Youtub ഇല്ലാത്തകാലത്തും പത്തു മക്കളെയൊക്കെ നോക്കിവളർത്തിയ ഉമ്മമാരുണ്ട്
@AmalzidhAmalzidh-go3sm2 күн бұрын
അതെ സ്വന്തം മക്കളേ അല്ലേ നോക്കുന്നത്, ആരാന്റെ മക്കളേ അല്ലല്ലോ, വല്ല്യ ത്യാഗം പോലെ യാണ് അവള് കാണുന്നത്, നാട്ടുകാരുടെ പൈസ വെച്ച് അവള് അണിഞ്ഞു ഒരുക്കിനടക്കുന്നു.ആ മേക്കപ്പ് ചെയ്യാൻ vhilavazikkunna paisa mathi ആ കുട്ടികളെ yatheenqanayil ninnu konduvannu koode nirtham🤨
@hawwamaryam-hq5fv2 күн бұрын
Crect💯
@AsisAsis-xv3qg2 күн бұрын
Cood❤❤❤
@LailaLailapm2 күн бұрын
സത്യം
@shammasshammu94912 күн бұрын
പടച്ചോനെ ഇത്രേം സൗന്ദര്യം തരല്ലേ 🤣🤣🤣
@AsisAsis-xv3qg2 күн бұрын
😂😂😂
@ShamsiBabu2 күн бұрын
😊😂
@SssSss-hf4di2 күн бұрын
😅😅😅
@shaheeramol1942Күн бұрын
😃😃
@AyishaNazrin-zx2 күн бұрын
കുറച്ചു ബുദ്ധിയുണ്ടേൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കായിരുന്നു.. ഇവളുടെ attitude കണ്ടിട്ടാണത്രെ, boldness കണ്ടിട്ടാണത്രെ ആണുങ്ങൾ പിന്നാലെ വരുന്നത്.. ഇത്രയും ചിന്തിക്കാനുള്ള കഴിവില്ലാത്ത സാധനം 😂.
@zainurahman90142 күн бұрын
@@AyishaNazrin-zx കഷ്ട്ടം തന്നെ 😂.. ലോകത്ത് വേറെ സ്ത്രീകൾ ഇല്ലല്ലോ.. ഇവളെ പോലെ ഉള്ള വികാര ജീവികൾ ആകും 😂
@sameertc23352 күн бұрын
5 കുട്ടികളുടെ ഉമ്മാക്ക് പ്രായം തോന്നുന്നില്ലേ . തോന്നുന്നവർ കമന്റ് ഇടൂ
@IsraZuber-gq2nq2 күн бұрын
Thondi aayin
@Solostarboy2 күн бұрын
ഹോർമോൺ problem തോന്നുന്നു
@liamferrari-o1g2 күн бұрын
Jaasi 😂 @@Solostarboy
@ThavakkalRubb2 күн бұрын
Colour illelum aval bhangiyund cheruppam
@ethansiya2 күн бұрын
അവൾക്കു 32വയസ് ഉള്ളൂ
@Nesi-KN2 күн бұрын
ഇവരുടെ ഓരോ തള്ളും കേട്ട് ചിരിക്കാതെ പിടിച്ചു നിന്ന മസ്ഥാനിക് 😂😂 🥇🥇🥇
@SabiraTk2 күн бұрын
ഭർത്താവ് മരിക്കാൻ വേണ്ടി കാത്തു നിലക്കായിരുന്നു കല്യാണം കഴിക്കാൻ കല്യാണം എന്നാ വിചാരം മാത്രമേ ഒള്ളു 😂😂😂😂
@ayshaameer83192 күн бұрын
ഞാനൊന്നും കമന്റ് ചെയ്യുന്നില്ല എന്ന് വിചാരിച്ചു പക്ഷെ സഹതാപം തോന്നുന്നു അത് കൊണ്ട് അല്ലാഹു നല്ല ബുദ്ധി കൊടുക്കട്ടെ 🤲 മഹർ,proposa,l cash, സ്വന്തം ജീവിതം വെച്ച് ഇങ്ങനൊക്കെ ചെയ്യോ അത്ഭുതം തോന്നുന്നു..... പടച്ചോൻ കാക്കട്ടെ 🤲🤲 തെറ്റ് ചെയ്യാത്ത മനുഷ്യർ ഇല്ല പക്ഷേ അത് തെറ്റാണെന്ന് അറിഞ്ഞ് അല്ലാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുക😍 മനുഷ്യരോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് അവരോടും പറഞ്ഞു പൊരുത്തം വാങ്ങുക എന്നിട്ട് നന്നായി ജീവിക്കുക👍 പിന്നെ ഇനിയൊരു വിവാഹം അത് അല്ലാഹു നിശ്ചയിച്ചിട്ടുണ്ടെങ്കിൽ നടക്കുക തന്നെ ചെയ്യും👍 മക്കളെ നന്നായി വളർത്തുക അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ🤲 എന്തിനാണ് ഇങ്ങനെ പല സ്ഥലത്തും പലതും പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു ഇനിയെങ്കിലും നിർത്തുക ഒരു പരിഹാസപാത്രം ആവാതിരിക്കുക ❤❤ അല്ലാഹു എല്ലാം പൊറുത്ത് തന്ന് അനുഗ്രഹിക്കട്ടെ 🤲
@ctwtwinkles7597Күн бұрын
Maanyamaaya comments
@SachuIzzakКүн бұрын
👍
@SumiFaisal-o4yКүн бұрын
👍
@ayishabeegum-bx9yfКүн бұрын
Correct 😊
@Sakkira_.sakku_2 күн бұрын
എല്ലാ വീട്ടിലും ഉമ്മ അനിയത്തി പ്രശ്നങ്ങൾ ഇല്ല നീ നിന്റെ കാര്യം പറയുക എല്ലാ കാര്യത്തിലും നീ എല്ലാവരെയും ഉൾപെടുത്തത്
@Achus4072 күн бұрын
അതെ സത്യാണ്. എല്ലാ വീട്ടിലും അവളെ വീട്ടിലെ പോലെയല്ല -
@zainurahman90142 күн бұрын
@@Sakkira_.sakku_ അവളെ പോലെ ആണ് എല്ലാവരും എന്ന് അവൾ തന്നെ അങ്ങു തീരുമാനിച്ചാൽ മതിയോ
@Solostarboy2 күн бұрын
ഇവൾക്ക് സത്യത്തിൽ എന്താ കുഴപ്പം എല്ലാവരും ഇങ്ങനെയാണ് എന്ത് പറഞ്ഞാലും അതിനു പിറകിൽ ഇങ്ങനെ പറയുന്നതെന്താണെന്നറിയില്ലല്ലോ?
@MohammedAli-wu1ss2 күн бұрын
അതെ ഇവൾ ആര് മറ്റുള്ളകുടുംബത്തിലെ കാര്യം അവളുടെ കൂടെ കൂട്ടാൻ
@BusharaIsmail-e6q2 күн бұрын
എല്ലാ വീട്ടിലെ ആണുങ്ങളും ആന്റിമാരെ സ്നേഹിക്കുന്നു എന്ന് ഈ ചെറ്റ പറഞ്ഞ കേട്ടില്ലേ നമ്മൾ അവളുടെ സ്വഭാവം അവൾ മറ്റുള്ളവരിലേക്കും പകർത്തുകയാണ്
@Shaamill012 күн бұрын
ഷറഫലിയെ കെട്ടാനിരുന്ന കുട്ടി രക്ഷപെട്ടു അത് ഏതോ നല്ല കുടുംബത്തിൽ പിറന്ന കുട്ടിയാണ് അവൾ ഒരു പെണ്ണിനെ എൻഗേജ്‌മെന്റ് കഴിഞ്ഞിട് 5മക്കളുടെ തള്ളയോട് പ്രാക്ടീസ് ചെയ്യാൻ പോയ അയാൾ ഏത് തരം ആളാണെന്നു നമുക്ക് മനസ്സിലാക്കാവുന്നതല്ലേ
സ്വർണ കട കിട്ടിയിട്ട് ഇരുമ്പ് കട വാങ്ങാൻ നോക്കിയ മഹാൻ
@AsisAsis-xv3qg2 күн бұрын
❤❤❤
@arshal36662 күн бұрын
@@Sudheer-ph7hi😂😂😂
@Nafila762 күн бұрын
എനിക്ക് തോന്നുന്നത് വയനാട് പോയ് ശരഫലി filter ഇല്ലാതെ നേരിൽ കണ്ടപ്പോൾ നിന്നെ എനിക്ക് വ്രണ്ടാണ് paranjapol avante കല്ല്യാണം കയിയതിരിക്കാൻ അവൻ്റെ റീൽസ് ett 😊
@Sheenajamal96452 күн бұрын
😂😂😂😂
@harshamusafir7312 күн бұрын
@@Nafila76 😂😂😂
@myworldbysemi7372 күн бұрын
😂😂
@zainurahman90142 күн бұрын
@@Nafila76 😂😂😂
@AsnaPk-t9h2 күн бұрын
@@Nafila76 😂😂
@AsnaPk-t9h2 күн бұрын
പ്രെപ്പോസ് വരാൻ ഐശ്വര്യ റായി 😅😅ആണോ ഇവൾ
@harshamusafir7312 күн бұрын
Areela😂kandit thonunilla
@shibiaslu20832 күн бұрын
Enta ponnnoooo ivala thallll
@SakeenaHaris-m8j2 күн бұрын
👏👏👏👏🤣🤣🤣🤣 ലോക സുന്ദരി 👏👏👏👏👏
@FasnaFasna-g7w2 күн бұрын
😂😂😂😂
@SakeenaHaris-m8j2 күн бұрын
👏👏👏🤣🤣🤣🤣🤣
@afsal20182 күн бұрын
അള്ളാഹ് വീണ്ടും ഐശ്വര്യറായ് ന്റെ ഇന്റർവ്യൂ വന്നോ 😂😂😂
@fousiShajahan2 күн бұрын
സത്യം പറഞ്ഞാൽ താത്തക്ക് കെട്ടാൻ മുട്ടി നിൽക്കാണ് 😂😂
@supersuper28172 күн бұрын
@@fousiShajahan thallak nalla adiyude kuravann.nalla 2 adi koduthal sheriyakum
@subinasubina5182 күн бұрын
Ath sathyam parayalil thanne ond😂😂😂
@muhammedrinshid4422 күн бұрын
Crct
@mohdk112 күн бұрын
Hormone nte prashnaman
@Sudheer-ph7hi2 күн бұрын
കേറ്റാൻ മുട്ടി നിൽക്കുക ആണ്
@sinanooo-f4l2 күн бұрын
എങ്ങനെ തോന്നി കല്യാണം നിശ്ചയിച്ച ഒരാളുടെ ജീവിതം തകർക്കാൻ ആ പെൺകുട്ടി രക്ഷപ്പെട്ടു
@shaheelame84322 күн бұрын
Aa kuttib rakshapettu Avan ivalellenkil vere nokkum
@JaseelaCp-xg9dm2 күн бұрын
അവനു അത് തോന്നി യില്ലല്ലോ
@rrrrrr93572 күн бұрын
അവൻ അത് ഓർക്കണം ആയിരുന്നു... ആ പെൺകുട്ടിയെ അവൻ ചതിക്കുകയായിരുന്നില്ലേ
@AsisAsis-xv3qg2 күн бұрын
Ade
@MASTERNOOB7772 күн бұрын
വളയും വാച്ചും ഇടക്കിടക്ക് പൊന്തിക്കുന്നുണ്ടല്ലോ എല്ലാവരും കാണുന്നുണ്ടല്ലോ അല്ലേ
@Rabiya-y5t2 күн бұрын
😂😂😂
@jamshisirajjamshisiraj77422 күн бұрын
😂😂
@mansoortkd56262 күн бұрын
😂😂
@Ajmiyababu2 күн бұрын
😂😂😂
@Rubeena-c6t2 күн бұрын
😅😅
@SUPERkaido4732 күн бұрын
ഇത്തരക്കാർ ഭംഗി നോക്കി അല്ല വരിക അവർക്ക് വേണ്ടത് ഹോർമോൺ ചേച്ചി മാരെ ആണ് അത് എമ്പാടും സജിതക് ഉണ്ടെന്ന് മനസ്സിലായവർ ആണ് കോൺടാക്ട് ചെയ്യുന്നത്, അവരാരും കല്യാണം കഴിക്കാൻ അല്ല വരുന്നത് അവർക്ക് ഇത് പോലെ വേറെയും ആളുകൾ ഉണ്ടാവും 😂
@zainurahman90142 күн бұрын
@@SUPERkaido473 അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇതിന്റെ തലയിൽ ഇല്ലല്ലോ 😄😄
അതെ സത്യം - അത് കേൾക്കുമ്പഴാ കൂടുതൽ ദേഷ്യം വരുന്നത്😡 ഇവളുടെ വിചാരം ഇവളെ പോലെയാണ് എല്ലാവരും എന്നാണ് - അതവള് മനസിൽ വെച്ചാ മതി ദേഷ്യം വരുന്നു അങ്ങിനെ കേൾക്കുമ്പൊ😠
@itsmejami24652 күн бұрын
njaan ath parayaan varaayirunnu ,, ellathinum ellare melum charthi idum
@jazeezakari6002 күн бұрын
നിന്നെ കെട്ടിയ ഉസ്താദ് പിന്നെ വീട്ടിലിരിക്കത്തെ ഉള്ളു.. നിന്നെപ്പോലെ... അല്ലാതെ ഒരു മഹല്ലുകാരും അയാൾക് ജോലി കൊടുക്കില്ല.....
@سراج-د1ش2 күн бұрын
ഐശ്വര്യ റായി ആയതുകൊണ്ടാവും😂😂😂
@Satharalibai2 күн бұрын
ഓരോ വാക്കിലും അഹങ്കാരത്തിന്റെ ചുവ യുണ്ട് ഷാജീ
@lovelygirl-ox6qj2 күн бұрын
മസ്താനി ചിരി അടക്കാൻ പാടുപെടുന്നു😂
@zainurahman90142 күн бұрын
എല്ലാ ചെക്കന്മാർക്കും ആന്റിമാരെ ആണ് ഇഷ്ടം എന്ന് ഇവൾ തന്നെ മുൻപ് ഇന്റർവ്യൂ വിൽ പറഞ്ഞു.. ഇപ്പോൾ വാക്ക് മാറി.. ചുരുക്കി പറഞ്ഞാൽ ഷറഫലി അവന്റെ ആവശ്യം കഴിഞ്ഞു, ഇവളെ ഒഴിവാക്കി 🤣🤣🤣
@sirajsiraj17342 күн бұрын
Ok😊
@fousiShajahan2 күн бұрын
അതാണ് സത്യം
@faseelanoushadfaseelanoush81522 күн бұрын
Athe
@RamlaRamla-y5q2 күн бұрын
Ys സത്യത്തിൽ അത് തന്നെ
@Achus4072 күн бұрын
അതെ
@fa_ro_oq_89372 күн бұрын
ഇതിൽ ഫുൾ നെഗറ്റീവ്. പിന്നെ ആരാ ഇവളെ സപ്പോർട്ട് ചെയ്ത് നിൽക്കുന്നോർ 🤔അതാണ് മനസ്സിലാവാത്ത്
@Shabeff2 күн бұрын
അതും ഒരു കള്ളം 😂
@saleenapoochengal33572 күн бұрын
Vere ഉദെശം 😁😁😁
@MANSOON-KAALAM2 күн бұрын
ഇവളെ പോലെ ഉള്ള കൂതി കുലുക്കി താത്ത മാർ ആയിരിക്കും ഇവളെ സപ്പോർട്ട് ചെയുന്നത് 😂
@minnu25072 күн бұрын
ചിരിക്കാൻ വേറെ എവിടേക്കും പോകണ്ട. ഞാൻ കളവ് പറയില്ല എന്ന്. ഈ കുട്ടി പറയുന്നത് സത്യം ആണേ...
@noushadputhoor79262 күн бұрын
😂😂😂
@Achus4072 күн бұрын
🤭🤭🤭🤭🤭🤭🤣🤣🤣🤣🤣😇😇😇😇😇
@sareenaahammed782 күн бұрын
😂😂
@Solostarboy2 күн бұрын
😂😂
@DtstFuf2 күн бұрын
😂
@fahidamoideen73812 күн бұрын
നീ എന്തു പറയുമ്പോഴും എന്തിനാ എല്ലാ വീട്ടിലും അങ്ങിനെ തന്നെ എന്ന് എല്ലാവീടും നിന്റെ വീട് പോലെയല്ല നീ നിന്റ വീട്ടിലെ കാര്യം പറഞ്ഞാൽ മതി വിവരമില്ലാത്ത വളെ
@zubinalappad12392 күн бұрын
🤣🤣😂😂.അത് ബലപ്പെടുത്താൻ ഉസ്താദ് മൊല്ലായ്ക്ക എന്നൊക്ക കള്ളക്കഥ വേറെയും..റഊഫ് ഷറഫ്..ഇങ്ങനെ എത്ര ഇനിയും..അവന്റെ കൂടെ 20dys കറങ്ങി എന്ന് ഇവൾ തന്നേ പറഞ്ഞു.ഇപ്പോഴും അത് തുടരുന്നു എന്നിട്ട് 27വയസായ ഉസ്താദ് കല്യാണം ആലോചിച്ചു വന്നത്രെ..എജ്ജാതി കള്ളം 😢😢🤣
@Suhrabi123-cf3dk2 күн бұрын
അന്നെ കെട്ടാൻ ഇനിയും ആൾക്കാരോ അത്ഭുതം
@FasnaFasna-g7w2 күн бұрын
😂😂😂😂😂
@sajithaminnu9062 күн бұрын
കളവിൻ്റെ കൊട്ടാരം
@SinanFahma2 күн бұрын
എണീറ്റു പോടീ
@AdhilaSherin-st5mg2 күн бұрын
തള്ളുന്നു 😅
@rubyzoya87552 күн бұрын
Kettan onnum alla sharaf ali na poluthe kureh ennam.athre ullu
@sajithadinesh43602 күн бұрын
ഈശ്വര ഇവർ ലോകത്തു ആകെയുള്ള സുന്ദരി എന്ന് ഇവൾ വിചാരിക്കുന്നത്
@Rifa..IpputtyКүн бұрын
logathe karumbi kutty eval
@NoushadBerkeley2 күн бұрын
സഹോദരി അഞ്ചു മക്കളുടെ ഉമ്മയാണ് അത് ഓർക്കുക ഈ മക്കളുടെ ഭാവി ഓർക്കുക ഇങ്ങനെ കള്ളങ്ങൾ പറയരുത്
@SUPERkaido4732 күн бұрын
തൊള്ള തുറന്നാൽ നുണ പറയുന്ന ഇവൾ പറഞ്ഞ ഉസ്താദ് ആരായിരിക്കും 😝😝
@RamshiramshiRamshiramshi2 күн бұрын
@@SUPERkaido473 😂ഒന്ന് കെട്ടി ഒരുമാസം കൊണ്ട് അയാളെ പെണ്ണ് പോയി. അങ്ങനെ ഒരു ഉസ്താത് ആണ് അത് 😝
@Achus4072 күн бұрын
😂😂😂😂
@ayishaj_creation2 күн бұрын
Fake
@RamshiramshiRamshiramshi2 күн бұрын
@@ayishaj_creation അല്ലടോ ഒരു പൊട്ടൻ ഉസ്താദ് ഉണ്ട്
@zainurahman90142 күн бұрын
@@RamshiramshiRamshiramshi അതാരാണ്? 😄
@Suhrabi123-cf3dk2 күн бұрын
ആരാടീ അന്നെ ഇഷ്ടപ്പെടുന്നത് എന്ത് നന്മ ആണ് നിന്നിൽ കാണുന്നത് എല്ലാരും അന്നെ പോലെ കൂതാടി നടക്കുന്നവർ ഉണ്ടാകും അല്ലാതെ ആരാ
@saleenapoochengal33572 күн бұрын
👍🏼👍🏼👍🏼👍🏼😇😂
@LailaLailapm2 күн бұрын
👍
@ambreenambreen71592 күн бұрын
കല്യാണം ഇല്ലാത്ത കച്ചോടം ഇല്ല അമ്മായിക്ക്😄😄😄
@SaleenaMuhammedali2 күн бұрын
ഷാജി നിനക്ക് സബ് കൂടിയത് നിന്റെ മക്കളെ കണ്ടിട്ടാണ് ബാപ്പ ഇല്ലാത്ത മക്കളുടെയുംhus ഇല്ലാത്ത നിന്റെയും സഹതാപം കണ്ടിട്ടാണ് സബ് കൂടിയത്
@zainurahman90142 күн бұрын
@@SaleenaMuhammedali സത്യം
@ammu85582 күн бұрын
ഇവളേ ഷാജി എന്ന് വിളിച്ചു സുഖിപ്പിക്കുന്നത് എന്തിനാ, ഷാജിത എന്നാണ് ഇവളുടെ പേര് ഇവളെക്കുറിച്ചു ഇവൾ തന്നെ പറയുന്നത് ആണ് ഷാജി ഷാജി എന്ന് 😂
@faslapk82702 күн бұрын
പൊടിന്ന നുണ 😂😂😂😂😂
@noushadabdul55312 күн бұрын
മക്കളെയും മരിച്ചുപോയ ഭർത്താവിനെയും വെച്ചാണ് സബ് കൂട്ടിയത് എന്നിട്ടിപ്പോ പറയാ മറ്റുള്ള യുടൂപേഴ്സിന് സബ് കൂടാത്തതിന്റെ അസൂയ ആണെന്ന്... ഇവളെപ്പോലെ ഫ്രാഡ് കളി കളിച്ചിട്ട് ആർക്കും സബ് വേണ്ട.. മറ്റുള്ളവർക് ആത്മാഭിമാനം ഉണ്ട്.. നിന്നെപ്പോലെ ജീവിക്കുന്നവർ അല്ല അവര് 😏
@aaliyapullan77342 күн бұрын
സത്യം
@usnanadeer53492 күн бұрын
ഇവൾക്ക് ശരിക്കും ഷറഫലിയെ ഇഷ്ട്ടാണ്. അവനാണെങ്കിൽ നാട്ടിലും വീട്ടിലും അറിഞ്ഞപ്പോൾ ഇവളെ കൊണ്ട് പ്രൊമോഷൻ പോവാനും വയ്യ (വയനാട് )ക്ക്
പ്രമോഷന്റെ പേരിൽ ഒരു രഹസ്യ പ്രണയം... അതിപ്പോ പരസ്യo ആയി....
@thanks57292 күн бұрын
😅
@zaramaiden5433Күн бұрын
എന്റെ മരുമകൾക് 33 വയസ്സ് 8 മക്കളുണ്ട് അൽഹംദുലില്ലാഹ് നല്ല ഒരു ഉമ്മ നല്ല ഒരു ഭാര്യ നല്ല ഒരു മകൾ ആയി ജീവികുന്നു അൽഹംദുലില്ലാഹ്
@voiceofshahban94902 күн бұрын
ഇക്ക മരിച്ചപ്പോഴും ഒതുങ്ങി ഇദ്ധ ഇരുന്നിട്ടില്ല എന്നർത്ഥം, എന്റിക്ക എന്റിക്ക എന്ന് ആളുകൾ കേൾക്കാൻ വേണ്ടി പറഞ്ഞു നടക്കുന്നു 😅
@zainurahman90142 күн бұрын
@@voiceofshahban9490 ഇല്ല.. ഇവൾ ആ സമയത്ത് റീൽ ഇട്ട് നടക്കുകയായിരുന്നു.. അന്ന് കുറെ പേര് അതിന് കമെന്റ് ഇട്ടിരുന്നു.. ഇവൾ ഇക്ക മരിച്ചത് ആഘോഷിക്കുകയായിരുന്നു
@noushadabdul55312 күн бұрын
ഇങ്ങനെയുള്ളവളെ സപ്പോർട് ചെയ്യുന്നവർ ഇനി ഇവള്ടെ സ്വഭാവം ഉള്ളവർ ആയിരിക്കോ 🤔🤔🤔 ചുമ്മാതല്ല സമൂഹത്തിൽ കള്ളവും ചതിയും കൊലപാതകവും ഒക്കെ വളരുന്നത്.. സപ്പോർട് ചെയ്യാൻ ആൾകാർ ഉണ്ടെന്നേ
@Murshidk-e4x2 күн бұрын
പോടി നിന്ന് ച്ചിലക്ക തെ നീ വല്ല സുന്ദരിയണേ നിന്റെ വിജാരം ഇക്ക ഇക്ക നിന്റെ ഭർത്താവിനെ നിനക്ക് ഇഷ്ടം ഉണ്ടങ്ങിൽ നീ ഇത് ച്ചേയുല
@SuneeraSuni-sb4rv2 күн бұрын
വാക്ക് മാറ്റി മാറ്റി പറയുന്നു ഒരു നിലപാട് ഇല്ലാത്ത പോലെ എന്താ ഇങ്ങനെ ഒക്കെ സത്യം സത്യം പോലെ പറയൂ മോളെ 😊
@voiceofshahban94902 күн бұрын
Anchor നല്ലോണം ഒ ലുമ്പുന്നു 😂
@zubaidaalif2 күн бұрын
ഒരിക്കൽ youtube മുതലാളി cash കൊടുക്കുന്നത് നിർത്തിയാൽ 😅ഇവരൊക്കെ 🤭🤭🤭🤭
@jamshisirajjamshisiraj77422 күн бұрын
അദ് തന്നെ വേണ്ടദ്, യുട്യൂബ് ഒന്ന് നിർത്തി കിട്ടിയാൽ ഇവരൊക്കെ എന്താ ചെയ്യാ,
@jasnashan78552 күн бұрын
@@jamshisirajjamshisiraj7742സത്യം യൂട്യൂബ് വരുമാനം നിൽക്കണം... ആ പൈസ കൊണ്ട് കുറെ പേര് കൈ നനയാതെ മീൻ പിടിക്കുന്നുണ്ട് 😄
@Sabitha.C2 күн бұрын
ഓൽക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ😂
@shahmanu3032 күн бұрын
ഒരുപാട് ഗർഭങ്ങളൊണും കാണേണ്ടിയിരുന്നില്ല
@jazeezakari6002 күн бұрын
ഇതിനെതിരെ എല്ലാ ആണുങ്ങളും രംഗത്ത് വരണം.... അല്ലേൽ ആണുങ്ങൾ എന്ന വർഗ്ഗത്തിന് മാനകേടാണ്...😂😂😂🤣
@shemimoly86562 күн бұрын
സത്യം പെണ്ണ് എന്ന് കേട്ടാൽ വീഴുന്നവരാണ് ആണുങ്ങൾ എന്നാണ് ഇവൾ പറഞ്ഞു വരുന്നത്
@Chechuannuz2 күн бұрын
ഉമ്മാന്റെ വീട്ടിൽ താമസിക്കുന്ന നിനക്ക് ഉമ്മാന്റെ കാര്യങ്ങൾ നോക്കുന്നത് ഒരു ഭാര്മാണോ
@ammu85582 күн бұрын
ഇവൾ ഇവളെ തന്നെ ഒരു 100 തവണ ഷാജി ഷാജി എന്ന് വിളിക്കുന്നുണ്ട് 😂😂😂ഞാൻ enne വിളിക്കുന്നത് വിമൽകുമാർ എന്നാണ് 😂😂
@Achus4072 күн бұрын
😂😂😂😂
@Naseemakp-mj7nz2 күн бұрын
😂
@ShabanaAc-r1l2 күн бұрын
😂
@shameemashammu27092 күн бұрын
😂😂
@shemimoly86562 күн бұрын
😂😂😂
@JuvairiyaNalakath2 күн бұрын
അടുത്ത കാമുകൻ sulfi sufer ആണ്.. അവൻ ഇവളെ നല്ലോണം വെളുപ്പിക്കുന്നുണ്ട്.. അവനു ഇവളെ mrg കഴിച്ചാൽ കൊള്ളാം എന്നുണ്ട് 😂👍🏻..
സേച്ചിക്ക് ആകെ ഒരു ലക്ഷ്യമേയുള്ളൂ കല്യാണം കഴിക്കണം. അതും തീരെ കല്യാണം കഴിക്കാത്തവരെ😅
@sunis9258Күн бұрын
Athe chechik fresh aya alkare thanne venam.
@shahanasheenas3282 күн бұрын
ഇവളെയൊക്കെ ഇപ്പളും പ്രൊപ്പോസ് ചെയ്യുന്ന ആരാ ഇത്രയും ദാരിദ്രം ഉള്ളവർ
@Resheeillyas2 күн бұрын
😂😂😂സബ്സ്ക്രൈബ് ചെയ്യോ 🎉
@BarkaMahal-se3iv2 күн бұрын
😂
@RichuK01-e2t2 күн бұрын
😂😂
@abdulazeezferoke38532 күн бұрын
പണി കാരി ആയിരിക്കും
@noushadabdul55312 күн бұрын
നരമ്പന്മാർ ആവും....
@roshni81082 күн бұрын
നുണ പറയാൻ സാജിദാടെ ജന്മം ഇനിയും ബാക്കി😂
@ambreenambreen71592 күн бұрын
എല്ലാവരെയും തൃപ്തി പെടുത്തുന്ന അമ്മായി,
@usnanadeer53492 күн бұрын
ലോക്കറ്റ് അടിക്കാൻ നീ cash ചോദിക്കുന്ന voice കേട്ടല്ലോ
@Resheeillyas2 күн бұрын
😂😂😂സബ്സ്ക്രൈബ് ചെയ്യോ
@IsraZuber-gq2nq2 күн бұрын
ഈ കേളവിക് കല്യാണം കയ്യത്ത ഫ്രഷ് ചെക്കൻ വേണമത്രേ
@voiceofshahban94902 күн бұрын
ചെറിയ ചുള്ളന്മാർ തന്നെ നോക്കി ഫ്രണ്ട്‌സ് ആക്കുന്നു
@abayaworldbynf2 күн бұрын
ഇവൾ അപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവർ ആണ്, അതായത് ഓരോ ഇൻറർവ്യൂ വിലും അവൾക്ക് എന്തുതോന്നുന്നു അത് പറയും😂 അവളുടെ ഇഷ്ടത്തിനനുസരിച്ച് വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പറയും😂
ഇപ്പോഴും പ്രൊപ്പോസൽ വരുന്നുണ്ടെങ്കിൽ അത് നിന്നെ ഇഷ്ടമായി ആയിരിക്കില്ല നിന്നെ നിലക്ക് നിർത്താൻ ആയിരിക്കും😂
@abdulazeezabdulazeez68202 күн бұрын
Kalakki😊
@sahadfahad29962 күн бұрын
നിന്നെ എല്ലാവർക്കും ഇഷ്ടം ആയിരുന്നു നീതന്നെ യാണ് അത് കുളം തോണ്ടിയത്
@voiceofshahban94902 күн бұрын
ഷറഫലിനെ കിട്ടിയപ്പോൾ മക്കളുടെ ഒരു സംരക്ഷണം പോലും മറന്നു പോയി, ഇപ്പോ അവൻ പോയി, ഇപ്പോ മക്കളെ വേണം സംരക്ഷണം വേണം അങ്ങനെ ഉള്ള ആള്
@Rubeena-c6t2 күн бұрын
മതം തലക്ക് പിടിച്ചവർ എന്റെ വിഡിയോ കാണണ്ട എന്ന് പറഞ്ഞവൾ ഇപ്പോൾ യതീംമക്കളെ വില അറിയുക മുസ്ലിമിന് ആണെന്ന് പറയുന്നു 😂
@Oliver-yj3xl2 күн бұрын
ആൻറി ഹോർമോൺ ഒരുപാട് കൂടിയിട്ടുണ്ടല്ലോ❤❤❤❤അങ്ങനെ സുഹൃത്തുക്കളെ 2024 ലെ ബൂലോക തോൽവിയും നുണയത്തിയും ആണ് നമ്മൾ ഈ കണ്ടുകൊണ്ടിരിക്കുന്നത് ശരിക്കും പറഞ്ഞാൽ എന്നു തുടങ്ങുന്ന തന്നെ നുണ പറയാനാണ്🤣🤣🤣🤣🤣🤣 Happy new year 2025 എന്നാലും സർബത്തലി എന്തായിരിക്കും ഇവരോട് ചെയ്തത് സർവത്തിൽ എങ്ങാനും മയക്കു വെടിവച്ചോ😅😅😅😅
@faslapk82702 күн бұрын
അനിയത്തിയുട ജേഷ്ടത്തിയല്ലേ എലച്ചൻ മാരുടെ മുത്തച്ചിയല്ലേ shajida അപ്പോൾ അവർക്ക് മോശമാവില്ലേ മീഡിയയിൽ വന്നാൽ 😂😂😂😂
@jasminjasi27882 күн бұрын
10:31 തള്ള് തള്ള് 😂
@naseerafiros94752 күн бұрын
ഷറഫലി ടെ സ്നേഹം വും റഹൂഫിന്റെ cash.ഉം പിന്നേ ഞാനും
@roshni81082 күн бұрын
😂
@Frndsk2 күн бұрын
😂😂..
@Thasninazeer-b7h2 күн бұрын
,😂
@RASMINA1212 күн бұрын
😂
@ayishamammed23392 күн бұрын
Ethra ഭർത്താവ് ഉണ്ട്
@naseerafiros94752 күн бұрын
ഷാജിത നിന്നെ കണ്ടിട്ടോ നിന്റെ സ്വഭാവ മഹിമ കണ്ടിട്ടോ അല്ല നിനക്ക് sub ചെയ്യുന്നത്. കുഞ്ഞു മക്കളെ ഓർത്ത എന്തേലും കിട്ടുന്നുണ്ടേൽ ആ കുഞ്ഞുങ്ങൾക്ക് കിട്ടിക്കോട്ടെ എന്ന് വെച്ചിട്ട. പിന്നെ നീ സിമ്പതിയ്ക്ക് വേണ്ടി പറയുന്നുണ്ടല്ലോ 5മക്കളെ നോക്കുന്ന ഉമ്മയാണെന്നു നിന്റെ 5മക്കളും കൂടെ ഉണ്ടൊ 2മക്കൾ യതീം കാനയിൽ അല്ലേ അവർ ക്ക് ഉപ്പ ഇല്ല അത് മക്കൾക്കും അറിയാം . യതീം ഖാനയിൽ ചേർക്കുന്നത് നല്ലതൊക്കെ ആണ് അതിന്റ കൂലി നിനക്ക് കിട്ടുകയും ചെയ്യും.. പക്ഷെ നീ 5മക്കളെ നോക്കുന്നു എന്ന് പാടി നടക്കുന്നുണ്ടല്ലോ. ആ 2മക്കളേം നീ കൂടെ കൂട്ടു. എന്നിട്ട് നീ ഇപ്പൊ ആർഭാടം ആയി നടക്കുന്നുണ്ടല്ലോ അത് ഒഴിവാക്കി ആ മക്കളെ കൂടെ കൂട്ടി ഉപ ഇല്ലാത്ത കുറവ് അറീക്കാതെ വളർത് കൂടെ നീ നിന്റെ നാവിനെയും. Insta ആയാലും youtub ആയാലും നിന്റെ കാട്ടിക്കൂട്ടൽ കണ്ടിട്ട് ആരേലും cmnt ഇട്ടാൽ ആ സ്പോട്ടിൽ വായിൽ വന്നത് നീ cmnt ചെയ്യുന്ന് അതൊക്കെ ഒഴിവാക്കി നാവിന്റെ സൂക്ഷിച് മക്കളെ 5 പേരെയും കൂടെ കൂട്ടി ആ പഴേ പോലെ silent ആയി ജീവിക്കു അപ്പൊ എല്ലാർകും ഇഷ്ടപെടും....
@vfamily02 күн бұрын
ഇതിൽ പറഞ്ഞത്, യതീം ഗാനയിൽ പഠിക്കുന്നത് കൊണ്ട് കുട്ടികൾക്ക് ഗുണമാണ് ചെയ്യുന്നത്. ഇവരുടെ വീട്ടിലെ ചുറ്റുപാടിൽ നിന്ന് മാറി നല്ല മക്കളായി വള രാം അത് തന്നെയാണ് ആ മക്കൾക്ക് നല്ലത്. അവരുടെ താമസവും പഠനവും ഒഴികെ ബാക്കി എല്ലാ കാര്യങ്ങളും അവൾ തന്നെയല്ലേ നോക്കുന്നത്.
@Solostarboy2 күн бұрын
ശരഫലിയുടെ engagements കഴിഞ്ഞു. അപ്പോ എനിക്ക് വിഷമം തോന്നി. സൗഹൃതം ആണെങ്കിൽ എന്തിനാ ഇതറിഞ്ഞപ്പോൾ വിശമിച്ചതെന്നറിയില്ല.
@Sulaikha-w7v2 күн бұрын
മസ്തനിക്ക് ചിരി വരുന്നുണ്ട്
@suleenakabeer4322Күн бұрын
എന്റെ ഉപ്പ മരികുമ്പോൾ ഉമ്മന്റെ കയ്യിൽ 13മക്കൾ എന്നിട്ടും തളന്നില്ല എനിക്ക് 5വയസ്സ് 🤲🤲🤲🤲ഞാനാ ചെറുത് ഇപ്പോൾ 38വയസ്സ് 7പെൺ മക്കൾ 6ആൺ മക്കളും
@sabiraparakkal7595Күн бұрын
വലിയ സുന്ദരിയാണെന്നാണ് നിൻ്റെ വിജാരം😕
@ambreenambreen71592 күн бұрын
പൈസ കിട്ടാൻ വേണ്ടി പലതും ചെയ്യും 😄😄ചിരി വരുന്നു jowllariyil പോയി മാല ഇട്ട് കാണിച്ചു പൈസ തട്ടുന്ന അമ്മായി എന്നിട്ട് റഹൂഫിനെ കുറ്റം പറയുന്നു
@Tharaavumutta2 күн бұрын
@10:10😂😂😂😂😂😂😂😂😂😂😂നുണ പറയില്ല.. മക്കളില്ലാന്ന് പറയില്ല... ഇനി ആർക്കാ അതൊക്കെ അറിയാത്തത്... മധുരപതിനേഴ് കാരി... ഫുൾ വീഡിയോ കണ്ടാൽ ഒരുപാട് കമന്റ് ഇട്ടുപോകും.. ഫുൾ ഉടായിപ്പ് 😂😂
@Tharaavumutta2 күн бұрын
എല്ലാരും 27വയസ് ഉള്ള ആള് മാത്രം ആണ് പ്രൊപോസൽ വരൂള്ളൂ 😂😂😂😂കുണുവാവക്ക്
@Resheeillyas2 күн бұрын
😂😂😂സബ്സ്ക്രൈബ് ചെയ്യോ 🎉
@നിലാവ്-ഞ3റ2 күн бұрын
ദൈവമേ പാവങ്ങൾക്ക് ഇത്രയും സൗദര്യം തരല്ലേ😌😌😌
@shanibashebin3052 күн бұрын
ഇന്ന് കമൻ്റ് ബോക്സ് പൊട്ടി തെറിക്കും🤣🤣🤣
@user-ui8xr4km8w2 күн бұрын
അവൾ ഭയങ്കര സുന്ദരിയാ അതു കൊണ്ട അവളെകെട്ടാൻ ആളുകൾ തിക്കും തരക്കും കൂട്ടുന്നത്
@shanzafathima20192 күн бұрын
നിന്നെ ആരാടി പ്രെപോസ് ചെയ്യുന്നേ നീ ഒരു ഹോർമോൺ sesi 😂 ആയതു കൊണ്ടു 😂 അവരെ ആവശ്യം തീരാൻ വേണ്ടി ചോദിക്കുന്നത് 😂😂 അല്ലാതെ നീ വല്ല ayshrya രായും രമ്പയും ആയിട്ടൊന്നും അല്ല മോളെ😂😂😂
@sadiqueka61042 күн бұрын
സത്യത്തിൽ ഫിൽറ്റർ ഉമ്മാ മക്കളെ വെച്ചു മുതൽ ഇടുക ആണ് മക്കളുടെ സ്‌നേഹം ഉണ്ടകിൽ ഇങ്ങനെ ആകാൻ പറ്റുമോ ആ നല്ല മക്കൾ സമൂഹത്തിൽ തല ഉയർത്തി ജീവിക്കേണ്ട ഇങ്ങനെ പോവുക ആണ് എങ്കിൽ എങ്ങനെ സമൂഹത്തിൽ തല ഉയർത്തി ജീവിക്കും ആ നല്ല മക്കളെ ഓർക്കുമ്പോൾ ആണ് സകടം നാഥ ആ മക്കളെ നാടിനും വീടിനും ഗുണം ഉള്ളവർ ആയി നീ ഉയർത്തണേ നാഥാ (ആമീൻ )
@Nunusboutique2 күн бұрын
Aameen🤲🏻🤲🏻
@nurjhannurjhan70122 күн бұрын
ആമീൻ
@Kadeeja-u5l2 күн бұрын
ആരെങ്കിലും ഇതിനെ ഒന്ന് കെട്ടിയെങ്കിൽ ഇതിന്റ പകുതി ഭ്രാന്ത് മാറി കിട്ടീന്നു
@abhimon71102 күн бұрын
Sathyam
@Adhil-k8h2 күн бұрын
ഇവളെ ആരും ഇനി കെട്ടില്ല
@nahmae49092 күн бұрын
നിന്നെ സപ്പോർട്ട് ചെയ്യുന്നവർ നിൻ്റെ അതേഗണത്തിൽ പെട്ടവരായിരിക്കും അല്ലാതെ മറ്റുള്ളവർ നിന്നെ സപ്പോർട്ട് ചെയ്യില്ല ആ മക്കളെ കണ്ടിട്ടാണ് ആളുകൾ നിന്നെ ആദ്യാസപ്പോർട്ടാക്കിയത്
@nazernazer16602 күн бұрын
കഞ്ഞിയും പയറും കുടിച്ചു പിള്ളേരേയും നോക്കി ജീവിച്ചാൽ പോരായിരുന്നോ മേക്കപ്പ് ചെയ്ത് ബിരിയാണിയം കുഴിമന്തി തിന്ന് ചീർത്തപ്പോൾ അഹങ്കാരിയുടെ പട്ടം സ്വന്തമാക്കിയ സുന്ദരി
ആര് കെട്ടാൻ ഒരുങ്ങി😂 റഹൂഫ് ഒരുങ്ങി ഇവൾ ഒരുക്കി.. അങ്ങേര് ഇപ്പം കേട്ടാമെന്ന് സ്വപ്‌നങ്ങൾ നെയ്തുകൂടി ആ സമയംകൊണ്ട് പാവം റഹൂഫിനെ ഇവൾ പറ്റിച്ചു...പണം കിട്ടാൻ വേണ്ടി ഇവൾ അയാളെ ഒരു മണ്ടൻ ആക്കി... എന്നിട്ട് അവളുടെ ന്യായീകരണം കാണുമ്പോൾ 😏
@zainurahman90142 күн бұрын
അടുത്ത ഇര ഉസ്താദ് ആണ് തോന്നുന്നു, ayshwarya റായ് 😂😂
@supersuper28172 күн бұрын
Ivale ake support cheyyuna ustad Al shaik sufi safar.ivan eapoyo ivalude valayil vinnidund
@zainurahman90142 күн бұрын
@@supersuper2817 അവനാണോ... Best 😂😂
@supersuper28172 күн бұрын
@@zainurahman9014 avan best onnum alla. Avan nalla kama kuttan ann
@zainurahman90142 күн бұрын
@supersuper2817 ആണോ 😱.. അവൾക് പറ്റിയത് തന്നെ ആള്
@Bul-qv1iu2 күн бұрын
എന്ത് കണ്ടിട്ടാനാവോ ഈ പ്രൊപ്പോസ് ചെയ്യുന്നത്??
@nejinaazeez20072 күн бұрын
പ്രൊപോസൽ വരുന്നുണ്ടേൽ past എല്ലാം അറിയുന്നവർ ഒന്ന് ചുറ്റി കറങ്ങാൻ ആവും.അത് കഴീമ്പോ അവർ മുങ്ങും. കാക്കയുടെ വിശപ്പും പശുവിന്റെ കടിയും മാറും. നിങ്ങൾക്ക് ബോധമില്ലേ.
@sifanathshifu-uh6gf2 күн бұрын
26 കാരൻ മൊല്ലാക്ക പുല്ല് വേണ്ടായിരുന്നു 😂😂.ഈ ഇന്റർവ്യൂ വന്നതോടെ എല്ലാ ആൺ സുഹൃത്തുക്കളും കണ്ടം വഴി ഓടിക്കാണും 😂😂
@zubinalappad12392 күн бұрын
ഏത് മൊല്ലായ്ക്ക...ഒക്കെ ഇവളുടെ സങ്കല്പിക കഥാ പത്രങ്ങൾ മാത്രാ..കള്ളിക്ക് എന്ത് പറയാനും മടി ഇല്ല..🤣🤣
@Chinnu123abc2 күн бұрын
കല്യാണം കഴിഞ്ഞ സ്ത്രീ കളുമായി ആൺകുട്ടികൾ രഹസ്സ്യമായി കൊണ്ടാക്റ്റ് വെക്കുമ്പോൾ ഇനിയെങ്കിലും സൂക്ഷിക്കുക ആൺകുട്ടികൾ ചിന്തിക്കുക അവക്ക്കുടുംബമുണ്ട് സമൂഹത്തിൽ അറിഞ്ഞാൽ നാണക്കേടാണ് പിന്നെ പെട്ടിട്ട് ജീവിതം പോയിട്ട് ഇതേ പോലുള്ള സ്ത്രീ കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതേ പോലുള്ള ബന്ധങ്ങളിലേക്ക് പോകുന്നതിനു മുന്ന് 2വട്ടം ആലോചിക്കുക
@thahiramp7338Күн бұрын
Athe crct
@BusharaIsmail-e6q2 күн бұрын
നീ മറ്റുള്ളവരുടെ വീട്ടിലെ കാര്യം പറയണ്ട നിന്റെ വീട്ടിലെ കാര്യം പറയടി ആന്റി ചെറിയ ചെക്കന്മാർക്ക് ആന്റിമാരെ ഇഷ്ടമെന്ന് നീ പറഞ്ഞില്ലേ നിന്റെ മക്കൾ അതുപോലെ ആന്റിമാരെ കൊണ്ടുവരുന്നത് കാത്തിരുന്നോ നിനക്ക് ഒന്നും ചോദിക്കാനുള്ള ധൈര്യവും ഉണ്ടാവില്ല കാരണം ഈ വീഡിയോയുമായി അവർ വരും നിന്റെ മുന്നിൽ വരും
@nihusvlog29772 күн бұрын
ഒരു കളവ് മറക്കാൻ ആയിരം കളവ് പറയേണ്ടി വരും. അതാണ് ഇപ്പോൾ ഇവളുടെ ജീവിതത്തിൽ നടക്കുന്നത് 😅
@majeed41462 күн бұрын
സത്യം പറയൂ ഈ ഷറഫലി എത്ര തവണ കളിച്ചിട്ടുണ്ട് അതുംകൂടി ഒന്ന് പറയൂ.... Plz
@fathuma3162 күн бұрын
😂
@IdireesN-m4i2 күн бұрын
Orikhal try akhiyaphol thanea awan odi phoi
@RamlaRamla-y5q2 күн бұрын
അത് ആ വയനാട്ടിൽ പോയപ്പോൾ അപ്പോൾ തന്നെ ഇവളെ ഒഴിവാക്കി അഞ്ചു മക്കളെ തള്ള അല്ലെ
@ziyafathima13752 күн бұрын
🤣🤣
@Sudheer-ph7hi2 күн бұрын
ഒറ്റ കളി ഇട്ടപ്പോഴേക്കും പൊട്ട കുളത്തിന്റെ വലുപ്പം കുഴി മനസിലായി
@Kichu-q1v2 күн бұрын
ന്റെ മോളെ കല്യാണം kazhikathatha നല്ലത് മക്കളെ നോക്കി jeevik happy ലൈഫ് ആകും
@anvarkv75672 күн бұрын
നല്ല ശരിക്ക് കശക്കി കളിക്കാൻ പറ്റുന്നവർ മാത്രം ബന്ധ പ്പെടുക😂😂😂😂😂
@Haseenamk-nt4ve2 күн бұрын
നൊണ മാത്രം പറയില്ല 😇😇
@IsraZuber-gq2nq2 күн бұрын
Nuna parayilla sathyasandamaaya kallam maathrame parayullu😂
@ShanShan-xd8fz2 күн бұрын
വേറെ ആരെയും കിട്ടിയില്ലേ
@fousiShajahan2 күн бұрын
അത് ശരിയ പക്ഷെ കള്ളം പറയും അത്ര ഒള്ളൂ
@ziyafathima13752 күн бұрын
Fullum kallaman parayunnadj😂
@majidasafeer18712 күн бұрын
വെറും ബടായി സാബു ആണ് നമ്മൾ ഒന്നും ചോറ് അല്ലലോ തിന്ന്ണ്
@Resheeillyas2 күн бұрын
😂😂😂😂സബ്സ്ക്രൈബ് ചെയ്യോ 🎉
@SabiraTk2 күн бұрын
സ്വായം വർണ്ണിക്കുന്ന ലേഡിനെ ആദ്യമായിട്ടുണ് കാണുന്നത്
@voiceofshahban94902 күн бұрын
ഇനിയും കെട്ടാത്ത വനെ തന്നെ വേണം അല്ലേ 😅
@shemimoly86562 күн бұрын
കെട്ടിയവൻ ആണെങ്കിൽ ഇട്ടിട്ട് പോകും എന്ന്. തിരിച്ചു ആണുങ്ങളും അങ്ങനെ ചിന്തിച്ചാലോ