ഹായ് ദിവൃ ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത് കാരണം ഞാൻ ഇന്ന് ഫ്രീ ആയതേയുള്ളു. താങ്ക്യൂതാങ്ക്യൂ. ഇത് വിയർപ്പിന്റെ കാര്യം പറഞ്ഞതിന് വേണ്ടി ആണ് 😂😂.ഞാനും ഒന്നും ചെയ്യാതെ ഇരുന്നാലും വിയർത് കൊണ്ടിരിക്കുന്ന വൃക്തിയാണ് 👍👍👍👍 ജിതേഷ്സത്യൻ
@diokidgirl2 жыл бұрын
വിയർപ്പിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ... വെറുതെ ഇരുന്നാലും വേർക്കുന്നത് എന്തുകൊണ്ടാണ്..? നല്ലതാണോ...?എന്നൊക്കെ...
@ayshaaah4203 ай бұрын
വെറുതെ ഇരികുബോൾ വെറുകുനത് ഫാൻ on അകാതത് കൊൺട്😂
@muhammedfaris41112 жыл бұрын
Hi dr Good vedio ചെറുതാണെങ്കിലും അറിഞ്ഞിരിക്കേണ്ട വിഷയം തന്നെ
@ajilabhimanue98952 жыл бұрын
Hai ദിവ്യ mam, നല്ലൊരു video. Useful information എല്ലാവർക്കും ഉപകരിക്കും. Best wishes 💚💚💚
@nishadmiddleeast1582 Жыл бұрын
Highly informative and simple presentation
@sitharamahindra87012 жыл бұрын
Dear Doc,please...upload a video on keratin treatment at home.
@shameemtiptop63742 жыл бұрын
നല്ല ശബ്ദം... Valued advice👌
@abi.kelias40211 ай бұрын
എങ്ങനെ വേണേലും വെള്ളം കുടിക്കാം, ദാഹിക്കുമ്പോൾ എപ്പോ വേണെങ്കിലും, നമുക്കു ഇഷ്ടമുള്ള പോലെ, ഇങ്ങനെ മാത്രമേ കുടിക്കാവൂ എന്നൊന്നുമില്ല, എല്ലാവരും ദാഹിക്കുമ്പോൾ കുടിച്ചിട്ടുണ്ട് അത് ഏതു നേരം ഒന്നും ഒന്നുമില്ല..
@sirillal61162 жыл бұрын
ഒരു 10 വർഷത്തോളം ആയി ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ 2ഗ്ലാസ് പച്ച വെള്ളം കുടിക്കാറുണ്ട്.
@@abdurahiman8078 നിങ്ങൾ നോമ്പ് എടുക്കുമ്പോൾ നോമ്പ് എടുക്കുക, അതിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, സയൻസിൽ വിശ്വസിക്കുന്നു എങ്കിൽ നോമ്പ് സമയത്തും വെള്ളം കുടിക്കണം..
@aiswarya5397 Жыл бұрын
@@suryakiran7822 correct bro👍👍
@Lucky-er2ne2 жыл бұрын
പ്രെഗ്നന്റ് ആയവർ എത്ര ലിറ്റർ വെള്ളം കുടിക്കണം...?
@marjansubair75562 жыл бұрын
Filtered waternne kurich parayaamo
@aromalashokkumar78312 жыл бұрын
ഒരുപാട് വെള്ളം കുടിച്ചാൽ തടി കുറയില്ലേ
@philipthomas37813 ай бұрын
Can a healthy person drink two litres of water at a time early in the morning
@yathrapremi2229 Жыл бұрын
Weight kuravullar ravile water kudichal weight pinneyum kurayumo
@sainulabid3147 Жыл бұрын
Bakshanathintay kudy kudikkan pattumo
@balasubramanian34552 жыл бұрын
Very useful video DR. Useful tips to eat fruits or juice before food intake and to drink water at room temperature nice.Thanks DR.Divya.
@15bincyrajan872 жыл бұрын
Gas problem mattan ulla methods parayumo madam
@arunr23502 жыл бұрын
Age
@reshmadrish62012 жыл бұрын
Melinja aalukal ravle thanutga vellam kudchal pinnem weight loss undavumo dr
Wyt gain cheyyunavark ezhunette udane vellam kudikkamo...?
@dachusworld88762 жыл бұрын
Discription box l link illallo
@ajithajoy97592 жыл бұрын
Thankyou for the info doctor ❤️ from Hyd Telangana ,
@DrDivyaNair2 жыл бұрын
❤❤
@UshaKumari-lt4us2 жыл бұрын
Hi Divya Mam, ...urine protein leakag ne patty oru video cheyamo?ella test um chaidu...creatinine, Micro Albumine, urine Re..spot urine creatine ratio..ellam normal ..but urine formy anu...enthkondanu...Dr pls answer...
@Sameera-qh5jy2 жыл бұрын
Kinarile vellam chudakaadhe normal waterayi kudikaamo
@sanjaynv83162 жыл бұрын
Hai Divya....
@ashrafpc53272 жыл бұрын
Good topic 👍
@cyriacmathew36242 жыл бұрын
Hai divya
@VishnuVishnu-su7cr2 жыл бұрын
🥰😍താങ്ക്സ് ചേച്ചി 😍🥰
@ushanair92532 жыл бұрын
Nice
@nishaa87182 жыл бұрын
Puthiya oru weight loss video cheyamo mam
@DrDivyaNair2 жыл бұрын
ചെയ്യാം
@mohammedyazar3892 жыл бұрын
Adipoly video
@naseehapnazee5499 Жыл бұрын
Food after epola water kaika😢
@hibanasar245410 ай бұрын
After 30 hr
@hibanasar245410 ай бұрын
Sry 30 min
@athulyavj64302 жыл бұрын
Orupadu vellam kudicha melinjju povumo🤔
@sahilsudhakaran67662 жыл бұрын
Dr spple carrot tomato juice kudikamo side effect unfo
@DrDivyaNair2 жыл бұрын
മിതമായ അളവിൽ കുടിക്കാം
@anishaanil30432 жыл бұрын
Kinju pillerkk verum vayattil vellam kodukkamo...10 month baby
@DrDivyaNair2 жыл бұрын
വെള്ളം കൊടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. മുലപ്പാൽ ആണ് നല്ലത്
Hi docter 2 1/2 vayasulla kuttui adachuvacha oru tinnil water undairunnu ( oru class vellamundairunnu) 3 years payakamulla water ane kudichikunno eanne ariyoola eandacheyya docter aa tinnil water kurache ullu athu adachuvachittum unde pallinte clip ettuvacha water ane eea water vayatil eathiyal undavunna symptoms onuuparagutharamo docter place replay docter
@reshmasreeshma3172 жыл бұрын
♥️♥️♥️♥️♥️♥️👌👌👌👌👌👌
@manojmanu10162 жыл бұрын
👍🥰
@mammus631kunhi64 ай бұрын
Fruit juice rong message
@deepanadumane24902 жыл бұрын
Night kidakkunnatinu munpe vellam kudekunatu nallatano pls reply
@DrDivyaNair2 жыл бұрын
Yes
@sai-sk2st2 жыл бұрын
Hii
@sherinrizzz75742 жыл бұрын
ഒരു ദിവസം എത്ര ലിറ്റർ വെള്ളം കുടിക്കണം എന്ന് പറഞ്ഞില്ലല്ലോ 😊
@remmusavi2 жыл бұрын
25 kg weight ulla alanekil 1 ltr kudikkanam
@DrDivyaNair2 жыл бұрын
മറ്റ് ആരോഗ്യപ്രെശ്‌നങ്ങൾ ഒന്നുമില്ലെങ്കിൽ 3 ltr വരെ കുടിക്കാം
@ദോഷൈകദൃക്ക്-ഠ6ല5 ай бұрын
ഈ പഞ്ചാര ഗുളിക ഡാക്കിട്ടർ ലിവർ, ഷുഗർ, പ്രൊസ്റ്റേറ്റ് രോഗ ചികിത്സ യൊക്കെ പറഞ്ഞു വീഡിയോ ചെയ്തിട്ട് വിജയിക്കാതെ ഇപ്പോൾ ആൾക്കാരെ വെള്ളം കുടിപ്പിക്കാൻ നോക്കുന്നു. വെള്ളം കുടിക്കുന്നതിന് ഒരു കണക്ക് ഉണ്ട് എല്ലാവർക്കും ഒരു പോലെ വെള്ളം കുടിക്കാൻ പറ്റില്ല അത് ആരോഗ്യം അനുസരിച്ചു ആണ്അധികം വെള്ളം കുടിച്ചാൽ കിഡ്നി അടിച്ചു പോകും വെള്ളം ശരീരത്തിനു ആവശ്യം ഉള്ളപ്പോൾ ദാഹം ഉണ്ടാകും ഈ യവന സുന്ദരിക്ക് സീരിയൽ അഭിനയം അല്ലെ നല്ലത് പാവം രോഗികളെ വെറുതെ വിടു 🙄🙄🙄🙄😂😂😂😂😂
@DrDivyaNair5 ай бұрын
ഈ അസുഖത്തിന് ട്രീറ്റ്മെന്റ് ഉണ്ട്.
@ദോഷൈകദൃക്ക്-ഠ6ല5 ай бұрын
ഹോമിയോ യിലെ പഞ്ചാര ഗുളിക കൊണ്ട് അസുഖം മാറ്റാൻ പറ്റുമോ അപ്പോത്തിക്കിരി 😂