മനുവിനെ ഇല്ലാതാക്കിയത് നീ അല്ലേ എന്ന് ചോദിക്കുന്നവരോട്🥹 JEBIN EXCLUSIVE INTERVIEW | MANU JEBIN

  Рет қаралды 22,096

Variety Media

Variety Media

Күн бұрын

JEBIN EXCLUSIVE INTERVIEW | MANU JEBIN
Gay couple Manu Jebin
Jebin latest interview
Manu Jebin story
Kerala gay couple
#Jebin #ManuJebin #interview

Пікірлер: 52
@RahilaRahilasaleem
@RahilaRahilasaleem 2 ай бұрын
എന്താണെന്നറിയില്ല ചേട്ടൻ പറയുമ്പോഴും സംസാരിക്കുമ്പോഴും ഈ ചേട്ടന്റെ സ്നേഹം കാണുമ്പോഴും മനസ്സിന് വല്ലാത്തൊരു വേദന എന്താണെന്നറിയില്ല ഈ ചേട്ടൻ സ്നേഹിച്ചത് കാണുമ്പോൾ എത്രമാത്രം സ്നേഹിച്ചു എന്നും കെയർ ചെയ്തു എന്നും ചെയ്തെന്നും കണ്ണിലും മനസ്സിലും കാണാം എത്രമാത്രം വേദനിച്ചു എന്ന് 😢😢😢
@Midhun-q4l
@Midhun-q4l 2 ай бұрын
Keralatthil education undayitt kaaryam illa manusharode nalla rithiyil perumaaraan padikkanam athyam Ee society.Please don't judge if you don't agree
@VinGrr
@VinGrr 2 ай бұрын
True
@kirankp4243
@kirankp4243 2 ай бұрын
ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ചേട്ടാ. ഒരിക്കലും ഒറ്റക്കല്ല. ഞങ്ങളെല്ലാം ഒപ്പമുണ്ട്. ഒരിക്കലും കരയരുത്. 🙂
@Lechu835
@Lechu835 2 ай бұрын
പാവം ചേട്ടൻ മനു ചേട്ടന്റെ വീട്ടുകാർ ജെബിൻ chettane ചേർത്ത nirthate🙏🏾🙏🏾
@SeethaLekshmi-h1v
@SeethaLekshmi-h1v 2 ай бұрын
എല്ലാറ്റിനും ദൈവം ശക്തി തരട്ടു മോനു.മറക്കാൻ മോനു കഴിയില്ല.അത് അനുഭവം വന്നവർക്കേ മനസ്സിൽ ആവൂ ഹാപ്പി ആയി ഇരിക്കാൻ ഞാൻ പ്രാർത്ഥിക്കാം
@anithamurali2868
@anithamurali2868 2 ай бұрын
കരയണ്ട ഡാ മോനെ നിന്നെ എല്ലാവർക്കും മനസിലാവും 💓💓💓
@hishammuthu9443
@hishammuthu9443 2 ай бұрын
ഈ വേർപാടിന്റെ വേദന അത് എങ്ങനെആവട്ടെ വല്ലാത്ത വേദന ആണ് ഇയാൾക്ക് മനു ചേട്ടനെ നഷ്ടപെട്ടന്ന അന്ന് മുതൽ ഇന്നും വല്ലാത്ത വേദന ആണ് എല്ലാം വിധി 😂😂😂
@royjoseph333
@royjoseph333 2 ай бұрын
Society oru myree thanee
@Midhun-q4l
@Midhun-q4l 2 ай бұрын
Avarorkk varumboye athinte vedhana manasilaku. Ee kuttapedutthaan mathrame manusharkk aake paade ulla kazhivu. Ingane ullavare sport cheythillegilum kuttapeduttharuth😢
@SyamChandran-j5v
@SyamChandran-j5v 2 ай бұрын
നെഗറ്റീവ് അനുഭവങ്ങൾ ഇവനെ ഒരുപാട് മാറ്റിയിരിക്കുന്നു ഒരു കണക്കിന് ഇത് നല്ലതാണ് ജീവിച്ചു കാണിക്ക് നിങ്ങളേ എതിർത്തവരുടെ മുന്നിൽ 👍👍
@praveenkumar.v.r.637
@praveenkumar.v.r.637 Ай бұрын
ദൈവം രക്ഷിക്കട്ടെ എന്റെ മോനെ
@SinduSindu-d6m
@SinduSindu-d6m Ай бұрын
God bless manujibin🎉
@elsyjessy3086
@elsyjessy3086 2 ай бұрын
Pavam mon 😢, eda mone nee karayalle 😢
@SabareeshKs-tr8ph
@SabareeshKs-tr8ph 2 ай бұрын
God bless you jebin
@hamptonhurtis4074
@hamptonhurtis4074 Ай бұрын
I feel very very sad to watch Jebin's video after Manu's death, because I have no strength to see Jebi's crying. I have no words to comfort Jebi, praying to the Almighty God to give him strength and peaceful life. Everyone's support and prayers are with you dear ❤. Don't give up 🙏
@anithamurali2868
@anithamurali2868 2 ай бұрын
മോനോട് എനിക്ക് സംസാരിക്കണം എനിക്ക് തന്റെ പ്രായമുള്ള makkalude നമ്പർ തരുമോ അമ്മക്ക് വിളിക്കാനാണ് ഒത്തിരി ഇഷ്‌ട ട്ടോ,,,,❤❤❤❤
@SreeragKs-p6z
@SreeragKs-p6z 2 ай бұрын
Manushare manushanay kanan padikkukaaa... Ellarum different aan. ..... Life valare short aan.. Avar avarkk santhosham kittunna pole jeevikkuka Pinne mattullavare anavashyamay criticize cheyyunnavarod ... Neeyokke chatt kedakkayil kedakkunna aaa oru 7 min anubhavicholum😏😏😏😏...
@noorjahanS-uy6lr
@noorjahanS-uy6lr 2 ай бұрын
എന്നെ പോലെയാ മോനെ നീ അങ്ങിനെയാവരുത് മോനെ
@thefiend1590
@thefiend1590 2 ай бұрын
Masthani sleveless sareeyil interview edukk athaa look 🥰
@SarojiniSivaraman-xx4fz
@SarojiniSivaraman-xx4fz 18 күн бұрын
❤❤❤❤❤
@Lillyanilkumar-u2w
@Lillyanilkumar-u2w 2 ай бұрын
Bro karayalle bold aayi erikuu
@vinayanvinu5620
@vinayanvinu5620 2 ай бұрын
God bless you 🙏❤
@niyas1419
@niyas1419 Ай бұрын
🙏🏻
@SyamChandran-j5v
@SyamChandran-j5v 2 ай бұрын
ഒരു കാരണവശാലും മെഡിക്കൽ കോളേജിൽ കൊണ്ട് പോവരുത് ഒരാളേം കൊന്ന് കളയും അവര് അനുഭവം ഉള്ളോണ്ടാ പറയുന്നെ
@JessyFranco-l1e
@JessyFranco-l1e 2 ай бұрын
Serya konu edukukayulu avide poyal
@AyshaFebin-d4g
@AyshaFebin-d4g 2 ай бұрын
Pavam😢
@just_human_thoughts
@just_human_thoughts 2 ай бұрын
അന്ന് ഇതേ പ്ലാറ്റ് ഫോമിൽ രണ്ടു പേരേം ഒന്നിച്ച് കണ്ടു... ഇന്ന് ഈ പ്ലാറ്റ് ഫോമിൽ ഒരാൾ മാത്രം 😊 All the best brohh......❤
@kuttann9259
@kuttann9259 Ай бұрын
Mone nombar
@lailaalias4091
@lailaalias4091 2 ай бұрын
എനിക്ക് നമ്പർ ഒന്ന് കിട്ടുമോ ജിബിനെ. എനിക്ക് സംസാരിക്കണം
@noorjahanS-uy6lr
@noorjahanS-uy6lr 2 ай бұрын
എന്റെ അനുഭവും ഇതു തന്നെയാണ് മോനെ, നിന്റെ ഫോൺ നമ്പർ തരുമൊ?
@Lovely_mom098
@Lovely_mom098 2 ай бұрын
😢😢😢😢
@LionelCristiano-sb9fm
@LionelCristiano-sb9fm 2 ай бұрын
Wayanad 🥹🥹🥹😔
@SyamChandran-j5v
@SyamChandran-j5v 2 ай бұрын
എന്ത് അതും ഇതുമായിട്ട് എന്ത് ബന്ധം 🤔
@shijukiriyath1410
@shijukiriyath1410 2 ай бұрын
MASTANI KAALIL KOLUSITTU KONDU ORU ANCHORINGNADATHAAMO PLEASE?
@SarojiniSivaraman-xx4fz
@SarojiniSivaraman-xx4fz 18 күн бұрын
😂😂😂😂😂
@AkedIths
@AkedIths 2 ай бұрын
Pavale😢
@wazeem9916
@wazeem9916 2 ай бұрын
Keralathil ethra education endaytu entha karyam Samanya bodhamila onninum😡
@shaijithaaathul6850
@shaijithaaathul6850 2 ай бұрын
😡👎
@muralic6207
@muralic6207 2 ай бұрын
സംശയം ഇല്ല നീ തന്നെയാണ് മനുവിനെ കൊന്നത്.അത് നിൻെറ സ്വാർത്ഥതാത്പ്പര്യത്തിനുവേണ്ടിമാത്രം.
@yaz2223
@yaz2223 2 ай бұрын
Manasilayilla
@karthikeyana.s8996
@karthikeyana.s8996 2 ай бұрын
Aiyo..thanne........kashttam thanna 🥴
@hamptonhurtis4074
@hamptonhurtis4074 Ай бұрын
Inakku mathre ingane parayan pattu, because u r a brute.
@SunilKumar-iq5tv
@SunilKumar-iq5tv Ай бұрын
Eswaran, thanna, janmam, nee. Boy... Eda. Boy. Boy. Aayittu. Jeevikkanam. Sathyathil. Ninakkariyam. Paavathinte. Maranam... Neeyeeparayunnapulu. Oru. Varsathinullil. Vere. Oru. Person. Varum. Nintepravarthi. Thattippanu..
@SarojiniSivaraman-xx4fz
@SarojiniSivaraman-xx4fz 18 күн бұрын
❤❤❤❤❤
@PreethiBabu-k6o
@PreethiBabu-k6o 2 ай бұрын
❤❤❤❤❤
@sebeelsebi9202
@sebeelsebi9202 2 ай бұрын
💚💚
@SumaS-p2f
@SumaS-p2f 2 ай бұрын
❤❤❤❤
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 87 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
UI/UX Course | UI/UX Free Course | UI/UX Training | Intellipaat
3:34:54
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН