐💐💐💐💐💐💐
@vinodtp51842 жыл бұрын
അതിൽ....... ഉണ്ടന്ന്........ എനിക്ക്....... തോന്നിപ്പോയി..... എന്തിനാണ് ഇങ്ങനെ ഓരോ വാക്കിനും ഇടയിൽ ഇത്ര ഗ്യാപ്പ്... ചില കഥകൾ നല്ല അവതരണമാണ്... നല്ല ശബ്ദം... മുകളിൽ പറഞ്ഞത് ശ്രദ്ധിക്കണേ
@VARADASREADINGROOM2 жыл бұрын
Ithu njan sradhikkaam ktto..Thank u so much for watching. Keep supporting