Allah നല്ലൊരു ഇണയെ കൊടുക്കട്ടെ നിങ്ങളെ ഈ വീഡിയോ കാരണം എത്ര പെൺകുട്ടികൾക്കു നല്ലൊരു ജീവിതമുണ്ടായി.. നാഥൻ നിങ്ങൾക്കും ഫാമിലിക്കും ആഫിയതുള്ള ദീർകയുസ്സ് നൽകട്ടെ ആമീൻ
@Shareef-l3g9 күн бұрын
ബദരിയാക് അല്ലാഹുവിന്റെ അനുഗ്രഹത്താൽ നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരട്ടെ.ആമീൻ യാറബ്ബിൽ ആലമീൻ. 🤲🏻🤲🏻🤲🏻
@SayedSayed-vr3ey9 күн бұрын
ബദരിയാക്ക് അനുയോജ്യമായ വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲
@Jumaila-z7i8 күн бұрын
ഹൈറാകട്ടെ🎉
@abufarhath41058 күн бұрын
ഇൻഷാഹ് അല്ലഹ് ഇത്രയും വേഗം നല്ലൊരു വരനെ കിട്ടട്ടെ ആമീൻ
@naushidariyas84929 күн бұрын
നല്ലൊരു ജീവിതം കൊടുക്കട്ടെ
@AbduRahman-vz1sd9 күн бұрын
അസ്സലാമു അലൈക്കും ആ കുട്ടിക്ക് അനുയോജ്യമായ ഒരു ഇണയെ കിട്ടട്ടെ ഇങ്ങനെ ഈ ഡിഫറെന്റ് മാരേജിൽ നോക്കുന്നവരോട് ഒരു കാര്യം പറയാൻ ഉദ്ദേശിക്കുന്നു നിങ്ങൾ ഉൾക്കൊള്ളാം അല്ലെങ്കിൽ തള്ളിക്കളയാം സാമ്പത്തികം നോക്കി ആരും ഇങ്ങനെയുള്ള കുട്ടികളെ ജീവിതം തുലയ്ക്കാൻ നിൽക്കരുത് മരിക്കുന്നത് വരെയും ഉള്ള കഴിവുണ്ടെങ്കിൽ മാത്രമേ ഇങ്ങനെയുള്ള കുട്ടികളെ വിവാഹം കഴിക്കാവൂ കാരണം നിറത്തിന്റെ പേരിൽ നവവധു ആത്മഹത്യ ചെയ്തത് നമ്മൾ അടുത്ത സമയത്ത് കേട്ടതാണ് അതുപോലെ ഒരിക്കലും ഇതുപോലുള്ള കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കരുത് ജീവിതകാലം മുഴുവനും അവരെ സംരക്ഷിക്കാൻ കഴിവുള്ളവരും മാത്രമേ ഇങ്ങനെയുള്ള കുട്ടികളെ വിവാഹം ചെയ്യാൻ മുന്നോട്ട് ചെല്ലാൻ പാടുള്ളൂ അല്ലാത്തവർ മറ്റുള്ളവർ നോക്കി പോകണം അതായിരിക്കും നല്ലത്❤
@AdilYaseen-ty9jp9 күн бұрын
Nalla aale kittatte masha allah nalla mol nalla chiri
@ammuthrikkakara28249 күн бұрын
നല്ലൊരു പാർട്ണർ വരട്ടെ
@Sureesh-c1y9 күн бұрын
🌹🙏🌹👍🌹ഹായ് 🌹
@ShafiKk-u8w9 күн бұрын
ഹൈറാകട്ടെ❤
@TaheeraTaheera-e8n9 күн бұрын
❤❤❤❤❤
@shanmughnshanmughan54818 күн бұрын
❤❤❤🙏🙏🙏God bless you🙏🙏🙏
@kurumbans8779 күн бұрын
ആ കൊച്ചിന് മുത്തു മാല... ഉമ്മാക്ക് നെക്കലേസ് ആരെങ്കിലും വരുമ്പോൾ ആ കുട്ടിക്ക് ആ മാല ഒക്കെ ഇട്ട് നിർത്താൻ ഉള്ളത് ഉമ്മാക് ആണ് അത്യാവശ്യം ഒരുങ്ങാൻ.....ആ കുട്ടിക്ക് കുറച്ചു അറിവ് ഉണ്ടെങ്കി അത് വാങ്ങി ഇട്ടേനെ ഇതിപ്പോ ഉമ്മ ക്കു അതറിയില്ലേ... പുരികം വരച് അതിനെ ഒരുമാതിരി ആക്കി നിർത്തി 🙄