Varahi mudra | Vajrakosham | Varahi mantra | Miracle mantra | Varahi devi | Malayalam Miracle mantra

  Рет қаралды 636,371

My Divine Worship

My Divine Worship

Күн бұрын

Пікірлер: 2 400
@MyDivineWorship
@MyDivineWorship 16 сағат бұрын
kzbin.info/door/dmVcQVvFNSU3ZryWvIXpdAjoin
@BinduKm-bs7ms
@BinduKm-bs7ms Жыл бұрын
ഇത്ര ദിവസം ഞാൻ അറിഞ്ഞില്ല ഇങ്ങനെ ഒരു അമ്മയുണ്ടെന്നു യുട്യൂബിൽ ഓരോന്ന് കാണുമ്പോഴും ഞാൻ ഒന്നും അറിഞ്ഞില്ലമിനിഞ്ഞാന്ന് വെറുതെ ഒന്ന് കണ്ടു കമെന്റുകൾ നോക്കി അപ്പോഴാണ് ഇത്രക്കും ശക്തിയുള്ള ദേവിയാണെന്നു അറിഞ്ഞത് ഞാനും ഉള്ളുരുകി പ്രാർത്ഥിച്ചു എനിക്കും ഫലം കിട്ടിഇനി എന്റെ ജീവനുള്ളടിത്തോളം ഞാനും പ്രാർത്ഥിക്കും ഒരു കൃഷ്ണ ഭക്തയാണ് ഞാൻ എന്റെ ഉണ്ണിക്കണ്ണനെയും വരഹി അമ്മയെയും എനിക്കിപ്പോൾ ഒരു പോലെ ഇഷ്ടം വരാഹി അമ്മേ ശരണം ദേവി ശരണം, കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏❤❤
@SunilKumar-ic4vn
@SunilKumar-ic4vn 10 ай бұрын
നന്ദി. ജീവിതം അവസാനിപ്പിക്കുന്നതിന് തയ്യാറെടുത്ത എനിക്ക് ഈ വീഡിയോ ഗുണം ചെയ്തു. അമ്മയെ നിരുപാധികം പ്രാർത്ഥിക്കാൻ തീരുമാനിച്ചു. അമ്മ എനിക്ക് തുണയാകും, രക്ഷിക്കുമെന്ന വിശ്വാസം എനിക്കുണ്ട്. ഓം വജ്രകോഷം.
@pettikadai7652
@pettikadai7652 Жыл бұрын
എത്രയും പ്രിയപ്പെട്ട ചേച്ചി, ഞാൻ ചേച്ചിയുടെ വീഡിയോ വളരെ അടുത്ത് ആണ് കാണുന്നത്. ഞാൻ കാനഡ പോകാൻ ആയി വിസക്ക് വേണ്ടി വെയിറ്റ് ചെയുക ആയിരുന്നു. പക്ഷെ എനിക്ക് അത് വരാതെ ഇരിക്കുക ആയിരുന്നു. കുറച്ചു അധികം നാൾ ആയിരുന്നു. ഞാൻ ഇന്ന് രാവിലെ ആദ്യം ആയി വിളക്കിനു മുന്നിൽ ഇരുന്ന് വജ്രകോശം ജപിച്ചു. എന്നെപ്പോലും അത്ഭുതപ്പെടുത്തി അമ്മ അത് സാധിച്ചു തന്നു അന്നേദിവസം തന്നെ. അമ്മയുടെ ശക്തി വർണ്ണിക്കാൻ വാക്കുകളില്ല. നന്ദി ചേച്ചി..
@sindhu8041
@sindhu8041 Жыл бұрын
എന്റെ മനസ്സ് ഒത്തിരി വിഷമിച്ച സമയത്താണ് ചേച്ചിയുടെ വാക്കുകൾ ഞാൻ കേൾക്കുന്നത്, പ്രതീക്ഷകൾ എന്നിൽ വന്നു നിറഞ്ഞു, തോറ്റു പോകില്ല എന്ന് എന്റെ മനസ് പറയുന്നു , ഒരുപാട് നന്ദി ഉണ്ട് ചേച്ചി, എന്റെ വലിയ ആഗ്രഹം നടന്നാൽ ഞാൻ ചേച്ചി യെ വിളിക്കും നന്ദി 🙏🙏🙏
@NewaccotF-li7gi
@NewaccotF-li7gi Жыл бұрын
വരാഹി അമ്മേ 🙏🙏🙏ഒരുപാട് നന്ദി രണ്ട് മാസമായി എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കണ്ടു. ഇന്നലെ രാത്രി ഞാൻ ഈ വീഡിയോ യിൽ പറയുന്ന പോലെ ചെയ്തു രാവിലെ ഇപ്പോൾ അതിന്റെ റിസൾട്ട്‌ കിട്ടി. വരാഹി മുദ്ര പറയുന്നപോലെ ചെയ്തു എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല അത്ഭുതം ആണ് ശരിക്കും. എനിക്ക് ഒരുപാട് വിശ്വാസം ആയി നന്ദി അമ്മേ ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏നന്ദി 🙏🙏🙏
@NewaccotF-li7gi
@NewaccotF-li7gi Жыл бұрын
10മണിക്കുള്ളിൽ ആയിരുന്നു
@padmak6030
@padmak6030 Жыл бұрын
വജ്രകോഷം വരാഹി അമ്മേ ! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യം നടത്തി തന്നതിന് എന്നെയും കുഞ്ഞിനേയും രക്ഷിച്ചതിന് വരാഹി ദേവി കോടി കോടി പ്രണാമം.. മരണം വരെ അമ്മയുടെ തൃപ്പാദത്തിൽ എന്റെ ശിരസ്സ് സമർപ്പിക്കുന്നു
@prasadks411
@prasadks411 Жыл бұрын
എന്റെ മകളുടെ വിവാഹം നല്ല രീതിയിൽ നടക്കണം അതിനു വരഹിയമ്മയുടെ അനുഗ്രഹം വേണം അമ്മേ. 🙏🙏🙏പാർവതി,-അശ്വതി.
@sobhasurendran2533
@sobhasurendran2533 Жыл бұрын
എൻ്റെ മോളുടെ വിവാഹo നല്ല രീതിയിൽ നടക്കാൻ അമ്മയുടെ.അനുഗ്രഹം ഉണ്ടാവണം surenya രേവതി
@rajalakshmiraji2073
@rajalakshmiraji2073 Жыл бұрын
ഓം വാരാഹി ദേവി നമഃ 👏
@sethulekshmij7789
@sethulekshmij7789 Жыл бұрын
എന്നേയും അമ്മ അനുഗ്രഹിച്ചു.
@vijayakumar434
@vijayakumar434 Жыл бұрын
Varahiammesharanam
@shinikaliyani8016
@shinikaliyani8016 Жыл бұрын
🙏ഞാൻ ഒരുപാട് സാമ്പത്തിക പ്രെശ്നത്തിൽ പെട്ടിരിക്കുകയാണ്. വരാഹി അമ്മയുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ പ്രാർത്ഥിച്ചു നാമം എഴുതി തുടങ്ങി. നാലു ദിവസം എഴുതി കഴിഞ്ഞപ്പോൾ എനിക്ക് കുറച്ചു പൈസ കിട്ടി. അതുമൂലം എനിക്ക് ഒരുപാട് ആശ്വാസം കിട്ടി.🙏. ഈ വീഡിയോ ഇട്ട ചേച്ചിക്യും വരാഹി അമ്മയ്ക്യും ഒരായിരം നന്ദി.🙏🙏🙏🙏
@shijimol141
@shijimol141 Жыл бұрын
എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണമേ അവന് പഠിക്കാൻ ബുദ്ധി നൽകേണമേ അവന്റെ മനോവൈകല്ല്യങ്ങൾ മാറ്റിത്തരേണമേ
@amminiramachandran8891
@amminiramachandran8891 Жыл бұрын
വജ്രാഘോഷം എത്ര powerful ആണെന്ന് വീണ്ടും അറിയുന്നു ഞാൻ സാറക്ക് വേണ്ടിഞാൻ വജ്രാഘോഷം ചൊല്ലി ഇരുപതു minutes കഴിഞ്ഞപ്പോൾ കുട്ടിയെ കണ്ടെത്തി എന്ന് t v ൽ കണ്ടു ഓം വജ്രാഘോഷം ഒരായിരം നന്ദി അമ്മേ
@aruns8918
@aruns8918 Жыл бұрын
🙏🙏🙏
@sandravs8913
@sandravs8913 Жыл бұрын
Same
@UshaVijayan-wb1gu
@UshaVijayan-wb1gu 2 ай бұрын
ഞാൻ യു ട്യൂബിൻ നിന്നാണ് വാരാഹി ദേവിയെ കുറിച്ച അറിയുന്നതും കാണുന്നതും ഞാൻ വിശ്വസിച്ചു ഫലവും കിട്ടി വാരാഹി അമ്മേ
@rahulvinayak4015
@rahulvinayak4015 Жыл бұрын
ഒരുപാട് നന്ദി...എൻ്റെ അനിയൻ RCC ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്..ഞാൻ വീട്ടിൽ പോയ ദിവസം അവനു അസുഖം കൂടുകയും ഐസിയു ആകുകയും ചെയ്തു..അമ്മയും പെങ്ങളും കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു ഞാൻ എൻ്റെ വരാഹി അമ്മയെ മനം ഉരുകി പ്രാർത്ഥിച്ചു വജ്രകോഷം ചൊല്ലി... മോന് ഇപ്പൊൾ നല്ല സുഖം ഉണ്ട് ..അമ്മയുടെ അനുഗ്രഹം അത് നന്നായി കൂടെ ഉണ്ടെന്നു എനിക്ക് മനസ്സിലായി..ഈ അറിവ് പകർന്നു തന്ന ഗുരു നാഥ് നന്ദി..മനം ഉരുകി വിളിച്ചാൽ അമ്മ കൂടെ ഉണ്ടാകും എൻ്റെ അനുഭവം ആണ്
@sujamolgs1083
@sujamolgs1083 Жыл бұрын
Enikkum ingane oru anubhavam undayi. 🙏🙏
@rehananobin5252
@rehananobin5252 Жыл бұрын
@@sujamolgs1083 താങ്കളുടെ അനുഭവം എന്താണ്.... ദയവു ചെയ്തു പറയാമോ 🙏
@sujamolgs1083
@sujamolgs1083 Жыл бұрын
@@rehananobin5252 uncle hospital il serious aayirunnu . Annu night viswasathode , vajra kosham japichu. Morning arinju, wardilek uncle ne maatiyennu. Vere asugam onnumilla. Safe aanu. Enik 100 % viswasamanu Deviye🙏🙏
@leenababu1058
@leenababu1058 Жыл бұрын
🙏🙏🙏🙏🙏🙏
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
🙏🏻🙏🏻🙏🏻
@priyapriyapriya9139
@priyapriyapriya9139 Жыл бұрын
അമ്മേ വാരാഹി ദേവി ശരണം🙏🙏🙏 ഞാൻ രണ്ട് ദിവസം ആയതേയുള്ളൂ. വാരാഹിദേവി കുറിച്ചുള്ള വീഡിയോ കണ്ടു തുടങ്ങിയിട്ട്. രണ്ടാമത്തെ ദിവസം ഞാൻ പ്രാർത്ഥിച്ച ഒരു കാര്യത്തിന് എനിക്ക്.. വിശ്വസിക്കാൻ കഴിയുന്നില്ല നല്ല ഒരു അനുഗ്രഹം കിട്ടി... 🙏🙏🙏
@sheejakn2226
@sheejakn2226 Жыл бұрын
🙏🙏🙏🙏എന്റെ ശത്രു ദോഷമെല്ലാം നീക്കി തരണേ അമ്മേ വജ്രകോഷം 🙏🙏🙏
@Cryopfrrr
@Cryopfrrr 10 ай бұрын
ഓം വജ്രകോഷം 🙏🏻🙏🏻 സത്യം,.എന്റെ ജീവിതത്തിലെ ഏറ്റവും വിഷമ ഘട്ടത്തിൽ അമ്മ ഞാൻ ചോദിച്ച ഒരു അനുഗ്രഹം നൽകി.. പ്രയാസങ്ങൾ മുഴുവൻ മാറിക്കിട്ടാൻ ഇനിയും പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🏻ഒരായിരം നന്ദി 🙏🏻
@dhanyask94
@dhanyask94 5 ай бұрын
ഓം വജ്രകോഷം ദേവിയുടെ അനുഗ്രഹത്താൽ ഏഴ് വർഷങ്ങൾക്ക് ശേഷം ദേവി എനിക്ക് ഒരു കുഞ്ഞിനെ തന്നു.❤
@B_u_n_n_y_z
@B_u_n_n_y_z Жыл бұрын
കഴിഞ്ഞ ദിവസം എനിക്ക് ഒരു പ്രശ്നം ഉണ്ടായി... ഞാൻ വജ്രാ ഘോഷം മനസ്സിൽ പറഞ്ഞു പറഞ്ഞു ആ പ്രശ്നം മാറിപ്പോയി 🙏😊 വരാഹി അമ്മക്ക് ഒരായിരം നന്ദി 🙏
@AnilKumar-sv5ec
@AnilKumar-sv5ec Жыл бұрын
വജ്ര കോശം ആണ് ശരി ഘോഷം എന്നത് മുഖ ആവരണം എന്നാണ്
@dhanyadasan4099
@dhanyadasan4099 Жыл бұрын
Vajra kosham ennath manthram ano
@dhanyadasan4099
@dhanyadasan4099 Жыл бұрын
Engane eppozhokeya chollendath
@divyaminnu845
@divyaminnu845 Жыл бұрын
ഓംവജ്രകോഷം
@niralasabu7610
@niralasabu7610 Жыл бұрын
ഈ മന്ത്രം ചൊല്ലുന്നതിനു ദേഹശുദ്ധി വ്രതം എന്നിവ നിർബന്ധമുണ്ടോ ?
@Sarithaprasad-vt8vw
@Sarithaprasad-vt8vw 11 ай бұрын
എന്റെ പ്രാർത്ഥന ദേവി കേട്ടു 🙏എനിക്ക് ക്യാഷ് കിട്ടി വീടും കിട്ടി ഒറ്റ ദിവസം കൊണ്ട്..30തീയതി എനിക്ക് പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞു... ഈ അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏🙏🙏
@vineeshaillathpoyil4289
@vineeshaillathpoyil4289 10 ай бұрын
Chechiyude eee video aaanu enne orunalla vazhithirivilekku nayichathu.4 months aayi. Nhan varahi ammaye prarthikkan thudangiyittu. Nalla nettangal enikku kitti..,.. ❤❤❤❤❤❤ thanks
@bijinandrewsi860
@bijinandrewsi860 9 ай бұрын
വിശ്വസിച്ചു ഞാനും പ്രാർത്ഥിക്കാൻ തുടങ്ങി അനുഗ്രഹം എന്റെ ജീവിതത്തിൽ വരുവാൻ സഹായിക്കേണമേ അമ്മ
@pharmafriend3978
@pharmafriend3978 Жыл бұрын
100 ശതമാനം സത്യമാണ് ദേവി.... എനിക്ക് ഒമാൻ oral viva ആയിരുന്നു. ഞാൻ ടെൻഷൻ അടിച്ചു ആകെ വയ്യാതായി . ദേവിയെ പ്രാർത്ഥിച്ചു എനിക്ക് ജീവിതത്തിൽ ആദ്യമായി cool ആയി viva attend cheyyan patti, അത്ഭുതം എന്തെനെന്നു വെച്ചാൽ ചോദിച്ച അത്രയും chothyangalkku ഒന്നുപോലും തെറ്റാതെ ഉത്തരം പറയാൻ കഴിഞ്ഞു എന്നതാണ്.. എനിക്ക് തന്നെ ഭയങ്കരമായി ഒരു feel അനുഭവപ്പെട്ടു... അമ്മേ വരാഹി ദേവി🙏🏻🙏🏻🙏🏻🙏🏻
@lakshmibalan9927
@lakshmibalan9927 Жыл бұрын
അമ്മേ ഞാൻ വള്ളരെ വിഷമത്തി ളാണ് അമ്മ എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥി കണം 🙏വജ്രകോഷം ഞാൻ ചൊല്ലു ന്നുണ്ട് 🙏അമ്മേ എന്റെ വീട് ജെപ് തി യാവുയാണ് അത് ഒന്ന് ഒഴിവാക്കി തരാൻ വരാഹി അമ്മയോട് പ്രാർത്ഥി കണം ഈ മന്ത്ര o പറഞ്ഞു തന്നതിന് അമ്മക്ക് കോടി കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
വരാഹിദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏
@lachu8408
@lachu8408 Жыл бұрын
Ellam ok aayo
@rajeevrajeev802
@rajeevrajeev802 Жыл бұрын
എനിക്കും ജപ്തി നടപടികൾ തുടങ്ങുന്നു എന്ന് ബാങ്ക് നോട്ടീസ് വന്നു, വരഹി അമ്മ അനുഗ്രഹിക്കും എന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു.
@shijoykarthikeyan8498
@shijoykarthikeyan8498 Жыл бұрын
വാരാഹി മുഖ്യ പ്രതിഷ്ഠ ആയിട്ടുള്ള ഒരു ക്ഷേത്രം തൃശ്ശൂർ ജില്ലയിൽ അന്തിക്കാട് ഗ്രാമത്തിലെ വളളൂർ ദേശത്തിൽ സ്ഥിതി ചെയ്യുന്നു.ആലും താഴം ശ്രീ വാരാഹി ക്ഷേത്രം എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് ഇന്ന് അവിടെ പോകുവാനും അവിടുത്തെ പ്രധാന വഴിപാടായ കലപ്പ വഴിപാട് ചെയ്യുവാനും സാധിച്ചു. കൂട്ടത്തിൽ അമ്മയുടെ ഒരു ഫോട്ടോയും പൂജിച്ചു വാങ്ങി... മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം അലയടിക്കുന്നു..... 🙏ഓം വജ്ര കോശം 🙏..
@sandeepponnu5088
@sandeepponnu5088 Жыл бұрын
ഞാൻ അമ്മയെ പ്രാർത്ഥിച്ചു🙏 നടക്കില്ല എന്ന് വിചാരിച്ച കാര്യം ഒറ്റ ദിവസം കൊണ്ട് എനിക്ക് സാധിച്ചു തന്നു🙏🙏🙏🙏
@Binduchandran.pBindu-sp6xc
@Binduchandran.pBindu-sp6xc Жыл бұрын
🙏🙏🙏നമസ്കാരം അമ്മേ 🙏🙏🙏എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ പറഞ്ഞ കാര്യങ്ങൾ വീഡിയോ കാണുബോഴു കേൾക്കുബോഴു ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകളിൽ നിന്നും ധരാ ധരാ ആയി വരും 🙏🙏🙏🙏അമ്മേ ദേവി വരാഹിയാമ്മേ ശരണം. വജ്രകോഷം വജ്രകോഷം 🙏വജ്രകോഷം 🙏🙏🙏🙏എന്റെ എല്ലാം സങ്കടങ്ങളും തീർത്തു തരണം അമ്മേ 🙏🙏🙏🙏
@viswambarvis5733
@viswambarvis5733 Жыл бұрын
Amme very Thanks
@SivaMithra-b9f
@SivaMithra-b9f 10 ай бұрын
വരാഹി അമ്മേ ente മനസിനെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ 😢🙏🙏ദേവി ശരണം 🙏🙏🙏
@devtraders2455
@devtraders2455 Жыл бұрын
ഒരുപാട് നന്ദിയുണ്ട് ഈ പ്രാർത്ഥന പൂർണമായും സത്യമാണ് ഇന്നെന്റെ അനുഭവം എനിക്ക് തെളിയിച്ചു തന്നു ഇത് പ്രസിദ്ധീകരിച്ച അമ്മയ്ക്ക് ഒരായിരം നന്ദി
@amruthapv4368
@amruthapv4368 Жыл бұрын
അതെയോ.അനുഭവം ഒന്ന് പങ്കുവയ്ക്കുമോ
@thankamthayiri3163
@thankamthayiri3163 Жыл бұрын
ays
@sheebakm3513
@sheebakm3513 Жыл бұрын
ഞാൻ വാരഹി അമ്മയെ കുറിച്ച് അറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ നല്ല ഭാഗ്യം ഉണ്ട് ഞാൻ എന്നും അമ്മയെ പ്രാർത്ഥിക്കും അമ്മ എന്നെ കാത്തു അമ്മേ ശരണം
@deepamurali5910
@deepamurali5910 Жыл бұрын
എന്തൊരു വ്യക്തം ആയിട്ടാണ് ചേച്ചി എല്ലാം പറഞ്ഞു തരുന്നത്. 🙏🙏🙏 ഒരുപാടു നന്ദിയുണ്ട് ചേച്ചി. നന്ദിയാണോ പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു കോടി പ്രണാമം ഗുരുവിനു 🙏🙏🙏🙏🙏🌹
@sreejasunil46
@sreejasunil46 Жыл бұрын
വജ്ര കോഷം നമ: വരാഹി ദേവി നമഃ എൻ്റെ മക്കൾക്ക് സന്തോഷവും സമാധനവും നിറഞ്ഞ ജീവിതം കൊടുക്കണേ അമ്മേ ദേവി
@Mpramodkrishns
@Mpramodkrishns Жыл бұрын
ഓം വജ്രകോഷം 🙏 ഓം വജ്ര കോഷം🙏 ഓം വജ്രകോഷം🙏 വാരാഹിയമ്മേ ഞങ്ങളിലെ എല്ലാ തടസ്സങ്ങളും നീക്കി അനുഗ്രഹിക്കണെ🙏🙏
@drsreelakshmikaamaakhya7553
@drsreelakshmikaamaakhya7553 Жыл бұрын
I cleared 2 interviews after chanting this..... Love you..... Thank you... Tears
@MyDivineWorship
@MyDivineWorship 5 күн бұрын
🙏👍
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
എന്റെ ഗുരുനാഥയ്ക്ക് പ്രണാമം. അമ്മ ഉപാസന ചെയ്തു സിദ്ധി ലഭിച്ച ആളാണെന്നു അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു പോയി. അമ്മ പറയുന്ന ഓരോ അറിവും വിലപ്പെട്ടതാണ്. താങ്ക്സ് അമ്മ... 🙏🏻❤️
@ajithajayan7727
@ajithajayan7727 Жыл бұрын
Ammenarayanadevinarayana......
@lalitharavi6041
@lalitharavi6041 Жыл бұрын
🙏🌹🙏🌹🙏
@nithyamenon78
@nithyamenon78 Жыл бұрын
🙏🙏🙏
@tinyworld7203
@tinyworld7203 Жыл бұрын
വരാഹി ദേവി അമ്മ സത്യമാണ് ആഗ്രഹം സാധിച്ചു തരുന്ന അമ്മയാണ് ❤️❤️❤️
@ashakmanu2681
@ashakmanu2681 14 күн бұрын
ഞാൻ ഒരു വർഷം മുൻപ് madam പറഞ്ഞത് പോലെ പ്രാർത്ഥിച്ചു ഫലം കിട്ടി. ഇപ്പോഴും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@AnamikaS-vi2bt
@AnamikaS-vi2bt Жыл бұрын
എന്റെ എല്ലാ കഷ്ടങ്ങളും വാരാഹി അമ്മ പലപ്പോഴായി മാറ്റി തന്നു. അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരിക്കുന്നു. ചേച്ചിക്ക് നന്ദി.ദേവി കൂടെയുണ്ട് എന്ന ധൈര്യം മുന്നോട്ട് നയിക്കുന്നു.
@saranyan3401
@saranyan3401 Жыл бұрын
ഞാൻ വരാഹി അമ്മയെ പറ്റി അറിഞ്ഞപ്പോൾ തന്നെ സന്തോഷമായ കാര്യമാണ് ആദ്യം കേട്ടത്.. ഞാൻ വളരെ വിഷമിക്കുന്ന സമയമാണിത്, എന്റെ ലൈഫ് ഇൽ ഏറ്റവും ആഗ്രഹിക്കുന്ന ഒരു കാര്യം നടക്കാൻ ഉള്ള പരിശ്രമത്തിലാണ്, വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏
@aniljaya4758
@aniljaya4758 Жыл бұрын
E vazhipadum manthravum purushanmarkku cheyyamo
@rajipradeep2351
@rajipradeep2351 Жыл бұрын
ഒരു ലക്ഷം എന്ന് പറയുമ്പോൾ എത്ര ദിവസംകൊണ്ടാണ് ചെയ്യേണ്ടത്
@jayamolkottayam3929
@jayamolkottayam3929 Жыл бұрын
വരാഹി അമ്മേ ശരണം 🙏 ഞാൻ വരാഹി അമ്മയെക്കുറിച്ചും അമ്മയുടെ അനുഗ്രഹത്തെ കുറിച്ചും ആദ്യമായി ആണ് അറിയുന്നത് 🙏 എന്റെ മനസ്സിൽ അമ്മ നിറഞ്ഞു 🙏 എന്റെ എല്ലാ സങ്കടങ്ങളും പൂർണ്ണമായും മാറ്റി സർവ്വ ഐശ്യര്യങ്ങളും ഉണ്ടാകുവാൻ വരാഹി അമ്മ അനുഗ്രഹിക്കട്ടെ 🙏
@rajeswarisreekumar4507
@rajeswarisreekumar4507 Жыл бұрын
പ്രിയ സഹോദരി നമസ്കാരം 🙏🏻🙏🏻🙏🏻ഈ വിഡിയോ കണ്ടതിൽ വളരെ സന്തോഷം പറയുന്നത് കേൾക്കുമ്പോ തന്നെ എന്തോ ഒരു സമാദാനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹
@believer44
@believer44 Жыл бұрын
Thank you mam! Mam ന്റെ videos എല്ലാം കാണാറുണ്ട്. എല്ലാം ആധികാരികമായി പറയുന്നത് കൊണ്ട് തന്നെ mamte videos മാത്രം ആണ് വിശ്വാസയോഗ്യം ആയി തോന്നാറുള്ളു. വളരെ നന്ദി. 🙏🙏🙏
@sheelaradhakrishnan5767
@sheelaradhakrishnan5767 Жыл бұрын
Enikkum.. 🙏🙏🙏
@rajit6725
@rajit6725 Жыл бұрын
പിരീഡ് ടൈം ചൊല്ലാമോ വജ്ര കോശം
@preethisajith4387
@preethisajith4387 Жыл бұрын
എനിക്കും അങ്ങനെ തന്നെ തോന്നാറുണ്ട്.
@PriyaVp-y4c
@PriyaVp-y4c 5 ай бұрын
ഞാൻ othir🎉നാൾ മുന്നേ കണ്ടിരുന്നു അപ്പോൾ ഞാൻ വല്ലത്ത മനസികവസ്ഥ ആയിരുന്നു ഞാൻ ഒരു ലോൺ കൊടുത്തിട്ട് ശെരിയായില്ല അതിന്റെ വിഷമത്തിൽ ഇരുന്നപ്പോഴാണ് ഈ വിഡിയോ കണ്ടത് അപ്പോൾ തന്നെ ഞാൻ ഈ മുദ്ര ചെയ്തു വജ്രാഘോഷം paranju ഞാൻ കരഞ്ഞു പ്രാത്ഥിച്ചു 10മിനിറ്റ് കഴിഞ്ഞു എന്റെ a/c il loan😂കൊടുത്തിരുന്ന cash കിട്ടി ഞാൻ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല ഞാൻ അത്രയ്ക്ക് വിഷമിച്ചിരുന്ന അവസ്ഥ ആയിരുന്നു അമ്മേ ദേവി 🙏🙏🙏🙏🙏
@madhukumar571
@madhukumar571 Жыл бұрын
നന്ദി അമ്മേ. ഞാൻ വാരാഹി അമ്മയെ ഉപസിക്കാൻ തുടങ്ങിയപ്പോൾ മുതൽ എനിക്ക് ഒത്തിരി മാറ്റങ്ങൾ ജീവിതത്തിൽ വന്നു. അമ്മേ വാരാഹിയെ. നമഃ
@sarithaunnikrishnan1671
@sarithaunnikrishnan1671 Жыл бұрын
ഞാൻ infertility ട്രീറ്റ്മെന്റിൽ ആണ് അതിന്റെ ഭാഗമായി ഒരു surgery കഴിഞ്ഞു 4 മാസമായിട്ടും periods ആയിരുന്നില്ല ഭയങ്കര ടെൻഷനും വിഷമവും ഉണ്ടായിരുന്നു, വളരെ unexpected ആയിട്ടാണ് ഒരു ചാനലിൽ വരാഹി അമ്മയെക്കുറിച്ചുള്ള വീഡിയോ കണ്ടത് അതിനുമുൻപ് ഞാൻ അമ്മയെക്കുറിച്ച് അറിവുള്ള ആളായിരുന്നില്ല, ആ വിഡിയോയിൽ ഒരുപാട് positive comments കണ്ട് ഞാനും അമ്മയോട് പ്രാർത്ഥിച്ചു അന്നുതന്നെ എനിക്ക് periods വന്നു, അമ്മ ഞങ്ങൾക്ക് ഒരു കുഞ്ഞിനേയും തരുമെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@arathykunjatta3152
@arathykunjatta3152 Жыл бұрын
വരാഹി ദേവിയുടെ കാര്യം കേട്ടപ്പോൾ തന്നെ നല്ല കാര്യം ktu ഒരുപാട് സന്തോഷം. വരാഹി അമ്മേ അനുഗ്രഹിക്കണമേ
@minibalakrishnan1054
@minibalakrishnan1054 Жыл бұрын
Devi saranam
@radhikamukundhan1738
@radhikamukundhan1738 Жыл бұрын
സാമ്പത്തികമായി ഒരുപാട് പിന്നിലേക്കു പോയ ഒരു അവസ്ഥയിൽ ആണ് ഞാൻ. Aah സമയത്തു ആണ് വാരാഹി ദേവിയുടെ video കണ്ടത്. ബിസിനസ് ആണ് ഞങ്ങൾ കു. തുറക്കുന്നു അടക്കുന്നു പ്രത്യേകിച്ച് ലാഭം ഒന്നുല. പക്ഷെ അമ്മയെ പ്രാർത്ഥിക്കാൻ തുdangiya ശേഷം ഒന്നര ആഴ്ച ആയി വ്യത്യാസം kaanan തുടങ്ങി. എന്റെ അനുഭവം ആണ് ഇതു. എന്റെ വാരാഹി അമ്മക്ക് നന്ദി ❤❤
@ajithasaji8716
@ajithasaji8716 Жыл бұрын
അമ്മേ വരാഹി അമ്മേ കോടി പ്രണാമം 🙏🙏🙏🙏 ഞാൻ എമർജൻസി ആയി 108 ടൈംസ് വജ്രകോഷം ജപിച്ചു... മുദ്രയും പിടിച്ചു... 🙏🙏🙏അമ്മേ എന്റെ കുട്ടിക്കാണ് ഇന്ന് ചിട്ടി 20,000 വീണത്... മോൾക് അത്യാവശ്യത്തിനു ഈ ക്യാഷ് തന്നു അനുഗ്രഹിച്ചു... ഇനിയും ഇല്ലാ കാര്യങ്ങളും എന്റെ അമ്മ നടത്തിത്തരും... ഇത് വലിയൊരു സത്യമാണ്....5 pm ന് ഞാൻ പ്രാർത്ഥിക്കാൻ പറഞ്ഞിരുന്നു... അമ്മക്ക് കോടി പ്രണാമം.... ഇതൊരു വലിയ സത്യം ആണ്.. വിശ്വാസത്തിൽ ബലം ഒന്ന് കൂടി കൂടി 🕉️🕉️🕉️🕉️ വജ്ര കോഷം 🙏🙏🙏🙏🙏🙏
@SoumyaSreekumar-x2k
@SoumyaSreekumar-x2k Ай бұрын
ഒരു വലിയ കാര്യം ആഗ്രഹിച്ചു കൊണ്ട് ഞാൻ രാത്രി 10.30 ആകുമ്പോൾ കണ്ണടച്ചിരുന്നു വാരാഹി അമ്മയെ പ്രാർത്ഥിക്കും.. കണ്ണുകളിൽ അമ്മയുടെ രൂപം ഉണ്ടാകും...ഇന്ന് 18ദിവസം ആകുന്നു... ഇനിയും പ്രാർത്ഥന തുടരും 🙏🙏എന്റെ ആഗ്രഹം അത്രക്കുംആവശ്യം ഏറിയതാണ് 🙏🙏സാധിച്ചു തരണമേ 🙏🙏വരാഹി അമ്മേ 🙏🙏😢ഓം വജ്രാകോഷം 🙏🙏
@S3-qu4762ko_
@S3-qu4762ko_ Жыл бұрын
അറിയാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും വളരെ ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നു. മനസ്സുകൊണ്ട് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻 Thanku very much maam
@rugminiamma6217
@rugminiamma6217 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@balachandranb8187
@balachandranb8187 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@sandrasatheeshbindu7679
@sandrasatheeshbindu7679 Жыл бұрын
വരാഹി അമ്മേ ഒരുപാട് ഒരുപാട് നന്ദി എന്റെ ഒരുപാട് നാളത്തെ വിഷമം മാറ്റി thannathinu🙏🙏🙏
@anjuvalyalakkal2634
@anjuvalyalakkal2634 Жыл бұрын
എൻ്റെ uncle heart beat കുറവായിട്ട്, creatin കൂടുതലും ആയിട്ട് critical ICU വിൽ ആയിരുന്നു, പുതിയ മരുന്നുകൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലായിരുന്നു, ഡോക്ടർമാർ ഒരാഴ്ചത്തെ ആയുസ്സ് പറഞ്ഞുള്ളൂ, ഞാൻ വാരാഹി മുദ്രയോട് കൂടി അമ്മയെ വിളിച്ച് പ്രാർത്ഥിച്ചു , രാവിലെ uncle ന് നല്ല മാറ്റം ഉണ്ട് വാർഡിലേക്ക് മാറ്റാം എന്ന് ഡോക്ടർ പറഞ്ഞു. വാരാഹി അമ്മയുടെ അനുഗ്രഹം കൊണ്ടാണ് ഇത്ര വേഗം കുറവായത് , അമ്മ തന്ന അറിവുകൾക്ക് ഒത്തിരി നന്ദി അമ്മയോട് എന്നും കടപ്പെട്ടിരിക്കും.
@parus-t7d
@parus-t7d Жыл бұрын
ഓം വജ്ര കോഷം ദേവി എന്റെ ഒരു ആഗ്രഹം സാധിച്ചു തന്നു. നന്ദി🙏🙏🙏
@suryaskumar6519
@suryaskumar6519 Жыл бұрын
Orupad നന്ദി amme ....nadakkilla ennu karuthiya karyam miracle pole nadannu.🙏🏻
@geethakrishnan2197
@geethakrishnan2197 Жыл бұрын
നമസ്കാരം മാഡം 🙏🙏 ഈ video കണ്ടതുകൊണ്ട്, ഒരു സംശയം മാറിക്കിട്ടി.. വാരാഹി അമ്മയുടെ മുദ്ര.. ചെയ്യുന്നതിനെ കുറിച്ച്.. ഈ video യിലൂടെ ഒരുപാടു കാര്യങ്ങൾ.. മനസിലാക്കാൻ കഴിഞ്ഞു.. നന്ദി 😘😘🙏🙏
@GeorgeAlappattu
@GeorgeAlappattu 5 ай бұрын
Njn yestuday anu e video kandathu njn prayer chaythu oru 25k kittan 10 minutes kondu kitti ❤️ powerful
@pranavtu4346
@pranavtu4346 Жыл бұрын
തിരുവനന്തപുരം പേട്ട കല്ലിമൂട് ശ്രീ പഞ്ചമി ദേവി ക്ഷേത്രം വരഹി അമ്മയെ പൂജിച്ചു വരുന്നു 🙏🏻
@satheeshkumar1617
@satheeshkumar1617 Жыл бұрын
എലാദിവസവും പൂജ ഉണ്ടോ
@anil5268
@anil5268 Жыл бұрын
ഉണ്ട്
@anud5307
@anud5307 Жыл бұрын
Hello avde thangal poyitundo
@aswathyp2570
@aswathyp2570 Жыл бұрын
Njanum ipo panchami deepam kathikan thudangi 2 ennam 😊aayi
@pranavtu4346
@pranavtu4346 Жыл бұрын
@@satheeshkumar1617 yess
@ManiKandan-y2m
@ManiKandan-y2m 2 ай бұрын
വരാഹി അമ്മ സത്യമാണ് അനുഭവിച്ചു അറിഞ്ഞു.. ❤️❤️
@seemanthinitk17
@seemanthinitk17 5 ай бұрын
അമ്മേ എല്ലാസങ്കടങ്ങളും, രോഗങ്ങളും, വേദനകളും കട ബാധ്യതകളും തീർത്തുതരണേ അമ്മേ 🙏🌹🙏🌹🙏🌹🙏
@reshmiraj9565
@reshmiraj9565 Жыл бұрын
വാരാഹി അമ്മേ, എൻറെ ആഗ്രഹം എത്രയും വേഗം സാധിച്ചു തരണേ
@machan8808
@machan8808 5 ай бұрын
ഇ ചേച്ചിയെടെ ചാനൽ famousആണ്.മറ്റുചാനലിൽ ചേച്ചിടെ വീഡിയോ കണ്ട് അനുഭവം കിട്ടിന്ന് ഒരുപാട് പേര് പറയുന്നുണ്ട്.ഇടുന്ന വീഡിയോസ് എല്ലാം super ആണ് 🥰👏
@layasb6918
@layasb6918 Жыл бұрын
വളരെ സന്തോഷം തോന്നുന്നു കേട്ടപ്പോൾ. വിശ്വാസം ഉണ്ട് ദേവി എന്റെയും പ്രാർത്ഥന കേൾക്കും എന്ന്. നന്ദി
@vijayakumarkumar4379
@vijayakumarkumar4379 Жыл бұрын
പുലർച്ചെ ആണോ മന്ത്രം ചൊല്ലേണ്ടത്
@santijoy1037
@santijoy1037 Жыл бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന അമ്മക്ക് നന്ദി 🙏🏾ഇനിയും ധാരാളം ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞
@suryasun2070
@suryasun2070 Ай бұрын
Varahi അമ്മയോട് പ്രാര്‍ത്ഥിച്ച കാര്യം നടന്നു. Thanku😊
@jayasreejayasree9208
@jayasreejayasree9208 Жыл бұрын
അമ്മേ എന്റെ വരാഹി അമ്മേ ഞങ്ങളെയും അനുഗ്രഹിക്കണേ 🙏🙏🙏ഓം വജ്ര കോഷം 🙏🙏🙏
@goodvibes8996
@goodvibes8996 Жыл бұрын
നന്ദി വരാഹി അമ്മേ. എന്റെ പ്രാർത്ഥന നടത്തി തന്നതിൽ 🙏🙏🙏. വരാഹി അമ്മയെ കുറിച്ചും മന്ത്രാതെ കുറിച്ചും പറഞ്ഞു തനത്തിനെ ചേച്ചിക്കും നന്ദി 🙏🙏🙏
@vasanthaayillyath2585
@vasanthaayillyath2585 Жыл бұрын
🙏🏾🙏🏾🙏🏾
@VinimolBiju
@VinimolBiju 7 ай бұрын
ഞാൻ പ്രാർത്ഥിച്ചു, നല്ല ഫലം കിട്ടി യിട്ടുണ്ട്
@rahuls2827
@rahuls2827 23 күн бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ
@padmajagopakumar2496
@padmajagopakumar2496 11 ай бұрын
Ammaye prardhikkunnathinte orupadu gunangal jeevithathil undakunnu🙏🙏
@sujack6964
@sujack6964 Жыл бұрын
അമ്മേ വരാഹി അമ്മേ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചു. എനിക്ക് അമ്മ യുടെ അനുഗ്രഹം ഉണ്ടാകണം 🙏🙏🙏🙏🙏🙏🙏
@RakhiVinu-o5d
@RakhiVinu-o5d 5 ай бұрын
വജ്രകോശം 3 6 9 ഇതെഴുതി പ്രാർത്ഥിച്ച് അമ്മ എനിക്ക് രണ്ട് കാര്യങ്ങൾ നടത്തിത്തന്നു. താങ്ക്യൂ മാം 🙏🙏🙏🙏
@sujeshchandransujeshchandr5931
@sujeshchandransujeshchandr5931 4 ай бұрын
എനിക്കും ഒരുപാടു കാര്യങ്ങൾ സാധിച്ചു തന്നിട്ടുണ്ട് 🙏
@athirasubhash-dh9ig
@athirasubhash-dh9ig Жыл бұрын
വീണ്ടും വീണ്ടും അനുഗ്രഹം കിട്ടിക്കൊണ്ടിരിക്കുന്നു 🙏🙏🙏🙏
@bindhuaneesh1029
@bindhuaneesh1029 Жыл бұрын
Varahiamme devi ee Sankadathil ninnum karakayattane bhagavathi 🕉🙏🕉🙏🕉🙏🕉🙏🕉🌺❤❤❤❤❤❤❤❤❤❤❤❤❤❤🌺🌹🌹🌹🌹🌹🌹🌹🌹
@deepa6272
@deepa6272 5 ай бұрын
അമ്മേ വാരാഹി എനിക്ക് ഏജ് ഓവറാകാറായി എനിക്ക് ഈ വർഷം തന്നെ ജോലി ലഭിക്കണേ
@prnprn7258
@prnprn7258 Жыл бұрын
മന്ത്രം മലയാളത്തിലും എഴുതാമായിരുന്നു ഇംഗ്ലീഷിൽ അത് മനസ്സിലായില്ല താങ്ക്സ് .നന്ദി
@nishalhari125
@nishalhari125 Жыл бұрын
എനിക്കും കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഈ പ്രാർത്ഥന ചൊല്ലി തുടങ്ങിയപ്പോൾ തന്നെ എനിക്ക് അത് തിരിച്ചു വരാൻ തുടങ്ങിയിട്ടുണ്ട് വരാഹിദേവിക്ക് ഒരുപാട് നന്ദി
@adv.shravanvijayakumar8352
@adv.shravanvijayakumar8352 2 ай бұрын
I started worshipping Mother Varahi 3 days back....the changes that mother brought to my life is Amazing... All your prayers will be answered immediately.
@MyDivineWorship
@MyDivineWorship 2 ай бұрын
🙏
@rajammack5753
@rajammack5753 10 ай бұрын
ഓം വാരാഹി അമ്മേ ശരണം 🙏സഹോദരന് ലോൺ പാസായി കിട്ടണം, ജോലി സ്ഥലത്തെ പ്രശ്നം മാറണം, വീടും സ്ഥലവും മോഹൻ മേടിക്കണം, എനിക്ക് വീട് പണിക്കുള്ള ഫണ്ട് ഉടനെ കിട്ടണം, മക്കൾക്ക്‌ ആയുസ്സ്, ആരോഗ്യം ഉണ്ടാവണം, മകൾക്ക് ജോലി കിട്ടണം, ഈ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🙏🙏🙏മോഹനൻ അവിട്ടം തമ്പി തിരുവോണം ശ്രീക്കുട്ടി uthruttathi
@chinnuram7058
@chinnuram7058 Жыл бұрын
വളരെ സത്യം ആണ് ഞാൻ ഒരു അനുഭവസ്ഥ ആണ് :: അമ്മയെ മനസുരുകി ഞാൻ വിളിച്ചു. അമ്മയുടെ അനുഗ്രഹം എനിക്കും ലഭിച്ചു......
@Aswanth256
@Aswanth256 Жыл бұрын
Veeduddavan prathikkamo
@suvarnnasasi3787
@suvarnnasasi3787 Жыл бұрын
Varahi ദേവി അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്നും കാത്തു കൊള്ളണം ഇന്ന് vaggra kosham ജപിച്ചു നടക്കില്ല എന്ന് വിചാരിച്ച കാര്യം ലാസ്റ്റ് സമയത്ത്‌ അമ്മ നടത്തി thannu അമ്മ എന്നും എല്ലാര്‍ക്കും നല്ലത് വരുത്തി തരും
@prabhuvidyakar7596
@prabhuvidyakar7596 Жыл бұрын
Hi it's not vaggra it's vajra . Please check n chant correctly . 😊
@Ashok-dv6re
@Ashok-dv6re Жыл бұрын
വളരെയധികം നന്ദി നിത്യവും അമ്മയെ കുറിച്ച് അറിയാവുന്ന അറിവുകൾ പകർന്നു തന്നാൽ വളരെ ഉപകാരപ്രദമായിരുന്നു
@achuachu-h6k
@achuachu-h6k 10 ай бұрын
ഓം ശ്രീ വാരാഹിയമ്മേ ശരണം 🙏🏻🙏🏻🙏🏻 ഓം വജ്രകോഷം 🙏🏻🙏🏻🙏🏻 കടങ്ങൾ എല്ലാം എത്രയും വേഗം തീർക്കണം അമ്മേ 🙏🏻🙏🏻🙏🏻 ഓം അപരാജിത .... അമ്മേ ശരണം 😢🙏🏻🙏🏻🙏🏻
@ujwanivlogs48
@ujwanivlogs48 3 ай бұрын
നമ്മുടെ പ്രശ്നം പരിഹരിക്കപ്പെടും ഇത്രയും ശക്തിയുള്ള ഒരു ദൈവം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്
@ajithasanal6255
@ajithasanal6255 Жыл бұрын
അമ്മയുടെ അനുഗ്രഹം കൊണ്ട് എന്റെ വിഷമം മാറി... ഓം വജ്ര കോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@AswathyAnadhan
@AswathyAnadhan Жыл бұрын
വരാഹി അമ്മേ എന്റെ ആഗ്രഹവും സാധിച്ചു തരേണ്ണമേ 🙏🙏🙏🙏🙏
@chinjujs9499
@chinjujs9499 Жыл бұрын
Enikkum nalla anubhavam undayi .examinu njan pass aayi 🎉. Thanku mam .
@sobhanakumari5410
@sobhanakumari5410 5 ай бұрын
നമസ്ക്കാരം മാതാ ജീ വീണ്ടും വീണ്ടും കേൾക്കുകയാണ്.🙏🙏🙏
@goodvibes8996
@goodvibes8996 Жыл бұрын
വരാഹി അമ്മേ ശരണം 🙏🙏🙏. എന്റെ പ്രാർത്ഥന വേഗം നടത്തി തന്നു എന്നെയും എന്റെ കുടുംബത്തിനെയും അനുഗ്രഹിച്ചതിനെ ഒരു കോടി നന്ദി 🙏🙏🙏. ഇതു പറഞ്ഞുതന്ന ചേച്ചിക്കും നന്ദി 🙏🙏🙏
@doctor3296
@doctor3296 11 ай бұрын
എനിക്ക് ഒരു വല്യ അല്‍ഭുതം നടന്നു,4 വര്‍ഷമായി കാത്തിരുന്ന ഒരു കാര്യം ദേവി നടത്തി തന്നു,. Serikum nyan ഞെട്ടി പോയി. സ്വീറ്റ് Potato with honey ആണ് വെച്ച് ഈ നാമം ചൊല്ലി. എല്ലാരും ചെയത് നോക്കണം, ദേവി അനുഗ്രഹിക്കും.
@ajithakumarirajeev3428
@ajithakumarirajeev3428 Жыл бұрын
Varahi അമ്മയെ കുറിച്ച്റിയാൻ ആഗ്രഹം ഉണ്ടായിരുന്നു 🙏🙏🙏
@vinitha3657
@vinitha3657 Жыл бұрын
Emik ente varahi deviyude anugraham inn undayi ..amme varahiye namaha
@ShaginaRajesh
@ShaginaRajesh Ай бұрын
ഞാൻ ഇന്നലെ വജ്ര ഘോഷം ചെല്ലി ലോട്ടറി നോക്കി. 5000 രൂപ വന്നു. വരാഹി അമ്മേ 🙏🙏
@shruthybrs1611
@shruthybrs1611 Жыл бұрын
വാരാഹി ദേവിയെ കാത്തുകൊള്ളണമേ 😥🙏
@BhamaRajesh
@BhamaRajesh 10 ай бұрын
മനം ഉരുകി വിളിച്ചാൽ അമ്മ കൂടെ ഉണ്ടാകും.. എന്റെ അനുഭവം ആണ്.. എനിക്ക് അമ്മയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു... ഈ വീഡിയോ യിൽ നിന്നാണ് മനസിലായത്.. Thank you mam 🙏🏻🙏🏻🙏🏻.. അമ്മേ വരാഹി ദേവി... തുണക്കണേ 🙏🏻🙏🏻🙏🏻🙏🏻
@sindhusatheeshkumar9851
@sindhusatheeshkumar9851 Жыл бұрын
കോടിപ്രണാമം 🙏പുണ്യജന്മം തന്നെ ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@taethetunesmith
@taethetunesmith 2 ай бұрын
This prayer is really effective, whenever I felt like there is no other way out , this prayer has helped me a lot ❤
@mrmethun3201
@mrmethun3201 Ай бұрын
Ente ponnamme e enneyum kudumbatheyum kathu rashkane amme ponnammeeeee❤❤❤❤❤❤❤❤❤❤❤❤
@sheelasuseelan6885
@sheelasuseelan6885 Жыл бұрын
ഓം വരാഹി ദേവ്യേ ശരണം 🙏🙏 ഓം വജ്ര കോഷം.... ഓം വജ്ര കോഷം... ഓം വജ്ര കോഷം. അമ്മേ ഞങ്ങളുടെ കടം വീട്ടാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏 വാരാഹി ദേവ്യേ നമഃ 🙏🙏
@SandhyaSarath19
@SandhyaSarath19 5 ай бұрын
ഓം വരാഹി ദേവി ഓം വജ്രാകോഷ വരാഹിയെ നമഃ 🙏🙏🙏
@remanym3964
@remanym3964 Жыл бұрын
ഒരുപാട് നന്ദി സഹോദരി🙏🙏🙏🙏🙏 ഈ വീഡിയോയിൽ നിന്ന് എനിക്കറിയാത്ത പല അറിവുകളു൦ ലഭിച്ചു .തെറ്റായ അറിവുകൾ എന്നെ ആപത്തിലേക്ക് നയിക്കുമായിരുന്നു.വളരെ വളരെ നന്ദി🙏🙏🙏
@Nn-uz9tk
@Nn-uz9tk 5 ай бұрын
Nanni ....kalanju poya mothiram kitti.orayiram nanni❤
@smithapradeep5004
@smithapradeep5004 Жыл бұрын
Orupadu Nandi,Ee mudra njan cheythu,orikkalum nadkkathilennu vicharicha kaaryam two daysinullil nadathy thannu,Amme sharanam
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН