വരവിളി എന്നാൽ, എല്ലാ തെയ്യത്തിനും ഉള്ള പ്രധാന പരിപാടി ആണ്. തെയ്യം ഇറങ്ങുന്നതിനു മുമ്പും തോറ്റം ചോല്ലുന്നതിന് മുമ്പും, "വരികവേണം" എന്ന് പറഞ്ഞു കൊണ്ട് ദൈവത്തെ വിളിക്കുന്ന ചടങ്ങിനാണ് വരവിളി എന്ന് പറയുക
@vijiviews91902 жыл бұрын
@@kunjisinma ചൊല്ലി സ്തുതി മാത്രമല്ല ചൊല്ലിവിളി എന്നും ചിലയിടങ്ങളിൽ പറയാറുണ്ട് വരവിളി എന്നും പറയുന്നുണ്ട്..