വത്തിക്കാനിൽ മാറ്റത്തിന്റെ കാറ്റ്; പുരോഗമനവാദികൾക്ക് വാതിൽ തുറക്കുന്നു

  Рет қаралды 45,322

24 News

24 News

Күн бұрын

വത്തിക്കാനിൽ മാറ്റത്തിന്റെ കാറ്റ്; പുരോഗമനവാദികൾക്ക് വാതിൽ തുറക്കുന്നു
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #MalayalamNews #latestnews
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
WhatsApp : whatsapp.com/c...

Пікірлер: 122
@Againstthesins
@Againstthesins Ай бұрын
അതെ ഒടുവിൽ, മാറ്റം സംഭവിക്കുന്നനു എതിർക്രിസ്തുവിനെ സ്വാഗതം ചെയ്യുന്നു 😊😊😊
@tiju.j
@tiju.j Ай бұрын
എതിർ ക്രിസ്തുമാർ ഒരുപാട്‌ വന്നുപോയി. മുഹമ്മദ്‌, മാർട്ടിൻ ലൂഥർ ഒക്കെ എതിർ ക്രിസ്തു തന്നെ.
@asofasrocking5279
@asofasrocking5279 Ай бұрын
​@@tiju.j ഇതിൽ എതിർക്രിസ്തുവിനെ പരിചയപ്പെടുത്താൻ പോകുന്ന വ്യാജപ്രവാചകൻ മുഹമ്മദ്‌ തന്നെ.
@Majeshkk
@Majeshkk Ай бұрын
ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആ ദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്‍റെ സന്താനമായ അരാജകത്വത്തിന്‍റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്‍റെ ആലയത്തില്‍ സ്ഥാനം പിടിക്കും. 2 തെസലോനിക്കാ 2 : 3-4 ആൻ്റി ക്രൈസ്റ്റ് വത്തിക്കാനിൽ
@MohammedaboobackerKP-yp4kv
@MohammedaboobackerKP-yp4kv Ай бұрын
അവനെയാണ് മുസ്ലിംകൾ ദജ്ജാൽ എന്നു വിളിക്കുന്നത് 🙂
@tiju.j
@tiju.j Ай бұрын
നീ പറയുനിടത്തല്ലേ എതിർ ക്രിസ്തു വരുന്നത്‌.
@Coworkersofthetruth
@Coworkersofthetruth Ай бұрын
അയ്യോ എന്തൊരുഅഞ്ഞതയാണോ? വിശ്വാസം അറിയാത്ത ജെയിംസ് 👍
@BinuEkm7
@BinuEkm7 Ай бұрын
രഹസ്യമായി മതം മാറിയവർ അടുത്ത മാർപാപ്പ ജിഹാദികൾക്ക് റോമ പിടിക്കണം എന്നുള്ളത് ഏറ്റവും വലിയ മോഹമാണ്
@shelleyrani5430
@shelleyrani5430 Ай бұрын
ഇവർക്ക് വിവാഹം വേണം എന്ന് പറയുന്ന എത്ര പേരും ഉണ്ട് ഇവിടെ
@Jane-yo6ev
@Jane-yo6ev Ай бұрын
വീണ്ടും രാഷ്ട്രീയവും മതവും ഒത്തു ചേർന്ന് ഭരണം നടത്താൻ പോകുന്നു. 1798 ന് മുൻപ് ഉള്ള അതേ ഭരണത്തിലേക്ക് വീണ്ടും ലോകം മാറും. അപ്പോൾ ആരാണ് എതിർ ക്രിസ്തു എന്ന് വെളിച്ചത്ത് വരും. അപ്പോൾ ലോകത്തിന്റെ അവസാനവും ആയി കഴിയും. മത്തായി 24:9 ൽ "അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും."
@Sree-w7e
@Sree-w7e Ай бұрын
ഇന്നത്തെ വത്തിക്കാൻ നാളത്തെ ഗാസ
@mathewvb4368
@mathewvb4368 Ай бұрын
ലെസ്ബിയൻ, ഗേ വിവാഹങ്ങൾ മാർ പാപ്പ നടത്തി കൊടുക്കണം.. അങ്ങനെ പുരോഗമന കാറ്റ് വീശട്ടെ
@SamSam-wd3ci
@SamSam-wd3ci Ай бұрын
സാത്താനെ സേവിക്കുന്നവർ വിശുദ്ധം എന്ന് വിളിക്കപ്പെടുന്ന സ്ഥലത്തു നില്കും എന്ന് ബൈബിൾ പറയുന്നു.
@tiju.j
@tiju.j Ай бұрын
നോക്കിയിരുന്നൊ..
@Human01957
@Human01957 Ай бұрын
മാറ്റി മാറ്റി ഈശോയെയും മറ്റും അല്ലേൽ തന്നെ സഭയെ ആണ് ആരതിക്കുന്നെ അനുസരിക്കുന്നെ 😢
@Elizabeth89755
@Elizabeth89755 Ай бұрын
യേശു സ്ഥാപിച്ചതാണ് സഭ. അത് അനുസരിക്കുന്നത്കൊണ്ട് എന്താണ് പ്രശ്നം? ആരും സഭയെ അല്ല ആരാധിക്കുന്നത്. സഭ വഴി നമ്മൾ കർത്താവിനെ ആരാധിക്കുന്നു. ഇനി, മാറ്റി മാറ്റി വന്നാൽ ഭൂമി ഇടിഞ്ഞു വീഴുമോ? യേശു യൂറോപ്യൻ അല്ല. എല്ലാരേയും include ചെയ്യണം.
@truthwillsetyoufree2311
@truthwillsetyoufree2311 Ай бұрын
കത്തോലിക്ക സഭ അന്തിക്രിസ്തുവിനായി ഒരുങ്ങുന്നു
@jerinjain
@jerinjain Ай бұрын
ഹമാസ് പോരാളി സ്ത്രീകളും കുട്ടികൾക്കും ഇപ്പോ മാർക്കറ്റ് ഇല്ല അല്ലേ😊
@taantony46
@taantony46 Ай бұрын
ടK N പൊട്ടത്തരം പറയല്ലേ
@antonyalex1611
@antonyalex1611 Ай бұрын
God has plan for everything.. May Goodness happen
@georgea.j9639
@georgea.j9639 Ай бұрын
😢വിശുദ്ധ ബൈബിളിൽ എല്ലാ൦ എഴുതപ്പെട്ടിട്ടുണ്ട്.അത് നമ്മുടെ രക്ഷയ്ക്കായി എഴുതപ്പെട്ടതാണ്.ഏകലോക/സാത്താനൄ ഭരണത്തിനുള്ള പുറപ്പാടാണ് എന്ന് അറിയേണ്ടവർക്കറിയാ൦.പറയുന്നു എന്നേയുള്ളൂ.ചെവിയുള്ളവർ കേൾക്കട്ടെ.
@thomasjoseph5945
@thomasjoseph5945 Ай бұрын
ഫ്രാൻസിസ് മാർപാപ്പാ തന്നെ പുരോഗമന വാദിയായാണ് അറിയപ്പെടുന്നത്.
@minijose9183
@minijose9183 Ай бұрын
ഇന്ന് ഹമസിൽ പോയില്ലേ pp
@reneeshkuttachi4261
@reneeshkuttachi4261 Ай бұрын
ആറാം നൂറ്റാണ്ടിലെ ഇസ്ലാം എന്ന ഗോത്ര മതത്തിൽ നവോഥാനം നടക്കത്തിടത്തോളം ലോകം രക്ഷപ്പെടില്ല 😂😂😂
@abhilashnv4708
@abhilashnv4708 Ай бұрын
യെസ് 👍
@NazeerNazeer-h9z
@NazeerNazeer-h9z Ай бұрын
Islam daivathinde madaman ad paripornaman adkond adil matam avishyamilla ad follow chayya,atre ollo,
@ashiks4493
@ashiks4493 Ай бұрын
😂😂😂😂 athrakk venoo ,​@@NazeerNazeer-h9z
@Againstthesins
@Againstthesins Ай бұрын
💯💯💯
@Againstthesins
@Againstthesins Ай бұрын
​@@NazeerNazeer-h9z😂😂
@jeevanthampi767
@jeevanthampi767 Ай бұрын
Christhu vine ariyatha Marpappa 😢 All Bible prophecies coming true
@rajeshthomas3965
@rajeshthomas3965 Ай бұрын
സഹോദര യൂറോപ്പിൽ വൈദികർ തീരെയില്ല അതുകൊണ്ടാണ് അല്ലാതെ താങ്കൾ പറയുന്നതു പോലെ അല്ല
@johnwick_70
@johnwick_70 Ай бұрын
Ath onnum alla, one world rule inn vendiya. Ellam kind of people unde aaverkk easy ann
@s..6812
@s..6812 Ай бұрын
അതുകൊണ്ട് എന്ത് വൃത്തികേടും സഭയിൽ അനുവദിക്കാം എന്നാണോ ബൈബിൾ പ്രവചനം പുറത്തിയാകുന്നു വ്യാജപ്രവാചകൻ സഭയെ നശിപ്പിക്കും ഇതു ക്രിസ്തു നേരത്തെ പറഞ്ഞിരുന്നു
@augustusmathew222
@augustusmathew222 Ай бұрын
Rajesh,അതാണ് സത്യം. ഓരോ വാർത്തകളൊക്കെ ഇങ്ങനാണ്. പറയുമ്പോഴും കേൾക്കുമ്പോഴും ശരിയെന്നു തോന്നും ' പക്ഷേ പലതും മറയ്ക്കും
@ananthapadmanabhan6340
@ananthapadmanabhan6340 Ай бұрын
വൻതോതിൽ ജനസംഖ്യ കുറയുന്നു എന്ന് പറയൂ 🤡 അല്ലാതെ വലിയ 21ആം നൂറ്റാണ്ടിലെ മഹത്തായ പുരോഗമന കാറ്റടിച്ചിട്ട് ഒന്നുമല്ല 😂😂😂
@andrewsa9465
@andrewsa9465 Ай бұрын
വെറുതെ അങ്ങ് ഓരോന്ന് പടച്ചുവിടുകയാണ്....
@truthwillsetyoufree2311
@truthwillsetyoufree2311 Ай бұрын
എന്തിക്രിസ്തുവിനായി ഒരുങ്ങുന്നു
@tomypynadath1398
@tomypynadath1398 Ай бұрын
Europe യിൽ ഉള്ളവർ ക്യാഷ് കൊടുക്കാൻ ready അല്ല
@Sathyanck-i2e
@Sathyanck-i2e Ай бұрын
പ്രമുഖ മതങ്ങളിൽ മാറ്റം ഉണ്ടാകട്ടെ മാനുഷിക മൂല്യങ്ങൾ മാനുഷിക മുഖം മതങ്ങളിൽ ഉണ്ടാകുന്നത് നല്ല കാര്യം
@shersonsimethy3472
@shersonsimethy3472 Ай бұрын
ജെയിംസിന്റെ വാർത്ത അവലോകനം ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കട തന്നെ തന്ന പോലെ ആയിരുന്നു ❤
@benoythomas3546
@benoythomas3546 Ай бұрын
പക്ഷേ പലതും കഥ അറിയാതെ ഉള്ള വാചാടോപം മാത്രം.
@jerinjain
@jerinjain Ай бұрын
ഇതിൽ ന്യൂസ് ചാനലിന് എന്താണ് കാര്യം
@superstudyroom7919
@superstudyroom7919 Ай бұрын
Legend 🔥
@superstudyroom7919
@superstudyroom7919 Ай бұрын
Super🔥
@babuedicula3581
@babuedicula3581 Ай бұрын
റോമിൽ പോകാത്ത പത്രോസ് എങ്ങനെ പോപ്പ് ആയി.
@TomosonThomas
@TomosonThomas Ай бұрын
പത്രേസ് റോമാ പൗരൻ ആണ്
@RenRK92
@RenRK92 Ай бұрын
വി. പത്രോസിന്റെ ജീവിതകാലത്ത് ആരായിരുന്നു അവിടുത്തെ ഭരണാധികാരി എന്ന് അന്വേഷിക്കൂ.
@rajendranpillai2763
@rajendranpillai2763 Ай бұрын
മാറുപാപ്പെ എന്ന് പറയുക... അന്ധവിശ്വാസത്തിന്റെ അപ്പോസ്തലൻ... വിശ്വാസികൾക്ക് ബോധം ഉദിച്ചു തുടങ്ങി...
@tomsherts
@tomsherts Ай бұрын
കത്തോലിക്കാ സഭയും ക്രിസ്തുവും തമ്മിൽ എന്ത് ബന്ധം..
@viswambharan.aachuthanv9988
@viswambharan.aachuthanv9988 Ай бұрын
ആ മാർപ്പായുടെ കാലിന്റെ വേദന മാറാത്തതു എന്താ???
@SamSam-wd3ci
@SamSam-wd3ci Ай бұрын
🤣🤣🤣
@DeepeshKanodathil-w7e
@DeepeshKanodathil-w7e Ай бұрын
What they have done to stop war!!!! If they cant ..then why are they exist..
@josephpereira373
@josephpereira373 Ай бұрын
In Europe, declining proesthood,since the population is less.
@atrajanable
@atrajanable Ай бұрын
പുരോഗമന വാദിയായ മാർപാപ്പയോ ? ബൈബിളിലെ തിരുവെഴുത്തുകളെ ഉപേക്ഷിച്ചു കൊണ്ടായിരിക്കുംം. കത്തോലിക്കാ സഭയുടെ പുരോഗതി കൊള്ളാം
@varghese3
@varghese3 Ай бұрын
PP Syria ku enthu patti.. 😅
@jacobks9059
@jacobks9059 Ай бұрын
രണ്ടാമത്തെ പോപ്പ് ആരായിരുന്നു പത്രോസ് കഴിഞ്ഞതിനുശേഷം
@thomsonmannil6937
@thomsonmannil6937 Ай бұрын
പി പി പാപ്പാ
@Jameschacko545
@Jameschacko545 Ай бұрын
Americayil Protestant anu kooduthal..
@MotoG04-tg6mg
@MotoG04-tg6mg Ай бұрын
Lokam aaram noottandilekku yatra thirichu,Koya arinjille???
@jeesaj7880
@jeesaj7880 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nikjam24
@nikjam24 Ай бұрын
Sabhaye kurich oru chukkum ariyaatha kure ennam chilaykkunnu
@1santaclauseHoHoHo
@1santaclauseHoHoHo Ай бұрын
Next pope is a Progressive & a Liberal Pope?
@prajeesh_abraham
@prajeesh_abraham Ай бұрын
മാർപാപ്പ് കി ജയ്❤😂❤
@mathewkv5131
@mathewkv5131 Ай бұрын
Ene Pappa Maranam???
@soniaplasbo6535
@soniaplasbo6535 Ай бұрын
Our pope is still Peter the Roman who follows Jesus and his teachings not the false prophet after Benedict XVI
@Goodboy-sq4ot
@Goodboy-sq4ot Ай бұрын
Peter the Roman mentioned in prophecy , is the real peter in heaven....pope Benedict 16th is the last true pope
@ubil4241
@ubil4241 Ай бұрын
266ാം മാർപ്പാപ്പ സഭയിൽ മാറ്റങ്ങൾ വരുത്തുകയല്ല; സഭയെ കാതോലികമാക്കുകയാണ് ചെയ്യുന്നത്. കർദിനാളന്മാരിൽ പലരും വിവിധ സാഹചര്യങ്ങളിൽ നിന്ന് വന്നാലും അവരെല്ലാം ക്രിസ്തു കേന്ദ്രീകൃതമായ സഭയ്ക്കു വേണ്ടി നിലനിൽക്കുന്നു. അടുത്ത മാർപ്പാപ്പ ഇറ്റാലിയൻ കാരൻ ആയിരിക്കും.
@jeromepenuel1070
@jeromepenuel1070 Ай бұрын
Kahalam muzhaghunnuu
@tonyedamon3559
@tonyedamon3559 Ай бұрын
pp james kakka saudi arabiayile oru marpappa ayi sthanam etteduthu kooday.
@lazerpeter234
@lazerpeter234 Ай бұрын
O James???!
@asrbekarybnr2757
@asrbekarybnr2757 Ай бұрын
Uropilonnum vishosikkan aalilla hei😊
@josephjacob6369
@josephjacob6369 Ай бұрын
Pathrose marpappa aayirunnilla aadyathe marpappa vijathiyanaya oru purohifthanayirunnu ponthif enna 😂outhgiganamam ullavanayirunnu athu kondanu achanmare padikkunnidathe ponthifical seminary ennu vilchu varunnathu
@bhaskarmp5994
@bhaskarmp5994 Ай бұрын
SP, when you are discussing some serious subject you bring some sarcastic funs in between particularly about Catholic subject. Why do you do that? Can you have the guts to do to some other rigid religion?
@tonyedamon3559
@tonyedamon3559 Ай бұрын
marpappa markum Communistukarkum pala karyangalilum. bodham varan 10,Muthal 50 Years varay edukkum.
@Achu-n2p
@Achu-n2p Ай бұрын
La pp enthe parajalum .Kuttikal, sthrikal ,grafinikal,pinne namante hamas muriyan😂
@faisalanjukandi3951
@faisalanjukandi3951 Ай бұрын
പുരോഗമനം മഹദ് ഗ്രന്ഥങ്ങളുടേയും പരിശുദ്ധഗ്രന്ഥങ്ങളുടേയും കാലനാണ് ജാഗ്രതൈ 😂
@Surrender793
@Surrender793 Ай бұрын
പോപ്പ് പോപ്പി ജെയിംസ്
@SamSam-wd3ci
@SamSam-wd3ci Ай бұрын
🤣🤣🤣
@FarooqueVkpadi
@FarooqueVkpadi Ай бұрын
ക്രിസ്തുമതവും ഇറ്റലിയുമായി യാതൊരു ബന്ധവുമില്ല പുലബന്ധം പോലുമില്ല യേശു ഈസ് ഫലസ്തീൻ ഇസ്രയേൽ ദേശത്ത് വന്ന പ്രവാചകൻ അവിടെ പ്രബോധനം നടത്തി അവിടത്തെ കാർ ശിഷ്യന്മാർ അവർ ലോകം മുഴുവൻ ക്രിസ്തുമതം പ്രചരിപ്പിച്ചു അതിൽ പെട്ട ഒരു പ്രദേശം മാത്രമാണ് ഇറ്റലി പക്ഷേ എന്ത് ചെയ്യാൻ
@AlbaAbrilAbril
@AlbaAbrilAbril Ай бұрын
പലസ്തീനിൽ കൊണ്ടോയി പോപ്പിനെ ഇരുത്താം മതിയോ 😂
@Callmedevil1111
@Callmedevil1111 Ай бұрын
Yes u r right. So namukk Israel Jordan Lebanon aa Asia minor motham Christians and Jews land akkam pazhe pole. Ennittu middle East areayil ninnu theevradhikale odikkanam
@jobeeshjoy3483
@jobeeshjoy3483 Ай бұрын
ആദ്യം ജീസസ് ക്രൈസ്റ്റ് നിങ്ങളുടെ ഈസായി യാതൊരു ബന്ധവുമില്ല അത് മനസ്സിലാക്കുക
@FarooqueVkpadi
@FarooqueVkpadi Ай бұрын
@jobeeshjoy3483 മഹതി മറിയമിൻ്റെ പുത്രൻ ആണ് യേശു എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഞങ്ങളും വിശ്വസിക്കുന്നു അതുപോലെ ഇസ്രായേൽ ഇടയിൽ വന്ന പ്രവാചകനാണ് യേശു എന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഞങ്ങളും വിശ്വസിക്കുന്നു അവസാന കാലഘട്ടത്തിൽ യേശു ഭൂമിയിൽ തിരിച്ചുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു രക്ഷകനായി നിങ്ങളുടെ വിശ്വാസം എന്തെന്നറിയില്ല ഏതായാലും യേശു ദൈവപുത്രൻ ആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല അദ്ദേഹം മഹാനായ പ്രവാചകനാണ് ലോകത്തിന് മാതൃകയാണ്
@coffeetableaudios6010
@coffeetableaudios6010 Ай бұрын
Jesus thulukkan aayirunnu ennu vare alle ningal chumma adich vidunnath 😂😂😂
@shamneerth7464
@shamneerth7464 Ай бұрын
ഇസ അലയ്സലാം ജനിച്ചത് പലസ്തീനിൽ അല്ലെ?
@Callmedevil1111
@Callmedevil1111 Ай бұрын
Athara
@HolyLeague-ix6go
@HolyLeague-ix6go Ай бұрын
😂 we don't know.....! what you quran says ?😂
@thomasjoseph5945
@thomasjoseph5945 Ай бұрын
ഏത് ഈസ ?
@JesnaJoseph143
@JesnaJoseph143 Ай бұрын
സൗദി അറബിയിൽ ജനിച്ച ഇസാ നബി, എങ്ങനെ യാണ് ഇസ്രായേൽ ലിലെ ബാത്‌ലഹേം മിൽ ജനിച്ച യേശു ആകുന്നത്. അപ്പന്റെ യും അമ്മയുടെ യും പേരും കുടുംബവും വേറെ വേറെ യാണ്.
@rickdalton4890
@rickdalton4890 Ай бұрын
ആരാണ് ഈസാ
@user-mh9cm9qo9s
@user-mh9cm9qo9s Ай бұрын
2000 years alla sir, 2024 years aanu
@mathewspthomas
@mathewspthomas Ай бұрын
എടാ പോഴാ SKN
@1santaclauseHoHoHo
@1santaclauseHoHoHo Ай бұрын
Shame on you to call him lake that?
@mathewspthomas
@mathewspthomas Ай бұрын
@@1santaclauseHoHoHo മതിയോ എഡിറ്റ്‌ ചെയ്തു വ്യക്തത വരുത്തിയിട്ടു ഉണ്ട്‌.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19