വഴി ഇല്ലെങ്കിൽ പുതു വഴി ഒരുക്കും വാതിലടഞ്ഞാൽ പുതു വാതിൽ തുറക്കും മഹത്വത്തിൻ യേശു കൂടെയുള്ളതാൽ ആശങ്ക എനിക്ക് ഏതുമില്ല യേശു രാജാവ് ,വീരനാം ദൈവം, നിത്യ പിതാവ് അത്ഭുത മന്ത്രി. 1)കാണേണ്ടവർ കാണാതെ മാറി നടക്കും കരുതേണ്ടവർ കരുതാതെ മാറിനിൽക്കും കരുതുവാൻ ഇഹത്തിലെൻ യേശുവുണ്ട് മറന്നിടാതവൻ എന്നെ കരുതീടുമെ (യേശു രാജാവ്) 2) ഞാൻ ചോദിച്ചതിലും ഞാൻ നിനച്ചതിലും അത്യന്തം പരമായി നടത്തി എന്നെ ചതഞ്ഞ ഓട ഒടീക്കാത്തവൻ പുകയുന്ന തിരിയെ കെടുത്താത്തവൻ (യേശു രാജാവ്) 3) സ്വർഗ്ഗീയ കാഹളം കേൾക്കും നാളിൽ പറന്നുയരും ഞാൻ വാനമേഘെ അന്യൻ അല്ല എൻ്റെ സ്വന്തം കണ്ണാൽ കണ്ടിടുമെ എൻ പ്രിയൻ മുഖം (യേശു രാജാവ്)
കാണുന്നതോ ക്ഷണികം കാണാത്തതോ നിത്യം വിശ്വാസ കണ്ണു കൊണ്ട് സ്വർഗ്ഗീയ കാഴ്ച കാണാൻ വിശ്വാസികൾക്ക് കഴിയട്ടേ . ഈ ലോകത്തിൽ ഒരു നന്മയും ഇല്ലങ്കിലും യേശു ക്രിസ്തു തന്ന രക്ഷ ദാനം പോരെ അവനെ എന്നും സ്തുതിക്കാൻ.
@_kuttu_ Жыл бұрын
❤❤
@Victor3903-d3v Жыл бұрын
ഇനിയും അനവധി ഗാനങ്ങൾ രചിക്കുവാൻ ദൈവം കൃപ നൽകുമാറാകട്ടെ
@mr.malayaly5035 Жыл бұрын
Amen
@kakutampy1632 жыл бұрын
Amen Amen Amen
@jayalekshmijaya8732 Жыл бұрын
Adipoli machines sog
@shaibyjibu23032 жыл бұрын
God bless you brother, ബ്രദറിൻ്റെ ഓരോ പാട്ടിൻ്റെയും വരികൾ എത്ര അർത്ഥമുള്ളതാണ് ഓരോ പാട്ട് കേൾക്കുമ്പോഴും ഹൃദയത്തിൽ ആഴ്ന്നിറങ്ങുകയാണ് 🙏🙏 ബ്രദറിനെയും കുടുംബത്തെയും കൂടെ ഒള്ള എല്ലാവരെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏
സത്യമാണ്......ആഴമേറിയ വചനവെളിപ്പാടുകൾ തന്നു ക്രിസ്തിയ ഗാനകൈരളിയിൽ പുതുജീവൻ നൽകുന്ന ഇതുപോലെയുള്ള അനേകം ഗാനങ്ങൾ പാടുവാൻ.... പുതുവർഷത്തിലേക്കു ചുവടുകൾ വെക്കുമ്പോൾ തന്നെ ദൈവം അഭിഷേകത്താൽ നിറക്കട്ടെ🙌🙌🙌🙏🙏🙏🎸🎺🎺🎺🎻🎸🎸🎸🎸🎵🎵🎵🎵🎵🎵🎵
@rejiSooranad.2 жыл бұрын
Thanks
@ethanisraeljustin2 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനം, മനോഹരം 💕🙏🏻🙏🏻 ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@jeyaseelan9575 Жыл бұрын
God bless you brother. you all songs blessed. I am tamilnadu tenkasi
@ranimadhu53652 жыл бұрын
Blessed song... ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ... ❤❤❤❤
@Goodvibe-i6j2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
@godscreationatoz52402 жыл бұрын
അർത്ഥമുള്ള അനുഗ്രഹിക്കപ്പെട്ട വരികൾ , യേശു രാജാവാണ് , അത്ഭുത മന്ത്രിയാണ് , കരുതുന്നവൻ, വഴിതുറക്കുന്നവൻ ആമേൻ ...... 🙏 God bless you all
Praise the Lord.. 🙏🏻🙏🏻🙏🏻Meaningful lyrics.. Beautiful voice🙏🏻🙏🏻👏👏👏💞💞Pr. Anil adoor and Pr. Reji Soornadu and allteam members.. 👌👌👌♥️God bless your ministeries.. 🥇🥇🥇🏆
@monicaj15932 жыл бұрын
super amen
@shijuabraham33122 жыл бұрын
Praise the lord....
@raniranis2157 Жыл бұрын
Semma song , Anil adoor u r rocking man
@Josiah3602 жыл бұрын
Thank you for the lovely Christmas song..
@antonylaluarakkal93382 жыл бұрын
🎶🎼🎶🎼❤❤❤❤🎶🎼🎶🎼 God bless you 🙏🙏🙏
@rejiSooranad.2 жыл бұрын
Thanks
@NijithNp2 жыл бұрын
Rejichaya, അനുഗ്രഹിക്കപ്പെട്ട song, ദൈവം ധരാളം അനുഗ്രഹിക്കട്ടെ, പിന്നെയും പാട്ടുകൾ എഴുതുവാൻ ദൈവം കൃപ ചെയ്യട്ടെ ആമേൻ 🙏🏻🙏🏻🙏🏻
@rejiSooranad.2 жыл бұрын
Thanks
@shajugracefulsuccess78892 жыл бұрын
Congrats pr Anilji
@thehealingword2 жыл бұрын
God bless
@br.tharanathchanganacherry36432 жыл бұрын
Bless you Brother
@galaxyasteroidtheukrainian43352 жыл бұрын
Merry Christmas
@rejiSooranad.2 жыл бұрын
Thanks for All support 🥰
@kakutampy1632 жыл бұрын
Thank you Jimmy Br for sharing this beautiful song. God bless you all.
@sibis89162 жыл бұрын
Nalla song 👍❤👏👏
@sruthykuriakose31812 жыл бұрын
Njn waiting ayirunnuu new videokk ayii.....suprrrrrrrr song......god bless you ..😇😇😇😇........beautiful sound❤
@rejiSooranad.2 жыл бұрын
Thanks
@thiruvenisuganya67652 жыл бұрын
God bless you anna and dear Biji....
@stencylizbethbanchamin87692 жыл бұрын
Spotify link ayakumo
@PraveenKumar-tk3lk2 жыл бұрын
Praise be to god..for giving you songs like this.
@mythilir82 жыл бұрын
Super song translated tamil
@roselineezhil68502 жыл бұрын
Praise be to the Lord. Wonderful song. May the Lord bless brother Anil and team. Praying for you all.
@lijirajan17762 жыл бұрын
Amen ❤🙌
@mollythankachan36222 жыл бұрын
Vezhi..orukkum..avenazhikellil
@jk24hrs2 жыл бұрын
😍❤️
@alicemathew10022 жыл бұрын
👍👍💗 wow adorable blessed song. love you all. Glory to jesus. 🙏🙏
@blessyremesh40042 жыл бұрын
Praise the Lord, very blessed song
@anithas78272 жыл бұрын
God bless you
@deejadaniel90312 жыл бұрын
Reji br ,Anil br May God bless you🎄🎄🎄🎄🎄
@rejiSooranad.2 жыл бұрын
Thanks
@sajeeshkumar7558 күн бұрын
Nice voice ❤️ praise the lourd🙏🙏
@bindhuthomas77322 жыл бұрын
Blessed singing good voice
@melsarsam16262 жыл бұрын
Good lyrics & singing 👍❤️
@sharonsebas94742 жыл бұрын
Superb 🥰🥰🔥🔥
@chikkus71652 жыл бұрын
🙏🎶🎶🎶👌 GOD BLESS YOU PASTOR UNCLE AND TEAM❤️❤️❤️❤️❤️👍👍