ചൂണ്ടയിൽ പിടിക്കുന്നതിനേക്കാൾ നല്ലത് അവിടെ കൊതുക് വലയിൽ കോരി പിടിക്കുന്നതാണ് നല്ലത്.. ആ ചുറ്റു വട്ടം കൊതുക് വലയിൽ കോരി പിടിക്കുവായിരുന്നെങ്കിൽ മീൻ കുറെ കിട്ടിയേനെ... നമ്മളിവിടെ അങ്ങനെ ആണ് പുഴയിൽ വെള്ളം കേറിയാൽ ചെയ്യുന്നേ...
@kamarudeensms10603 жыл бұрын
ഞാൻ പുതിയ suscriber ആനെട്ടോ. വീഡിയോസ് എല്ലാം സൂപ്പർ ആണ്.. വെള്ളത്തിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണേ 😍😍
@creativelifeskills3 жыл бұрын
Hi... Thanku 🤩🤩
@amalamal.p95753 жыл бұрын
ചെമ്പിൽ കയറി പോയാൽ പോരേ എന്നാൽ ആഴം ഒരു പ്രശ്നമല്ല
@ഞാൻമാത്രം-ഗ9സ3 жыл бұрын
അധ്യായിട്ടാ കാണുന്നത് ഇഷ്ടായി subscrib ചെയ്തിട്ടുണ്ട് 👌