മലയാളത്തിൽ ഒന്നാം ഭാഗത്തോട് 100% നീതി പുലർത്തിയ രണ്ടാം ഭാഗം
@Shamil405 Жыл бұрын
😂😂ys
@bibin_----_AK9 ай бұрын
Koren cinemakolod neethi pukarthi
@aravindm16769 ай бұрын
😂😂@@bibin_----_AK
@KrishnaboutiqueJB4 ай бұрын
റാംജി റാവു സ്പീക്കിംഗ്, മാന്നാർ മത്തായി സ്പീക്കിംഗ്....
@HamsterKombat123683 ай бұрын
101%
@arunsekhara4895 Жыл бұрын
ഒരു പെൺകുട്ടി ബാത്‌റൂമിൽ പോയപ്പോൾ അവൾ അറിയാതെ അവളുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി, പിന്നീട് അത് കാണിച്ചു അവളെയും അവളുടെ അമ്മയെയും ബ്ലാക്‌മെയ്ൽ ചെയ്യുന്ന ഒരു ചെറുപ്പക്കാരൻ. സ്വയ രക്ഷക്ക് സ്വന്തം വീട്ടിൽ വെച്ച് അബദ്ധത്തിൽ ചെയ്തുപോയ കൊലപാതകം. നിയമത്തെയും സമൂഹത്തെയും ബഹുമാനിച്ചു സന്തോഷമായി കഴിഞ്ഞിരുന്ന ആ കുടുംബം, ആ സംഭവത്തിന് ശേഷം അനുഭവിക്കേണ്ടിവന്ന മാനസികവും ശാരീരികവും നിയമപരവുമായ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ ചെറുപ്പക്കാരൻ ആണ്. ഒരുപക്ഷെ അയാൾ കൊല്ലപ്പെട്ടിരുന്നില്ല എങ്കിൽ ഭാവിയിൽ എത്രയോ കുടുംബങ്ങളെ അയാൾ നശിപ്പിക്കുമായിരുന്നു. ആ ചെറുപ്പക്കാരന്റെ ക്രിമിനൽ പ്രവർത്തിയെ ഉയർത്തികാണിക്കാൻ സിനിമ പരാജയപ്പെട്ടു. ചെറുപ്പകാരനെയും അയ്യാളുടെ അമ്മയെയും ഇരകളായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
@hamiadnan315 Жыл бұрын
Exactly... അവൻ ചെയ്തതെന്താ തെറ്റല്ലേ..
@salman_ozz Жыл бұрын
Avane shikshikan aan police
@AnnMathen6 ай бұрын
You are 💯 correct. Community and police who suppose to protect citizens but they are close their eyes on the innocent family
The complete Actor Lalettan❤️ കേരളക്കര ഏട്ടാ എന്ന് വിളിക്കുന്ന രണ്ട് ഇതിഹാസങ്ങൾ ദാസേട്ടൻ ലാലേട്ടൻ
@shammukadalayi11972 жыл бұрын
Ikka one and only, mammookka
@shihabmuthuthala30612 жыл бұрын
@@shammukadalayi1197 സിദ്ദിക്ക.... മാമുക്ക... ബഹ്‌ദൂർക്ക... ഇക്കമാർ കുറെ ഉണ്ട്
@chinugee2 жыл бұрын
@@shihabmuthuthala3061 shihabka
@rajanvarghese64182 жыл бұрын
ENTHONNU daasettan!
@amaankv3132 жыл бұрын
ഏതാ ദാസൻ...മനസ്സിലായില്ല പണ്ട് ടൗണിൽ ജീപ്പ് ഓടിച്ച ദാസേട്ടൻ ആണോ...?
@shijovarghese80877 ай бұрын
Missed theatre experience 🤧
@gigigeorge72322 жыл бұрын
ജോർജ് കുട്ടി ഫാൻസ് ലൈക്
@paulsong58452 жыл бұрын
ഞാൻ കരുതി, ദൃശ്യം 3 ഏതേലും fan made scene ആയിരിക്കുമെന്ന്... കൊതിപ്പിച്ചു കളഞ്ഞു ☺️
@siddiqedv042 жыл бұрын
Lady Advocate... സൂപ്പർ Acting... അവർ ഒറിജിനൽ വക്കീൽ n high court.. എന്ന് അറിഞ്ഞു... പേര് മറന്നു..
@ofwuncukr Жыл бұрын
Name : Mariya
@YARMDEVELOPERS-u3u11 ай бұрын
അഡ്വ:ശാന്തി മായാദേവി
@sideeqalisideeqali55577 ай бұрын
Shakkeela
@abidachaneth24066 ай бұрын
Wow 😳 one lawyer and 3 names amazing😂
@untamedVagabond4 ай бұрын
Her name is santhi mayadevi
@catharinejohn786011 ай бұрын
Female Advocate poli💯💯
@travelandvibe7 ай бұрын
3 ഭാഗം കഥ ഇങ്ങനെയാണ് വരുൺ പ്രഭാകർ ഇവരുടെ മകൻ അല്ല അത് കൊണ്ടാണ് dna ടെസ്റ്റ് macth ആവാത്തത് അവനെ ഹോസ്പിറ്റലിൽ നിന്ന് ദത്ത് എടുത്തതാണ്
@kochukochuz76727 ай бұрын
Ath Vere oralde body aanu.. Kandedukkunnath
@mohammedrizwie36396 ай бұрын
2:30 asha sharaths suspicious expression
@adhipix_2 жыл бұрын
Lalettan ❤️
@krishnaprasad88022 жыл бұрын
Ee film Kandappozhaan Advocate inganeyokke samsaarikkunnath aadhyamaai kaanunnath
@sivan31892 жыл бұрын
ഫുൾ മൂവി ഇറക്കാൻ നോക്ക് ആശിർവാദ്
@paulwalker7982 жыл бұрын
Venda ingane part part aayitt kanumbam oru suga😁🙌🏿
@beautifulnature39952 жыл бұрын
@@paulwalker798 full movie കാണുന്നതാ എനിക്കിഷ്ടം
@l-s5g2 жыл бұрын
@@beautifulnature3995 ടെലെഗ്രാമിൽ ഉണ്ടല്ലോ ഫുൾ മൂവി. Free ആയി കാണാം
@Saffffzzzzzz Жыл бұрын
@@l-s5gillallo
@epicplayzz.32 жыл бұрын
Waiting for climax scene 🔥
@pramodalex842 Жыл бұрын
Camera and bgm is non stop...
@jayakumarpuzhakkal71402 жыл бұрын
What an actor Saikumar.Great
@darkdevil46812 жыл бұрын
ശെരിക്കും സാബുവും സരിതയും എന്താണ് ചെയ്തത്... Body എവിടെയാണ് എന്ന് കണ്ടെത്താൻ സഹായിച്ചത് തന്നെ ജോസ് എന്ന ദൃസാക്ഷി അല്ലെ.. പിന്നെ എന്തിനാണ് അവരോട് thanks പറഞ്ഞത് 😑
@meerakrishnakrishna92743 ай бұрын
ജോർജ് കുട്ടിയുടെ വീട്ടിൽ ക്യാമറ വച്ചില്ലേ അത് മറന്നോ
@prabhavathyt15892 жыл бұрын
Georgekutye aan aval kallam parayan padippikkunne😅🤣🤣🤣
@Safvan11-x7h2 жыл бұрын
Waiting for cllimax scene 🔥
@n2vlogs840Ай бұрын
Drishyam 3 The Conclusion 2025 Xmas release waiting
@abhishekkannan54479 ай бұрын
പോലീസ്‌കാർ 😂😂😂👀
@navas.tnavas.t6692 жыл бұрын
Super👍
@safeerathayyil2981Ай бұрын
8:30 ആരാ കാണുന്നത് ലൈക്ക് ചെയ്യുക
@sangeethkp8779Ай бұрын
😍
@viswa....75652 жыл бұрын
സായികുമാർ, ജോർജ് കുട്ടിയുടെ കേസ്സ് വാർത്തയിൽ ഒന്നും കണ്ടില്ലേ,.... 😁
@NAVEEN-ef4zd2 жыл бұрын
Ayinu ayal kuttakaran Alla ennu analo first part il last theliyane.. pinne entha.. shajon kalip theerkan vendi kallam paranja anenna last varane
@Ayush-en5it Жыл бұрын
Undakum.but ann thadi onnum illayirunnelo Pinen neritt kaanumbo Thaadi okke vech alle
@krishnaprasanth123 Жыл бұрын
നമ്മൾ സിനിമ ആയി കാണുമ്പോഴാണ് ഇങ്ങനെ ചിന്തിക്കുന്നത് പക്ഷെ ആ ക്യാറെക്ടർ ആയി നോക്കുമ്പോ സായി കുമാർ ആ കേസ് കാണുകയും അയാളെ കോടതി വെറുതെ വിടുകയും ചെയ്തതാണ് പിന്നെ ക്യാഷ് കിട്ടിയ സ്ഥിതിക് പുള്ളി സിനിമയെ പറ്റി മാത്രമാണ് ചിന്തിച്ചത്.. സത്യത്തിൽ സംഭവം ഇതായിരുന്നു ന്ന് ഇപ്പോഴാ പുള്ളിയും ഓർത്തത്.
@Vpr2255 Жыл бұрын
PV നീലകണ്ഠൻ രാഷ്ട്രീയ കാരൻ TV ചർച്ച വരുന്ന ആൾ എന്റ കൂടെ Bus seat യിൽ ഇരുന്ന എനിക്ക് അറീല, പിന്നെ വീട്ടിൽ വന്നു ഒരു തവണ TV നോക്കുമ്പോൾ പുള്ളി 🤣
@hamiadnan315 Жыл бұрын
Sai kumar വയസ്സായില്ലേ.. പിന്നെ കേസ് നടന്നിട്ടും കുറച്ചു വർഷങ്ങൾ ആയില്ലേ
@അജീഷ്ആറ്റിങ്ങൽ2 жыл бұрын
😍😍😍മാസ്സ്
@amaldev17912 жыл бұрын
ഇതിന്റെ ഫുൾ മൂവി ഇടാണം
@sobhap6330 Жыл бұрын
Aa vakkeelinu ariyo avane konnath ivaranenn🤔
@യോദ്ധാവ്-ഖ6ഝ Жыл бұрын
No🌝
@sobhap6330 Жыл бұрын
@@യോദ്ധാവ്-ഖ6ഝ Georgegoottikk vendi vadicha lady vakkelinu. Pinnentha skeleton avardecallenn paranjappam avaru athishayiche
@leenusjoseph78682 жыл бұрын
4:23 എന്താ പറഞ്ഞേ 🧐
@sivan31892 жыл бұрын
Much obliged
@leenusjoseph78682 жыл бұрын
@@sivan3189 ok ..Much obliged=വളരെ കടപെട്ടിരിക്കുന്നു
@sivan31892 жыл бұрын
@@leenusjoseph7868 😁👍🏽
@dewdrops74562 ай бұрын
😂😅
@thevintagevan43802 жыл бұрын
🔥🔥🔥🔥
@frenchperfume99323 ай бұрын
Much obliged
@riyasmannarkkad63182 жыл бұрын
L🔥
@riyasmannarkkad63182 жыл бұрын
❤
@muhammadrafi5932 жыл бұрын
ഇത് എത്ര ഭാഗം 3 ആണോ
@gamesgames52492 жыл бұрын
2
@arunkk73592 жыл бұрын
Sabu Sarita Work Wasted
@rasheedrashee23392 жыл бұрын
Full movi
@muhammadrafi5932 жыл бұрын
ഭാഗം 3 യെൻ വളിക്ക് മണമില്ല
@Abhii25052 жыл бұрын
Sound koravanlo
@manojc81282 жыл бұрын
Chevi kazhukiyo 🥰😁😁
@sherkhan31102 жыл бұрын
Hindi dabbing please
@Ana_kha_annuAnakhaannu466 ай бұрын
Enthynanu odunney ammayiye kettalo ellarum arynju
@madhukumarerumad83164 ай бұрын
Ee cinema kandal aarkkum manassilakum aa polayadimon chekkan Prabhakarante makanalla, Geethayude makananennu. Kroira.