ഒരുപാട് നന്ദി ഡോക്ടർ. അങ്ങയെ പോലുള്ള വിവരമുള്ള ഡോക്ടർമാർ കുറച്ച് പേർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ രോഗികളുട എണ്ണം കുറഞ്ഞേനെ..... ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.... ഒരിക്കൽ കൂടി ഒരു പാട് നന്ദി
ഇതുവരെ കണ്ടിട്ടുള്ള ഒരു ഡോക്ടറും ഇങ്ങനെ യുള്ള കാര്യങ്ങൾ പറഞ്ഞു തന്നിട്ടില്ല. അങ്ങയെ ദൈവം അയച്ചതാണെന്ന് തോന്നിപോകുന്നു. ഹൃദയത്തിൽ തൊട്ട് നന്ദി യും കടപ്പാടും അറിയിക്കുന്നു. 💐💐💐
@satan.618611 ай бұрын
എത്ര രൂപ കൊടുത്തു
@sugandhip49668 ай бұрын
👌😄😀
@AthiraAthu-v7l10 ай бұрын
സർ പറയുന്നത് എല്ലാം നന്നായി മനസിലാവുന്നുണ്ട്. വെള്ളത്തിന്റെ പ്രാധാന്യം ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞുതന്നതിന് നന്ദി.
@neethup3780 Жыл бұрын
എന്റെ പൊന്നു ഡോക്ടറെ.. ഇതൊക്ക ഇപ്പോഴാ മനസിലാകുന്നത്..2-3 ഡേയ്‌സ് ഞാൻ ഇത് പരീക്ഷിച്ചു..... ഡോക്ടർനെ ദൈവം അനുഗ്രഹിക്കട്ടെ.....ഡോക്ടറേ പോലുള്ള ആൾക്കാർ വളരെ കുറവാണ്.....
@RoHiT-rd9kr Жыл бұрын
Entha pareekshiche
@narayanankutty1003 Жыл бұрын
🥱
@AbdulRahman-tf6mz Жыл бұрын
Verygoodspeech
@jibruttanjio4297 Жыл бұрын
ഇവനോ😂
@jarishnirappel922311 ай бұрын
എന്താ കുഴപ്പം@@jibruttanjio4297
@bindhuvarghese347611 ай бұрын
സാറിന്റെ videos ellam തന്നെ വളരെ വിലപ്പെട്ടതാണ് വെള്ളത്തെ കുറിച്ചുള്ള ഈ അറിവ് എനിക്ക് പുതിയതാണ്. വളരെ നന്ദി ഡോക്ടർ
@tomyalakode8971 Жыл бұрын
സർ, അങ്ങയുടെ വിലപ്പെട്ട നിർദേശങ്ങൾ സാധരണക്കാരായ മനുഷ്യർക്ക് വളരെയധികം ഉപകാരപ്രദമാണ് അങ്ങയുടെ പ്രസ്ഥാനത്തെയും ഉപകാര പ്രദമായ എല്ലാ പ്രവർത്തികളെയും ദൈവം സഹായിക്കട്ടെ❤❤❤
എല്ലാം അറിഞ്ഞു കൊണ്ട് വെള്ളം കുടിക്കുന്ന ഞാൻ.. 😍😍😍 tnks Dr... ഞാൻ ഒരു nurse ആണ്..3 ലിറ്റർ വെള്ളം എന്നും കുടിക്കും
@withlife650511 ай бұрын
Very good 👍
@NanuKt-hw3wt7 күн бұрын
നന്ദിർ 1
@RIJILSIVA6668811 ай бұрын
ഇപ്പൊ മിക്ക ഡോക്ടർമാരും ബിസിനസ് മൈൻഡ് ആണ്. എന്നാൽ അവർക്കിടയിൽ വ്യത്യസ്തനായ ഡോക്ടർക്കു അഭിന്ദനങ്ങൾ..🎉
@rosilythankachan76799 ай бұрын
Thankyou Doctour
@abdulsalamsalam94728 ай бұрын
Really god bluss
@abhraham29557 ай бұрын
@@rosilythankachan7679😂😂😂😂9⁶
@Nalini-to4td3 ай бұрын
നല്ല ഡോക്ടർ
@Nalini-to4td3 ай бұрын
3 ലിറ്റർ വെള്ളം കുടിക്കാൻ ചില ഡോക്ടർമാർ പറയുന്ന ഏത് എടുക്കണം ഏത് തള്ളണം എന്ന് മനസിലാകുന്നില്ല
@prs334111 ай бұрын
മലയാളിയെ ശരിയായ രീതിയിൽ വെള്ളം കുടിക്കാൻ പഠിപ്പിച്ച ഡോക്ടർക്ക് ഒരായിരം നന്ദി❤
@sujajivavarughese70224 күн бұрын
😂😂
@unnikrishnanthayyil10 ай бұрын
മനുഷ്യശരീരം പഞ്ചഭൂതനിർമ്മിതമാണ്. അതിൽ ഭൂമി ജലം വായു'ആകാശം. അഗ്നി എന്നീ പ്രപഞ്ചഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ' ഡോക്ടർ തരുന്ന അറിവുകൾ വിലയേറിയതാണ്. Thank you sir 🎉🎉
Doctor de Malapuram clinikil poyi Njan orupadu agrahicha Treetment kity thanq sir 🙏
@remavenu672710 ай бұрын
Sir അങ്ങയുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ് നന്ദി
@varghesevinu62122 ай бұрын
വെള്ളം കൂടുതൽ കുടിച്ചാലും കുഴപ്പം ഉണ്ടോ, എന്റെ brother നു പെട്ടെന്ന് sodium കുറഞ്ഞു ആകെ normal ആയിരുന്ന ആൾ high headache ഉം, violent ഉം ആയി,ചുമ്മാ net ഇൽ search chythapo over water ആണേൽ യൂറിനിലൂടെ sodium loss ആകുമെന്ന് കണ്ടു... ഞാൻ ഇത് type ചയ്യുമ്പോഴാ dr sodium loss നെക്കുറിച്ചു പറയുന്നത് 🙏 ചേട്ടൻ 4കുപ്പി വെള്ളം കുടിക്കുമായിരുന്നു... ഒരു നല്ല information ആണ് 🙏
@Rajimalayalamvlogs20 күн бұрын
ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കി തരാൻ ഡോക്ടർക്കേ കഴിയു ഇന്നത്തെ ആളുകൾ ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോൾ ഒരുപാട് പൈസ ചിലവാക്കി പ്രൈവറ്റ് ഹോസ്പിറ്റലുകൾ കയറിയിറങ്ങുന്നു ഇത്തരം അറിവുകൾ പാവപ്പെട്ടവർക്കും ഉപകാരപ്പെടുന്നു. ഒരുപാട് നന്ദി സർ ഈശ്വരൻ അനുഗ്രഹിക്കട്ടെ സർ 😍
@titan4indiatitan4india3520 күн бұрын
Well explained to the understanding ability of common man...Dana Babu... Chennai
@ThankamaniM-g7l10 ай бұрын
മനോജ് സാർ. ഒരു.നല്ല. Dr. ആണ്. സാർ.ചെയ്യുന്ന.എല്ലാ.വെടിയോസൂം..രോഗികൾക്ക്.വളരെ.ഫലപ്രദമാണ്.സാർ.ഒരായിരം.നന്ദി.❤❤❤❤❤.
@mohanachandrank49999 ай бұрын
ചെറുതായി ഒന്ന് എഡിറ്റ് ചെയ്യൂ
@SureshBabu-ul7gb3 ай бұрын
വീഡിയോസ് എന്ന് പറയൂ 😊
@RajagopalalnP6 ай бұрын
സാർ സാറാണ് ശരിക്കും ഡോക്ടറ്റർ ഒരായിരം നന്ദി
@abidp8764 Жыл бұрын
Dr വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
@SineeshPiano-dd4jr4 ай бұрын
നിങ്ങൾ പോളിയാണ് സർ 👍👍👍 വേറെ ലെവൽ ❤️
@Wexyz-ze2tv Жыл бұрын
വെള്ളത്തിനു ഇത്രേം അത്ഭുത ഗുണങ്ങൾ പറഞ്ഞു തന്ന drnu ഒരായിരം ❤❤❤
@BaijusVlogsOfficial Жыл бұрын
🙏
@krishnavenikr20746 ай бұрын
Very good nice advice
@kbsalamukbsalamu9979Ай бұрын
@@BaijusVlogsOfficialr❤2ws😊😊😅😊😊😊
@ChandraPrabha-j6x24 күн бұрын
Oru karyam parayumpol chila upamakalum extra kure parayenti varum athoru kuttamalla Tq sir nalla avatharanam
@noushadm2936 ай бұрын
ദൈവം ദീർഘായുസ്സ് നൽകട്ടെ നല്ലൊരു മനുഷ്യനായ ഡോക്ടർ
@jayapathmini70682 ай бұрын
Thanku sir🙏🏻
@siddikhtm954224 күн бұрын
താങ്കളുടെ വീഡിയോ വളരെ എനർജി തരുന്നതും പോസിറ്റീവ് കൂടിയാണ് 👍🏻👌🏻👌🏻
@paduvil56625 ай бұрын
ഇങ്ങനെ ആവണം ഡോക്ടർ ഇതാവണം ഡോക്ടർ 👍
@ran._hhh2 күн бұрын
എനിക്ക ഏറെ ഇഷ്ടമായി സാറിൻ്റെ എല്ലാ മെസ്സേജും
@sujeesh.vsujeesh.v612511 ай бұрын
നല്ല അറിവാണ്.... പറഞ്ഞു തന്നത് ❤❤❤❤
@HayaC-l6q4 ай бұрын
താങ്സ്..... Doctor..... നല്ല. അറിവുകൾ....
@UmaDevi-jt6mp5 ай бұрын
ഒരുപാടു ഒരുപാടു നന്ദി ഡോക്ടർ. എന്തായാലും നൂറു ശതമാനവും ഈ രീതിയിൽ ഫോളോ ചെയ്യും ഗോഡ് ബ്ലെസ്സ് യു ഡോക്ടർ.
@MiyaArts710711 ай бұрын
Thanks alot ippol doctor ude advice prakaram life style change cheythu varunnu
@MeeraShaju8 күн бұрын
ഒരു പാട് നന്ദി ഡോക്ടർ ❤🙏
@v.prabhakaran8896 Жыл бұрын
പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നാവുന്നതും എന്നാൽ മഹത്തായ കാര്യങ്ങളാണ് ഡോക്ടർ നല്കുന്ന ത് താങ്കസ് എ ലോഡ്
@shobha.rramnagar8574Ай бұрын
സാറിന്റെ ഭാഷണം അടിപൊളി . നല്ല അറിവ്❤❤
@nusrath9785 Жыл бұрын
എനിക്ക് സർ നെ നേരിട്ട് കണ്ട് നന്ദി പറയണം എന്ന് അതിയായി ആഗ്രഹം ഉണ്ട്. 🥰👍🏻
Ithellam ariyamenkilum aarum ithonnum palokkilla. Dr. Parayumbol oadipoyi vellam kudikkum.❤❤❤❤❤❤
@rosammamathew252411 ай бұрын
Thank u Doctor! ഇനി വെള്ളം കുടിച്ചോളാം
@phalgunanmk9191 Жыл бұрын
❤🎉ഓരായിരം നന്ദി Dr ji
@nandang-qq6td11 ай бұрын
🙏വളരെ നന്ദി സാർ..
@jayajeevg336411 ай бұрын
Valuable words from a valued person.... Thanks Dr for your information...
@Ajitha-fp1pk8 ай бұрын
Ennikku ettavum prayojanakaramaya video.. Thank you doctor
@MaryJose-z3g Жыл бұрын
Thanks Doctor for all the information you share for us🙏
@rajalakhshmighosh4126 Жыл бұрын
Dr.jJonson,Thank you .Iam listening you talks.what is the reason of calcium.deffiency.Ibecame a sugar patient due to the use of cough syrup to prevent cough when ii sdmitted in the hospital with Ribs fracture after bandae 10 days iwas in ICU and bed ret for 6months..AS the use of cough syrup afterthe rest my blood sugar is high..
@Wexyz-ze2tv Жыл бұрын
Dr പറഞ്ഞ വെള്ളം കുടി ഇന്ന് തന്നേ തുടങ്ങണം 👍.. താങ്ക്സ് dr
Thanks for all informations you share with us all🙏
@meeram3205 Жыл бұрын
താഗ്യു സാർ വെള്ള ത്തി ന് ഇ ങ്ങ നെ യൊ ക്കെ ഗു ണം ഉള്ള കാര്യം പറഞ്ഞു തന്ന തി ന് ❤❤❤
@sankarkpsankar812110 ай бұрын
മനസ്സാക്ഷിയുള്ള ഡോക്ടർ
@maryabraham9578 Жыл бұрын
Great! Started drinking water as per your advice. It's showing results😊Thank you Sir
@josejohn976411 ай бұрын
സാധാരണക്കാർക്ക് പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ Dr. പറഞ്ഞു തന്നു നന്ദി ഡോക്ടർ❤
@vineevijay14310 ай бұрын
എനിക്കൊരു അസുഖം വരേണ്ടി വന്നു ഡോക്ടറുടെ വീഡിയോ കാണാൻ... പക്ഷെ അത് നന്നായി😍
@bvfitnesschanelbs375824 күн бұрын
താങ്ക്സ് Dr. Good information 😊
@aswathyachu386 Жыл бұрын
Njan kudikkarilla, eni kudikkum Dr,thank you
@anithajoseph7343 Жыл бұрын
കുടിക്കണെ
@preethiabraham8250 Жыл бұрын
Doctor I like ur all videos🥰🥰 thank u.nikum thalavedhana vararundu vellam kudi kuranjal
@laammediaaburayyaan57035 ай бұрын
കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ മനസ്സിലാക്കിയാൽ കച്ചവടംകുറയും എന്നുഭയന്ന് പറയില്ല. ഇദ്ദേഹം ഗുണമുള്ളവൻ 👍
@arsalv22622 ай бұрын
Kanaan orupad agrahamulla Oru Docter ❤❤❤❤❤
@thomasjoseph6322 Жыл бұрын
വളരെ ഉപകാരപ്രദമായ വിഡിയോ 👍👍
@SujatasekarPillai8 ай бұрын
Sir. Sarint. Vediyo. Njn. Kanarund. Valare. Nalla. Arevukal. Kettunnudu.... Bahut. Thanks. Ok. By
@harisree36935 ай бұрын
ഡോക്ടർ ഞാൻ ഹരികൃഷ്ണൻ എന്റെ രണ്ടു കാലിന്റേം അടിവശത്തു നില്കുമ്പോഴും കിടക്കുമ്പോഴും നല്ല വേദന ആണ് അനുഭവപ്പെടുന്നത്
@dilusjayan77715 ай бұрын
എനിക്കും ഉണ്ട്....
@kuttikodans43384 ай бұрын
യൂറിക് ആസിഡ് ചെക്ക് ചെയ്യൂ
@JosephJoseph-cx1kkАй бұрын
Now it is very clear. God bless you for the information given.
@RemamoniammaK Жыл бұрын
ഞങ്ങൾ ഡോക്ടറെ കാണാൻ വന്നിട്ടുണ്ട്. Thankyu. Dr
@kuttusblog5065Ай бұрын
ഒരുപാട് നന്ദി dr 🙏🏻🙏🏻🙏🏻
@krbirlabirla68Ай бұрын
സർ 30 വർഷമായിട്ട് അതിരാവിലെ 500 ml പച്ചവെള്ളം കുടിക്കുന്ന ആളാണ് ഞാൻ ഇപ്പോൾ 46 വയസ്സ് നിലവിൽ ഒരു ആരോഗ്യപ്രശ്നം
@lightningwave5238Ай бұрын
അത് ഏതാണ് ആപ്രശ്നം😅.
@bindusunnichan43464 ай бұрын
Good god bless you. My father always tells about the water. We don’t care about it. Because he is not a doctor. Now I understand it. I love my father.
@girijavenkat7256 Жыл бұрын
Hi Doctor, IBS കൊണ്ട് ജീവിതം മതിയായി. എന്തു കഴിച്ചാലും 5minutes നുള്ളിൽ bathroom പോകും. ഒന്നും കഴിക്കാൻ പറ്റുന്നില്ല. എരിവ്, oil items onnum കഴിക്കാറില്ല. ജീവിതം മതിയായി. ഇത് മാറാൻ വല്ല പ്രേതിവിധിയുണ്ടോ. ഒന്നും രക്ഷിക്കണേ ഡോക്ടർ.
@megharose5407 Жыл бұрын
Thankal doctorude hospitalil poi adhehathe kaanu
@karunanvp87423 ай бұрын
I..was. A IBS...patient ...but now cured.....by practising Naturopathy ..for 6months....So you please contact a naturopathist
@sethulekshmik.k4 ай бұрын
വളരെ നല്ല കാര്യ ഇത്രയുമനസിലാക്കി താന്നതിന്
@amithraju6181 Жыл бұрын
Dr പറഞ്ഞത് 100 % ശരിയാണ്എനിക്ക് എപ്പോഴും തലവേദന ആയിരുന്നു വെള്ളം കുടിക്കുമ്പോൾ പോകുന്നുണ്
7 ай бұрын
ഒരുപാട് സന്തോഷം ഡോക്ടറെ 🙏
@xengoods1837 Жыл бұрын
Dr പിന്നെയും സുന്ദരൻ ആയിട്ടുണ്ടല്ലോ, ഞങ്ങൾക്കും കൂടി പറഞ്ഞു താ രഹസ്യം 😊😊😊😊
@BaijusVlogsOfficial Жыл бұрын
🙏
@anil540 Жыл бұрын
Thanks Dr❤
@m.pkrishnakumar96733 ай бұрын
വെള്ളം കുടി തന്നെ 😂
@jainulabdeenks71605 ай бұрын
ഗുഡ് ഇൻഫർമേഷൻ tnq
@drumadathansk Жыл бұрын
വളരെ പ്രയോജനപ്രദമായ വിഷയം
@yusufalingal647 Жыл бұрын
Dr അഭിനന്ദനങ്ങൾ
@gamerkattappan7335 Жыл бұрын
ഹായ്
@miniminimini3700 Жыл бұрын
Njan dr paranjethe pole edekke edekke ane vellam kudikkunnathe. Thanku dr
@bhaskaranKuttikole Жыл бұрын
ഡോക്ടർ വെള്ളം കുടിക്കാൻ മാത്രമേ പറയുന്നുള്ളു, എങ്ങിനെ കുടിക്കണം എത്ര അളവിൽ കുടിക്കണം ഏതുസമയത്തുകുടിക്കണം എങ്ങിനെ കുടിക്കണം എന്നൊന്നും പറയുന്നില്ല. ഞാൻ കാസറഗോഡ് ജില്ലയിലാണ് ഞങ്ങളുടെ നാട്ടിൽ wellness center കൾ ഉണ്ട്. അതിൽ നല്ല(ജീവിത ശൈലി )ക്‌ളാസുകളുംനല്ല ഒരു breakfast food ഉം കിട്ടുന്നുണ്ട്. കൂടാതെ രാവിലെ സെന്ററിൽ എത്താൻ കഴിയാത്തവർക്ക് രാത്രി 7.30to 8.30 വരെ zoom ൽ ക്ലാസ് കൊടുക്കാറുണ്ട്. പല ജീവിത ശൈലി രോഗങ്ങളും മാറി medicine free life ഉള്ള ആളുകളുടെ എക്സ്പീരിയൻസ് അതിൽ കേൾക്കാൻ സാധിക്കും താങ്കൾക്ക് വേണമെങ്കിൽ ജോയിന്റ് ചെയ്തു നോക്കൂ. കൂടുതൽ അറിയാൻ താല്പര്യമുണ്ടെങ്കിൽ whatsap ൽ ലിങ്ക് അയച്ചു തരാം എന്റെ no:6282574184 ഇത് fake അല്ല
@bhagat66664 ай бұрын
Cleared lot of confusion about intake of Water. Thank you Doctor
@LissyJoy-j2g5 ай бұрын
നല്ല അവതരണം ഞാൻഡേക്ടെഹസ്പിററലിവന്നിട്ടുണ്ട്
@MeenakshiC-v7e Жыл бұрын
💐വിലപ്പെട്ട നിർദ്ദേശങ്ങൾക്ക് വളരെ വളരെ നന്ദി💐
@jaseelapksakkeer1392 Жыл бұрын
എനിക്ക് വേദന ഒക്കെ eppozhum ഉണ്ടായിരുന്നു. Wellness class attend ചെയ്തിരുന്നു ഇപ്പോ ജീവിത രീതി തന്നെ മാറ്റി...no medicine no ടെൻഷൻ
@silvyantony92 Жыл бұрын
നല്ല അറിവ് തന്നു. വെള്ളം കുടിക്കുമ്പോൾ തലവേദന കുറയാറുണ്ട് ഉറക്കമില്ലാത്തവർ ബക്കറ്റിൽ ചൂടുവെള്ളം വച്ച് കാൽ പറഞ്ഞതിന് നന്ദി ❤❤❤
@graceyaugustine13956 ай бұрын
Doctor very good class and it's need very important in the life .understand value based taking water according ody needs .. Thanku very much for your class
@fathimathmurshidha96 Жыл бұрын
Kidney cyst athine patti video idumo
@saidumuhammadpalakkal963 ай бұрын
Masha allha 1400വർഷം മുന്നേ പ്രവാചകൻ മുഹമ്മദ് നബി വെള്ളം കുടിക്കുന്ന രീതിയിൽ പഠിപ്പിച്ചിട്ടുണ്ട് ഇരുന്നു വലതു കൈ കൊണ്ട് ഓരോ മുടുക്ക് ഇരുന്നു സമാധാനം കുടിക്കും എന്ന് പഠിപ്പിച്ച പ്രവാചകൻ എത്ര വലിയ ഡോക്ടർ ആണ് സർ അങ്ങും നല്ല ഡോക്ടർ ആണ്
@shijoshijo68753 ай бұрын
😂😂
@brjvibes48153 ай бұрын
😂😂
@shajishakeeb20363 ай бұрын
😮😮
@mrlalu57622 ай бұрын
😂😂😂😂 paavam marubhoomi mantrikan
@lightningwave5238Ай бұрын
എത്തിയല്ലൊ ഭൂമി പരന്നതാണെന്ന് പറഞ്ഞ മഹാനെ കുറിച്ച്😅.
@SHEBEERMUNDETHAN15 күн бұрын
Sir very nice class ❤️
@thankamonyvavathankamony3001 Жыл бұрын
Thank you Dr.for this valuable information.
@BaijusVlogsOfficial Жыл бұрын
🙏
@SirajUddin-e6w11 ай бұрын
ഡോക്ടറെ ഒന്ന് നേരിൽ കാണണം വളരെ ആഗ്രഹം
@sjlpsudumbannoor70757 ай бұрын
ഒരുപാട് നന്ദി Dr ദൈവം അനുഗ്രഹിക്കട്ടെ 👍🏽👍🏽
@Suprabha-e4h6 ай бұрын
എന്റെ പൊന്നു ഡോക്ടർ സാറെ ഈ തരുന്ന അറിവുകളൊക്കെ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കാറുണ്ട്. വളരെ ഇഷ്ടമാണ് സാറിന്റെ ക്ലാസ്സ്. സമയം കിട്ടുമ്പോഴൊക്കെ കേൾക്കാറുണ്ട്. പക്ഷേ ഒരു പരാതിയുണ്ട് കേട്ടോ. ടീച്ചർ മാരെല്ലാം ശരിക്ക് വെള്ളം കുടിക്കേണ്ട വരാണ്. സ്കൂളിലെ step കളെല്ലാം പലതവണ കയറി യിറങ്ങുകയും കുട്ടികളോട് സംസാരിച്ചും വളരെ ക്ഷീണി തരായി ഒരുപാട് വെള്ളം കുടിക്കേണ്ടി വരാറുണ്ട്.
@User.1-1 Жыл бұрын
നല്ല അറിവ് തരുന്ന വീഡിയോയാണ് അഭിനന്ദനങ്ങൾ..കിഡ്‌നി സ്റ്റോൺ ഉള്ളവർജ്ജറിക്ക് പോകരുത് ഹിമേലയോടെ സിസ്റ്റോൺ ഏറ്റവും നല്ലഗുളികയാണ് മൂത്രത്തിലൂടെ കല്ല് പുറത്തുപോകും കൊളസ്‌ട്രോൾ ഉളവർക്കും.സ്റ്റോൺവരാൻ സാധ്യതയുണ്ട്
@bushraolippuzha5778 Жыл бұрын
ഇത് ആയുർവേധമാണോ
@hameedkatoor7469 Жыл бұрын
Jazakkallahu khair
@beenajinu849810 ай бұрын
Very good information Doctor God bless you
@geethasukumaran1427 Жыл бұрын
Thanks doctor 🙏
@ThanwiGoldDiamonds Жыл бұрын
Thanks God bless u DR.❤❤🎉🎉🎉
@krishnavenu5712 Жыл бұрын
This is a doctors duty. Thank you Doctor
@BaijusVlogsOfficial Жыл бұрын
Thank u
@ShamsiRahmath Жыл бұрын
Thank you doctor.God Bless You
@aghileshkumar10 ай бұрын
👍👍 Thank you!!
@marydevasia5609 Жыл бұрын
Thank you🙏💕 God bless you🖐🙏
@BaijusVlogsOfficial Жыл бұрын
🙏
@Sifir8didivdifugfkfu11 ай бұрын
ഡോക്ടർ എനിക്ക് 50 വയസ്സായി ഞാൻ ഒരു സ്ത്രീയാണ് എനിക്ക് ഒരുപാട് വർഷമായി ശ്വാസംമുട്ട് അനുഭവിക്കുന്നു ഇത് പൂർണമായും മാറാൻ എന്തെങ്കിലും വഴി ഉണ്ടോ
@aashish1363 Жыл бұрын
നമസ്കാരം ഡോക്ടർ 👍 Thank you ❤
@BaijusVlogsOfficial Жыл бұрын
Thank u
@teneeshunniap128 күн бұрын
Sir, RO Water recommend ചെയ്യുമോ..?
@sobhanaaneesh6094 Жыл бұрын
Nmaskarm doctor 🙏nalla arivkal thannathin ❤️
@MolyT.P Жыл бұрын
Okysar
@hiayathkali11 ай бұрын
കട്ടൻ ചായ without ഞാനും....👍👍💪💪
@didcool007 Жыл бұрын
Kidney stone ind 3mm nte..stone eni varadu erikyan dieting cheytha mathiyavo..? Stones ulla aal avoid cheyanda foods ne kurich video cheyo.
@BaijusVlogsOfficial Жыл бұрын
🙏
@arjunthemaliparambil5660 Жыл бұрын
Such a wonderfull docter...you are..❤️god bless you for your holy valuable information.i am your fan.