Sowbhagya about her Mother Thara Kalyan Marriage | Sowbhagya & Arjun Interview Part 2| Variety Media

  Рет қаралды 141,765

Variety Media

Variety Media

Күн бұрын

Пікірлер: 156
@marykuttyjoy3792
@marykuttyjoy3792 2 жыл бұрын
എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@anithagopinath2396
@anithagopinath2396 2 жыл бұрын
നന്മ ഉള്ള നല്ല മോളും മോനും എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ 🙏
@laxmim1354
@laxmim1354 2 жыл бұрын
താരാ കല്യാൺ ഭാഗ്യം ചെയ്തിട്ടുണ്ട് ഇങ്ങനെയൊരു മകളെയും മരുമകനേയും കിട്ടാൻ രണ്ടുപേരുടെയും ചിന്താഗതികൾക്ക്❤❤ നന്മകൾ ഉണ്ടാവട്ടെ🙌🙌💙
@valsalavijayan6900
@valsalavijayan6900 2 жыл бұрын
😍😍😍👍👍👍👍👍❤
@elizebethjohn7185
@elizebethjohn7185 2 жыл бұрын
@@valsalavijayan6900 pppp
@amjadroshan8742
@amjadroshan8742 2 жыл бұрын
ഒരുപാടിഷ്ട്ടം രണ്ടു പേരെയും😍 ചിരിച്ചു ചിരിച്ചു മടുത്തു ❤️
@swapnarajeev7078
@swapnarajeev7078 2 жыл бұрын
നിങ്ങളുടെ മറുപടിയൊക്കെ കലക്കി👍താര ചേച്ചിയെ ഒരു പാട് ഇഷ്ടമാണ്, ഇപ്പോൾ നിങ്ങളെ ഒത്തിരി ഇഷ്ടമാണ്😍😍
@elizabethvlogs_
@elizabethvlogs_ 2 жыл бұрын
തീർന്നപ്പോൾ ഒരു വിഷമം... അത്രേം നല്ലൊരു ഇന്റർവ്യൂ 🌹👍😃
@TheRoocu
@TheRoocu 2 жыл бұрын
Humor is a sign of intelligence. Arjun is an intelligent guy
@cloweeist
@cloweeist 2 жыл бұрын
Well said
@ashidaj9646
@ashidaj9646 2 жыл бұрын
True words, ഇപ്പോൾ എന്റെ ഉമ്മച്ചിയെ വിളിക്കുമ്പോ ഫോൺ എടുത്തില്ലേൽ എന്തെല്ലാം ചിന്തകൾ...ഒന്ന് ഹാപ്പി ആയി പുറത്തു ഇറങ്ങാൻ പോലും മനസ് വരില്ല...
@gopikabnair2018
@gopikabnair2018 2 жыл бұрын
Ys
@sojiaswathy836
@sojiaswathy836 2 жыл бұрын
Super couple..made for each other..may God bless you both dear❣️🙏
@daisyjoseph2328
@daisyjoseph2328 2 жыл бұрын
എന്റെ ഏറ്റവും ഇഷ്ടം ഉള്ള ഒരു കുടുംബം. Thaarakalyan &family may god bless you🥰
@athirasaj7884
@athirasaj7884 2 жыл бұрын
ബൈജു ചേട്ടന്റെ സംസാരം പോലെ ആർക്കെങ്കിലും തോന്നിയോ
@philominathomas102
@philominathomas102 2 жыл бұрын
Arjun’s talk is very nice..
@hemlockhemi1697
@hemlockhemi1697 2 жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന കൊച്ചിന് മലയാളം ഒട്ടും അറിയില്ല എന്ന ഡ്രാമ കൊള്ളാമായിരുന്നു 😏 അർജുൻ 👍🏻👍🏻👍🏻
@yesteryears336
@yesteryears336 2 жыл бұрын
Kochinu malayalam ariyoolla pavam....
@sajitharamees8471
@sajitharamees8471 2 жыл бұрын
നല്ല couple ആണ് 😍ഫുൾ കോമഡി ആണലോ 😆
@Mimmymahi
@Mimmymahi 2 жыл бұрын
Why you are asking about their income?
@haripriyac.p3727
@haripriyac.p3727 Жыл бұрын
I always watch your interviews
@rajanchengod3288
@rajanchengod3288 2 жыл бұрын
Arjun, You are a gem of a person! Love you both!
@sreejasreejasreejith9455
@sreejasreejasreejith9455 2 жыл бұрын
Promo 1st ithra time vadayirunnu pattanu interview start chyanam
@afeefanarghees4097
@afeefanarghees4097 2 жыл бұрын
സൗഭാഗ്യക്ക് അച്ഛൻറെ ഫേസ് കട്ടാണ്...🥰
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
ഇന്റർവ്യൂർക്ക് വാക്കിന് വല്ലാത്ത ക്ഷാമം പോലെ തോന്നി.
@leanne4u
@leanne4u 2 жыл бұрын
Interviewer is not upto the mark.. Asking so many personal questions..
@nishavijayan94
@nishavijayan94 2 жыл бұрын
എനിക്ക് നിങ്ങളുടെ familiye ഒരുപാട് ഇഷ്ടമാണ് ❤️❤️❤️❤️
@shermilaasok8216
@shermilaasok8216 2 жыл бұрын
അർജുൻ അടിപൊളി എന്റെ തരച്ചേച്ചിയുടെ പൊന്നു മക്കൾ
@anilakumari8255
@anilakumari8255 2 жыл бұрын
നന്മയുള്ള പിള്ളാരാ.മുന്നോട്ടും നല്ല തു വരട്ടെ.
@aswathys2585
@aswathys2585 2 жыл бұрын
Orupadishtam. Both are lucky😘😘
@mariajose-et8pk
@mariajose-et8pk 2 жыл бұрын
Cute couple🥰🥰🥰❤
@meghamurali4070
@meghamurali4070 2 жыл бұрын
They are very jovial n open minded people.. But adhine vittu jeevikyunna variety media 🙏 interview cheyuna kochu kurachum koodi bhodham venam.. Personal kariyangal chigayathe..
@leanne4u
@leanne4u 2 жыл бұрын
Correct
@reabamathew3784
@reabamathew3784 2 жыл бұрын
This interviewer girl tried her max to get some controversy from them but the couple gracefully tackled her 👏👏👏👏
@jovimonjose6558
@jovimonjose6558 2 жыл бұрын
Adipoli, God bless family
@anjukunjappan4119
@anjukunjappan4119 2 жыл бұрын
Nalla rasamundayirunnu... interview
@Ax123-56
@Ax123-56 2 жыл бұрын
തൃണവൽക്കരിക്കുക അല്ല...തൃണവല്ഗണിക്കുക എന്നാണ്, thrinam means grass, grass പോലെ consider ചെയ്യുക എന്നാണ് meaning,, which means that it's something silly to be ignored
@vahidpt9223
@vahidpt9223 2 жыл бұрын
തൃണവത്കരിക്കുക എന്ന് പറയും.
@Ax123-56
@Ax123-56 2 жыл бұрын
​ @Vahid PT അങ്ങനെ പറയില്ല, ഇനി അങ്ങനെ പറയുന്നത് താങ്കൾ കേട്ടിട്ടുണ്ട് എങ്കിൽ മനസിലാക്കൂ അത് തെറ്റാണ്. തൃണവല്ഗണിക്കുക എന്ന് തന്നെയാണ് ശെരിയായ പ്രയോഗം, ശബ്ദതാരാവലി വീട്ടിൽ ഉണ്ടങ്കിൽ അത് പരിശോധിക്കൂ. താങ്കൾ പറഞ്ഞത് പോലെ colloquial ആയി വിദ്യാഭ്യാസം കുറഞ്ഞ ആളുകൾ തെറ്റായി തൃണവൽക്കരിക്കുക എന്ന് പറയുന്നുണ്ടാവാം, ആളുകൾ പറയുന്നതെല്ലാം ശെരിയായിക്കൊള്ളണമെന്നില്ലല്ലോ, തിരുവനന്തപുരത്തു വിദ്യാഭ്യാസം കുറവുള്ള ആളുകൾ പൊതുവെ "തമ്മസിക്കുക" എന്ന പദപ്രയോഗം ചെയ്യുന്നത് കാണാം, അവര് യഥാർഥത്തിൽ ഉദ്ദേശിക്കുന്നത് "സമ്മതിക്കുക" എന്നാണ്, പക്ഷെ ആ തെറ്റായ പദപ്രയോഗം വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ആൾക്കാർ use ചെയ്യുന്നത് കാണാം. വൽക്കരിക്കുക എന്ന വാക്കു വന്നത് വൽക്കരണം എന്ന വാക്കിൽ നിന്നാണ്, അതിന്റെ അർത്ഥം തികച്ചും വ്യത്യസ്തമാണ്, ഉദാഹരണത്തിന് ആഗോളവൽക്കരണം,വ്യവസായവൽക്കരണം എന്നീ വാക്കുകൾ നോക്കൂ. ശരിയും തെറ്റും തിരിച്ചറിയണമെങ്കിൽ അത് നിഘണ്ടു പരിശോധിക്കണം, താങ്കൾ വാഗ്‌വാദത്തിൽ ഏർപെടുന്നതിനു മുന്നെ ഈ page ഒന്ന് നോക്കൂ (നിഘണ്ടു കൈവശമില്ലെങ്കിലും facebook ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ആണ് ഇത് share ചെയ്യുന്നത് 😅) m.facebook.com/1786111548132916/photos/%E0%B4%88-%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%80%E0%B4%A4%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A6%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AC%E0%B4%B2%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A3%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8B-%E0%B4%AA%E0%B5%81%E0%B4%B2%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B5%83%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%A4%E0%B5%83%E0%B4%A3%E0%B4%82-%E0%B4%8E/2193136330763767/
@anchuraju6704
@anchuraju6704 2 жыл бұрын
Athe.thrinavalkarikkuka ennal pullu pole kanuka ennanu.ivide parenje thettanu
@pp84pp2000
@pp84pp2000 2 жыл бұрын
What a jolly couple !
@geethadevi7589
@geethadevi7589 2 жыл бұрын
Nalla kuttikal Tharayude bhagyam Ennum igne thanne Aavatte 🙏🙏🙏
@shynlank8981
@shynlank8981 2 жыл бұрын
Nice couples❤️❤️❤️❤️❤️❤️
@MAC-K
@MAC-K 2 жыл бұрын
Reality. God bless you dearly
@preethimathew6541
@preethimathew6541 2 жыл бұрын
We luv this couple
@dheepthin983
@dheepthin983 2 жыл бұрын
Super funny couples❤❤
@Sana1-2-3
@Sana1-2-3 2 жыл бұрын
എനിക്കും സിംഗിൾ ആയ്ട്ട് ജീവിക്കുന്നവരെ കാണുമ്പോൾ അവര്ക് ഒരു കൂട്ട് വേണമെന്ന് ആഗ്രഹിക്കും പ്രത്യേകിച്ച് പാർട്ണർ മരിച്ച സ്ത്രീകൾ അവർ മക്കൾക്ക് വണ്ടി മാത്രം ജീവിക്കുന്ന കാണുമ്പോ വല്ല്യ സങ്കടമുണ്ട്, പിന്നീട് മക്കൾ. അവരടെ തിരക്കിൽ ആയ്ട്ട് പോകുമ്പോൾ ഒറ്റപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ പറ്റുന്നില്ല,
@meghanisanth5078
@meghanisanth5078 2 жыл бұрын
ചിരിച്ച് ചിരിച്ച് സമയം പോയത് അറിഞ്ഞില്ല. Kitchen ലോട്ട് ചെല്ലട്ടേ....😌🥰🥰
@akpaul5296
@akpaul5296 2 жыл бұрын
Alla veedeo um kanumbol happy yanu tto. God bless u family. Especially Tharakalyan
@aswathifashionstudio
@aswathifashionstudio 2 жыл бұрын
Love you guys… ❤️❤️❤️
@radhakrishnank9214
@radhakrishnank9214 2 жыл бұрын
Arjun chettaa, chechi 💗💗
@libinthomas6919
@libinthomas6919 2 жыл бұрын
Evarude interview oru vallatha moodthanne.....💥💥🔥🔥❤️❤️❤️❤️😍😍🤩
@happyandapple
@happyandapple 2 жыл бұрын
നല്ല ഇന്റർവ്യൂ.. ഇഷ്ട്ടായി.. (സുവിത രാകേഷ് )
@valsalavijayan6900
@valsalavijayan6900 2 жыл бұрын
ഒരുപാടു ഇഷ്ടം മക്കളെ 🙏🏻🌹😍😍😍😍😍👌👌👌👌👍
@jishavarghese1488
@jishavarghese1488 2 жыл бұрын
We kochi evideya Malayalam padhichathu? Aadyam Malayalam padhikku
@jinijose3607
@jinijose3607 2 жыл бұрын
Super super super ivaru randuperum. Onnichu screenil kanumpol adipoli ❤️❤️❤️❤️❤️❤️❤️❤️❤️❤️
@targetcargocarrierskochi6538
@targetcargocarrierskochi6538 2 жыл бұрын
Arjun parayunnath correct aanu
@jincyjames5945
@jincyjames5945 2 жыл бұрын
Chettane Anu eshtam
@padmajavijayan309
@padmajavijayan309 2 жыл бұрын
അർജുൻ അടിപൊളി
@arati9091
@arati9091 2 жыл бұрын
Anchor questions oru continuity illa,ottum prepared alatha pole
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
Sathym
@chindhulohinandh6947
@chindhulohinandh6947 2 жыл бұрын
Ammaye kurichu soubagya paranjathu eniku serikkum feel avum. Bcz same situation.
@twinklecharm20
@twinklecharm20 2 жыл бұрын
22:11 correct aanu bro. I'm struggling with this stupid things in my life nowadays, correct time IL aanu ee video kanunnath. We Can't please everyone in life. My baby is mine and baki ullavarkk anu kuyapom, hair cut cheythillel kuyapom, Kari varachillel problem,baby food undakkan separate utensils vangyal athu kuyapom, kunjinu oru comb polum separate vangyal ayyo ingane onnum alla nammal pillere valarthiyath enn 🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️🙄🙄🙄🙄.. very depressed and chori society 🤮
@rekha977
@rekha977 2 жыл бұрын
Simple dear aru endhu paranjalum ano?,ok Sheri, enik ariyillayirunnu , next time nokkam ennu chirichu kondu parayanam.Ennit ningalk ishtamullath mathram ningalude kunjinu cheyyanam.Life is happy.Vazhak undakkathe poyal avarum happy ningalum happy.But follow only what u like
@beenasajan2001
@beenasajan2001 2 жыл бұрын
Soubhagya:Arjun, I know how much u feel about ur mom. U can even ask her to join u whenever she wants if ur situation permits. Not all re-marriages are successful, but some lucky ones get it. Good that u guys showing ur support to ur mom and brother .
@SweDyl
@SweDyl 2 жыл бұрын
Video theerandenn thonnuayirn.payankara ishtava chechim chettane🥰❤️
@prajishavinod9727
@prajishavinod9727 2 жыл бұрын
Super interview..
@Loves7263
@Loves7263 2 жыл бұрын
Bro ningal super aan..nalla maturity…good family
@athiraammu5123
@athiraammu5123 2 жыл бұрын
തീർന്നു പോയപ്പോൾ ഒരു സങ്കടം, ഒരുപാട് ചിരിച്ചു
@cinematicunivers4709
@cinematicunivers4709 2 жыл бұрын
Love you both🥰🥰🥰
@haripriyac.p3727
@haripriyac.p3727 Жыл бұрын
What Arjun is saying exactly correct
@geethadevi7589
@geethadevi7589 2 жыл бұрын
Nalla interview Othiri chirichu Veedu enna swepnam Vegam nadakkatte
@asharatheesh6348
@asharatheesh6348 2 жыл бұрын
Adipoli dears
@radhikaradhika1110
@radhikaradhika1110 Жыл бұрын
മക്കൾ ആയാൽ ഇങ്ങനെ വേണം. 👌👌👌👌❤️
@Jisoo-f6f9m
@Jisoo-f6f9m 2 жыл бұрын
Verygood
@triumptiger7003
@triumptiger7003 2 жыл бұрын
Namuke ishttam arjun Chettan 😍sowbhagya chechii
@nishan5503
@nishan5503 2 жыл бұрын
😍😍😍👍🏻👍🏻👍🏻
@mohammedanas4330
@mohammedanas4330 2 жыл бұрын
Nice interview
@trollentertainment5865
@trollentertainment5865 2 жыл бұрын
Enikk rand pereyum bayangara ishttamann chettante ella intervyum kanarund
@reshmiajith395
@reshmiajith395 2 жыл бұрын
😍😍love uu drzz😍😍
@GLK1252
@GLK1252 2 жыл бұрын
ബിജു സോപനത്തിന്റ് sound പോലെ അർജുന്റെ sound
@farsana8099
@farsana8099 2 жыл бұрын
Crrect
@nakshatra8209
@nakshatra8209 2 жыл бұрын
Humor.......humor ... ... humor
@gemmajoseph7541
@gemmajoseph7541 2 жыл бұрын
Arjun te samsaram actor Sukumarane pole undu. Powerful👍 Dream couple❤️
@prasadmvmadathil6972
@prasadmvmadathil6972 2 жыл бұрын
Super👌👌👌👌🥰🥰🥰😘😘😘👍😂😂
@shreyakrishnaoffcial2948
@shreyakrishnaoffcial2948 2 жыл бұрын
ഇവരെ ഒന്ന് കാണാൻ എന്ത് ആഗ്രഹിക്കുന്നു എന്നു അറിയുവോ ❤😘
@athmivlogzz3400
@athmivlogzz3400 2 жыл бұрын
Nalloru video. Nice humans
@noushidasubair1807
@noushidasubair1807 2 жыл бұрын
Nalloru interview
@arshidamuhammed6796
@arshidamuhammed6796 2 жыл бұрын
Adipoli. ivare orupaad ishtaan
@nimyaragesh1463
@nimyaragesh1463 2 жыл бұрын
Adipolli couples hai chechi
@bijibaby7683
@bijibaby7683 2 жыл бұрын
But ini varunna aal ammaye nannayi nokkum ennu entha orappe athilum nallathe ammakku thalparyam enkil koode koottiyaal nallathalle
@seenathns7327
@seenathns7327 2 жыл бұрын
Super.
@philominathomas102
@philominathomas102 Жыл бұрын
Sowbagya is our own girl..now Arjun too.
@reshmawalter7681
@reshmawalter7681 2 жыл бұрын
Possitive couples.
@donajohn1952
@donajohn1952 2 жыл бұрын
Enjoyed
@talkwithrubee9490
@talkwithrubee9490 2 жыл бұрын
നല്ലോരു ഇന്റർവ്യു അടിപൊളി ഒരു നിമിഷം പോലും ബോർ അടിച്ചില്ല .അവർ പറയുന്നതോക്കെ മനസ്സിൽ ഉൾകൊള്ളുന്നാതയിരുന്നു
@padmanabhannair6265
@padmanabhannair6265 10 ай бұрын
❤gayathri
@sangeethasasidharan6942
@sangeethasasidharan6942 2 жыл бұрын
🥰🥰🥰
@targetcargocarrierskochi6538
@targetcargocarrierskochi6538 2 жыл бұрын
Nice couples
@archanakrishnan3314
@archanakrishnan3314 2 жыл бұрын
ഗ്രേറ്റ്‌ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@ramlanasar3603
@ramlanasar3603 2 жыл бұрын
Hloooo
@archanakrishnan3314
@archanakrishnan3314 2 жыл бұрын
നല്ല മകൾ 🙏
@SimplyAnuSai
@SimplyAnuSai 2 жыл бұрын
Interview cheyyunna kuty നോർമൽ ആയി സംസാരിക്കാൻ ശ്രെമിച്ചാൽ നല്ലത് കടിച്ചു പിടിച്ചു ബലം പിടിച്ചു സംസാരിക്കുന്നത് പോലെ
@feminajeeb
@feminajeeb 2 жыл бұрын
❤️🌸
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
😂😂😂😂😂❤️❤️❤️🙏🙏🙏👍👍👍
@reethajosy369
@reethajosy369 2 жыл бұрын
Super ♥️♥️♥️
@valsalapvalsala.p4682
@valsalapvalsala.p4682 2 жыл бұрын
മുകേഷ്, ദേവൻ., ജഗദീഷ് ഇവരൊക്കെ ഒറ്റക്കാണ്
@ksksk383
@ksksk383 2 жыл бұрын
Snehamulla makkalke inganeok chinthikan kazhiyu
@achuachu5630
@achuachu5630 2 жыл бұрын
ഇപ്പോഴ്ത്തെ കുട്ടികൾ ചിന്ദികേണ്ട കാര്യങ്ങൾ ആണ് ഇവർ പറയുന്നേ
@radhikasrinivas1901
@radhikasrinivas1901 2 жыл бұрын
No sowbhagya,we don't know what kind of man we will.get that too after staying independently. I am also living alone ,but enjoying my talents. It should not be out of the frying pan into fire .I won't take chance second time.
@humanbeing7947
@humanbeing7947 2 жыл бұрын
if possible xan u pls explan ma'am how is t possible..
@meghamurali4070
@meghamurali4070 2 жыл бұрын
Please stop this interviewer from taking any further interviews.. 🤬🤬🤬🤬🤬🤬
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
True
@leanne4u
@leanne4u 2 жыл бұрын
True
@SecRetGiggLeS14
@SecRetGiggLeS14 2 жыл бұрын
❤❤
@regi5446
@regi5446 2 жыл бұрын
Anchorku malayalam ariyilley
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
SOWBHAGYA & ARJUN | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
23:13
Ginger Media Entertainments
Рет қаралды 124 М.