ഓൺലൈൻ ആയി വാങ്ങിയതല്ല ഈ ടൈപ്പ് കമ്പി plumbing accesories വാങ്ങുന്ന ഷോപ്പിൽ നിന്നും വാങ്ങിയതാണ് Aluminium കമ്പിയാണ് ഇത് നല്ല quality ആണ്
@SABIRA_PK2 ай бұрын
Kett kambinte english name please
@minis_lifesyle_vlogs2 ай бұрын
ഇതിന്റെ പേര് അറിയില്ല aluminium കമ്പിയാണ് 100 രൂപയാണ് ഫുൾ ഒരു സെറ്റിന് അത് തന്നെ ഒരു വർഷം ചെയ്യാനുള്ള ഫ്ലവർസ് ന് useful ആവും ഒത്തിരിയുണ്ട് കമ്പിയുടെ ക്വാണ്ടിറ്റി
@susammajames985510 ай бұрын
Beautiful
@minis_lifesyle_vlogs10 ай бұрын
Thankyou😊😊
@k.ssuharabeevi84599 ай бұрын
അടിപൊളി
@minis_lifesyle_vlogs9 ай бұрын
Thankyou 😊😊
@ajithatc97249 ай бұрын
Super
@minis_lifesyle_vlogs9 ай бұрын
Thanks
@Mamatti80856 ай бұрын
🅐︎🅓︎🅘︎🅟︎🅞︎🅛︎🅘︎👌👌👌👌 ചേച്ചി ഞാൻ ഇതൊക്കെ ചെറുതായി ഉണ്ടാക്കുന്ന കൂട്ടത്തിലാ. എങ്കിലും ഇതിനെ പറ്റി എനിക്കു കൂടുതൽ പഠിക്കണം എന്നുണ്ട്. ചേച്ചിയുടെ cnct nbr onnu തരുമോ. 😍😍
@minis_lifesyle_vlogs6 ай бұрын
മോളെ ഇതൊക്കെ simple അല്ലെ craft making materials ഷോപ്പിൽ materials എല്ലാം കിട്ടും പിന്നെ കൂടുതലും പാഴ്‌വസ്തുക്കളിൽ നിന്ന് നമ്മുടെ idea ക്ക് ഓരോന്ന് ഉണ്ടാക്കുന്നതാണ് നമ്മുടെ കഴിവ് ചെറുതായി തുടങ്ങിയ മോളുടെ സ്വപ്‌നങ്ങൾ വലിയ നിലയിൽ എത്തട്ടെ 😊😊❤️❤️