നിങ്ങടെ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് കൃഷിക്കാർ ആവാൻ തോന്നുന്നു
@Real_indian24 Жыл бұрын
വെയർപ്പിന്റെ അസുഖമുണ്ടെങ്കിൽ തുടങ്ങണ്ട കേട്ടോ😂😂😂
@sreekiranskp8667 Жыл бұрын
ഗവമെൻ്റിൻ്റെ സ്പോർട്ട് ഒന്നും കിട്ടില്ല
@abhijithuzzz3197 Жыл бұрын
@@sreekiranskp8667 ഇദ്ദേഹത്തോട് ചോദിക്ക് സപ്പോർട്ട് ഉണ്ടോ എന്ന്
@sreekiranskp8667 Жыл бұрын
@@abhijithuzzz3197 കേരളത്തിൽ കൃഷി നിർത്തി പോകുക അണ് കർഷകർ ഹോർട്ടികോർപ്പ് ഒന്നും വിറ്റ സാധനത്തിനു പൈസ കൊടുകുനില്ല. ഇദദേഹത്തിന് മാത്രം ആയി ഒന്നും ഗവൺമെൻ്റ് സ്പോർട്ട് കിട്ടും എന്ന് തോന്നുന്നില്ല ഫോട്ടോ എടുക്കാൻ കുറെ പേര് വരുന്നു ഉണ്ടാകും
@mujeebrahmanc6462 Жыл бұрын
Njanum varattea panikk
@noyajovakkim4781 Жыл бұрын
ഇസ്രായേലിൽ ഇപ്പോൾ ജോലി ചെയ്യുന്നതുകൊണ്ട് തന്നെ ചേട്ടൻ എങ്ങനെ ഓരോന്ന് വിവരിച്ച് പറയുമ്പോൾ കേൾക്കാൻ നല്ല ഇഷ്ടമാണ് എല്ലാ വീഡിയോയും കാണാറുണ്ട് ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയതിനെ കുറിച്ച് പല ട്രോളുകളും പല വിവാദ പരാമർശങ്ങൾ ഒക്കെ പല വീഡിയോയുടെ കമന്റ് ബോക്സിൽ കാണാറുണ്ട് പക്ഷേ ചേട്ടന്റെ കൃഷി രീതികളും വിവരണവും അധ്വാനിക്കാനുള്ള മനസ്സ് ഒക്കെ കാണുമ്പോൾ കാണുമ്പോൾ സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷം തോന്നുന്നു ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@snmenon6202 Жыл бұрын
ബ്രോ...താങ്കളുടെ കഠിനാധ്വാനത്തിനും സാങ്കേതിക തികവുള്ള കൃഷിരീതികൾക്കും നല്ല നമസ്ക്കാരം.
@remasen80395 ай бұрын
😍 അഭിനന്ദനങ്ങൾ സഹൊദരാ, നിങ്ങൾ ഒരു മാതൃകയാണ് കേരളത്തിലെ യുവതലമുറക്ക്
@hassanarangottukara Жыл бұрын
കൃഷിയിൽ നിങ്ങൾ ഒരു പുലിയാണ് 😍😍 ഒരുപാട് പേർക്ക് പ്രചോദപ്പെടുന്ന രീതിയുള്ള അവതരണം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ 😍👍👏👏👏
@Dream-farming-passion Жыл бұрын
ചേട്ടനെ ഒരുപാട് ഇഷ്ട്ടം ആണ് വീഡിയോയും 💪🏻💪🏻💪🏻എന്നും ഇതു പോലെ സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ
@aminashukoor4467 Жыл бұрын
Great implementation 🎉🎉🎉🎉.All the best wishes to your farming 🎉🎉🎉🎉
@MinisLittleWorld Жыл бұрын
Beautiful 🎉I hope new generation will follow your steps 🚶♀️ 🙏 thank you for sharing this valuable information about farming 😅😅❤❤❤🎉🎉🎉
@unnikrishnanunnikrishnan48 Жыл бұрын
സുജിത്തിന്റെ ഇസ്രായേൽ മോഡൽ വാഴ കൃഷി അടിപൊളി ആകും എല്ലാ വിധ ആശംസകളും നേരുന്നു.
@YounusNattika Жыл бұрын
മനോഹരം ഇങ്ങിനെ ആവണം കർഷകൻ. സുജിത്ത് കൊണ്ട് വന്ന വാഴ തൈകൾ നമുക്ക് കണികാണാൻ പോലും കിട്ടില്ല.എന്തായാലും ഈ കൃഷിയിൽ നൂറുമേനി വിളവ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🍅
@Nickola-h4 Жыл бұрын
എല്ലാ വിദ ആശംസകൾ നേരുന്നു ❤️
@smitharadhan3187 Жыл бұрын
ഇതുപോലുള്ള വീഡിയോക്കല്ലേ ഒരു like കൊടുക്കേണ്ടത് കാണുമ്പോൾ തന്നെ മനസ്സിന് എന്താ ഒരു സന്തോഷം
@nithinmohan7813 Жыл бұрын
നല്ല രീതിയിൽ കൃഷി മുന്നോട്ട് പോകാൻ ആശംസകൾ 👍🏻❤️🙏
@ajithanv3484 Жыл бұрын
എല്ലാവിധ ആശംസകളും 🎊
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰😍👏🏻👏🏻
@shinilshini3983 Жыл бұрын
സഹോദര എനിക്ക് കൃഷി പഠിക്കണം എന്ന് ഉണ്ട് പശുവിനെ വളർത്തി നല്ല പരിചയം ഉണ്ട്
@eldhothomas2140 Жыл бұрын
വളരെ നല്ല കാര്യം......❤ കൃഷി വകുപ്പിന് മാതൃക കാണിച്ച് കൊടുക്ക്, അവര് കണ്ട് പഠിക്കട്ടെ. കൃഷി എന്ത് എന്ന് കൃഷി വകുപ്പ് കണ്ട് പഠിച്ചു നടപ്പിൽ വരുത്തട്ടെ....
@sathilakshmanan4548 Жыл бұрын
ഞാൻ ഒരു കർഷകയാണ് അല്ല വീഡിയോയും കാണുമ്പോൾ കൂടുതൽ കൂടുതൽ ചെയ്യാൻ തോന്നും 👍
@jamshygraphy Жыл бұрын
സുജിത്തേട്ടാ വീഡിയോ സൂപ്പർ : യൂട്യൂബിൽ അപ്ലോഡ് ചെയ്യുമ്പോൾ Portrait പകരം Landscape ഉപയോഗിക്കുന്നത് നല്ലത് കുറച്ചൂടെ വ്യക്തമാവും വീഡിയോ
@shafeershafeer1757 Жыл бұрын
Nee തുടങ്ങു മുത്തേ ഞങ്ങളുണ്ട് കൂടെ 👍👍
@binikunju8402 Жыл бұрын
ഒരു പാട് പണചിലവും ഉണ്ടല്ലേ🙏🙏🙏🔥🔥🔥🔥👍👍
@subhashparo5505 Жыл бұрын
എന്തായാലും അടിപൊളിയായി നല്ല വിളവ് ലഭിച്ചു നിങ്ങൾക്ക് നല്ല ലാഭം ഉണ്ടാകട്ടെ നിങ്ങളുടെ അധ്വാനത്തിനു ഉള്ള ഫലം കിട്ടും
@Vavachifamilysvlog Жыл бұрын
Good sharing bro
@rillythekkath837411 ай бұрын
നിങ്ങളുടെ മനസാണ് നിങ്ങളുടെ മുതൽകുട്ട്, നന്നായി വരട്ടെ അപ്ഡേറ്റ് ചെയ്യാൻ മറക്കരുത്
@shinyabraham1752 Жыл бұрын
കഷ്ടപ്പാടിന് ദൈവം ഫലം തരട്ടെ 🙏❤️
@rajendrannarayanan49416 ай бұрын
Pls tell exact measurment in plantain per groyp three
@geethadevikg6755 Жыл бұрын
Congratulations 🌹🌹
@SaajuBaalu Жыл бұрын
Vazha kannu evidaennu kittum?
@rajipalakkad2226 Жыл бұрын
Chettta njan krishi Cheyan agrahikuna oru vekthiyanu but eganeyanu start cheyandanu ariyilaaa , total 30 send undu place athil krishi ayirunu epoo onnu cheyunila 🙂oru advice theroooo
@dass55436 Жыл бұрын
Simple and nice presentation. As good as being there.
@WATCH-w8l Жыл бұрын
Bro ഇതിൻ്റെ update ഇടമോ
@foodpetsandtravel9645 Жыл бұрын
ചേട്ടാ 3 വാഴകൾ നട്ടത്തിന് അടുത്ത് 3 വാഴകൾ നടുന്ന ഡിസ്റ്റൻസ് പറഞ്ഞു tharano