വയനാട് സംഭവിച്ചതെന്ത്? സോയിൽ പൈപ്പിങ് പ്രതിഭാസമോ കാരണം?

  Рет қаралды 83,659

asianetnews

asianetnews

Күн бұрын

Пікірлер: 58
@dawnss9798
@dawnss9798 2 ай бұрын
പുത്തുമലയിൽ 1980 കളിൽ ഏലം കൃഷിക്കായി മരം വെട്ടിയതുമൂലമുണ്ടായ Soil piping ആയിരുന്നു 2019 ൽ ഉണ്ടായ ദുരന്തിന് ഒരു പ്രധാന കാരണം എന്ന് കണ്ടെത്തിയിരുന്നു. അതിനടുത്തായതിനാൽ ഇവിടെയും soil piping ആവാം കാരണം.
@AjithKumar-ym7qe
@AjithKumar-ym7qe 2 ай бұрын
Ithonnum illaatha forest il urul pottiyittund, mazha kooduthal vannal urul pottum 💯
@textreviewmjk
@textreviewmjk 2 ай бұрын
കാലങ്ങളായി ഇടുക്കിയിൽ താമസിക്കുന്ന ഞാൻ പറയുന്നു കൂടുതൽ മഴ ഒരുകാരണം ആണ് വെള്ളം മരങ്ങുളുടെ തടിയിലൂടെ ഊർന്നു ഇറങ്ങുകയും മണ്ണിൽ മരങ്ങളുടെ ചുവടുകളിൽ കൂടുതൽ വെള്ളം എത്തും വലിയ കാറ് വീശുന്ന സമയത്ത് മരങ്ങളെ ഉലക്കും മണ്ണിൽ ഇളക്കം സംഭവിക്കും പിന്നെ പാറപൊട്ടിക്കുപോൾ ഉള്ള ആഘാതം വലുതാണ് അത് മണ്ണിനെ ബാധിക്കും ഈ മല ഇല്ലെങ്കിൽ ഞങ്ങൾ ഇല്ല ഇവിടുത്തെ കാലാവസ്ഥ മാറിയാൽ ഏലം ക്രിഷി നടക്കില്ല
@Moon_light-e6u
@Moon_light-e6u 2 ай бұрын
British kar kollagalk munb thanna panni water line hilsl to hills
@thomassleamon3356
@thomassleamon3356 2 ай бұрын
ഭരിക്കുക എന്നൽ കട്ടു തിന്നുക എന്നാണ് രാഷ്ട്രീയ പാർട്ടികൾ ധരിച്ച് വെച്ചിരിക്കുന്നത്
@safeervm6080
@safeervm6080 2 ай бұрын
അപ്പൊ മോഡി ബോണ്ട 😂
@rajithaganesh7296
@rajithaganesh7296 2 ай бұрын
കേരളം കുറച്ചു കൂടി ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു ഭരണം ശാസ്ത്രമറിയാവുന്നവർ ആയിരിക്കണം അല്ലെങ്കി ൽ അവർ പറയുന്നത് കേൾക്കുന്നവർ ആയിരിക്കണം
@safeervm6080
@safeervm6080 2 ай бұрын
സ്കൂളിൽ പോകാത്ത മോഡി
@aghorigaming13
@aghorigaming13 2 ай бұрын
​@@safeervm6080Ninnepole ulla adimakal karanam aanu aa pavam Russel joy enna manushyan ippo petition sign cheyyan nadakkendi vannath
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 2 ай бұрын
എന്തുവന്നാലും പ്രകൃതിയെ കുറ്റം പറയുന്ന ഈ സ്വഭാവം ആദ്യം നിർത്തുക. കാരണം ഇവിടെ നിപ്പ വന്നപ്പോൾ വവ്വാലിനെ പറഞ്ഞു ഇപ്പ വയനാട് മണ്ണിടിച്ചിലുണ്ടായപ്പോൾ അവിടുത്തെ മണ്ണിനെയും അവിടുത്തെ പ്രകൃതിയും പറയുന്നു സത്യത്തിൽ മനുഷ്യൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ മനുഷ്യനെ തന്നെ വിഴുങ്ങുന്നു അതാണ് സത്യം വയനാട് പോലുള്ള സ്ഥലങ്ങളിൽ ബ്രിട്ടീഷുകാരുടെ കാലത്ത് ഒരുപാട് സ്വർണ്ണഖനനം നടന്നിട്ടുണ്ട് അതിനവർ ഒരുപാട് മടകൾ വെട്ടിയിട്ടുണ്ട് അതിൽ കെമിക്കലും ഉപയോഗിച്ചിട്ടുണ്ട് ഈ കെമിക്കലിലേക്ക് കാലങ്ങളായി വെള്ളം ചെല്ലുകയും അതിന്റെ മേൽ വെള്ളത്തിൻറെ പ്രഷർ ഉണ്ടാവുകയും ചെയ്യുമ്പോൾ പൊട്ടുന്നതാണ് ഇതെല്ലാം (അവിടെയും പ്രകൃതിക്ക് കുറ്റം സോയിൽ പൈപ്പിംഗ്) അത് പ്രകൃതിദത്തമായി ഉണ്ടാവുന്നതിനെയാണ് പറയേണ്ടത് ഇത് ആർട്ടിഫിഷ്യൽ ആണ് അപ്പോൾ പ്രകൃതിയല്ല പറയേണ്ടത് മാറിമാറി ഭരിക്കുന്ന നമ്മുടെ ഗവൺമെൻറ് ആണ് ഉത്തരവാദി കാരണം ഈ ഗവൺമെൻറ്കൾക്ക് അറിയാത്ത കാര്യമല്ലല്ലോ അവിടെ സ്വർണഖനനം നടന്ന കാര്യം ഇവിടുത്തെ പ്രശ്നങ്ങൾ പരിഹരിക്കണം എങ്കിൽ ആദ്യം ഇതുപോലുള്ള മടകളിൽ വെള്ളം കെട്ടിനിൽക്കുന്നത് തുരന്ന് ലീക്കാക്കി കളയണം എന്നാൽ വലിയ പ്രശ്നമില്ലാതെ അവർക്ക് ജീവിക്കാം അല്ലെങ്കിൽ അവരെ വീണ്ടും വീണ്ടും വേട്ടയാടപ്പെടും
@Sgk-sgkvlogs
@Sgk-sgkvlogs 2 ай бұрын
എല്ലാം 2016 ന് ശേഷമല്ലേ? ഏതോ ചെകുത്താൻ ഇവിടെ കേരളത്തിൽ വന്ന പ്രതീതി. ഓഖി, പ്രളയം, കൊറോണ, കവളപ്പാറ, പുത്തുമല, കൂട്ടിക്കൽ....,..
@thamannaahh._2274
@thamannaahh._2274 2 ай бұрын
അതെ,നിപ്പയും.. ഒടുവിൽ ചുരൽ മല... ചെകുത്താൻ ഇറങ്ങി പോകും വരെ ഇനിയും പ്രതീക്ഷിക്കാം...
@Home_skills1033
@Home_skills1033 2 ай бұрын
ഭൂതം ഭരിച്ചാലുള്ള അവസ്ഥ
@ramachandranpanicker3176
@ramachandranpanicker3176 2 ай бұрын
പാറമടകളും ഡാമുകളും കേരളത്തിന് മുഴുവൻ ഭീഷണിയാണ്. വെള്ളം ഡാമുകളിൽ തടഞ്ഞതിനാൽ പുഴകൾ വറ്റി. അതിനെ പറ്റി ചർച്ച വേണം.
@ansals1
@ansals1 2 ай бұрын
ഡാമുകൾ പ്രളയം വരൾച്ച തടയുന്നതിൽ പങ്ക് വഹിക്കുന്നുണ്ട്. ഒന്നും അറിയില്ലങ്കിൽ തള്ളരുത്
@sreeraj232
@sreeraj232 2 ай бұрын
നിൻ്റെ കാലിൻ്റെ ഇടയിൽ നിന്നും കരണ്ട് ഉല്പാദിപ്പിക്കാൻ പറ്റ്വോ
@sagarkb3174
@sagarkb3174 2 ай бұрын
​@@sreeraj232ചിരിച്ച് ചത്ത് ഞാൻ😂
@farhanmalayil3304
@farhanmalayil3304 2 ай бұрын
മഴ തന്നെയാണ് കാരണം 15 ദിവസമായി അവിടെ തുടർച്ചയായി മഴ പെയ്യുന്നു
@sreekanth.g.achari4803
@sreekanth.g.achari4803 2 ай бұрын
അനുഭവത്തിൽ വന്നിട്ട് പഠിക്കാൻ ഇരിക്കുന്ന സമൂഹം
@sethu1373
@sethu1373 2 ай бұрын
ഇതുതന്നെയാണ് നമ്മുടെ നാടിന്റെ നാശത്തിന് കാരണമാകുന്നത്
@gmcin19
@gmcin19 2 ай бұрын
Good
@SunilKumar-bb5ml
@SunilKumar-bb5ml 2 ай бұрын
വയനാട് എന്ന് പറയുമ്പോൾ ചിന്തിക്കുക ചൂരൽമല മാത്രമല്ല വയനാട് വയനാട് ജില്ലയിലെ പ്രകൃതി സുന്ദരമായിരുന്ന ഒരിടമായിരുന്നു ചൂരൽമല വയനാട്ടിൽ മൊത്തം ഇങ്ങനെയാണ് എന്ന വാർത്ത കൊടുക്കരുത് അത് പലവിതത്തിൽ തുടർ ജീവിതത്തെ ബാധിക്കും വിവാഹങ്ങൾ മുടങ്ങും ലോണുകൾ അനുവദിക്കില്ല ടൂറിസം മേഖല തകരും ഭൂമിക് വിലയുണ്ടാവില്ല അങ്ങനെ പലതും ദയവുചെയ്ത് വാർത്തകൾ കൃത്യമായി കൊടുക്കുക 🙏🙏🙏🙏
@thajunnisa4678
@thajunnisa4678 2 ай бұрын
ഓരോരുത്തരും അവനവനുടെ വിശ്വാസത്തിൽ ആത്മാർഥമായി പ്രാർത്ഥിക്കുക സൃഷ്ട്ടാവ് പറഞ്ഞത് പോലെ ജീവിച്ചാൽ സൃഷ്ട്ടാവ് കൈവിടില്ല.....
@sajadtopline1186
@sajadtopline1186 2 ай бұрын
എയ് ഇപ്പോൾ അങ്ങനെ അല്ലല്ലോ, ഏതെങ്കിലും വാർത്തയുടെ അടിയിൽ അങ്ങനെ ചെയ്താൽ അപ്പോൾ പേര് നോക്കിയോ ജാതി നോക്കിയോ ആക്ഷേപം അല്ലെ, സ്വന്തം മതത്തെ കുറിച്ച് ഒരു ചുക്കും അറിയില്ലെങ്കിലും മറ്റുള്ള മതങ്ങളെ ആക്ഷേപിക്കൽ ആണ് അത്ര വിവരവും ബോധവും മാത്രമേ ഉള്ളു, ആരെന്നോ ഏതെന്നോ ആരുടെയെന്നോ അറിയാതെ കുറെ മനുഷ്യരെയും മാംസ കഷ്ണങ്ങളെയും സർവ്വ മത പ്രാർത്ഥനയോടെ ഏതോ തേയില കാട്ടിൽ അടക്കം ചെയ്യുന്നത് കണ്ടിട്ടും ഇവിടെ ചില കൂട്ടർ ബോധം ഇല്ലാതെ പ്രതികരിക്കുന്നത് കാണുമ്പോൾ അവനൊക്കെ എന്ന പഠിക്കുന്നത്.
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 2 ай бұрын
സത്യം ആണ് , പക്ഷെ അത് പറഞ്ഞാൽ കളിയാക്കുന്ന വിവരമില്ലാത്തവരാണ് അധികവും . ആരെയും തിരുത്തുവാനൊക്കില്ല, സ്വയം പ്രാർത്ഥിക്കുക അതാണ് ഉചിതം. 😊ഹരേകൃഷ്ണ 🙏
@user-xi4fl7myt
@user-xi4fl7myt 2 ай бұрын
Quarry resort nte report venm asianet investigation pradeekshikunnu
@reshmireeji21
@reshmireeji21 2 ай бұрын
Ethu onnum kollakkaarkku oru kozhapam ella kodikal mariyumbo koottu nilkkan barikunnavar undakumalloo ,,anubaviikunnathu sadarankaar....
@Binuv-p7q
@Binuv-p7q 2 ай бұрын
പ്രകൃതി മാറ്റം, മഴ അത് അതി തീവ്ര മഴ 10ആയി ര കണക്കിന് tmc വെള്ളം പെയ്ത ഇറങ്ങുന്നു, ഫലം മിന്നൽ, പ്രളയം (സമതല പ്രദേശത്തു, ഇടനാട് )', 'മലനാട്ടിൽ'ലാൻഡ് സ്ലൈഡിഗ്, ഉരുൾ, തിരപ്രദേശത്ത് കടൽ കയറ്റം, വെള്ളം സുഗമായി ഒഴുകുന്നതിനു, നദി, തൊടുകൾ, അരുവികൾ സംരക്ഷണം, ക്ലീറൻസ്,,മണ്ണൊലിപ് തടയാൻ പദ്ധതികൾ, (സോയിൽ ഇറോഷൻ അതിണ്ട വലിയ സംഭവം ഉരുൾ )തിരപ്രദശത്തു കടൽ ഭിത്തി, പിന്നെ 18ആം അടവ് ആയ എസ്‌കെപ്പ് എവിടെ ആയാലും
@shajuantony3015
@shajuantony3015 2 ай бұрын
ടൂറിസം വയനാട്ടിൽ ഒഴിവാക്കി കൃഷി കാർക് മാത്രമായി നിജപ്പെടുത്തണം
@akhi-kill2771
@akhi-kill2771 2 ай бұрын
കർമ്മ
@SarathSaran-e7b
@SarathSaran-e7b 2 ай бұрын
ഇടുക്കി next മുല്ലപെരിയാർ loading dam
@fafoshjfdadv
@fafoshjfdadv 2 ай бұрын
Athonnum alla kaaranam ariyavunna aarekondenkilum anwesippikku
@shajuantony3015
@shajuantony3015 2 ай бұрын
വയനാട്ടിൽ പുഴയോരത്ത് താമസിക്കുന്ന (രേഖ ഉണ്ടെങ്കിലും ഇല്ലെങ്കിലും ) എല്ലാവരെയും 10 ലക്ഷം നൽകി ഒഴിപ്പിക്കണം. വീണ്ടും ആരെങ്കിലും അവിടെ കൈയെറുന്നുണ്ടോ എന്ന് ജനകീയ കമ്മിറ്റി വച്ചു നിരന്തരം പരിശോധന നടത്തണം
@ArunKumar-t7q
@ArunKumar-t7q 2 ай бұрын
പ്രകൃതി ക്രൂരത
@travellerlife5522
@travellerlife5522 2 ай бұрын
കണ്ട വിവേരമ കെട്ടവന്മ്മാർ 1000 ഏക്കർ മേടിച്ചു റിസ്സോർട്ട് ഉണ്ടാക്കാൻ പോകുന്നൂ.
@sunirachel1000
@sunirachel1000 2 ай бұрын
Maya Alla mazha ,
@ശ്രീ.ഡിങ്കൻ
@ശ്രീ.ഡിങ്കൻ 2 ай бұрын
കൊറോണക്കാലത്ത് Drone പറഞ്ഞി ആൾക്കാരെ ഓടിച്ചിട്ട് പിടിച്ചതിൻ്റെ ഒരംശം ആവേശം വയനാട്ടിൽ കാണിച്ചിരുന്നെങ്കിൽ 😢
@kpop_bts293
@kpop_bts293 2 ай бұрын
ഒരു മാറ്റവനെയും ആശ്രയിക്കരുത്, പ്രകൃതിയെ നോക്കുക
@SajaiMathew-xr8lw
@SajaiMathew-xr8lw 2 ай бұрын
ഒരു soil പൈപ്പിങ് അല്ല.. പ്രേതീക്ഷിച്ചാട്ജിൽ കൂടുതൽ മഴ പെയ്തു... പൊട്ടൻ maru...
@RavindranC-y7j
@RavindranC-y7j 2 ай бұрын
Parapottikkel tea estate mannu mandal resort rastriyakkar kerala sapam
@sreeneshpv123sree9
@sreeneshpv123sree9 2 ай бұрын
Next:ഇടുക്കി😅😅😅
@SihabShihab-f8f
@SihabShihab-f8f 2 ай бұрын
Prakrithiyude shaaapamaan .. vishapp kond bakshanam moshtichathinte peril thallikonna madhuvine marakkaruth ... Parayaan paadilla ee samayath pakshe manushyarude akramam kond paavaappetta kore manushyaraaan apakadathil pedunnath
@aryaammu2592
@aryaammu2592 2 ай бұрын
Ithonnum manasilakkatha kure pottan maar ippozhum und... Enthelum paranjal ningal പാറ പൊട്ടിച്ചു അല്ലെ, മരം മുറിച് അല്ലെ വീട് വച്ചത്. പിനെ ഇങ്ങനെ ഇങ്ങനെ പറയും എന്നൊക്കെ... ഇതൊന്നും മനസിലാക്കാൻ ഉള്ള കഴിവ് ഇല്ലാത്തത് ആണോ അതോ മനസിലയിട്ടും.. ഇല്ല എന്ന് നടിക്കുന്നത് ആണോന്ന് അറിയില്ല...
@JWAL-jwal
@JWAL-jwal 2 ай бұрын
E
@JWAL-jwal
@JWAL-jwal 2 ай бұрын
@baburaj3985
@baburaj3985 2 ай бұрын
തോന്നുന്നമാതിരിഭൂവിനിയോഗംചെയ്യാം,,,?,,, കാലാവസ്ഥതോന്നുന്നമാതിരിയാവാൻപറ്റില്ല,,,!😊നയങ്ങളില്ലാതെ,,സമ്മർദ്ദത്തിനുവഴങ്ങി,, അധികാരംമാത്രംകിട്ടിയാൽമതിഎന്നുകരുതുന്നസർക്കാരുകളുണ്ടായാൽഇതുതന്നെഫലം,,,
@RatheeshKumar-h3x
@RatheeshKumar-h3x 2 ай бұрын
ഒരുത്തൻ മാരും രക്ഷപെടില്ല.... സാമ്പാദിച്ചു വലിയവൻ ആകാനുള്ള ചിന്ത.... പ്രകൃതിയെ സ്നേഹിക്കു.... ആരാധിക്കു 🙏🙏🙏🙏🙏🙏🙏
@RajeshKR-x5f
@RajeshKR-x5f 2 ай бұрын
Lakshmi kameshwarSharma.Manglprabha.NewMumbai.NearS.B.O.A SCHOOL.IPC420.BOI PBVR RS10LACS CHEAT ED BY SISTER .VICTIM NAME.RAJESH.KR.VEGHIOLA PANCHAYAT. EKM
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 28 МЛН