VAYANATTUKULAVAN PART 11 വയനാട്ടുകുലവൻ വെള്ളാട്ടം ഭാഗം 11 തോറ്റം

  Рет қаралды 30,599

SANU MEDIA

SANU MEDIA

Күн бұрын

VAYANATTU KULAVAN VELLATTAM
THOTTAM
വയനാട്ടുകുലവൻ വെള്ളാട്ടത്തിന്റെ ഭാഗമായി നടക്കുന്ന വെള്ളാട്ടത്തിന്റെ തോറ്റമാണ് ഈ വീഡിയോയിൽ ഉള്ളത്
കാസർകോട് ജില്ലയിലെ പ്രധാന ആഘോഷമാണ് വയനാട്ടുകുലവൻ തെയ്യം കെട്ട്.
ഈ ആഘോഷത്തിലെ പ്രധാന ചടങ്ങാണ് വയനാട്ടുകുലവൻ ദൈവത്തിന്റെ വെള്ളാട്ടം.
വെള്ളാട്ടം മറക്കളത്തിൽ എത്തിയാൽ ആദ്യം നടക്കുന്ന ചടങ്ങാണ് തോറ്റം
കാസർ കോട് കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യം അധ്യാപകനായ കുറ്റിക്കോൽ സ്വദേശി കൃഷ്ണൻ മാഷുടെ നേതൃത്വത്തിലാണ് തോറ്റം നടക്കുന്നത്.
ജന്മനാ അന്ധനായ അദ്ദേഹം മികച്ച രീതിയിൽ തോറ്റം അവതരിപ്പിക്കുന്നു

Пікірлер: 12
@ranjitht3655
@ranjitht3655 Жыл бұрын
ഈ തോറ്റം കഴിയുമ്പോൾ ഉള്ള ആവേശം ഉണ്ടല്ലോ അത് വേറെ ലെവലാണ്
@therealdonjobai2530
@therealdonjobai2530 3 жыл бұрын
Oru vedio idumbhol aa thottam pakidhi pakidhi cut akitt idunne endhina nn
@premankoonam6966
@premankoonam6966 2 жыл бұрын
Athennae
@premankoonam6966
@premankoonam6966 2 жыл бұрын
Pinnae enthina idunnath
@koranvv2093
@koranvv2093 2 жыл бұрын
വയനാട്ടിൽ ഇരങ്ങിയത് പാണപ്പുഴ അന്തരി മഠത്തിൽ എത്തിയത് കേട്ടില്ല ചിറക്കൽ കൂലോത്ത് നീന്നാണ് വട കോട് യത്ര തിച്ചത് തോറ്റത്തിൽ കേട്ടില്ല
@rahulradhu1029
@rahulradhu1029 4 жыл бұрын
എൻ്റെ തൊണ്ടച്ഛാ...
@Sasikochu
@Sasikochu 7 ай бұрын
🔥🔥🔥🔥🔥🔥🔥🔥
@vineeshkarippadakam9797
@vineeshkarippadakam9797 Жыл бұрын
🔥🔥🔥
@Sasikochu
@Sasikochu 7 ай бұрын
ചുട്ടെടുത്തു നിന്റെ കന്നിരാശിയിൽ വച്ചോളു ആതിമൂല പരദേവതയായിട്ടു ആയകാലത്തുകോലസ്വരുപത്തിൽ ദേയ്‌വം വയനാട്ടുകുലവൻ കരകയറ്റുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@RCKundamkuzhy
@RCKundamkuzhy 4 жыл бұрын
എവിടത്തെയാ മാഷേ, ഏത് വർഷം
@rageshmanikoth436
@rageshmanikoth436 3 жыл бұрын
Thodachan
@harishmamatha4773
@harishmamatha4773 3 жыл бұрын
///
Documentary with CHATHUR BHUJAN KARNAMOORTHI
18:06
KAVIL SAJITH NARAYAN
Рет қаралды 18 М.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 106 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 61 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Sri Vayanattukulavan History || By Rajan Karivellur
3:42
CLUB HOUSE
Рет қаралды 103 М.
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН