അനിത ചേച്ചി ഉണ്ടെങ്കിൽ ഓ മൈ ഗോഡ് കലക്കും 👍👍👍ഫ്രാൻസിസ് ചേട്ടാ സാബുച്ചേട്ടാ പൊളിച്ചൂ ട്ടാ 👍👍
@vipinkuwait2311 ай бұрын
കഴിയുന്നത് വരെ അനങ്ങാതിരുന്ന പട്ടാളക്കാരൻ - ഇതുപോലെ എത്ര prank ഞാൻ ലഡാക്കിൽ വെച്ച് കണ്ടിട്ടുണ്ട് 😂😂😂
@aryaakhil24811 ай бұрын
🤣🤣🤣കൊറേ അധികം ചിന്തയുമായി നടക്കുന്നത് അല്ല,, ഒന്നും ചിന്തിക്കാതെ ഇരിക്കുന്നത് ആണ് നമ്മളെ കൂടുതൽ ശക്തർ ആക്കുന്നത്... നമ്മുടെ മനശക്തി കൊണ്ട് മാത്രമേ ഈ ജീവിതത്തിൽ നമുക്ക് എന്തും നേടാനും നിലനിൽക്കാനും കഴിയൂ... ഗുഡ് ഈവനിംഗ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chaplin16693 ай бұрын
അത് .. അത്.....😮😮😮
@bijuravi852211 ай бұрын
ഫുൾ വിത്ത് ഔട്ട് കാണാൻ പറ്റും...പക്ഷേ സാബു പച്ച ജട്ടിയാണ് ഇട്ടിരിക്കുന്നത്..😂😂😂
@salmanulfarisy380311 ай бұрын
പ്ലിംഗ് 😂😂😂
@riyamuscat467911 ай бұрын
🤣🤣🤣
@YWFM3 ай бұрын
😂🤣🤣
@jomitk.j80162 ай бұрын
😂😂
@Anjali_visakh11 ай бұрын
അമേരിക്കൻ പ്രസിഡണ്ട് ആയിട്ടും ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്ന സാബു ചേട്ടന് അഭിനന്ദനങ്ങൾ..
@jijumc62411 ай бұрын
😂
@8efenixshijan2527 ай бұрын
😮😮
@ThaziesWorld11 ай бұрын
പട്ടാളക്കാരൻ പ്രതിമയെ പോലെ അവിടിരുന്നു 🤣
@ASH03ASH11 ай бұрын
മലയിക്കോട്ടെ വാലിബനിലെ നായക വേഷം കിട്ടിയിട്ടും അത് ഒഴിവാക്കി നമുക്ക് വേണ്ടി prank ചെയ്യാൻ വന്ന ഫ്രാൻസിസ് ചേട്ടൻ 😊
@melvin_aryans11 ай бұрын
അത് നന്നായി........ Francis ചേട്ടൻ രക്ഷപെട്ടു...... ഇല്ലെങ്കിൽ ലാൽ ഏട്ടനെ പോലെ മൂഞ്ചി പോയേനെ 👍🏼
@raninaden-s3u11 ай бұрын
@@melvin_aryans 😆
@jacksonbimmer434011 ай бұрын
Podaa karachi mammad തച്ചോളി
@Indian501511 ай бұрын
@@melvin_aryans😂😂
@vlal739511 ай бұрын
ഉള്ളതാണോ 🙄
@anjanaproductions884811 ай бұрын
9:10 natural ചിരി.... അറിയാതെ ചിരിച്ചു പോയി 😂😂
@unnimon667911 ай бұрын
എന്താ പറഞ്ഞത്
@AswinK-l3r11 ай бұрын
എള്ളുണ്ട എടുത്ത് എറിയും ഞാൻ 😂😂
@mas279911 ай бұрын
Thulasi maaman ente pengade ammaayi appanaa....❤
@AshokanAshokan.k.k11 ай бұрын
പ്രാഞ്ചിയേട്ടാ അടിക്ക് ഒരു ക്ഷാമം ഉണ്ടാവില്ല ട്ടാ 😄😄😄😄😄പൊളിച്ചു നല്ല സ്ക്രിപ്റ്റ് 😂😂😂😂
@Trivian_mallu11 ай бұрын
19:05 അമ്മുമ്മ യുടെ ഓട്ടം 😂
@abdullrazak407011 ай бұрын
സാബു അണ്ണൻ പിരികേറ്റാൻ ബെസ്റ്റ് 😅😅
@jomitk.j80162 ай бұрын
😂😂😂😂
@JoseMRMr11 ай бұрын
Good subject. Aarum samsayichu pokum. Best prank. Congratulations Kaumudi TV
@SOULGAMERS11 ай бұрын
എല്ലുണ്ട എടുത്ത് എറി അണ്ണ😂
@Glinjofglinj2 ай бұрын
😂😂😂😂
@uservyds9 ай бұрын
11:13 നടൻ സിബി ജോസഫ് ❤️🔥👌സൂപ്പർ 😎🥰👌👌❤️🔥❤️
@shijokoshy2311 ай бұрын
Salute for that ex service Man❤
@vishnumah172911 ай бұрын
അരുവി ഉണ്ടോന്ന് അരുവി 😂😂 മൂട്ടികൊടുക്കാൻ പറ്റിയ ആളാ സാബുചേട്ടൻ
@abhinandkk999111 ай бұрын
Bay coumudhi❤
@chandaranchandaran156211 ай бұрын
വലിയമ്മയുടെ. ഓട്ടം🤣😂🤣🤣😂
@aneeshjoseph741511 ай бұрын
ശരിക്കും ചിരിച്ചു.. സൂപ്പർ 👍👍
@shijokoshy2311 ай бұрын
Sabu chettan poli aanu😂😂❤
@manumohan728211 ай бұрын
Kidu എപ്പിസോഡ് 🤣🤣 ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടമാണ്. മുടങ്ങാതെ കാണുന്നു. അഭിനയിക്കാൻ താല്പര്യം ഉണ്ട്.എനിക്കും ഒരു ചാൻസ് തരാമോ??🙏
@Gft93211 ай бұрын
Yes.. Gmail
@siddikathanady63569 ай бұрын
👌😛
@manumohan72828 ай бұрын
@@Gft932 id?
@neenusvchanel336711 ай бұрын
Polichu Uncle❤❤❤ Orupadu chirichu ini chirikkan vaye❤️❤️
@jomitk.j80162 ай бұрын
സാബു ചേട്ടൻ്റെ ഇടിച്ചു കയറിയുള്ള സംസാരം ഇല്ലാത്ത ബന്ധം പറഞ്ഞ് ചുമ്മാ ഇടിച്ചു കയറും😂
@nevadalasvegas61194 ай бұрын
ആ കാവി മുണ്ട് കണ്ടപ്പോ തന്നെ മനസിലായി സംഘിയുടെ വിവരം 😅
@redline41842 ай бұрын
Kavi mund sangikal mathre uduku ennu parayunna nennekalum budhi sangikalk und
@thamarakshancr256111 күн бұрын
ബാല പീഡനക്കാരന്റെ അനുയായി ആണല്ലേ
@മോനേ..ടിനി11 ай бұрын
കാതൽ സിനിമയിൽ ചാൻസ് കിട്ടിയിട്ടും അതുനിരസിച്ച ഫ്രാൻസിസ് ചേട്ടൻ....❤❤❤
@ShameerRamsiya10 ай бұрын
അവസാന ഘട്ടത്തിൽ ആ സ്ത്രീ ആ കണ്ണട പിടിച്ച് വാങ്ങി ആണുങ്ങളെ നോക്കുന്ന രംഗംകൂടി ക്രിയേറ്റ് ചെയ്തിരുന്നെങ്കിൽ ഒന്നുകൂടി പൊളിച്ചേനെ
@baijubiju548911 ай бұрын
ഉദ്ദേശിച്ചത് നടന്നില്ല കണ്ണാടിവെച്ച് നോക്കുമ്പോൾ എല്ലാവരും പേടിച്ചോടുന്നതാ ഉദ്ദേശിച്ചത് 👍🏻
@sanalchandran743011 ай бұрын
സാബു ചേട്ടൻ 🔥🔥🔥
@ufo663211 ай бұрын
ഈ കണ്ണാടി കിട്ടാനുണ്ടോ 🤣
@SnehaS-x1s11 ай бұрын
സാബു ചേട്ടൻ അരുവിയിൽ ചാടിയത് 😂😂😂😂തലയിൽ മാങ്ങാ വീണു 😂😂😂
അനിതയെ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് ആലോജിച്ചോണ്ടിരുന്നപ്പോഴാണ് അനിതയുടെ രംഗപ്രവേശം
@achuachu67548 ай бұрын
Model School ൽ ലീവ് എടുത്തു പ്രോഗ്രാം ചെയ്യാൻ ഇറങ്ങിയ francis ചേട്ടൻ. കുട്ടികളുടെ ഭാവി കൂടി ഓർക്കണം. അല്ലെങ്കിൽ രാജി വെക്കണം
@KingkarmaKL1411 ай бұрын
നോക്കത്ത ദൂരത്ത് കണ്ണും നട്ടു movie ഓർമ്മ വന്നവരുണ്ടോ😅
@VYSHNAV-zf5nj11 ай бұрын
ലാലേട്ടൻറെ കോമഡി എൻറെ പൊന്നു😂😂😂😂
@DILEEPKUMAR-pr2bk11 ай бұрын
YES
@jayachandran.a11 ай бұрын
Nadia Moidu !
@SayedSayed-vr3ey11 ай бұрын
Yes ഞാൻ ആദ്യമായി കണ്ട സിനിമ
@user-xz8pi5fu3k11 ай бұрын
ഇല്ല ജപ്പാൻ സൈറ്റിൽ കേറുമ്പോ കാണുന്ന പരസ്യം ഓർമ വന്നു 🥴
@musthafaa773110 ай бұрын
Adipoli performance super 👌👌👌👌👌👌👌👌👌👌👌👌👌
@sanalsharma954211 ай бұрын
എള്ളുണ്ട എടുത്തെറി ചേട്ടാ 🤣🤣
@siddikathanady63569 ай бұрын
😂😅😅❤
@ansarikonni294111 ай бұрын
എല്ലാവരും സൂപ്പർ അടിപൊളി ,സാബു അണ്ണനെ വിശ്വസിക്കാൻ പറ്റത്തില്ലാ അടി വരുന്നടത്ത് ഓടിക്കളയും പാവം ഫ്രാസിസ് അണന് തല്ലി കിട്ടും ❤❤❤❤
@akkientertainments328711 ай бұрын
ഫ്രാൻസിസ് മണ്ടൻ ആണ്
@shiyadkunjumon119111 ай бұрын
Ellunda eduth eriyan ponnodaa..😂😂
@unnikrishnan416511 ай бұрын
അനിത 👍🙏🏻
@abbaskb894111 ай бұрын
സൂപ്പർ ❤️
@anshidkarulai902911 ай бұрын
സൂപ്പർ എപ്പിസോഡ് 😂
@nandukrishna245811 ай бұрын
ചിരിച്ച് ചിരിച്ച് മരിച്ച്😂😂😂😂
@AnilkumarAnilkumar-ti2np11 ай бұрын
Sir ഷർട്ടും സൂപ്പർ
@adersh9945 ай бұрын
22:48 Ellunda eduthu eriyannaa😂😂😂
@sjsj34611 ай бұрын
Super super super super super super ❤️🙏👍👍🙏🙏🙏
@soorajsurendran934111 ай бұрын
എള്ളുണ്ട എടുത്ത് എറി അണ്ണാ😂 22:49
@AsmabiManha11 ай бұрын
7:45.55🤣🤣🤣
@jamalkoduvally938011 ай бұрын
ഉണ്ട് ഉണ്ട് എന്ന് പണ്ടേ കേൾക്കുന്നു ഇപ്പൊ ആണ് കണ്ടത് 😄
@Chuzhalikkara11 ай бұрын
ലെ ചേട്ടൻ ഞാൻ ഈ സാധാ കട നടത്തുന്നു 😂😂😂.23:.m....30...c
@gafoor985511 ай бұрын
''മറിമായം '' പോലെ വേറെ ഒരു പ്രോഗ്രാം,, 🙏🙏👍👍😊
@chethana9711 ай бұрын
കട ചേട്ടൻ ഒളി കണ്ണിട്ട് നോക്കുന്നുണ്ട് കാമറ 😝😝
@ShaimaOlakara11 ай бұрын
Super🥰😂
@vishnus74589 ай бұрын
super episode ❤️
@sandy_thestoryteller802311 ай бұрын
സിബിച്ചൻ❤❤❤
@himagowri39759 ай бұрын
Pileerude aduthengum povallu itharam komadiyum ayi appi idum 😂
@riyamuscat467911 ай бұрын
ബല്ലാത്ത ജാതി 🔥🔥🔥🔥👌🏻👌🏻👌🏻
@najeebnajeeb270511 ай бұрын
😀😀😀എന്റെ പൊന്നൂ മൂട്ടി കൊടുക്കാൻ സാബു ചേട്ടൻ സൂപ്പർ തന്നെ.
@Athiramol-z4z6 ай бұрын
😮ഒരു കണ്ണാടി വേണം 😂😂😂😂
@aliakbar647511 ай бұрын
അനിത :മുകളിൽ ഉള്ളത് കണ്ടാലും കുഴപ്പമില്ല. അടിയിലുള്ളത് കാണരുത്
@jomitk.j80162 ай бұрын
😂😂😂😂
@Topstationwale11 ай бұрын
Oru suggestion und, background music onn change akkiya kollam same thanne kett kettu maduthu
@pradeeppayyoor617811 ай бұрын
കൊള്ളാം ഈ എപ്പിസോഡ്
@AdhiKrishnaM-d8o5 ай бұрын
Full comedy 😂😂😂😂
@namukkuchutthum366311 ай бұрын
സൂപ്പർ ഇത് പോലെ ആള് അറിയാതെ എത്തുന്നത് ആണ് യഥാർത്ഥ പറ്റിപ്പ് വിളിച്ച് വരുത്തുന്ന ഇടത്ത് പോവരുത് അറിഞ്ഞ് കൊണ്ട് ഉള്ള ഉടആയ്പ്പ് ആണ് പ്രത്യേകിച്ചും ഫാമിലി കളിൽ സൂപ്പർ എപ്പിസോഡ്
@MahsuBeevi11 ай бұрын
😂😅 സൂപ്പർ 👌👌
@anu132611 ай бұрын
ഈ പരിപാടിയിലൂടെ പലരുടേയും സ്വഭാവം മനസ്സിലാക്കാൻ സാധിക്കും കടക്കാരൻ അവസരവാദി
@Harihara37310 ай бұрын
അവസരവാദി ആയത് അല്ല ആദ്യം പുള്ളി തമാശയായി എടുത്തു പിന്നീടാണ് ലേഡീസ് വന്നപ്പോ സീരിസ് മനസിലായത് അങ്ങേര്ക്കാണ് അവിടെ ഉത്തരവാദിത്വം പുള്ളിയുടെ കടയിൽ അല്ലെ നടക്കുന്നത്
@marunadanmalayali90211 ай бұрын
ayye...ayyayye sabu🥰
@Maneksha-h5t11 ай бұрын
❤സൂപ്പർ
@melvin_aryans11 ай бұрын
പൊളിച്ചു 😅👍🏼
@josemg906511 ай бұрын
യഥാർത്തത്തിൽ ഇങ്ങനെയുള്ള കണ്ണടയുണ്ടോ?😮
@VYSHNAV-zf5nj11 ай бұрын
ഉണ്ടെന്നു തോന്നുന്നു നല്ല വിലയുണ്ട്
@NEXO51-DJ11 ай бұрын
Yes 👍🏻... എന്റടുത്തുണ്ട്
@saddist754411 ай бұрын
@@NEXO51-DJente kayyilum undu...bought from Florida...but athra full clarity kittula
Advacate സംഗീതലക്ഷ്മണയെ ഒന്ന് prank ചെയ്താൽ കൊള്ളാമായിരുന്നു
@kjjoseph668811 ай бұрын
Best presentation
@vipinkuwait2311 ай бұрын
ആരട എള്ളുണ്ട എടുതെറിയുന്നേ 😂😂22:52
@Ebm_mp410 ай бұрын
ജെട്ടി എങ്ങനെ കാണും. തുണി ഇല്ലാതെ അല്ലെ കാണുക
@parthi6389 ай бұрын
👌👌👌😂😂
@naderkabeer11 ай бұрын
Enth perapp aado😂😂😂
@sweetdevil159111 ай бұрын
Ithevideyaa place 👀
@abhijithpr768311 ай бұрын
Adipoli
@Joshy-o5p11 ай бұрын
Francis chettan firstil oru kanakuna samsaravim pinneedu nallapole malayalavum parayunnu
@jibinthomas905611 ай бұрын
Le samkutty:😂
@shihabkaali11 ай бұрын
👍👍👍
@RosePaiva-h9uАй бұрын
😊😊
@b.a.chellappanrobinson568411 ай бұрын
ഫ്രാൻസിസ് മിക്ക പ്രോഗ്രാമിനും അടിവാങ്ങി കൂട്ടുന്നു. ശരീരത്തു അടി കിട്ടാതെ കൂടെയുള്ളവർ ശ്രദ്ധിക്കുക. നല്ല പ്രോഗ്രാം എന്നു പറയാൻ പറ്റില്ല. ഒന്നുകിൽ ചിരിക്കണം അല്ലെങ്കിൽ ചിന്തിപ്പിക്കണം.