എല്ലാം രാഷ്ട്രീയം തന്നെയാണ്. കേരളത്തിൽ ബിജെപിയെ ഇടതും വലതും കൂടി തോൽപ്പിക്കും. കേരളത്തിന് ബിജെപിയെ വേണ്ടെങ്കിൽ കേന്ദ്രത്തിന് കേരളവും വേണ്ട. കേരളം വിചാരിച്ചാൽ കേന്ദ്രത്തിനെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല . എന്നാൽ കേന്ദ്രം വിചാരിച്ചാൽ കേരളത്തെ പലതും ചെയ്യാൻ കഴിയും.