ഗുരുനാഥ നമസ്കാരം 🙏🏻ന്റെ തടസങ്ങൾ മാറാനു സന്തോഷങ്ങളും ഭാഗ്യങ്ങൾ വരാനു എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ന്റെ ഗുരുനാഥ. ജിഷിത ഭരണി. ജയകുമാർ പുരാടം
@DeepaAnil-y1y17 күн бұрын
തിരുമേനി നമസ്കാരം 🙏🏻. ഞാൻ പൂരം നക്ഷത്രം ആണ്. ഭർത്താവും, മകളും കൂടിയ ഒരു ചെറിയ കുടുംബം വലിയ പ്രശ്നം ഇല്ലാതെ മുന്നോട്ടു പോകുന്നു. ഇതു കേട്ടിട്ടു ഭയം ആവുന്നു 🙏🏻
@neermanjupookkalneermanjup872517 күн бұрын
നമസ്ക്കാരം തിരുമേനി ❤❤❤🌟🌟🌟 ആലീസ് ഭരണി പ്ളീസ് എന്നെ മറക്കാതെ പൂജയിൽ ഉൾപ്പെടുത്തണേ. ഒരു ഒൻപതു വർഷമായി സാമ്പത്തിക മായി ഒരുപാടു ചീറ്റിങ്ങിൽ പെട്ടു തല പൊക്കാൻ വയ്യാതെ ഇരിക്കുയാണ്. ഒത്തിരി സ്നേഹം നമസ്ക്കാരം. താങ്ക്സ് തിരുമേനി ❤❤❤❤❤
@mookambikaambika51017 күн бұрын
നമസ്കാരം തിരുമേനി🙏🙏🙏🙏
@diyu786517 күн бұрын
Thank you sir നിഷ ആയില്യം.. പരീക്ഷ വിജയത്തിന് എന്നെയും അങ്ങേയുടെ പ്രാർത്ഥനയിൽ ഉൾപെടുതേണമേ
@sreedevirajappan195517 күн бұрын
നമസ്കാരം തിരുമേനീ, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ, രാജപ്പൻ മൂലം, കമലാക്ഷി പുണർതം, ശ്രീദേവി പൂരുരുട്ടാതി, ഉഷ പുണർതം, സിന്ധു മൂലം, സുദിൻ തിരുവാതിര, ശ്രുതി കാർത്തിക, ശ്രദ്ധ പൂരം നിത്യ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏
@shincebyju707017 күн бұрын
Byju Pooram, Shince Makam, Siddharth Revathi, Siya Makam Poojakalil ulpeduthane thirumeni 🙏❤️🙏 thank you thirumeni 🙏
@sandeepraghavan110317 күн бұрын
Sandeep Raghavan- Pooram Jisha- Revathi Sai Eshanka-Thiruvathira Thirumeni kindly include us in your daily puja. Ente kada bhadyadagal theeran vendi prarthikanam.
@unnikrishnanpariyapurath1117 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഉണ്ണികൃഷ്ണൻ, ഭരണി. നിത്യപൂജയിൽ ഉൾപ്പെടുത്തണേ..
@nishasajesh281017 күн бұрын
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണേ ലക്ഷമി മകയിരം വിദ്യാ വിജയം ഗൗരി അവിട്ടം വിദ്യാ വിജയം സജേഷ് പൂരുരുട്ടാതി കർമ്മ പുരോഗതി
@radhavarma543317 күн бұрын
ഞാൻ രാധ വയസ്സ് 70 പൂരം നാള് എന്റെ ആരോഗ്യം ശരിയല്ല ഇപ്പോൾ വളരെ ആശ്വാസം ഉണ്ട് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
@DeepaAjayan97917 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏 പ്രാർത്ഥയിൽ ഉൾപ്പെടുത്തണേ ഒരുജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏 ദീപ പുരുരുട്ടാതി 🙏🙏🙏🙏
@VidhuKrishnan-l3x17 күн бұрын
തിരുമേനി പ്രാർഥനയിൽ ഉൾപ്പെടുത്തണേ സ്വാതി കൃഷ്ണ രേവതി നക്ഷത്രം 🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മകൻ അത്യാവശ്യം നല്ലപോലെ പഠിക്കുന്ന ഒരു കുട്ടിയാണ്. ഇപ്പോൾ അവന്റെ ഫോണിലുള്ള ഗെയിം കളി കൂടുതലായി കാണുന്നു അത് മാറി അവൻ പഠിത്തത്തിൽ ശ്രദ്ധിക്കാൻ പ്രാർത്ഥിക്കണം തിരുമേനി. അവൻ ഞങ്ങളുടെ കൂടെ നിന്നല്ല പഠിക്കുന്നത് ഹോസ്റ്റലിലാണ് താമസവും പഠിത്തവും. ധ്രുവൻ --അശ്വതി
@sabithasureshe.v260517 күн бұрын
🙏 നമസ്കാരം തിരുമേനി സുരേഷ് രേവതി പണി ഉണ്ടാവാൻ പ്രാർത്ഥിക്കണേ ആശംസ് പൂയം ഡിഗ്രിക്ക് പഠിക്കുന്നു ആദർശ് ചതയം പ്ലസ് വൺ പഠിക്കുന്നു നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻. ന്റെ വീട്ടിൽ ഇന്നലെ രാവിലെ ഒരു ഉപ്പൻ (ചെമ്പോത്ത് )വീടിന് അകത്തു വന്നു തിരുമേനി. ന്റെ പൂജമുറിയുടെ മുന്നിൽ വന്ന് ചിലച്ചു. അപ്പോഴാണ് ഞാൻ കണ്ടത്. പിന്നെ അകത്തു തന്നെ കുറച്ചു നേരം ഇരുന്നിട്ടാണ് പതുക്കെ പുറത്തു പോയത്. സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സന്ദോഷം ആയിരുന്നു. ഇനി അങ്ങ് അതിന്റ ലക്ഷണങ്ങൾ ഒന്ന് പറയണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻. അങ്ങ് പറയുന്നത് കേട്ടാൽ മാത്രമേ ഒരു വിശ്വസം വരുകയുള്ളു 🙏🏻🙏🏻🙏🏻🙏🏻. ന്റെ മോന്റെ അകാരണമായ ദേഷ്യം അത് മാറുവാൻ അങ്ങ് ആത്മാർഥമായി പ്രാർത്ഥിക്കണേ pleeezzzz 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ആനന്ദ് -പൂരം. 🙏🏻🙏🏻🙏🏻🙏🏻🙏🏻.
നമഃ സ്കാരം തിരുമേനി പ്രാർത്ഥിക്കണം ലിജി പൂരാടം രഞ്ജിത് മൂലം സ്ഥലം വീട് ഉണ്ടാക്കാൻ വേണ്ടി അധർവ് പൂരുരുട്ടത്തി പ്ലസ് 2ആണ് പഠിത്തത്തിൽ പുറകിൽ ആണ് നല്ല മാർക്കോട് കുടി പാസാക്കാനും പരീക്ഷ എളുപ്പം ആകാനും എന്റെ മോനെ പ്രാർത്ഥിക്കണം അഭിനവ് ചിത്തിര നല്ല മാർക്കോട് കുടി പാസാക്കാനും പഠിത്തത്തിൽ ഉയർച്ച ഉണ്ടാകാനും 🙏🏻🙏🏻🙏🏻🙏🏻🙏🏻നല്ല ആരോഗ്യം
@RemaTampi17 күн бұрын
Namaskaram Thirumeni, Rema-Bharani, Dob 01/02/1963, Please include in the pooja Lots of family issues.
@SheejaPk-zp4ek17 күн бұрын
ഷീജ ഭരണി ഉണ്ണികൃഷ്ണൻ ഉത്രാടം ജോഷ്ണി മൂലം സായ്കൃഷ്ണ അശ്വതി പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏
കഷ്ടപ്പാട് കൂടുതൽ ആണ് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻മാനസിക മായും ശരീരികമായും ഒരു സുഖ വും ഇല്ല. പ്രാർത്ഥന ഉണ്ടാകണം 🙏🏻🙏🏻സരിത ചിത്തിര വിജയൻ അവിട്ടം ലക്ഷ്മി മകം ശിവ ദേവ് പൂരുട്ടത്തി 🙏🏻🙏🏻🙏🏻കൈ വെടിയരുതേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@anusree4817 күн бұрын
നമസ്കാരം തിരുമേനി🙏 അനുശ്രീ വിശാഖം പ്രിയേഷ് അശ്വതി അനുരുദ്ധ തിരുവോണം ഏതു കൃഷ്ണ രോഹിണി തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
Namaskaram thirumeni Ajith thiruonam arokyamthinu vendi prarthikaname
@pushkalashaji567817 күн бұрын
Hari Krishnan Anizham, Thushara Revathi, Sharyn Hari Krishnan pooruruttathi, Ameya thiruvonam, Pushkala Bharani.
@ramesh.ppappus483817 күн бұрын
നമസ്കാരം തിരുമേനി ഒരു സ്ഥിരം ജോലി ക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണെ വളരെ ബുധിമുട്ടിൽ ആണ് മുന്നോട്ട് പോകാൻ ഉള്ള ഒരു വഴിയും കാണുന്നില്ല.. സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത ശരീരികബുദ്ധിമുട്ട് മനസമാധാനം ഇല്ലാ.. ഏഴര ശനി ദോഷം മൂലം. വളരെ ബുദ്ധിമുട്ട് ആണ് ജ്യോൽസ്യൻ പറഞ്ഞത് മെയ് മാസം വരെ വളരെ മോശം സമയം ആണ് എന്ന് ആണ് വാഹന അപകടം സൂക്ഷിക്കാൻ പറഞ്ഞിട്ട് ഉണ്ട്.. എന്റെ ദോഷം മൂലം അമ്മക്ക് വീഴ്ച സൂക്ഷിക്കണം എന്ന് പറഞ്ഞിരുന്നു പറഞ്ഞത് പോലെ അമ്മ വീണു കയ്യ് ഒടിഞ്ഞു ... രമേഷ് രേവതി 09 ഫെബ്രുവരി 1992 പുലർച്ച 4.36 ജനന സ്ഥലം ചെന്നൈ... 🙏
നമസ്കാരം തിരുമേനി 🙏 നിത്യ പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തേണമേ രാജു പൂരം സിന്ധു ചോതി അമൽരാജ് വിശാഖം അഖിൽ രാജ് പൂരുരുട്ടാതി 🙏
@gjrgjr1212117 күн бұрын
Namaskaram Thirumeni Geetha pooram 21 September 1968 Parvathy pooram 27 October 1997. Anandu October uthram 1996
@Sree-799717 күн бұрын
തിരുമേനി 🙏 അർജുൻ പുണർതം പകൽ 2:40 28/08/1997 വ്യാഴാഴ്ച . ജന്മനാ രക്തം കട്ട പിടിക്കാത്ത അസുഖം ഉള്ളത് ആണ്. ഒരു ജോലിക്ക് ഉള്ള അപേക്ഷ NSS കൊടുത്തിട്ടുണ്ട് .NSS ന്റെ College ൽ Office Staff ആയി ജോലി കിട്ടാൻ പ്രതിക്കണേ തിരുമേനി 🙏
@pushkalashaji567817 күн бұрын
Pls help for marriage, Sangeet chothi,15-3-90, between 2pm and 2:30pm.