മാർപ്പാപ്പ്പയെ കണ്ടതിൽ വളരെ സന്തോഷം. ലോകത്തെ ഏറ്റവും വലിയ പള്ളിയുടെ അത്ഭുതലോകവും. U r blessed sujith.❤
@sajanjoseph368510 ай бұрын
ഈ വീഡിയോ സുജിത് ബ്രോ യുടെ ആർക്കൈവ്സ് ലെ ഒരു അമൂല്യ നിധി ആയിരിക്കും.... ഭാഗ്യം ചെയ്ത മനുഷ്യൻ... ഒരുപാട് ആളുകൾക്കു ഈ വീഡിയോ ഒരു ഉപകാരപ്രദം ആയിരിക്കും... 👍👍❤️❤️❤️❤️
@subashomr10 ай бұрын
ഇങ്ങനെ ഒരു വീഡിയൊ തന്നതിന് ഒരായിരം നന്ദി. ആ അച്ഛന്മാരെ കിട്ടിയതും നന്നായി. എല്ലാം വ്യക്തമായി അറിയാൻ പറ്റി '
@akkulolu10 ай бұрын
എല്ലാവരുടെയും സ്വപ്നരാജ്യമായ റോമും വത്തിക്കാൻ സിറ്റിയും കാണിച്ചുതന്ന സുജിത്തിന് ഒരായിരം അഭിനന്ദനങ്ങൾ. ❤️❤️🥰🥰👌🏻👌🏻
@ar_leo1810 ай бұрын
😂😂arude swapnam.. onu poyeda
@undercover_nomad10 ай бұрын
അച്ഛന്മാർ കൂടെ ഉള്ള കാരണം വീഡിയോ കൂടുതൽ വ്യക്തമായി... Thankz Sujith Bro ❤
@dhanyaslittleworld10 ай бұрын
വത്തിക്കാൻ സിറ്റിയും മാർപാപ്പയും പല വീഡിയോകളിലും കണ്ടിട്ടുണ്ടെങ്കിലും ഇത്ര വ്യക്തമായും കൃത്യമായും അറിയുന്നത് ആദ്യമായാണ്. നമ്മൾ അവിടെ പോയി കാണുന്ന ഒരു feeling ആണ് Sujith attan ൻ്റെ വീഡിയോ കാണുമ്പോൾ. പിന്നെ PSC ഒക്കെ പഠിക്കുന്നവർക്ക് വളരെ വിജ്ഞാന പ്രദമാണ് നിങ്ങടെ എല്ലാ വീഡിയോയും അവതരണവും Thanks bro
@TechTravelEat10 ай бұрын
❤️🙏
@ReenaThomas257410 ай бұрын
ഒത്തിരി തവണ ഇവിടെ വരാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് ഇന്ന് നേരിട്ട് കാണുന്നതിലും ഒരു feeling ഉണ്ടായി. Thanks Sujith.🇮🇳🇨🇭 എന്നെങ്കിലും എനിക്കും മാർപാപ്പയെ നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടാകും എന്ന് കരുതുന്നു
@blossemh464110 ай бұрын
അത്രയ്ക്ക് ഉയരത്തിൽ aa kalathil ഇത്രയും കൊത്തുപണികൾ കൊണ്ട്നിർമ്മിച്ചത് കാണുമ്പോൾ അൽഭുതം.
@jameskuntharayil677810 ай бұрын
Dear Sujith, I enjoyed this episode and specially the magnificent St.Peters Basilica ,which i missed 17 years back during my official trip to Bologna-Italy, thanks a lot and God bless.
@TechTravelEat10 ай бұрын
Glad you enjoyed it
@m.ttonytomy456410 ай бұрын
12th വരെ പള്ളിയില്‍ പഠിക്കാന്‍ പോയിട്ട് ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു..What an informative video..Thanks Sujithettaa❤
@LinuJose878210 ай бұрын
എനിക്കും, ഇതൊക്കെ ആരുപറഞ്ഞുതരാനാണു 🙏🏼🙏🏼🙏🏼.... സുജിത്തേട്ടൻ വേണ്ടിവന്നു ഇതൊക്കെ അറിയാൻ❤️❤️
@Statt-est9139 ай бұрын
Catechesim Christian മൂല്യങ്ങൾ അല്ലേ സഹോദര . പക്ഷേ ഇതും കൂടി എവിടെങ്കിലും പറയമരുന്നു❤❤
@AnnieAbraham-h2b10 ай бұрын
Nice vlog nice beautiful city tks for sharing God bless you all
സുജിത്തേ നിങ്ങൾ ഭാഗ്യവാനാക്കുന്നു മാർപ്പാപ്പയെ ഇത്ര അടുത്തു കണ്ടുവല്ലോ അനുഗ്രഹിക്കപ്പെടട്ടെ.❤❤
@WhereIdwell10 ай бұрын
Super coverage Sujith.... Also you are blessed👍
@TechTravelEat10 ай бұрын
Thanks a ton
@vipin_raj_vj10 ай бұрын
വത്തിക്കാനിൽ അച്ഛന്മാരുടെ കൂടെ പോയി കാണുവാനുള്ള സൗഭാഗ്യം സുജിത് ബ്രോയ്ക്ക് കിട്ടി ഈ വീഡിയോ ഒരു മൈൽ സ്റ്റോൺ തന്നെയായിരിക്കും😍 Sujit bro you are so lucky 💪😇 ചായ മാത്രമല്ലല്ലോ അച്ഛാ വേറെ പലതും ഇവിടെ ഉണ്ടല്ലോ ശ്രുതി ബ്രോ😜😍
@kumaranvignesh859110 ай бұрын
So Beautiful and Amazing to See The Worlds Biggest Church St.Peter's Basilica❤❤
@amalgeorge807810 ай бұрын
ഞാനും വൈഫും 2 ലെറ്റേഴ്സ് 2 അമ്മ മാർക്കായി അയച്ചു ആ പോസ്റ്റഫിസിൽ നിന്നും ഒരാഴ്ചക്കുള്ളിൽ ഒന്ന് വയനാടും ഒന്ന് തൃശ്ശൂരും എത്തി..
@rvp7110 ай бұрын
Beautiful vlog❤❤A big salute to both "Achanmar"🙏🙏
@LP-ff8fk10 ай бұрын
A lovely vlog...enjoyed the Vatican tour and the wonderful art of the world renowned sculptor & painter, Michelangelo!
@lincyb588610 ай бұрын
Sujith Bro,thankyou,thankyou so much. Nalla Qualityum Claritiyum ulla vedeos.thankyou😊
@roselingeorgeukken640910 ай бұрын
Praise the Lord..Sujith bro you very Lucky to meet our Pope at a close distance....God Bless...
@qtmobiles734810 ай бұрын
മാർപ്പാപ്പക്ക് ഇതിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല എന്നിട്ടും ആഴ്ച തോറും ജനത്തെ കാണുന്നു 👍🏼 ഇവിടുത്തെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്തവർ വോട്ട് ചോദിക്കാൻ വെന്നാ പിന്നെ 5 വർഷം കഴിഞ്ഞേ പിന്നെ കാണൂ പഞ്ചായത്ത് മെമ്പർ പോലും ഇത് മാതൃക ആക്കുന്നില്ല ഇവിടെ 🙄
@milkyway369mikyway10 ай бұрын
sathhyam
@rebeccaganesh7510 ай бұрын
Divine episode Sujith! You are truly blessed to see the Pope at such close quarters!! The history of the Pieta statue has been explained so well by your friend. His knowledge about the place and his way of explaining things is awesome. Good find Sujith. You must have people like him to match your energy levels. Paintings of Bible extracts on the ceilings was mesmerising. Totally great episode. 🙏🙏🙏
@newmalayalammovies12310 ай бұрын
മാർപ്പാപ്പയുടെ തൊപ്പി പറന്നു പോയത് കണ്ടവരുണ്ടോ❓❓❓❓❓❓❓❓❓❓
@prcreations930310 ай бұрын
😄
@gracyjoseph-z3w10 ай бұрын
Yes
@ajantharaju949210 ай бұрын
Kandu
@Shibikp-sf7hh10 ай бұрын
Yes
@Jonekan10 ай бұрын
🦸🏼♀️
@FahisYOUTUBE9 ай бұрын
1:57 തൊപ്പി പാറിപോയപ്പോലുള്ള അദ്ദേഹത്തിന്റെ reaction കണ്ടോ
@christallight842510 ай бұрын
മാർപ്പയെ ഇത്ര അടുത്ത് കാണിച്ചു തന്നതിന് നന്ദി. ❤️😍
@v.lakshminair10 ай бұрын
Thanks for showing Vaitcan city church thru ur eyes u r lucky enough and us too be a part of it. keep on going doing the best blogs.
@TechTravelEat10 ай бұрын
❤️
@SeriousHikerVlogs10 ай бұрын
Great video 😊 Good work Sujith
@v.lakshminair10 ай бұрын
Thanks to both the priests for sharing all the information with so much love .
@jamshudheenabulkareem210410 ай бұрын
ഒരുപാട് നന്ദി സുജിത് പുതിയ കാഴ്ചകൾ അറിവുകൾ, കൂടെ ആ അച്ഛന്മാരോടും ഒരുപാട് നന്ദി 🥰
@aaronk73810 ай бұрын
എന്ത് Twista റോമിന്റെ ചരിത്രം ക്രിസ്തു തന്നെ ക്രൂശിച്ച റോമൻസിന്റെ നാട്ടിൽ ക്രിസ്തു തന്റെ സഭയുടെ ഭൂമിയിലെ ആസ്ഥാനം പണിതു.🇻🇦 എന്നിട്ട് തന്നെ മൂന്ന് വട്ടം തള്ളി പറഞ്ഞ പത്രോസിന് അതിന്റെ താക്കോൽ സ്ഥാനവും കൊടുത്തു Italy🇮🇹😍🇻🇦✝️🙏🙏
@JMian9 ай бұрын
Panthiyus peelathose anne kai kazhukiyathanu. Pakshe pakaram athu veettanullathanu😂
@sabeenaebrahim741810 ай бұрын
Sujith thank you so much ആ ചരിത്രം എല്ലാം പറഞ്ഞുതന്നതിനും കാണിച്ചുതന്നതിനും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@deykrishna514110 ай бұрын
Hi Sujith Bro, it is indeed an awesome video. You are really blessed to visit Vatican and St Peter’s Basilica and your elaborate discerption of each and every pictures and statues are really very informative. Noticed that they are using electric candles in the basilica, this may be because to eliminate emission of carbon while lighting real wax candles? I must say I am really enjoyed seeing this video. Thanks Bro and also to two Keralite priests who elaborated some of your narrations
@rosariorose31610 ай бұрын
Spainഇൽ പോകുമ്പോൾ അവിടെ ഒരു cathedral ഉണ്ട് , ബാഴ്‌സലോണ il Sagrada familia . Try to visit
@RoshR10 ай бұрын
Ath cathedral alla Basilica anu. Barcelona cathedral ath vere palli anu. Cathedral of the Holy Cross. Sagrada Familia Basilica will be completed in 2026
@reshmaraju883310 ай бұрын
Oh my god... Pope francis ... really special video.. didn't expect that can see him in this vlog.. thank you
@deepaksebastian868810 ай бұрын
Thanks Sujith for showing st. Peter Basilica such a beautiful way.
@daffodillilly10 ай бұрын
Thank You for showing us the beautiful vedio of St:Peters Basilica and you are very lucky to see Pope in real..I pray that i too can see pope in real❤❤❤❤😊
@bijimathew820010 ай бұрын
Thanks Sujith for Vatican vlog. The Priests described it all so well. We enjoyed seeing the Basilica through your eyes. Thanks once again. I never miss any of your videos
@RoshR10 ай бұрын
@01:13 Iconic Mercedes-Benz G Class Popemobile ❤❤
@ukunnikrishnanunnikrishnan6910 ай бұрын
സൂപ്പർ എപ്പിസോഡ് ലയിച്ചിരുന്നുപോയി ❤️❤️❤️
@anushajose51810 ай бұрын
The two priests has given very gud information..&u put ur best effort to making this vlog perfect and it is ...very very beautiful 👍
@sukeshbhaskaran903810 ай бұрын
Great wonderful beautiful congratulations hj Best wishes thanks
@vineeskitchenvlogs846010 ай бұрын
ഇന്നത്തെ വീഡിയോ നല്ലൊരു അനുഭവം ആയിരുന്നു സുജിത്തേട്ടൻ..😊
@jessythomas454910 ай бұрын
You are really blessed sujith 🙏🙏🙏
@storyofaprodigalchild10 ай бұрын
For Catholics, it's holy Vatican City And for me, it's my fav author Dan Brown's Angels and Demons location. Can't wait for my Angels and Demons tour in Vatican. This video took me through the entire book and movie again. ❤
@vishnunair54656 ай бұрын
Super video, Achanmaar ullathukond kure informations ariyan kitti
@Wildrightright10 ай бұрын
Thank you Sujith ❤️ God Bless 🙏🏻✝️
@preethadeepu500210 ай бұрын
Thank you for this great vedio🙏
@srikumarnair294110 ай бұрын
You are really lucky!!! GREAT 👍
@hummingbird56610 ай бұрын
Love our pope and our Catholic Church. Glad to see this video here Sujith
@priyankas357110 ай бұрын
Wonderfully captured..thanks to you n God bless...
@ajitmathew54110 ай бұрын
Fantastic and very informative video ❤
@TechTravelEat10 ай бұрын
Glad you enjoyed it!
@sivaramakrishnaiyer986210 ай бұрын
Namaste nice very informative and detailed narration.May God bless all.We feel having visited Vatican
@binushaji212610 ай бұрын
Views are low for this video... but please, please, please do videos like this and colosseum It's one of the best videos!!! Not because it's about Vatican, the bgm, the mood, edits, shutterstock videos, map view, informations, oru manjummel effect ❤ The bgm that is close to the culture of the places you are in always lifts up the level!!
@vinitabipin762610 ай бұрын
Thanks a lot to Sujith and the Fathers. Well explained ..a beautiful, informative and interesting video...last two days videos are very informative and super.
@lathikaramachandran461510 ай бұрын
Awesome sujith God bless u... ❤❤❤❤
@stefyraj712910 ай бұрын
U r really blessed to see the pope. We had visited Vatican, but couldn't see. Museum and sistine chapel holds exquisite paintings and sculptures.
@TechTravelEat10 ай бұрын
So nice
@LinuJose878210 ай бұрын
എന്നും ദൈവാനുഗ്രഹം ഉണ്ടാകും ❤❤❤❤സുജിത്തേട്ടാ ❤❤❤❤
@cars2u58810 ай бұрын
" പത്രോസേ, നീ ഒരു പാറ ആകുന്നു . ആ പാറയുടെ മേൽ ഞാൻ എന്റെ സഭ പണിയും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും." (മത്തായി 16/18-19). യേശു പറഞ്ഞ ഈ വാക്കുകൾ ഇന്ന് സത്യമായി ലോകത്തിനു മുന്നിൽ തലയുയർത്തി നില്കുന്നു. പത്രോസിന്റെ കുഴിമാടത്തിനുമേൽ പണിത പള്ളിയും വത്തിക്കാനും ഇന്ന് ലോക കത്തോലിക്കാ സഭയുടെ ആസ്ഥാനം. പത്രോസിന്റെ പിൻഗാമി ആയ മാർപ്പാപ്പയുടെയും കത്തോലിക്കാ സഭ അഥവാ " ഹോളി സീ " യുടെ ഭരണ ശിലാ കേന്ദ്രം. ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ നഗരം. 44 ഹെക്ടർ വിസ്തീർണ്ണവും 800 പേർ മാത്രം വസിക്കുന്നതുമായ നഗരം. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായാലും ലോകത്തിലെ ഏറ്റവും വെല്യ ഭൂഉടമകളാണ് വത്തിക്കാൻ. ലോകമെമ്പാടും 70 മില്യൺ ഹെക്ടർ ഭൂമി ആണ് കത്തോലിക്കാ സഭക്ക് ഉള്ളത്.ഒരു ലക്ഷത്തിലേറെ അമൂല്യമായ വസ്തുക്കൾ അതും 2000 വർഷത്തിലേറെ പഴക്കമുള്ള വിലമതിക്കാനാവാത്ത വസ്തുക്കൾ കൈവശം ഉണ്ട്. വത്തിക്കാൻ അപ്പോസ്തോലിക ആർക്കൈവുകൾ നിരത്തി വെച്ചാൽ 85 കിലോമീറ്റർ വരെ നീളം ഉണ്ടാകും. ഇതിലെ എല്ലാ രേഖകളും പ്രധാനപ്പെട്ടതും , ഇന്ന് ലോകത്തിന് അമുല്യം തന്നെ ആണ്. ഇതുകൊണ്ട് തന്നെ കാതോലിക്കാ സഭയുടെ ലോകമെമ്പാടുമുള്ള സ്വത്തുക്കൾ കണക്കു കൂട്ടാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.അത് കണക്കുകൂട്ടാൻ പറ്റുന്നതല്ല. അമേരിക്കയിലെ ന്യൂ യോർക്ക് സിറ്റി ഇലെ സ്വത്തുക്കൾ മാത്രം ഏകദേശം 2.5 ബില്യൺ ഡോളർ (20000 കോടി ഇന്ത്യൻ രൂപ ) വരുമെന്നാണ് ഏകദേശമുള്ള കണക്കുകൾ. ഇങ്ങനെ ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലെയും കാതോലിക്കാ പള്ളികൾ , സ്കൂളുകൾ , കോളേജുകൾ , ഹോസ്പിറ്റലുകൾ , ഫാം , മറ്റു വസ്തുക്കൾ , എമ്ബസികൾ ഒക്കെ അധിപൻ മാർപാപ്പ തന്നെ ആണ്. അതുകൊണ്ടുതന്നെ ലോകത്തിലെ ചെറിയ രാഷ്ട്രമാണെങ്കിലും അതിന്റെ വ്യാപ്തിയും മാർപ്പാപ്പയുടെ അധികാരവും വലുതാണ്. അതുകൊണ്ട് തന്നെ ആണ് ലോക രാഷ്ട്രങ്ങൾ , ലോക നേതാക്കൾ വത്തിക്കാനുമായി ഡിപ്ലോമസി കീപ് ചെയ്യുന്നേ. സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് തുടക്കമിട്ട ആൾ ജോൺ പോൾ 2 അമൻ മാർപാപ്പ ആണ്. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന കലണ്ടർ പരിഷ്കരിച്ചു കൊണ്ട് വന്നത് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ ആണ്. 2000 വർഷത്തെ ചരിത്രം പേറി അനേകം പേരുടെ രക്തത്തിൽ നിന്നും മുളച്ച സഭ ഇന്നും നിലനിൽക്കുന്നു.
@Krishnarao-v7n10 ай бұрын
Vatican Pop Views Amazing Information 👌 Videography Excellent 👍👍💪💪
@TechTravelEat10 ай бұрын
Thank you so much 👍
@senthildeena525710 ай бұрын
Nalla oru impermation. Thanks Sujith bhakthan ❤
@anstonanand883110 ай бұрын
Informative video expecting more like this 👍
@jessyjohnson687210 ай бұрын
Very lucky you to have a close look of Pappa, God is with you🎉
@sreeranjinib617610 ай бұрын
കുറേ നല്ല റിവുകളും കാഴ്ചകളും സമ്മാനിച്ചതിന് നന്ദി സുജിത്. ബസിലിക്ക കാണാൻ എന്തു ഭംഗിയാണ്
@krishnavlogs1910 ай бұрын
Praise the lord. ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ
@philipgeorge775310 ай бұрын
Thanks for your interest & effort in shooting this architecture & painting of this magnificiant basalica . Special thanks to achan for showing pope & explaining background history.
@aldrindsilva641710 ай бұрын
Video and background music 🎶 are feels like heavenly ❤.. thank you so much for sharing this wonderful and blessed videos …. May god blesse you and your whole family sujith bro ….. love from USA 🇺🇸 ❤. And see you soon here too 😊
@geethastephen20589 ай бұрын
Just wonderful Mr, Sujith, Thanks a lot for the detailed information, God bless
@فيصلنالا10 ай бұрын
ബ്യൂട്ടിഫുൾ video ❤️👍👍
@praveenmathew841810 ай бұрын
Beautifully explained vlog❤
@benatmilton755110 ай бұрын
Thanku sujith etta great explanationu vendi
@MiniRobert-c6v10 ай бұрын
നേരിൽ കണ്ടതിന്റെ ഓർമ്മകൾ thank you sujit
@letitiabejoy577010 ай бұрын
Thank you so much for sharing the video 🙏you are so blessed ❤
@neenaaby10 ай бұрын
Super 👌 Vlog..St.Peters Basilica & seeing pope 🙏
@angelsdance387110 ай бұрын
You are a lucky man Sujith👌
@libinyesudas890910 ай бұрын
So nice n very informative video loved it❤
@arun325010 ай бұрын
There are other people who visited same place and make videos. Your videos always make something different and informative. Thank you 😊
@merinvarghese578610 ай бұрын
Wonderful, sujith😎
@cppavithran430310 ай бұрын
This is one of the best video God bless you ❤️
@TechTravelEat10 ай бұрын
Thank you so much 😀
@Nova_Michael10 ай бұрын
Incredible 🎉moment tech travel eat🔥
@jaynair294210 ай бұрын
This is so fabulous.! It's great to meet Pope so close.! Vatican is no doubt has a different vibe.! The smallest country in the world..and the most amazing is of course the carvings in the church! Of course one has to visit this place at least once in this lifetime.! And everything detailed by the father makes better clarity of things.
@gajananwandekar10 ай бұрын
Thank you Sir showing us Vatican City, church, basalica. Mostly in novel if Dan Brown novel menntion mysterious events in his novel about Vatican City. Thanks again ❤
@Mrtribru699 ай бұрын
I have been to Vatican/ Rome from Belgium once! It is a life time experience, visiting Vatican, the Basilica there. I even stayed at a Hotel near to Vatican St Pieters station . Will go to Rome again soon, when I find a reasonable flight rate
@renibinoj391710 ай бұрын
Thank you sooo much Sujith for this video
@rosepraveen667610 ай бұрын
Sujith thanks for this video. 🙌
@TechTravelEat10 ай бұрын
Welcome 😊
@k.c.thankappannair579310 ай бұрын
Best wishes for the wonderful episode 🎉
@balkeesvv24210 ай бұрын
Marpappa charch vaticancity ellam manoharam marpappa varunna veedio kanddappol ende tottu munniloode kadannu poya pratheethi ayirunnu. Charch vatican city marpappa ellam oru vismmaya kazchhayauirunnu Thank you sujith❤👍
@Sayeret25810 ай бұрын
Thank you very much Sujith for this video
@teenaajai877710 ай бұрын
Thank you, Sujith sir 🙏 . God bless❤
@life.ebysony111910 ай бұрын
Thanks for today's video❤
@JoseKs-w4gАй бұрын
Super sujith❤🎉
@Simijojo-l2p10 ай бұрын
Finally u see one of the most influential person in the world
@shijinababuraj706810 ай бұрын
Amazing video. Loved it ❤❤❤❤❤❤😍❤❤❤❤❤❤❤❤❤❤❤❤
@eriktenhag563210 ай бұрын
Very informative video♥️
@preethyanthony701210 ай бұрын
very informative video
@TechTravelEat10 ай бұрын
Glad you think so!
@budgie14310 ай бұрын
Sujith bro പറയാൻ വാക്കുകളില്ല. Thank you❤🌹🙏
@pratheeshkodiyath290310 ай бұрын
One of the best Video from TTE❤
@fliqgaming00710 ай бұрын
മാർപാപ്പയെ നേരിട്ട് കാണാൻ സാധിച്ചത് തന്നെ ഭാഗ്യമായി ❤️ Vatican City Vlog 😍
@Grace-pp3dw10 ай бұрын
Thank you. Watching from Brisbane, Australia. QLD. 26 Praise the Lord 86 . God bless you.