സീരിയൽ അത്യാവശ്യം നല്ല ബോർ ആയി വന്നപ്പോൾ ആണ് ശരണ്യയുടെയും കാമുകന്റെയും എപ്പിസോഡ് വന്നത്....അപ്പോൾ കുറച്ചു രസമുണ്ടായിരുന്നു...ദേ പിന്നേം കണ്ണീരോട് കണ്ണീർ...
@Sujatha-dw4qs3 күн бұрын
സാധാരണ എല്ലാ വർക്കും പേര മക്കളോട് നല്ല സ്നേഹവും വാത്സല്യവും ആയിരിയ്ക്കും ഇതുങ്ങളുടെ സംസാരം കേട്ടാൽ തോന്നും ഈ കൊച്ചിനെ ഇവർ തറയിൽ വെയ്ക്കാതെ നോക്കിയതാണ് എന്ന്. പിന്നെ രണ്ടാനമ്മയാവാൻ പോണത് രണ്ട് ലക്ഷ കള്ളിയും ഒരു തളള ആങ്ങളയോട് കൂറ് കാണിച്ച് സ്വന്തം മകന്റെ ഭാവി കുളo തോണ്ടാൻ നടക്കണു നല്ല കഥ മാർച്ച് പാസ്റ്റ് പോവുന്ന ഒരു രജിത😂
@rohanthomascherian76783 күн бұрын
❤❤❤
@AmeeraFasal-73562 күн бұрын
Sharanya sound bor😃😃😃
@nishagopinath47763 күн бұрын
Ee sharanya ennu paranjavale evidunnu kitti oru tharathilum kollatha oru sadanam