ഐതിഹ്യം: തെക്കോട്ടുള്ള പറകൾ എടുത്ത് അമ്മ ചാങ്ങയിൽ വീട്ടിൽ പറയെടുക്കുവാൻ വന്നു. പറ എടുത്ത് കഴിഞ്ഞു വല്യമ്മ മറ്റു പറകൾ എടുക്കുവാനായി പോയപ്പോൾ... ചാങ്ങയിലെ അമ്മ മനസ്സിൽ പറഞ്ഞു "വല്യമ്മ തിരികെ വരിക ആണേൽ 5 പറ കൊടുക്കാം" ഭക്തയുടെ ഹിതം പോലെ മറ്റു പറകൾ എടുക്കുന്നതിനു ഇടയിൽ നാലുദിക്കും സാക്ഷിയാക്കി ദേവീ അനുഗ്രഹിച്ചു തിരികെ ചാങ്ങയിലേക് ഓടിയെത്തി. മേൽ പറഞ്ഞ പോലെ 5 പറ സ്വീകരിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ് പിൽകാലത്ത് അത് ചാങ്ങയിൽ ഓട്ടം എന്ന് അറിയപ്പെട്ടു. ഇന്നും അത് തുടർന്ന് വരുന്നു…
@NairDevAkhil6 ай бұрын

@vishakvbc6 ай бұрын
പാട്ടമ്പലത്തിലമ്മയുടെ ചരിത്രപ്രസിദ്ധമായ ചാങ്ങയിലോട്ടം ഐതിഹ്യം ഇങ്ങനെയാണ് 🌾🌼🌺 വർഷങ്ങൾക്കു മുൻപ് ചാങ്ങയിൽ വീട്ടിൽ നിന്നും പാട്ടമ്പലത്തിലമ്മ പറയെടുത്ത് തിരിച്ചെഴുന്നള്ളിയപ്പോൾ അടുത്ത വീട്ടിലെ വീട്ടമ്മ വീട്ടിൽ നിന്നുകൊണ്ട് പാട്ടമ്പലത്തിലമ്മക്ക് ശക്തിയുണ്ടെങ്കിൽ തിരിച്ചുവന്നാൽ അഞ്ചു പറ ഞാൻ കൊടുക്കാം എന്ന് പറഞ്ഞു. പറഞ്ഞ് തീരുന്നതിനു മുൻപ് കുറച്ച് മുൻപോട്ട് പോയ ദേവി തിരിച്ച് ഓടി വന്ന് അടച്ചിരുന്ന പടിപ്പുര തള്ളിത്തുറന്നു അകത്ത് കടന്നു വന്നിരുന്നു. പൂമുഖത്ത് കയറി ഉറഞ്ഞുതുള്ളിയ ദേവിക്ക് പ്രായശ്ചിത്തമായി അഞ്ചുപറയും ദക്ഷിണയും കൊടുത്ത് പൊറുക്കണേ എന്ന് കേണപേക്ഷിച്ചു. ഇന്നും ദേവിയുടെ ആ പ്രഭാവത്തിൻ്റെ അനുഗ്രഹത്തിനായി ചാങ്ങയിൽ അനുഗ്രഹ ഓട്ടവും ദക്ഷിണ സ്വീകരിക്കലും സമുചിതമായി ആചരിച്ചു വരുന്നു.