അങ്ങനെ മുത്തിനും കിട്ടി ഒരു പൊന്നാട 👍👍👍അഭിനന്ദനങ്ങൾ മുത്തേ
@shankerks53734 ай бұрын
Super super
@remadevikn18384 ай бұрын
പെൺകുഞ്ഞുങ്ങളെ ഝാൻസി റാണികളെപ്പോലെ വളർത്തൂ. അവർ അത്ഭുതങ്ങൾ സൃഷ്ടിക്കും. അച്ഛൻ്റെ മഹാറാണിക്ക് അഭിനന്ദനങ്ങൾ.❤❤❤❤❤❤
@SanthakumariV-dx1yc4 ай бұрын
❤
@asharamesh25074 ай бұрын
❤️❤️🥰
@ajeeshgurukripa33784 ай бұрын
🥰
@santhoshkumar-tk2cv4 ай бұрын
❤❤❤❤
@sreekanthm904 ай бұрын
Woww
@JoshuaDanielPd4 ай бұрын
ദേവികക്കും പുത്തേത്തു ട്രാവെൽസിനും തലമുറകളോളം ഓർത്തിരിക്കാൻ പറ്റിയ വലിയ നല്ലൊരു മുഹൂർത്തം ആണ് , 🙏🙏അഭിനന്ദനങ്ങൾ ഈ നല്ല മുഹൂർത്തത്തിന് അറിയിക്കുന്നു 🙏🙏🌹🌹🎉🎉👍👍
@nairanand4 ай бұрын
പുണ്യം ചെയ്താ രതീഷും ജലജയും ഇത്രയും ചെറുപ്പത്തിൽ തന്നെ ദേവികക്ക് ഇത്രയും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞല്ലോ hats of you🌹🌹🌹🌹❤️❤️
@JayakumarJayakumar-y2v4 ай бұрын
മുത്തേ പൊന്നുമോളെ ഈ മാമന്റെ ഹൃദയം നിറഞ്ഞ ആശംസകൾ മോളെ ഓർത്തു അഭിമാനിക്കുന്നു 💞
@anishm65054 ай бұрын
ഈ പുണ്യ പ്രവർത്തിയിൽ പങ്കാളിയായ പുത്തേട്ട് ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു❤
@shinopchacko37594 ай бұрын
@@anishm6505 ഒരു പുണൃവുമില്ല കാശ് വാങ്ങിയിട്ടാ സാധനം കൊണ്ടു പോയത്...അറിയാൻ വയ്യാത്ത കാരൃങ്ങള്‍ പറയരുത്...
@girishmannyam30284 ай бұрын
തികച്ചുംദൈവകരങ്ങളാൽ തലോടുന്ന ഒരു തൊഴിൽതന്നെയാണ് ഡ്രൈവിങ്..അഹന്തയില്ലാതെ എളിമയോടെചെയ്യുന്ന ഈ തൊഴിലിന്റെ മഹത്വം ഒന്നുവേറെതന്നെയാണ്.എല്ലാവിധ ഭാവുകങ്ങളും നേരുന്നു..❤❤❤
@shalinimohanan47374 ай бұрын
പുണ്യം ചെയ്ത കുടുംബം എല്ലാ പ്രാർത്ഥനയും അമ്മയും അച്ഛനും യാത്രയിൽ ആണെങ്കിലും കൊച്ചച്ചയും കോയും കട്ടക്ക് കൂടെ അജീഷിനേം കണ്ടു proud moment ❤
@aswanikumarkumar78374 ай бұрын
❤️👍🏻
@sujatharaju79903 ай бұрын
ഒരായിരം ആശംസകൾ മോളെ
@sherlyShaji-k2j4 ай бұрын
രതീഷ് ബ്രോ യുടെ നന്മനിറഞ്ഞ മനസ്സ് തലമുറയ്ക്കും ഒരു അനുഗ്രഹമാണ്...❤❤
@riyasrcs3363 ай бұрын
വയനാട് വരെ ഓടിക്കാൻ തീരുമാനിച്ചോ.. നല്ല ആളോടാ ചോദ്യം. 🔥🔥💪💪❤️❤️
@unnikrishnanvelladan15554 ай бұрын
ആദരവും അംഗീകാരവും ഏതൊരാൾക്കും വളരെ അഭിമാനം ❤ ദേവിക മോൾക്കും കൊച്ചച്ചനും മറ്റു എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤❤❤
@bennysebastian78684 ай бұрын
അച്ഛന്റെയും അമ്മയുടെയും അച്ഛമ്മയുടെയും ജീവിതം കണ്ടുവളർന്ന മുത്തിന് ഇങ്ങനെ പ്രേവർത്തിക്കാനേ പറ്റു മോളുടെ ജീവിതകാലം സഹജീവികളെ സ്നേഹിച്ചും സഹായിച്ചും മുന്നോട്ടു പോകുവാൻ സർവേശ്വരൻ ദേവി... ക യുടെ കൂടെ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു ഈ കുടുംബത്തിലെ ഓരോ അംഗത്തിനും അനുഗ്രഹങ്ങൾ ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤👍👍👍🙏🙏🙏🙏
@padmavathi97334 ай бұрын
മത്തേ സൂര്യേ അഭിനന്ദനങ്ങൾ നിങ്ങളുടെ ആ വലിയ മനസ്സിന് ആയിരമായിരം നന്ദി
@vidhyaanuroop24904 ай бұрын
നമ്മുടെ സ്വന്തം ഫാമിലി puthettu അഭിനന്ദനങ്ങൾ
@Dreams-kp4ki4 ай бұрын
അങ്ങനെ ഒരു പൊൻതൂവൽ കൂടി ഈ ലേഡി ഡ്രൈവർക്ക് 🎉🎉🎉🎉🎉
@jayaprakashn4524 ай бұрын
പലപ്പോഴും ഇങ്ങനെ ചെയ്യാന്‍ പറയണം എന്ന് വിചാരിച്ചു എന്നാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്നു കരുതി പറഞ്ഞില്ല. എന്നാലും ഈ നല്ല പ്രവർത്ത നം വളരെ ഹൃദ്യമായതും ദൈവത്തിന്റെ കൃപ ഉണ്ടാകുന്നതും ആണ് ❤❤❤...
@udayakumarudayakumar43214 ай бұрын
ദേവിക മോൾ ഞങ്ങളുടെ" മുത്ത് "അല്ലെ.. ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു.. മിടുക്കി കുട്ടിയാണ്.. 20 സംസ്ഥാനങ്ങളിലൂടെ ട്രക്ക് ഓടിച്ച ഞങ്ങളുടെ മുത്തുകുട്ടി 🥰ആദരവുകൾ വാങ്ങിക്കൂട്ടി ഇനിയും മുന്നോട്ട്.. ❤️🥰
@JayasreeES-r7m4 ай бұрын
അതെ അതേ നമ്മുടെ മുത്തിനെ അവർക്ക്. അറിയാൻ കിടക്കുന്നേയുള്ളൂ. ആ. ലഡാക്ക് യാത്ര വീഡിയോ ഒന്നു. കാണട്ടെ ❤❤❤❤🎉🎉
@davischirayath21704 ай бұрын
❤❤❤❤❤ പറയാൻ വാക്കുകളില്ല. എന്നാലും 'ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .❤❤❤
@kajoykallikadan23254 ай бұрын
അമ്മ ജലജക്ക് ഗോവ ഗവർണർ ൽ നിന്ന് പൊന്നാട❤❤മകൾ മുത്തിന് കേരള കൃഷി മന്ത്രിയിൽ നിന്ന് പൊന്നാട.❤❤❤അഭിനന്ദനങ്ങൾ
@robinac724 ай бұрын
പൊന്നാട അണിയിച്ചപ്പൾ ഒത്തിരി സന്തോഷം തോന്നി മോളൂ love you ❤️ ❤️ ❤️ ❤️
@SanalkumarJ-f1i4 ай бұрын
Proud of you ❤❤❤ you are great 👍👍👍 എനിക്ക് എൻറെ മകളെപ്പോലെയാണ് ശരിക്കും എൻറെ മനസ്സിൽ
@subeeshgopi99844 ай бұрын
അവിടെ കൂടിയവർക്ക് മുത്തിനെ പറ്റി ശരിക്കും അറിയില്ലാന്നു തോന്നുന്നു, അറിഞ്ഞിരുന്നേൽ പൊന്നാടയ്ക്കു പകരം സ്വർണപ്പതക്കം ഇട്ടേനെ...... 👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾
@rathigopalakrishnan10584 ай бұрын
വീടിനും നാടിനും കോളേജിനും അഭിമാനമായ മുത്തിന് അഭിനന്ദനം കൂടെ പുത്തെറ്റ് ഫാമിലിക്കും
@ligingl75314 ай бұрын
ഇനിയും ഇതുപോലുള്ള അഗീകരങ്ങൾ ദേവിക എന്നാ അപരന്മത്തിൽ അറിയപ്പെടുന്ന മുത്തിന് ലേഫിക്കട്ടെ എന്ന് ഹൃദയം നിറഞ് ആശംസിക്കുന്നു. ദുരിതം നിറഞ്ഞ വയനാട്ടിന് സഹായകമായി നിന്ന കൈകളെയും മുത്തിന്റെ നല്ല മനസ്സിനും മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏👍🌹❤️
@jyothishpallippuram33364 ай бұрын
എല്ലാവർക്കും നമസ്കാരം നല്ലൊരു പുണ്യ പ്രവർത്തി ഇനിയും പുണ്യ പ്രവർത്തികൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ശുഭയാത്ര👍👍👍👍👍👍🙏🙏🙏🙏🙏🙏
@venugopalankp79174 ай бұрын
സ്ഥിരം ഒരു കാഴ്ചക്കാരൻ 👍 🙏🏽അഭിനന്ദനങ്ങൾ
@tijokthomas76024 ай бұрын
മുത്തേ.... വളരെ നല്ലൊരു കാര്യമാണ് ചെയ്തത്... അതിന് അർഹിക്കുന്ന അംഗീകാരവും കിട്ടി.... ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ നൽകട്ടെ.... ആശംസകൾ. ❤️❤️
@DakshaDeepthi4 ай бұрын
ഞങ്ങടെ മുത്തിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ആശംസകൾ 🙏🙏🙏🥰
മുത്തിനെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു. മലയാളികളുടെ അഭിമാനം ❤
@sasankanmk69714 ай бұрын
അഭിനന്ദനങ്ങൾ മുത്തിനും രാജേഷ് ഭായിക്കും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്. മുത്തിന് അഭിമാനിക്കാൻ ഒരു പൊന്നാടയും ലഭിച്ചു. ആശംസകൾ.
@SURYANNAIRgeneral4 ай бұрын
Puthett ചെയ്യുന്ന സഹായ ഹസ്തം ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് നല്ല ആശ്വാസമാണ് 🙏🙏🙏🙏🙏
@francislobo92164 ай бұрын
വയനാടിനൊപ്പം എല്ലാ പ്രാർത്ഥനയും. All the best dear puthettu family ❤
@abdulrasak19764 ай бұрын
ഈ വേദനക്കിടയിലും സന്തോഷം തോന്നിയ നിമിഷം.. ഈ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ 🎉
@fazilcheekilodefazilcheeki54854 ай бұрын
അഭിനന്ദനങ്ങൾ puthettu family 🙏🙏🙏
@prasadpv82864 ай бұрын
എന്റെ നാട് എടപ്പാൾ.. നമ്മുടെ ജലിൽ ഇക്ക.. മകളും സൂപ്പർ... എല്ലാവരെയും ഞാൻ ഞാൻ കണ്ടിരുന്നു നമ്മുടെ സ്ഥലത്തു നിന്ന്
@PeterPallitharayil4 ай бұрын
ചെറുപ്രായത്തിൽ ഇതുപോലുള്ള പ്രവർത്തനം ചെയ്തതിൽ ദേവികമോളെ അഭിനന്ദിക്കുന്നു. ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും കുഞ്ഞിനു ഉണ്ടാവട്ടെ.അതുപോലെ വയനാട്ടിലെ ജനങ്ങളുടെ പ്രാർത്ഥനയും മോൾക്കുണ്ടാകും.❤🎉🎉🎉👍
@sajeevkumar27134 ай бұрын
മുത്തേ... You are great... നിങ്ങളെ മാതൃകപരമായ രീതിയിൽ ധൈര്യം തന്നു വളർത്തുന്ന ratheesh നും jalaja ക്കും.. Big salute... ലഹരിക്കും മയക്കുമരുന്നിനും അടിപ്പെട്ടു കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന യുവതലമുറ ഇത് കണ്ടു പഠി ക്കേണ്ടതാണ്.. മോളെ... മുത്തേ.. അഭിനന്ദനങ്ങൾ 👍👍👍
@nijokongapally47914 ай бұрын
അഭിനന്ദനങ്ങൾ മുത്തേ 👌👍എല്ലാവർക്കും 👍🎉
@PankajakshanTM-yk7hz4 ай бұрын
പുത്തേട്ട് വ്‌ളോഗിന്റെ അഭിമാനമായി മാറിയ ദേവിക മുത്തിന് അഭിനന്ദനങ്ങൾ നിങ്ങളുടെ സ്ഥിരം കാഴ്ചക്കരെനെന്ന നിലയ്ക്ക് എനിക്കും അഭിമാനം തോന്നി എടപ്പാളിൽ നിന്നു മന്ത്രി മുത്തിന് പൊന്നാട അണിയിച്ചപ്പോൾ ബിഹാറിൽ നിന്നു ജലജ മാഡം വും അച്ഛനും ലോഡിനു .വേണ്ടി കാത്തിരിക്കുന്നുമു. മുത്തിന് ബിഗ് സലൂട്ട്
@parameswaranpm83544 ай бұрын
Feel Proud about Muthu (Devika) Humble Dedicated Girl (Daughter) of Lovely Parents ....
@jinupp76784 ай бұрын
മുത്തിനും puthettu family ക്കും എല്ലാ വിധ ദൈവാനുഗ്രഹ ങ്ങളും ഉണ്ടാകട്ടെ.
@sanjalmunderi15524 ай бұрын
മുത്തിനും രാഗേഷ്ട്ടനും ഒരുപാട് സ്നേഹത്തോടെ അഭിനന്ദനങ്ങൾ 😍എല്ലാം നല്ലപോലെ നടക്കെട്ടെ
@prasadpvpv19194 ай бұрын
സന്തോഷത്താൽ കണ്ണുകൾ ഈറനണിയിച്ച നല്ലൊരു വീഡിയോ, പുത്തേറ്റിന് ആശംസകൾ ജലജക്കും രതീഷിനും പ്രത്യേക അന്വേഷണം. രാജേഷിനും ബാക്കിയുള്ള എല്ലാ ഡ്രൈവേഴ്സിനും അന്വേഷണം അറിയിക്കുന്നു.
@krishnagopakumar13354 ай бұрын
അഭിമാന നിമിഷം ❤ ദേവിക മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
@elbinpaul-vlogs13944 ай бұрын
ദെയ്‌വം അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ മുത്താണല്ലോ അടിപൊളി
@MohanP-jy5uk4 ай бұрын
മോൾക്ക് നല്ലതേ വരൂ എല്ലാ വിധ ആശംസകളും നേരുന്നു ❤️❤️❤️
@Sunimonkc4 ай бұрын
അഭിമാന നിമിഷം പ്രത്യേകിച്ച് ഞങ്ങൾഏറ്റുമാനൂർകർക്ക്
@KaleshAranmula-yi8hv4 ай бұрын
നമ്മുടെ പുത്തേത് ഫാമിലി വീണ്ടും ഉയരങ്ങളിലേക്ക് 🥰🥰🥰
@sajudheensaju10974 ай бұрын
മുത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും 👍👍👍
@ummereriyadan-gg9bf3 ай бұрын
നല്ല പ്രവർത്തി മോളെ ഈശ്വരൻ സഹായിക്കട്ടെ
@premantk60044 ай бұрын
വയനാട് നോവിൻ്റെ ഭൂമിയായി ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കുന്നു. വേദനിക്കുന്ന മനുഷ്യരിലേക്ക് പുത്തേറ്റിൻ്റെ കൈത്താങ്ങ് നമ്മുടെ പ്രിയപ്പെട്ടവർക്ക് ഒരു സാന്ത്വനമാകട്ടെ. ദേവിക യുവത്വത്തിൻ്റെ മാതൃകയായ പെൺകുട്ടി. വടകരയുടെ ആശംസകൾ
@sivarajt71484 ай бұрын
ഇതിൽ പരം അഭിനന്ദനങ്ങൾ വേറെ എന്തിനാ. പുത്തെറ്റിനും മുത്തിനും അഭിനന്ദനങ്ങൾ 🙏🥰
@sajipp92654 ай бұрын
ആശംസകൾ മുത്തിനും കൂടെയുണ്ടായിരുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ
@NithinKA-c1y4 ай бұрын
മുത്തിന് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@tomsjoseph9204 ай бұрын
ദേവികക്കും രാജേഷ് ബ്രോയ്ക്കും അഭിനന്ദനങ്ങൾ 👏👏👍🙏🙏🙏
@remasindhu68404 ай бұрын
മോൾക്ക് എല്ലാവിധ പ്രാർത്ഥനയും ഉണ്ടാകും 🥰കുടുംബത്തിലെ എല്ലാപേരും സന്മനസ്സുള്ളവരാ 🥰🥰🥰🥰