വയനാടിനെ മറന്നു പോകരുത് ലൈവ് ആയി നിൽക്കണം ചാനലുകൾ എല്ലാം മറ്റൊരു വിഷയം കിട്ടിയപ്പോൾ മറന്ന മട്ടാണ്
@kswarna12 ай бұрын
Good your channel have not forgotten about wayanad disaster. Please discuss about helping those who got their life back🙏
@muhammedts49652 ай бұрын
ഇക്കിളികഥകളിൽ അഭിരമിക്കാതെ മനുഷ്യൻ വേദന അനുഭവി ക്കുന്നവരുടെ കൂടെ ചേർത്ത് പിടിക്കുക.
@shafilamars88762 ай бұрын
ബിഗ് സല്യൂട്ട് ്് മിഡീയ
@firozn.p79152 ай бұрын
ഒരു മാസം കഴിഞ്ഞ് വീണ്ടും ചർച്ച ചെയ്താലോ അതാണ് മീഡിയ വൺ
@unneenkutty19472 ай бұрын
❤❤❤
@teepee9952 ай бұрын
മീഡിയ വൺ ചാനലിന്റെ റിപോർട്ടറെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വധിക്കാൻ ശ്രമിച്ചിട്ട് എന്തേ അതേക്കുറിച്ച് ചർച്ച ചെയ്യാത്തത്
@shabeebmoosa19242 ай бұрын
മുസ്ലിം ലീഗ് for wayanad പ്രോജക്ട് വളരെ മാതൃകാപരമാണ്… വേറെ ഒരു രാഷ്ട്രീയപാർട്ടിയിലും കാണാത്തത്
@muneer48992 ай бұрын
മീഡിയ കൾ ആണ് മറന്നത് ഞങ്ങൾ മറന്നിട്ടില്ല നിങ്ങൾ ജെട്ടി അയിച്ച കഥകൾ ക്ക് പിറകിലാണ്
@NoushadAbdulla-bs5wf2 ай бұрын
മാപ്രകൾക്ക് വയനാടും ഇല്ലാ അർജുൺ ഇല്ലാ ഇപ്പോ മലയാള സിനിമയെ നന്നാക്കാനും ഇക്കിളി കഥ പറയാനും മാത്രം കേരളത്തിലെ ചാനലുകൾ
@pluspositive-pv6zi2 ай бұрын
Still recovering wayanad is moving like a tortoise
@khaderlal43892 ай бұрын
ഇത്തരം സാമൂഹിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് മീഡിയവൺ ചാനലിൽ നിന്നും എന്നെ പോലുള്ളയാളുകൾ പ്രതീക്ഷിക്കുന്നത് നിർഭാഗ്യവശാൽ റേറ്റിംഗ് പ്രതീക്ഷിച്ചു കൊണ്ട് സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീഡിയവൺ ചാനൽ ഇടതടവില്ലാതെ ചർച്ച ചെയ്തു വന്നിരുന്നത് അത് വളരെ മോശമായി പോയി
@musicrelief66042 ай бұрын
നമ്മളൊന്നോർക്കണം , കേരളം കണ്ട ഏറ്റവും വലിയ ദുരന്തം , അവിടെ സൂപ്പർ സ്റ്റാർ നടൻ പട്ടാള വേഷം കെട്ടി അസ്ഥാനത്തുള്ള അനാവശ്യ കാട്ടികൂട്ടലുകൾ, 😢 തെല്ലും മനസാക്ഷിയില്ലാത്ത ഒരു പ്രവർത്തി എന്തെന്നു വെച്ചാൽ " ബോലോ ഭാരത് മാതാ കീ എന്ന് ജയ് വിളി" വീഡിയോ അതിന് തെളിവായുണ്ട്, എങ്ങനെ സാധിക്കുന്നു ഈ ഒരു നടന്😢 അതിനെ വിമർഷിക്കുന്നവരെ ഒറ്റ പ്പെടുത്തുകയും, എന്തിന് ഒരു നടൻ സൂപ്പർ സ്റ്റാറിനെ വിമർഷിച്ചവനെ കേസ് കൊടുത്ത് അകത്താക്കുകയും ചെയ്യുന്നു. (ആ വ്യക്തിയെ ഒരിക്കലും ന്യായീകരിക്കുകയല്ല). ഇപ്പോഴുള്ള സംഭവങ്ങൾ ഒരു ദൈവീക ശിക്ഷ എന്ന നിലയിൽ കണക്കാക്കി കൂടെ? അതാണ് പറയുന്നത് Every action is Equall and opposite Reaction
@anoopstephen2152 ай бұрын
നിങ്ങൾ ഹേമയുടെ പിന്നാലെ പോകു, 10 കൊല്ലം കഴിഞ്ഞിട്ട് വയനാട് Govt നോക്കും. Rating nu അല്ലാതെ നാടിന്റെ നന്മയ്ക്കു കൂടെ നിക്ക്