"വയസ്സൻകാലത്തു കല്യാണംകഴിച്ചിട്ടെന്തിനാ കണ്ണുപൊത്തി കളിക്കാനോ? " | Jagathi | Jayaram | Janardhanan

  Рет қаралды 833,422

New Malayalam Comedy Movies

New Malayalam Comedy Movies

3 жыл бұрын

Meleparambil Anveedu (transl. Male-house of Meleparambil) is a 1993 Indian Malayalam-language romantic comedy film directed by Rajasenan and scripted by Raghunath Paleri from a story by Gireesh Puthenchery. The film stars Jayaram and Shobana, along with Narendra Prasad, Meena, Jagathy Sreekumar, Janardanan, Vijayaraghavan, Oduvil Unnikrishnan, and Vinu Chakravarthy. The film was produced and distributed by Mani C. Kappan.
The title comes from the fact that all three sons of Thrivikraman Pillai (Prasad) and Bhanumathi (Meena) of the Meleparambil House-Jayakrishnan (Sreekumar), Gopikrishnan (Vijayaraghavan), and Harikrishnan (Jayaram)- are bachelors. Their family also includes Kannappan (Janardanan), the bachelor brother of Bhanumathi
#Jayaram #Jagathi #Shobana #MeleparambilAanveed #Vijayaraghavan #Janardhanan #MalayalamComedy

Пікірлер: 140
@arunvenugopal8556
@arunvenugopal8556 3 жыл бұрын
ഇതിലും മികച്ച സിനിമ കാണുമായിരിക്കും..... പക്ഷെ ഇതുപോലൊരു പടം ഇനി ഉണ്ടാവില്ല........ മേലെപ്പറമ്പിലെ ആൺപിള്ളേർ ഇഷ്ടം.......
@remyasuneesh8134
@remyasuneesh8134 Жыл бұрын
Athe✨️✨️
@sandeepunni8746
@sandeepunni8746 Жыл бұрын
😢🙁🙁
@Sanju19982
@Sanju19982 Жыл бұрын
വയസ്സ് 42ആയെങ്കിലും ഒരു പാന്റ് ഇട്ടാൽ കൊഞ്ചിക്കുഴഞ്ഞു അമ്മയോട് ഭംഗിയുണ്ടോ എന്നു ചോദിക്കുന്ന പിഞ്ചു മനസ്സാണ് തൃവിക്രമിന്റേത് 😊
@rubyfathima4476
@rubyfathima4476 Жыл бұрын
Jayakrishnan
@remyasuneesh8134
@remyasuneesh8134 Жыл бұрын
😃😃
@tomsytomy
@tomsytomy Жыл бұрын
Thruveukraman achante peranu,achanalla pant ittathu 😂😂😂😂
@bold1987
@bold1987 11 ай бұрын
ത്രിവിക്രമൻ അച്ഛനാണ്. ജയകൃഷ്ണനാണ് ആള്....
@ratheeshkumar1282
@ratheeshkumar1282 3 жыл бұрын
ഇതൊക്കെ ആണ് ഫിലിം, എപ്പോഴും കാണുമ്പോൾ പുതുമ
@chakaravarthyblog1636
@chakaravarthyblog1636 Жыл бұрын
അതെ
@remyasuneesh8134
@remyasuneesh8134 Жыл бұрын
ഒരുപാട് തവണ ഈ സിനിമ കണ്ടിട്ടുണ്ട്. എത്ര കണ്ടാലും മതി വരില്ല. കുറെ കോമഡി സീൻസ്. ഉണ്ട് ഇതിൽ. എല്ലാരും മത്സരിച്ചു അഭിനയിച്ചിട്ടുണ്ട്. പ്രേതെകിച്ചു ജഗതി ശ്രീകുമാറിന്റെ കോമഡി സീൻസ്. ഒരു രക്ഷയും ഇല്ല. 😃😃😃😃
@Hariprasad-ez9we
@Hariprasad-ez9we Жыл бұрын
ശെരിക്കും രോമാഞ്ചം ഇങ്ങനെയുള്ള സിനിമ കാണുമ്പോൾ. ശെരിക്കും ഇദൊക്കെ miss ചെയുന്നു. ഗ്രാമീണ ടച്ച്‌. ❤️
@abvknam1416
@abvknam1416 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന് 🥰🥰❤❤👌👌
@rameezrehman23
@rameezrehman23 3 жыл бұрын
മീന അമ്മയേക്കാൾ നന്നായി ഈ Role മലയാള സിനിമയിലെ വേറൊറു നടിക്കും അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റില്ല .😍
@np1856
@np1856 3 жыл бұрын
I think sukumariyamma
@rameezrehman23
@rameezrehman23 3 жыл бұрын
Vbk sorry man
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
@@np1856 no no ithoke Meena ammake pattu.pavam akalathil marichu poyi.
@msc8927
@msc8927 3 жыл бұрын
@@vishnulalkrishnadas6262 അവരെന്നാണ് മരിച്ചത്
@rameezrehman23
@rameezrehman23 3 жыл бұрын
Ms C 1997-98 aaa timel avar marichirunnu Nammude okke veedukalike ammamare poleyulla ulla athrem finest aaayit aayirunnu ee filmil okke
@sudheeshmelbara4745
@sudheeshmelbara4745 Жыл бұрын
ജയറാമിനെക്കാളും കയ്യടി നേടിയത് അമ്പിളി ചേട്ടൻ...
@sq570
@sq570 Жыл бұрын
എന്ത് രസ്സാല്ലേ.. വല്ലാത്തൊരു പടം തന്നെ... ✨️❤️my favrt movie 😍
@shansanu5768
@shansanu5768 3 жыл бұрын
എത്ര തവണ കണ്ടു എന്ന് ഓർമ്മ യില്ല, i like 😍😍
@sadiqueali5982
@sadiqueali5982 Жыл бұрын
S
@sandeepunni8746
@sandeepunni8746 Жыл бұрын
ഈ സിനിമയൊക്കെ കാണാൻ ഒരു പ്രത്യേക മൂഡാണ്❤❤👍.
@sandeepunni8746
@sandeepunni8746 Жыл бұрын
പണ്ട് പെണ്ണ് കാണാൻ പോണത് കണ്ടോ നടന്നിട്ട്,നല്ല രസം ഉണ്ട്‌ അവർ പോണത് കാണാൻ.ഒരു പഴയ ഗ്രാമ തനിമ❤
@shintot6496
@shintot6496 3 жыл бұрын
Meena' s acting was excellent in this film
@vishakviswambharan9011
@vishakviswambharan9011 Жыл бұрын
Meenayo shobhanayaloe
@fasirashi9323
@fasirashi9323 Жыл бұрын
@@vishakviswambharan9011 'അമ്മ role മീന
@vishakviswambharan9011
@vishakviswambharan9011 Жыл бұрын
@@fasirashi9323 oh ok thanku 👍🤗
@fasirashi9323
@fasirashi9323 Жыл бұрын
@@vishakviswambharan9011 😄
@vidhufrancis3504
@vidhufrancis3504 Жыл бұрын
തഗ്ഗുകളുടെ ലഹള👌👌👌💥
@MikhaelMichel123
@MikhaelMichel123 Жыл бұрын
മകൻ 4 തവണ എഴുതി തോറ്റത് എന്നു കേട്ടപ്പോൾ തന്നെ മനസിലായി ശാന്തിക്കാരാൻ പ്രതേകം പറഞ്ഞാൽ പെട്ടന്ന് ഭഗവാൻ കേൾക്കും എന്നു ഉദാഹരണം ആണല്ലോ മകൻ 🤣🤣🤣🤣👍
@ebinkichu334
@ebinkichu334 Жыл бұрын
😂😂
@gayuzzunlimited3791
@gayuzzunlimited3791 Жыл бұрын
Orupadu comedy undu ee filmil..ellarum onninonnu mecham..pazhaya films oke kanan enthu resam aanu,meena,narendra prasad,jagathy,sobhana,paravooor bharathan outstanding performance aanu😍
@libinvarghese2927
@libinvarghese2927 Жыл бұрын
എനിക്കു അനിയത്തിയെ മതി എനിക്കും അനിയത്തിയെ mathi🤣🤣🤣
@satheeshoc3545
@satheeshoc3545 3 жыл бұрын
എന്തു നല്ല സിനിമ ആണ് ഇത്
@abhilashabhis9373
@abhilashabhis9373 Жыл бұрын
SSLC 4 തവണ തോറ്റു എങ്കിലും ആളു മിടുക്കനാ 😂😂
@arjithmubin7074
@arjithmubin7074 Жыл бұрын
ഹരിയെ ഞാൻ കൂട്ടീട്ട് ഇല്ല അവൻ കുഞ്ഞാ...🥰
@zerin.
@zerin. 3 жыл бұрын
9:02 only jagathy can act like this. 😁🤣😂😂
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 Жыл бұрын
പുച്ഛം അൾട്ടിമേററ് പുച്ഛം
@nishannm3664
@nishannm3664 3 жыл бұрын
Nalla kadhayulla film annenullavar ലൈക്ക് adikukka 👇👇👇👇👇👇👇👇👇👇
@asdasd8383
@asdasd8383 11 ай бұрын
പച്ച തക്കാളി വരട്ടെ 🤣
@arunpole1634
@arunpole1634 2 жыл бұрын
ഈ വയസ് കാലത്ത് കണ്ണ് പൊത്ത്തി കളിക്കാൻ
@djanusks1375
@djanusks1375 Жыл бұрын
My favourite movie ❤️❤️❤️❤️ eni orikkalum ethu pola ulla movie varilla😔😔😔
@reeba.molreeba4485
@reeba.molreeba4485 Жыл бұрын
എണ്ണപാന ഇല്ലങ്കിലും കുഴപ്പമില്ല അടുക്കളയിൽ ആളെ വേണം കേന്ദ്രം ഉണ്ടാക്കി തരുമോ 😄😄😄😄😄
@seenacherian5697
@seenacherian5697 3 жыл бұрын
വെട്ടിയാൽ വാളു മുറിയുന്ന തറവാട്...!!
@randomguyy5837
@randomguyy5837 3 жыл бұрын
എന്തിനാണ് ഇന്ദ്രൻസിന് ഡബ്ബ്‌ ചെയ്ത് വൃത്തികേട് ആക്കിയത്.
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
6:25 karyam kettonduvannu idakku Jagathy thirinjhodunnadh kando 😂🤣
@vishnuks1275
@vishnuks1275 Жыл бұрын
SSLC 4 തവണ തോറ്റെങ്കിലും അവൻ ബഹുമിടുക്കാനാ....::::..ശാന്തി thug
@kasimkp462
@kasimkp462 3 жыл бұрын
Jayaram big fan of Kozhikode
@satheeshkumar6026
@satheeshkumar6026 Жыл бұрын
10:22 ജഗതി.👋😀
@sooryanarayanangs632
@sooryanarayanangs632 Жыл бұрын
പച്ച തക്കാളി വരട്ടെ....., 😂
@maneesh.s2140
@maneesh.s2140 3 жыл бұрын
Ethoke kanumpola malayala cinemede oru sugandam ...anubavapedune
@vishnujayan8818
@vishnujayan8818 3 жыл бұрын
Meena chechi super
@vaidehishanker9207
@vaidehishanker9207 3 жыл бұрын
Very good movie.
@bassharsharqi7594
@bassharsharqi7594 3 жыл бұрын
Jaghathy the king of comady
@abdulazeez548
@abdulazeez548 3 жыл бұрын
ഇതിന്റെ ഷൂട്ടിംഗ് ലൊക്കഷൻ എവിടെയാന്ന് പറയുമൊ
@cyriljacob4839
@cyriljacob4839 2 жыл бұрын
Palakkad
@kunju1481
@kunju1481 Жыл бұрын
അത്രക് ദ ണ്ണം ആണേൽ അമ്മാവൻ moothathine കെട്ടിക്കോ 😂
@sujithsujith155
@sujithsujith155 Жыл бұрын
Sslc മുന്ന് തവണ തോറ്റതാ ഭാഹു മിടുക്കനാ 😂😂😂😂
@twostroker9845
@twostroker9845 3 жыл бұрын
Powli padam
@satheeshoc4651
@satheeshoc4651 2 жыл бұрын
4:45 അള്ളൂ വെച്ച് പിടിക്കാൻ നരേന്ദ്ര പ്രസാദ് പറഞ്ഞത് ജനാർദ്ധനൻ എങ്ങനെ കേട്ടു 🤔
@subru2231
@subru2231 Жыл бұрын
Athu pattum . Nalla open voice and silent (noise pollution illatha) environment il vellathil adigam doore aazhathil allengil kelkkum.
@gincethadathil
@gincethadathil Жыл бұрын
4:27 uyarchayude padikal kayarikondirikua..😂
@SenthilKumar-ux6hv
@SenthilKumar-ux6hv 3 жыл бұрын
Super comedy
@babukaredath2233
@babukaredath2233 3 жыл бұрын
Simham aayiriykkum... 500 kollam munp ivide okke kaad aada
@ivapoovathi6919
@ivapoovathi6919 Жыл бұрын
💞💞💞
@rubanthomas
@rubanthomas 3 жыл бұрын
അമ്പലത്തിലെ ശാന്തി ഉഴവൂർ വിജയൻ അല്ലെ 🤔
@amozkaliyas8178
@amozkaliyas8178 3 жыл бұрын
Yes
@bluemoonmoonblue2884
@bluemoonmoonblue2884 3 жыл бұрын
Good quality vedio
@abhig343
@abhig343 Жыл бұрын
ഇതാണ് അമ്മ നമ്മുടെ അമ്മ മാരൊക്കെ ഇങ്ങനെ യാ
@Ishkinte_Jinn
@Ishkinte_Jinn 3 жыл бұрын
Ithil inthrance ettante sound dubbing aanallo
@vishnunm1747
@vishnunm1747 3 жыл бұрын
Supper
@satheeshoc4651
@satheeshoc4651 2 жыл бұрын
10:20 😄😄
@user-wu7bi2jz2c
@user-wu7bi2jz2c Жыл бұрын
മീനാമ്മാ സൂപ്പർ 👍👍👍
@satheeshoc4651
@satheeshoc4651 2 жыл бұрын
7::00 ജഗതി കോമഡി 😄😄😄
@AV-kl3dx
@AV-kl3dx 3 жыл бұрын
Atraykku dannam aanengil moothathine ammavan kettikko😂
@cyriljacob4839
@cyriljacob4839 2 жыл бұрын
Edaa😬😬😬😂😂
@sudhiachukl9487
@sudhiachukl9487 Жыл бұрын
🌜
@fahirufas3633
@fahirufas3633 Жыл бұрын
😂🤭🤭
@abdulkadarkabdulkadark2395
@abdulkadarkabdulkadark2395 10 ай бұрын
ഇന്ത്രൻസ് 👍🏻
@shahadasshas8360
@shahadasshas8360 Жыл бұрын
Pacha Takkali Varatte🤣🤣
@jobinjoseph5574
@jobinjoseph5574 Жыл бұрын
🤣🤣🤣😂😂😂
@shahadasshas8360
@shahadasshas8360 Жыл бұрын
Jakathi chettan😅
@Sinan_singer
@Sinan_singer 3 жыл бұрын
Cinema directory Eid driver
@abhinav.c.s148
@abhinav.c.s148 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉
@enjoyfoodandnature9406
@enjoyfoodandnature9406 3 жыл бұрын
E film shoot cheytha location ethanavo, enthu kidilan stalam anu
@ajims9288
@ajims9288 3 жыл бұрын
ഷൊർണുർ
@enjoyfoodandnature9406
@enjoyfoodandnature9406 3 жыл бұрын
@@ajims9288 thanks bro for comment, shornur correct place evidanu ennu ariyamo, film shooting location kanichu avidathay oru video cheyanam ennundu, details tharan patiyal nannayirunnu
@ajims9288
@ajims9288 3 жыл бұрын
ഷൊർണുർ കുളപ്പുള്ളി പനയൂർ പറഞ്ഞ സ്ഥലത്താണ്.. ആ വീട്. കുന്നത്ത് വീട്
@ajims9288
@ajims9288 3 жыл бұрын
പിന്നെ ഷൊർണുർ townoke und
@enjoyfoodandnature9406
@enjoyfoodandnature9406 3 жыл бұрын
@@ajims9288 thanks bro
@desertlover9123
@desertlover9123 3 жыл бұрын
ഇതിൽ ഇന്ദ്രൻസിന് വേണ്ടി ഡബ്ബിങ് വേറെയാരോ ആണ് ചെയ്തിരിക്കുന്നത്
@NICE9713
@NICE9713 Жыл бұрын
Kaalakkachavadam pole oru pennu kaanal.. aaha!
@shahanadp1046
@shahanadp1046 3 жыл бұрын
24
@ramsih4533
@ramsih4533 11 ай бұрын
Jolykaari mulak arekunna rengam
@mariyaubaidh789
@mariyaubaidh789 3 жыл бұрын
Z
@tomsytomy
@tomsytomy Жыл бұрын
Veetu joli cheyyan pennungalkku mathre pattullu?
@ot2uv
@ot2uv Жыл бұрын
Pinne
@tomsytomy
@tomsytomy Жыл бұрын
@@ot2uv thinnan vannu irikkunnavaril arku venelum ammaye sahayikkam
@maneesh.s2140
@maneesh.s2140 3 жыл бұрын
9.20.. adyathe penine kanana iswaryam.. mannunikala e anaungalu
@msc8927
@msc8927 3 жыл бұрын
ഇയാളെ കാണാൻ എങ്ങനാ 😜
@maneesh.s2140
@maneesh.s2140 3 жыл бұрын
@@msc8927 khuran vayichirik bro... lokavasanam akarayii.. agrahangal perukiyal janmangal vardikum..udane engum padachinte aduth seat kitulla
@user-kx9xx9vx4w
@user-kx9xx9vx4w 10 ай бұрын
Kjjj j
@maheshmmaheshms696
@maheshmmaheshms696 Жыл бұрын
@mohankumar-il2if
@mohankumar-il2if Жыл бұрын
ഇന്ദ്രൻസിന് ഡേബ്ബിങ് വേണ്ടായിരുന്നു.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Ouch.. 🤕
00:30
Celine & Michiel
Рет қаралды 19 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Rexi Is Not Letting Nomi Relax😂🛁💦 #funny #animation #shorts
0:13
Когда пытаешься прочесть дорожные знаки
0:45
Время горячей озвучки
Рет қаралды 4 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 39 МЛН
Вырезанная Сцена Кавказская Пленница #shorts
0:46
Интересненько
Рет қаралды 1,6 МЛН