വയനാട്ടിൽ കെണിയിലായ കടുവയ്ക്ക് മുൻപല്ലുകൾക്ക് ക്ഷമതയില്ല ,പരിക്ക് ഉണ്ടെന്നും DFO

  Рет қаралды 34,996

asianetnews

asianetnews

Күн бұрын

വയനാട്ടിൽ കെണിയിലായ കടുവയ്ക്ക് മുൻപല്ല് ഇല്ല, പരിക്ക് ഉണ്ട് , നിലവിലത്തെ സ്ഥിതിയിൽ കാട്ടിൽ തുറന്നു വിടാൻ ആകില്ലയെന്നും DFO
#DFO #Wayanad #Tiger #Tigertrapped #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ne...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 52
@BOBBY.R-m1n
@BOBBY.R-m1n 3 ай бұрын
ഒരു കാര്യം മനസ്സിലായി; കടുവകൾ മയക്കുമരുന്ന് ഉപയോഗിക്കില്ല! പിന്നെ,മടിയന്മാരും മടിച്ചികളുമാണ്,മൃഗശാലകളിലെ കൂട്ടിൽക്കിടന്ന് സുഭിക്ഷമായി ഇറച്ചിയും തിന്ന് റെസ്റ്റെടുക്കാനാണ് ഇവ ആഗ്രഹിക്കുന്നത്.ഇപ്പോൾ പിടിച്ച കടുവയുടെ മുൻപിലെ പല്ലുകൾക്ക് ബലക്ഷയം ഉണ്ടെന്നത് വിശ്വസനീയമല്ല;കാരണം മൂന്നാല് പശുക്കളെ കൊന്നിട്ടാണ് വിലസിനടന്നത്!!!
@Sillver1234
@Sillver1234 3 ай бұрын
മനുഷ്യന്റെ ജീവനും സ്വത്തിനും നാശം വിതയ്ക്കുന്ന മനുഷ്യരേയും മ്യഗങ്ങളേയും കൊല്ലുന്ന നിയമം വരണം 👍👍💪
@sreekutty.
@sreekutty. 3 ай бұрын
തിരിച്ചും അങ്ങനെ തന്നെ വേണം..
@51envi38
@51envi38 3 ай бұрын
​@😅sreekutty.
@stepitupwithkich1314
@stepitupwithkich1314 3 ай бұрын
❤❤😂👌🏼👌🏼​@@sreekutty.
@Cr7-o9l7m
@Cr7-o9l7m 3 ай бұрын
​@@sreekutty.😂😂😂😂 kollam manshanu Ann ettavum vallaya criminal 😂😂
@JineshBalakrish
@JineshBalakrish 3 ай бұрын
ഭൂമി നിൻധേ ഉപ്പാക്ക് സ്ത്രീ ധനം കിട്ടിയത് അല്ല... എല്ലാ ജീവികൾക്കും ഉള്ളതാണ്
@musthafamusthu485
@musthafamusthu485 3 ай бұрын
അതിന് ആവശ്യമുള്ള എല്ലാ ട്രീറ്റും നൽകണം, a c റൂം ഉണ്ടെങ്കിൽ അതിൽ ആക്കണം ബിരിയാണിയും കുഴിമന്തിയും ഷാർജ ഷെയ്ക്കും നൽകണം,
@unni.m1959
@unni.m1959 3 ай бұрын
ആദ്യം പറഞ്ഞത് കേട്ടപ്പോൾ കടുവയെ നന്നായി പരിചരിക്കാൻ ആണെന്ന് വിചാരിച്ചു. മന്തിയുടെ കാര്യം പറഞ്ഞപ്പോഴല്ലേ കൊല്ലാനാണെന്ന് മനസിലായത് 🤣
@premdina3006
@premdina3006 3 ай бұрын
തമിഴ്നാട് വനംവകുപ്പിനെ ഏൽപ്പിക്കുക... അല്ലെങ്കിൽ കുറച്ചുകഴിഞ്ഞാൽ ന്യൂസ്‌ മാറും....
@jerinkottayam3223
@jerinkottayam3223 3 ай бұрын
" തോൽപ്പെട്ടി പതിനേഴാമെൻ " കടുവക്കു അറിയാവോ അങ്ങേരെ ഇങ്ങനെ യാണ് വിളിക്കുന്നത് എന്ന്
@BOBBY.R-m1n
@BOBBY.R-m1n 3 ай бұрын
റിപ്പോർട്ടർ പറഞ്ഞത് അർദ്ധരാത്രി ഒമ്പതരയെന്നാണ്.അർദ്ധരാത്രി എന്നത് ; between 12:00pm-00:00:00-01:00am
@mastermaster6116
@mastermaster6116 3 ай бұрын
മയക്കുവെടി വെച്ചിട്ടില്ല എന്ന്. അപ്പോൾ ഹൃദയാഘാത മരണത്തിൽ നിന്നും രക്ഷപ്പെട്ടു...😂
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 3 ай бұрын
ഒരു ഡെന്റിസ്റ്റിനെ കാണിച്ചുകൂടെ മൃഗസ്നേഹികളേ😢
@souminik9088
@souminik9088 3 ай бұрын
എന്തിനിങ്ങനെ പേടിച്ച് കഴിയുന്നു, അതിനങു തീർത്തൂടെ
@aneesh_sukumaran
@aneesh_sukumaran 3 ай бұрын
എന്തിനാണ് കൊല്ലുന്നത് കോടികണക്കിന് രൂപ ചിലവാക്കി തൃശ്ശൂരിൽ zoo ഉണ്ടാക്കിയിട്ടുണ്ട് അവിടേയ്ക്ക് എത്തിക്കുക.
@Danger-q7n
@Danger-q7n 3 ай бұрын
Ethi മൃഗസ്‌നേഹി ​@@aneesh_sukumaran
@PremdersanvpUnni-yb5mc
@PremdersanvpUnni-yb5mc 3 ай бұрын
Soumini തോന്നുവാസം പറയരുത്
@bageokuttikkatt586
@bageokuttikkatt586 3 ай бұрын
Akathu poovum... Jaamyam poolum kittilla
@Tijojohn-if8my
@Tijojohn-if8my 3 ай бұрын
കോൾഗേറ്റ് /സെൻഡെൻ വെച്ച്പല്ല്തേക്കുക
@സ്രാങ്ക്
@സ്രാങ്ക് 3 ай бұрын
പരിക്കുണ്ടെങ്കിൽ കിംസിൽ വിട്ടു ചികിൽസിക്ക്
@kochukochoos3784
@kochukochoos3784 3 ай бұрын
പശുന്റ കൊമ്പ് കൊണ്ടത് ആണ് പല്ല് പോകാൻ കാരണം. പശൂനെയും അതിന്റ മൊതലാളിക്കും തക്കതായ ശിക്ഷ നൽകുമെന്ന് DFO അറിയിച്ചു😂
@6rare
@6rare 3 ай бұрын
തൊഴുത്തുക്കൾ 😂😂😂 സേച്ചീ 🙏
@radhakrishnangopal8118
@radhakrishnangopal8118 3 ай бұрын
Ithineyengilum kollakkola cheyyaruthe pls. Protect it well
@satya12793
@satya12793 3 ай бұрын
അമേരിക്കയിൽ മയോ ക്ലിനിക്കിൽ അയച്ചാലോ 😂😂
@saleenak4326
@saleenak4326 3 ай бұрын
ഇതുപോലെ വനം വകുപ്പ് ഊർജസ്വലരാവട്ടെ... ജനങ്ങളുടെ ഭയം മാറട്ടെ...
@prakashkuttan1653
@prakashkuttan1653 3 ай бұрын
ഇനി അതിനെയെങ്കിലും കൊല്ലാതെ നല്ല ഒരു സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുക പിന്നെ നല്ല ഒരു മൃഗ ഡോക്ടർ അതിനെ പരിശോധിക്കുക
@chinazieswillstartww3253
@chinazieswillstartww3253 3 ай бұрын
അതിന് വയസ്സായി മണ്ടാ. കാട്ടിൽ വേട്ടയാടാൻ അതിന് ഇനി കഴിയില്ല. അതുകൊണ്ടാണ് അത് നാട്ടിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിച്ചത് ഇനി നാളെ മനുഷ്യനെ ആയിരിക്കും പിടിക്കുക. അതുകൊണ്ട് ഇനി അതിനെ മാറ്റിപാർപ്പിക്കാൻ ഒന്നും നിൽക്കാതെ കൊന്നുകളയുന്നതാണ് ഏറ്റവും നല്ലത്
@wellcureacupunctureandspor4850
@wellcureacupunctureandspor4850 3 ай бұрын
Mayakkuvedi vekkanjathu kondu chathilla😂
@sankaran1943
@sankaran1943 3 ай бұрын
അതു പോര....ആരോഗ്യസ്ഥിതി പരിശോധിച്ച് കടുവയെ അധികൃതർ മുന്നേ ഹാജരാക്കി കുറ്റപത്രം സമർപ്പിച്ചുവേണം മേൽ നടപടി....
@ebraheemebraheem2826
@ebraheemebraheem2826 3 ай бұрын
വിശപ്പ് വിശപ്പ് ആരോഗ്യം ക്ഷീണിച്ചു കഴിഞ്ഞു പാവം മനുഷ്യരെ ഒന്നും ചെയ്തില്ല.👍
@AnilAnil-g5y7o
@AnilAnil-g5y7o 3 ай бұрын
മനുഷ്യരാശിക്ക് അപകടമുണ്ടാക്കുന്ന ഒന്നും ഇവിടെ വേണ്ട
@Cr7-o9l7m
@Cr7-o9l7m 3 ай бұрын
Podo Makiri manshanu avattekale pole ulla oru creation ann.adhayam manshanu ellam ann pokendathu bhoomiyil ninn😁😁😁😁 ellam nashipichitt eriyunnu konna varathamanam parayunnu😂 .kudthal suked kannichit manshanu Corona vellapokam ellam anubhikunnathu kadayilnte aduthum jivikan Patt ella Kadinu aduthum jivikan Patt ella kayileriuppinte athu oke anubhikunnathu
@rahulkv2757
@rahulkv2757 3 ай бұрын
2 devasam kazhiyumbo adutha kaduva irangum
@RasheedRishal
@RasheedRishal 3 ай бұрын
അടിയന്തര സഹായം പ്രക്ക്യാപി ക്കുക😅..
@KunimonKunimon-h7o
@KunimonKunimon-h7o 3 ай бұрын
Give a ready maid teeth
@anilakshay6895
@anilakshay6895 3 ай бұрын
കടുവ കുട്ടൻ കണ്ണ് ഇറുക്കി കാണിക്കുന്നു
@user-er5xr6ev8k
@user-er5xr6ev8k 2 ай бұрын
കൊടുത്ത് കാശുവങ്ങടെ 😂
@ashwinkv2589
@ashwinkv2589 3 ай бұрын
Weak anallo tiger
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 3 ай бұрын
കടുവയുടെ പല്ല് റൂട്ട്കനാൽ ചെയ്ത് അവിടെത്തന്നെ തുറന്നു വിടു
@jcadoor204
@jcadoor204 3 ай бұрын
കടുവയ്ക്ക് എന്നു പറ്റി എന്നറിയുമ്പോൾ ഉള്ള ശുഷ്കാന്തി ഇവിടുത്തെ ഹോസ്പിറ്റൽ ജീവനക്കാർക്കുണ്ടായിരുന്നെങ്കിൽ🤔🤔
@nywlla
@nywlla 3 ай бұрын
ഇതുപോലെയുള്ള കടുവകൾ കാട്ടിൽ ജീവിച്ചു പോകാൻ കഷ്ടമാണ് ദുർബലമായ പാവം പശുക്കളെയാണ് അവർ ഇര തേടുന്നത്. മൃഗശാലയിൽ സ്വാതന്ത്ര്യമില്ലെങ്കിലും അത്യാവശ്യം സുഭിക്ഷമായി കഴിയാം
@sajeshkuthuparamba2031
@sajeshkuthuparamba2031 3 ай бұрын
ചികിൽസിച്ച് കൊല്ലുമോ?
@Safna-fathima
@Safna-fathima 3 ай бұрын
Aa kaduvakku ksheenamundu
@rohan_kunnumal
@rohan_kunnumal 3 ай бұрын
Begining of naraboji 🙃
@kingswafwan4140
@kingswafwan4140 3 ай бұрын
കൊന്നൊടുക്കണം.. എന്തിന് മടിക്കുന്നു
@Sreerag-tf9pe
@Sreerag-tf9pe 3 ай бұрын
പശുവിന് ചെന ഉണ്ടോ ഇല്ലയോ എന്ന് നോക്കിട്ടാണോ കടുവ കൊല്ലുന്നേ 🤣🤣
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 35 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 35 МЛН