ബുള്ളറ്റ് മണിയെ പോലൊരു ലെജന്റിനോട് ഓരോ ബുള്ളറ്റ് പ്രേമിയും ചോദിക്കാൻ ഉദ്ദേശിച്ച സംശയങ്ങൾക്ക് ഉള്ള മറുപടി ഈ വീഡിയോ ലഭിക്കും എന്ന് തീർച്ച..വെറൈറ്റി മീഡിയയ്ക്ക് എന്റെ അഭിനന്ദനങ്ങൾ 👌👌
@noushadmeadowsautomobileex56795 жыл бұрын
Riyas Taj ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് മണി ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.
Pradeep Jose കൊല്ലത്ത് മാടൻ നടയിൽ ഒരു Exellent workshop സാബു ഉണ്ട് 9349896074, കൂടാതെ കുണ്ടറയിൽ ഒരു മഞ്ജു ബുള്ളറ്റ് +91 93492 37357 ഇവരെല്ലാം സൈലൻറായ നല്ല വർക്കറാ
കലാഭവൻ മണിക്കു ശേഷം മലയാളിയുടെ മനം കവർന്ന മറ്റൊരു മണി ... yes. Buh Buh .. ബുള്ളറ്റ് മണി
@vishnuvv27245 жыл бұрын
ഞാൻ ഒരു bullet 350 user ആണ്. എന്റെ ബുള്ളെറ്റിനും വലുതായിട്ട് അല്ലെങ്കിലും ചെറിയ രീതിയിൽ tappet സൗണ്ട് ഉണ്ടായിരുന്നു. ഇതുപോലെയുള്ള കുറെ വീഡിയോയുടെ അടിസ്ഥാനത്തിൽ പലതും നേരിട്ട് പോയി തിരക്കിയിട്ടുണ്ട്. അവസാനം കൊല്ലത്തെ ബുള്ളറ്റ് മണി എന്നറിയപ്പെടുന്ന ആളുടെ വർക്ഷോപ്പിൽ പോകാനിടയായി. അവിടെ പോയി അദ്ദേഹത്തിന്റെ വർക്കിന്റെ രീതികളും മറ്റും കണ്ടതിനു ശേഷം എന്റെ വണ്ടിയുടെ കാര്യം പറഞ്ഞു. ഇപ്പോൾ സമയമില്ല... ആദ്യം വന്ന വണ്ടികളുടെ വർക്ക് ഒക്കെ കഴിഞ്ഞിട്ട് അറിയിക്കാമെന്നും പറഞ്ഞ് details ഒക്കെ വേടിച്ചിട്ട് എന്നെ പറഞ്ഞ് വിട്ടു. 3...4 മാസം കഴിഞ്ഞ് എന്നെ വിളിച്ചു. ഞാൻ ബുള്ളറ്റുമായി അവിടെ ചെന്നു. എന്നോട് പറഞ്ഞു ദയവു ചെയ്ത് വെപ്രാളം കാട്ടരുത്. ഒരു മാസം കഴിഞ്ഞ് വണ്ടി തരാമെന്ന്. ഞാൻ ഇടയ്ക്കിടയ്ക്ക് അവിടെ ചെല്ലാറുണ്ട്. വർക്കിന്റെ prossesing ഒക്കെ നോക്കാൻ വേണ്ടി. പറഞ്ഞതിലും രണ്ടു മാസം അധികം വേണ്ടി വന്നു. 12500 km ൽ ആണ് വണ്ടി കൊടുത്തത്.... അതിൽ mannual decompression, engine silence, പിന്നെ normal കുറച്ച് പണികൾ.... chain sprocket, swingarm bush, oil change, handle change തുടങ്ങിയ പണികളും ചെയ്തു. ഇപ്പോൾ 17000 km ആയി... engine സൈഡിൽ നിന്നും യാതൊരു വിധ സൗണ്ടുകളും ഇല്ല. പക്കാ perfec തന്നെ. ഞാൻ ഒരു 1987 മോഡൽ ബുള്ളറ്റ് user ആയിരുന്നു. കാശിനു പ്രശ്നം വന്നപ്പോൾ വിറ്റു. അതുകൊണ്ട് തന്നെ പുതിയ മോഡൽ standard 350 വാങ്ങി... അതിലെ പോരായ്മകൾ 100 % മാറ്റി പഴയ ഒരു ബുള്ളറ്റ് ഓടിക്കുന്ന ആ ഒരു ഫീലിൽ എത്തിച്ചു. Crank weight കൂട്ടാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പഴയ വണ്ടിയെ പോലെ തന്നെ heavy crank വണ്ടിയാണ് standard bullet 350. 10.5 kg ഉണ്ട് അതിനി കൂട്ടേണ്ട കാര്യമില്ല. എന്റെ ഒരു അഭിപ്രായത്തിൽ ഇതിൽ ചെയ്ത വർക്കും വർക്ക് ചെയ്ത എന്റെ വണ്ടിയും 100% ok ആണ്. ഈ വിഡിയോയിൽ എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം. അല്ലാതെ മറ്റൊന്നും ഇല്ല... details വേണമെങ്കിൽ ഈ നമ്പറിൽ വിളിച്ചിട്ട് വന്നാൽ എന്റെ ബുള്ളറ്റ് കാണിച്ചു തരാം.... 9746243178 എന്ന് മറ്റൊരു ബുള്ളറ്റ് പ്രേമി 😊
@faizmuhamed99245 жыл бұрын
Mani chettante aduth chennal avar ellam sheri aaki tharum alle
@mrafi61735 жыл бұрын
Full rate yethrayayi bro
@ashrafrasu31845 жыл бұрын
Decompreshon chythit ippo ampiar set aakiyit aano kikker adikkuka
@nisam74925 жыл бұрын
Perfect writing😀
@druvinpm78235 жыл бұрын
Bro ningalude classic 350 kk vibration maari kittiyo
@genuinetrd78415 жыл бұрын
റോയല്‍ എന്ഫില്ടിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു പേരാണ് ബുള്ളറ്റ് മണി എന്നറിയപെടുന്ന മണിച്ചേട്ടന്‍ കൊല്ലംകാരുടെ സ്വത്തു തന്നെയാണ് മണി ആശാന്‍ ..ആയുര്‍ ആരോഗ്ര്യം നേരുന്നു ... വെര്യ്ടി മീഡിയ നിങ്ങള്‍ പേരുപോലെ വേര്യ്ടി ആണ് ആശംസകള്‍ ..കട്ട സപ്പോര്‍ട്ട് ..
@pradeeshph83215 жыл бұрын
പഴയ മോഡൽ ബുള്ളറ്റ് ഉപയോഗിക്കുന്നവരെപ്പറ്റി പറഞ്ഞപ്പോൾ ഒരു അഭിമാനം തോന്നി
Every bullet lovers should watch this video, because it's very important msg
@raimazaheer9065 жыл бұрын
Thank you variety media for this wonderful opportunity .. It was fun working with you guys and specially mani chettan. Feeling grateful 💚
@sudeepgopalakrishnan20045 жыл бұрын
Nice presentation
@raimazaheer9065 жыл бұрын
@@sudeepgopalakrishnan2004 thank you
@asifmuhammedn40595 жыл бұрын
Kollam adipoli aayittund
@raimazaheer9065 жыл бұрын
@@asifmuhammedn4059 thanks a lot
@thanseemthensi2685 жыл бұрын
Raima Zaheer good presentation
@NikhilrajEdits5 жыл бұрын
ഒരു പാവം മനുഷ്യൻ 😘😘👌👍💪
@ajay93825 жыл бұрын
athe..
@prajin.pprajin52265 жыл бұрын
ചേച്ചിക്ക് തീരേ താല്പര്യം ഇല്ലാതെ ഇന്റർവ്യൂ ചെയ്യുന്നത്😏
@DESPERADO40034 жыл бұрын
Same opinion bro ...something not sinking...might be her facial expressions!😄
@nestisbeautiful4 жыл бұрын
Enikkum thonni.........
@anjaneyaroadwaysthonippara68364 жыл бұрын
ആണെന്ന് തോന്നുന്നു
@bipin.j27884 жыл бұрын
സേച്ചിയുള്ളത് കൊണ്ടല്ല ഈ അഭിമുഖം കണ്ടത് മണി 🧡ആശാൻ ഉള്ളത് കൊണ്ടാണ്. 😂
@akbercp20772 жыл бұрын
ഈ ശവ വണ്ടി കൊണ്ട് ഹിമാലയത്തിൽ ഒക്കെ ആളുകൾ പോകാറുണ്ട് എന്ന് പറയുന്നത് കേട്ടിട്ടാണ് ഞാൻ ഇപ്പോൾ അടുത്ത് അട്ടപ്പാടി വരെ പോയി പോയപ്പോൾ നല്ല സൗണ്ട് ആയിരുന്നു വന്നപ്പോൾ മറ്റൊരു സൗണ്ട് സ്റ്റാർട്ട് ചെയ്യുമ്പോൾ അടുത്തുള്ള ആളുകൾ ഞെട്ടി ചാടുന്നത് പോലെ ഉള്ള ഭീകരമായ സൗണ്ട് ബുള്ളറ്റിനെ പറ്റി സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഓണേഴ്സ് എല്ലാം ഒരുപോലെയാണ് പറയുന്നത് ബുള്ളറ്റിന്റെ പ്രത്യേകത ഞാൻ മനസ്സിലാക്കിയിടത്തോളം നമ്മൾ സ്വന്തമായി ഉണ്ടാക്കിയ ഒരു വണ്ടി കൊണ്ട് നടക്കുന്നതുപോലെ ന്യൂനതകൾ എല്ലാം സഹിച്ച് കൊണ്ടു നടക്കണം അങ്ങനെയാണെങ്കിൽ എന്തിനാണ് നമ്മൾ കമ്പനിക്ക് ഇത്രയും ഹൈ പ്രൈസ് കൊടുക്കുന്നത്
@Dileepdilu22555 жыл бұрын
ബുള്ളറ്റ് മണി എന്ന ആൾ is a great person 😚✌
@shamsudheenkalathil7002 Жыл бұрын
പക്ഷെ അത് ഈ മണിയല്ല. ഇത് വെറും ഡ്യൂപ്ലിക്കേറ്റ്.
@ashikkamal47645 жыл бұрын
ബുള്ളെറ്റിനെ പറ്റി ഇത്രേം അവലോകനം ചെയ്തു തന്നതിന് ഒരുപാട് നന്ദി.... ഞാൻ ഒരു ബുള്ളറ്റ് സ്‌നേഹി ആണ്... Thanku verty media.....
@noushadmeadowsautomobileex56795 жыл бұрын
ashik kamal ഇതിലെത്രപേർക്കറിയാം യഥാർത്ഥ ബുള്ളറ്റ് ഇയാളല്ലെന്ന്. ഇയാളുടെ ആശാനാണ് യഥാർത്ഥ മണിയാശാൻ ഇയാളുടെ പേര് ഇതല്ല. മണിയാശാൻറ കീഴിൽ പണിക്ക് ഹെൽപ്പറായി വന്നതായിരുന്നു. മണിയാശാൻ ആ വർക്ഷേപ്പിൽ തന്നെ തൂങ്ങിമരിച്ചു. അദ്ദേഹത്തിൻറ പേരിലാണ് ഇയാളറിയപ്പെടുന്നത്. ഇദ്ദേഹം മരക്കാർ മോട്ടേഴ്സിൽ ജോലി ചെയ്തിരുന്നു. അവിടെ ഉഡായിപ്പ് കാണിച്ചപ്പം പറഞ്ഞു വിട്ടു തള്ളിൻറ ഉസ്താദാണ്. ഏതോ ബ്രിട്ടീഷ്കാരൻ വണ്ടി ഓടിച്ചു നോക്കാനായി കൊണ്ട് പോയി കടന്നു കളഞ്ഞെന്നും അത് അയാള് അയാളുടെ രാദൃത്ത് കടത്തിയെന്നും നുണ പറഞ്ഞു അതവസാനം കള്ളമാണെന്ന് തെളിഞ്ഞു. ഒരു വിദേശിക്ക് എങ്ങനെ ക്ളിയറൻസ് കിട്ടാതെ എക്സ്പോർട്ട് ചെയ്യാൻ പറ്റും. ഇദ്ദേഹത്തിന് വണ്ടി പണിയിൽ പ്രത്യേകത ഒന്നുമില്ല. ഇയാളെക്കാളും നല്ലാ പണിയുന്ന ആൾക്കാര് കൊല്ലത്തുണ്ട് അവരെയാരെയും ഇയാൾക്ക് കണ്ടുകൂടാ. ഇയാൾക്ക് വലിയ തലക്കനമാണ്. ആദൃം ഇയാൾ തമിഴ് നാട്ടീന്ന് വന്ന് തിരുവനന്തപുരത്ത് വന്നിട്ട് പിന്നീട് കൊല്ലത്ത് ചേക്കേറിയ ആളാണ്. ഇയാളുടെ കൂടെ മണ്യാശാനുമായി വർക്ഷോപ്പില് പണി പടിച്ച നിരവധി പേര് കൊല്ലത്ത് വർഷോപ്പ് നടത്തുന്നുണ്ട് അവരോട് ചോദിക്കാം അല്ലേൽ മരക്കാറിൽ ചോദിച്ചാൽ നിജസ്ഥിതി അറിയാം. കൊല്ലത്തുള്ളവര് പൊതുവേ ഇയാൾക്ക് പണിയാൻ കൊടുക്കാറില്ല എല്ലാം അടുത്ത ജില്ലക്കാരാണ് കൂടുതലും. അവർക്കറിയില്ല. ഇയാളുടെ തരികിട ഒരു വർഷത്തിൽ മേൽ എടുക്കും ഒരു വണ്ടി പണിയാൻ. പലരും വണ്ടി തിരിച്ചുകൊണ്ട് പോയ ചരിത്രവും ഉണ്ട്. ഞാനും ഇതിൻറ വർക്കറിയാവുന്നതാണ്. കഴിഞ്ഞവർഷം എൻറ വണ്ടിക്ക് നല്ല മോഡിഫിക്കേഷനുള്ള 7 അവാർഡ് കിട്ടിയതുമാണ്. കൊല്ലത്ത് തിരക്കുക എല്ലാരു പറഞ്ഞു തരും ആരാണ് മണിയാശാൻ എന്ന്. എൻഫീൽഡ് കംബനിപോലും ഇയാളോട് ചോദിച്ചിട്ടാണ് എൻജിനിൽ മാറ്റങ്ങൾ വരുത്തുന്നതെന്ന് അതിൽ പറഞ്ഞു കേട്ടു നോക്കുക. ഇയാള് ആ കംബനിയിൽ പോയിട്ടുപോലുമില്ല. ഏഷ്യാനെററ് അഭിരാമം എന്ന പരിപാടിയ്കായി മണിയാശാനെ കാണാൻ വന്നതായിരുന്നു അയാൾ മരിച്ചതറിയാതെ ഷൂട്ട് ചെയ്ത് പോയി അതോടെയാണ് ഇയാള് പേരില് മാത്രം പ്രശസ്തമായത്. ഇത് കൊല്ലമാണ് ഇവിടാണ് ലോകത്ത് ഏറ്റവും കൂടുതല് ബുള്ളറ്റുള്ള സ്ഥല.
Insimmam അതെ മോനേ ഞാന്‍ അവിടുള്ളതല്ലേ ആരോടു വേണേലും ചോദിച്ചാലറിയാം. അത് കാരണം കൊല്ലത്തുള്ളവരുടെ വർക്ക് കുറവാണിയാൾക്ക്. മഹാ അഹങ്കാരിയും തലക്കനവുമാണിയാൾക്കി.
@maxdiazduke2009 ай бұрын
I think she has no idea what he's talking about...😂😂😂. Anyways it's a beautiful video.
@indian63464 жыл бұрын
ബുള്ളറ്റ് മണി കേരളത്തിലെ തന്നെ എണ്ണപ്പെട്ട ബുള്ളറ്റ് മെക്കിനിക്കിൽ ഒന്നാണ്.
@salmanfaricy5 жыл бұрын
Thanks Variety Media For These Informative Video 😍
@mrindian98835 жыл бұрын
മണി ചേട്ടന്റെ സംസാരത്തിലെ വിക്കൽ കേൾക്കുമ്പോൾ പാവം തോനുന്നു...
@adonjohnsonajb5 жыл бұрын
അത് കാര്യമാക്കണ്ട... ഇവിടെ തളിപ്പറമ്പിൽ ഒരു ഗംഗേട്ടൻ ഉണ്ട്.... അദ്ദേഹത്തിനും ചെറിയ വി ക്ക് ഉണ്ട് ... എന്നാൽ ബുള്ളറ്റ് പണിയിൽ കറതീർന്ന മനുഷ്യൻ ആണ്......
@anoopashok3875 жыл бұрын
Nice video.. Liked it.. Hattsoff to Mani Chettan..
@shahubanathasharaf83145 жыл бұрын
Video super.... bullet lovers must watch this video
@saraths59665 жыл бұрын
Nice. Great information provided for all Enfield users.
@AsrahexA5 жыл бұрын
ഇതാവണം ഇന്റർവ്യൂ കാരണം ഉചിതമായ ചോദ്യങ്ങളും കേൾക്കാൻ ആഗ്രഹിക്കുന്നു മറുപടിയും ഒക്കെയായിട്ട് സംഗതി വളരെ ഉഷാറായിട്ടുണ്ട് വെറൈറ്റി മീഡിയ.. പേരിനെ അന്വർത്ഥമാക്കുന്നു...
@rakeshvs74 жыл бұрын
Great video, thanks for introducing him, legendary technicians difficult to find now a days, hope he is transferring his knowledge to the upcoming generations
@sulfikarsulfikar79205 жыл бұрын
ചേട്ടനെ അന്നും ഇഷ്ടപ്പെടുന്നു ഇന്നും ഇഷ്ടപ്പെടുന്നു . രണ്ടുവർഷം മുന്നേ എന്റെ വണ്ടി മിസിങ് വന്നിട്ട് ഞാൻ കൊണ്ടു വന്നിരുന്നു അപ്പോ ചേട്ടൻ സമയം ഇല്ല എന്നുപറഞ്ഞ് കയ്യൊഴിഞ്ഞു വലിയ വിഷമമായി.
@gopika_sreekumar5 жыл бұрын
Gr8 .. nice info👍👍 variety media 😍😍👌👌
@jackthestuddd5 жыл бұрын
I have been riding for 21 years and owns Harley Davidson and Indian motorcycles above 1300cc but nothing like my old bullet 350 standard..Its gives such a comfort ride and macho look.Riding bullet is a pride no other bikes can beat old bullet with that thump sound..
@ahammedirfan75404 жыл бұрын
ഈ ചേട്ടനെക്കൊണ്ട് പറഞ്ഞു പഠിപ്പിച്ചു കൊടുത്ത പോലെ ഒരു ഫീൽ 😁
@althafasharaf3435 жыл бұрын
ബുള്ളറ്റ് മണി ചേട്ടന്റെ ഇത് പോലൊരു വീഡിയോ ആദ്യമായി കാണുകയാ... ബുള്ളറ്റ് പ്രേമികൾക്ക് ഉറപ്പായും ഈ വീഡിയോ ഉപകാരപ്പെടും
@subashbose72165 жыл бұрын
ബുള്ളറ്റ് മണി ചേട്ടനോട് ഞാനും ചോദിക്കാൻ ആഗ്രഹിച്ച സംശയങ്ങൾ,, വെറൈറ്റി മീഡിയ well done 👍🤩
പഴയ ബുള്ളറ്റും പുതിയ ബുള്ളറ്റും തമ്മിലുള്ള താരതമ്യേന ഗുണനിലവാരം കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടി ബെറ്റർ ആയേനെ. Good👍👍👍
@its.aju_ajit_christy_38995 жыл бұрын
Mad love with “G2”1960’s England made kings ♥️ . My Favourite Bullet doctor “Mani chettan ♥️”Informative interview @Raima Zaheer
@raimazaheer9065 жыл бұрын
Ty
@its.aju_ajit_christy_38995 жыл бұрын
Raima Zaheer ♥️
@jaseemhussain47485 жыл бұрын
Raima🤩🤩🤩
@anjuanjuse21065 жыл бұрын
Valare nalla information. Thanks veriety media
@maheshmanoharan14614 жыл бұрын
ആരെ പറഞ്ഞു എല്ലാവർക്കും ബുള്ളറ്റ് ഇഷ്ടം എന്ന് യൂണികോൺ വാങ്ങിയാ ഞാൻ ഇപ്പോഴും ന്റെ കൂടെ ഉണ്ട് യൂണികോൺ ഇഷ്ടം ഹേറ്റേഴ്സ് ഇല്ലാതെ മുത്ത് 🦄
@itsjomonjomon53482 жыл бұрын
😁ee pulliye innu kanda nan
@nidhinthomas75165 жыл бұрын
Thanks again നല്ല പരുപാടിയായിരുന്നു മണി ചേട്ടന്റെ ഫോൺ നമ്പർ വാങ്ങമായിരുന്നു
@nihal66575 жыл бұрын
Play it in 1.5x speed
@homea2z4544 жыл бұрын
രണ്ടുലക്ഷം രൂപയ്ക്ക് മഴനനയാതെ യാത്രചെയുവാൻ പറ്റുമോ, മഴയത്തു വിറച്ചു വി റങ്ങലിച്ചു രാജകീയ വെടിയുണ്ട പോകുന്നത് അപമാനകരം, റൈഡർക്ക് പനിയും, വണ്ടിക്ക് തുരുമ്പും. ജർമൻ പോലീസിന്റെ ഒരുവണ്ടി ഉണ്ട് ഫുൾ ഗ്ലാസ് (ബുള്ളറ്റ് പ്രൂഫ് അൺബ്രകബിൾ റൂഫ് ) അവർക്ക് ഇടുങ്ങിയ പാതയിലൂടെ ഏതുകാലാവസ്ഥയിലും സഞ്ചരിക്കാൻ പറ്റിയതാണ്. ഇവിടെ വല്ലവനും കണ്ടുപിടിച്ച വാഹനം മനുഷ്യന് ഉപകാരമുള്ള രീതിയിൽ മാറ്റാൻ കഴിവില്ല പകരം ഉപദ്രവിക്കാൻ പറ്റുന്ന പോലെ ആക്കും. പക്ഷെ പഞ്ചാബിലുണ്ട് അവർ വീട്ടുകാരെ കയറ്റാനും, വിള, വളം ഇവ കൊണ്ടുപോകാനും, വയലിൽ വെള്ളം പമ്പ് ചെയ്യാനും കൺവെർട്ട് ചെയ്യും, ഇവിടെ കുടവയറും മസ്‌സിലും കയറ്റാൻ ഉപയോഗിക്കും.
@sabarithakkudu4115 жыл бұрын
ഞാൻ കാണുമ്പോൾ 72 കുരു പൊട്ടികൾ dis like അടിച്ചിരിക്കുന്നു.അസൂയ മൂത്തുകഴിഞ്ഞാൽ പിന്നെ എന്താ ചെയ്യുക
വളരെ പാവം മനുഷ്യൻ ആണ് മണിച്ചേട്ടൻ പിന്നെ ബുള്ളറ്റ് 2014 വണ്ടി യാണ് ഞാൻ ഉബയോഗിക്കുന്നത് 75യായിരം കിലോമീറ്റർ ആയി വണ്ടി വണ്ടി എനിക്ക് ലൈക് ആണ് ന്നാലും വൈബ്രെഷൻ കൂടുതൽ ആണ് ബാക്കി ഉള്ളത് ഒക്കെ 💪
@omanathinkalkidavo57385 жыл бұрын
Nice info ❤️ all the very best
@nihada44285 жыл бұрын
Anchor cheyyunna chechi spr
@shamsudheenkalathil70022 жыл бұрын
എൻഫീൽഡ് വണ്ടി വീട്ടിലുണ്ടെങ്കിൽ അവിടെ കള്ളന്മാർ വരില്ല എന്ന് ഒരു പഴഞ്ചോല്ല്ണ്ട്.
@robincomrade2555 жыл бұрын
Thnks veriety media..,......
@ലങ്കാധിപതിരാവണൻ-റ1ള5 жыл бұрын
Humble and simple man
@farsalunitedarabemirates81715 жыл бұрын
ബുള്ളറ്റ് എന്ന് പറഞ്ഞാൽ മരണമാണ് my heart bullet
@anasks27675 жыл бұрын
ഏതാ വണ്ടി
@girijais24885 жыл бұрын
Bullet വികാരം
@sreeji96415 жыл бұрын
Kollam mathram allatto palakkad um bullet ishdamullavar kooduthal indd
@voiceofsangeet44115 жыл бұрын
Indransettan 😍😍😍😍manichettan😍😍😍😍
@classyman34india575 жыл бұрын
കൊല്ലം ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ മണ്ടന്മാർ ഉള്ളത് എന്ന് മനസ്സിലായി.
@sreerajb64445 жыл бұрын
ആ ഡ്യുക്കനോളികൾ വന്നല്ലോ...
@vineeshkurian84425 жыл бұрын
Ha ha ha marakam
@muhammadaliali43114 жыл бұрын
Any good bullet mechanic in thrissur?
@megharajns25585 жыл бұрын
Helpfull video thnks ❤️❤️❤️❤️
@vyshnavprakash61135 жыл бұрын
Aa penninte mugham kandaalariyaam onnum manasilaayittilaanu🤭
@firosemk77345 жыл бұрын
Naloru manushAn ❤️
@peaceworld94585 жыл бұрын
ഇയാള്ളല്ലെ ? രണ്ടര ലക്ഷം ബുള്ളറ്റ് പണിത മഹാൻ ..........🤣🤣😂😂 രണ്ടര ലക്ഷം എന്നത് എന്തെങ്കിലും കുറയുമോ ??
@VishnuVishnu-lr2uu5 жыл бұрын
Kidu....
@elanjikkansmint56165 жыл бұрын
എന്റെ വണ്ടി കാണിക്കണം വാങ്ങി വച്ചിരിക്കുന്ന മിക്കുനി കാർബുറേറ്റർ ഇദ്ദേഹത്തെ കൊണ്ട് സെറ്റ് ചെയ്യിപ്പിച്ചു പ്ലാറ്റിനം പോയിന്റ് അഡ്ജസ്റ്റ് ചെയ്യിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷെ ഒരു പ്രവാസിയായ ഞാൻ അതേപ്പറ്റി പലരോടായി തിരക്കിയപ്പോ നല്ല റേറ്റ് ആണ് വാങ്ങുന്നത് താരതമ്മ്യേന അറുപ്പ് ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് പണി നല്ലതാണെന്നുള്ള കാര്യത്തിൽ ആർക്കും രണ്ടാമത് ഒരു അഭിപ്രായമില്ല
@renjithavnd36764 жыл бұрын
Pulliyude veedu kandittundo ningal
@elanjikkansmint56164 жыл бұрын
Renjitha vnd ഇല്ല
@KuduKuduVandi.3 жыл бұрын
5:00 for better mileage
@tsshalet4 жыл бұрын
Tnx ♥️
@nizarbashir76555 жыл бұрын
Super video...good information
@thenewchannel.935 жыл бұрын
Mwuth mani ashaan 😇😍 #legendsbelikeSIMPLE 😇
@nikolas95685 жыл бұрын
കുട്ടി സമയം ഉണ്ടങ്കിൽ മലപുറത്തോട്ട് വയോ ബുള്ളെറ്റ്..അവിടെയും ഉണ്ട്
തിരുവനന്തപുരം നേമം ശിവരാമൻ ബുള്ളറ്റ് മേസ്തിരിയുമായി ഒരു Interview ചെയ്യാൻ ശ്രമിക്കണം
@akhilcamgrapher5 жыл бұрын
Yes.. annan veray level aanu
@Nizam5485 жыл бұрын
Ente bullet avide koduthitundu, 1979 model 350 cc, 1988il ente father avidennu pani cheythu irakki, 2017 il anu pinne engine panikk avide koduthathu. 27 years engine pani cheyathe odichu,
@syamdasts9655 жыл бұрын
Bro avduthe contact no undo
@Nizam5485 жыл бұрын
@@syamdasts965 undu
@jayakumar.k5405 жыл бұрын
പുള്ളിയുടെ കോൺടാക്ട് നമ്പർ ഒന്ന് തരാമോ
@Shaju_Shajahan5 жыл бұрын
Super video❤️😍 RE😊
@ajvlogs96105 жыл бұрын
06:54 പ്രവാസികൾക്കുള്ള ടിപ് ❤️
@sujithkumarks21393 жыл бұрын
Hi
@abikolanthra34775 жыл бұрын
Mani annan poliyaaaa
@kishoregdas41465 жыл бұрын
Kalaki 👍
@ashokkumare97434 жыл бұрын
Manichatta god bless you
@Sabeenasajeer9745 жыл бұрын
RE 😍❤️👌
@sayedjifree19315 жыл бұрын
സൂപ്പർ മെസ്സേജ്
@alameennazar7895 жыл бұрын
Suprb...
@aneeshkutty92975 жыл бұрын
Kollam. Da
@rajeesharts14465 жыл бұрын
ചേച്ചിക്ക് വല്യ താല്പര്യമില്ല
@rasheedek89014 жыл бұрын
Pavam oru pacha manushyan
@കറകളഞഇന്ത്യക്കാരൻ5 жыл бұрын
പൊലൂഷൻ 3.5 വരെ എന്ന് പറഞത് ആ ടെസ്റ്റിൽ ഏതിന്റെ അളവാണു അങിനെ വരെണ്ടത് എന്ന് ആരെങ്കിലും വിശദീകരിക്കാമൊ?