നല്ലൊരു മോളാണ് സംസാരത്തിൽ എത്രയും പെട്ടെന്ന് പെൺകുട്ടിയുടെ കാര്യം പൂർത്തീകരിച്ചു കൊടുക്കണേ നാഥാ
@sameerck69492 ай бұрын
പടച്ചവൻ അവളുടെ ആഗ്രഹം പോലെ സ്വാലിഹായ നല്ലൊരു വരനെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@liamferrari-o1g2 ай бұрын
Aameen
@abdulshukkurk56452 ай бұрын
നൂർജഹാന എത്രയും പെട്ടന്ന് ഷാജഹാനെ കിട്ടട്ടെ
@Muhammed-so4xg2 ай бұрын
😮
@fousiyasaleem13642 ай бұрын
❤❤❤😊
@shajahanshajahan65072 ай бұрын
ആമീൻ
@babyprank1152 ай бұрын
Aameen🤲
@Humanbeingwithpeace2 ай бұрын
Noorjahan&ജഹാന്ഗീർ 😂😂shajahan &mumthaz ബീഗം
@bluasine2 ай бұрын
അള്ളാഹു ഇമോൾക് ഒരു കുടുബ ജീവിതം നൽകി അനുഗ്രഹിക്കട്ടെ
@niyasmuhammed46132 ай бұрын
Aameen aameen 🤲🏽
@hmvideoeditingtips1570Ай бұрын
ആമീൻ
@DilahadmM2 ай бұрын
വിവാഹം അത് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നതാണ് ഒരു ആൺ തുണ മരണംവരെ അത് അവരുടെ ഒരു ആശ്രയമാണ് നല്ലൊരു വിവാഹം ജീവിതം ഉണ്ടാകുവാൻ റബ്ബ് അവർക്ക് കരുണ നൽകണമേ ആമീൻ
@muhammedaliali91752 ай бұрын
എല്ലാം അറിയുന്ന അല്ലാഹുവേ ഈ മോൾക്ക് നീ ഹൈറായ ഒരു ജീവിത പങ്കാളിയെ എത്തിക്കണേ നാഥാ
@abdulhameedkmu2 ай бұрын
ആമീൻ
@abdulnisar70192 ай бұрын
ആമീൻ 🤲🏻
@abubackerpm78932 ай бұрын
ആമീൻ
@rubeenarubeena43132 ай бұрын
നല്ലൊരു മാരനെ കിട്ടി ജീവിതം റാഹത്തിലാകട്ടെ.. ആമീൻ 🤲
@abdulkadarbinsaleem29862 ай бұрын
Aameen
@hashimkdy66562 ай бұрын
Ameen ya rabbal aalameen
@moideenmoideen7102 ай бұрын
Aameen
@kannankollam17112 ай бұрын
നല്ലൊരു മനസ്സുള്ള നല്ലൊരു ഭർത്താവിനെ കിട്ടട്ടെ
@AyshaAysha-wf7xc2 ай бұрын
ആമീൻ 🤲🤲🤲🤲🤲
@suhailmufee64852 ай бұрын
ആമീൻ 🤲🏻
@saidmuhammedkt68322 ай бұрын
പാവം പടച്ചോൻ എത്രയും പെട്ടെന്ന് നല്ല ഒരു പാർട്ണർ എത്തിച്ചു കൊടുക്കട്ടെ
@Hisahinu2 ай бұрын
പാവം പടച്ചോനോ 🙄🙄
@SandeepAppu-qi4nz2 ай бұрын
🤔🤔
@arszz70802 ай бұрын
😂😂
@rajwanbabu78102 ай бұрын
😂😂@@Hisahinu
@anoopekek39292 ай бұрын
നൂർ ജഹാന്റെ വിവാഹം പെട്ടെന്ന് നടക്കുo - നല്ലൊരു കുട്ടിയാ❤❤❤🎉🎉🎉
@ukkumbalakasaragod7062 ай бұрын
നല്ലൊരു ലൈഫ് പടച്ചവൻ തന്നു അനുഗ്രഹിക്കട്ടെ 🤲🤲
@SayedSayed-vr3ey2 ай бұрын
നൂർജഹാന് അനുയോജ്യമായ നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲
@AbidhPunnad2 ай бұрын
😅😅😮
@nayeema2122Ай бұрын
Aameen
@abdulkadarbinsaleem29862 ай бұрын
നിങ്ങളെ ഈ അഡ്വൈസ് ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മുൻകൂട്ടി എല്ലാ ഭവിസത്തും പറഞ്ഞു കൊടുക്കുന്നുണ്ട് ആൾക്കാര് വിളിച്ചു ശല്യം ചെയ്യുന്നതിനെപ്പറ്റി അത് നല്ല കാര്യം
@Mullanzvlogs2 ай бұрын
അള്ളാഹു നല്ലൊരു ഇണയെ നൽകി ജീവതം അനുഗ്രഹീതമാക്കട്ടെ.. 🤲🤲
@kr339029 күн бұрын
നല്ല സുന്ദരി മോൾ allha മരണം വരെ പൊന്നു പോലെ നോക്കാൻ കയി യുന്ന നല്ലൊരു ആൾ വരണേ
@alliswell15162 ай бұрын
നല്ലൊരു മോള് എത്രയും പെട്ടെന്ന് മോൾക്ക് നല്ലൊരു ഇണയെ കിട്ടട്ടെ റബ്ബ് കൈവിടില്ല
@fousiyasaleem13642 ай бұрын
നല്ല ഒരു ഇണയെ കിട്ടട്ടെ ആമീൻ❤❤❤❤
@sirajudheen-sk2uxАй бұрын
അള്ളാഹു നല്ലൊരു ഇണയെ കൊടുക്കട്ടെ... കെട്ടുന്നവൻ ഭാഗ്യവാൻ ആയിരിക്കും
@muhammediqbalkadarkutty59162 ай бұрын
അവതാരകന്റ ചോദ്യത്തിൽ ഒരു വിഷമം തോന്നി ചെറിയ വൈകല്യം ഉള്ളത് സ്വീകരിക്കുമോ എന്ന് അള്ളാഹു എത്രയും പെട്ടന്ന് അനുയോജ്യം ആയ ഇണയെ കൊടുക്കട്ടെ ആമീൻ
@shihabsaqafi95382 ай бұрын
എത്രയും പെട്ടെന്ന് അള്ളാഹു സുബ്ഹാനവുതാല ഈ നൂർജഹാൻ ന് നല്ലൊരു ഭർത്താവിനെ കിട്ടട്ടെ നല്ല സ്വാലിഹായ നല്ല മൊഞ്ചുള്ള ഒരു മാരൻ ആകണം നല്ല ഈമാനുള്ള നല്ല ദീനിനെ സ്നേഹിക്കുന്ന അല്ലാഹു സുബ്ഹാനവുതാല അമലായി സ്വീകരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എവിടുന്നായാലും നല്ലൊരു മാരൻ വരും ഇൻഷാ അള്ളാ
@PrbhakaramKumar2 ай бұрын
ഈ മോൾക്ക് സന്തോഷമായൊരു കുടുമ്പ ജീവിതം കിട്ടട്ടെ എന്ന് പടച്ചോനോട് പ്രാർത്ഥിക്കുന്നു
@mufeedak61532 ай бұрын
സുന്ദരി യാണല്ലോ
@RasheedKuttikkara2 ай бұрын
ഇൻശാ അല്ലാഹ് അല്ലാഹ് അനുഗ്രഹിക്കട്ടെ
@askarali34092 ай бұрын
നൂർജഹാന് നല്ലൊരു ജീവിതം കിട്ടട്ടെ... പാട്ട് അടിപൊളി.... എല്ലാ ആശംസകൾ നൂർജഹാൻ 🥰🥰🥰
നൂർജ എന്റെ കുടുംബം ആണ് പാവം മോളാണ് കുറേ മുൻപ് ഇവൾക് കല്യാണം കഴിക്കമായിരുന്നു. നല്ല കുടുബ മാണ്. നല്ല വിവരം ഉള്ള മോളാണ്. പടച്ചവൻ മോൾക് നല്ല ഇണയെ പടച്ചവൻ നൽകട്ടെ ആമീൻ
@islah6852 ай бұрын
@@CheriyakoduvalilSulfikkar നിൻറെ കുടുംബം ആണെന്ന് ഇവിടെ വന്ന് പറയുന്നതിന് എന്ത് അഭിമാനമാണ് നിനക്കുള്ളത് 38 വയസ്സ് വരെ ഈ കുടുംബക്കാർ എവിടെയായിരുന്നു നല്ലൊരു പെൺകുട്ടി ഒരു വിവാഹം നടത്താൻ നാട്ടുകാർക്കൊക്കെ മഹല്ലിനൊരു ഉത്തരവാദിത്തമില്ല അതു നടക്കാത്ത കൊണ്ടല്ലേ സോഷ്യൽ മീഡിയയിൽ വന്ന പബ്ലിക് ആയി വീഡിയോ ചെയ്യേണ്ടി ഒരു ഗതികേട് കുടുംബം എത്തിച്ചേർന്നു എന്നിട്ട് പറയുന്നു ഞാൻ അവളുടെ കുടുംബക്കാരനാണ് അത്രേ നാണം ഉണ്ടോ തനിക്ക്
@islah6852 ай бұрын
നിൻറെ കുടുംബം ആണെന്ന് ഇവിടെ വന്ന് പറയുന്നതിന് എന്ത് അഭിമാനമാണ് നിനക്കുള്ളത് 38 വയസ്സ് വരെ ഈ കുടുംബക്കാർ എവിടെയായിരുന്നു നല്ലൊരു പെൺകുട്ടി ഒരു വിവാഹം നടത്താൻ നാട്ടുകാർക്കൊക്കെ മഹല്ലിനൊരു ഉത്തരവാദിത്തമില്ല ? അതു നടക്കാത്ത കൊണ്ടല്ലേ സോഷ്യൽ മീഡിയയിൽ വന്ന പബ്ലിക് ആയി വീഡിയോ ചെയ്യേണ്ടി ഒരു ഗതികേട് കുടുംബം എത്തിച്ചേർന്നു എന്നിട്ട് പറയുന്നു ഞാൻ അവളുടെ കുടുംബക്കാരനാണ് അത്രേ നാണം ഉണ്ടോ തനിക്ക്
@AbdulSalam-ii9gt2 ай бұрын
ഇത്രയും നല്ല ഒരു മോളെ നല്ല മനസ്സോടെ ഈ വൈകല്യങ്ങൾ ഉൾകൊള്ളാൻ കഴിയുന്ന ഒരു നല്ല മനസ്സുള്ള തന്റേടം ഉള്ള ഒരു നല്ല മനുഷ്യൻ ഒന്നും ആഗ്രഹിക്കാത്ത സന്മനസ്സുള്ളവർ മാത്രം അല്ലാഹുവിന്റെ ഒരു നന്മയുള്ളവർ മാത്രം സഹായത്തിനായി എത്തട്ടെ എന്ന് ആശംസിക്കുന്നു ഇൻശാഅല്ലാഹ്
@gafoorgafoor48752 ай бұрын
അള്ളാഹു നല്ല അനുയോജ്യമായ ഒരു ഭർത്താവിനെ കൊടുക്കട്ടെ ആമീൻ 🤲🤲🤲 പാട്ട് അടിപൊളി ആയിട്ടുണ്ട് 👍
@HussainTP-t9rАй бұрын
😢😢😢...... All the best.. Sis... 😍.... 🤲🤲🤲
@shafvanek43012 ай бұрын
ഇന്ഷാ അള്ളാഹ് നല്ല ഒരാൾ വരട്ടെ
@RhamanRhaman-hp5yb2 ай бұрын
ماشاء الله يغني عشر അടിപൊളി സോങസുന്ദരി 🥰🥰
@adnanaddu-hk1ylАй бұрын
Masha allah nalla savundaryo ulla kutti
@yachuchanel6232 ай бұрын
പേര് പോലെ തന്നെ ഭംഗി നല്ലൊരാളെ അനിയത്തിക്ക് കിട്ടട്ടെ....
@ShihabudheenAk-s8sАй бұрын
അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അമീർ❤
@sakeersakkeer63202 ай бұрын
തികഞ്ഞ ആത്മ വിശ്വാസം അവളിൽ ഉണ്ട്,, വീൽ ചെയ്യാറിൽ ചടഞ്ഞിരുന്നു ജീവിതം തള്ളി നീക്ക്ന്നവളല്ല ഇ മോൾ,,
@AshrafKonnakkal-s7d2 ай бұрын
നല്ലൊരു സ്വാലിഹായ ഭർത്താവിനെകിട്ടാനും അതോടൊപ്പം മരണംവരെ ഒന്നിച്ച് പിരിയാനുംഅല്ലാഹു അനുഗ്രഹിക്കട്ടെ امين امين يا رب العالمين
@abdullakuttypadinjarevalap13582 ай бұрын
അല്ലാഹുവേ.. നീ രക്ഷപെടുത്താണേ.. ആരെങ്കിലും ജീവിതം നൽകണേ
@roulapeekey90552 ай бұрын
ഇപ്പോൾ കാലിനു കാലിഫർ ഇടാൻ പറ്റുമല്ലോ പടച്ചവൻ സഹായിച്ചു ഇത്രയും ബുദ്ധിമുട്ട് എനിക്ക് ഇല്ലാ അൽഹംദുലില്ലാഹ് എന്റെ ഒരു കാലിനു ശേഷിക്കുറവ് ഞാൻ ഈ പറഞ്ഞ കാലിഫർ യൂസ് ചെയ്‌യുന്നുണ്ട്. ഞാൻ ജോലിക്ക് പോകുന്നുണ്ട് അൽഹംദുലില്ലാഹ് ഇത് കണ്ടപ്പോ വിഷമം ആയി പോയി 😔😔
@haseenam92092 ай бұрын
ഞാനും
@ShifanashifuShifanashifu2 ай бұрын
പടച്ചോൻ തന്നത് alle.. 🤍appo പടച്ചോൻ തന്നെ ഉയിരത്തിൽ എത്തിക്കും... Nammal ആണ് സ്വർഗതിൽ അവകാശികൾ 🖐️🥲എനിക്കും ഉണ്ട് കുറവ്
@roulapeekey90552 ай бұрын
@@ShifanashifuShifanashifu അങ്ങനെ ചിന്തിച്ചു നടക്കാം അല്ലാഹ്ക്ക് ഇഷ്ട്ടപെട്ടവരെ അല്ലെ അള്ളാഹു പരീക്ഷിക്കുക എന്ന് പറയല് അതാവും
@Unknown144gjj162 ай бұрын
ഹിന്ദുക്കൾക്ക് കൊടുക്കുമോ
@ShifanashifuShifanashifu2 ай бұрын
@@roulapeekey9055 തീർച്ചയായും 🖐️
@dinesankc5001Ай бұрын
നല്ലൊരു ജീവിതം കിട്ടട്ടെ 😍😍👍👍
@roypt3260Ай бұрын
അമോളുടെ ന്യൂനതകൾമനസിലാക്കി, ജീവിതകാലം മുഴുവൻ, അവർക്കുണ്ടാവുന്ന മക്കൾക്കും എല്ലാ ജീവിത സൗ ഭാഗ്യ ങ്ങളും നൽകി നല്ലൊരു ജീവിത പങ്കാളി വരുക, വൈകാരികത കൊണ്ട് മുൻപോട്ട് വരാതിരിക്കുകGod bless You Molu
@nazermn70542 ай бұрын
നൂർജഹാൻ പോളിയാണ് നല്ല ഒരു പങ്കാളി ഉടനെ കിട്ടട്ടെ
@HameedAv2 ай бұрын
അല്ലാഹുവേ നല്ല ഒരു ഇണയെ കൊടുക്കണം റബ്ബേ
@aashimedia15652 ай бұрын
Masha allah..❤️ ഖൈറായ തുണയെ തരട്ടെ 🤲🤲
@shamnadmkshamnadmk738728 күн бұрын
Nallakutti ethrayum pettennu vivaham nadakkatte Allah
@KairunneesahusnaKanjuuchuАй бұрын
എത്രയും പെട്ടന്ന് ഒരു ഖൈറയാ ബന്ധം എത്തിക്കട്ടെ ആമീൻ🤲🤲🤲
@bhasikadu8812 ай бұрын
ഇതു പോലുളള ആളുകൾക് കൈത്താങ്ങാകുന്ന താങ്കളെയും ഇതു പോലുളള മാന്യരായ പാവങ്ങൾക്കും പടച്ച തമ്പുരാൻ എല്ലാ അനുഗ്രവും നൽകട്ടെ..!!!🤲
@Phoenix-y9o2 ай бұрын
ആ സഹോദരിക്ക് എത്രയും പെട്ടന്ന് നല്ലൊരു ആലോചന അള്ളാഹു കൊടുക്കട്ടെ
@abdullanaushadnaushad95212 ай бұрын
അല്ലാഹു അല്ലാഹു വലിയവനല്ലേ മോളെ അല്ലാഹു സുബ്ഹാനവുതാല എത്രയും പെട്ടെന്ന് അനുയായി ഒരു ഭർത്താവിനെ കണ്ടെത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ 👍🏻👍🏻🤲🏻
@abubakkar1986-mw2eh2 ай бұрын
അള്ളാഹുവേ നല്ല സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ 🤲
@noushadnv61682 ай бұрын
നല്ല ഒരു വിവാഹം നടക്കട്ടെ സഹോദരി
@afirahman1980Ай бұрын
Very good sisters ❤❤
@MsRashidm2 ай бұрын
വടകര എവിടെ
@whiteandwhite5452 ай бұрын
ദൈവംതമ്പുരാൻ ഒരു നല്ല ഇണയെ തരട്ടെ, പ്രാർത്ഥനയോടെ ❤
@KL_RAKBOY2 ай бұрын
അല്ലാഹു സന്തോഷമുള്ള ആഫിയത്തുള ജീവിതം തരട്ടെ…🤲🤲👆🏻👆🏻
@kmj__alabrar99672 ай бұрын
സ്വാലിഹായ ഒരു ഭർതാവിനെ الله പ്രധാനം ചെയ്യട്ടേ آمين يارب العالمين
@hmvideoeditingtips1570Ай бұрын
നന്നായി പാടുന്നുണ്ട് ❤❤❤
@AslamAslamchemmu3 күн бұрын
very super song ❤️❤️🎉
@manafkarimbanakkal36312 ай бұрын
മാഷാ അള്ളാഹ് മുഖത്ത് നല്ല പ്രകാശം
@reffu432 ай бұрын
Inshaallah 🤲 ❤vgm rdyavatte
@naseerac6314Ай бұрын
മോൾക്ക് നല്ലൊരു പുതിയാപ്പിളണേ കിട്ടട്ടെ 🥰🥰🥰
@shoukathalippАй бұрын
നിർജഹാനെ നോക്കുന്ന നല്ലൊരു ഭർത്താവിനെ കിട്ടട്ടെ 🤲🏻🤲🏻🤲🏻
@SheejaM-c9k2 ай бұрын
Masha Allah ❤❤
@movihub4907Ай бұрын
Mashallah Allah കുടുംബജീവിതം കിട്ടട്ടെ❤
@SajiyaSafiya-n2i2 ай бұрын
Nurjaa🤲🏻👍🏻❤
@abdulgafoor54222 ай бұрын
അല്ലാഹ് ഈ കുട്ടിക്ക് അനുയോജ്യമായ ഒരു വരനെ നൽകണേ❤
@abubakermohammed4148Ай бұрын
നല്ലൊരു, ജീവിതം, കിട്ടേട്ടെ! ആമീൻ!!!
@abdulkaderp52612 ай бұрын
اللهم ارزق لهازوجا صالحا يارب العالمين. امين
@Rkcr91Ай бұрын
എത്രയും പെട്ടന്ന് ശരിയാവട്ടേ🤲
@abdullsathar942Ай бұрын
അല്ലാഹു നല്ല മാരനെ നൽകട്ടെ ആമീൻ
@AbdulRazak-no7bn2 ай бұрын
റഹ്മാനായ റബ്ബ് എത്രയും പെട്ടന്ന് ഈ മോളെ നന്നായി സംരക്ഷിക്കാൻ കഴിയുന്ന ഒരാളെ റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@musthapatpmusthapatp98252 ай бұрын
insha...allaha...shriyavum
@fahadmc13132 ай бұрын
God blas you ❤❤🌹
@muhammedsaheersaheer1372 ай бұрын
Alappuzha pattumo
@adilstalkzz7442 ай бұрын
കല്യാണം അത് കറക്റ്റ് സമയത്ത് തന്നെ ആരായാലും ആലോജിച്ച് തുടങ്ങണം .ന്തയാലും പടച്ചോൻ അനുയോജ്യമായ ജീവിതം കൊടുക്കട്ടെ 🎉🎉
@KUM_CHANNEL012 ай бұрын
Ellllaaaaarrkkkkkuuuuuu kazju varila brother
@adilstalkzz7442 ай бұрын
@@KUM_CHANNEL01 അലോജിച്ച് തുടങ്ങ്.ബാക്കി പടച്ചോൻ്റെ സഹായം ചോദിക്
@naaz478411 күн бұрын
In sha allah merrege nadakkade
@HabeebHabee-iq7yl2 ай бұрын
അൽഹംദുലില്ലാഹ് okinshaallaa
@AshrafBapputty-b6p2 ай бұрын
അള്ളാഹു ഖൈറായ ഒരു ഇണയെ അള്ളാഹു നൂർജഹാനിലേക്ക് എത്രയും പെട്ടെന്ന് അവളിലേക്ക് അടുപ്പിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഇൻഷാ അള്ളാഹ് പടച്ച റബ്ബ് നൂറ മോൾക്ക് അനുയോജ്യമായ നല്ല സ്നേഹമുള്ള ഒരു ഭർത്താവിനെ അല്ലാഹു പെട്ടെന്ന് എത്തിച്ചു കൊടുക്കട്ടെ
@umaibanp.s62742 ай бұрын
നല്ലൊരു കാര്യം നടക്കട്ടെ റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ 👍🤲
@MUHAMMEDKANJIRAMUKALEL2 ай бұрын
ഇൻ ഷാഅള്ളാ നല്ലൊരു ജീവിതം ഉണ്ടാവട്ടെആമീൻ✌️
@pathu..86872 ай бұрын
Allahu ella agrahavum nadatitarate ameen🎉
@sathyank80052 ай бұрын
പോളിയോ എടുത്താലും എടുത്തില്ലേലും എന്ന് പറയരുത് പോളിയോ വാക്‌സിൻ എടുക്കണം നിർബന്ധമായും ചിലരുടെ അറിവില്ലായ്മ കൊണ്ട് ഇത്തരം കാര്യങ്ങളിൽ വിശ്വാസ കുറവാണ് അത് മാറ്റി വാക്‌സിനേഷൻ എടുക്കുക ആരോഗ്യം സംരക്ഷിക്കുക 38വയസ് ഇപ്പോൾ കല്യാണം വേണമെന്ന് തോന്നാൻ കാരണം കുറച്ച് മുൻപ് ചിന്തിക്കാമായിരുന്നു എന്നാലും ആരെങ്കിലും താങ്കളെ വിവാഹം കഴിക്കാൻ മുന്നോട്ട് വരും ഉറപ്പാണ് ഗോഡ് ബ്ലെസ് യു