അമ്മേ ദേവി വരാഹി അമ്മേ എന്റെ ജീവിതത്തിൽ . കഷ്ടപാടും ദുരിദവും മാറ്റി നല്ല സന്തോഷവും സമാധാനവും തരണേ അമ്മേ വരാഹി ദേവീ
@PadmavathyAdukkath9 ай бұрын
Vicharicha , കാര്ര്യം, നടക്കും എന്നവിശ്വാസമുണ്ട് എന്റെ അമ്മ നടത്തിത്തരും, എല്ലാകാര്യാവും അമ്മക്ക് അറിയാം,, പദ്മവതി,76, വയസ്സ്, ഒരുപാട് കാര്യങ്ങൾ, കടങ്ങൾ, വീടാനുണ്ട്, എന്നും പ്രാർത്ഥിക്കുന്നു, എല്ലാം, അമ്മയിൽ, സമർപ്പിക്കുന്നു, എല്ലാവർക്കും നന്നായിവരാൻ പ്രാർത്ഥിക്കുന്നു, എനിക്ക് മാത്രം അല്ല, അമ്മേ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@PushpaKumarivs-iv1jq8 ай бұрын
Pppppp P P P P P P P P 😭
@Dasank-i8h8 ай бұрын
അമ്മേ എന്റെ കുടെ ഉണ്ട വണ മേവര ഹി വരദയനി❤❤❤❤❤❤❤
@GeethaArjunan-pf2gj8 ай бұрын
@SudhaCB-s3i5 ай бұрын
Ammethunakane
@subinamolbs66539 ай бұрын
അമ്മേ എന്നെയും കുടുംബത്തെയും കടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ... സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ ഞങ്ങളുട കൂടെ ഉണ്ടാവാണേ... കഷ്ടപ്പാടുകൾ അകറ്റെണമേ....
@jayasreenisreen71526 ай бұрын
Amme oru veedu venam vaaka veetil aanu thamasam
@HCRTCoffsub6 ай бұрын
❤p❤
@VishakhSl6 ай бұрын
അമ്മേ ലോൺ ബാധ്യതകൾ മാറി സമാധാനം കിട്ടണേ, ക്യാഷ് പ്രോബ്ലം ഒക്കെ മാറ്റി തരണേ
@ShylajaMurali-ii8ix6 ай бұрын
ഓം എയിം ഹ്രീം ശ്രീ. ശ്രീ മാത്രേ നമഃ. അമ്മേ പൈസ കയ്യിൽ കിട്ടണേ. ബാധ്യത തീർക്കാൻ കഴിയണേ. 🙏🙏🙏🙏🙏🙏🙏🙏🙏
@ChinchuSaranya6 ай бұрын
Kadam theerthu tharanay ammayyy
@beenasivadas231410 ай бұрын
വരാഹി അമ്മേ എൻ്റെ കടങ്ങൾ പൂർണ്ണമായി മാറ്റേണമേ🙏🙏🙏❤️❤️❤️❤️
@Remya-i8xАй бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ തീർന്നു നല്ലരീതിയിൽ ഞങ്ങൾക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ കഴിയണമേ 🙏🙏
കുറേ കടങ്ങളും ദുരിതങ്ങളും ബാക്കി നിൽക്കെ,,, വരാഹി അമ്മയുടെ ഈ വീഡിയോ കാണുവാനും പ്രാർത്ഥനയും മന്ത്രവും കേൾക്കുവാനും സാധിച്ചു നന്ദി ഒരുപാടൊരുപാട്, മക്കളെ നല്ല നിലയിൽ എത്തിക്കാൻ സഹായിക്കണേ ഭഗവാനെ,,, ദുരിതങ്ങളിൽ നിന്നും കര കയറ്റി നല്ല ജീവിതം സുഖകരം ആക്കി തരണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏
@rajeeshswathy51669 ай бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം ഒന്ന് തീർത്ത തരണേ, മനസിന് സന്തോഷം സമാധാനം ഉണ്ടാകണമേ, അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കേണമേ, 🙏🙏🙏
@ReenaPK-t9u7 ай бұрын
Amme ante kadangal allam theerth tharane amme oru samadhamillatha jeevithamane kathu rashikane amma
@nirmalav3304Ай бұрын
Amme ente makkaludeum kadam mari nalla jeevirham undakane
@minibahuleyan69079 ай бұрын
കട ബാധ്യതകൾ എല്ലാം തീർത്തു തരണേ വരാഹി അമ്മേ... 🙏🙏🙏
@SunilKumar-dh9lg9 ай бұрын
എൻ്റെ അമ്മേ എൻ്റെ കഷ്ടപാടിൽ നിന്ന് മുക്തി നൽകി കടഭാദ്യത തീർത്ത് തരണേ അതിന് ഉള്ള സാമ്പത്തികം തരണേ
@lachuniharika45162 ай бұрын
വരാഹി ദേവി കാത്തുരക്ഷിക്കണേ... മുഴുവൻ കട ബാധ്യതകളും ഉടനെ തീർത്തു തരണമേ അമ്മേ 🙏🏼🙏🏼🙏🏼
@sheejadhasan823214 сағат бұрын
അമ്മേ ഞാൻഎന്നും പ്രാർത്ഥിക്കാറുണ്ട് എന്റെ വിളി കേൾക്കാറുണ്ട് അമ്മ എനിക്ക് ഇപ്പോൾ കുറച്ചു സങ്കടം മനസിലുണ്ട് അമ്മ അതു മാറ്റിതരണം 🙏🙏🙏🙏🙏
@Qatar2023-ee4ty9 ай бұрын
അമ്മേ എന്റെ കൂടെ എപ്പോഴും ഉണ്ടാകണേ അമ്മേ എന്റെ പ്രാർത്ഥന അമ്മ കടങ്ങളെല്ലാം തീരണമേ 🙏🙏🙏😭😭
@SureshBabu-jc6qv9 ай бұрын
😂
@achuthans727710 ай бұрын
അമ്മേ വരാഹിദേവി എന്റെ കടബാധ്യതകൾ ഒഴിയാൻ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏🙏
@ushaachuthan9 ай бұрын
അമ്മേ എന്റെ വിശ്വാസം ബലപ്പെടാൻ അനുഗ്രഹിക്കണമേ
@vimalvijayamma9795 ай бұрын
വരാഹി അമ്മേ എന്റെ എല്ലാ കടങ്ങളും മാറ്റി തരണമേ, ഒരു വീട് വെയ്ക്കുവാനും സാമ്പത്തികമായി ഉയർച്ച ഉണ്ടാകുവാനും അമ്മ അനുഗ്രഹിക്കേണമേ
@RejaniSunil2 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കണേ. ഞാൻ ഒത്തിരി വിഷമത്തിലാണ് 🙏🙏
@VijayammaP.RVijayamma.P.-ig5qu9 ай бұрын
അമ്മേ എന്റെ മകൾക്ക് പരീക്ഷയിൽ നല്ല വിജയം ഉണ്ടാകുവാൻ അനുഗ്രഹിക്കണേ ഓം ശ്രീമാത്രേ നമ:
@sherlygr45899 ай бұрын
എന്റെ മക്കളെ കാത്തുകൊള്ളുകയും കടങ്ങൾ മാറ്റിത്തരുകയും cheyyename amme
@mjzoul485110 күн бұрын
H
@nimisha513310 ай бұрын
അമ്മേ ദേവി,, എന്റെ ഒപ്പം ഉണ്ടാവണേ 🙏🙏🙏
@LailaKumaryАй бұрын
അമ്മേ ശരീരത്തിന്റെ അസ്വസ്ഥതകൾ എല്ലാം മാറ്റി മനസ്സിൽ സമാധാനവും സന്തോഷവും ആയുസ്സും നൽകണേ എന്റെയും എന്റെ മക്കളുടെയും കൊച്ചു കൊച്ചു കടങ്ങൾ വീട്ടി അവർക്കും കടങ്ങൾ വീട്ടി വീട്ടിൽ മനസ്സമാധാനം തരണേ അമ്മേ 🙏🙏🙏🙏🙏
@valsalam46057 күн бұрын
അമ്മേ മഹാനായ ദുരിതങ്ങൾ എല്ലാം മാറ്റി തരണേ കടം കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാ അമ്മേ 🙏🙏🙏ഒരു വീട് ഇല്ല എന്നും ദുരിതങ്ങൾ മാത്രം എല്ലാത്തിനും അമ്മ വഴി കാട്ടി തരണേ 🙏🙏🙏🙏വജ്രാഘോഷം 🙏🙏🙏
@jayanthykamala6984Ай бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്ത തരണേ ❤️❤️🙏🏻🙏🏻🙏🏻
@ktasarathsarathkta1349 ай бұрын
അമ്മേ കാത്തു രക്ഷിക്കണേ കടം ബാധിത മൂലം വിഷമിക്കുന്ന ഞങ്ങളുടെ വിഷമങ്ങൾ മാറ്റി തരണേ അമ്മേ 🙏🙏🙏❤️❤️❤️
@surendranathanp.s64410 ай бұрын
കടബാധ്യത തീർത്തുതരണേ ദേവി 🙏🙏🙏അമ്മേ വരാഹി ദേവി കാത്തുകൊള്ളണമേ 🙏🙏🙏
@sreedeviajayakumar404810 ай бұрын
എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുന്നതിനായി പ്രാർത്ഥിക്കുന്നു.. അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനും പ്രാർത്ഥിക്കുന്നു.... സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സഹായിക്കണേ അമ്മേ
@jayasreepm92477 ай бұрын
15
@jayasreepm92477 ай бұрын
15
@jayasreepm92477 ай бұрын
ഓം ശ്രീ സമയശ്വര്യയെ നമഃ അമ്മേ എന്റെ മോനു ജീവിതം സുര ക്ഷിതമാക്കി സമാധാനം നൽകണേ, എന്റെ USA യിലെ മോനു ഗ്രീൻകഡ് എത്രയും വേഗം ലഭിക്കാൻ അനുഗ്രഹിക്കണേ ദേവി, നമസ്തേ 🙏
@SheelaSheela-y6z7 ай бұрын
വരാഗി ദേവി ചെനമഹ. ദുഷന്തൻ അഹട്ടം ഷീല മൂചം ആദിത്യൻ രാടംഷീദു മകയിരം മഹേഷ് അശ്വതി@@jayasreepm9247
@SANTHOSHKUMAR-gp1go6 ай бұрын
Aum ime hreem sreem mathrem namaha.
@sheejadhasan823214 сағат бұрын
വരാഹി അമ്മേ എന്റെപ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏എന്റെ വീടിന്റെ പണി നടക്കുന്നു കുറച്ചു വിഷമത്തിലാണ് എന്റെ കുടുംബത്തെ കാത്തോളണേ ദേവി 🙏🙏🙏🙏ഓം ഹ്രീം ശ്രീം ശ്രീം ശ്രീമത്രേ നമഃ 🙏🙏🙏🙏
@sumajayan95872 ай бұрын
അമ്മയുടെ കരുണയും കടക്ഷവും ദയയും ച്യ്തന്നിയവും വീട്ടിൽ എപ്പോഴും ഉണ്ടാകാൻ ആപത്തിൽ രക്ഷിക്കാൻ കൂടെ ഉണ്ടാകണേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏
@gireeshkalathilvalappil82746 ай бұрын
അമ്മേഒരുപാട് ഒരു പാട്കൊടുക്കാനുണ്ട്പണം ഇത് കേട്ടപ്പോൾ എൻ്റെകടങ്ങൾ ഇന്ന് തീരും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു നന്ദി ❤❤❤❤❤എല്ലാം അമ്മയിൽഅർപ്പിക്കുന്നു.
@SrijithKs-vg5gy4 ай бұрын
തീരും
@adhinnair56063 ай бұрын
Theerarayo chetta
@ajayp42952 ай бұрын
Ellam vegam sheriyavatte
@ambilibabubabu43349 ай бұрын
👍🙏🏻🙏🏻 വരാഹി അമ്മയെ എന്റെ മഹൻ ഹരികൃഷ്ണനെ ഗൾഫിൽ ഒരു നല്ല സാലറിയോടുകൂടി ജോലി കിട്ടുന്നതിനുവേണ്ടി അവനെ നല്ലൊരു നല്ലൊരു വിവാഹം നടക്കുന്നതിന് വേണ്ടിയും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ തടസ്സങ്ങൾ മാറ്റി തരണേ ഹരികൃഷ്ണൻ രോഹിണി
@valsalavalsala45810 ай бұрын
അമ്മേ കട ബാധ്യതകൾ ഒഴിയാൻ അനുഗ്രഹിക്കണേ അമ്മേ. ഓം വരാഹി ദേവി ശരണം. 🙏🙏🙏🙏🙏
@rajeshv1754Ай бұрын
വരാഹി ദേവി അമ്മേ എന്റെ സകല ധനബാധ്യതകളും എത്രയും പെട്ടെന്ന് തീർത്തു തരണമേ അമ്മേ 🙏🙏🙏
@jayanthykamala698410 күн бұрын
അമ്മേ ദേവി കാത്തോളണേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരാനാണമേ വരാഹി അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ValsaNaigi9 ай бұрын
അമ്മേ വരാഹി അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി സമാധനവും സന്തേഷവും നൽകി അനുഗ്രഹിക്കണം അമ്മേ
@reshmisandeep89777 ай бұрын
അമ്മേ വരാഹി അമ്മേ കുഞ്ഞുങ്ങളെ തരണേ....ഞായറാഴ്ച ടെസ്റ്റിൽ ഞാൻ ഗർഭിണി ആണെന്നു കാണിക്കന്നെ അമ്മേ🙏🙏🙏
@ushathambi449210 ай бұрын
എന്റെ അമ്മേ കടം തീർന്നു സമാധാനം തരണേ 🙏🏻🙏🏻🙏🏻
@SreejaRatheesh-s6v8 ай бұрын
എനിക്ക് ഒരുപാട് കടബാദ്യാധ ഉണ്ട് അമ്മേ. കടം കാരണം സമാധാനം ഇല്ല. ഇതിൽ നിന്ന് രക്ഷപെടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ
@sls4020Ай бұрын
അമ്മേ എന്റെ പ്രാർത്ഥനകൂടി കേൾക്കണേ എന്റെ കടങ്ങളെല്ലാം തീർത്ത് മനസിന് സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏
@minnaminnisisters1892Ай бұрын
മക്കളെ നല്ല വഴിക്കു നയിക്കണേ അമ്മേ 🙏🏻. ഒരു വീട് എന്ന ഞങ്ങളുടെ സ്വപ്നം നടത്തി തരണേ അമ്മേ ദേവി വരാഹി 🙏🏻🙏🏻🙏🏻🙏🏻
@Sreevidya-b6s9 ай бұрын
അമ്മേ എന്റെ കുഞ്ഞുങ്ങൾക് നല്ല ബുദ്ധി കൊടുക്കണേ നേർവഴിക്കു നടത്തനെ അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാവനെ 🕉️🕉️🙏🙏🙏
@ambilybinu34916 ай бұрын
അമ്മേ മഹാമായേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീടി സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ വരാഹി അമ്മേ ശരണം 🙏🏻🙏🏻
@sreelathamurali690510 ай бұрын
വരാഹി അമ്മേ എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീർത്തു തരണേ 🙏🙏🙏
@utharavelayudhan165410 ай бұрын
Amme namaskaram ente makanu joli illa kooli illamme orupade kadangalum unde oru varumanavum illa enkanejeevikkumennariyillamme onnu prasadikkamme jhanum ammayude bhakthaalle thunaikkamme
@achusandanusvlog750018 күн бұрын
അമ്മേ വരാഹി ദേവി ഞങളുടെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏
@Abhi_nav1370Ай бұрын
അമ്മേ നന്ദി നന്ദി... നാമം കേട്ടത്തിനുശേഷം ഫലപ്രാപ്തി ഉണ്ടായി
@sujathaksivaraman33689 ай бұрын
അമ്മേ ഞങ്ങടെ വീട്ടിലെ എല്ലാ കടങ്ങളും വീടാൻ ഞങ്ങളെ സഹായിക്കണേ എന്റെ മക്കളുടെ എല്ലാകടബാദ്യതകൾ മാറ്റിതരണേ അമ്മേ 🙏🙏🙏🙏🙏
@SasiKumarpr-zi5ix6 ай бұрын
🙏🙏🙏🙏🙏🙏🙏
@celinepraim725421 күн бұрын
Celin,enik veed vilkathe 28 laksham veettuvan oru vazhi lattitharaname,amme 16:50
@santhoshmathew54739 ай бұрын
ദേവീ സാമ്പത്തീക കടങ്ങൾ വീട്ടാൻ ധനം വന്നുചേരാൻ അനുഗ്രഹിക്കണമേ!
@UshaDevi-m5u6 ай бұрын
എന്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാ കടങ്ങളും തീർത്തു തരണേ എന്റെ വരാഹി അമ്മേ വരഹിയമ്മേ ശരണം
@ushapradeep83814 ай бұрын
ഓം വജ്ര ഘോഷം 🙏🏻🙏🏻അമ്മേ ദേവി എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻
@bindhusaji13911 күн бұрын
🙏🏿🙏🏿 അമ്മേ വരാഹി അമ്മേ എന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നീക്കി എനിക്കും കുഞ്ഞുങ്ങൾക്കും നല്ലൊരു ജീവിതം തരണമേ അമ്മേ 🙏🏿🙏🏿
എന്റെ മകൾക്ക് പരീക്ഷയിൽ ഉന്നത വിജയം നേടിത്തരണേ അമ്മേ വരാഹി ദേവി
@kronos40259 ай бұрын
Sajeev Thiruvathira Sambhathika Purogathikkum Vendi Prarthikane Amma Gopika Uthradam Vidhya Vijayam Vendi Prarthikane Amma
@SheejaSheeja-i1r8 ай бұрын
വരാഹി അമ്മേ ശരണം ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരേണമേ അമ്മേ കിട്ടാനുള്ള പൈസ എളുപ്പം കിട്ടാൻ അനുഗ്രഹിക്കണമേ
@Seema-ik7nz8 ай бұрын
അമ്മേ വരാഹി അമ്മേ ഞങ്ങളുടെ കട ബാധ്യതയും രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും എല്ലാം പൂർണ്ണ മായി അകന്നു പോണെ
@ShylajaMurali-ii8ix6 ай бұрын
ഓംഅയിം ഹ്രീം ശ്രീo ശ്രീo മാത്രേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
@RemyaJith4 ай бұрын
അമ്മേ എന്റെ അമ്മയുടെ അസുഖത്തെ വേഗം മാറ്റി തരണേ 🙏🙏🙏
@susheela72964 ай бұрын
Susheela @@Seema-ik7nz
@susheela72964 ай бұрын
അമ്മയെ ഭാരതി അമ്മേ എത്രയും പെട്ടെന് വീട് പണി പൂർത്തിയാക്കി തരണം എത്രയും പെട്ടെന്ന് നല്ലൊരു ജോലി ആക്കി തരണം
@SreeharideepaSreeharideepa18 күн бұрын
അമ്മേ എന്റെയും ഈ പ്രേഭഞ്ചത്തിൽ ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും എല്ലാ സങ്കടം മാറ്റി നല്ലത് വരുത്തണേ അമ്മേ 🙏🏻🙏🏻🙏🏻
@SureshbabuP-g4r2 күн бұрын
അമ്മയെ ഒരായിദേവി സർവ്വ ഐശ്വര്യങ്ങളും തന്ന് കാത്തുരക്ഷിക്കണേ
@Thankarajan-c4v6 ай бұрын
വരാഹി അമ്മേ ശരണം.. വളരെ ശക്തിയുള്ള മന്ത്രം തന്നെയാണിത്.. അനുഭവം സാക്ഷി.. വിളിപ്പുറത്തു ഓടിയെത്തുന്ന ദേവീ.. ഇന്ന് രാവിലെ എനിക്ക് നല്ല അനുഭവം ഉണ്ടായി... 🙏
@pushpank9886 ай бұрын
അമ്മേ കാത്തു രക്ഷിക്കണേ. മക്കൾക്ക് നല്ല തൊഴിലും വരുമാനവും ഉണ്ടാകാൻ അനുഗ്രഹിക്കണം🙏🙏🙏🙏🙏സന്തോഷവും.സമാധാനവും. തന്ന് അനുഗ്രഹിക്കനെ. അമ്മേ അമ്മേ
@mysudha10 ай бұрын
വരാഹി അമ്മേ മനഃസമാദാനം ഉള്ള കുടുംബജീവിതം തരണേ എന്റെ മക്കൾക്കു പരീക്ഷയിൽ നല്ലമാർക്ക് കിട്ടണേ വിജയിക്കണേ അനുഗ്രഹിക്കണേ തമ്പുരാട്ടി
@LekhaK-yg3lm10 ай бұрын
അമ്മയെ വരാഹി അമ്മയെ എന്റെ മോൾടെ അസുഖങ്ങൾ മാറ്റി തരണേ ശരണ്യ ആനിഴം നക്ഷത്രം
@LekhaK-yg3lm10 ай бұрын
അമ്മയെ വരാഹി അമ്മേ എന്റെ മകൻ അഭിജിത്തിന്റെ മദ്യപാനം മാറ്റിത്തരണമേ അഭിജിത്ത് തിരുവോണം നക്ഷത്രം
@LekhaK-yg3lm10 ай бұрын
അമ്മേ വരാഹിഅമ്മേ എന്റെ മകൾ ശരണ്യയുടെ അസുഖങ്ങളൊക്കെ മാറ്റി കൊടുക്കണ അമ്മേ ദേവി ശരണ്യ അനിഴം നക്ഷത്രം
@ushab50958 ай бұрын
ഈ മന്ത്രം ഏത് സമയത്താണ് ചൊല്ലേണ്ടത്.?
@vijayalekshmis79136 ай бұрын
വരഹിമ്മേ എന്റെ മനസ്സിന് സമാദാനം തരണേ എന്റെ കടം മാറ്റി തരണേഭർത്താവ്ന്റെ മദ്യപാനം മാറ്റി എന്റെ കുടുബ ജീവിതം അനുഗ്രഹിക്കട്ടെ അംബി പുണർതം മക്കളുടെ പടുത്തഓ അനുഗ്രഹിക്കണേ
@suchitrasuchitrakp6390Ай бұрын
അമ്മേ വരാഹി അമ്മേ മനസ്സിൽ ശുഭ ചിന്തയും മനസ്സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ🙏
@sunishasumesh86Ай бұрын
അമേ വരാഹി ദേവി എന്റെ കഷ്ട്ടപെടു തീ ർത്തു തരണേ എന്റെ ആഗ്രഹം സാധിച്ചുതരണം അനുഗ്രഹിക്കണം 🙏🙏🙏
@sumamanoj8476 ай бұрын
Namaskaram, ഞാൻ 2ദിവസം മുൻപ് ആണ് ഈ വീഡിയോ കണ്ടത്. അന്ന് സന്ധ്യക് ഭക്തിയോടെ അമ്മയുടെ നാമം 108 തവണ ചൊല്ലി.പിറ്റേന്ന് രാവിലെ തന്നെ വളരെ കാലം ആയി ആഗ്രഹിച്ചിരുന്ന ഒരു കാര്യം നടന്നു കിട്ടി. കോടി നമസ്കാരം..... 🙏🙏🙏🙏
അമ്മേ ഞാൻ ഒരാളോട് 2000 രൂപ ചോദിച്ചിട്ടുണ്ട് അത് അയാൾക്ക് തരാൻ മനസ്സ് ഉണ്ടാവണേ പിന്നെ ഇനിയ്ക്ക് എത്രയും വേഗം ഒരു പണി കിട്ടാൻ പ്രാർത്ഥിക്കുന്ന
@aswathyvijay900310 ай бұрын
അമ്മേ ദേവി എന്റെ കട ബാധ്യത ഒഴിവായി പോകണേ 🙏🙏🙏🙏
@sreekaladas97010 ай бұрын
അമ്മേ വരാഹിയമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മേ, കിട്ടാനുള്ള പൈസ വേഗം കിട്ടണേ അമ്മേ വീട് ഇല്ല അമ്മേ.... വീടും മോളുടെ കല്യാണവും വേഗം ആവണേ എന്റെ പൊന്നു വരാഹിയമ്മേ 🙏🥰
@rejenigireesh1331Ай бұрын
എന്റെ വാരഹിയമ്മേ എന്റെ സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷിക്കണേ അമ്മേ 😭😭🙏🏻🙏🏻🙏🏻🙏🏻
@rajeshv1754Ай бұрын
വരാഹി ദേവി അമ്മേ എന്നെയും, കുടുംബത്തെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏
@Thankarajan-c4v6 ай бұрын
ധൈര്യമായി പ്രാർത്ഥിച്ചോളു.. സത്യമായും അമ്മയുടെ അനുഗ്രഹത്താൽ നമുക്ക് പല ഭാഗത്തു നിന്നും അപ്രതീക്ഷിതമായി സഹായം ലഭിക്കും. നാളത്തെ ഹോസ്പിറ്റൽ ആവശ്യത്തിനുള്ള പണം എനിക്ക് ഇപ്പോൾ കിട്ടി... അമ്മയെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു 🙏
@thangamanipotty54206 ай бұрын
വരാഹി അമ്മേ എന്റെ മോന്റെ കടങ്ങളെല്ലാം തീർത്ത് അവന് ഒരു ജീവിതം ഉണ്ടാക്കികൊടുക്കണേദേവി വരാഹി അമ്മേ
@AssisCa-cz3kj8 ай бұрын
ഞങ്ങളുടെ കടങ്ങൾ വീട്ടുവാനും മക്കളുടേയും ഭർത്താവിന്റെയും ജോലി തടസ്സം മാറ്റുവാനും മകന്റെ വിദ്യാഭ്യാസത്തിനും വേണ്ടി പ്രത്യകം പ്രാർത്ഥിക്കണം അമ്മേ
@rajeevbabu38484 ай бұрын
ഇത് കേട്ട് പിറ്റേന്ന് പണം കിട്ടി. കുറച്ചു സമാധാനം കിട്ടി. ഒരുപാട് നന്ദി 🙏🙏🙏
@rehnakiranlal5079Ай бұрын
🙏വരഹി അമ്മേ എന്റെ പണയം വച്ചസ്വർണം എളുപ്പം എടുക്കാൻ കഴിയണേ 🙏🙏എന്റെ കുട്ടികൾക്ക് പഠിക്കാനും പഠിച്ച കാര്യം ഓർക്കാനും അനുഗ്രഹിക്കേണമേ 🙏നിഹാരിക ചോതി, ആഹാൻ അത്തം 🙏🙏
@remashmrkopkompah98386 ай бұрын
സാമ്പത്തിക വഴി തുറകേണമേ 10000 നൽകേണമേ ചിട്ടി അടക്കുവാൻ സഹായികേണമേ മക്കളുടെ പഠനത്തിൽ വിജയം ഉണ്ടാകേണമേ 🙏
@aswathyvijay900310 ай бұрын
വരഹി അമ്മേ അമ്മ അറിയുന്നില്ലേ എന്റെ അവസ്ഥ.... 🙏🙏🙏ഒരു പരിഹാരം കണ്ടുതരണേ അമ്മേ 🙏🙏🙏🙏
അമ്മേ ദേവീ മനസ്സിൽ ദു:ഖങ്ങൾ അകറ്റി കാത്തുകൊള്ളേണമേ🙏 ആയുരാരോഗ്യസൗഖ്യംനൽകി അനുഗ്രഹിക്കേണമേ🙏
@bijubiju99328 ай бұрын
അമ്മേ... കടബാധ്യത കൾ തീരണെ.. പണയത്തിൽ വച്ച സ്വർണം എടുക്കാൻ സഹായിക്കണേ...
@sopanam43710 ай бұрын
കടങ്ങളും ബുദ്ധിമുട്ടുകളും മാറി സാമ്പത്തികമായി ഒരു ഉയർച്ച തരണേ ദേവീ 🙏🙏🙏
@bharathythottathil43239 ай бұрын
ഒരു ബന്ധു സ്വർണ്ണം ആയിട്ടും സ്വർണ്ണം പണയം വെപ്പിച്ചു ക്യാഷ് ആയിട്ടും വാങ്ങിച്ചു വർഷങ്ങൾ കഴിഞ്ഞു. തിരിച്ചു കിട്ടി എന്റെ ആവശ്യങ്ങൾ സാധിച്ചു പൂർണ്ണമായും സമാധാനം കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
@rajupp84315 ай бұрын
🙏🙏🙏വരാഹി അമ്മേ അനുഗ്രഹിക്കട്ടെ 🙏🙏
@lekhalena15387 ай бұрын
വാരാഹി അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണേ
@sindusunilkumar17026 ай бұрын
Follow this method.I have 15 lakhs debt ..but amma will Clear all❤❤❤
@sudhaudayan260322 күн бұрын
ഞങ്ങളുടെ സാമ്പത്തിക വിഷമങ്ങൾ തീർത്തു തരണേ അമ്മേ. വരാഹി amme🙏🙏🙏🙏🙏🙏🙏
@LalithaRamachandran-u8nАй бұрын
എന്റെ മകന്നെ പെട്ടെന്ന് നല്ല ഒരു വിവാഹം നടക്കാൻ അനുഗ്ര ക്കണേ അമ്മേ വരാ. 🙏🙏🙏അമ്മേ.ഹീ
അമ്മേ 🙏സുഹൃത്തിനു നല്ലൊരു ജോലി ലഭിക്കണേ 🙏പ്രാർത്ഥന നടത്തുന്നുണ്ട് 🙏കനിയേണമേ
@Gopi-vr1bh6 ай бұрын
എൻ്റെ വീട്ടിലെ എല്ലാം പ്രശ്നങ്ങളും തിത്ത് തരണേ മേ അമ്മേ
@Reji.ptputhupparanbilАй бұрын
എന്റെ ആഗ്രഹം എത്രയും വേഗം നടക്കട്ടെ വരാഹി ദെ വി. കാത്തോളണേ 🙏🙏🙏❤❤❤❤
@sindhusureshsindhusuresh1424 ай бұрын
വളരെ powerful ആയ മന്ത്രമാണ് ഇന്നലെ പകൽ ഇതു കേട്ടു എനിക്ക് വൈകിട്ടു തന്നെ കുറച്ചു പണം കിട്ടി അമ്മേ വരാഹി അമ്മേ രക്ഷിക്കണേ 🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻
@SATHYANMD-kq7cj4 ай бұрын
എനിക്കു പ്രയാസം വരുമ്പോൾ എല്ലാം ഇത് കേൾക്കാറുണ്ട് ഇനിയെന്റെ വസ്തു വിൽക്കാൻ വേണ്ടി ഇതുകേൾക്കുന്നുണ്ട് ദേവി അനുഗ്രഹിക്കട്ടെ
@SurendranVE-vq8tv5 ай бұрын
വരാഹി അമ്മേ.. 🙏 ഞാൻ പണയം വെച്ച കുറച്ചു സ്വാർണം ഇത്രേം പെട്ടന്ന് എടുക്കാൻ എന്നെ സഹായിക്കണേ.. 🙏🙏🙏🙏🙏🙏അമ്മേ.... 🙏🙏
@devassydevassy386810 ай бұрын
എന്റെ വാരാഹി ദേവിഅമ്മേ ശരണം എന്റെ മനസിലെ ആഗ്രഹം നടത്തി
@shinireji54393 ай бұрын
എന്റെ കടങ്ങൾ മാറ്റി തന്നു സമാധാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ... ഒരു govt ജോലിക്കായി കുറെ നാളായി ശ്രമിക്കുന്നു... ജോലി തന്നു അനുഗ്രഹിക്കണേ അമ്മേ.... ഓം വജ്രഘോഷം ശ്രീ വരാഹി നമഹ...,🙏🏼🙏🏼🙏🏼🙏🏼
@sudhaudayan260322 күн бұрын
അമ്മേ എന്റെയും. കുഞ്ഞിന്റെയും അസുഖങ്ങൾ മാറ്റി തരണേ 🙏🙏🙏
@sreelathas-g3j5 ай бұрын
ഓം ഐം ഹ്റീം ശ്രീം ശ്രീ മാത്രേ നമഃ. ഇത് സത്യമാണെന്ന് എനിക്ക് അനുഭവം...ദേവീ... ഒരായിരം നന്ദി
@MeeraMN-h8p5 ай бұрын
😢😢
@BinduKp-s1d5 ай бұрын
ഓം ഐം ഹ്രീം ശ്രീo ശ്രീം മാത്രേ നമ:ഹ :
@SaliniU-r5y4 ай бұрын
🙏🙏🙏
@BindhuSiby-i9z4 ай бұрын
7:29
@deepikadeepika50114 ай бұрын
Ethu time aan kettath
@AmbilySuresh-wh6sw2 ай бұрын
എന്റെ കുടുംബത്തിൽ വന്നു ചേർന്ന എല്ലാ ദുരിതവും കഷ്ടപ്പാടും നീക്കി നല്ല പോലെ ജീവിക്കാൻ 'അമ്മ അനുഗ്രഹിക്കന്നെ.
@AnamikaAarav3456 ай бұрын
അമ്മേ ഇന്ന് ലോൺ അടക്കാനുള്ള പൈസ എനിക്കു കിട്ടാൻ എൻ്റെ കടബാധ്യത എല്ലാം തന്നെ അടക്കാനുള്ള സൗകര്യം ഈ വീഡിയോ കണ്ട് കഴിയുമ്പോൾ എനിക്കുണ്ടാകേണമേ അമ്മെ ഇന്ന് മുതൽ എനിക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടാക്കേണമെ അമ്മെ ഞ ങളെ കൈ വിട ല്ലേ ❤❤❤❤
@unnimadhavvlogs26 күн бұрын
ഉണ്ണികൃഷ്ണൻ രേവതി അമ്മേ എല്ലാ കടബാധ്യതയും നീക്കി തരണേ അമ്മേ വേറെ ആശ്രയമില്ലേ 🙏🏼🙏🏼🙏🏼🙏🏼
@SajaSanthoshАй бұрын
എല്ലാം കടങ്ങളും മാറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ അമ്മ
@anjalireji51023 ай бұрын
എന്റെ അമ്മേ എന്നെ രക്ഷികണേ ദുരിതത്തിൽ നിന്നും കടബാധിതകളിൽ നിന്നും രക്ഷികണേ 🙏🙏🙏🙏
@Vaishnashiju7 ай бұрын
അമ്മേ ദേവി എന്റെ കടബാധ്യതകൾ മാറ്റി തരാൻ ഒരു വഴി തരണേ 🙏🏻🙏🏻🙏🏻
@RaginiSanthosh-r7v8 ай бұрын
എന്റെ അമ്മേ കടങ്ങൾ തീരാനും ഒരു വീടിനും എന്റെ അസുഗം മാറാനും പ്രാർത്ഥിക്കണേ
@minnaminnisisters1892Ай бұрын
വരാഹി അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങിയ ശേഷം എന്റെ പ്രശ്നങ്ങക്ക് അമ്മ പരിഹാരം തന്നു കൊണ്ടേ ഇരിക്കുന്നു. ആദ്മഹത്യ യുടെ വക്കിൽ ആയിരുന്ന എന്നേ അമ്മ കാത്തു പരിപാലിച്ചു കൊണ്ട് പോകുന്നു. അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ. 🙏🏻അമ്മേ എല്ലാവരെയും anugrahikkane🙏🏻 എല്ലാവരുടെയും പ്രാർഥന കേൾക്കണേ 🙏🏻 പരിഹാരം നൽകണേ 🙏🏻
@Kausalya.K.k3 ай бұрын
എന്റെ അമ്മേ സഹായിക്കണേ രോഗങ്ങൾ മാറ്റിതരണേ സാവത്തിക ബുദ്ധിമുട്ട് മാറ്റിതരണേ🙏🙏
@vijisrajvijisraj781510 ай бұрын
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് എത്രയും പെട്ടന്ന് മാറ്റി തരണേ വരാഹി അമ്മേ 😭😭🙏🙏🙏🙏🙏
@Divya-r9h9 ай бұрын
Anikku ethu follow cheyythappol mattam undu
@lathamohan71386 ай бұрын
വരാഹി അമ്മേ അനുഗ്രഹിക്കണേ ഞങ്ങളെ കടങ്ങൾ എല്ലാം തീരണേ രക്ഷിക്കണേ 🙏🙏🙏
@AkhilaSugesh10 ай бұрын
അമ്മേ കടബാധ്യത മാറി കിട്ടണേ 🙏🙏🙏
@remyasanthosh87106 ай бұрын
വരാഹി അമ്മയേ ഞങ്ങളുടെ കടങ്ങൾ തിർത്തു സമാദാനം നൽകി അനുഗ്രഹിക്കണ amma
@vanajavanaja47672 ай бұрын
അമ്മേ ഞങ്ങളുടെ കടമെല്ലാം തീർത്തു തരണമേ. കുടുംബത്തിൽ സമാദാനവും സന്തോഷവും തരണമേ 🙏🏻🙏🏻🙏🏻🙏🏻
@വിനിതഅജയ്കുമാർАй бұрын
നാളെ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏കൈവിടല്ലേ 🙏🙏
@GeethuMolk.v4 ай бұрын
അമ്മേ എനിക്ക് കടം കൂടി സമാധാനം ഇല്ല അതിന് ഒരു വഴി അമ്മ കാണിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻ഇന്ന് കുറച്ചു പൈസ അത്യാവശ്യം ആണ് അമ്മ വഴി കാട്ടാണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മക്കൾക്ക് മൂന്നു പേർക്കും പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻