ماشآء الله ❤ الحمد لله വരഴൂർ വല്ല്യാപ്പാന്റെ മാല ആദ്യഅവസാനം വരെ കേട്ടു കൂടെ ചൊല്ലി الحمد لله കേവലം വരവൂർ ഉപ്പാപാനെ പറഞ്ഞ് കേട്ട അറിവ് മാത്രമേയൊള്ളൂ ഈ വിനീതന് ചെറിയ രൂപത്തിലെങ്കിലും വല്ല്യാപ്പാനെ കുറിച്ച് അറിയാനും മനസ്സിലാക്കാനും പൊരുത്തം നേടാനും സിദ്ദ്വീഖ് അംജദി ഓങ്ങല്ലൂർ ഉസ്താദിന്റെ രചനയിൽ പ്രിയ സുഹൃത്ത് ശഹീൻ ബാബുവിന്റെ ആലാപത്തിലൂടെ സാദിച്ചു الحمدلله ചെറിയ രൂപത്തിലെങ്കിലും ഇതിന്ന് സേവനം ചെയ്യാൻ കഴിഞ്ഞു അള്ളഹു മഹാനവറുകളുടെ പൊരുത്തം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
@safi-lf7su9 ай бұрын
🤲🏻
@abuthameem23919 ай бұрын
വല്ല്യാപ്പാൻ്റെ മദദ് എല്ലാവർക്കും ഉണ്ടാകട്ടെ
@rdmdhilu56339 ай бұрын
മാഷാഅല്ലാഹ് ഒരുപാട് പോയിട്ടുണ്ട് അള്ളാഹു അവിടുത്തെ ദറജഉയർത്തട്ടെ ആമീൻ
@Mhdarshadk9 ай бұрын
Masha allah വരവൂരിലെ ബൈത് കേട്ടിരുന്നില്ല അൽഹംദുലില്ലാഹ് അത് റബ്ബ് സതിപ്പിച്ചു തന്നു അത് പോലെ അവിടെ സിയാറത് ചെയ്യാനും ഭാഗ്യം നൽകണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻shahin babu ഉഷാറാക്കി ബൈത് ഉയർച്ച നൽകട്ടെ നാഥാൻ 🤲🏻🤲🏻🤲🏻❤
അംജദി ഉസ്താദിൻ്റെ രചനയും , ഷഹിൻ ബാബു ൻ്റെ ആലാപനവും ... മാഷാ അള്ളാഹ്
@baliwbaliw9959 ай бұрын
Masha allah.... രചന മനോഹരമായിരിക്കുന്നു ❤ അതിലുപരി ആലാപനം masha allah ❤ ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് 🤲🤲🥰♥️
@FathimaNasrin-x1jКүн бұрын
Ente ummante veedinte thodaduth anu vellyappante മഖാം ❤
@safi-lf7su9 ай бұрын
ماشاءالله الحمد لله المدد المدد يا ولي الله
@ShafeeqmohdShafeeqmohd9 ай бұрын
MASHALLAH 🎉
@Jamil-i4p2 ай бұрын
Duacheyyane🤲🤲🤲😭
@abdhulsalamabdhulsalam75972 ай бұрын
മാഷാ അള്ളാ
@zoofishafatima95799 ай бұрын
ماشاء الله سبحان الله ✨✨
@AfseenaAfsi-sv4ldАй бұрын
Mashaallah
@ZehraZehra-l5xАй бұрын
അൽഹംദുലില്ലാഹ് ഒരുപാട് വട്ടം വല്യപ്പന്റെ ചാരെ പോയിട്ട് ഉണ്ട്. അവിടെ എത്തുമ്പോ വല്യപ്പന്റെ മഖ്‌ബറ കണ്ടാൽ അറിയാതെ കണ്ണ് നിറയും (എന്റെ കാര്യം ആണ് ) മനസ്സിൽ എന്ത് വിഷമം ഉണ്ടെങ്കിലും വല്യപ്പന്റെ അടുത്ത് നിന്ന് റബ്ബിനോട് കൈകൾ നീട്ടിയാൽ മനസ്സിന് ഒരു കുളിർ ആണ് അനുഭവം. മഹാന്റെ ദറജ റബ്ബ് ഉയർത്തട്ടെ 🤲🏻🤲🏻ഇത് വരെയും നേർച്ചക്ക് അവിടെ എത്താൻ കഴിഞ്ഞിട്ട് ഇല്ല ഇൻശാഅല്ലഹ് റബ്ബ് വിധി നൽകിയാൽ ഇക്കൊല്ലം പോണം
@shammaspa34559 ай бұрын
Masha allah...
@Musthafiya9 ай бұрын
ما شاء الله 💚
@AhsanaAhsana-uu5eg9 ай бұрын
Mashallaah😍💚
@Misriyaahhhh.__566 ай бұрын
امين امين يا رب العالمين ببركة النبي محمد صلي الله عليه و سلم
അബം കുന്നിലെ ബൈത് ഉണ്ടങ്കിൽ അതും കൂടി വിടു കുറേ തിരഞ്ഞു ഇത് വരെ കിട്ടിയിട്ടില്ല njanതാമസിക്കുന്നത് അബം കുനിനടുത്താണ് പക്ഷെ എനിക്ക് ഇത് വരെ അത് കിട്ടിയിട്ടില്ല 😢