വസ്ത്രങ്ങളിലെ മഷി പറ്റിയത് മാറാനൊരു സൂപ്പർ ടെക്‌നിക്| How to remove Ink stain from Cloths|Three tips

  Рет қаралды 375,175

Resmees Curry World

Resmees Curry World

Күн бұрын

വെറും സിമ്പിൾ പണിയേയുള്ളൂ ഏതു പേനയുടെയും മഷി പറ്റിയത് മാറിക്കിട്ടും | How to remove Ink Stain from cloths | Ball point pen ink stain removal idea
#tips #easyhometips #clothwashing
White dress stains removing ideas👉👉 • വെള്ള തുണികൾ ഇങ്ങനെ കഴ...
Door mat washing without machine👉👉 • കൈ തൊടാതെ വാഷിംഗ് മെഷീ...
Door curtain washing without machine👉👉 • വാഷിംഗ് മെഷീൻ ഇല്ലാതെ ...
--------------------------------------------------
I hope you have enjoyed the video and assure you of my best efforts to entertain you all with latest and variety videos of many subjects. Please like, share, subscribe my channel and forward your valuable comments,suggessions,advices and support my channel.👍👍
------------------------------------------------------------------------------------------------
Please follow my pages in FACEBOOK: bit.ly/3fOI1Z1
INSTAGRAM : bit.ly/2T3nREB.
------------------------------------------------------------------------------------------------
THANKS TO ALL MY VIEWERS..❤
Resmi
#tipsmalayalam
#tipsandtricks
#tips
#kitchenhacks
#kitchenhacksideas
#usefultips
#usefulkitchentips
#hometips
#homekitchentips
#homelytips
#homelyideas
#homelytricks
#amazingtips
#amazingideas
#besttips
#besttipsandtricks
#easytips
#easykitchentips
#easytipsandtrick
#clothstiffnessideas
#dresswashing
#thuni
#kanjimukkunnu
#stiffandshine
#ujalastiffshine
Homemade Cloth Stiffner
How to make Cloth Stiffner at Home
dress stiffening
stiff dress
cloth stiffener homemade
cloth stiffener
how to wash cotton
how to wash cotton clothes
how to wash cotton clothes without shrinking
how to wash cotton saree at home
khadi dress washing
khadi dress washing instructions
cotton linen fabric,fabric stiffener
fabric stiffener making
how to soften stiff cotton fabric
stiff cotton,stiff cotton saree

Пікірлер: 480
@user-bh7bg1nw4b
@user-bh7bg1nw4b 11 ай бұрын
Very thanks chechii.. White uniform shirt അടിച്ചു കഴിഞ്ഞപ്പഴാണ് മഷി കണ്ടത്. മോൾ പേന പൊട്ടിച്ചിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ നിൽകുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ചെയ്തു. സമാധാനം ആയി.. 😊😊
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
ചിലരൊക്കെ ചെയ്തിട്ട് ശരിയായില്ല എന്ന് കമെന്റ് കണ്ടു. ശരിയായ രീതിയിൽ ചെയ്താൽ റിസൾട്ട്‌ നന്നാകും 🙏🙏
@blocker9213
@blocker9213 10 ай бұрын
@@ResmeesCurryWorld correct
@desparado1234
@desparado1234 8 ай бұрын
Eatha use full ayath... Method???
@nagmasamad8016
@nagmasamad8016 2 жыл бұрын
ശരിക്കും useful ആണ് kids dress washing നല്ല പണി തന്നെ
@mubimol2385
@mubimol2385 Жыл бұрын
Njn try cheythu mashi kkara okke poyi ee video valare ubaakaramaayi thonunnu... Ithik paranja pole cheythappo yellaa karakalum poyi kitti. Kure divasamaayi njn athukond budhimuttunnath mashikkara kond aa dress idaansadhichilla... Pinne oro video nokki ee video kandu appo angane cheythappozha oru samadanam. 😊nnalum for gud result thanks🥰🥰
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
വളരെ നന്ദി.. ഇനിയും സപ്പോർട്ട് ചെയ്യണേ 🥰🥰
@mubimol2385
@mubimol2385 Жыл бұрын
@@ResmeesCurryWorld hha🥰🥰🥰👍🏻
@rajasreek1369
@rajasreek1369 Жыл бұрын
മക്കളുടെ യൂണിഫോമിൽ മഷിക്കറ ഉണ്ട്. Try ചെയ്തു നോക്കണം. Very useful video..
@shafeekkunjapushafeekkunja6057
@shafeekkunjapushafeekkunja6057 10 ай бұрын
വളരെ ഉപകാര പെട്ട video ആണ് പുതിയ സോഫയിൽ എന്റെ മകൻ പേന കൊണ്ട് ഫുൾ വരഞ്ഞു ഈ video kandath കൊണ്ട് രക്ഷപെട്ടു അല്ലെങ്കിൽ ഇന്നത്തെ ദിവസം ഫുൾ ചീത്ത ആകുമായിരുന്നു
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
Thanks lot.. Pls keep watch and support
@najiaslam6132
@najiaslam6132 2 жыл бұрын
Yes മക്കളുടെ യൂണിഫോമിൽ എപ്പോഴും ഉണ്ടാകുന്ന പ്രശ്‌നമാണ് thanks share 😍😍
@zara6798
@zara6798 Жыл бұрын
Athe correct anu
@sandhyamohan9721
@sandhyamohan9721 2 жыл бұрын
ചേച്ചി ഇ വിഡിയോ എനിക്കി ശരിക്കും ഉപകാരപ്പെടും 🙏husband 4ഷർട്ട് ഞാൻ മഷി ആക്കി കളഞ്ഞു വാഷിംഗ് മെഷിനിൽ പെന കിടന്നു മഷി ഫുൾ ഡ്രെസ്സിൽ പിടിച്ചു പുതിയ 4shirt ആയിരുന്നു ഇതു പോലെ ഞാൻ ഒന്ന് പരീക്ഷിക്കട്ടെ താങ്ക്സ് ചേച്ചി 🥰🥰🥰
@smiley-jx1ix
@smiley-jx1ix Жыл бұрын
Enikym same avastha aanu 😓
@sreessachi988
@sreessachi988 Жыл бұрын
Mashi maariyo?
@afsarasirosh2491
@afsarasirosh2491 Жыл бұрын
Same situation 😂
@Kknair738
@Kknair738 2 күн бұрын
എല്ലാവർക്കും വളരെ വളരെ ഉപകാരപ്രദമായ വീഡിയോ.
@arafathrm
@arafathrm Жыл бұрын
ഉപകാരപ്രദമായ അറിവ് പങ്കുവെച്ചതിന് നന്ദി .... വിശദീകരണം അൽപം കൂടിപ്പോയി .....
@harilalr6285
@harilalr6285 Жыл бұрын
Thank you chechi. എന്റെ ഡ്രെസ്സിലെ മഷിക്കറ ഈ technique ഉപയോഗിച്ച് മാറ്റാൻ പറ്റി
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏🙏🙏
@Aniestrials031
@Aniestrials031 2 жыл бұрын
എല്ലാ വീട്ടിലും ഉള്ള ഒരു പ്രശ്നത്തിനുള്ള പരിഹാരം ആണ് ഈ video, very useful video
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
Thanks dear ഒത്തിരി സ്നേഹം 🥰😍.. Stay tune
@diyak1389
@diyak1389 2 жыл бұрын
Ningalude ellaa videoyum superaatto...ithum valare upakaramaayi..thank u
@shiyavkd3064
@shiyavkd3064 Жыл бұрын
thank u thank u thank u so much എന്റെ പുതിയ ഡ്രസ്സ്‌ ആയിരുന്നു. എങ്ങിനെ പോകും ink എന്ന് വിചാരിച്ചിരിക്കുമ്പോയ ഈ വീഡിയോ കണ്ടത്. സ്പ്രേ അടിപൊളിയാ...... ക്ലിയർ ആയി പോയി......ചാനൽ അപ്പോൾ തന്നെ സബ് ചെയ്തു..... ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..... Thank u so much 😍😍
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks lot.. ഇതുപോലുള്ള സുഹൃത്തുക്കൾ ആണെന്റെ ബലം. . തുടർന്നും കണ്ട് സപ്പോർട്ട് ചെയ്യണേ. ., നന്ദി 🙏🙏🙏🙏❤️❤️❤️, keep watch and support👍
@nialnichu3212
@nialnichu3212 2 жыл бұрын
Useful video molude uniformil ithupoleyund onnu try cheithu nokkette👍🏻😍
@vrindhakp3023
@vrindhakp3023 2 жыл бұрын
Useful vedio ellarkkum ipakstikkum white il akumbol pokanum bufhimuttsnu ehu eady aye poysllo try cheyato well presented thsnksfor dhare it
@chinnurahul1281
@chinnurahul1281 2 жыл бұрын
Very useful vlog. You explained it really well. Thank you for sharing
@nazeerajunaise1940
@nazeerajunaise1940 Жыл бұрын
ഞാന് normal spray ആണ് ഉപയോഗിച്ചത്.... Mashikkara പോയി ട്ടോ good 👍👍
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏🙏👍
@foodmaniafoods553
@foodmaniafoods553 2 жыл бұрын
Adipoli idea aanallo,, Ivide molk eppolum dress il colour aakkalaa Pani ,, ith onn try cheyth nokkatte ttaa
@sanithajoshy4261
@sanithajoshy4261 Жыл бұрын
First method ok ആണ് താങ്ക്സ്... ഇനി ബാക്കി നോക്കാം ❤
@filzasahal4474
@filzasahal4474 5 ай бұрын
ഒരുപാട് ഭാഗം എഡിറ്റ് ചെയ്തു കളഞ്ഞാൽ 5 mntsil താഴെ മാത്രേ വീഡിയോ varoo.
@rajithapk8963
@rajithapk8963 2 жыл бұрын
Super ഇങ്ങനെ ചെയ്താൽ മഷി പോകുന്ന ത് ആദ്യ മായി അറിയുന്നത് thanku
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
😍😍
@farsanaep6859
@farsanaep6859 Ай бұрын
താങ്ക്സ്, വളരെ ഉപകാരം, തേടി നടന്ന വീഡിയോ
@passionfruitfavorite9810
@passionfruitfavorite9810 2 жыл бұрын
valare easy ayittu ink pattiya clothesil ninnu ath kalayunnathenganeyennu kanich thannu...orupad use akunna video...
@kashinathanremyaabhilash9909
@kashinathanremyaabhilash9909 7 ай бұрын
Thank you very much, this tip helps me in a difficult condition ❤
@ResmeesCurryWorld
@ResmeesCurryWorld 7 ай бұрын
🙏❤️🙏
@myjoys6367
@myjoys6367 2 жыл бұрын
very useful .നിറം മങ്ങിയ വെള്ള ഷർട്ടിന്റെ മഞ്ഞ നിറം മാറ്റാൻ ഉള്ള tip ചെയ്യാമൊ
@ResmeesCurryWorld
@ResmeesCurryWorld 2 жыл бұрын
മുൻപുള്ള ഒരു വിഡിയോയിൽ ഉണ്ട്‌ 🙏
@aadikuttan6638
@aadikuttan6638 2 жыл бұрын
Ithu valare upakarapetta video anutto.. Kuttiklde uniform il ithupole eppozhum undavarund.. Thank you for sharing..
@Anupama98765
@Anupama98765 Жыл бұрын
Thank you Aunty antha n.c.c shirt orru kuttti ink akkki nan orru n.c.c captian annnne so appam antha shirt intha ink pokkanam mayirrunu I really thank to you So god bless you and you reach in big level
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Grt... Thanks lot.. 🥰🥰 pls keep watch... 🙏🙏
@sumeshms405
@sumeshms405 2 жыл бұрын
very useful video......ethupole cheithal cloth nanai clean cheyam.........
@solytony3792
@solytony3792 6 ай бұрын
Chechi uru rakshayum illatha vedio. Very useful.
@ResmeesCurryWorld
@ResmeesCurryWorld 6 ай бұрын
thanks 💕💕💕
@sreelekshmibinu8959
@sreelekshmibinu8959 2 жыл бұрын
Very useful vedio Ente moulde dress il mikkapolum inkstain undakkum Enthu chaithallo clear aayi pokarilla
@dianastyles6298
@dianastyles6298 2 жыл бұрын
Mazhi kara aaya shirt enthu cheyyum ennu aalochikkumbol thanne video vannu..thanks
@Virtual-Friend-007
@Virtual-Friend-007 11 ай бұрын
Ball pen കൊണ്ടുള്ള വര കളയാൻ body spray waste ചെയ്യണ്ട :) ഈ വീഡിയോ കാണുന്നതിന് മുൻപ് ഞാൻ മഷി പറ്റിയ പോയിൻ്റിൽ രാത്രി അല്പം ബാർ സോപ്പ് തേച്ചു. രാവിലെ നോക്കുമ്പോൾ മഷി പടർന്നിരുന്നു :( വീഡിയോയിൽ പറഞ്ഞ 3rd tip ചെയ്യാൻ ബ്രഷ് കൊണ്ട് warm water brush ചെയ്തു, മഷി പോയി :)
@anukutu2226
@anukutu2226 2 жыл бұрын
നല്ലോരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമായി
@abdulsaleemt9007
@abdulsaleemt9007 4 ай бұрын
സൂപ്പർ ഞാൻ പരീക്ഷിച്ചു ബോഡി സ്പ്രൈ സെക്സസ്
@ResmeesCurryWorld
@ResmeesCurryWorld 4 ай бұрын
Thanks❤️
@kavithag.s1742
@kavithag.s1742 2 жыл бұрын
thankyou for this trick..school il pokunn kids attvum athyavasymanu e tips
@zaraman997
@zaraman997 2 жыл бұрын
School il ninnum Eppo varumboyum oru Kara urappannu 😇...thanks for sharing
@rrpillai9700
@rrpillai9700 2 жыл бұрын
Yes its really useful for me
@sheri193
@sheri193 2 жыл бұрын
wow ith nalla ubakaram ulla oru video ann .. endhayalum try cheyyanam .. thanks dear for sharing this helpful and useful video with us ..
@sab8282
@sab8282 Жыл бұрын
Chlorine or chlorex light aayi use cheythal stain pokum, thanks for the information
@soumyasaishan109
@soumyasaishan109 Жыл бұрын
School unifomes thanneyanu enteyum problam, thank u dear
@user-qh1oy8nm8m
@user-qh1oy8nm8m Жыл бұрын
Kurachu valichu neettiyalum sabhavam superrrrrr❤️
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@Swathi_vlogs_21
@Swathi_vlogs_21 Жыл бұрын
ഞാനും try ചെയ്തു.... Sucessful 🥰🥰🥰
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thanks ❤️❤️❤️🙏🙏
@deepajayesh8600
@deepajayesh8600 Жыл бұрын
Thank you എനിക്ക് വളരെ helpful ആയിരുന്നു
@AnilKumar-uz7fv
@AnilKumar-uz7fv 10 ай бұрын
Enikum🥰
@safiyamd3626
@safiyamd3626 Жыл бұрын
Dressile paint remove cheyan oru tip parayaamo
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
പാടാണ്, തിന്നർ ഉപയോഗിച്ച് നോക്കൂ
@zubairkp8432
@zubairkp8432 3 ай бұрын
Water proof eyeliner aayadha whitw shirtilu idhu try akamo
@nafihmuhammed5143
@nafihmuhammed5143 Жыл бұрын
Thanks a lot........entte jeevan rakshichu........❤️❤️❤️❤️❤️❤️
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
😍🥰❤️
@shiyaprabhu5411
@shiyaprabhu5411 2 жыл бұрын
Kuttikalude uniform il ink ayal kalayanoru vazhi ayalo, thank u dr
@jomyma8017
@jomyma8017 Жыл бұрын
Repeating is very bore.Thankyou for the tip
@saidanisam5177
@saidanisam5177 10 ай бұрын
Very Useful Vlog. You Explained it very well.Thank you For Sharing Madam ❤️
@archanajames6408
@archanajames6408 9 ай бұрын
ഇതിൽ സ്പ്രേഡ് ഞാൻ പരീക്ഷിച്ചു കറ പോയി Thank you
@ResmeesCurryWorld
@ResmeesCurryWorld 9 ай бұрын
❤️❤️ love you
@rahimababu267
@rahimababu267 Жыл бұрын
Spray method apply cheythappol kurekkudi spread ayathe ullu . sanitizer use cheythal ink stain clear akum sure
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Ink കാട്ടിയുള്ളതാണെങ്കിൽ പാടാണ്, തിന്നർ ഉപയോഗിയ്ക്കേണ്ടിവരും
@drshahidabdulkhader8672
@drshahidabdulkhader8672 2 ай бұрын
Very useful thank you ippo try Cheythathe ollu
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
Thanks❤️❤️
@roseryan6179
@roseryan6179 2 жыл бұрын
Very useful for day to day life.. wonderful information thank you
@deleelaleninlenin6423
@deleelaleninlenin6423 Жыл бұрын
Thankyou ചേച്ചി thankyou so much ഈ വീഡിയോ എനിക്ക് ഒരുപാടു helpfull ആയിരുന്നു എന്റെ മോളുടെ പുതിയ ഒരു ഡ്രെസ്സിൽ (one time use ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു )പേനയുടെ ink ആയിട്ടുണ്ടായിരുന്നു എന്താ ചെയ്യുക എന്നറിയാതെ ഇരിക്കുകയായിരുന്നു അപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഉടനെ തന്നെ body spray ഉപയോഗിച്ചിട്ടുള്ള tip ഞാൻ ചെയ്തു നോക്കാം എന്ന് വിചാരിച്ചു its an amazing അതിലെ കറ മുഴുവനും പോയി ഞാൻ ഭയങ്കര happy ആണ് thankyou ചേച്ചി thankyou so much
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Thank you and keep support🥰
@azabhai1237
@azabhai1237 Жыл бұрын
Km
@parvathyps5511
@parvathyps5511 Жыл бұрын
Colour dress ith pattumo ( lizol upayogikkunnath)
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
no
@gamersabuyt60
@gamersabuyt60 Жыл бұрын
Nice video. Thans nalloru messge thannathin
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@jesy7306
@jesy7306 Жыл бұрын
Dressile karimban pokanulla tips parayuuu
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അപ്‌ലോഡ് ചെയ്യാo
@basimaslam3343
@basimaslam3343 2 жыл бұрын
school thurannathode uniform daily mashikkara aakiyitta varunnathu...ho urachu urachu mathiyayi ...ithonnu cheythu nokkatte .....
@raniravinder6686
@raniravinder6686 2 жыл бұрын
Thank you Resmee for sharing this useful tip
@soul-nr2uo
@soul-nr2uo Жыл бұрын
I am going to try this idea. By the by thanks for sharing this information
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
👍
@visakhkalladathazham6167
@visakhkalladathazham6167 Жыл бұрын
നല്ല ഐഡിയ നന്ദി... പക്ഷേ ഒരുപാട് സംസാരിക്കുന്നത് ബുദ്ധിമുട്ടാകുന്നു..... ഒന്ന് കുറച്ചാൽ അടിപൊളി ആയിരിക്കും. ആശംസകൾ
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
നോക്കാം 🙏🙏
@Raheena-bh9zp
@Raheena-bh9zp 8 күн бұрын
Body sprey thanne veno
@jazeeramohamed4118
@jazeeramohamed4118 Жыл бұрын
സാരിയിൽ ആയ gel pen മഷി പോകുമോ? Nail polish remover ഉപയോഗിച്ചാൽ സാരിടെ colour പോകുമോ?
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അത്‌ പാടാണ്.. കളർ പോകില്ല
@aryaanilkumar982
@aryaanilkumar982 Жыл бұрын
Supr chechi.. Really benefit.. Thanks for ur information🥰
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏👍🙏
@blocker9213
@blocker9213 10 ай бұрын
Nice video. Body spray trick worked very well. Thanks a lot 🎉❤ Hope more helpful videos
@ResmeesCurryWorld
@ResmeesCurryWorld 10 ай бұрын
thanks🙏 please keep watch and support🙏🙏
@rifahzanh1311
@rifahzanh1311 7 ай бұрын
Enik work avnilalo😣
@copsgaming4632
@copsgaming4632 20 күн бұрын
Laisole thanna veno
@gigglest8701
@gigglest8701 2 жыл бұрын
Nice sharing dear... mashi puranda dress kureyundivide kara kalayan ini easy anallo thanks for the great share
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Nalla Arivu. Very good.
@kkitchen4583
@kkitchen4583 Жыл бұрын
Valarie upakarapradhamaya oru nalla video aayrunnu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👌👍🏻support cheythittundu ente Puthiya recipe onnu vannu kanane
@Afsir_afsi
@Afsir_afsi Жыл бұрын
Supper thanku chache good useful to me real thanku 😊💞
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@roopagopan5009
@roopagopan5009 11 ай бұрын
Spray ok aanu. Super reault
@ResmeesCurryWorld
@ResmeesCurryWorld 11 ай бұрын
Thanks for comment🙏
@jominbaijumonjoseph9017
@jominbaijumonjoseph9017 Жыл бұрын
thanku chechi for this wonderful tip. your dedication to this really appreciable.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@megham398
@megham398 2 жыл бұрын
Valare elupathil mashikara maatan sadikumallo ..useful video ayirunu ..mashikara puranda dress veetil undu ..e tip try cheyunundu ..great sharing
@amnasherief3234
@amnasherief3234 Жыл бұрын
Lizol pakaram enth ubayokikam
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
Any floor cleaner🙏
@arununni6058
@arununni6058 2 жыл бұрын
usefull anu... must try... njan kure thunikal kalanjittund mashi ayit... good sharing... keep going....
@user-nb7pe1wd2b
@user-nb7pe1wd2b 7 ай бұрын
സൂപ്പർ thanku
@afrimol9955
@afrimol9955 2 жыл бұрын
Mashikara pidicha dress cleaning video valare helpful anu great sharing thanks for sharing
@shibushiva4612
@shibushiva4612 Жыл бұрын
Ink പോയിട്ടുണ്ട്. പക്ഷേ സമയം madam പറഞ്ഞതിലും ഒരുപാട് എടുത്തു.
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
🙏🙏
@swasvibezz1155
@swasvibezz1155 Жыл бұрын
എത്ര സമയം എടുത്തു?
@swasvibezz1155
@swasvibezz1155 Жыл бұрын
ഒരു body സ്പ്രേ മുഴുവനും തീർന്നോ
@nayanaev9257
@nayanaev9257 Жыл бұрын
Colour dress oru dress nte colour mattoru dressil aayal engane ath kalayan pattuka
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അത് പാടാണ്. ക്ലോറിൻ ട്രൈ ചെയ്യാം
@arunvijayan9771
@arunvijayan9771 Жыл бұрын
white shirtil colour shirtinte colour puranditund athu puthiya white shirt aanu.videoil kandathupole cheithal mathiyo
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ട്രൈ ചെയ്യാം, എഫക്റ്റീവ് ഐഡിയ വേറെയും വിഡിയോയിൽ ഉണ്ട്, പുതിയ വിഡിയോയും വരുന്നുണ്ട് 🙏🙏
@athuathira5590
@athuathira5590 Жыл бұрын
Silk saree blouse il black colour stain pole varunnathu mattan ulla tips parayoo?
@sheri653
@sheri653 Ай бұрын
താങ്ക്സ്
@alee3174
@alee3174 2 жыл бұрын
Useful Idea thanks for sharing very useful tips waiting for next video
@edwinmano8186
@edwinmano8186 23 күн бұрын
Thank u so much...
@jaslashuhaib7362
@jaslashuhaib7362 Жыл бұрын
Valiya ubhagaaram. Chechi 👍👍👍👍
@moideenvlogs3706
@moideenvlogs3706 Жыл бұрын
Thanks ചേച്ചി
@aneeshareji1089
@aneeshareji1089 Жыл бұрын
Good ചേച്ചി താങ്ക്സ്
@softx695
@softx695 Жыл бұрын
Eth coat ill pattiyal pokumo brown colourann plz replay
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
അറിയില്ല പക്ഷെ ട്രൈ ചെയ്യൂ 🙏
@celiabineesh876
@celiabineesh876 2 жыл бұрын
Ee video kandathu nanayi entae moludae uniformil Mashi Karra patiyayirunu and I was wondering what to do. Ini ee method try cheyalo
@whitewildcat77
@whitewildcat77 Жыл бұрын
Ink spread Aayi Paste poovunilla School pant Waste Aayi
@aveddeva1527
@aveddeva1527 2 жыл бұрын
SUPER TIPS I HAVE SOO MUCH SHIRTS WHCH S KEPT AWAY BCOZ OF THIS INK. THANK YOU FOR YOUR USEFUL ONES.
@Devndaa_devuu
@Devndaa_devuu Жыл бұрын
Lysol ilenkil vere eathenkilum methond use cheyan pattuo(detol)??
@ResmeesCurryWorld
@ResmeesCurryWorld Жыл бұрын
ലൈസോൾ പകരം വേറെ യൂസ് cheyyam
@ansiyaansi2811
@ansiyaansi2811 6 ай бұрын
Entath yellow clr dress aahn athil pacha colour pidichu. Engana kalayum 😢
@ResmeesCurryWorld
@ResmeesCurryWorld 6 ай бұрын
ക്ലോറിൻ ചിലപ്പോൾ സഹായിക്കും
@victoryandyou4983
@victoryandyou4983 2 жыл бұрын
Really useful informations.I will definitely try this hacks.
@madinamunawaara7568
@madinamunawaara7568 Жыл бұрын
Thanks a lot very effective body spray removes the ball pen ink
@kuwaitkhaitan2669
@kuwaitkhaitan2669 2 жыл бұрын
so easy and simple tip. will try this tip in this way. kids uniform we will clean like this only.explained perfectly. thanks a lot. presented well. waiting to see your useful more videos.
@adeelshah2237
@adeelshah2237 2 жыл бұрын
its easy to remove stain thanks for sharing easy method
@hasnahassan9578
@hasnahassan9578 2 ай бұрын
It worked ❤ Thanks😊
@ResmeesCurryWorld
@ResmeesCurryWorld 2 ай бұрын
Thanks ❤️❤️❤️
@zeusx70
@zeusx70 3 ай бұрын
Enteth blue colour pant il blue colour ball pen leak aayi apo dark colour in spread aayi ipo kore naal ayi eni pokumo? Engane pokum? Please replyy
@haneefak5244
@haneefak5244 Жыл бұрын
അടിപൊളിയാണ്
@nishaanish4
@nishaanish4 Ай бұрын
Excellent result