ആ വരവിൽ .... എസ് ജാനികയുടെ അതേ ശബദം.. | Onamkali Song | Sunitha Vismaya Mathilakam

  Рет қаралды 9,502

sight art media visions

sight art media visions

Күн бұрын

Пікірлер: 16
@kunjipenn3632
@kunjipenn3632 11 ай бұрын
അമ്മ 😘🥰🫂ഞങ്ങടെ family ഇൽ ഏറ്റവും നന്നായിട്ട് പാടുന്നത് അമ്മ ആണ്, അച്ഛൻ ആണ് അമ്മടെ ബോണ്ട്‌ 🥰അച്ഛന്റെ സപ്പോർട്ട് കൊണ്ട് മാത്രം ആണ് അമ്മ ഇന്നും വേദിയിൽ തിളങ്ങി നിൽക്കുന്നത് 🥳മധുബാലകൃഷ്ണൻ sir, പ്രദീപ്‌ പള്ളുരുത്തി sir അങ്ങനെ കുറച്ചു നല്ല പാട്ടുക്കാരുടെ കൂടെ പാടീട്ടുണ്ട് (കോറസ്‌ ) പണ്ട് റേഡിയോ ഇൽ ഉം കൊറേ പാട്ടുകൾ പാടീട്ടുണ്ട്,എന്നാൽ വിസ്മയ കലാവേദി ഇൽ വന്നതോടെ നല്ല കാലം വന്നു, കുറച്ചു പേരെങ്കിലും അറിയാൻ തുടങ്ങി 🥰 ഒരു മകൾ എന്ന നിലയിൽ proud moment ആണ് 😘🥰18 വർഷം ആയി ടീം തുടങ്ങീട്ട്🥳 അമ്മ തുടങ്ങിയ ടീം ആണ് വിസ്മയ കലാവേദി, ഒരുപാട് പേർ ടീമിൽ വന്നു, കൊറേ പേർ ഇച്ചിരി കുശുമ്പ്, അസൂയ ഒക്കെ കാരണം പോയി ( ആരെയും persanal ആയിട്ട് പറഞ്ഞതല്ലാട്ടാ🙏) എന്നാലും ഇപ്പോഴും ഒരു prblm ഇല്ലാതെ ടീം നിലനിന്നു പോകുന്നുണ്ട് അതിൽ അമ്മക്ക് അഭിമാനിക്കാം 😘😘love u അമ്മ ഇങ്ങനെ ന്റെ അമ്മനെയും, വിസ്മയ ടീമിനെയും ലോകം അംഗീകരിക്കട്ടെ 🙏🥳thank u so much sight art media vision
@VellikulangaraDesignkrishna
@VellikulangaraDesignkrishna 11 ай бұрын
thanks....❤❤❤❤ സുനിതേച്ചിയുടെ മനോഹരമായ വോയ്സ് ഒരു രക്ഷയില്ല... പഞ്ഞപ്പിള്ളി കളിയിൽ വെച്ച് പരിചയപ്പെട്ടു.... സന്തോഷം .... ദൈവം അനുഗ്രഹിക്കട്ടെ.... നല്ല അവസരങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.... ഈ വർഷം ഓണം കളിയിലെ മികച്ച കുറച്ച് കലാകാരികളെ നമ്മുക്ക് കിട്ടി.... വിസ്മയയിലെ സുനിതേച്ചി , നിഷ അതുപോലെ തന്നെ മൈഥിലിയിലെ സുമന്യ പിന്നെ കൽഹാര മോൾ ... ❤❤❤❤❤ thanks......
@sujithasujitha9413
@sujithasujitha9413 Жыл бұрын
ശരിയാ ഇ സൗണ്ട് എസ് ജാനകി യുടെ തന്നെ❤❤❤സൂപ്പർ❤
@syamkc7959
@syamkc7959 Жыл бұрын
മതിലകത്തിന്റെ അഭിമാനം വിസ്മയ
@kunjipenn3632
@kunjipenn3632 11 ай бұрын
അമ്മ 🥰😘😘😘😘
@JibinKKSaboo
@JibinKKSaboo 11 ай бұрын
👍❤️
@radhikaradhuss7000
@radhikaradhuss7000 11 ай бұрын
❤️🥰
@RajaneeshManappurath
@RajaneeshManappurath 11 ай бұрын
Amma❤ mother In law 🥰😘
@90kid947
@90kid947 Жыл бұрын
❤👌👌🎶🎶👏👏❤️
@shajitk7021
@shajitk7021 10 ай бұрын
Thakarthu
@aswathyasokan_Pvk
@aswathyasokan_Pvk Жыл бұрын
🥰🥰
@parvathivinod8621
@parvathivinod8621 Жыл бұрын
❤️😚
@vishnusachu95
@vishnusachu95 Жыл бұрын
🥰🙌🏻
@GeethaC.kumaran
@GeethaC.kumaran Жыл бұрын
സൂപ്പർ ആയി പാടി ❤️❤️❤️👏👌👌🙏
@sunilchalakudikkaranchanga1233
@sunilchalakudikkaranchanga1233 Жыл бұрын
എസ്. ജാനകി.
@radhikaradhuss7000
@radhikaradhuss7000 Жыл бұрын
❤️🥰
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,2 МЛН
Maidhily Kuttichira|Sreerama Nin Padham|sandra
14:13
Festivals Around Me
Рет қаралды 26 М.