തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന പ്രവർത്തിയാണ് താങ്കൾ ചെയ്യുന്നത്. ഇത് തുടർന്നുകൊണ്ടേ പോകുക.
@Ayiravallimedia5 жыл бұрын
Sure.. thanks chetta
@MrSriram00007 Жыл бұрын
Sir please ഇനിയും ബാക്കി videos ചെയ്യണം lesson 8 ഇന് വേണ്ടി കാത്തിരിക്കുന്നു ..അറിവ് പകരുന്നത് പുണ്യമാണ് .ഞാൻ ബാക്കി .ഉള്ള ക്ലാസുകളെല്ലാം കണ്ടു കഴിഞ്ഞു ..വളരെ താല്പര്യത്തോട് കൂടിയാണ് ഞാൻ ഈ ക്ലാസ്സ് കേൾക്കുന്നത് pls sir🙏
@sandhyaachu4912 жыл бұрын
താങ്ക്സ് സാർ ഒരുപാട് ഉപകാരം ഉണ്ട് ഈ ക്ലാസ്സുകൾ കൊണ്ട്
@Ayiravallimedia2 жыл бұрын
Sandhya ji Thanks for your support
@jijiabraham86526 жыл бұрын
Nalla class. I appreciate it. Please send more classes. Very simple and nice presentation.
@Dhoni34613 жыл бұрын
നല്ല ക്ലാസ്സ് അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു
@aghineshmv11285 ай бұрын
വളരെ മികച്ച ക്ലാസ്. ❤ ഇതിന്ടെ ബാക്കി എവിടെ.... 5 year മുന്നേ ചെയ്യ്തു വെച്ച അല്ലാതെ മറ്റു ക്ലാസ് ഒന്നും കാണാൻ ഇല്ലാ... Pls rply Channel Admin
@bharathanbharathan32192 жыл бұрын
Good information thank u sir 👍👍
@Ayiravallimedia2 жыл бұрын
Welcome
@lekshmimohan15744 жыл бұрын
Gud presentation ❤️👍🙏
@Ayiravallimedia4 жыл бұрын
Thanks
@shajikk21482 жыл бұрын
Sir very good
@manoharannair8192 жыл бұрын
Next class?
@sijukallada816 Жыл бұрын
Good initiative ❤
@anithabasheer3544 жыл бұрын
Sir അടുത്ത ക്ലാസ്സിന് വേണ്ടി wait ചെയ്യുന്നു എന്നാണ് ഉണ്ടാവുക
@deepasunil5593 жыл бұрын
Waiting for the next violin lessons💐
@chandrasekharank84974 жыл бұрын
How to play different swaras in one bow. Is there any trick in that. Please write sir.
@kavyak.s40944 жыл бұрын
Sir very thanks
@vasudevanramalingam70416 жыл бұрын
You may please make this video available in download mode.....
@sreejitht.s52205 жыл бұрын
KINDLY CONTINUE NEXT CLASS, EXCELLENT TEACHING METHORD
@Ayiravallimedia5 жыл бұрын
കാഴ്ച പഠിതാക്കളിൽ നിന്ന് വളരെ കുറവാണ് അതുകൊണ്ടാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാത്തത്
@Sreenandhamk4 ай бұрын
Sir next class?🙂
@geethuarun31365 жыл бұрын
Very good.... so.... good
@edupointpsc98184 жыл бұрын
Mayamalavagoula_Ragam
@Ayiravallimedia4 жыл бұрын
Thanks
@darshansreejithviswan46794 жыл бұрын
എട്ടു മുതലുള്ള ലെസ്സൺസ് അപ്‌ലോഡ് ചെയ്തിട്ടില്ലേ. സെർച്ച് ചെയ്തിട്ട് ലഭിക്കുന്നില്ല
@naseerasreejith75185 жыл бұрын
Epola next class ...pls ettaa upload cheyyamo ?😔
@Ayiravallimedia5 жыл бұрын
വൈകാതെ അടുത്ത ഭാഗം ഇടാം
@sincere.music.bande.75472 жыл бұрын
👍👍🙏🙏🌹🌹
@jayaramar61225 жыл бұрын
5k views crossed. Pls add next videos.... 😍😍😍
@Ayiravallimedia5 жыл бұрын
തീർച്ചയായും സുഹൃത്തേ അപ്‌ലോഡ് ചെയ്യും
@jayaramar61225 жыл бұрын
@@Ayiravallimedia Thank u
@Varnaprapancham6 жыл бұрын
Nalla presentation . Aduthathu udana undo ?
@HariAyiravalli6 жыл бұрын
ഞാൻ ശ്രമിക്കാം
@girijavasudevan70334 жыл бұрын
ഞാൻ 2 കൊല്ലം പഠിച്ചു. ഗീതങ്ങൾ5 ,6എണ്ണം കഴിഞ്ഞു. 10 കൊല്ലം മുമ്പാണ്.
Sir ..njn kunjile kurach months ethand one year violin Carnatic classin poyirnu pinned enik ath continue chyyan kazhinjilla ...varshangalk sheshm njn veendum base thote padikan agrahikuva ninglde class enik nananyi prayojanapedum enn urap nd next classinayi katta waiting an ... Many thanks from Bahrain
@vinodsdas2 жыл бұрын
thank u
@Ayiravallimedia2 жыл бұрын
Vinod s ji Thanks
@reveendranathrevee92056 жыл бұрын
അടുത്ത ക്ളാസ് ഉടനെ ഉണ്ടോ
@UnnimoljuuUnnimoljuu6 жыл бұрын
How to convert notes Western to classical
@shajikumarmk92294 жыл бұрын
നെക്സ്റ്റ് വീഡിയോ ചെയ്യാമോ
@Ayiravallimedia4 жыл бұрын
Ofcourse
@reveendranathrevee92056 жыл бұрын
സൂപ്പര്‍ ....
@geethaunni83333 жыл бұрын
🙏
@Ayiravallimedia3 жыл бұрын
Thanks
@Jishnuveeru975 жыл бұрын
ഫിംഗർ ചെയുന്നത് ഒന്ന് പഠിപ്പിക്കുമോ
@Ayiravallimedia5 жыл бұрын
Sure
@prasanthkochin4 жыл бұрын
kittan enta cheyendathu
@jineshrj35395 жыл бұрын
Hi I am from Oachira Can u help me to learn violin
@shinukakkattil28476 жыл бұрын
Good class
@unniarppitha29855 жыл бұрын
Bro ഇതിന്റെ ബാക്കി ellito
@binuraj.m.rnandu70246 жыл бұрын
nannayitundu 💜💜💜💜💜💜
@gracyjohn88376 жыл бұрын
Chetta bhayangara lag aghunu..udan udan edaan pattumo
@anugrahaschoolofarts80745 жыл бұрын
നന്നായി പഠിപ്പിച്ചു തരുന്നത് ന് നാന്ദി
@sumithaa31374 жыл бұрын
ഓൺ ലൈൻ അല്ലാതെ ഫീ അടക്കാൻ കഴിയുമോ?
@Ayiravallimedia4 жыл бұрын
No fee..... Its free
@aryaaryuz36674 жыл бұрын
സാറിന്റെ പേര് എന്താണ് .ക്ലാസ് എവിടെയെങ്കിലും തുടങ്ങുന്നുണ്ടോ .
@Ayiravallimedia4 жыл бұрын
ഇല്ല
@vinu22286 жыл бұрын
sir flute padikunna vidham idanam
@prasanthkochin4 жыл бұрын
bakki videos kandillalo
@Devuss0076 жыл бұрын
എനിക്ക് ഇടത് കൈ ആണ് വശം അതുകൊണ്ട് വയലിൻ എനിക്ക് പഠിക്കാൻ പററുമോ
@Ayiravallimedia6 жыл бұрын
Pattumm
@One_pet_one_plant5 жыл бұрын
Pattum... Violin string matti set cheythal mathi
@saheerbasheerkutty54714 жыл бұрын
Thanks ഞാനും ലെഫ്റ്റ് ഹാൻഡ് ആണ്. ഇനി ഒന്ന് ട്രൈ ചെയ്യണം
@satheeshcv75214 жыл бұрын
Hello
@Ayiravallimedia4 жыл бұрын
Namaste ji 🌺🌺🙏👍👍
@ranjithort6 жыл бұрын
Hi , do you provide online violin classes for beginners. Can you please share your e mail id. Great teaching skills 👍
@allmediamalayalam24176 жыл бұрын
👌
@geethasajeev47416 жыл бұрын
എട്ടാമത്തെ ക്ളാസ്സ് എന്നാണ്.?നല്ല ക്ളാസ്സുകളാണ്.ഇത്രയും കാലതാമസം വേണോ?രണ്ടാഴ്ച മതിയായിരുന്നു,