നമ്മൾ ഉടമ്പടി എടുത്തു പക്ഷേ മാതാവിൽ നിന്ന് അടയാളം ലഭിക്കുന്നില്ല അപ്പോൾ അച്ഛൻ പറയുന്നത് കേൾക്കുക

  Рет қаралды 9,568

Varaprasadha Mathavu

Varaprasadha Mathavu

Күн бұрын

#കൃപാസനമാതാവ്
#കൃപാസനം
#Kreupasanam
#goodnesstv
#Shalom
#varaprasadhamathavu
#holymassmalayalam​
#qurbana​
#qurbanamalayalam​
#kurbana​
#syromalabarkurbana​
#qurbanasongs​
#visudhakurbana​
#holymassmalayalamlive​
#requiemmass​
#massforthedead​
#dailymass​
#dailymasstoday​
#dailymassmalayalam​
#malayalammass​
#malayalamsundayhomily​ #syromalabarsundayhomilies​ #syromalabarchurch​
#syromalabar​
#syromalabarmass​
#syromalabarholymass​ #sundayhomilymalayalam​
#malayalamtalks​
#malayalaminspirationaltalks​
#jesuschrist​
#yesukristhu​
#pattukurbana​
#vistarajagirimass​
#christianmotivationaltalks​
#catholicchurch​
#syromalabarchurch​ #syromalabarparishcommunitylife​ #malayalmviralvideos​
#life​
#death​
#resurrection​
#malayalambiblereflections​
#syromalabarhomily​
#sundayhomily​ #malayalamchristiandevotionalsongs​ #evergreenmalayalamdevotional​ #malayalamdevotionalhits​
#mariansongs​
#malayalamdevotionalalbums​
#kesterhits​
#malayalaminspirationaltalks​
#keralanews​
#malayalamnews​
#syromalabarchurchnews​
#evangelization​
#biblereflections​
#tubelight​
#tubelight​
#shalabhamideasfly​ #kristunammoduparayunnathu​
#karmalachintha​
#puntavistarajagiri​
#puntavistamedia​
#vistamediarajagiri​
#tossynikarthil​
#nishilmelappilly​
#sojuthekkineth​
#jacobkoratty​
#johnychengalan​
#wilsonpirovomhits​
#elizabethraju​
#bijunarayanan​
#annababy​
#jomonpandippally​
#mithilamichael​
#chithraarun​
#praveenpayyappilly​
#davisvarghese​
#rintoputhussery​
#roypalatty​
#mariantalks​
#malayalamcinema​
#familyvalues​
#johnsonpalappilly​
#positivestrokes​
#sibikaitharan​
#newdevotionalalbums​
#puntavistarajagiri
#shalomtv
#kreupasanamathavu
#മരിയൻഉടമ്പടി
#വിശുദ്ധ കുർബാന
#kreupasanamprayer
#kreupasanamlatestvideo
#kreupasanamniyogajapamala
#വരപ്രസാതമാതാവ്
#kreupadanam
#kreupasanam
#kreupasanamlive
#kreupasanamamma
#കൃപാസനംഅമ്മ
#മരിയൻ
#ഉടമ്പടി
#lenianto
#അമ്മമറിയം
#frvpJoseph
#LeniAnto
#infantJesusChurchkallettumkara
#ഉണ്ണിശോപള്ളി
#അമ്പ്തിരുനാൾ
#Kallettumkrachurch
#കൃപാസനമാതാവ്
#അങ്ങാടിഅമ്പ്
#കൃപാസനം
#Kreupasanam
#globalrosarymeet
#mathavu
#joseph
#amma

Пікірлер: 161
@Ebroxff
@Ebroxff 18 күн бұрын
എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അവിശ്വാസം പക വൈരാഗ്യം വെറുപ്പ് ദുശീലങ്ങൾ മുൻകോപം അഹങ്കാരം എല്ലാം മാറ്റി തരണമേ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ ആമ്മേൽ🙏
@ANUJOHN-i8z
@ANUJOHN-i8z 17 күн бұрын
Ammamathave snehikkuvanum kshamikkuvanum kripa tharename. Visvasam, vishudhiyum vardhippikkename. Thirurekthathal kudumbathe kazhuki vishudhikarikkename. Prethyaksheekaranathinte sakshiyakki ente kudumbathe uyarthename. Amen 🙏🙏🙏🙏
@Ebroxff
@Ebroxff 17 күн бұрын
എന്റെ ഈശോയെ അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നന്നായി പരിച്ചു മുന്നേറുവാൻ പരിശുദ്ധാത്മാവിന്റെ ദാനങ്ങളാൽ അവരെ നിറയ്ക്കേണമേ അനുഗ്രഹിക്കേ ണമേ ആമേൽ🙏
@SandhyaSinil
@SandhyaSinil 18 күн бұрын
എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മക്കളെ നീല അങ്കിയാൽ പൊതിഞ്ഞ സംരക്ഷിക്കേണമേ അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷികളായി ഞങ്ങളെ ഉയർത്തണം
@jayamohanan8038
@jayamohanan8038 18 күн бұрын
അമ്മേ എന്റെ എല്ലാ കടവും ബാങ്കിലെ കടവും പറഞ്ഞിരിക്കുന്ന dayitil തീർക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണെ 🙏🙏🙏🙏🙏അമ്മയുടെ നീല അങ്കി യാൽ പൊതിഞ്ഞു പിടിക്കണേ അമ്മയല്ലാതെ ആരും ഇല്ല 🙏🙏🙏🙏🙏
@shajankurian8037
@shajankurian8037 18 күн бұрын
മാതാവേ... പരീക്ഷ ക്കായി പോയിരിക്കുന്ന എന്റെ കുഞ്ഞിനോടുകൂടെ ഉണ്ടാവേണമേ.... എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ 🙏🙏
@swapnamanu6436
@swapnamanu6436 18 күн бұрын
എൻ്റെ അമ്മേ എൻ്റെ പ്രാർഥന കേക്കണമേ❤ ആമേൻ ❤
@Ebroxff
@Ebroxff 18 күн бұрын
എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ എന്റെ അഭിജിത്തനെ ഇന്ന് രാവിലെ 10: : 30 മുതൽ 1 : മണി വരെ അവനെ REGIONAL LANGUAGE പരീക്ഷ ആയിരുന്നു ഈ പരീക്ഷക് അവനെ അമ്മേ മാതാവേ നല്ല മാർക്ക് നൽകി അവനെ പാസ്സ് ആക്കി തരണമേ അനുഗഹിക്കേണമേ ആമ്മേൽ🙏
@SmithaMc-sg1sm
@SmithaMc-sg1sm 18 күн бұрын
അമ്മേ കടഭാരം തീർത്തു തരണേ അച്ഛനേ കാണാൻ വരിനിന്ന് ഓഫീസിൽ കയറി അവർ അച്ഛനേ കാണാൻ അനുവദിച്ചില്ല ജപ്തി നോട്ടീസ് വേണം വീട്ടീൽവന്നുഅവര് മാർച്ച് വരെഅവധിതന്നു ബേക്കലിൽ നിന്ന് അമ്മേ എൻറെ പ്രാർതഥന കേൾക്കണമേ
@ThankachanT-h3k
@ThankachanT-h3k 18 күн бұрын
അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ ഒരു ഞായിരിക്കണമേ
@annemelawrence6381
@annemelawrence6381 17 күн бұрын
Amma parusudda tivamathave hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏
@Abhishek-16u
@Abhishek-16u 17 күн бұрын
എന്റെ അമ്മ മാതാവേ 20ലക്ഷം രൂപക്ക് മുകളിൽ കടം മുണ്ട് ഞാൻ ഉടമ്പടി എടുത്തിടും ഇതുവരെ ഒന്നും ആയിട്ടില്ല അമ്മ മാതാവ് ഞങ്ങൾക്ക് മാധ്യസ്ഥം നേടി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കരുതേ അമ്മേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ebroxff
@Ebroxff 18 күн бұрын
എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും പഠിക്കാൻ ഉള്ള ക്യ പ നൽകി അവർക്ക് നല്ല ബുദ്ധിയും ഓർമ ശക്തിയും നൽകി അവരെ അനുഗ്രഹിക്കേണമേ ആമ്മേൽ🙏
@gamingwithravan8327
@gamingwithravan8327 18 күн бұрын
അമ്മേ മാതാവേ എന്റെ കടഭാരം കുടി ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏
@LalithaAG-wh3kw
@LalithaAG-wh3kw 18 күн бұрын
AMME kripasana mathvu kripa udakename Amen ❤❤❤
@beenad-lp3ph
@beenad-lp3ph 17 күн бұрын
അമ്മേ മാതാവേ എന്നെ ഇതുവരെ എത്തിച്ചതിന് ഒരുപാട് നന്ദി ആമേൻ 🙏❤
@VidyaSuresh-u6o
@VidyaSuresh-u6o 18 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളല്ലാ സാധിച്ച് തരണേ.🙏❤️
@BaneethammaOuseph
@BaneethammaOuseph 18 күн бұрын
Kre0aßàna war hi 11:26
@SandhyaSinil
@SandhyaSinil 18 күн бұрын
അമ്മേ, നീ ആരാധനയിലൂടെ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധീകരിക്കണമേ
@arya.b850
@arya.b850 18 күн бұрын
അമ്മ മാതാവേ ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏
@josephjohnson3317
@josephjohnson3317 17 күн бұрын
അമ്മേ ദൈവമാതാവേ അനുജത്തിയെ സുഖപ്പെടുത്തണമെനല്ലന്നരോഗ്യം നൽകി അനുഗ്രഹികണമെ
@jessyjohn3688
@jessyjohn3688 18 күн бұрын
Amme mathave ente viswasathe vardhippikkane amen ❤❤❤❤❤❤❤❤
@sahithachandran4171
@sahithachandran4171 18 күн бұрын
എന്റെ മാതാവേ എന്നെയും എന്റെ കുടുംബ െത്തയും രക്ഷിക്കണേ മാതാവേ ഒരു സമാധാനവും ഇല്ല മാതാവേ
@teenamartinteena949
@teenamartinteena949 17 күн бұрын
മാതാവേ പരീക്ഷയിൽ നല്ല വിജയം നൽകി അനുഗ്രഹിക്കണേ 🙏
@Ebroxff
@Ebroxff 18 күн бұрын
ഈശോയെ അമ്മേ മാതാവേ ഞാനും എന്റെ അമായിയമ്മയും തമ്മിൽ ഉള്ള വഴക്ക് അമേ മാതാവേ മാറ്റി തരണമേ അനുഗ്രഹിക്കേണമേ ആമ്മേൻ🙏
@AnuAneesh-n1k
@AnuAneesh-n1k 18 күн бұрын
അമ്മേ മാതാവേ ചേട്ടായി തിരിച്ചു വരണമേ 😢😢
@gracyjose9312
@gracyjose9312 18 күн бұрын
അമ്മേ മാതാവേ ജോയ്സിന്റെ കണ്ണിലെ തിമരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണം
@rajinijayachandran
@rajinijayachandran 18 күн бұрын
പരിശുദ്ധ അമ്മയുടെയും മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മാതാവേ ഇവിടം വരെ ഭ്രാന്തൻ പാർട്ടിക്ക് മാതാവേ എൻറെ വിസയുടെ തടസ്സം മാറ്റി ഏറ്റെടുക്കണം എന്ന് പ്രാർത്ഥിക്കുന്നു അമ്മേ പോകുന്ന വഴിയിലും വരുന്ന വഴിയിലെ മാതാവേ എൻറെ മക്കളുടെ ദൂതന്മാരെ കാവലായി കാത്തു പരിപാലിക്കണം എന്ന് പ്രാർത്ഥിക്കുന്നു എനിക്ക് ടിക്കറ്റെടുത്ത് എനിക്ക് ജൂലൈ മാസം അമ്മയെ കാണാനുള്ള കൃപ മാതാവേ എനിക്ക് തരണം എന്ന് പ്രാർത്ഥിക്കുന്നു
@jijisathyan4490
@jijisathyan4490 18 күн бұрын
അമ്മേ മാതാവേ ഈ പ്രവഞ്ചത്തിലെ എല്ലാവർക്കും സന്തോഷവും സമാധാവും കൊടുക്കമേ തിരുകുമാരനോട് അപേക്ഷിക്കണേ
@dilranjan-bh3ow10kr4o
@dilranjan-bh3ow10kr4o 18 күн бұрын
അമ്മേ നിത്യതയിൽ എന്നുംഈശോയുടെ ഒപ്പം ആകാൻ ഞങ്ങളെ ഇടയാക്കണമേ. നിയോഗങ്ങളിൽ കരുണ ചൊരിയണമേ
@reghurajv9078
@reghurajv9078 18 күн бұрын
അമ്മേ മാതാവേ, എന്റെ മകൾക്ക് ഇന്നലെ നടന്ന ഇന്റർവ്യൂവിൽ സെലക്ഷന്‍ നൽകി ജോലിക്ക് എടുക്കേണമേ മാതാവേ 🙏🙏🙏
@Sujukumaranandhu3022
@Sujukumaranandhu3022 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ വേർ പിരിഞ്ഞു ഇരിക്കുന്ന ഞങ്ങളെ ഒന്നാക്കണമേ
@SebastianBabichen
@SebastianBabichen 18 күн бұрын
എന്നെ ദൈവഹിത o അനുസരിച്ച ജീവിക്കുവാൻ കൃപ തരേണമെ
@susanmichael3017
@susanmichael3017 18 күн бұрын
അമ്മേ മാതാവേ വില്പന ആധാരം എത്രയും പെട്ടെന്ന് നടക്കുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@Alphaboy1123
@Alphaboy1123 18 күн бұрын
Give your grace abundantly for me Kreupasanam Amma. U r my mother
@JalajaP-lm5sq
@JalajaP-lm5sq 18 күн бұрын
എന്റെ മാതാവേ എന്റെ രണ്ടാമത്തെ ഐ വി ഫ്‌ കഴിയുംമ്പോൾ എങ്കിലും എനിക്ക് ഒരു കുഞ്ഞിനെ തരേണമേ ഇനിയെങ്കിലും ആരുടെ ഭാഗത്തെ ശത്രു ദോഷം ആണെങ്കിലും ഇനിയും എനിക്കും. എനിക്ക് ജനിക്കാൻ പോകുന്നകുഞ്ഞിനും ഏൽക്കാതെ എന്റെ പരിശുദ്ധ അമ്മ ഈശോയോട് പറഞ്ഞു ആ ദുഷ്ട ശക്തിയെ തടഞ്ഞു നിർത്തി തരേണമേ ഇനിയും എന്റെ അമ്മ മാതാവും ഈശോയും ആദുഷ്ട ശക്തിയെ എന്നിലേക്ക് അടുപ്പിക്കാതെ ദൂരെമാറ്റികളയണമേ 🙏🏻😭😭😭ഹാലേലൂയ്‌ യേശുവേ. മഹത്വം. നന്ദി. നന്ദി. നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajanasatheesh6534
@sajanasatheesh6534 18 күн бұрын
അമ്മേ മാതാവേ കടം എല്ലാം തീർത്തു തരണേ ബാങ്കിൽ ലോൺ ഉണ്ട് മാതാവേ എല്ലാം യേശുവിന്റെ നാമത്തിൽ അമ്മേ എല്പിക്കുന്നു കടം ഉള്ള എല്ലാ മക്കളെ അമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്നു
@umak-vq2mq
@umak-vq2mq 18 күн бұрын
എന്റമാതാവേ എന്റസ്ഥലത്തിൻെപ്രമാണം ജപ്തിയേൽനിന്നുമാറ്റിത്തരീണമേ
@NandiniAchu-d9x
@NandiniAchu-d9x 18 күн бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ കടം തീർത്തുതരണമേ അമ്മേ പിന്നെ എനിക്ക് ജോലി തന്നെതിനെ അമ്മക്ക് എന്റെ നന്ദി അമ്മേ 🛐🛐
@JishyP-vt6he
@JishyP-vt6he 18 күн бұрын
അമ്മേ എന്റെ മേൽ കനിവുണ്ടാകണമേ
@jessyjames9740
@jessyjames9740 18 күн бұрын
Ente Amme njagalk vendi apekshikane ente amme🙏
@AntonyjensonAntonyjenson
@AntonyjensonAntonyjenson 18 күн бұрын
ഈശോയേ അമ്മേ മാതാവേ
@reghurajv9078
@reghurajv9078 18 күн бұрын
അമ്മേ മാതാവേ, വിൽപ്പനയ്ക്കുള്ള വസ്തുവിന്റെ തടസ്സങ്ങള്‍ നീക്കി എത്രയും വേഗം വിൽക്കുന്നതിനുള്ള വഴി ഒരുക്കി തരേണമേ മാതാവേ 🙏🙏🙏
@deepanandan2225
@deepanandan2225 18 күн бұрын
എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ അമ്മേ എൻ്റെ ഭർത്താവിനെ തളർന്നു കിടക്കുന്ന അവസ്ഥയിൽ നിന്ന് ezhunnelpikaname
@kannadasc3924
@kannadasc3924 18 күн бұрын
Ente Amma mathave Ente Makante vivaham etarayum vegam nadathi tharename Avane anugrahikename
@Kavyavishak-li9zp
@Kavyavishak-li9zp 18 күн бұрын
അമ്മേ കർത്താവെ എന്റെ കട ബാധ്യത മാറ്റി തരേണമേ
@lishakjoseph6939
@lishakjoseph6939 18 күн бұрын
സഞ്ചാരി മാതാവേ എൻറെ കുടുംബത്തിലേക്ക് വരേണമേ
@girijatk8929
@girijatk8929 18 күн бұрын
എന്നെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ കടം തീർക്കുവാനുള്ള വഴി കാണിച്ചു തരേണമേ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് ഞങ്ങൾക്ക് കടം തീർക്കാൻ സഹായിക്കണമേ
@susanmichael3017
@susanmichael3017 18 күн бұрын
അമ്മേ എന്റെ കുഞ്ഞു മക്കൾക്കു നന്നായി പഠിക്കാൻ വേണ്ട ബുദ്ധി ശക്തിയും ഓർമ ശക്തിയും കഴിവുകളും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@AchammaSunny
@AchammaSunny 18 күн бұрын
അമ്മേ എന്റെ നീയോഗം സാധിച്ചു തരണേ
@rachelthomas8285
@rachelthomas8285 18 күн бұрын
അമ്മേ മാതാവേ നിന്റെ സംരക്ഷണത്തിൽ എന്റെ മകനെ കാത്തുകൊള്ളണമേ അവനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ നന്ദി മാതാവേ നന്ദി🙏🙏🙏
@BindhuMohan-ek6ho
@BindhuMohan-ek6ho 18 күн бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏
@susanmichael3017
@susanmichael3017 18 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാനുള്ള തടസം മാറ്റി തരണേ 🙏🙏🙏
@preethyjoseph9812
@preethyjoseph9812 18 күн бұрын
എന്റെ അമ്മേ എന്റെ മനസിന്റെ വേദന കാണണേ എന്നോട് കരുണ കാണിക്കണേ 🙏🙏അമ്മേ കൈ വിടരുതേ 🙏
@sunitha.praghavan4233
@sunitha.praghavan4233 18 күн бұрын
ആമേൻ🙏
@sunilkumark3440
@sunilkumark3440 18 күн бұрын
അമ്മേ എന്റെ കടം മാറ്റി സമാദാനമായി ഒന്ന് ഉറങ്ങാൻ sagayikkenam ആമേൻ ആമേൻ ആമേൻ ഹല്ലേലുയ
@LinimartinLinimartin
@LinimartinLinimartin 18 күн бұрын
Amme mathve amma nalkiya anugrahglk nanni amme ennum amma koode undavanne amme
@divyaaji219
@divyaaji219 18 күн бұрын
Amma mathave ammunte vayaruvedhana maatitharename 🙏🙏
@sarithaabilash7562
@sarithaabilash7562 18 күн бұрын
Ammeanugrahikaname
@santhaharidas5516
@santhaharidas5516 18 күн бұрын
Ente maranam nithyathavare yeuvinodum ammayodum koode jevikanulla krepayarulename 🙏🙏❤️❤️
@UmaPrasad-z6b
@UmaPrasad-z6b 17 күн бұрын
Amen Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏
@rosethevathayalanjoseph9892
@rosethevathayalanjoseph9892 18 күн бұрын
Amma protect my family from all the afflictions❤❤❤❤
@sumavarghese205
@sumavarghese205 18 күн бұрын
Parusudda Divamathave Ennathe Dhyaanathilum Aaradhanailum Yannayum Ante Kudubhatheyum Ulpeduthi Anugrahikkename Ammae Amen Sthotharam Hallelujah Amen please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏
@UshaGeorge-rv1ye
@UshaGeorge-rv1ye 17 күн бұрын
അമ്മേ എന്റെ കടഭാരം 13ലക്ഷം ആണ് എനിക്ക് ഒരു മേരിട്ടും ഇല്ല ഞാൻ ഉടമ്പടി ജീവിതത്തിൽ ആണ് സമയ ചുരുക്കത്തിൽ എന്റെ കടം തീർത്തു എന്നെ ജപ്തിയുടെ നാണക്കേടിൽ നിന്ന് അമ്മ രക്ഷിക്കാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ
@daisysebastian9574
@daisysebastian9574 18 күн бұрын
അമ്മേ സ്ഥലവും വീടും വിലക്കാനുള്ള എല്ലാ തടസ്സങ്ങളു മാറ്റി സ്ഥലം വില്പന നടത്തി നല്ല ഒരു വീടും സ്ഥലവും തണ് അനുഗ്രഹിക്കണേ
@syamalacv1805
@syamalacv1805 18 күн бұрын
കുട്ടുവിന് വയലിൻ വായിക്കാൻ കഴിയണെ മാതാവെ ഈശോയെ
@julebaby6536
@julebaby6536 18 күн бұрын
Ammemathave 40ageinu mukaiilullaa makkle samarppikkunnuu sajjarimathave 🙏🙏🙏🙏
@sherlykjsherly
@sherlykjsherly 18 күн бұрын
അമ്മേ ഉണർവും ഉന്മേഷവും നൽകി അനുഗ്രഹിക്കേണമേ 🙏
@Ebroxff
@Ebroxff 18 күн бұрын
എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ ഞാനും എന്റെ ഭർത്താവുമായുള്ള പിണക്കം ഈ മാസം തന്നെ മാറ്റി തരണമേ അനുഗ്രഹിക്കേണമേ ആമേൽ 🙏
@SebastianBabichen
@SebastianBabichen 18 күн бұрын
എന്റെ ക്ഷ കുടുംബത്തിൽ പസഞ്ചരി മാതവായി വരണമെ
@ajinbasilkidsvloger
@ajinbasilkidsvloger 18 күн бұрын
എൻറെ കടം ഭാരം 20 ലക്ഷം ഞാനെന്തു ചെയ്യാൻ അമ്മേ മാതാവേ ഞാൻ ഉടമ്പടി എടുത്തു എനിക്ക് എൻറെ കടം ഭാരം തീരുന്നില്ല എനിക്കൊരു വഴി കാണിച്ചു തരേണമേ അമ്മയെ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം എന്നെ മക്കളെയും കാത്തുകൊള്ളേണമേ
@sujathaanil7903
@sujathaanil7903 18 күн бұрын
35 ലക്ഷം മാതാവേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കന്നു ആവേ മരിയ
@GeethaMuraleedharan-og2qt
@GeethaMuraleedharan-og2qt 18 күн бұрын
Amma mathave njangalude niyongal sadipichu tharane
@susanmichael3017
@susanmichael3017 18 күн бұрын
അമ്മേ എന്റെ മകൾക് ജോലി ചെയ്യാനുള്ള കഴിവും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@Preetidejohna2711
@Preetidejohna2711 18 күн бұрын
Amme ente kadabharangal teerkan anugrahikane
@leelammaabraham8082
@leelammaabraham8082 18 күн бұрын
Amma madhava enta vipin UK nalla oru job kittuvan Amma madhava kaniyanama amen
@susanmichael3017
@susanmichael3017 18 күн бұрын
അമ്മേ എന്റെ മകനും ജീവിതപങ്കാളിക്കും എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@jocygeorge4277
@jocygeorge4277 18 күн бұрын
അമ്മേ സന്തോഷിന്റെ കേസ് ഇന്ന് ക്ലോസ് ആകണമേ, റീഗന് ഇന്ന് തന്നെ നാട്ടിൽ വരാൻ സഹായിക്കണമേ, അമ്മ സായിക്കണമേ
@Kiran-r5w8k
@Kiran-r5w8k 18 күн бұрын
Amme ammayude prathasheekara sashiyayi ennyum ente kudumbatheyum uyarthaname...
@santhaharidas5516
@santhaharidas5516 18 күн бұрын
Merciude sthalam ethrum pettenne vittu kaimari avalkaseasam nalkename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SunithaDevi-k7v
@SunithaDevi-k7v 18 күн бұрын
അമ്മേ ദൈവം മാതാവേ തമ്പുരാനെ എന്റെ മൂത്ത മകന് ജോലിയൊന്നുമില്ല മാതാവേ നല്ലൊരു ജോലി പോകാനുള്ള ഒരു അവസരം അവിടുന്ന് കനിയണമേ ❤️
@PriyaPriya-x9f4d
@PriyaPriya-x9f4d 18 күн бұрын
മാതാവേ എനിക്ക് ഒരു ജോലി ശരിയാക്കി തരണമേ
@tresamini2112
@tresamini2112 18 күн бұрын
❤ammen
@annemelawrence6381
@annemelawrence6381 17 күн бұрын
Amma parusudda tivamathave me All Amma me give my son shaji sheeja female tho family good amen hallelujah hallelujah hallelujah amen
@SandhyaJoy-e1v
@SandhyaJoy-e1v 18 күн бұрын
അമ്മേ ബീനിഷ് താരാനുള്ള പൈസ തരാൻ ഇടയാക്കണെ അമ്മേ
@MollyJoseph-n2l
@MollyJoseph-n2l 18 күн бұрын
Ammekadamvettytharanemeamen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JessyOommen-x2x
@JessyOommen-x2x 18 күн бұрын
അമ്മ മാതാവേകടഭാരം മാറ്റിത്തരാണമേ ബാങ്കിൽ ലോനുണ്ട് എന്നെ പോലെ വിഷമിക്കുന്ന എല്ലാവരും അമ്മ കാത്തുകൊള്ളണമേ amen
@jayaanil9785
@jayaanil9785 17 күн бұрын
Amme mathave anikk jeevikkan oru joli thannu sahayikkane Amen
@jishaomanakuttan9655
@jishaomanakuttan9655 17 күн бұрын
അമ്മേ എന്റെ കടങ്ങൾ കൂടി കൂടി വരുന്നു. അമ്മേ ഒരു മാർഗവും മുപിൽ ഇല്ല. എല്ലാവരും വിളിച്ചു വിളിച്ചു കൊണ്ടിരിക്കുന്നു. വഴക്കു പറയുന്നു. കേസ് ആക്കും ഇന്ന് പറയുവാ അമ്മേ. എന്റെ അമ്മേ ഞാൻ എന്തു ചെയ്യും. എന്റെ എല്ലാ കടങ്ങൾ എല്ലാം തീർക്കു വാൻ എന്റെ അമ്മേ വന്നു തീർത്തു തരണമേ🙏🙏🙏🙏🙏🙏
@susanmichael3017
@susanmichael3017 18 күн бұрын
അമ്മേ മാതാവേ പവർ ഓഫ് അറ്റണി അറ്റെസ്റ്റ് ചെയ്തു പെട്ടെന്ന് തിരിച്ചു വരാൻ കൃപ ചെയ്യണേ 🙏🙏🙏🙏🙏
@Majini-yn4vp
@Majini-yn4vp 18 күн бұрын
അമ്മേ എന്റെ മകന്റെ ജോലി ശെരി യാക്കണമേ
@ManjuAl-o1d
@ManjuAl-o1d 18 күн бұрын
Amme mathave harik exam essey akename nalla mark kitename amen 🙏❤️♥️♥️
@josephjohnson3317
@josephjohnson3317 17 күн бұрын
അമ്മേ പരിശുദ്ധ അമ്മേ രണ്ടു മക്കൾക്കും പഠിക്കാൻ തോന്നിക്കണമെ
@sanilaleni1811
@sanilaleni1811 18 күн бұрын
Amen
@leelammaabraham8082
@leelammaabraham8082 18 күн бұрын
Amma madhava njagalud thadasagal Matti tharanama enta jilinta stay back kittanama
@preethyjoseph9812
@preethyjoseph9812 18 күн бұрын
പരീക്ഷ എന്റെ ദൈവം അനുവദിച്ച പരിഹാരം എനിക്ക് ആയി അവൻ കരുതിയിട്ടുണ്ട്. എന്തിന് എന്നു ചോദിക്കില്ല ഞാൻ എല്ലാം നന്മ ക്ക് ആയി അറിയുന്ന് ഞാൻ. എരി തീയിൽ വീണാലും അവിടെ ഞാൻ ഏക അല്ല ❤️❤️❤️❤️❤️
@achammamathew1644
@achammamathew1644 18 күн бұрын
എൻ്റെ അമ്മേ മോൻ്റെ ഓൺലൈൻ ഉടമ്പടിയിൽ വച്ചിരിന്ന നിയോഗങ്ങളുടെ മേൽ അനുഗ്രഹം ചൊരിയേണമേ
@ShajuShoba
@ShajuShoba 17 күн бұрын
അമ്മേ കൃപാ സന മാതാവേ എൻ്റെ ആവിശ്യം അറിയുന്ന ഈശേയേ എൻ്റെ പ്രാർത്ഥന കേൾക്കാണമേ 🙏 അമ്മ മാതാവ് തിരുകുമരനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കാണേ 🙏 അമ്മേ 🙏 ആമേൻ. 🙏🙏
@vidhyavijayanvava8782
@vidhyavijayanvava8782 18 күн бұрын
amme joli kittane husbamd inu samadanam kodukane kujinu asugam ok marane
@LissyThomas-d1m
@LissyThomas-d1m 18 күн бұрын
Amma anta allathadassavum Matty. Anna prithikshikaranathinta sakshy akkana .Amma daiva mathava.bussiness purogamikkanum promotional Shambala kuduthalum kittanum Oru baby boy Nayum.kudy complication ellatha .kodukkana Amma.sakalarogangalum jangaday Matty tharanama.ammen.❤❤❤❤
@AsokanS-bb9tt
@AsokanS-bb9tt 17 күн бұрын
Ave Maria
@maryagnesignatious7444
@maryagnesignatious7444 15 күн бұрын
എൻ്റെ കൃപാസനമാതാവേ അമ്മ എൻ്റെ ഭവനത്തിൽ സഞ്ചരിച്ച് എത്തണമെ പ്രശ്നങ്ങൾ ഒക്കെ എടുത്ത് മാറ്റണമെ . എൻ്റെ മൂത്തമകളെ സൗഖ്യപ്പെടുത്തണമോ
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН
哈莉奎因被吓到了#Cosplay
00:20
佐助与鸣人
Рет қаралды 32 МЛН
If Your Hair is Super Long
00:53
im_siowei
Рет қаралды 30 МЛН