'വയനാടിന് വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ നൽകും, ഇനിയും ആവശ്യമെങ്കിൽ കൂടുതൽ തുക നൽകും'; Mohanlal

  Рет қаралды 614,594

24 News

24 News

Күн бұрын

Пікірлер: 756
@sureshvg5805
@sureshvg5805 2 ай бұрын
ഇന്ത്യൻ ആർമിക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ബഹുമാനമാണ് അങ്ങ് യൂണിഫോമിൽ വന്ന് അവർക്ക് നന്ദി പറഞ്ഞത്. ഒപ്പം എല്ലാം സന്നദ്ധ സംഘടന പ്രവർത്തകരെയും, മറ്റു പ്രവർത്തകരും അഭിനന്ദിച്ചതിലും വലിയ നന്ദി
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 2 ай бұрын
Yes👍
@parameswarank6968
@parameswarank6968 2 ай бұрын
ലാലേട്ടാ. ബിഗ്. സല്യൂട്ട് 🙏🙏🙏🙏
@nandhu3331
@nandhu3331 2 ай бұрын
ജനങ്ങൾക്ക് ഒപ്പം ജനകീയനായി ലാലേട്ടൻ ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്നേഹം പതിൻമടങ്ങ് ആയി തിരിച്ച് നൽകുന്നു ❤❤ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യം നൽകിയ 25 ലക്ഷത്തിന് പുറമെ അദ്ദേഹത്തിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ വക 3 കോടിയും നൽകുന്നു, അതോടൊപ്പം അവിടുത്തെ സ്കൂൾ പുനർനിർമിച്ച് നൽകുന്നു ❤❤
@TheSpidyfire
@TheSpidyfire 2 ай бұрын
മലക്കപ്പാറ 18 ഏക്കർ തോട്ടം ഉണ്ട് ലാലേട്ടന്.. അതു safe ആണ് 🙏🙏
@praseedadevi
@praseedadevi 2 ай бұрын
​@@TheSpidyfireath safe aanallo. Still he is doing this
@arunbabu826
@arunbabu826 2 ай бұрын
​@@TheSpidyfireso wat.. ക്ഷീരമുള്ള അകിടിൻ ചുവട്ടിലും ചോരതൻ കൊതുകിനു സുഖപ്രദം 😊
@jubily4898
@jubily4898 2 ай бұрын
മൂന്നു കോടി ദുരിതാശ്വാസനിധിയിലൂടെ അല്ല കൊടുക്കുന്നത്👍
@tejas_1x472
@tejas_1x472 2 ай бұрын
❤❤
@lakshmilachu3958
@lakshmilachu3958 2 ай бұрын
സ്ഥാനം കൊണ്ടും പധവി കൊണ്ടും. ഇദ്ദേഹത്തെത്തിന്റെ സംസാര പെരുമാറ്റം കൊണ്ടും എല്ലാം കൊണ്ടും അദ്ദേഹത്തിന്. കിട്ടേണ്ട പദവി തന്നെ ആണു ലെഫ്നൽ കേണൽ എന്ന പദവി ഹൃദയത്തിൽ നിന്നും മോഹൻലാൽ സർ നും ഇതിൽ പ്രവർത്തിക്കുന്ന എല്ലാപേർക്കും ഹൃയത്തിന്റെ ഭാഷയിൽ ഒരു പാട് നന്ദി സർ ബിഗ് സല്യൂട് സർ 🙏🙏🙏🙏🙏
@alexanderpi4751
@alexanderpi4751 2 ай бұрын
Yessss....
@muhammedshinecs1663
@muhammedshinecs1663 2 ай бұрын
ഇന്നത്തെ ദിവസം നിങ്ങൾ എടുത്തു ലാലേട്ടാ 🥰🥰🥰ഹൃദയത്തിൽ നിന്ന് സല്യൂട്ട് 🙏🙏
@Ramla-X3w
@Ramla-X3w 2 ай бұрын
ആ മനുഷ്യൻ എയർപോർട്ടിൽ ഇറങ്ങിയ സമയം മുതൽ അദ്ദേഹത്തെ കുറ്റം പറയുന്നവരെയേ കണ്ടുള്ളൂ..സഹായിച്ചപ്പോൾ അദ്ദേഹം നല്ലവനായി.. ഒരു നല്ല മനുഷ്യനും ചെയ്യുന്ന നന്മകൾ പുറത്തു പറയില്ലെടോ..ഇതിനു മുൻപും ഇരു ചെവി അറിയാതെ ഇവർ ചെയ്യുന്ന നന്മകൾ ഒന്നും ആരെയും അറിയിക്കാൻ അവർ താല്പര്യം കാണിക്കാറില്ല..ഇതൊരു വലിയ ദുരന്തം നടന്നത് കൊണ്ട് അദ്ദേഹം നേരിട്ട് ഇതെല്ലാം നമ്മെ അറിയിച്ചു.. ❤️❤.. Luv u ലാലേട്ടാ ❤❤
@philanthropist1582
@philanthropist1582 2 ай бұрын
സത്യം
@SuvilRajD-ey8rk
@SuvilRajD-ey8rk 2 ай бұрын
നമ്മുടെ മലയാളികളുടെ സ്വന്തം ഏട്ടൻ ലാലേട്ടൻ.... വരേണ്ട രീതിയിൽ തന്നെ വന്നു... എന്നെ പോലെ ഫോഴ്‌സിൽ ജോലി ചെയ്യുന്നവർക്ക് ഇങ്ങനെ ഒരു വരവിൽ സന്തോഷം അഭിമാനം... ജീവൻ രക്ഷ പ്രവർത്തകർക്ക് കൂടുതൽ ആവേശം.... Thank you Lal sir.❤❤❤❤
@mohammedallipparambil
@mohammedallipparambil 2 ай бұрын
മോഹൻലാൽ സാർ, അങ്ങയുടെ കരുണയാർന്ന പ്രവർത്തനങ്ങൾ കണ്ണൂ നിറയുന്നു കണ്ഠമിടറുന്നു ജഗദീശ്വരൻ അനു ഗ്രഹിക്കട്ടെ.❤❤❤😢😢😢😢❤❤❤ AMD
@Vinodvinod-j8c
@Vinodvinod-j8c 2 ай бұрын
👍
@bahuleyanayyode474
@bahuleyanayyode474 2 ай бұрын
വിശ്വശാന്തി ഫൗണ്ടേഷൻ നേരിട്ട് ഇടപെടലുകൾ നടത്തിയാൽ ഏറെ ഗുണകരം ചെയ്യും. നല്ല തുടക്കം. സല്യൂട്ട് ലഫ്റ്റനൻ്റ് കേണൽ മോഹൻലാൽ.
@johaansabuabraham8980
@johaansabuabraham8980 2 ай бұрын
അർഹിയ്ക്കാവുന്നതിലും അപ്പുറം സഹായിച്ച മോഹലാസാർ കൂടെയുള്ളവർക്കും അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻♥️❤️❤️❤️❤️
@Balu-th5zb
@Balu-th5zb 2 ай бұрын
marhikkunnathilum appuram 😯 means? Kashtam
@കരയുംജലവുംയാത്രകളും
@കരയുംജലവുംയാത്രകളും 2 ай бұрын
എത്രയാ ഈ അർഹിക്കുന്നത്?
@sree24ja
@sree24ja 2 ай бұрын
enthanu arhatha?
@adhyyyyy
@adhyyyyy 2 ай бұрын
Arhadha 😹 Enthaahn ee arhada?? Ithvare avarkk kittiya ellaa paisa um kootti vechaal nashtapetta oru jeevan pakaram aakuo ?? Cheleppo ninte manassil aakumaayirikkum pakshe njangade manasiil angene alla🤌🏻
@anvarhussain8652
@anvarhussain8652 2 ай бұрын
പടച്ചോനെ മോഹൽ ലാൽ ഇതിന് സഹായിക്കുന്ന എല്ലാവർക്കും ജീവിതത്തിൽ ഉടനീളം ആരോഗ്യം ആഫിയത്തും ദീഗായുസ്സും നൽകേണമേ.. ലാൽ സാറെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@positivemind6196
@positivemind6196 2 ай бұрын
Aameen 😢😢
@philanthropist1582
@philanthropist1582 2 ай бұрын
Thank you laletta ❤️. പലരും ഒരുപാട് കളിയാക്കിയിട്ടുണ്ട് ലാലേട്ടൻ ഇങ്ങനെ വരുന്നത് കണ്ടിട്ട് അവർക്കൊക്കെ ഉള്ള മറുപടി കൂടിയാണ് ഇത് 🔥
@johaansabuabraham8980
@johaansabuabraham8980 2 ай бұрын
എന്തായാലും മോഹൻലാൽ സാർ വന്നല്ലോ സാറിന്റെ ബറ്റാലിയനിലുള്ള എല്ലാവർക്കും അഭിനന്ദനം മോഹൻലാൽ സാറിനും പാലം നിർമ്മിച്ച സൈനികർക്കുംഅഭിനന്ദനങ്ങൾ ദൈവം എല്ലാവരെയും ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@dhaneshlalettannjr8238
@dhaneshlalettannjr8238 2 ай бұрын
കളിയാക്കിയവരുടെ അണ്ണാക്കിൽ തന്നെ കൊടുത്തിട്ടുണ്ട് 🔥🔥 അറിയാലോ ഏട്ടനാണ് ❤️ മലയാളികളുടെ ലാലേട്ടൻ 😘😘😘
@Middark666
@Middark666 2 ай бұрын
🤣🤣
@janujanvi6508
@janujanvi6508 2 ай бұрын
Athe,,innale oru videok kurach narikal comments ittekkunnath kandu,,innu enthiye aavo... Lalettan ❤
@-anil
@-anil 2 ай бұрын
​@@Middark666വന്ന് 😂😂ഇന്നലെ കുറ്റം പറഞ്ഞ ഒരുത്തൻ 🏌🏽‍♂️🏌🏽‍♂️🏌🏽‍♂️🏌🏽‍♂️🏌🏽‍♂️🏌🏽‍♂️
@vishak4599
@vishak4599 2 ай бұрын
ലാലേട്ടൻ ❤️❤️
@Ritmhdkk
@Ritmhdkk 2 ай бұрын
അതെ അദ്ദേഹത്തെ ലാലപ്പൻ എന്നൊക്കെ പറഞ്ഞു കളിയാക്കിയ ഒരു പ്രത്യക team ഉണ്ട്, അവൻമാരുടെ ഒക്കെ അണ്ണാക്കിൽ തന്നെ ഒലക്ക കൊണ്ട് അടിച്ചു
@sandhyam6351
@sandhyam6351 2 ай бұрын
എല്ലാരും നേരിട്ട് കൊടുക്കുക കാരണം അർഹത പെട്ടവരുടെ കയ്യികളിൽ തന്നെ എത്തണം പാവങ്ങൾ ഉടുക്കാൻ വസ്ത്രം ഇല്ല കഴിക്കാൻ ഭക്ഷണം ഇല്ല അങ്ങനെ പല തരത്തിൽ ബുദ്ധി മുട്ടുന്ന ഒത്തിരി ആളുകൾ അവിടെ ഉണ്ട് സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഉണ്ട് ബിഗ് സല്യൂട്ട് സാർ
@Arn-h2d
@Arn-h2d 2 ай бұрын
Nee alla ellarum kakkan
@_.Avva._
@_.Avva._ 2 ай бұрын
Ennitt ethra perk neritt sahayam ethichu ath kelkkatt😂. Kodkukkem illa kodippikkem illa
@jamalkoduvally9380
@jamalkoduvally9380 2 ай бұрын
കേണൽ ലാലേട്ടൻ സല്യൂട്ട് 😍✋
@indiaindia4457
@indiaindia4457 2 ай бұрын
ലാലേട്ടൻ മുത്താണ്
@ushakappummal4822
@ushakappummal4822 2 ай бұрын
ലാലേട്ടാ ❤❤❤അങ്ങ് ഇപ്പോൾ ഈശ്വരനെക്കാൾ മുകളിലാണ് ആ കോടി യെക്കൾ മൂല്യ മുണ്ട് അങ്ങയുടെ ആശ്വാസ വാക്കുകൾക്ക്
@vrone-mediatec
@vrone-mediatec 2 ай бұрын
രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തന്നം Indan Aramy ❤,
@rasheedabdul5947
@rasheedabdul5947 2 ай бұрын
അണ്ണാറക്കണ്ണൻ തന്നാലായത്. എന്നപോലെ സഹായിക്കാൻ മനസ്സ് കാണിക്കുന്നവർക്ക് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ
@sreelethasnair1998
@sreelethasnair1998 2 ай бұрын
അങ്ങ് ദുരിതാശ്വാസ ഫണ്ട്‌ വഴിയല്ലാതെ 3കോടി രൂപ കൊടുക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷവും ആശ്വാസവും ഉണ്ട്.അർഹതപ്പെട്ടവർക്ക് തന്നെ കിട്ടുമല്ലോ.
@dinudinu1396
@dinudinu1396 2 ай бұрын
👍
@Jerry-gt4tr
@Jerry-gt4tr 2 ай бұрын
3 കോടി 🎉 അത് വലിയ ഒരു സഹായം ആണ്
@mb4077
@mb4077 2 ай бұрын
ee fund cmdrf lote kodukkum enna
@User-6i-g4
@User-6i-g4 2 ай бұрын
ദുരിശ്വാസഫണ്ടിൽ വേറെ 25L കൊടുത്തിടുണ്ട്
@vineethvrv55
@vineethvrv55 2 ай бұрын
Not only mohanlal sir there are so many others too Even major Ravi sir also included in this trust
@manon2wheels771
@manon2wheels771 2 ай бұрын
മമ്മൂട്ടി 'Reel' life hero മോഹൻലാൽ The 'Real' life hero 👑
@adithcv7747
@adithcv7747 2 ай бұрын
Nthuvaadeee
@vineethvrv55
@vineethvrv55 2 ай бұрын
Athinum kuttam മമ്മൂട്ടിക്ക് fake fan He is not ettan fan's
@milugibin8729
@milugibin8729 2 ай бұрын
എന്തുവാടെ...പോടെ
@anjanasarath9197
@anjanasarath9197 2 ай бұрын
മമ്മൂട്ടി മോഹൻലാൽ ആയി campare ചെയ്യാതെ നീയും ആയി cheyy എന്നിട്ട് ഒന്ന് ആലോചിക്ക് ne എന്തൊക്കെ ചെയ്‌തു അവർ enothokke ചെയ്‌തു എന്ന് ഉള്ളത്
@manon2wheels771
@manon2wheels771 2 ай бұрын
@@anjanasarath9197 എടീ ഇവിടെ പ്രശ്നം എന്താന്ന് വെച്ചാൽ മമ്മൂട്ടിയെ പോലെ മാസാമാസം കോടികൾ വരുന്ന കാറ് വാങ്ങി ഞെളിഞ്ഞ് നടക്കാൻ കഴിയുന്നവൻ 20 ലച്ചം കൊടുത്ത് ചടങ്ങ് തീർത്തു എന്നുള്ളതാണ് ഞാൻ അങ്ങനെ കാശ് വെച്ച് അർമ്മാദിക്കുകയും മറ്റുള്ളവർക്ക് എച്ചിൽ പാത്രം നീട്ടുകയും ചെയ്യുന്ന ആളല്ല ഇപ്പോ നിനക്ക് തെറ്റ് മനസ്സിലായോ?
@Undertaker2255
@Undertaker2255 2 ай бұрын
ലാലേട്ടൻ ❤
@AminabiAk-r3w
@AminabiAk-r3w 2 ай бұрын
മോഹൻലാൽ സാറിന് സല്യൂട്ട് വരേണ്ട രീതിയിൽ തന്നെ വന്നു ജനങ്ങളെ സമാധാനിപ്പിക്കാൻ പടച്ചോൻ ആയുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ🤲🤲 സാറിന് കണ്ടപ്പോൾ സംസാരങ്ങൾ കേട്ടപ്പോൾ മനസ്സിന് വളരെ സമാധാനം സുരേഷ് ഗോപി നിങ്ങളും ഇതുപോലെ വരേണ്ടതായിരുന്നു വളരെ മോശമായിപ്പോയി നിങ്ങളുടെ സംസാരവും രീതിയും നിങ്ങളെ നല്ല നടൻ ആക്കിയത് ജനങ്ങളാണ് ഇപ്പോൾ കസേരയിൽ ഇരുത്തിയതും ജനങ്ങളാണ് എന്റെ കൊച്ചു കേരളത്തിൽ ഇതിൽ പ്രവർത്തിക്കുന്ന എല്ലാ ജനങ്ങളെയും എന്റെ മാറോടു ചേർത്തുപിടിച്ച് ഒരു ചുംബനം നൽകുന്നു അവിടെ പ്രവർത്തിക്കുന്ന രക്ഷപ്പെടുത്താൻ വേണ്ടി കഷ്ടപ്പെടുന്ന എല്ലാവരും ഒരു ഉമ്മ പെറ്റ മക്കൾ ആണ് അവരുടെ പ്രവർത്തനങ്ങൾ കണ്ട് മനസ്സുരുകി പ്രാർത്ഥിക്കുന്നു അവർക്കാർക്കും ഒരു ആപത്തും വരുത്തല്ലേ 🤲🤲🤲 ഇതിൽ സഹായിക്കുന്നവർക്കും അവിടെനിന്ന് എല്ലാം ചെയ്യുന്നവർക്കും പടച്ചവന്റെ എല്ലാ സഹായവും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ വയസ്സ് നമ്പർ മാത്രം എന്ന് പറഞ്ഞ മാതിരി നിങ്ങൾക്ക് കിട്ടിയ പദവി പേര് മാത്രമായിപ്പോയി 🥺🥺 പട്ടാളക്കാരെയും പോലീസുകാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അവരാണ് നമ്മുടെ നാട്ടിന്റെ ഹീറോ👍👍 എല്ലാവർക്കും ഒരിക്കൽ കൂടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ലാലേട്ടന് ഈ വേഷത്തിൽ കണ്ടപ്പോൾ സംസാരങ്ങൾ കേട്ടപ്പോൾ അതുമതി ജനങ്ങൾക്ക് ഇതാണ് വേണ്ടത് സാറിനെ നേരിൽ കാണാൻ കൊതിയാകുന്നു🤲🤲🤲
@Abd-i4b
@Abd-i4b 2 ай бұрын
താങ്കളെപോലുള്ളവർ ആ സമുദായത്തിനും പട്ടാളത്തിനും അഭിമാനം ആണ്.. അൽഹംദുലില്ലാഹ് ❤️❤️❤️
@ayishaMol-n3c
@ayishaMol-n3c 2 ай бұрын
അവിടെ തന്നെ സ്കൂൾ വെക്കരുത് 😢 ഇനി ഒരു ദുരന്തം താങ്ങാൻ കഴിയില്ല 😔😔
@thetruth1682
@thetruth1682 2 ай бұрын
Avide vekum enalla.
@jijockt
@jijockt 2 ай бұрын
അവിടെ വരെ വരാൻ തോന്നിയല്ലോ, thank you lal
@fithascookingandtraveling
@fithascookingandtraveling 2 ай бұрын
മാധ്യമങ്ങൾക്ക് പ്രത്യേക നന്ദി പറയണം.അവർക്കൊപ്പം ചേർന്ന് വാർത്തകൾ തത്സമയം അറിയിച്ചതിനാൽ ദുരന്ത ഭൂമിയിലെ കാര്യങ്ങൾ കാണാൻ കഴിഞ്ഞു 🙏
@sarath_babu
@sarath_babu 2 ай бұрын
നമ്മുടെ ലാലേട്ടൻ ❤️
@huupgrds9503
@huupgrds9503 2 ай бұрын
ശരിയാണ് ഒരു സിനിമാ നടൻ ആയി വളർന്ന, ഇന്ത്യയുടെ പല ബഹുമതിയും ലഭിച്ച വ്യക്തിയും കൂടിയാണ്, എന്നാൽ ഇപ്പോൾ സിനിമയുടെ വിജയ പരാചയങ്ങൾ - അഭിപ്രായ വ്യത്യാസങ്ങൾ, ഇത്‌ മാത്രം കൊണ്ട് ഇന്ന് അദ്ദേഹത്തെ പരിഹസിക്കാനോ /വിലയിരുത്താനോ സാധാരണക്കാർക്ക് മുതിരരുത്... എത്രയോ ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അഭിമാനം ലാലേട്ടാ ❤
@mujibrahiman1231
@mujibrahiman1231 2 ай бұрын
സുരേഷ് ഗോവി പോലെ അഹങ്കാരം നിറഞ്ഞ വാക്കുകൾ അല്ല.. ഇവിടെ മോഹൻലാൽ Sir.. എന്താ മനോഹരം മായ സ്നേഹത്തിന്റെ രീതിയിൽ സഹദാ പം ത്തോടെ സംസാരിക്കുന്നത്.... ഇങ്ങനെ വേണം ഒര് യഥാർത്ഥ ഹീറോ.... 👍👍🌹
@akhilnair3970
@akhilnair3970 2 ай бұрын
Suresh gopi will also help man
@aneeshkutty9297
@aneeshkutty9297 2 ай бұрын
Suresh gopi straight forward anu. Sg atokke cheytholum
@binsubalakrishnan4319
@binsubalakrishnan4319 2 ай бұрын
SG മോശമല്ല , പുള്ളി ഇതിലൊന്നും ഒന്നും ചെയ്യാതിരിക്കില്ല,ദുഷ്ഠാനല്ല രംഗത്തില്ലേലും പുള്ളീടെ പ്രവർത്തനങ്ങൾ പുറകിൽ കാണും , അതാവും സമയമാകുമ്പോൾ എന്ന് പറഞ്ഞേ
@sunithas3491
@sunithas3491 2 ай бұрын
Suresh Gopi epolanu ahankarathil samsariche... addeham epolum valare snehathodeyum valsalyathodeyume samsariku ..but addeham oru politician koode anu ..aa political ayi chodikkumbo krithyamai reply kodukkarum nd .. ithoke alukalk ariyunnatha . kooduthal decoration itt kulamakkan sramikkendathilla
@positivemind6196
@positivemind6196 2 ай бұрын
Suresh gobi tharillaannu paranjo kendhratginte karya paranje adheham pande kodukkunnayaal aanu
@jthnll6901
@jthnll6901 2 ай бұрын
ഒരുപാട് നന്ദി ലാലേട്ടാ ഈ സ്നേഹത്തിന്❤❤❤
@jishnus9425
@jishnus9425 2 ай бұрын
ലാലേട്ടാ ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ദുരുതം ഉണ്ടായപ്പോൾ അവിടെ വന്നു എല്ലാവരെയും ഒപ്പം ഉണ്ടെന്ന് പറഞ്ഞ നിമിഷം ലാലേട്ടൻ മലയാളികളുടെ മുത്താണെന്നു പിന്നെയും തെളിയിച്ചു ഒരുപാട് നന്ദി Army ടീമിനും അവിടെ ദുരുതം അനുഭവിക്കുന്നവരെ ചേർത്ത് പിടിച്ചതിനും 🙏🙏🙏🥺❤️❤️❤️
@subinsubi7542
@subinsubi7542 2 ай бұрын
മോഹൻലാൽ യൂണിഫോമിൽ വന്നപ്പോൾ കളിയാക്കുന്നു, ഷോ ആണ് പറയുന്നു, ഒരു മൃദശരീരം എങ്കിലും കയ്കൊണ്ട് തൊടുമോ എന്ന് ചോദിക്കുന്നു. ഇപ്പോൾ 3 കോടി കൊടുക്കാം എന്ന് പറഞ്ഞപ്പോൾ അങ്ങനെ ഉള്ള കമന്റ്സ് മാറി അഭിനന്ദനം അറിയിക്കുന്നു
@zikki157
@zikki157 2 ай бұрын
Typical malayali,danam kittiya pasuvinte pallennal..
@sreehariharanhari1968
@sreehariharanhari1968 2 ай бұрын
Ikkachi fansinte kuruppttal ahnn athokke.. Gyallariyil irunna kalikanan ellavammarekondum pattum.. Avide chenn avarkkvenda sahayagal nammudey lalettan cheyyunnu❣️❣️❣️
@hareeshmurali503
@hareeshmurali503 2 ай бұрын
അതാണ് മനുഷ്യൻ അത്രേ ഉള്ളു 😔
@ranjithpnair9535
@ranjithpnair9535 2 ай бұрын
കുറച്ചു മുന്നേ നെഗറ്റീവ് കമന്റ്സ് ഇട്ട ആൾക്കാരെ കണ്ടവരുണ്ടോ 🤭. A10❤️
@VishnuVish-cp5ys
@VishnuVish-cp5ys 2 ай бұрын
മുസ്ലിങ്ങൾ ഒന്നും ilaa😂
@janujanvi6508
@janujanvi6508 2 ай бұрын
Nammal enrhina aa narikalk pinnale pokunnath Lalettan ❤
@positivemind6196
@positivemind6196 2 ай бұрын
​@@VishnuVish-cp5ys ath muslingal hindhukkal nnonnum parayalledo. Nthoru vargheeyathayaa ponne . Ath mammootty Mohan Lal fansinte comments aanu .😢 ellaa. Kunthanthinum nthinaa engane matham parayunne
@VishnuVish-cp5ys
@VishnuVish-cp5ys 2 ай бұрын
@@positivemind6196 അതായത് മോനെ ഒരു പ്രേത്യേക വിഭാഗം ആൾക്കാർ ഉണ്ട് മതം നോക്കി സ്‌പോർട് ചെയ്യുന്നവർ അവർക്കുള്ളതാണ് നിങ്ങൾ ഈ നാട്ടിൽ അല്ലെ ജീവിക്കുന്നെ.. ഇതൊക്കെ എല്ലാർക്കും അറിയാം.. മമ്മൂട്ടിയെ പിന്തുണക്കുന്നത് കൂടുതലും മുസ്ലിം ആണ്... സെൻസ് ഉണ്ടേൽ മനസിലാവും അല്ലാതെ ഇതൊക്കെ വർഗീയത ആണോ മമ്മൂട്ടി തന്നെ വർഗീയ വാദി alle
@o..o5030
@o..o5030 2 ай бұрын
​@@positivemind6196 ഞാൻ ഒരു കോണ്ഗ്രസ് കുടുംബത്തിൽ നിന്ന് വരുന്ന ആളാണ്, മോഹൻലാൽ ണെ വളരെ അപമാനിച്ച് comments itta99% comments muslims ആണ് നോക്കിയാൽ മനസ്സിലാകും 💯 വളരെ evident ആണ്..
@narayananpotty4516
@narayananpotty4516 2 ай бұрын
He is not only an actor or person. Leftuanant colonel Mohanlal is on duty and part of Territorial Army and he is from Madras regiment having responsibilities. Mohanlal already announced 3 crores money from Viswashanthi Foundation and took responsibility to rebuild vellarmala school as an initiatial support. Pls appreciate these kind of help or visit, rather sending negative focused comments.
@robinsree
@robinsree 2 ай бұрын
ലാലേട്ടന് ഒരു ആയിരം നന്ദി.
@av677
@av677 2 ай бұрын
കേരളത്തിന് അഭിമാനമായി മാറട്ടെ മോഹൻലാൽ
@TCStories-tp7my
@TCStories-tp7my 2 ай бұрын
ഇതു വരെ ഒന്നിലും കാണാത്ത പങ്കെടുക്കാത്ത ലാലേട്ടൻ ഇവിടെ തിരിച്ചറിവുണ്ടാവുന്നു Super❤
@manjushamanju2018
@manjushamanju2018 2 ай бұрын
ലാലേട്ടന് ഒരായിരം നന്ദി 🙏🙏🙏🙏🙏❤️❤️
@sajeevansaji2820
@sajeevansaji2820 2 ай бұрын
കേണൽ ലാലേട്ടൻ 💞💞❤
@KabeerVKD
@KabeerVKD 2 ай бұрын
സല്യൂട്ട് ലാലേട്ടാ❤❤
@shafeeq568
@shafeeq568 2 ай бұрын
കേണൽ മോഹൻലാൽ sir നിങ്ങൾക് ഹൃദയത്തിൽ നിന്നും ഒരു big salute 🫡💕✌️💕👮‍♂️
@NallesWorld755
@NallesWorld755 2 ай бұрын
ഇവരുടെ പുനരധിവാസവും മറ്റു കാര്യങ്ങൾക്കും ആ ജനതയോടൊപ്പം നമുക്കും പങ്കുചേരാം,, ലാലേട്ടനും ആ മണ്ണിൽ ചെന്നു ജീവിച്ചിരിക്കുന്ന അവരുടെ പ്രയാസങ്ങളും ദുഃഖങ്ങളും എല്ലാം കാണുവാൻ സന്മനസ്സു കാണിച്ചു അതിനു കൊടുക്കാം ഒരു ബിഗ് സല്യൂട്ട്
@shaheermk4088
@shaheermk4088 2 ай бұрын
നന്ദി ലാൽ സാർ ❤
@JamesMathai-t2o
@JamesMathai-t2o 2 ай бұрын
കുറച്ച് പിച്ചപ്പണം വഞ്ചിയിൽ ഇട്ടു. ബാക്കി നേരിട്ട് ഫൗണ്ടേഷൻ വഴി ചെയ്യാൻ തീരുമാനിക്കുന്നു. നന്ദി സർ. കട്ട് തിന്നാൻ കാത്തിരിക്കുന്ന പിരിവുകരോടുള്ള താങ്കളുടെ വിശ്വാസം രേഖപ്പെടുത്തിയത്തിന് നന്ദി
@jasminijad9946
@jasminijad9946 2 ай бұрын
Ellaavarkum ariyallo bro bharanam enthanenn athkonda mamootyum ingane aakum cheyya
@prasadprasad.m.p226
@prasadprasad.m.p226 2 ай бұрын
നീ മാമുണി ഫാൻ ആണോ 👍
@mychoice-vk7697
@mychoice-vk7697 2 ай бұрын
Edo..25 lakshs aano picchakkassi..??
@Cr7-o9l7m
@Cr7-o9l7m 2 ай бұрын
​@@mychoice-vk7697😂
@jameelak3046
@jameelak3046 2 ай бұрын
നീ എത്ര കോടി കൊടുത്തു 100 കോടി ഒക്കെ കൊടുത്തോ ?????
@ronaldocr2692
@ronaldocr2692 2 ай бұрын
സർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കരുത്. നേരിട്ട് ചെയ്യ
@mychoice-vk7697
@mychoice-vk7697 2 ай бұрын
Koduthu 25 lakshs..😂..ini karayandaa 😅
@remabhaikunjikutty484
@remabhaikunjikutty484 2 ай бұрын
Koduthathu irikkatte iniyum arum kodukkathirikkuka.. Kodukkannullathu nerittu ethikkan sramikkuka
@kurafimedia
@kurafimedia 2 ай бұрын
ലാലു സാർ ദൈവത്തിന്റെ സഹായം നിങ്ങൾക്കുണ്ടാവട്ടെ👍👍👍👍👍👍
@Jeesmon000
@Jeesmon000 2 ай бұрын
Mohanlal❤️✨
@aishafathzz6899
@aishafathzz6899 2 ай бұрын
നന്നായി വരട്ടെ അല്ലാഹു എല്ലാം എളുപ്പമാക്കി തരട്ടെ
@sriharinambiar6013
@sriharinambiar6013 2 ай бұрын
He is the super star of kerala... Any malayali people living in any corner of kerala or in any part of the world loves him.... Thats why we all calls him Lalettan....... He giving back his love that we shows to him...... Lalettan this was a great contribution and great support for relieving them from this huge disaster.... Lalettan.... Mohanlal.... മലയാളത്തിന്റെ കേരളത്തിന്റെ മോഹൻലാൽ.... We loves you 🥰🥰
@nibusdairy8266
@nibusdairy8266 2 ай бұрын
ചില ആളുകൾക്ക് ഇപ്പോഴും ഇതിന്റെ വ്യാപ്തി മനസിലായിട്ടില്ല 😢😢
@jishnus9425
@jishnus9425 2 ай бұрын
സിനിമ അല്ല ഹീറോയിസ്സം എതാർത്ത ഹീറോയിസം ഇതാണ് ലാലേട്ടാ 👍🥰😍🔥🔥💗💗
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 2 ай бұрын
Big❤salute🇮🇳 Lal❤sir❤❤❤
@abdullatheefqatar
@abdullatheefqatar 2 ай бұрын
അഭിനന്ദനങ്ങൾ 🌹👍🤲🤲🤲
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace mohanlal💯🔥*
@vineethp1628
@vineethp1628 2 ай бұрын
Mohanlal എപ്പോഴും കേരളത്തെ ചേർത്ത് പിടിക്കുന്നു.. മറ്റു ഏത് താരത്തേക്കാളും.. 2018 പ്രളയത്തിലും, കൊറോണ സമയത്തും മറ്റു എല്ലാ താരത്തേക്കാളും മുന്നിൽ അദ്ദേഹം ആണ് ❤️
@mathaichan
@mathaichan 2 ай бұрын
Thank you laletta.major ravi sir .and team
@User67578
@User67578 2 ай бұрын
നേരിട്ട് കൊടുക്കുക എന്നത് നല്ല തീരുമാനം 🙏🏾 , സർക്കാരിൻ്റെ നൂലാ മാലകൾ കടന്ന് വരാൻ താമസിക്കും
@gudvibessonly
@gudvibessonly 2 ай бұрын
മലയാളത്തിന്റെ ആണ് ❤️ മലയാളികളുടെ ആണ് ♥️
@malludubb
@malludubb 2 ай бұрын
Big salute laletta ellarm rekshapedatei
@bijuabraham731
@bijuabraham731 2 ай бұрын
We salute you Lalettan. You are not only a complete Actor but also complete human being with kindness and helpful. ❤
@prasanthprasanth7880
@prasanthprasanth7880 2 ай бұрын
ഒത്തിരി സ്നേഹത്തോടെ ലാലേട്ടൻ്റെ കൂടെ എന്നും ഉണ്ടാവും
@aneeshkumara9480
@aneeshkumara9480 2 ай бұрын
ഏട്ടൻ ആണ് എല്ലാർക്കും ❤.
@SujonBarman-b5r
@SujonBarman-b5r 2 ай бұрын
Mohan sir is great love from West Bengal
@BinduUnger
@BinduUnger 2 ай бұрын
Thank you Laletten.. God bless you and your family abundantly. Praying for Kerala) especially 🙏🏼🙏🏼🙏🏼..
@binummathew161
@binummathew161 2 ай бұрын
മുല്ലപെരിയാർ..... ഒരു ദുരന്തം ആകാതെ നമ്മൾ പഠിക്കുക
@vidhyasagar7159
@vidhyasagar7159 2 ай бұрын
@@binummathew161 ദുരന്തം ഉണ്ടാവുന്നതിന് മുന്നെ ഒരു തിരുമാനം എടുക്കണം
@SreeneshMohan
@SreeneshMohan 2 ай бұрын
Great ❤love u Laletta
@gopukrishnan7078
@gopukrishnan7078 2 ай бұрын
സല്യൂട്ട് ഏട്ടാ ❤❤❤❤❤
@vinodt.nvinod.t.n9935
@vinodt.nvinod.t.n9935 2 ай бұрын
നല്ല തീരുമാനങ്ങൾ sir.... 🙏🏻🙏🏻🙏🏻
@Faisal786kunnampalli
@Faisal786kunnampalli 2 ай бұрын
ലാലേട്ടനു നന്ദി ❤❤❤❤
@madhurivk4483
@madhurivk4483 2 ай бұрын
ലാലേട്ടാ ബിഗ്‌ സല്യൂട്
@ഒരേഒരുരാജാവ്-ഞ2ഢ
@ഒരേഒരുരാജാവ്-ഞ2ഢ 2 ай бұрын
3 cr ഉം സ്കൂളും പണിതു കൊടുക്കുമെന്നു പറഞ്ഞ ആളെ അടച്ചിട്ട മുറിയിൽ ഇരുന്നു ഒരു ഫോണും എടുത്തു പിടിച്ച് തെറി പറയുകയാണ് ആർക്കും ഗുണമില്ലാത്ത കുറച്ച് മലരുകൾ 😡 ലാലേട്ടൻ ഇഷ്ടം ❤
@fazalmuhammed2409
@fazalmuhammed2409 2 ай бұрын
Lalettan poli annuu❤❤❤
@RanganathSura
@RanganathSura 2 ай бұрын
Mohanlal hero 👍 India 🇮🇳
@esk270
@esk270 2 ай бұрын
Thank u lalettaa..❤
@jamshiahammed9676
@jamshiahammed9676 2 ай бұрын
Great mohan lal sr... നിങ്ങളുടെ ഈ അവസരത്തിലുള്ള പെരുമാറ്റം വളരെയേറെ സന്തോഷം നൽകുന്നു......... 🙏🙏🙏🙏
@joesphthomas9941
@joesphthomas9941 2 ай бұрын
കേണൽ സാബ് അങ്ങേക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏
@vpgovind
@vpgovind 2 ай бұрын
Great efforts. Jaihind
@SakkeenaMankada
@SakkeenaMankada 2 ай бұрын
Ettan❤
@joseprakas5033
@joseprakas5033 2 ай бұрын
ലാലേട്ടൻ കേരളത്തിന്റെ മണിമുത്ത്
@worldwatch5440
@worldwatch5440 2 ай бұрын
Excellent 👍
@navasseju9868
@navasseju9868 2 ай бұрын
രാവിലെ മുതൽ കുറെ നെഗറ്റീവ് കമന്റോളികളെ കണ്ടിരുന്നു ഇപ്പൊ ആരെയും കാണുന്നില്ല 🔦🔦......നിങ്ങളാരെങ്കിലും കണ്ടോ...? എല്ലാത്തിന്റേം വായ അടഞ്ഞു!!....😂😂😂...കഷ്ട്ടം
@ThalathilDineshan2255
@ThalathilDineshan2255 2 ай бұрын
കേരളം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായപ്പോൾ നമുക്ക് ഏറ്റവും ആദ്യമായി സഹായിക്കേണ്ടത് നമ്മൾ വോട്ട് ചെയ്തു വിജയിപ്പിച്ച ആൾക്കാരാണ്, അങ്ങൊനൊരു MP ഈ ഒരു സമയത്തും സ്വന്തം ego protect ചെയ്യാൻ നോക്കി മാധ്യമപ്രേവർത്തകരോടു സംസാരിച്ചതുകേട്ടപ്പോ സങ്കടം തോന്നി, കേരളം കെഞ്ചിയാൽ സഹായിക്കാൻ നോക്കാമാത്രേ, ചെമ്പല്ല ഗോഫി വെറും പിച്ചള ആണെന്ന് കണ്ടു. ലാലേട്ടൻ വരാൻ കാണിച്ച മനസ്സിന് നന്ദി. ❤️
@renjithravi3514
@renjithravi3514 2 ай бұрын
നീ ആ വീഡിയോ ഒന്ന് വീണ്ടും കണ്ടുനോക്ക്. മീഡിയ കോണച്ച ചോദ്യം ചോദിച്ചപ്പോൾ അതിനുള്ള മറുപടി ആണ് കൊടുത്തത്. പിന്നെ കേന്ദ്രഗവണ്മെന്റ് ശ്രീ ജോർജ് കുര്യനെ ആണ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ നിയോഗിച്ചത്. അതിനിടയിൽ ഇതുപോലെ രാഷ്ട്രീയവിരോധം തീർക്കാൻ നിൽക്കുന്നത് അല്പത്തരമാണ്.
@n0md545
@n0md545 2 ай бұрын
k da 🐷
@binsubalakrishnan4319
@binsubalakrishnan4319 2 ай бұрын
@@ThalathilDineshan2255 Suresh Gopi hospitalized ആണെന്ന് തോനുന്നു , അദ്ദേഹം ഇങ്ങനെയുള്ള സമയത്ത് ഒന്നും ചെയ്യാത്തിരിക്കില്ല , പിന്നിൽ നിന്നുള്ള എല്ലാ കേന്ദ്ര സഹായങ്ങളും അവിടെ എത്തുന്നില്ലേ ബ്രോ , ജോർജ് കുര്യൻ sir nte നേതൃത്വത്തിൽ ആണല്ലോ അവിടത്തെ കാര്യങ്ങള് പോകുന്നത് , SG ഒരു ദുഷ്ടനല്ല ഒരിക്കലും , അദ്ദേഹം പ്രവർത്തിക്കുന്നുണ്ടാകും ,
@TechSagacity
@TechSagacity 2 ай бұрын
God bless u lalettaaa ! God bless u all the needy ones in the area !!
@rahilamalulalu4191
@rahilamalulalu4191 2 ай бұрын
Lalettan bigg salute❤❤❤
@ushab5300
@ushab5300 2 ай бұрын
Vishwa shanthi foundation &lalettan big salute ❤🎉🎉
@alamanztube4593
@alamanztube4593 2 ай бұрын
ലാലേട്ടാ അങ്ങേക്കൊരു ബിഗ് സ് ല്യൂട്ട്'
@rajeevk2424
@rajeevk2424 2 ай бұрын
ലാലേട്ടാ അങ്ങയുടെ വലിയ മനസ്സിന് നന്ദി 🙏🙏
@sajaiks
@sajaiks 2 ай бұрын
Thanks lalettan 🙏
@SURESHKUMAR-sm8ji
@SURESHKUMAR-sm8ji 2 ай бұрын
അതാണ് mohanlal
@harikrishnacr816
@harikrishnacr816 2 ай бұрын
pulliyude brilliance aanu. army uniformil vannathu. pullik oru partyudeyum pakshathu chernnu nilkendi varilla so good decision
@aswathyr4218
@aswathyr4218 2 ай бұрын
നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻ലാലേട്ടാ
@jitheshpeter5790
@jitheshpeter5790 2 ай бұрын
മോഹൻലാൽ❤
@Smc-o6d
@Smc-o6d 2 ай бұрын
നന്ദി പറയുന്നു എനിക്ക് കൊടുക്കാൻ പറ്റില്ല 🙏അദ്ദേഹത്തിനെ ദൈവം രക്ഷിക്കട്ടെ 🙏
@narasimha808
@narasimha808 2 ай бұрын
കമന്റുകൾ വായിച്ചാലറിയാം.. മുസ്ളീം ഹിന്ദു വർഗ്ഗീയത.. വൈരാഗ്യം. ഇവിടെ യഥാർത്ഥ കമ്മ്യൂണിസമുണ്ടോ????.. എല്ലാം നാടകങ്ങൾ.. ⚠️⚠️⚠️
@abhiabhi-u7t
@abhiabhi-u7t 2 ай бұрын
ഏതു കമെന്റ് നിയാണ് വർഗീയത ഉണ്ടാക്കുന്നത് മനുഷ്യൻ ഒരു വെള്ള കുമിള പോലെ ആണ് എപ്പോ വേണമെഗിലും പൊട്ടി പോവാം ഉള്ള സമയം നല്ലത് ചെയ്യു ഹിന്ദു മുസ്ലിം ഓക്കേ നമ്മൾ ഉണ്ടാക്കിയതാണ് എല്ലാവരും മനുഷ്യർ ആണ്.. കുത്തിത്തിരുപ് ഉണ്ടാക്കല്ലേ
@zukboy3301
@zukboy3301 2 ай бұрын
Thanku Laletta❤
@RaheensudanRaheensudan
@RaheensudanRaheensudan 2 ай бұрын
ലാലേട്ടാ..ഐ ലവ് യു
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk 2 ай бұрын
Thank You..😊
@geethaks9005
@geethaks9005 2 ай бұрын
ജനങ്ങൾക്കൊപ്പം ദുരിതാശ്വാസഭൂമിയിൽ സന്ദർശിച്ചു ഇത്രയും നല്ലൊരു കര്യം ചെയ്യാനും നല്ല മനസു കാണിച്ച നമ്മുടെ ലാലെട്ടന് ഒരു പാട് അഭിനന്ദനങ്ങൾ🙏🏻🙏🏻🙏🏻
@MiniTk-l8i
@MiniTk-l8i 2 ай бұрын
എല്ലാവർക്കും ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 77 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН